രാഷ്ട്രീയത്തിലെ യഥാർത്ഥ ക്ഷുദ്രജീവി ലാലിച്ചൻ ജോർജ്; ടോണി തൈപ്പറമ്പിൽ

by News Desk | on 06 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

പാലാ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് നടത്തിയ പരാമർശങ്ങൾ അവജ്ഞയോടെ തള്ളുന്നതായി പാലാ നഗരസഭ കോൺഗ്രസ് പാർലമെന്റ് പാർട്ടി ലീഡറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൗൺസിലറുമായ ടോണി തൈപ്പറമ്പിൽ പറഞ്ഞു തന്നെ രാഷ്ട്രീയത്തിലെ ക്ഷുദ്രജീവി എന്ന് വിശേഷിപ്പിച്ച ലാലിച്ചൻ ജോർജാണ് പാലായിലെ സിപിഎമ്മിന്റെ രാഷ്ട്രീയ തിരിച്ചടികൾക്ക് പ്രധാന കാരണക്കാരനെന്ന് പൊതുസമൂഹം വിലയിരുത്തുന്നതായും എൽഡിഎഫ് നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം യുഡിഎഫിന്റെ വിജയങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണെന്നും ടോണി ആരോപിച്ചു ഞാൻ നിലവിൽ കോൺഗ്രസ് കൗൺസിലർ മാത്രമല്ല ഉറച്ച കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമാണ് അതുപോലും അദ്ദേഹത്തിന് അറിയില്ലെങ്കിൽ അതിൽ ഞാൻ എന്ത് പറയാനാണ് എന്നും ടോണി പറഞ്ഞു പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന രീതിയിൽ ബസ് സ്റ്റാൻഡിനുള്ളിൽ പാർട്ടി സമ്മേളനം നടത്താനുള്ള നീക്കം കോടതി നിർദേശങ്ങൾക്കും പൊതുതാൽപര്യത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു അത്തരം നടപടികളെ അംഗീകരിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി സിന്തറ്റിക് ട്രാക്ക് വിഷയത്തിൽ ഇടതുപക്ഷ ഭരണകാലത്ത് സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയില്ലെന്ന ആരോപണം പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്നതായും അതുസംബന്ധിച്ച ലാലിച്ചൻ ജോർജിന്റെ വിശദീകരണങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ടോണി പറഞ്ഞു തന്നെ ലക്ഷ്യമിട്ട് നടത്തിയ പത്രസമ്മേളനത്തിലുടനീളം രാഷ്ട്രീയ അസഹിഷ്ണുതയാണ് പ്രകടമായതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ ഭയപ്പെടാനോ പിന്നോട്ടുപോകാനോ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി കോൺഗ്രസ് പാർട്ടിയുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെയാണ് തന്റെ പൊതുപ്രവർത്തനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു നാളെയെങ്കിലും എനിക്കെതിരെ തേജോവധ ശ്രമങ്ങളോ വ്യാജപ്രചാരണങ്ങളോ മറ്റ് തരത്തിലുള്ള ആക്രമണങ്ങളോ ഉണ്ടായാലും പറയാനുള്ളത് പറയുകയും തെറ്റെന്ന് തോന്നുന്നതിനെ എതിർക്കുകയും ചെയ്യും പാലായിലെ പൊതുജന താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് ഞാൻ ഒരിക്കലും പിന്നോട്ടില്ല എന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു പൊതുസൗകര്യങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന ഏതൊരാളെയും ശക്തമായി വിമർശിക്കുന്നത് തുടരുമെന്നും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്നതാണ് തന്റെ പൊതുപ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യമെന്നും ടോണി തൈപ്പറമ്പിൽ

  • ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നാളെയും സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ശക്തമായ ... Read More →

  • പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

    പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാ ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി ... Read More →

  • മണിമലയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി, അപകടത്തിൽ 2 പേർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് രോഗിയുമായി എരുമേലിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെ.

    മണിമല മണിമലയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു എരുമേലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത് മണിമല മാർക്കറ്റ് ജംക്ഷനിൽ പള്ളിപ്പടിയിലെ ബസ്സ് കാ... Read More →

  • നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി

    പാലാ പ്രവിത്താനം നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു മാണി സി കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി ഇതോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെൻ്റ് അഗസ്റ്റിൻസ് എൽ പി സ്കൂളിൻ്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു വിവിധ പൊതുപരീക്ഷകളിൽ ഉന... Read More →

  • പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ‘നഗര വനം’ ഒരുങ്ങുന്നു

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളർത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക പക്ഷികൾ ചെറു ... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • കള്ളാടി ദുരന്തം: 'കൊടുംപാതകം'; സമഗ്ര അന്വേഷണം വേണമെന്ന് വി.എം. സുധീരൻ

    തിരുവനന്തപുരം വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തിക... Read More →

  • മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

    മുംബൈ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഒരേ റൺവേയിൽ മുഖാമുഖമെത്തിയ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് എയർ ട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന... Read More →

  • ഷാർജയിൽ നിന്ന് പറന്ന ചരക്കുവിമാനം കാണാതായി

    ഇസ് ലാമാബാദ് ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു കെ2 എയർവേയ് സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങളാണ് ഉണ്ടായിരുന്നത് വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എയർ ട്രാഫ... Read More →

  • തൂഫാൻ 2026 - ലഹരി മുക്ത ചേന്നാട്

    അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൂഫാൻ 2026 ലഹരി മുക്ത ചേന്നാട് എന്ന ലക്ഷ്യവുമായി സെന്റ് മരിയ ഗോരെതിസിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനാചാരണം നടത്തി റാലിയിൽ പ്ലകാർഡുകളും മുദ്രാവാക്യങ്ങളുമായി അധ്യാപകരും ചേന്നാട് നിവാസികളും കുട്ടികളും പങ്കെടുത്തു ഇന്ത്യൻ ആർമി ഓഫീസർ ശ്രീ അനൂപ് കെ ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ മാനേജർ ഫാദർ ഓസ്റ്റിൻ കച്... Read More →

  • സ്‌നേഹദീപം സാമൂഹ്യസേവനത്തിന്റെ പുതിയ മുഖം: ഡോ. സിറിയക് തോമസ്

    മേവട ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സാമൂഹ്യസേവനത്തിന്റെ പുതിയ മുഖമാണ് തുറന്നതെന്ന് എം ജി യൂണിവേഴ് സിറ്റി മുന് വൈസ്ചാന് സിലര് ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു ഭവനരഹിതരായ ഏറ്റവും അര് ഹതപ്പെട്ടയാളുകള് ക്ക് വീടുകള് നല് കുന്നതിനായി ഒരു ജനപ്രതിനിധിയുടെ നേത... Read More →

  • തൂഫാൻ 2026 - ലഹരി മുക്ത ചേന്നാട്

    അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൂഫാൻ 2026 ലഹരി മുക്ത ചേന്നാട് എന്ന ലക്ഷ്യവുമായി സെന്റ് മരിയ ഗോരെതിസിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനാചാരണം നടത്തി റാലിയിൽ പ്ലകാർഡുകളും മുദ്രാവാക്യങ്ങളുമായി അധ്യാപകരും ചേന്നാട് നിവാസികളും കുട്ടികളും പങ്കെടുത്തു ഇന്ത്യൻ ആർമി ഓഫീസർ ശ്രീ അനൂപ് കെ ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ മാനേജർ ഫാദർ ഓസ്റ്റിൻ കച്... Read More →

  • മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

    മുംബൈ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഒരേ റൺവേയിൽ മുഖാമുഖമെത്തിയ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് എയർ ട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ‘നഗര വനം’ ഒരുങ്ങുന്നു

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളർത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക പക്ഷികൾ ചെറു ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പനയ്ക്കപ്പാലത്ത് വച്ച് ബൈക്ക് ഇടിച്ചു തെറിച്ചു വീണുണ്ടായ അപകടത്തിൽ മൂന്നിലവ് സ്വദേശി ലിബിൻ മാത്യുവിന് 34 പരുക്കേറ്റു തെരുവുനായ വട്ടം ചാടിയതിനെ തുടർന്ന് ചേർത്തല സ്വദേശി എം എ ക്രിസ്റ്റിക്ക് 34 പരുക്കേറ്റു ആലപ്പുഴ തുറവൂരിൽ വച്ചായിരുന്നു അപകടം വിവിധയിടങ്ങളിലുണ്ടായ വാഹ... Read More →

  • ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നാളെയും സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ശക്തമായ ... Read More →

  • ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നാളെയും സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ശക്തമായ ... Read More →

  • ഷാർജയിൽ നിന്ന് പറന്ന ചരക്കുവിമാനം കാണാതായി

    ഇസ് ലാമാബാദ് ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു കെ2 എയർവേയ് സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങളാണ് ഉണ്ടായിരുന്നത് വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എയർ ട്രാഫ... Read More →

  • ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നാളെയും സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ശക്തമായ ... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി (89) അന്തരിച്ചു.

    തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി 89 അന്തരിച്ചു സംസ്ക്കാരം വ്യാഴം 2 30 ന് വീട്ടിൽ ആരംഭിച്ച് അയ്യമ്പാറ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തെരിയിൽ ഭർത്താവ് പരേതനായ ആന്റണി പുല്ലാട്ട് മക്കൾ ജോർജ് തലനാട് കുര്യൻ ആന്റണി തീക്കോയി ഫോട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട മേരി ജോയി വെട്ടത്ത് നീലൂർ റിട്ട ഡെപ്യൂട്ടി മാനേജർ പാലാ ആന്റണി തിരുവനന്ത... Read More →

  • മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അമ്മയും നാല് മക്കളും മരിച്ചു

    മുംബൈ കനത്ത മഴയെ തുടർന്ന് മുംബൈയിലെ മൻഖുർദിൽ നാലുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകർന്നുവീണ് അമ്മയും നാല് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു ജനതാ നഗറിലെ മണ്ഡല സ്വദേശിനിയായ അക്തർ ജഹാനും അവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത് അക്തറിന്റെ ഭർത്താവ് മൊയ് നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുമ്പ് വീ... Read More →

  • മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അമ്മയും നാല് മക്കളും മരിച്ചു

    മുംബൈ കനത്ത മഴയെ തുടർന്ന് മുംബൈയിലെ മൻഖുർദിൽ നാലുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകർന്നുവീണ് അമ്മയും നാല് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു ജനതാ നഗറിലെ മണ്ഡല സ്വദേശിനിയായ അക്തർ ജഹാനും അവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത് അക്തറിന്റെ ഭർത്താവ് മൊയ് നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുമ്പ് വീ... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നാളെയും സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ശക്തമായ ... Read More →

  • തൂഫാൻ 2026 - ലഹരി മുക്ത ചേന്നാട്

    അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൂഫാൻ 2026 ലഹരി മുക്ത ചേന്നാട് എന്ന ലക്ഷ്യവുമായി സെന്റ് മരിയ ഗോരെതിസിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനാചാരണം നടത്തി റാലിയിൽ പ്ലകാർഡുകളും മുദ്രാവാക്യങ്ങളുമായി അധ്യാപകരും ചേന്നാട് നിവാസികളും കുട്ടികളും പങ്കെടുത്തു ഇന്ത്യൻ ആർമി ഓഫീസർ ശ്രീ അനൂപ് കെ ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ മാനേജർ ഫാദർ ഓസ്റ്റിൻ കച്... Read More →

  • മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അമ്മയും നാല് മക്കളും മരിച്ചു

    മുംബൈ കനത്ത മഴയെ തുടർന്ന് മുംബൈയിലെ മൻഖുർദിൽ നാലുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകർന്നുവീണ് അമ്മയും നാല് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു ജനതാ നഗറിലെ മണ്ഡല സ്വദേശിനിയായ അക്തർ ജഹാനും അവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത് അക്തറിന്റെ ഭർത്താവ് മൊയ് നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുമ്പ് വീ... Read More →

  • കള്ളാടി ദുരന്തം: 'കൊടുംപാതകം'; സമഗ്ര അന്വേഷണം വേണമെന്ന് വി.എം. സുധീരൻ

    തിരുവനന്തപുരം വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തിക... Read More →

  • തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി (89) അന്തരിച്ചു.

    തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി 89 അന്തരിച്ചു സംസ്ക്കാരം വ്യാഴം 2 30 ന് വീട്ടിൽ ആരംഭിച്ച് അയ്യമ്പാറ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തെരിയിൽ ഭർത്താവ് പരേതനായ ആന്റണി പുല്ലാട്ട് മക്കൾ ജോർജ് തലനാട് കുര്യൻ ആന്റണി തീക്കോയി ഫോട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട മേരി ജോയി വെട്ടത്ത് നീലൂർ റിട്ട ഡെപ്യൂട്ടി മാനേജർ പാലാ ആന്റണി തിരുവനന്ത... Read More →

  • കള്ളാടി ദുരന്തം: 'കൊടുംപാതകം'; സമഗ്ര അന്വേഷണം വേണമെന്ന് വി.എം. സുധീരൻ

    തിരുവനന്തപുരം വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തിക... Read More →

  • ഷാർജയിൽ നിന്ന് പറന്ന ചരക്കുവിമാനം കാണാതായി

    ഇസ് ലാമാബാദ് ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു കെ2 എയർവേയ് സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങളാണ് ഉണ്ടായിരുന്നത് വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എയർ ട്രാഫ... Read More →

  • മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അമ്മയും നാല് മക്കളും മരിച്ചു

    മുംബൈ കനത്ത മഴയെ തുടർന്ന് മുംബൈയിലെ മൻഖുർദിൽ നാലുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകർന്നുവീണ് അമ്മയും നാല് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു ജനതാ നഗറിലെ മണ്ഡല സ്വദേശിനിയായ അക്തർ ജഹാനും അവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത് അക്തറിന്റെ ഭർത്താവ് മൊയ് നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുമ്പ് വീ... Read More →

  • ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

    2026 സെപ്റ്റംബർ 28 29 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ എം ജെപാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത് സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി റോ... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines