മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

by News Desk | on 08 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

മുംബൈ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഒരേ റൺവേയിൽ മുഖാമുഖമെത്തിയ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് എയർ ട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക് സ്പ്രസ് വിമാനം ലാൻഡ് ചെയ്ത ശേഷം റൺവേ പൂർണമായി ഒഴിയുന്നതിന് മുമ്പ് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം അതേ റൺവേയിലൂടെ ടേക്ക് ഓഫിനായി മുന്നേറുകയായിരുന്നു രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ മുഖാമുഖം എത്തിയ നിർണായക ഘട്ടത്തിൽ എയർ ട്രാഫിക് കൺട്രോൾ ഉടൻ ഇടപെട്ട് ടേക്ക് ഓഫ് റദ്ദാക്കാൻ നിർദേശം നൽകി നിർദേശം ലഭിച്ചതിനെ തുടർന്ന് പൈലറ്റ് സമയോചിതമായി വിമാനം ബ്രേക്ക് ചെയ്ത് നിർത്തിയതോടെയാണ് വലിയ വിമാനാപകടം ഒഴിവായത് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നെങ്കിൽ നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ സംഭവത്തിൽ പൈലറ്റിന്റെയും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരുടെയും ജാഗ്രതയും പ്രൊഫഷണൽ ഇടപെടലും വ്യാപകമായി അഭിനന്ദിക്കപ്പെടുകയാണ് അതേസമയം സംഭവത്തിൽ വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് യാത്രക്കാരുടെ സുരക്ഷയാണ് എപ്പോഴും പരമപ്രധാനമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു അന്വേഷണം പൂർത്തിയായ ശേഷമേ സംഭവത്തിന് കാരണമായ സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കൂ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • കള്ളാടി ദുരന്തം; ഒരാൾകൂടി മരിച്ച നിലയിൽ

    കൽപറ്റ വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി മീനാക്ഷി പുഴയ്ക്ക് സമീപം ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത് നേരത്തെ മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശത്തുനിന്നാണ് പുതിയ മൃതദേഹവും കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് രക്ഷാപ്... Read More →

  • പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും

    ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും വ്യാഴം രാവിലെ സ പുഷ്പൻ നഗറിൽ ചെരുന്ന പ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും രാവിലെ ഒൻപതിന് രജിസ്ട്രേഷനാട് കൂടിയാകും തുടക്കം സമ്മേളന നടപടികളുടെ നിയന്ത്രണത്തിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളന ന... Read More →

  • വഴിനീളെ കോണ്‍ക്രീറ്റ്. ഉരുണ്ട് വീണ് ടൂവീലറുകള്‍

    തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →

  • ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

    ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി ജാമിയ മിലിയ സർവകലാശാല വിദ്യാർഥി അഫിയ അയ്യൂബിനെ കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത് യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ് അഫിയ ഓഖ് ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പത... Read More →

  • കോട്ടയം ജില്ലയിൽ നിന്നും ഹരിതകർമ്മ സേന ജൂൺ മാസത്തിൽ ശേഖരിച്ചത് 518.21 ടൺ അജൈവ മാലിന്യങ്ങൾ.

    കോട്ടയം കോട്ടയം ജില്ലയിൽ നിന്നും ഹരിതകർമ്മ സേന ജൂൺ മാസത്തിൽ ശേഖരിച്ചത് 518 21 ടൺ അജൈവ മാലിന്യങ്ങൾ 4 01 920 കിലോഗ്രാം റിജക്ട് മാലിന്യവും 59 455 76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക്കും 37 210 കിലോഗ്രാം ഗ്ലാസ് മാലിന്യങ്ങളും 19 630 കിലോഗ്രാം ലെഗസി മാലിന്യവും ശേഖരിച്ചവയിൽ ഉൾപ്പെടുന്നു ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയ സംസ് കരണത്തിനായി ക്ലീൻ ... Read More →

  • ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ പ്രൗഢോജ്വല തുടക്കം

    യുവതയുടെ അവകാശപോരാട്ടങ്ങളിൽ നേരിന്റെ ശുഭ്രപതാക ഉയർത്തിയ രക്തസാക്ഷികളുടെ സ്മരണയിൽ ഡിവൈഎഫ് ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ കൊടി ഉയർന്നു വ്യാഴം രാവിലെ ഒൻപതിന് സ പുഷ്പൻനഗറിൽ പാലാ മുനിസിപ്പൽ ടൗൺഹാൾ ആരംഭിക്കുന്ന പ്രതിനിധി സാമ്മളനം സംസ്ഥാന പ്രസിഡന്റ് വി വസിഫ് ഉദ്ഘാടനം ചെയ്യും 11 വരെയാണ് ജില്ലാ സമ്മേളനം സമ്മേളനത്തിന് മുന്നോടിയായി ജില... Read More →

  • കേരള പോലീസ് വെബ്സൈറ്റിന് നേരെ സൈബർ ആക്രമണമെന്ന് സംശയം; ആഭ്യന്തര ഫയൽ സംവിധാനം ഓഫ് ലൈൻ ആയി : KERALA POLICE WEBSITE HACKED

    കേരള പോലീസ് വെബ്സൈറ്റിന് നേരെ സൈബർ ആക്രമണമെന്ന് സംശയം ആഭ്യന്തര ഫയലുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഈ ആപ്ലിക്കേഷൻ കഴിഞ്ഞ നാല് ദിവസമായി പൂർണമായും പ്രവർത്തനരഹിതമായി തുടരുകയാണ് കേരള പോലീസിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളതും ആഭ്യന്തര ഫയലുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ആ... Read More →

  • താമരശ്ശേരിച്ചുരത്തിൽ വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം,എട്ടാംവളവിൽ റോഡിൽ വിള്ളൽ;

    വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് ഡിവൈഡറുകൾ സ്ഥാപിച്ച് വെള്ളം കിനിഞ്ഞിറങ്ങാതിരിക്കാൻ ടാർപായ വിരിച്ചതായി കാണപ്പെട്ടു ചിത്രം കടപ്പാട് താമരശ്ശേരി താമരശ്ശേരിച്ചുരം എട്ടാം വളവിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയുയർത്തുന്നു ശക്തമായ മഴ തുടരുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ചുരത്തിലെ എട്ടാംവളവിൽ റോഡിന്റെ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടത് ഹെയ... Read More →

  • കാറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം..

    പാലാ ഈരാറ്റുപേട്ട റൂട്ടിൽ കീഴമ്പാറയിൽ കാറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം അപകടത്തിൽ ആർക്കും പരിക്കില്ല കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു ഈരാറ്റുപേട്ട ഭാഗത്തുനിന്നും എത്തിയ കാർ വലതുവശത്തേക്ക് തിരിയുമ്പോൾ പുറകെ എത്തിയ ബസ് ഇടിക്കുകയായിരുന്നു ബസ് വേഗതയിൽ ആയിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു തുടർന്ന് റോഡിൽ ഗതാഗതം സ്തംഭിച്... Read More →

  • കള്ളാടി ദുരന്തം; ഒരാൾകൂടി മരിച്ച നിലയിൽ

    കൽപറ്റ വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി മീനാക്ഷി പുഴയ്ക്ക് സമീപം ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത് നേരത്തെ മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശത്തുനിന്നാണ് പുതിയ മൃതദേഹവും കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് രക്ഷാപ്... Read More →

  • വഴിനീളെ കോണ്‍ക്രീറ്റ്. ഉരുണ്ട് വീണ് ടൂവീലറുകള്‍

    തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →

  • പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും

    ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും വ്യാഴം രാവിലെ സ പുഷ്പൻ നഗറിൽ ചെരുന്ന പ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും രാവിലെ ഒൻപതിന് രജിസ്ട്രേഷനാട് കൂടിയാകും തുടക്കം സമ്മേളന നടപടികളുടെ നിയന്ത്രണത്തിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളന ന... Read More →

  • കാറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം..

    പാലാ ഈരാറ്റുപേട്ട റൂട്ടിൽ കീഴമ്പാറയിൽ കാറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം അപകടത്തിൽ ആർക്കും പരിക്കില്ല കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു ഈരാറ്റുപേട്ട ഭാഗത്തുനിന്നും എത്തിയ കാർ വലതുവശത്തേക്ക് തിരിയുമ്പോൾ പുറകെ എത്തിയ ബസ് ഇടിക്കുകയായിരുന്നു ബസ് വേഗതയിൽ ആയിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു തുടർന്ന് റോഡിൽ ഗതാഗതം സ്തംഭിച്... Read More →

  • പ്രതിഷേധമാർച്ച് നടത്തി

    ഈരാറ്റുപേട്ട ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമായി ഡീസൽ പെട്രോൾ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും കേന്ദ്ര സർക്കാറിൻ്റ് തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ എസ് ഡി റ്റി യു ഈ രാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ എന്ന അരുവിത്തുറ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് ... Read More →

  • മത്സരഓട്ടം സംഘർഷത്തിൽ; യാത്രക്കാരന് ക്രൂരമർദനം

    കൊച്ചി സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരഓട്ടവും തുടർന്നുണ്ടായ സംഘർഷവും ചോദ്യംചെയ്ത യാത്രക്കാരനെ മുഖത്തിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാർ 34 ആണ് അറസ്റ്റിലായത് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ദേശീയപാതയിൽ വൈറ്റിലയ... Read More →

  • കേരള പോലീസ് വെബ്സൈറ്റിന് നേരെ സൈബർ ആക്രമണമെന്ന് സംശയം; ആഭ്യന്തര ഫയൽ സംവിധാനം ഓഫ് ലൈൻ ആയി : KERALA POLICE WEBSITE HACKED

    കേരള പോലീസ് വെബ്സൈറ്റിന് നേരെ സൈബർ ആക്രമണമെന്ന് സംശയം ആഭ്യന്തര ഫയലുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഈ ആപ്ലിക്കേഷൻ കഴിഞ്ഞ നാല് ദിവസമായി പൂർണമായും പ്രവർത്തനരഹിതമായി തുടരുകയാണ് കേരള പോലീസിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളതും ആഭ്യന്തര ഫയലുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ആ... Read More →

  • ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു

    ഫയൽ ചിത്രം ടെഹ് റാൻ ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴി ഉപയോഗിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ ടാങ്കറിനെയാണ് തിരിച്ചയച്ചത് ഇറാൻ വാർത്താ ഏജൻസിയായ ഫാർസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ഇറാൻ നിർദ്ദേശിച്ച ഷിപ്പിംഗ് പാത തന്നെ ഉപയോഗിക്കാൻ കപ... Read More →

  • ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു

    ഫയൽ ചിത്രം ടെഹ് റാൻ ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴി ഉപയോഗിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ ടാങ്കറിനെയാണ് തിരിച്ചയച്ചത് ഇറാൻ വാർത്താ ഏജൻസിയായ ഫാർസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ഇറാൻ നിർദ്ദേശിച്ച ഷിപ്പിംഗ് പാത തന്നെ ഉപയോഗിക്കാൻ കപ... Read More →

  • പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും

    ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും വ്യാഴം രാവിലെ സ പുഷ്പൻ നഗറിൽ ചെരുന്ന പ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും രാവിലെ ഒൻപതിന് രജിസ്ട്രേഷനാട് കൂടിയാകും തുടക്കം സമ്മേളന നടപടികളുടെ നിയന്ത്രണത്തിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളന ന... Read More →

  • ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

    ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി ജാമിയ മിലിയ സർവകലാശാല വിദ്യാർഥി അഫിയ അയ്യൂബിനെ കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത് യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ് അഫിയ ഓഖ് ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പത... Read More →

  • താമരശ്ശേരിച്ചുരത്തിൽ വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം,എട്ടാംവളവിൽ റോഡിൽ വിള്ളൽ;

    വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് ഡിവൈഡറുകൾ സ്ഥാപിച്ച് വെള്ളം കിനിഞ്ഞിറങ്ങാതിരിക്കാൻ ടാർപായ വിരിച്ചതായി കാണപ്പെട്ടു ചിത്രം കടപ്പാട് താമരശ്ശേരി താമരശ്ശേരിച്ചുരം എട്ടാം വളവിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയുയർത്തുന്നു ശക്തമായ മഴ തുടരുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ചുരത്തിലെ എട്ടാംവളവിൽ റോഡിന്റെ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടത് ഹെയ... Read More →

  • സാങ്കേതികവിദ്യയെ അവസരമാക്കി യുവതലമുറ മുന്നേറണം: അച്യുത്ശങ്കർ എസ്.

    രാമപുരം സാങ്കേതികവിദ്യയെ അവസരമാക്കി യുവതലമുറ മുന്നേറണമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അച്യുത്ശങ്കർ എസ് രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ നടത്തിയ കോൺവൊക്കേഷൻ സെറിമണി ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിജിറ്റൽ സാങ്കേതികവിദ്യകളും അതിവേഗം വളരുന്ന ഇന്നത്തെ ലോകത്ത് മാറ്റങ്... Read More →

  • കേരള പോലീസ് വെബ്സൈറ്റിന് നേരെ സൈബർ ആക്രമണമെന്ന് സംശയം; ആഭ്യന്തര ഫയൽ സംവിധാനം ഓഫ് ലൈൻ ആയി : KERALA POLICE WEBSITE HACKED

    കേരള പോലീസ് വെബ്സൈറ്റിന് നേരെ സൈബർ ആക്രമണമെന്ന് സംശയം ആഭ്യന്തര ഫയലുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഈ ആപ്ലിക്കേഷൻ കഴിഞ്ഞ നാല് ദിവസമായി പൂർണമായും പ്രവർത്തനരഹിതമായി തുടരുകയാണ് കേരള പോലീസിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളതും ആഭ്യന്തര ഫയലുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ആ... Read More →

  • ഒപ്പോ റെനോ 16 സീരീയസ് ഫോണിന്റെ വില്‍പ്പന ഓക്‌സിജനില്‍ ആരംഭിച്ചു.

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയ്ല് ശൃംഖലയായ ഓക്സിജന് ദ് ഡിജിറ്റല് എക്സ്പേര് ട്ടിന്റെ ഷോറൂമുകളില് ഒപ്പോ റെനോ 16 സീരിയസ് ഫോണിന്റെയും അനുബന്ധ ഡിജിറ്റല് ഗാഡ് ജെറ്റായ ഒപ്പോ ബബിളിന്റെയും വില് പ്പന ആരംഭിച്ചു പിന്നണി ഗായിക സിതാര കൃഷ്ണകുമാര് ഫോണ് ലോഞ്ച് ചെയ്തു കുമരകം ബാക്വാട്ടര് റിപ്പിള് സ് ഹോട്ടലില് നടന്ന ചടങ്ങില് ഓക്സിജന് സിഇഒ ഷിജോ ക... Read More →

  • ധീരതയ്ക്ക് കൈയടി; പാഞ്ഞ പോലീസ് ജീപ്പ് തടഞ്ഞ് ഓട്ടോ ഡ്രൈവർ

    പത്തനംതിട്ട നിയന്ത്രണംവിട്ട് അപകടകരമായി പാഞ്ഞുപോയ പോലീസ് ജീപ്പ് പിന്തുടർന്ന് തടഞ്ഞ് വൻ ദുരന്തം ഒഴിവാക്കിയ വനിതാ ഓട്ടോ ഡ്രൈവർ ശോഭയുടെ ധീരതയ്ക്ക് അഭിനന്ദനങ്ങൾ ചൊവ്വാഴ്ച വൈകിട്ട് ആറോടെ മൈലപ്രയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ലക്കും ലഗാനുമില്ലാതെ സഞ്ചരിച്ച പോലീസ് ജീപ്പ് പലവട്ടം നിയന്ത്രണംവിട്ട് മറ്റ് വാഹ... Read More →

  • പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും

    ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും വ്യാഴം രാവിലെ സ പുഷ്പൻ നഗറിൽ ചെരുന്ന പ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും രാവിലെ ഒൻപതിന് രജിസ്ട്രേഷനാട് കൂടിയാകും തുടക്കം സമ്മേളന നടപടികളുടെ നിയന്ത്രണത്തിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളന ന... Read More →

  • ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

    ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി ജാമിയ മിലിയ സർവകലാശാല വിദ്യാർഥി അഫിയ അയ്യൂബിനെ കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത് യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ് അഫിയ ഓഖ് ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പത... Read More →

  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

    ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു കോഴിക്കോട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു രാവിലെ 11 10ഓടെയായിരുന്നു അപകടം സംഭവത്തിന് പിന്നാലെ കോഴിക്കോട് സ്റ്റേഷൻ വഴി ഒരു ട്രെയിന... Read More →

  • ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയിലേക്കു കോട്ടയം വെള്ളൂരും.

    കോട്ടയം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയിലേക്കു കോട്ടയം വെള്ളൂരും വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ കെപിപിഎൽ സ്ഥലമാണ് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിർദേശം തയാറാക്കാനായി ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രി... Read More →

  • ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ പ്രൗഢോജ്വല തുടക്കം

    യുവതയുടെ അവകാശപോരാട്ടങ്ങളിൽ നേരിന്റെ ശുഭ്രപതാക ഉയർത്തിയ രക്തസാക്ഷികളുടെ സ്മരണയിൽ ഡിവൈഎഫ് ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ കൊടി ഉയർന്നു വ്യാഴം രാവിലെ ഒൻപതിന് സ പുഷ്പൻനഗറിൽ പാലാ മുനിസിപ്പൽ ടൗൺഹാൾ ആരംഭിക്കുന്ന പ്രതിനിധി സാമ്മളനം സംസ്ഥാന പ്രസിഡന്റ് വി വസിഫ് ഉദ്ഘാടനം ചെയ്യും 11 വരെയാണ് ജില്ലാ സമ്മേളനം സമ്മേളനത്തിന് മുന്നോടിയായി ജില... Read More →

  • ഹോർമുസിൽ തീപ്പൊരി; ഇറാനെതിരെ യുഎസിന്റെ കനത്ത രണ്ടാംഘട്ട ആക്രമണം

    വാഷിങ്ടൺ ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ തുടർച്ചയായ രണ്ടാം ദിവസവും വ്യാപക സൈനിക നടപടി സ്വീകരിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു ആദ്യദിനം 80 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഇറാനിലെ ഏകദേശം 90 സൈനിക ലക്ഷ്യങ്ങൾ കൂടി ആക്രമിച്ചതായാണ് ഔദ്യോഗ... Read More →

  • പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും

    ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും വ്യാഴം രാവിലെ സ പുഷ്പൻ നഗറിൽ ചെരുന്ന പ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും രാവിലെ ഒൻപതിന് രജിസ്ട്രേഷനാട് കൂടിയാകും തുടക്കം സമ്മേളന നടപടികളുടെ നിയന്ത്രണത്തിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളന ന... Read More →

  • സാങ്കേതികവിദ്യയെ അവസരമാക്കി യുവതലമുറ മുന്നേറണം: അച്യുത്ശങ്കർ എസ്.

    രാമപുരം സാങ്കേതികവിദ്യയെ അവസരമാക്കി യുവതലമുറ മുന്നേറണമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അച്യുത്ശങ്കർ എസ് രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ നടത്തിയ കോൺവൊക്കേഷൻ സെറിമണി ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിജിറ്റൽ സാങ്കേതികവിദ്യകളും അതിവേഗം വളരുന്ന ഇന്നത്തെ ലോകത്ത് മാറ്റങ്... Read More →

  • വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂൾ വാർഷികം വിപുലമായി ആഘോഷിച്ചു.

    വെള്ളികുളം സെൻ്റ് ആന്റണീസ് സൺഡേസ്കൂൾ വാർഷിക സമ്മേളനം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് വിപുലമായി ആഘോഷിച്ചു വികാരി ഫാ സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ചുണ്ടച്ചേരി ഹോട്ടൽ മാനേജ്മെൻറ് കേറ്ററിംഗ് ടെക്നോളജി ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ഫാ സെബിൻ പേഴത്തുങ്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡൻ്റ് ജോജോ തുണ്ടത്തിൽ ആമുഖ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines