• പത്തനംതിട്ട മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

    പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിലെ സ്വകാര്യ റിസോർട്ടിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി റിസോർട്ടിലെ റിസപ്ഷനിസ്റ്റും കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയുമായ ദിൻഷ 20 ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം ചൊവ്വാഴ്ച ഉà´... Read More →

  • വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 30ന് പാലായിൽ

    പാലാ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ 30ന് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും വിവിധ ഏരിയകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 260 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും ചില്ലറ വ്യാപാര മേഖല മുൻപെങ്ങുമില്ലാത്തവിധം പ്രതിസന്ധി നേരിടുന്ന സാഹà´... Read More →

  • ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച സുഭാഷ് തന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

    ശ്രീനാരായണ ഗുരുദേവനെ നവമാധ്യമങ്ങളിലൂടെ അവഹേളിച്ച പേരമംഗലം സ്വദേശിയായ സുഭാഷ് തന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു എസ് എന് ഡി പി യോഗം മീനച്ചില് യൂണിയന്റെ നേതൃത്വത്തില് പാലായില് പന്തംകൊളുത്തി പ്രകടനം നടത്തി 49 ശാഖകളില് നിന്നെത്തിയ പ്രവര് ത്തകരും ഗുരുദേവ ഭക്തരും പങ്കെടുത്ത പ്രകടനം യൂണിയന് ആസ്ഥാനത്തുനിന്ന് ആരംഭിച്ചു യൂണിയന് കà´... Read More →

  • തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു, ചീരംകുളം യുഡിഎഫ് നിലനിർത്തി.

    കോട്ടയം കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത് യുഡിഎഫിന്റെ കൈവà´... Read More →

  • റഷ്യൻ സേനയിൽ ഇന്ത്യക്കാരും; 47 രാജ്യങ്ങളിൽ നിന്നുള്ളവരെന്ന് യുഎന്നിൽ സെലൻസ്കിയുടെ വെളിപ്പെടുത്തൽ

    ന്യൂയോർക്ക് യുക്രെയ്നെതിരായ സൈനിക നടപടികൾക്കായി റഷ്യ ഇന്ത്യയുൾപ്പെടെ 47 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ നിയമവിരുദ്ധമായി ഉപയോഗിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം റഷ്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത് വ്യാജ വാഗ്à... Read More →

  • വല്യച്ചന്‍മലയില്‍ വാഹനവുമായി കയറി കുടുങ്ങി

    അരുവിത്തുറ വല്യച്ചന് മലയില് ജീപ്പുമായി കയറാന് ശ്രമിച്ചയാള് കുടുങ്ങി ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം കോട്ടയത്ത് നിന്നും എത്തിയ മധ്യവയസ് കനായ ആള് താര് ജീപ്പുമായാണ് മല കയറാന് ശ്രമിച്ചത് വല്യച്ചന് മലയിലേയ്ക്കുള്ള ബോര് ഡ് കണ്ട് വാഹനവുമായി കയറാനാവുമെന്ന് കരുതി കയറുകയായിരുന്നുവെന്ന് വികാരി ഫാ മാത്യു ചന്ദ്രന് കുന്നേല് പറഞ്ഞു ഒന്നാ... Read More →

  • പുതിയ വൈദ്യുതി കണക്‌ഷന് ചെലവേറും: നിരക്കിൽ മൂന്നിരട്ടിവരെ വർധന; ഉപകരണങ്ങൾ വാങ്ങുന്നവർക്ക് ആശ്വാസം

    പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി ഒക്ടോബർ 12 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽതിരുവനന്തപുരം സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള നിരക്കുകൾ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കുത്തനെ വർധിപ്പിച്ചു ചില വിഭാഗങ്ങളിൽ മൂന്നിരട്ടിയിലധികമാണ് വർധന പരിഷ്കരിച്ച നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽവരും ലോഡ് കിലോവാട്ട് അടിസ്ഥ... Read More →

  • പാലാ സെന്റ് തോമസ് കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി

    പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില് ബിരുദദാന ചടങ്ങ് നടത്തി എം എസ് സി ബയോടെക്നോളജി എം എസ് സി അപ്ലൈഡ് മൈക്രോബയോളജി എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത് മഹാത്മാഗാന്ധി സർവകലാശാല കോട്ടയം സ്കൂൾ ഓഫ് ബയോസയൻസസ് പ്രൊഫ കീർത്തി ടി ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കà... Read More →

  • ഈരാറ്റുപേട്ടയില്‍ എസ്എഫ്‌ഐ കെഎസ്.യു സംഘര്‍ഷം

    ഈരാറ്റുപേട്ടയില് എസ്എഫ് ഐ കെഎസ് യു സംഘര് ഷം കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര് ന്ന് നടന്ന ആഹ്ലാദപ്രകനടത്തിനിടെയാണ് സംഘര് ഷമുണ്ടായത് അരുവിത്തുറ സെന്റ് ജോര് ജ്ജസ് കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പില് എസ്എഫ് ഐ ആണ് വിജയിച്ചത് തുടര് ന്ന് നടന്ന ആഹ്ലാദപ്രകടനത്തിനിടെ തെക്കേക്കരയിലെ കെഎസ് യു ഓഫീസിന് മുന്നിലെത്തി എസ്എഫ് ഐ പ്രവര് ത്തകര് à´... Read More →

  • സായുജ്യം വയോജന ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

    പൂഞ്ഞാർ പ്രായം പിന്നിട്ടവരുടെ ഒറ്റപ്പെടലിനും മാനസിക സമ്മർദങ്ങൾക്കും ആശ്വാസമേകാനും അവരുടെ അനുഭവങ്ങളും അറിവുകളും സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സായുജ്യം വയോജന ക്ലബ്ബിന് തുടക്കമായി വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം മാനസിക ഉല്ലാ... Read More →

  • ജീവമന്ന സീസൺ 2 പഠന പുസ്‌തകം പ്രകാശനം ചെയ്തു

    പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജീവമന്ന സീസൺ 2 പഠന പുസ് തകം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു ഇവഞ്ചലൈസേഷൻ ഇൻചാർജ് മോൺ സെബാ സ്റ്റ്യൻ വേത്താനത്ത് രൂപത ഡയറക് ടർ ഫാ തോമസ് ഒലായത്തിൽ ബൈബിൾ അപ്പോസ് തലേറ്റ് ഡയറക്ട ർ ഫാ പോൾ കുന്നുംപുറത്ത് മീഡിയ കമ്മീഷൻ അസി ഡയറക് ടർ ഫാ ജീമോൻ പനച്ചിക്കൽ കരോട്ട് കുടുംബക്കൂട്ടായ് മ ര... Read More →

  • വല്യച്ചന്‍മലയില്‍ വാഹനവുമായി കയറി കുടുങ്ങി

    അരുവിത്തുറ വല്യച്ചന് മലയില് ജീപ്പുമായി കയറാന് ശ്രമിച്ചയാള് കുടുങ്ങി ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം കോട്ടയത്ത് നിന്നും എത്തിയ മധ്യവയസ് കനായ ആള് താര് ജീപ്പുമായാണ് മല കയറാന് ശ്രമിച്ചത് വല്യച്ചന് മലയിലേയ്ക്കുള്ള ബോര് ഡ് കണ്ട് വാഹനവുമായി കയറാനാവുമെന്ന് കരുതി കയറുകയായിരുന്നുവെന്ന് വികാരി ഫാ മാത്യു ചന്ദ്രന് കുന്നേല് പറഞ്ഞു ഒന്നാ... Read More →

  • ലഹരിക്കെതിരെ കൈകോർത്ത് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

    ലഹരിമുക്ത സമൂഹത്തിനായുള്ള ശക്തമായ ബോധവത്കരണ സന്ദേശമുയർത്തിക്കൊണ്ട് ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും പൂഞ്ഞാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു ആരോഗ്യ സംരക്ഷണത്തോടൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന സൺറൈസ് ഹോസ്പിറ്റലിന്à´... Read More →

  • ഓപ്പറേഷൻ തൂഫാൻ. പൂഞ്ഞാർ എസ് എം വി.ഹയർ സെക്കൻഡറി സ്കൂളിൽ.

    പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി നടപ്പാക്കി പൊതുജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ ജനപ്രതിനിധികൾ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ എ ... Read More →

  • തലസ്ഥാനത്ത് മാഡിസൺ മാതൃകയിൽ സ്ക്വയർ വരുന്നു; മൃഗശാല മാറ്റുമെന്ന് മുഖ്യമന്ത്രി

    കൊച്ചി തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് കഴിയേണ്ടതെന്നും അതിനാൽ മൃഗശാല വനത്തിന് സമീപത്തേക്കാണ് മാറ്റുകയെന്നും അദ്ദേഹം പറഞ്ഞു മൃഗശാല നിലനിൽക്കുന്ന സ്ഥലത്ത് യുഎസ്സിലെ മാഡിസൺ സ് ക്വയർ മാതൃകയിൽ ചത്വരം ഉണ്ടാക്കുമെന്നും സതീശൻ കൂട്ടിà´... Read More →

  • റെയില്‍വേ ട്രാക്ക് അറ്റകുറ്റപ്പണി: ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും, ടാറ്റാ നഗര്‍ എക്‌സ്പ്രസ് ആലുവ വരെ മാത്രം.

    കോട്ടയം എറണാകുളം യാര് ഡില് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല് ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകള് കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയില് വേ അറിയിച്ചു ഈ മാസം 25 ന് പുറപ്പെടുന്ന ട്രെയിനുകള് ക്കാണ് റൂട്ട് മാറ്റം ഏര് പ്പെടുത്തിയിരിക്കുന്നത് കൂടാതെ ഒരു ട്രെയിന് സര് വീസ് ഭാഗികമായി വെട്ടിച്ചുരുക്കിയിട്ടുമുണ്ട് ആലപ്പുഴ വഴിയുള്ള ... Read More →

  • ഇന്ന് ലോക വിനോദസഞ്ചാര ദിനം; സുസ്ഥിര വിനോദസഞ്ചാരത്തിന് ഊന്നൽ

    എറണാകുളം ആഗോള വിനോദസഞ്ചാര ദിനം ഇന്ന് ലോകമെമ്പാടും ആചരിക്കുന്നു വിനോദസഞ്ചാര മേഖലയുടെ ആധുനികവൽക്കരണവും സാങ്കേതിക മുന്നേറ്റവും മുൻനിർത്തി ടൂറിസത്തിന്റെ പുനർരൂപകൽപ്പനയ്ക്ക് ഡിജിറ്റൽ അജണ്ടയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം 1980 മുതലാണ് സെപ്റ്... Read More →

  • അതിരമ്പുഴയിൽ യുവാവിനെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസ്; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

    അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിൽ യുവാവിനെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പ്രതികളെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി 2026 സെപ്റ്റംബർ 20 ന് വൈകിട്ട് 6 30 ഓടെയായിരുന്നു സംഭവം രണ്ടാം പ്രതിയെ അതിരമ്പുഴ സ്വദേശിയായ ആവലാ... Read More →

  • തൂഫാൻ വാക്കത്തോൺ നടത്തി

    തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ സ്കൂൾ നാഷണൽ സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമോതി തൂഫാൻ വോക്കത്തോൺ സംഘടിപ്പിച്ചു തിടനാട് പഞ്ചായത്ത് മെമ്പർ ശ ശ്രീകാന്ത് എം എസ് ഉത്ഘാടനം നിർവ്വഹിച്ചു പ്രസിഡണ്ട് ശ്രീ ജയ്സൺ ജോർജ്ജ് പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി തുടà... Read More →

  • ഇന്ത്യൻ മഹാസമുദ്രത്തിലും പോർമുഖം തുറക്കും; യുഎസിന് ഇറാന്റെ താക്കീത്

    ടെഹ് റാൻ അമേരിക്ക വീണ്ടും സൈനിക നടപടിക്ക് മുതിർന്നാൽ നിലവിലെ സംഘർഷത്തിന്റെ ഭൂമിശാസ്ത്രപരമായ പരിധി ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത് ഇറാന്റെ വാർത്താ ഏജà... Read More →

  • ഭീകരവാദക്കേസ്: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ പരിശോധന ജെ.എം.ബി ഭീകരബന്ധം

    ന്യൂഡൽഹി നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ജെ എം ബി പോഷക വിഭാഗമായ ഇമാം മഹ് മൂദർ ഖാഫില യുമായി ഐ എം കെ ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര ഗൂഢാലോചനാ കേസിൽ ദേശീയ അന്വേഷണ ഏജൻസി എൻ ഐ എ വ്യാപക പരിശോധന നടത്തി അസം പശ്ചിമ ബംഗാൾ കേരളം എന്നീ സംസ്ഥാനങ്ങളിലായി 16 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത് അസമിൽ പത്തും പശ്ചിമ ... Read More →

  • കേരളത്തിലെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയും ടൂറിസം വികസനവും: KHRA റിപ്പോർട്ട്

    കേരളത്തിലെ ടൂറിസം വ്യവസായത്തിന്റെ നട്ടെല്ലാണ് ഹോസ്പിറ്റാലിറ്റി രംഗം വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ താമസവും തനത് ഭക്ഷണവും ഉറപ്പാക്കുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളുമില്ലാതെ ഒരു ടൂറിസം കേന്ദ്രത്തിനും നിലനിൽപ്പില്ല സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനകളിലൊന്നായ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സർക്കാരിന്റെ ഭാഗതà... Read More →

  • രജതജൂബിലി നിറവിൽ പാലാ സെന്റ് ജോസഫ്സ് കോളേജ്

    പാലാ ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ ഭദ്രദീപം... Read More →

  • എ.ഐ.യുടെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: ശ്രീ. എൻ. ഹരി

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 27 അധ്യയന വർഷത്തെ കൊമേഴ് സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു റബ്ബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ... Read More →

  • തിരുവഞ്ചൂർ വിപിനചന്ദ്രൻ അന്തരിച്ചു

    ആർ എസ്സ് എസ്സ് ൻ്റെ പഴയ കാല പ്രവർത്തകനും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വടക്കേമഠത്തിൽ തിരുവഞ്ചൂർ വിപിനചന്ദ്രൻ 64 അന്തരിച്ചു സംസ്കാരം 30 9 2026 ബുധനാഴ്ച3 മണിക്ക് വീട്ടിലെ പൊതുദർശനത്തിന് ശേഷം മുട്ടമ്പലം ശ്മശാനത്തിൽ ഭാര്യ തിരുവഞ്ചൂർ ലാളത്ത് കുടുംബാംഗം ഗീതാമണി മുൻ പ്രഥമ അദ്ധ്യാപിക തിരുവഞ്ചൂർ എൽ പി സ്കൂൾ മകൾ ആർഷ വി ചന്ദ്ആർ എസ്സ് à... Read More →

  • അതിരമ്പുഴയിൽ യുവാവിനെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസ്; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

    അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിൽ യുവാവിനെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പ്രതികളെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി 2026 സെപ്റ്റംബർ 20 ന് വൈകിട്ട് 6 30 ഓടെയായിരുന്നു സംഭവം രണ്ടാം പ്രതിയെ അതിരമ്പുഴ സ്വദേശിയായ ആവലാ... Read More →

  • ലഹരിക്കെതിരെ കൈകോർത്ത് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

    ലഹരിമുക്ത സമൂഹത്തിനായുള്ള ശക്തമായ ബോധവത്കരണ സന്ദേശമുയർത്തിക്കൊണ്ട് ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും പൂഞ്ഞാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു ആരോഗ്യ സംരക്ഷണത്തോടൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന സൺറൈസ് ഹോസ്പിറ്റലിന്à´... Read More →

  • ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

    പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് 37 സിറാജ് എം എം 36 ജിറ്റോ ജെയിംസ് 31 എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത് പാലാ രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽ നിന്നുമാണ് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയത് നിരവധി കേസ... Read More →

  • 3 കുട്ടികളുടെ മരണം ഭക്ഷ്യവിഷബാധയല്ല; അമ്മ അറസ്റ്റിൽ, കാമുകനായി തെരച്ചിൽ

    3 കുട്ടികളുടെ മരണം ഭക്ഷ്യവിഷബാധയല്ലചണ്ഡിഗഡ് പഞ്ചാബിലെ സംഗ്രൂരിൽ മൂന്ന് കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ് ഭക്ഷ്യവിഷബാധയെത്തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന പ്രാഥമിക നിഗമനങ്ങൾക്ക് വിരുദ്ധമായി മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി അമ്മ മക്കളെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി സംഭവവുമായി ബന... Read More →

  • കിടങ്ങൂര്‍ മുളവനാല്‍ സൈമണ്‍ തോമസ് (70) നിര്യാതനായി.

    കിടങ്ങൂര് മുളവനാല് സൈമണ് തോമസ് 70 നിര്യാതനായി സംസ് കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4 ന് പാരീഷ് ഹാളിലെ ശുശ്രൂഷകള് ക്ക് ശേഷം കൂടല്ലൂര് സെന്റ് മേരീസ് ക് നാനായ പളളിയില് ബുധനാഴ്ച രാവിലെ 11 മുതല് കൂടല്ലൂര് സെന്റ് മേരീസ് ക് നാനായ പള്ളിയിലെ പാരീഷ് ഹാളില് പൊതുദര് ശനം Read More →

  • പാലാ സെന്റ് തോമസ് കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി

    പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില് ബിരുദദാന ചടങ്ങ് നടത്തി എം എസ് സി ബയോടെക്നോളജി എം എസ് സി അപ്ലൈഡ് മൈക്രോബയോളജി എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത് മഹാത്മാഗാന്ധി സർവകലാശാല കോട്ടയം സ്കൂൾ ഓഫ് ബയോസയൻസസ് പ്രൊഫ കീർത്തി ടി ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കà... Read More →

  • തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

    പാലാ മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു നാഷണൽ സർവീസ് സ്കീം ദിനത്തിൽ ക്ലസ്റ്റർ തല ഉദ്ഘാടനമാണ് നടന്നത് ലഹരിയുടെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണ പരിപാടികൾ സംഘടിച്ചിച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കുà´... Read More →

  • തൂഫാൻ വാക്കത്തോൺ നടത്തി

    തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ സ്കൂൾ നാഷണൽ സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമോതി തൂഫാൻ വോക്കത്തോൺ സംഘടിപ്പിച്ചു തിടനാട് പഞ്ചായത്ത് മെമ്പർ ശ ശ്രീകാന്ത് എം എസ് ഉത്ഘാടനം നിർവ്വഹിച്ചു പ്രസിഡണ്ട് ശ്രീ ജയ്സൺ ജോർജ്ജ് പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി തുടà... Read More →

  • തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

    പാലാ മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു നാഷണൽ സർവീസ് സ്കീം ദിനത്തിൽ ക്ലസ്റ്റർ തല ഉദ്ഘാടനമാണ് നടന്നത് ലഹരിയുടെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണ പരിപാടികൾ സംഘടിച്ചിച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കുà´... Read More →

  • ജില്ലയിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം; തദ്ദേശ സ്ഥാപനങ്ങളുടെ യോഗം ചേരും: ജില്ലാ കളക്ടർ.

    കോട്ടയം ജില്ലയിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ ചേരുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളില് തെരുവനായ ശല്യം വര് ധിച്ചത് ജനപ്രതിനിധികള് യോ... Read More →

  • പാലാ ജനറൽ ആശുപത്രി ഭൂമിയിൽ GPS സർവേ; കയ്യേറ്റമുണ്ടെങ്കിൽ ഇനി ഒഴിപ്പിക്കൽ മാത്രം!

    ബിജെപിയുടെ ശക്തമായ ഇടപെടൽ ഫലം കണ്ടു ആശുപത്രി ഭൂമിയുടെ അതിർത്തി അളന്ന് അധികൃതർ കയ്യേറ്റക്കാരെ സംരക്ഷിക്കരുതെന്ന് അഡ്വ ജി അനീഷ്പാലാ പാലാ ജനറൽ ആശുപത്രിയുടെ ഭൂമിയുടെ അതിർത്തി സംബന്ധിച്ച് ബിജെപി നിരന്തരം ഉയർത്തിയ പരാതികൾക്കും ശക്തമായ ഇടപെടലുകൾക്കും പിന്നാലെ ആശുപത്രി സൂപ്രണ്ടിന്റെയും തഹസിൽദാറുടെയും മേൽനോട്ടത്തിൽ ആശുപത്രി ഭൂമിയ... Read More →

  • ബംഗ്ലാദേശിലേക്കുള്ള റഷ്യൻ ആണവ ഇന്ധന നീക്കം തടഞ്ഞ് പാകിസ്താൻ

    ധാക്ക ബംഗ്ലാദേശിന്റെ പ്രഥമ ആണവോർജ നിലയമായ രൂപുർ പദ്ധതിക്കായുള്ള ആണവ ഇന്ധനവുമായി യുറേനിയം എത്തിയ റഷ്യൻ ചരക്കുവിമാനത്തിന് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശനാനുമതി നിഷേധിച്ചതായി റിപ്പോർട്ട് സെപ്റ്റംബർ 24 ന് ബംഗ്ലാദേശിൽ എത്തിച്ചേരേണ്ടിയിരുന്ന ഇന്ധന നീക്കമാണ് ഇതോടെ അനിശ്ചിതത്വത്തിലായത് റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ആണവോർജ ഏ... Read More →

  • വീണ്ടും വൈദ്യുതി നിയന്ത്രണം; ഇന്ന് വൈകിട്ട് 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് KSEB

    തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു വൈകിട്ട് 6 45 മുതൽ രാത്രി 12 00 മണി വരെയുള്ള സമയങ്ങളിൽ നിയന്ത്രണം ആവശ്യമായി വന്നേക്കാം പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഏകദേശം 800 മെഗാവാട്ട് വൈദ്യുതിയുടെ വരെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ കൈമà´... Read More →

  • സാങ്കേതികവിദ്യയും ആരോഗ്യബോധവൽക്കരണവും സമന്വയിപ്പിച്ച മാരത്തോൺ; മത്സരാർത്ഥികൾക്കൊപ്പം ഓടി “കുട്ടാപ്പി ദ റോബോയും", ഹൃദയാരോഗ്യ ബോധവൽക്കരണവുമായി കാരിത്താസ് ‘റൺ ഫോർ യുവർ ഹാർട്ട്’ 2026 വിജയകരമായി പൂർത്തിയായി.

    കോട്ടയം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡിക്കത്തലോണുമായി സഹകരിച്ച് സംഘടിപ്പിച്ച റൺ ഫോർ യുവർ ഹാർട്ട് കാരിത്താസ് മാരത്തോൺ 2026 വർണ്ണാഭമായി സമാപിച്ചു ആരോഗ്യകരമായ ഹൃദയത്തിനായി ഒരു ചുവടുവെപ്പ് എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച മാരത്തോണിൽ പൊതുജനങ്ങളും ജീവനക്കാരും വിദ്യà´... Read More →

  • ഈരാറ്റുപേട്ട പിണ്ണാക്കനാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണു രണ്ട് വയസുകാരൻ മരിച്ചു.

    പിണ്ണാക്കനാട് ഈരാറ്റുപേട്ട പിണ്ണാക്കനാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണു രണ്ട് വയസുകാരൻ മരിച്ചു പിണ്ണാക്കനാട് സിഎംഎസ് കോളനി സ്വദേശികളായ കൊള്ളിക്കൊളവിൽ അലൻ ജോഷി സുനീഷ ദമ്പതികളുടെ ഇളയ മകൻ മകൻ ഇവാൻ അലക്സ് അപ്പു 2 ആണ് മരിച്ചത് ഫയര് ഫോഴ് സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines