by News Desk | on 12 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ 66 ാമത് വിഗ്രഹദർശന വാർഷിക ദിനാഘോഷം ജൂലൈ 14 ചൊവ്വാഴ്ച വിപുലമായ പരിപാടികളോടെ നടക്കും അന്നേദിവസം പുലർച്ചെ 4 30 ന് പള്ളിഉണർത്തലോടെ പൂജാകർമ്മങ്ങൾക്ക് തുടക്കമാകും തുടർന്ന് 6 മണി മുതൽ ധാരാനാമജപം നടക്കും രാവിലെ 9 30 ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്രദീപം തെളിയിക്കുന്നതോടെ മഹാപ്രസാദമൂട്ടിന് തുടക്കമാകും പ്രസാദ വിതരണത്തിന്റെ ഉദ്ഘാടനം പാലാ ഡി വൈ എസ് പി കെ സദൻ നിർവ്വഹിക്കും വിശേഷാൽ പൂജകൾ അഭിഷേകങ്ങൾ ധാരാനാമജപം മഹാപ്രസാദമൂട്ട് തുടങ്ങിയ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പരമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മേൽശാന്തി പ്രേംകുമാർ എസ് പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കായി 501 പറ അരിയുടെ വിഭവങ്ങളാണ് മഹാപ്രസാദമൂട്ടിനായി തയ്യാറാക്കുന്നത് കൂടപ്പുലം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആദിത്യ കാറ്ററിംഗ് ആണ് വിഭവങ്ങൾ ഒരുക്കുന്നത് ഇതോടനുബന്ധിച്ച് 150 കിലോ ശർക്കരയുടെ പ്രസാദ വിതരണവും ഉണ്ടായിരിക്കും ഉച്ചയ്ക്ക് 2 30 ന് വിശേഷാൽ ദീപാരാധനയ്ക്ക് ശേഷം 2 45 ന് പഞ്ചാരിമേളം അരങ്ങേറ്റം കുറിക്കും തുടർന്ന് ശിവാനന്ദലഹരി സ്തോത്രപാരായണം കൈകൊട്ടിക്കളി കുച്ചിപ്പുഡി വീരനാട്യം എന്നിവയും രാത്രി 8 മണിക്ക് ഫ്യൂഷൻ തരംഗവും നടക്കും സാധാരണ ശിവക്ഷേത്രങ്ങളിൽ ശിവലിംഗ പ്രതിഷ്ഠയാണുള്ളതെങ്കിൽ ഇവിടെ ദക്ഷിണാമൂർത്തി ഭാവത്തിൽ ശിവഭഗവാന്റെ ശാന്തസ്വരൂപമായ പ്രതിഷ്ഠയാണുള്ളത് ഏഷ്യ ഭൂഖണ്ഡത്തിലെ ഏക ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂർ ക്ഷേത്രത്തിന്റെ സവിശേഷതയാണ് അഭീഷ്ട കാര്യസിദ്ധി വിദ്യാവിജയം വിവാഹ തടസ്സങ്ങൾ മാറൽ എന്നിവയ്ക്കായി വിവിധ ദ്രവ്യങ്ങൾ കൊണ്ടുള്ള ധാര അഷ്ടാഭിഷേകം ചന്ദനം ചാർത്ത് ഉമാമഹേശ്വര പൂജ സ്വയംവരാർച്ചന വിദ്യാഗോപാല മന്ത്രാർച്ചന ചതുശ്ശതനിവേദ്യം എന്നീ വഴിപാടുകൾ പ്രധാനമാണ് കർക്കടകവാവുബലി ഓഗസ്റ്റ് 12 ന്ഈ വർഷത്തെ കർക്കടകവാവുബലി ഓഗസ്റ്റ് 12 ബുധനാഴ്ച നടക്കും പുലർച്ചെ 5 മണി മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും അന്നേദിവസം ക്ഷേത്രത്തിൽ തിലഹവനം നമസ്കാരം കൂട്ടുഗണപതിഹോമം വിഷ്ണുപൂജ എന്നിവ നടത്തുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് ഈ വർഷത്തെ വ്രതാചരണവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പറഞ്ഞു ദേവസ്വം പ്രസിഡന്റ് മനോജ് ബി നായർ സെക്രട്ടറി സതീഷ് കളപ്പുരയ്ക്കൽ ഖജാൻജി ബാബു കെ ആർ സിജു സി എസ് കെ ആർ രവി മധു കോട്ടൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
പാലാ നഗരസഭാധ്യക്ഷയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന് മുന് പേ തുടര് ച്ചയായ ദിവസങ്ങളില് കൗണ് സില് യോഗങ്ങള് ചേരുന്നു ചൊവ്വാഴ്ച മുതല് വെള്ളിയാഴ്ച വരെയാണ് തുടര് ച്ചയായി കൗണ് സില് സമ്മേളിക്കുക നഗരസഭയുടെ ചരിത്രത്തില് ത്തന്നെ അപൂര് വ്വമായ ഈ നീക്കത്തെ കൗണ് സില് വാരം എന്ന് പരിഹസിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തി വിവിധ ... Read More →
വെള്ളികുളം ഇടവകയിലെ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വെള്ളികുളം സ്കൂൾ ഗ്രൗണ്ടിൽ വച്ച് സൺഡേസ് കൂൾ വിദ്യാർത്ഥികളുടെ ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തപ്പെട്ടു വെള്ളികുളം പള്ളി വികാരി ഫാ സ്കറിയ വേകത്താനം ഫുട്ബോൾ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു ആവേശം നിറഞ്ഞ ഫുട്ബോൾ ടൂർണമെന്റിൽ അർജൻ്റീന ടീം ഫ്രാൻസിനെ തോൽപ്പിച്ച് ജേതാക്കളായി ഫിഫാ വേൾഡ് കപ്പിനോട... Read More →
കേരളത്തിൽ പി എം ശ്രീ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് ബിജെപി പാലാ മുനിസിപ്പാലിറ്റിയിലെ 165 നമ്പർ ബൂത്ത് കമ്മറ്റിയിൽ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായാ ഡിജിറ്റൽ ലേണിംങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു കൊണ്ട് പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ ജി അനീഷ് പറഞ്ഞു കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് ഡി വൈ എഫ് ഐ കോട്ടയം ജ... Read More →
മാവടി കുന്നയ്ക്കാട്ട് തോമസ് ജോസഫ് തൊമ്മച്ചൻ നിര്യാതനായി സംസ് കാരം ബുധൻ 15 07 2026 രാവിലെ 10 30 ന് വീട്ടിൽ ആരംഭിച്ചു മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഭാര്യ അച്ചാമ്മ തോമസ് പാതാമ്പുഴ കൊച്ചുകുന്നേൽ കുടുംമ്പാഗം മൃതദേഹം ചൊവ്വാഴ്ച്ച 4 00 പി എം ന് മാവടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും Read More →
പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ഹോസ്റ്റൽ നടത്തിപ്പിനായി കൈമാറിയത് ഏകദേശം ഒന്നര വർഷം മുമ്പാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടും അടിസ്ഥാന സൗകര്യമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാതെയാണ് ഹോസ്റ്റൽ ലേലത്തിന് നൽകിയിരുന്നത് ഇതേത്തുടർന്ന് ഹോസ്റ്റലിന്റെ പ്രവ... Read More →
കർക്കടക മാസത്തിലെ പുണ്യമായ നാലമ്പല ദർശനത്തിനായി രാമപുരത്ത് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി നാലമ്പല ദർശന കമ്മിറ്റി അറിയിച്ചു ശ്രീരാമസ്വാമി ക്ഷേത്രം കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം അമനകര ശ്രീഭരതസ്വാമി ക്ഷേത്രം മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലായി ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുൻപ് ദർശനം നടത്തുന്നതാണ് ന... Read More →
മുന്ന് പതിറ്റാണ്ടിന്റെ ഓർമ്മകളുമായി ഗൃഹാതുരത്വങ്ങളുടെ പൂമര തണലിൽ അവർ വീണ്ടും ഒത്തുചേർന്നു മൂന്നിലവ് വലിയ കുമാരമംഗലം സെന്റ് പോൾസ് ഹൈസ് സ്ക്കൂൾ 1994 95 വർഷത്തെ എസ്സ് എസ്സ് എൽ സി ബാച്ചിലെ 22 വിദ്യാർത്ഥികളാണ് വീണ്ടും തങ്ങളുടെ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നത് ജനപ്രതിനിധികൾ വൈദികൻ പാസ്റ്റർ ബിസ്നസുകാർ കർഷകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറ... Read More →
മുത്തോലി ഗ്രാമപഞ്ചായത്തിന്റെയും കോട്ടയം ആയുഷ് ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെയും സംയുക്ത നേതൃത്വത്തിൽ ജീവനാമൃതം പദ്ധതിയുടെ ഭാഗമായി കർക്കിടക കഞ്ഞിക്കൂട്ട് കടപാട്ടൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിതാ ജോർജ് സ്വാഗതം ആശംസിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫിന്റെ അധ്യ... Read More →

കൊഴുവനാൽ സെ ജോൺ നെ പുംസ്യാൻസ് ഹൈസ്കൂളിൽ ഇന്ന് നടന്ന ലോകകപ്പ് ഫുട്ബോൾ സ്വപ്ന ഫൈനലിൽ ഫ്രാൻസിനെ ഒരു ഗോളിന് തകർത്ത് അർജന്റീന ചാമ്പ്യൻമാരായി രണ്ടാം പകുതിയിൽ അഭിജിത് അനിലാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത് ലോകകപ്പ് ഫുട്ബോളിന്റെ അതേ രീതിയിലാണ് മത്സരം അരങ്ങേറിയത് ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനം മുഴങ്ങിയ കളിക്കളത്തിൽ കളിയുടെ ആവേശം ഒ... Read More →

കോട്ടയം കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ആണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത് സംസ്ഥാനത്ത് മഴ കുറഞ്ഞതായാണ് കാലാവസ്ഥ... Read More →
ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം