by News Desk | on 07 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കാഞ്ഞിരംകുളം വീടിന് മുന്നിൽ ബൈക്ക് അമിതശബ്ദത്തിൽ റേസ് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം യുവാവിന്റെ മരണത്തിൽ കലാശിച്ചു നെല്ലിമൂട് കണ്ണറവിള ആലുനിന്നകുഴി വാറുവിളാകം വടക്കരികത്ത് വീട്ടിൽ അജികുമാറിന്റെയും പ്രിയയുടെയും മകൻ മനു 23 ആണ് കുത്തേറ്റ് മരിച്ചത് സംഭവത്തിൽ അയൽവാസിയായ ബിജു 46 മക്കളായ അമ്പാടി എന്ന വിജിൻ 18 മിഥുൻ 19 ഇവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു പോലീസ് പറയുന്നതനുസരിച്ച് ബിജുവിന്റെ മകൻ അമ്പാടി സഞ്ചരിച്ചിരുന്ന ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് മനുവിന്റെ വീടിന് മുന്നിൽ വാഹനം നിർത്തി പിന്നീട് പെട്രോൾ നിറച്ചശേഷം ബൈക്ക് തുടർച്ചയായി റേസ് ചെയ്തതിനെ മനു ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കം ആരംഭിച്ചത് തർക്കം പിന്നീട് ഉന്തുംതള്ളിലേക്കും ഇരുവീട്ടുകാരും ഉൾപ്പെട്ട സംഘർഷത്തിലേക്കും നീങ്ങിയെങ്കിലും നാട്ടുകാർ ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹരിച്ചു എന്നാൽ പിന്നീട് മനു സുഹൃത്തുക്കളോടൊപ്പം ബിജുവിന്റെ വീട്ടിലെത്തി വീണ്ടും തർക്കമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത് ഇതിനിടെ മനു കൈവശമുണ്ടായിരുന്ന കത്തികൊണ്ട് അമ്പാടിയെ ആക്രമിച്ചതായും തുടർന്ന് മനുവിന്റെ കൈയിൽ നിന്ന് കത്തി പിടിച്ചുവാങ്ങിയ അമ്പാടി തിരിച്ചുകുത്തുകയായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് മുതുകിൽ ഗുരുതരമായി കുത്തേറ്റ മനുവിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല സംഭവത്തിന് പിന്നാലെ നെയ്യാറ്റിൻകര ആശുപത്രിയിലും ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും തർക്കമുണ്ടായെങ്കിലും ആശുപത്രി സുരക്ഷാ ജീവനക്കാർ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി തുടർന്ന് നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ബിജുവിനെയും മക്കളായ അമ്പാടിയെയും മിഥുനിനെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിലും ഹാജരാക്കി ടൈൽസ് ഗാർഡൻ തൊഴിലാളിയായിരുന്ന മനുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി വീട്ടുവളപ്പിൽ സംസ്കാരം നടത്തി സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം ഉപഭോക്താക്കള് ക്ക് ആധുനിക അടുക്കള ഉപകരണങ്ങള് നേരിട്ട് അനുഭവിച്ചറിയാന് അവസരമൊരുക്കി ഹാഫ് ലെ കമ്പനിയുടെ എക് സ്പീരിയന് സ് സ്റ്റുഡിയോ ഓക്സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ കോട്ടയം നെഹ് റു സ് റ്റേഡിയം ഷോറൂമില് വെള്ളിയാഴ്ച പ്രവര് ത്തനം ആരംഭിക്കും വൈകീട്ട് 5 30 ന് നടക്കുന്ന പരിപാടിയില് ഷെഫ് നളന് ഷൈന് എക് സ്പീരിയന് സ് സ്റ്റുഡ... Read More →
ഇടുക്കി ഉപ്പുതറയിൽ കെഎസ്ആർടിസി ബസിന്റെ സർവീസിനെതിരെ സ്വകാര്യ ബസ് ഉടമ റോഡിൽ നാടകീയ പ്രതിഷേധം നടത്തി പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ മുൻചക്രത്തിന് മുന്നിൽ കിടന്നാണ് സ്വകാര്യ ബസ് ഉടമ പ്രതിഷേധിച്ചത് സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഉപ്പുതറ കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന കുട്ടിമാളു സ്വ... Read More →
യുവജനതയുടെ ആയിരക്കണക്കിന് അവകാശപോരാട്ടങ്ങളുടെ സ് മരണകളുമായി ഡിവൈഎഫ് ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പാലായിൽ തുടക്കമായി സ പുഷ് പൻ നഗറിൽ പാലാ നഗരസഭാ ട ൗൺ ഹാൾ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ പതാക ഉയർത്തി പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ് ഘാടനം ചെയ് തു ഡിവൈഎഫ് ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ചിന്ത ... Read More →

കോട്ടയം ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനുകള് ക്കിടയിലുള്ള റെയില് വേ ലെവല് ക്രോസിംഗ് ഗേറ്റ് നമ്പര് 25 വേദഗിരി ഗേറ്റ് ജൂലൈ ഒന് പതിന് വ്യാഴാഴ്ച രാവിലെ 10 മുതല് വൈകുന്നേരം അഞ്ചു വരെ അടച്ചിടും റെയില് വേ ലൈനില് അറ്റകുറ്റപ്പണികള് നടക്കുന്നതിനാലാണ് ലവല് ക്രോസ് അടച്ചിടുന്നത് ഇതുവഴി പോകേണ്ട വാഹനങ്ങള് മേനോന് ഗേറ്റ് വഴി പോകണം Read More →
സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം നടപടി മന്ത്രി അനൂപ് ജേക്കബ് പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തിരുവന്തപുരം സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുക അനുവദിച്ചത് സപ്ലൈകോ കടുത്ത സാ... Read More →

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വിദ്യാർഥികൾക്കിടയിൽ പകർത്തി പാലാ സെന്റ് തോമസ് സ്കൂളിൽ സംഘടിപ്പിച്ച ഫാൻസ് ടീം ചാമ്പ്യൻസ് കപ്പ് ശ്രദ്ധേയമായി ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായാണ് വിവിധ രാജ്യങ്ങളുടെ ടീമുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ കളത്തിലിറങ്ങിയത് ഇഷ്ടതാരങ്ങളുടെ ജഴ് സികളും ഇഷ്ടടീമുകളുടെ പതാകകളുമായി അണിനിരന... Read More →
കോട്ടയം മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനക്ഷമമായി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവര... Read More →
കോഴിക്കോട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു വ്യാഴാഴ്ച രാവിലെ 11 10 ഓടെയാണ് അപകടമുണ്ടായത് ടവർ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത് സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം അപകടസമയത്ത് കോഴിക്കോട് കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരു... Read More →
എരുമേലി എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ് ഇവ വിഹരിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്കും കാൽനട യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവായിരിക്കുകയാണ് പത്തോളം വരുന്ന നായ്ക്കളാണ് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും പരിസരങ്ങള... Read More →

പള്ളിക്കത്തോട് നാളുകളായി തകർന്നു കിടന്ന നെടുമാവ് അരുവിക്കുഴി റോഡിന് ശാപമോക്ഷമാകുന്നു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പള്ളിക്കത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുമാവ് അരുവിക്കുഴി റോഡിന് ശാപമോക്ഷം ലഭിക്കാൻ വഴിയൊരുങ്ങുന്നു 87 21 ലക്ഷം രൂപ കൂടുതൽ അനുവദിച്ചു കൊണ്ട് 468 06 ലക്ഷം രൂപയുടെ പുതിയ ഭരണാനുമതി നൽകി കൊണ്ടുള്ള സർക... Read More →
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വിദ്യാർഥികൾക്കിടയിൽ പകർത്തി പാലാ സെന്റ് തോമസ് സ്കൂളിൽ സംഘടിപ്പിച്ച ഫാൻസ് ടീം ചാമ്പ്യൻസ് കപ്പ് ശ്രദ്ധേയമായി ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായാണ് വിവിധ രാജ്യങ്ങളുടെ ടീമുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ കളത്തിലിറങ്ങിയത് ഇഷ്ടതാരങ്ങളുടെ ജഴ് സികളും ഇഷ്ടടീമുകളുടെ പതാകകളുമായി അണിനിരന... Read More →
വാഗമണ്ണില് വിനോദസഞ്ചാരികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് വന് അപകടം വാഗമണ് കുവലേറ്റത്തിന് സമീപം വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് കണ് മുന്നില് വന് താഴ്ചയിലേക്ക് മറിയുകയായിരുന്നു അപകടത്തില് ജീപ്പിലുണ്ടായിരുന്ന ആറുപേര് ക്ക് പരിക്കേറ്റു ഇവരില് മൂന്നുപേരുടെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം പരിക്... Read More →
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വിദ്യാർഥികൾക്കിടയിൽ പകർത്തി പാലാ സെന്റ് തോമസ് സ്കൂളിൽ സംഘടിപ്പിച്ച ഫാൻസ് ടീം ചാമ്പ്യൻസ് കപ്പ് ശ്രദ്ധേയമായി ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായാണ് വിവിധ രാജ്യങ്ങളുടെ ടീമുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ കളത്തിലിറങ്ങിയത് ഇഷ്ടതാരങ്ങളുടെ ജഴ് സികളും ഇഷ്ടടീമുകളുടെ പതാകകളുമായി അണിനിരന... Read More →
കോട്ടയം മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനക്ഷമമായി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവര... Read More →
എരുമേലി എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ് ഇവ വിഹരിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്കും കാൽനട യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവായിരിക്കുകയാണ് പത്തോളം വരുന്ന നായ്ക്കളാണ് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും പരിസരങ്ങള... Read More →
സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം നടപടി മന്ത്രി അനൂപ് ജേക്കബ് പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തിരുവന്തപുരം സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുക അനുവദിച്ചത് സപ്ലൈകോ കടുത്ത സാ... Read More →
യുവജനതയുടെ ആയിരക്കണക്കിന് അവകാശപോരാട്ടങ്ങളുടെ സ് മരണകളുമായി ഡിവൈഎഫ് ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പാലായിൽ തുടക്കമായി സ പുഷ് പൻ നഗറിൽ പാലാ നഗരസഭാ ട ൗൺ ഹാൾ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ പതാക ഉയർത്തി പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ് ഘാടനം ചെയ് തു ഡിവൈഎഫ് ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ചിന്ത ... Read More →
എരുമേലി എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ് ഇവ വിഹരിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്കും കാൽനട യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവായിരിക്കുകയാണ് പത്തോളം വരുന്ന നായ്ക്കളാണ് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും പരിസരങ്ങള... Read More →
പാലാ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വര് ണമാല ദിവസങ്ങള് ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല് കി പാലാ പോലീസ് സേവന മികവ് തെളിയിച്ചു പാലാ പോലീസ് ജൂണ് 29 ന് പാലാ ഈരാറ്റുപേട്ട റോഡില് വച്ചാണ് മാല നഷ്ടപ്പെട്ടത് പരാതി ലഭിച്ച ഉടന് തന്നെ അന്വേഷണം ആരംഭിച്ച പോലീസ് തുടര് ച്ചയായ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും മാല കണ്ടെത്തി ഉടമയു... Read More →
ഇടുക്കി ഉപ്പുതറയിൽ കെഎസ്ആർടിസി ബസിന്റെ സർവീസിനെതിരെ സ്വകാര്യ ബസ് ഉടമ റോഡിൽ നാടകീയ പ്രതിഷേധം നടത്തി പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ മുൻചക്രത്തിന് മുന്നിൽ കിടന്നാണ് സ്വകാര്യ ബസ് ഉടമ പ്രതിഷേധിച്ചത് സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഉപ്പുതറ കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന കുട്ടിമാളു സ്വ... Read More →
പാലാ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വര് ണമാല ദിവസങ്ങള് ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല് കി പാലാ പോലീസ് സേവന മികവ് തെളിയിച്ചു പാലാ പോലീസ് ജൂണ് 29 ന് പാലാ ഈരാറ്റുപേട്ട റോഡില് വച്ചാണ് മാല നഷ്ടപ്പെട്ടത് പരാതി ലഭിച്ച ഉടന് തന്നെ അന്വേഷണം ആരംഭിച്ച പോലീസ് തുടര് ച്ചയായ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും മാല കണ്ടെത്തി ഉടമയു... Read More →
കോട്ടയം ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനുകള് ക്കിടയിലുള്ള റെയില് വേ ലെവല് ക്രോസിംഗ് ഗേറ്റ് നമ്പര് 25 വേദഗിരി ഗേറ്റ് ജൂലൈ ഒന് പതിന് വ്യാഴാഴ്ച രാവിലെ 10 മുതല് വൈകുന്നേരം അഞ്ചു വരെ അടച്ചിടും റെയില് വേ ലൈനില് അറ്റകുറ്റപ്പണികള് നടക്കുന്നതിനാലാണ് ലവല് ക്രോസ് അടച്ചിടുന്നത് ഇതുവഴി പോകേണ്ട വാഹനങ്ങള് മേനോന് ഗേറ്റ് വഴി പോകണം Read More →
പാലാ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വര് ണമാല ദിവസങ്ങള് ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല് കി പാലാ പോലീസ് സേവന മികവ് തെളിയിച്ചു പാലാ പോലീസ് ജൂണ് 29 ന് പാലാ ഈരാറ്റുപേട്ട റോഡില് വച്ചാണ് മാല നഷ്ടപ്പെട്ടത് പരാതി ലഭിച്ച ഉടന് തന്നെ അന്വേഷണം ആരംഭിച്ച പോലീസ് തുടര് ച്ചയായ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും മാല കണ്ടെത്തി ഉടമയു... Read More →
യുവജനതയുടെ ആയിരക്കണക്കിന് അവകാശപോരാട്ടങ്ങളുടെ സ് മരണകളുമായി ഡിവൈഎഫ് ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പാലായിൽ തുടക്കമായി സ പുഷ് പൻ നഗറിൽ പാലാ നഗരസഭാ ട ൗൺ ഹാൾ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ പതാക ഉയർത്തി പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ് ഘാടനം ചെയ് തു ഡിവൈഎഫ് ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ചിന്ത ... Read More →
സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം നടപടി മന്ത്രി അനൂപ് ജേക്കബ് പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തിരുവന്തപുരം സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുക അനുവദിച്ചത് സപ്ലൈകോ കടുത്ത സാ... Read More →
പള്ളിക്കത്തോട് നാളുകളായി തകർന്നു കിടന്ന നെടുമാവ് അരുവിക്കുഴി റോഡിന് ശാപമോക്ഷമാകുന്നു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പള്ളിക്കത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുമാവ് അരുവിക്കുഴി റോഡിന് ശാപമോക്ഷം ലഭിക്കാൻ വഴിയൊരുങ്ങുന്നു 87 21 ലക്ഷം രൂപ കൂടുതൽ അനുവദിച്ചു കൊണ്ട് 468 06 ലക്ഷം രൂപയുടെ പുതിയ ഭരണാനുമതി നൽകി കൊണ്ടുള്ള സർക... Read More →
കോട്ടയം ഉപഭോക്താക്കള് ക്ക് ആധുനിക അടുക്കള ഉപകരണങ്ങള് നേരിട്ട് അനുഭവിച്ചറിയാന് അവസരമൊരുക്കി ഹാഫ് ലെ കമ്പനിയുടെ എക് സ്പീരിയന് സ് സ്റ്റുഡിയോ ഓക്സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ കോട്ടയം നെഹ് റു സ് റ്റേഡിയം ഷോറൂമില് വെള്ളിയാഴ്ച പ്രവര് ത്തനം ആരംഭിക്കും വൈകീട്ട് 5 30 ന് നടക്കുന്ന പരിപാടിയില് ഷെഫ് നളന് ഷൈന് എക് സ്പീരിയന് സ് സ്റ്റുഡ... Read More →
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വിദ്യാർഥികൾക്കിടയിൽ പകർത്തി പാലാ സെന്റ് തോമസ് സ്കൂളിൽ സംഘടിപ്പിച്ച ഫാൻസ് ടീം ചാമ്പ്യൻസ് കപ്പ് ശ്രദ്ധേയമായി ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായാണ് വിവിധ രാജ്യങ്ങളുടെ ടീമുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ കളത്തിലിറങ്ങിയത് ഇഷ്ടതാരങ്ങളുടെ ജഴ് സികളും ഇഷ്ടടീമുകളുടെ പതാകകളുമായി അണിനിരന... Read More →
കോട്ടയം ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനുകള് ക്കിടയിലുള്ള റെയില് വേ ലെവല് ക്രോസിംഗ് ഗേറ്റ് നമ്പര് 25 വേദഗിരി ഗേറ്റ് ജൂലൈ ഒന് പതിന് വ്യാഴാഴ്ച രാവിലെ 10 മുതല് വൈകുന്നേരം അഞ്ചു വരെ അടച്ചിടും റെയില് വേ ലൈനില് അറ്റകുറ്റപ്പണികള് നടക്കുന്നതിനാലാണ് ലവല് ക്രോസ് അടച്ചിടുന്നത് ഇതുവഴി പോകേണ്ട വാഹനങ്ങള് മേനോന് ഗേറ്റ് വഴി പോകണം Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം