"പൊതുജനങ്ങളുടെ വഴിമുടക്കി വേണോ ഈ ജില്ലാ ആഘോഷം-ബിജെപി :

by News Desk | on 07 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

പാലാ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പോലുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന പൊതുസ്ഥലത്ത് ഡി വൈ എഫ് ഐ യുടെ ജില്ലാ സമ്മേളനം നടത്താൻ മുനിസിപ്പൽ കൗൺസിൽ അനുമതി നൽകിയ നടപടി അത്യന്തം പ്രതിഷേധാർഹമാണന്ന് പാലാ മണ്ഡലം പ്രസിഡൻ്റ് ജി അനീഷ് പറഞ്ഞു പൊതുജനങ്ങളുടെ യാത്രാസൗകര്യവും ദൈനംദിന ജീവിതവും തടസ്സപ്പെടുത്തി രാഷ്ട്രീയ പരിപാടികൾ നടത്താൻ പൊതുസ്ഥലങ്ങൾ വിട്ടുകൊടുക്കുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണ് ബസ് സ്റ്റാൻഡ് എന്നത് രാഷ്ട്രീയ പാർട്ടികളുടെ സമ്മേളന വേദിയല്ല ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പൊതുസൗകര്യമാണ് അത് ജനങ്ങൾക്ക് തന്നെയാണ് ആദ്യം ഉപയോഗിക്കാനുള്ള അവകാശം ഒരു രാഷ്ട്രീയ സംഘടനയുടെ പരിപാടിക്കായി ബസ് സർവീസുകൾ തടസ്സപ്പെടുകയും യാത്രക്കാർ ദുരിതമനുഭവിക്കുകയും വ്യാപാര സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യം ഒരു ജനകീയ ഭരണസമിതി ഒരിക്കലും സൃഷ്ടിക്കരുത് പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട മുനിസിപ്പൽ കൗൺസിൽ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് പുനഃപരിശോധിക്കണം സമ്മേളനങ്ങൾക്കും പൊതുപരിപാടികൾക്കും അനുയോജ്യമായ മറ്റ് വേദികൾ ലഭ്യമായിരിക്കെ ബസ് സ്റ്റാൻഡ് തന്നെ തിരഞ്ഞെടുക്കുകയും അതിന് അനുമതി നൽകുകയും ചെയ്തത് അംഗീകരിക്കാനാവില്ല അതിനാൽ പാലാ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം നടത്താൻ നൽകിയ അനുമതി ഉടൻ പിൻവലിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത മറ്റൊരു വേദിയിലേക്ക് പരിപാടി മാറ്റാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു പൊതുസ്ഥലങ്ങൾ പൊതുജനങ്ങൾക്കുള്ളതാണ് രാഷ്ട്രീയ പാർട്ടികളുടെ സ്വകാര്യ വേദികളല്ലഎന്നും ഇതിൽ മുനിസിപ്പൽ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും പാലാ മുനിസിപ്പാലിറ്റിയിൽ ഭരണ സ്തംഭനം നേരിടുകയും മുനിസിപ്പാലിറ്റിയിലെ ജനങ്ങൾക്ക് കൗൺസിലർമാരിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട് പോയ സാഹചര്യത്തിൽ കൗൺസിലർമാർ ഒന്നടങ്കം രാജിവെച്ച് ജനവിധി തേടണമെന്നും മുനിസിപ്പൽ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പാലാ മണ്ഡലം പ്രസിഡന്റ ജി അനീഷ് പറഞ്ഞു പാലാ മുനിസിപ്പാലിറ്റിയിലെ ജനകീയ വിഷയങ്ങൾ പഠിയ്ക്കുന്ന തിന് പ്രസിഡന്റിന്റെ നേതൃത്തത്തിൽ 15 അംഗ സമതിയും രൂപീകരിച്ചു മുനിസിപ്പൽ കമ്മറ്റി യോഗത്തിൽ പ്രസിഡന്റ് സണ്ണി മാത്യു അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽമണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി മുനിസിപ്പൽ കമ്മറ്റി ജനറൽ സെക്രട്ടറി സുനിൽ പഴവീട് സുനീഷ് ജിജോ മൂഴയിൽ അനന്തകൃഷ്ണൻ ബിമൽ ബിനു എം ആർ അജിത്ത് തുടങ്ങിയ നേതാക്കൾ സംസാരിച്ചു

  • നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി

    പാലാ പ്രവിത്താനം നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു മാണി സി കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി ഇതോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെൻ്റ് അഗസ്റ്റിൻസ് എൽ പി സ്കൂളിൻ്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു വിവിധ പൊതുപരീക്ഷകളിൽ ഉന... Read More →

  • വഴിനീളെ കോണ്‍ക്രീറ്റ്. ഉരുണ്ട് വീണ് ടൂവീലറുകള്‍

    തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →

  • പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

    പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാ ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി ... Read More →

  • മാതൃവേദി അൽഫോൻസാ തീർത്ഥാടനം -വെള്ളി (10/07/26)

    മാതൃവേദി അൽഫോൻസാ തീർത്ഥാടനം വെള്ളി 10 07 26 പാലാ പാലാ രൂപത ഫാമിലി അപ്പോസ് തലേറ്റിന്റെ ശുശ്രൂഷമേഖലയായമാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത് രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും രാവിലെ 9 30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക... Read More →

  • സ്‌നേഹദീപം സാമൂഹ്യസേവനത്തിന്റെ പുതിയ മുഖം: ഡോ. സിറിയക് തോമസ്

    മേവട ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സാമൂഹ്യസേവനത്തിന്റെ പുതിയ മുഖമാണ് തുറന്നതെന്ന് എം ജി യൂണിവേഴ് സിറ്റി മുന് വൈസ്ചാന് സിലര് ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു ഭവനരഹിതരായ ഏറ്റവും അര് ഹതപ്പെട്ടയാളുകള് ക്ക് വീടുകള് നല് കുന്നതിനായി ഒരു ജനപ്രതിനിധിയുടെ നേത... Read More →

  • പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും

    ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും വ്യാഴം രാവിലെ സ പുഷ്പൻ നഗറിൽ ചെരുന്ന പ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും രാവിലെ ഒൻപതിന് രജിസ്ട്രേഷനാട് കൂടിയാകും തുടക്കം സമ്മേളന നടപടികളുടെ നിയന്ത്രണത്തിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളന ന... Read More →

  • സംസ്ഥാനത്ത് വീണ്ടും അവയവദാനം: മസ്തിഷ്കമരണം സംഭവിച്ച കോഴിക്കോട് സ്വദേശിയായ വിഷ്ണു ഇനി നാലുപേര്‍ക്ക് പുതുജീവനേകും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കും.

    കോട്ടയം സംസ്ഥാനത്ത് വീണ്ടും അവയവദാനം കോഴിക്കോട് ഇരിങ്ങല് കോട്ടക്കല് സ്വദേശിയായ 20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങള് ദാനം ചെയ്യും വിഷ്ണുവിന്റെ വൃക്കകള് കോഴിക്കോട് മിംസ് ആശുപത്രിയില് നിന്ന് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും ആംബുലൻസിന്റെ യാത്രയ് ക്കായി ഗ്രീൻ കോറിഡോർ ഒരുക്കുകയാണ് പോലീസ് 05 5596 എന്ന ആംബുലൻസിലാണ... Read More →

  • ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ പ്രൗഢോജ്വല തുടക്കം

    യുവതയുടെ അവകാശപോരാട്ടങ്ങളിൽ നേരിന്റെ ശുഭ്രപതാക ഉയർത്തിയ രക്തസാക്ഷികളുടെ സ്മരണയിൽ ഡിവൈഎഫ് ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ കൊടി ഉയർന്നു വ്യാഴം രാവിലെ ഒൻപതിന് സ പുഷ്പൻനഗറിൽ പാലാ മുനിസിപ്പൽ ടൗൺഹാൾ ആരംഭിക്കുന്ന പ്രതിനിധി സാമ്മളനം സംസ്ഥാന പ്രസിഡന്റ് വി വസിഫ് ഉദ്ഘാടനം ചെയ്യും 11 വരെയാണ് ജില്ലാ സമ്മേളനം സമ്മേളനത്തിന് മുന്നോടിയായി ജില... Read More →

  • തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി (89) അന്തരിച്ചു.

    തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി 89 അന്തരിച്ചു സംസ്ക്കാരം വ്യാഴം 2 30 ന് വീട്ടിൽ ആരംഭിച്ച് അയ്യമ്പാറ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തെരിയിൽ ഭർത്താവ് പരേതനായ ആന്റണി പുല്ലാട്ട് മക്കൾ ജോർജ് തലനാട് കുര്യൻ ആന്റണി തീക്കോയി ഫോട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട മേരി ജോയി വെട്ടത്ത് നീലൂർ റിട്ട ഡെപ്യൂട്ടി മാനേജർ പാലാ ആന്റണി തിരുവനന്ത... Read More →

  • തോട് ശുചീകരണം പുരോഗമിക്കുന്നു

    കടനാട് പഞ്ചായത്തിലെ പത്താം വാർഡിൽ തോട് ശുചീകരണം പുരോഗമിക്കുന്നു വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നടപടികൾ ശക്തമാക്കിമഴക്കാലത്ത് പതിവായി വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന കടനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു മാണി സി കാപ്പൻ യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് ഇറിഗ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പനയ്ക്കപ്പാലത്ത് വച്ച് ബൈക്ക് ഇടിച്ചു തെറിച്ചു വീണുണ്ടായ അപകടത്തിൽ മൂന്നിലവ് സ്വദേശി ലിബിൻ മാത്യുവിന് 34 പരുക്കേറ്റു തെരുവുനായ വട്ടം ചാടിയതിനെ തുടർന്ന് ചേർത്തല സ്വദേശി എം എ ക്രിസ്റ്റിക്ക് 34 പരുക്കേറ്റു ആലപ്പുഴ തുറവൂരിൽ വച്ചായിരുന്നു അപകടം വിവിധയിടങ്ങളിലുണ്ടായ വാഹ... Read More →

  • ഒപ്പോ റെനോ 16 സീരീയസ് ഫോണിന്റെ വില്‍പ്പന ഓക്‌സിജനില്‍ ആരംഭിച്ചു.

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയ്ല് ശൃംഖലയായ ഓക്സിജന് ദ് ഡിജിറ്റല് എക്സ്പേര് ട്ടിന്റെ ഷോറൂമുകളില് ഒപ്പോ റെനോ 16 സീരിയസ് ഫോണിന്റെയും അനുബന്ധ ഡിജിറ്റല് ഗാഡ് ജെറ്റായ ഒപ്പോ ബബിളിന്റെയും വില് പ്പന ആരംഭിച്ചു പിന്നണി ഗായിക സിതാര കൃഷ്ണകുമാര് ഫോണ് ലോഞ്ച് ചെയ്തു കുമരകം ബാക്വാട്ടര് റിപ്പിള് സ് ഹോട്ടലില് നടന്ന ചടങ്ങില് ഓക്സിജന് സിഇഒ ഷിജോ ക... Read More →

  • പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ‘നഗര വനം’ ഒരുങ്ങുന്നു

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളർത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക പക്ഷികൾ ചെറു ... Read More →

  • വഴിനീളെ കോണ്‍ക്രീറ്റ്. ഉരുണ്ട് വീണ് ടൂവീലറുകള്‍

    തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →

  • വഴിനീളെ കോണ്‍ക്രീറ്റ്. ഉരുണ്ട് വീണ് ടൂവീലറുകള്‍

    തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →

  • പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും

    ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും വ്യാഴം രാവിലെ സ പുഷ്പൻ നഗറിൽ ചെരുന്ന പ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും രാവിലെ ഒൻപതിന് രജിസ്ട്രേഷനാട് കൂടിയാകും തുടക്കം സമ്മേളന നടപടികളുടെ നിയന്ത്രണത്തിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളന ന... Read More →

  • വഴിനീളെ കോണ്‍ക്രീറ്റ്. ഉരുണ്ട് വീണ് ടൂവീലറുകള്‍

    തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →

  • തോട് ശുചീകരണം പുരോഗമിക്കുന്നു

    കടനാട് പഞ്ചായത്തിലെ പത്താം വാർഡിൽ തോട് ശുചീകരണം പുരോഗമിക്കുന്നു വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നടപടികൾ ശക്തമാക്കിമഴക്കാലത്ത് പതിവായി വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന കടനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു മാണി സി കാപ്പൻ യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് ഇറിഗ... Read More →

  • നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി

    പാലാ പ്രവിത്താനം നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു മാണി സി കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി ഇതോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെൻ്റ് അഗസ്റ്റിൻസ് എൽ പി സ്കൂളിൻ്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു വിവിധ പൊതുപരീക്ഷകളിൽ ഉന... Read More →

  • തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി (89) അന്തരിച്ചു.

    തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി 89 അന്തരിച്ചു സംസ്ക്കാരം വ്യാഴം 2 30 ന് വീട്ടിൽ ആരംഭിച്ച് അയ്യമ്പാറ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തെരിയിൽ ഭർത്താവ് പരേതനായ ആന്റണി പുല്ലാട്ട് മക്കൾ ജോർജ് തലനാട് കുര്യൻ ആന്റണി തീക്കോയി ഫോട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട മേരി ജോയി വെട്ടത്ത് നീലൂർ റിട്ട ഡെപ്യൂട്ടി മാനേജർ പാലാ ആന്റണി തിരുവനന്ത... Read More →

  • മാതൃവേദി അൽഫോൻസാ തീർത്ഥാടനം -വെള്ളി (10/07/26)

    മാതൃവേദി അൽഫോൻസാ തീർത്ഥാടനം വെള്ളി 10 07 26 പാലാ പാലാ രൂപത ഫാമിലി അപ്പോസ് തലേറ്റിന്റെ ശുശ്രൂഷമേഖലയായമാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത് രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും രാവിലെ 9 30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക... Read More →

  • മാതൃവേദി അൽഫോൻസാ തീർത്ഥാടനം -വെള്ളി (10/07/26)

    മാതൃവേദി അൽഫോൻസാ തീർത്ഥാടനം വെള്ളി 10 07 26 പാലാ പാലാ രൂപത ഫാമിലി അപ്പോസ് തലേറ്റിന്റെ ശുശ്രൂഷമേഖലയായമാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത് രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും രാവിലെ 9 30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക... Read More →

  • പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും

    ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും വ്യാഴം രാവിലെ സ പുഷ്പൻ നഗറിൽ ചെരുന്ന പ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും രാവിലെ ഒൻപതിന് രജിസ്ട്രേഷനാട് കൂടിയാകും തുടക്കം സമ്മേളന നടപടികളുടെ നിയന്ത്രണത്തിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളന ന... Read More →

  • തോട് ശുചീകരണം പുരോഗമിക്കുന്നു

    കടനാട് പഞ്ചായത്തിലെ പത്താം വാർഡിൽ തോട് ശുചീകരണം പുരോഗമിക്കുന്നു വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നടപടികൾ ശക്തമാക്കിമഴക്കാലത്ത് പതിവായി വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന കടനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു മാണി സി കാപ്പൻ യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് ഇറിഗ... Read More →

  • സംസ്ഥാനത്ത് വീണ്ടും അവയവദാനം: മസ്തിഷ്കമരണം സംഭവിച്ച കോഴിക്കോട് സ്വദേശിയായ വിഷ്ണു ഇനി നാലുപേര്‍ക്ക് പുതുജീവനേകും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കും.

    കോട്ടയം സംസ്ഥാനത്ത് വീണ്ടും അവയവദാനം കോഴിക്കോട് ഇരിങ്ങല് കോട്ടക്കല് സ്വദേശിയായ 20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങള് ദാനം ചെയ്യും വിഷ്ണുവിന്റെ വൃക്കകള് കോഴിക്കോട് മിംസ് ആശുപത്രിയില് നിന്ന് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും ആംബുലൻസിന്റെ യാത്രയ് ക്കായി ഗ്രീൻ കോറിഡോർ ഒരുക്കുകയാണ് പോലീസ് 05 5596 എന്ന ആംബുലൻസിലാണ... Read More →

  • നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി

    പാലാ പ്രവിത്താനം നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു മാണി സി കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി ഇതോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെൻ്റ് അഗസ്റ്റിൻസ് എൽ പി സ്കൂളിൻ്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു വിവിധ പൊതുപരീക്ഷകളിൽ ഉന... Read More →

  • ഒപ്പോ റെനോ 16 സീരീയസ് ഫോണിന്റെ വില്‍പ്പന ഓക്‌സിജനില്‍ ആരംഭിച്ചു.

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയ്ല് ശൃംഖലയായ ഓക്സിജന് ദ് ഡിജിറ്റല് എക്സ്പേര് ട്ടിന്റെ ഷോറൂമുകളില് ഒപ്പോ റെനോ 16 സീരിയസ് ഫോണിന്റെയും അനുബന്ധ ഡിജിറ്റല് ഗാഡ് ജെറ്റായ ഒപ്പോ ബബിളിന്റെയും വില് പ്പന ആരംഭിച്ചു പിന്നണി ഗായിക സിതാര കൃഷ്ണകുമാര് ഫോണ് ലോഞ്ച് ചെയ്തു കുമരകം ബാക്വാട്ടര് റിപ്പിള് സ് ഹോട്ടലില് നടന്ന ചടങ്ങില് ഓക്സിജന് സിഇഒ ഷിജോ ക... Read More →

  • സ്‌നേഹദീപം സാമൂഹ്യസേവനത്തിന്റെ പുതിയ മുഖം: ഡോ. സിറിയക് തോമസ്

    മേവട ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സാമൂഹ്യസേവനത്തിന്റെ പുതിയ മുഖമാണ് തുറന്നതെന്ന് എം ജി യൂണിവേഴ് സിറ്റി മുന് വൈസ്ചാന് സിലര് ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു ഭവനരഹിതരായ ഏറ്റവും അര് ഹതപ്പെട്ടയാളുകള് ക്ക് വീടുകള് നല് കുന്നതിനായി ഒരു ജനപ്രതിനിധിയുടെ നേത... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines