by News Desk | on 09 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
വാഷിങ്ടൺ ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ തുടർച്ചയായ രണ്ടാം ദിവസവും വ്യാപക സൈനിക നടപടി സ്വീകരിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു ആദ്യദിനം 80 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഇറാനിലെ ഏകദേശം 90 സൈനിക ലക്ഷ്യങ്ങൾ കൂടി ആക്രമിച്ചതായാണ് ഔദ്യോഗിക പ്രസ്താവന ഇറാന്റെ സമുദ്രാക്രമണ ശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് വ്യക്തമാക്കി വ്യോമ പ്രതിരോധ സംവിധാനങ്ങൾ തീരനിരീക്ഷണ കേന്ദ്രങ്ങൾ മിസൈൽ ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ നാവികസേനയുടെ അടിസ്ഥാന സൗകര്യങ്ങൾ സൈനിക ലോജിസ്റ്റിക് സ് കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത് ജൂലൈ 7 ന് നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായാണ് ജൂലൈ 8 ലെ നടപടി എന്നും സെൻട്രൽ കമാൻഡ് അറിയിച്ചു കമാൻഡർ ഇൻ ചീഫിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ യുഎസ് സൈന്യം പൂർണ സജ്ജമാണെന്നും ആവശ്യമായാൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു അതേസമയം ആക്രമണങ്ങൾക്ക് പിന്നാലെ പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഇറാനെതിരെ സൈനികമായി അമേരിക്ക ഇതിനകം വിജയം നേടിയതായി അവകാശപ്പെട്ടു ഇറാന്റെ ശേഷി ഗണ്യമായി കുറഞ്ഞുവെന്നും കൂടുതൽ ആക്രമണങ്ങൾക്ക് പിന്നാലെ കരാർ ചർച്ചകൾക്കായി ഇറാനിയൻ നേതൃത്വം അമേരിക്കയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു ഞങ്ങൾ സൈനികമായി വിജയിച്ചുകഴിഞ്ഞു അവർക്ക് വളരെ കുറച്ചേ ശേഷിക്കുന്നുള്ളൂ കുറച്ച് നേരം മുമ്പ് അവർ ഞങ്ങളെ വിളിച്ചു ഒരു കരാറിലെത്താൻ അവർക്ക് വലിയ താൽപര്യമുണ്ട് എന്നാൽ അവർ കരാർ പാലിക്കുമോയെന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല എന്ന് എയർഫോഴ് സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു അതേസമയം യുഎസിന്റെ പുതിയ ആക്രമണങ്ങളെക്കുറിച്ചോ ട്രംപിന്റെ അവകാശവാദങ്ങളെക്കുറിച്ചോ ഇറാന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയ്ക്കിടെയാണ് യുഎസ് ഇറാൻ ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനുമായി കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരമുത്താരം വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം ചൈതന്യ പാസ്റ്ററ... Read More →
പാലാ സെന്റ് തോമസിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു ഐ പി എൽ ഫ്രാഞ്ചൈസികളുടെയും ഖേലോ ഇന്ത്യ പ്രൊജെക്റ്റിന്റെയും സ്പോർട്സ് കൺസൾട്ടന്റായ അശ്വതി രാജേന്ദ്രൻ അസോസിയേഷൻ ഉദ് ഘാടനം ചെയ്തു കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗ... Read More →
സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഹൈഡ്ഔട്ട് എന്ന പേരിൽ 2026 ജൂലൈ 9 ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും ... Read More →
വാകക്കാട് കുട്ടികൾ മാതാപിതാക്കളുടെ സ്നേഹവലയത്തിലും കരുതലിലും ജാഗ്രതയിലും ആയിരിക്കണമെന്ന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ ജോൺ കണ്ണന്താനം പറഞ്ഞു സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വഴിയെ പോകുന്നവർ ചവിട്ടി മെതിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ മാതാപിതാക്കള... Read More →
ഓപ്പറേഷൻ തണ്ടർ ഓപ്പറേഷൻ ഹൈഡ്ഔട്ട് കോട്ടയം സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഹൈഡ്ഔട്ട് എന്ന പേരിൽ 2026 ജൂലൈ 9 ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി ലോഡ്ജുകൾ കേന്ദ്രീകര... Read More →
തിരുവനന്തപുരം തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പടർന്നത് അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു തീപ്പിടി... Read More →
കോട്ടയം കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന് സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന് സ് ബോര് ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില് നടന്നു ലൈസന് സുമായി ബന്ധപ്പെട്ട 39 അപേക്ഷകള് പരിഗണിച്ചു 24 എണ്ണത്തില് തീര് പ്പു കല് പ്പിച്ചു ബാക്കിയുള്ള അപേക്ഷകള് ന്യൂനതകള് പരിഹര... Read More →
സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഹൈഡ്ഔട്ട് എന്ന പേരിൽ 2026 ജൂലൈ 9 ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും ... Read More →
വാകക്കാട് കുട്ടികൾ മാതാപിതാക്കളുടെ സ്നേഹവലയത്തിലും കരുതലിലും ജാഗ്രതയിലും ആയിരിക്കണമെന്ന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ ജോൺ കണ്ണന്താനം പറഞ്ഞു സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വഴിയെ പോകുന്നവർ ചവിട്ടി മെതിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ മാതാപിതാക്കള... Read More →
കോട്ടയം കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന് സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന് സ് ബോര് ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില് നടന്നു ലൈസന് സുമായി ബന്ധപ്പെട്ട 39 അപേക്ഷകള് പരിഗണിച്ചു 24 എണ്ണത്തില് തീര് പ്പു കല് പ്പിച്ചു ബാക്കിയുള്ള അപേക്ഷകള് ന്യൂനതകള് പരിഹര... Read More →
ബാഴ്സലോണ സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റതോടൊപ്പം ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സമീപകാലത്ത് സ്പെയിൻ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് ഈ കാട്ടുതീയെ വിലയിരുത്തുന്നത് അൻഡലൂഷ്യയിലെ ബെദാർ ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളി... Read More →
കോട്ടയം വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനുമായി കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരമുത്താരം വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം ചൈതന്യ പാസ്റ്ററ... Read More →
വാകക്കാട് കുട്ടികൾ മാതാപിതാക്കളുടെ സ്നേഹവലയത്തിലും കരുതലിലും ജാഗ്രതയിലും ആയിരിക്കണമെന്ന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ ജോൺ കണ്ണന്താനം പറഞ്ഞു സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വഴിയെ പോകുന്നവർ ചവിട്ടി മെതിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ മാതാപിതാക്കള... Read More →
പാലാ സെന്റ് തോമസിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു ഐ പി എൽ ഫ്രാഞ്ചൈസികളുടെയും ഖേലോ ഇന്ത്യ പ്രൊജെക്റ്റിന്റെയും സ്പോർട്സ് കൺസൾട്ടന്റായ അശ്വതി രാജേന്ദ്രൻ അസോസിയേഷൻ ഉദ് ഘാടനം ചെയ്തു കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗ... Read More →
ബാഴ്സലോണ സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റതോടൊപ്പം ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സമീപകാലത്ത് സ്പെയിൻ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് ഈ കാട്ടുതീയെ വിലയിരുത്തുന്നത് അൻഡലൂഷ്യയിലെ ബെദാർ ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളി... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് മഴ മുന്... Read More →
മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനവും റാങ്ക് ജേതാക്കളുടെ അനുമോദന സമ്മേളനവും സെമിനാർ ഹാളിൽ വച്ച് നടന്നു ഡോ ഡിഷ വി ജെ യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ അവസാന മൂന്നുവർഷ ബിരുദം ബി എ ഇംഗ്ലീഷ് മോഡൽ പരീക്ഷയിൽ റാങ്ക് ജേതാക്കളായ ആൻ ഫെബ ഗൗരി നന്ദകുമാർ എന്നിവരെയും 100 വിജയം കൈവര... Read More →

കോട്ടയം കോട്ടയം മെഡിക്കല് കോളജില് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര് ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള് ഡന് അവര് ഇനിഷ്യേറ്റീവിനായി സെന് ട്രല് വെയര് ഹൗസിംഗ് കോര് പ്പറേഷന് സി എസ് ആര് ഫണ്ടില് നിന്നും 94 17 ലക്ഷം രൂപ അനുവദിച്ചു ഇതില് ആദ്യ ഗഡുവായ 47 08 803 രൂപ വെയര് ഹൗസിംഗ് കോര് പ്പറേഷന്റെ കൊച്ചി റീജിയണല് മാനേജര് ജി എസ് ആര് സുന്ദരമൂര് ത്തിയി... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് മഴ മുന്... Read More →
കോട്ടയം വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനുമായി കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരമുത്താരം വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം ചൈതന്യ പാസ്റ്ററ... Read More →
തിരുവനന്തപുരം തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പടർന്നത് അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു തീപ്പിടി... Read More →
കോട്ടയം വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനുമായി കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരമുത്താരം വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം ചൈതന്യ പാസ്റ്ററ... Read More →
മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനവും റാങ്ക് ജേതാക്കളുടെ അനുമോദന സമ്മേളനവും സെമിനാർ ഹാളിൽ വച്ച് നടന്നു ഡോ ഡിഷ വി ജെ യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ അവസാന മൂന്നുവർഷ ബിരുദം ബി എ ഇംഗ്ലീഷ് മോഡൽ പരീക്ഷയിൽ റാങ്ക് ജേതാക്കളായ ആൻ ഫെബ ഗൗരി നന്ദകുമാർ എന്നിവരെയും 100 വിജയം കൈവര... Read More →
പാലാ സെന്റ് തോമസിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു ഐ പി എൽ ഫ്രാഞ്ചൈസികളുടെയും ഖേലോ ഇന്ത്യ പ്രൊജെക്റ്റിന്റെയും സ്പോർട്സ് കൺസൾട്ടന്റായ അശ്വതി രാജേന്ദ്രൻ അസോസിയേഷൻ ഉദ് ഘാടനം ചെയ്തു കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗ... Read More →
സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഹൈഡ്ഔട്ട് എന്ന പേരിൽ 2026 ജൂലൈ 9 ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും ... Read More →
കോട്ടയം വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനുമായി കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരമുത്താരം വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം ചൈതന്യ പാസ്റ്ററ... Read More →
മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനവും റാങ്ക് ജേതാക്കളുടെ അനുമോദന സമ്മേളനവും സെമിനാർ ഹാളിൽ വച്ച് നടന്നു ഡോ ഡിഷ വി ജെ യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ അവസാന മൂന്നുവർഷ ബിരുദം ബി എ ഇംഗ്ലീഷ് മോഡൽ പരീക്ഷയിൽ റാങ്ക് ജേതാക്കളായ ആൻ ഫെബ ഗൗരി നന്ദകുമാർ എന്നിവരെയും 100 വിജയം കൈവര... Read More →
യുടെ പുതിയ കോട്ടയം ജില്ലാ ഭാരവാഹികളെ പാലായില് നടക്കുന്ന സമ്മേളനത്തില് തെരഞ്ഞെടുത്തു ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായി അര് ച്ചന സദാശിവനെയും സെക്രട്ടറിയായി ടി എസ് ശരത്തിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു അനീഷ് അന്ത്രയോസ് ആണ് ട്രഷറര് മറ്റു ഭാരവാഹികള് ബി ഗൗതം ജസ്റ്റിന് ജോസഫ് എം എസ് ദീപക് വൈസ് പ്രസിഡന്റുമാര് ആര് രോഹിത് അഡ്വ എന് ആര് വിഷ... Read More →
കോട്ടയം കോട്ടയം മെഡിക്കല് കോളജില് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര് ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള് ഡന് അവര് ഇനിഷ്യേറ്റീവിനായി സെന് ട്രല് വെയര് ഹൗസിംഗ് കോര് പ്പറേഷന് സി എസ് ആര് ഫണ്ടില് നിന്നും 94 17 ലക്ഷം രൂപ അനുവദിച്ചു ഇതില് ആദ്യ ഗഡുവായ 47 08 803 രൂപ വെയര് ഹൗസിംഗ് കോര് പ്പറേഷന്റെ കൊച്ചി റീജിയണല് മാനേജര് ജി എസ് ആര് സുന്ദരമൂര് ത്തിയി... Read More →
ബാഴ്സലോണ സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റതോടൊപ്പം ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സമീപകാലത്ത് സ്പെയിൻ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് ഈ കാട്ടുതീയെ വിലയിരുത്തുന്നത് അൻഡലൂഷ്യയിലെ ബെദാർ ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളി... Read More →
മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനവും റാങ്ക് ജേതാക്കളുടെ അനുമോദന സമ്മേളനവും സെമിനാർ ഹാളിൽ വച്ച് നടന്നു ഡോ ഡിഷ വി ജെ യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ അവസാന മൂന്നുവർഷ ബിരുദം ബി എ ഇംഗ്ലീഷ് മോഡൽ പരീക്ഷയിൽ റാങ്ക് ജേതാക്കളായ ആൻ ഫെബ ഗൗരി നന്ദകുമാർ എന്നിവരെയും 100 വിജയം കൈവര... Read More →
യുടെ പുതിയ കോട്ടയം ജില്ലാ ഭാരവാഹികളെ പാലായില് നടക്കുന്ന സമ്മേളനത്തില് തെരഞ്ഞെടുത്തു ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായി അര് ച്ചന സദാശിവനെയും സെക്രട്ടറിയായി ടി എസ് ശരത്തിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു അനീഷ് അന്ത്രയോസ് ആണ് ട്രഷറര് മറ്റു ഭാരവാഹികള് ബി ഗൗതം ജസ്റ്റിന് ജോസഫ് എം എസ് ദീപക് വൈസ് പ്രസിഡന്റുമാര് ആര് രോഹിത് അഡ്വ എന് ആര് വിഷ... Read More →
പൂഞ്ഞാർ ന്യൂ സിറ്റിസൺ മെൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ടൂർണമെന്റ് ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ എം ജെ നിർവഹിക്ക... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം