by News Desk | on 11 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കടുത്തുരുത്തി സംസ്ഥാനത്ത് ഏറ്റവും വിപുലമായ രീതിയിൽ സംഘടിപ്പിക്കപ്പെടുന്ന പ്രതിഭാസംഗമങ്ങളിലൊന്നായ കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ 25 ാമത് പ്രതിഭാസംഗമവും എം എൽ എ എക് സലൻസ് അവാർഡ് വിതരണവും കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു കേരള ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐ എ എസ് അധ്യക്ഷത വഹിച്ചു കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ വിഘ്നേശ്വരി ഐ എ എസ് വിശിഷ്ടാതിഥിയായിരുന്നു എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐ പി എസ് ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ് ചലച്ചിത്രതാരങ്ങളായ അർജുൻ അശോകൻ അൻസിബ ദിലീഷ് പോത്തൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയവർ എസ് എസ് എൽ സി ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരടക്കം 1500 ലധികം പ്രതിഭകളെ ചടങ്ങിൽ എം എൽ എ എക് സലൻസ് അവാർഡ് നൽകി ആദരിച്ചു കഴിഞ്ഞ 25 വർഷമായി തുടർച്ചയായി സംഘടിപ്പിച്ചു വരുന്ന ഈ പ്രതിഭാസംഗമം സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലതല പ്രതിഭാ ആദരിക്കൽ പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾക്കും ചടങ്ങിൽ പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിച്ചു ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ് ചലച്ചിത്ര നിർമ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയുമായ ലിസ്റ്റിൻ സ്റ്റീഫൻ ഏഷ്യാനെറ്റ് ബിഗ് ബോസ് ഫെയിം അർജുൻ ശ്യാംഗോപൻ മിസ് ക്വീൻ ഓഫ് ഇന്ത്യ 2024 ഹർഷ ശ്രീകാന്ത് പിന്നണി ഗായിക മരിയ മാത്യു കോലടി എന്നിവരെ പ്രതിഭാപുരസ്കാരങ്ങൾ നൽകി ആദരിച്ചു ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ അനീഷ് എം ഡി ഇന്ത്യൻ വനിതാ ബധിര ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുകന്യ ദേശീയ സംസ്ഥാന ക്ഷീരകർഷക അവാർഡ് ജേതാവ് വിധു രാജീവ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാക്കളായ അശോക് കുമാർ വി എം ജയ്മോൻ കെ എം ശ്രീലതമ്മാൾ ഏഷ്യൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കീർത്തന മിസ് സൗത്ത് ഇന്ത്യ ചിത്ര റെജിൻ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യൻ നീന്തൽ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന ഡോ മാത്യൂസ് എബ്രഹാം എന്നിവർക്കും പ്രത്യേക അവാർഡുകൾ സമ്മാനിച്ചു കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞയും ചടങ്ങിന്റെ ഭാഗമായി നടന്നു മന്ത്രി അഡ്വ മോൻസ് ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഡി ഐ ജി യതീഷ് ചന്ദ്ര ലഹരിവിരുദ്ധ സന്ദേശം നൽകി തളിയിൽ മഹാദേവ ക്ഷേത്രത്തിന് സമീപം വിശിഷ്ടാതിഥികൾക്ക് സ്വീകരണം നൽകിയ ശേഷമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഘോഷയാത്രയായി സമ്മേളന വേദിയിലെത്തിച്ചത് വിവിധ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വലിയ ജനാവലിയും ചടങ്ങിൽ പങ്കെടുത്തു
ശബരിമല ശബരിമല തീർത്ഥാടനത്തിന് ഇനി ഡിജിറ്റൽ മുഖം വഴിപാടുകളും റൂം ബുക്കിംഗും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം മുറികൾക്കുള്ള ഡെപ്പോസിറ്റ് സമ്പ്രദായം ഒഴിവാക്കിയതിനൊപ്പംസന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ എ ഐ ക്യാമറകളും പമ്പയിൽ പുതിയ കൺട്രോൾ റൂമും സജ്ജമാക്കും ശബരിമലയിലെ ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്... Read More →
നൊമ്പരഗാനമായി ജാനകിയമ്മ ഇനി ഓർമ വിഖ്യാത ഗായിക എസ് ജാനകി 88 അന്തരിച്ചു മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ് ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക് മാറ്റിയെന്ന് മൈസൂ... Read More →
അരുവിത്തുറ വിദ്യാർത്ഥികളുടെ സർവതോമുഖ വികസനവും വ്യക്തിത്വ പരിപോഷണവും ലക്ഷ്യമാക്കി അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 27 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് സമാരംഭമായി വിദ്യാർത്ഥികളിലെ സർഗാത്മകത നേതൃത്വപാടവം ആശയവിനിമയശേഷി സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്ത... Read More →
കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14 ആം തിയതി ചൊവ്വാഴ് ച നടക്കും വിശേഷാൽ പൂജകൾ അഭിഷേകങ്ങൾ ധാരാനാമജപം മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മേൽശാന്തി പ്രേംകുമാർ മുഖ്യകാർമ്മികത്വം വഹിക്കും പോറ്റിയുംദക്ഷിണാമൂർത്തി പൂർണ്ണ ശിവസാന്നിദ്... Read More →
ത്രയ്മാസ മോണിറ്ററിങ് കമ്മിറ്റി സംഘടിപ്പിച്ചു ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന മീറ്റിങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ സാബു മാത്യു കെ എം അധ്യക്ഷത വഹിച്ചു ജില്ലാ അഡീഷണൽ എസ്പി ശ്രീ ബിജു കെ ആർ ഡിവൈഎസ്പി ശ്രീജ ജ്യോതി കുമാർ പി ജില്ലയിലെ സബ് ഡിവിഷണൽ ഓഫീസർമാർ ജില്ലാ എസ് സി എസ് ടി പ്രതിനിധികൾ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നി... Read More →
വാഗമൺ വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിച്ച ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് 7 മാസം മൂന്ന് കോടിയോളം രൂപ മുടക്കി നിർമ്മിച്ച വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് ഇപ്പോൾ 7 മാസം പിന്നിട്ടു ഇതോടെ ടൂറിസം വകുപ്പിന് കോടികളുടെ നഷ്ടം ആണ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ നവംബർ 19നാണ് അറ്റകുറ്റപ്പണിക്കായി അടച്ചത് അറ്റകുറ്റപ്... Read More →
ത്രയ്മാസ മോണിറ്ററിങ് കമ്മിറ്റി സംഘടിപ്പിച്ചു ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന മീറ്റിങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ സാബു മാത്യു കെ എം അധ്യക്ഷത വഹിച്ചു ജില്ലാ അഡീഷണൽ എസ്പി ശ്രീ ബിജു കെ ആർ ഡിവൈഎസ്പി ശ്രീജ ജ്യോതി കുമാർ പി ജില്ലയിലെ സബ് ഡിവിഷണൽ ഓഫീസർമാർ ജില്ലാ എസ് സി എസ് ടി പ്രതിനിധികൾ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നി... Read More →
ശബരിമല ശബരിമല തീർത്ഥാടനത്തിന് ഇനി ഡിജിറ്റൽ മുഖം വഴിപാടുകളും റൂം ബുക്കിംഗും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം മുറികൾക്കുള്ള ഡെപ്പോസിറ്റ് സമ്പ്രദായം ഒഴിവാക്കിയതിനൊപ്പംസന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ എ ഐ ക്യാമറകളും പമ്പയിൽ പുതിയ കൺട്രോൾ റൂമും സജ്ജമാക്കും ശബരിമലയിലെ ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്... Read More →
കോട്ടയം ഭേദഗതികളുടെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയും രാജ്യസുരക്ഷ ശക്തമാക്കുകയും ചെയ്യുക എന്നതാണ് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ്ജ് പറഞ്ഞു സിബിസിഐ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ചകൾ നടത്തുകയും ആശങ്കകൾ പങ്കുവെക്കുകയും ചെയ്തതായും എഫ്സിആർഎ ഭേദഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദ... Read More →

ആലപ്പുഴ സംസ്ഥാനത്ത് മത്തിയുടെയും ചിക്കന്റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുത്തനെ ഉയർന്നതോടെ ഹോട്ടൽ വ്യവസായം മാത്രമല്ല സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റും താളം തെറ്റുന്നു ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും ജീവനുള്ള കോഴിക്ക് 180 മുതൽ 190 രൂപ വരെയുമാണ് നിലവിലെ വിപണിവില ട്രോളിങ് നിരോധനത്തെ തുടർന്നുണ്ടായ മത്സ്യ... Read More →
കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട റെയിൽവേ സ്റ്റേഷനിൽ 65 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ പരിശോധനയിൽ ആണ് 65 കിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ 3 പേർ പിടിയിലായത് പൂനെയിൽ നിന്ന് തിരുപ്പതി വഴി കോട്ടയത്തേക... Read More →
ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറിയുടെ 70 ാമത് വാർഷിക സമ്മേളനവും സ്തോത്ര ശുശ്രൂഷയും സപ്തതി ആഘോഷങ്ങളുടെ സമാപനവും 2026 ജൂലൈ 11 ാ തീയതി കോതമംഗലം പുതുപ്പാടി മരിയൻ അക്കാദമിയിൽ വച്ച് ഓക്സിലിയറി പ്രസിഡൻറ് മോസ്റ്റ് റവ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു ആബൂൻ മോർ ഡോ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക സമ്മേള... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം