പാലാ ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ ഭദ്രദീപം... Read More →
പാലാ സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളും ക്ഷേമവും ധാർമികതയും സേവനവും വിപുലമാക്കുന്നതിനുള്ള ഉപാധിയാകണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മനുഷ്യനും നിർമിതബുദ്ധിയും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായà... Read More →
കിടങ്ങൂര് ശ്രീ സുബ്രഹ് മണ്യസ്വാമി ക്ഷേത്രത്തില് പുതിയ തുലാഭാരത്തട്ട് സമര് പ്പിച്ചു ക്ഷേത്രത്തില് ദര് ശനത്തിനെത്തിയ ചെന്നൈ സ്വദേശികളായ അഖില സുരേഷ് നാരായണന് എന്നിവര് ക്ഷേത്രത്തിലേയ്ക്ക് വഴിപാട് സമര് പ്പിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു ക്ഷേത്രത്തില് നിലവിലുണ്ടായിരുന്ന 80 വര് ഷത്തോളം പഴക്കമുള്ള പഴയ തുലാഭാരത്തട്ടിന് à´... Read More →
പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി ഒക്ടോബർ 12 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽതിരുവനന്തപുരം സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള നിരക്കുകൾ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കുത്തനെ വർധിപ്പിച്ചു ചില വിഭാഗങ്ങളിൽ മൂന്നിരട്ടിയിലധികമാണ് വർധന പരിഷ്കരിച്ച നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽവരും ലോഡ് കിലോവാട്ട് അടിസ്ഥ... Read More →
സംസ്ഥാനത്തുടനീളം ജ്വല്ലറിയില് നിന്നും ആഭരണങ്ങള് എടുത്ത ശേഷം യുപിഐ ഇടപാടിന് റെ വ്യാജ സ് ക്രീന് ഷോട്ട് കാണിച്ച് ജീവനക്കാരെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട് നന്മണ്ട സ്വദേശിയായ സബിത്ത് 29 ആണ് പിടിയിലായത് രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയില് കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുനà... Read More →
തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ സ്കൂൾ നാഷണൽ സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമോതി തൂഫാൻ വോക്കത്തോൺ സംഘടിപ്പിച്ചു തിടനാട് പഞ്ചായത്ത് മെമ്പർ ശ ശ്രീകാന്ത് എം എസ് ഉത്ഘാടനം നിർവ്വഹിച്ചു പ്രസിഡണ്ട് ശ്രീ ജയ്സൺ ജോർജ്ജ് പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി തുടà... Read More →
മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 2025 2026 സാമ്പത്തിക വർഷം 1 കോടി 5 ലക്ഷം രൂപ അറ്റലാഭം നേടി അംഗങ്ങൾക്ക് 25 ലാഭവിഹിതം നൽകുന്നതിന് ബാങ്ക് പ്രസിഡൻ്റ് എം എം തോസ് മേൽവെട്ടത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന പെതുയോഗം തീരുമാനിച്ചുകാർഷിക വില തകർച്ചയും മറ്റു സാമ്പത്തിക പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ് പ എടുത്ത അംഗങ്ങൾക്ക് 1 40കോടി രൂപയുടെ പലിശ ഇളà´... Read More →
വന്ദേമാതരത്തിന്റെ രചയിതാവായ ബങ്കിംചന്ദ്ര ചാറ്റര് ജിയുടെ ജന്മനാട്ടില് വന്ദേ മാതരം ആലപിച്ച് മലയാളി യാത്രാ സംഘം ദേശീയ ഗീതത്തിന്റെ 150 ാം വാര് ഷികം ആഘോഷിച്ചു പാലായിലെ ആദിത്യ ടൂര് സ് ആന്റ് ട്രാവല് സ് യാത്രാസംഘം വംഗ നാടിന്റെ മണ്ണിലൂടെ തീവണ്ടിയാത്ര നടത്തുന്നതിനിടെയാണ് വന്ദേ മാതരത്തിന്റെ സാമൂഹികാലാപനം നടത്തിയത് 40 അംഗ സംഘം ഒഡിഷ പശ്ചിമ ബà´... Read More →
പാലാ സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളും ക്ഷേമവും ധാർമികതയും സേവനവും വിപുലമാക്കുന്നതിനുള്ള ഉപാധിയാകണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മനുഷ്യനും നിർമിതബുദ്ധിയും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായà... Read More →
കാഞ്ഞിരപ്പള്ളി സ്വച്ഛതാ ഹി സേവാ 2026 ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു മെഗാ ക്ലീൻ ഡ്രൈവ് കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ റോണി കെ ബേബി ഉത് ഘാടനം ചെയ്തു സെന്റ് ഡൊമിനിക്സ് ബോയ്സ് ഹൈസ്കൂൾ എ കെ ജെ എം ഹൈസ്കൂൾ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കà... Read More →
പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 27 അധ്യയന വർഷത്തെ കൊമേഴ് സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു റബ്ബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ... Read More →
ബിജെപിയുടെ ശക്തമായ ഇടപെടൽ ഫലം കണ്ടു ആശുപത്രി ഭൂമിയുടെ അതിർത്തി അളന്ന് അധികൃതർ കയ്യേറ്റക്കാരെ സംരക്ഷിക്കരുതെന്ന് അഡ്വ ജി അനീഷ്പാലാ പാലാ ജനറൽ ആശുപത്രിയുടെ ഭൂമിയുടെ അതിർത്തി സംബന്ധിച്ച് ബിജെപി നിരന്തരം ഉയർത്തിയ പരാതികൾക്കും ശക്തമായ ഇടപെടലുകൾക്കും പിന്നാലെ ആശുപത്രി സൂപ്രണ്ടിന്റെയും തഹസിൽദാറുടെയും മേൽനോട്ടത്തിൽ ആശുപത്രി ഭൂമിയ... Read More →
കൊച്ചി കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോൾ 24 കാരനായ യുവാവ് കരുതിയത് ഏതെങ്കിലും ചെറിയ പ്രാണി കടിച്ചതാകാം എന്നാണ് എന്നാൽ നിസ്സാരമെന്നു കരുതിയ തടിപ്പിന് പിന്നിൽ ഒരു ചക്കയോളം വലിപ്പമുള്ള നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ കരൾ ട്യൂമറാണെന്ന് യുവാവ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല വി പി എസ് ലേക് ഷോർ ആശുà... Read More →
കോതമംഗലം എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനി കുഞ്ഞമ്മയാണ് 61 കൊല്ലപ്പെട്ടത് സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ 65 കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത് ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത് ഇവരുടെ രണ്à... Read More →
പാലാ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ 30ന് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും വിവിധ ഏരിയകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 260 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും ചില്ലറ വ്യാപാര മേഖല മുൻപെങ്ങുമില്ലാത്തവിധം പ്രതിസന്ധി നേരിടുന്ന സാഹà´... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ 2 വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി അറിയിച്ചു ശാസ് താംകാവിൽ വലിയതോട് കൊല്ലക്കൊമ്പ് കടവിൽ ചെക്ക് ഡാം കം ട്രാക് ടർ ബ്രിജിൻ്റെ രൂപരേഖക്ക് സർക്കാരിൻ്റെ അംഗീകാരം ലഭിച്ചതായി എംഎൽഎ അറിയിച്ചു 1 88 കോടി രൂപയുടെ ഭരണാനുമതി മുà... Read More →
മാസപ്പടി കേസില് കർത്തായുടെ ഡയറിയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരുമുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ് ജോര് ജ്ജ് ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച തെളിവും ഷോണ് പുറത്തുവിട്ടു പണം കൈമാറിയവരുടെ പേര് അടങ്ങിയ കര് ത്തായുടെ ഡയറിയുടെ പകര് പ്പാണ് പുറത്തുവിട്ടത് വിഡി സതീശനെ കൂടാതെ ഉമ്മന് ചാണ്ടി ടിഎം ജേക്കബ് ഹൈബി ഈഡന് പന്ന്യന... Read More →
ഇന്ന് കൊടിയേറ്റ് വിശുദ്ധ കുരിശിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും തിരുനാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെമണ്ണയ്ക്കനാട് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും സഹമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെ വിവിധ ആത്മീയ പരിപാടികളോടെ നടക്à... Read More →
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില് ബിരുദദാന ചടങ്ങ് നടത്തി എം എസ് സി ബയോടെക്നോളജി എം എസ് സി അപ്ലൈഡ് മൈക്രോബയോളജി എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത് മഹാത്മാഗാന്ധി സർവകലാശാല കോട്ടയം സ്കൂൾ ഓഫ് ബയോസയൻസസ് പ്രൊഫ കീർത്തി ടി ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കà... Read More →
കോട്ടയം കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾക്കും ജീവനക്കാരുടെ അവകാശമായ ജനറൽ ട്രാൻസ്ഫർ ഇല്ലാതാക്കാനുള്ള നടപടികൾക്കുമെതിരേ എൻജിഒ യൂണിയന്റെയും കെജിഒഎ യുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചു ജീവനക്കാർ സംസ്ഥാന ആസൂത്രണ ബോർഡിലും ജില്ലാ പ്ലാനിങ്ങ് ആഫീസുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തി കോട്ടയത്ത് ജി... Read More →
പാലാ ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ ഭദ്രദീപം... Read More →
പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി ഒക്ടോബർ 12 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽതിരുവനന്തപുരം സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള നിരക്കുകൾ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കുത്തനെ വർധിപ്പിച്ചു ചില വിഭാഗങ്ങളിൽ മൂന്നിരട്ടിയിലധികമാണ് വർധന പരിഷ്കരിച്ച നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽവരും ലോഡ് കിലോവാട്ട് അടിസ്ഥ... Read More →
പാലാ മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു നാഷണൽ സർവീസ് സ്കീം ദിനത്തിൽ ക്ലസ്റ്റർ തല ഉദ്ഘാടനമാണ് നടന്നത് ലഹരിയുടെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണ പരിപാടികൾ സംഘടിച്ചിച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കുà´... Read More →
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിൽ യുവാവിനെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പ്രതികളെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി 2026 സെപ്റ്റംബർ 20 ന് വൈകിട്ട് 6 30 ഓടെയായിരുന്നു സംഭവം രണ്ടാം പ്രതിയെ അതിരമ്പുഴ സ്വദേശിയായ ആവലാ... Read More →
പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 27 അധ്യയന വർഷത്തെ കൊമേഴ് സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു റബ്ബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ... Read More →
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായും തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ തൂഫാൻ 2 0 യുടെ പഞ്ചായത്തുതല ഉദ്ഘാടനം 11 ന് കൊഴുവനാൽ പഞ്ചായത്ത് പകൽവീട് ഹാളിൽ വച്ചു ചേർന്നു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസി ജോസഫ് പൊയ്കയിൽ തൂഫാൻ പതാക ഉയർത്തി പാലാ ഡി വൈ എസ് പി ശ്രീ സദൻ കെ ഉദàµ... Read More →
കേരളത്തിലെ ടൂറിസം വ്യവസായത്തിന്റെ നട്ടെല്ലാണ് ഹോസ്പിറ്റാലിറ്റി രംഗം വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ താമസവും തനത് ഭക്ഷണവും ഉറപ്പാക്കുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളുമില്ലാതെ ഒരു ടൂറിസം കേന്ദ്രത്തിനും നിലനിൽപ്പില്ല സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനകളിലൊന്നായ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സർക്കാരിന്റെ ഭാഗതà... Read More →
വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ളാലം ഐ സി ഡി എസ് പാലാ നഗരസഭയിലെ അങ്കണവാടി പ്രവർത്തകരുടെ സഹകരണത്തോടെ പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു നല്ല ഭക്ഷണം നല്ല ആരോഗ്യം ശോഭനമായ ഭാവി എന്ന സന്ദേശമുയർത്തി പോഷകാഹാരത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത് എസ് എസ് എ ളാലം സി നമ്പർ 132 അങ്കണവാടിയിൽ നടനà... Read More →
തൃശൂർ വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ അഞ്ചുവയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക് വീടിന്റെ വാതിൽപ്പടിയിൽ അമ്മയോടൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയെ സമീപത്തെ തേയിലത്തോട്ടത്തിൽ പതിയിരുന്ന പുലി അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിക്കുകയായിരുന്നു ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വാൽപ്പാറ സർക്ക... Read More →
കോട്ടയം സഹകരണമേഖലയിലെ വായ്പകളുടെ തിരിച്ചടവിനുള്ള സമയപരിധി ഇനിയും ദീർഘിപ്പിക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് സംസ്ഥാന സർക്കാരിന് റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന് റെ ഒറ്റത്തവണ തീർപ്പാക്കൽ പരിപാടി ആശ്വാസ് 2026 ജില്ലാതല അദാലത്ത് കോട്ടയം സാഹിത്യപ്രവ... Read More →
ചെറുപുഷ്പ മിഷൻ ലീഗ് പൂഞ്ഞാർ മേഖലാതല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി കുന്നോന്നി യൂണിറ്റ് ഇൻഫന്റ് ബോയ്സ് പ്രസംഗത്തിൽ ഡെയ്ൻ ടോജോയും ഇൻഫന്റ് ഗേൾസ് പ്രസംഗത്തിൽ ജോവാന ജോമോനും ഒന്നാമതെത്തി സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ലളിതഗാനത്തിൽ എൽഫി സിനോയിയും പ്രസംഗത്തിൽ എൽന സിബിയും ഒന്നാം സ്ഥാനം നേടി ജൂന... Read More →
സംസ്ഥാനത്തുടനീളം ജ്വല്ലറിയില് നിന്നും ആഭരണങ്ങള് എടുത്ത ശേഷം യുപിഐ ഇടപാടിന് റെ വ്യാജ സ് ക്രീന് ഷോട്ട് കാണിച്ച് ജീവനക്കാരെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട് നന്മണ്ട സ്വദേശിയായ സബിത്ത് 29 ആണ് പിടിയിലായത് രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയില് കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുനà... Read More →
മണിമല മണിമലയിൽ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ മണിമല മുക്കട തൊള്ളായിരക്കുഴി വീട്ടിൽ തോമസ് ടി വർഗീസ് പ്രദീപ് 46 നെയാണ് എരുമേലി സി ഐ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് തോള്ഭാഗത്ത് കുത്തേറ്റ സുഹൃത്ത് രതീഷ് ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മണിമല ഇൻഫന്റ് ജീസസ് ആശുപ... Read More →
പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് 37 സിറാജ് എം എം 36 ജിറ്റോ ജെയിംസ് 31 എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത് പാലാ രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽ നിന്നുമാണ് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയത് നിരവധി കേസ... Read More →
പൂഞ്ഞാർ ഡി വൈ എഫ് ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പന്റെ രക്തസാക്ഷി ദിനാചരണം നടത്തി പൂഞ്ഞാർ ടൗണിൽ നടന്ന പൊതുയോഗം ഡി വൈ എഫ് ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു ഡി വൈ എഫ് ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് ജെറിൻ വർഗീസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി അഡ്വ അക്ഷയ് ഹരി സി പി ഐ എം പൂഞ്ഞാർ ഏരിയ സെ... Read More →
പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് 37 സിറാജ് എം എം 36 ജിറ്റോ ജെയിംസ് 31 എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത് പാലാ രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽ നിന്നുമാണ് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയത് നിരവധി കേസ... Read More →
പാമ്പാടി തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയം പാമ്പാടി കുമ്പന്താനത്ത് എൽഡിഎഫിന് അട്ടിമറി വിജയം പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത് യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന സിറ്റിങ് സീറ്റാണ് 66 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് പിടിച്ചെടുത്തത് കുമ്à´... Read More →
പാലാ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ സവിശേഷ മായ തിരുവാതിരകളി വഴിപാടിനും മത്സരത്തിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ച തായി ദേവസ്വം ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ ഒക്ടോബർ 15 ന് മുമ്പായി 9388797496 9745260444 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് വഴിപ... Read More →
മാര് സ്ലീവാ മെഡിസിറ്റിയുടെയും ഉരുളികുന്നം സെന്റ് ജോര് ജ് പള്ളിയുടെയും നേതൃത്വത്തില് സൗജന്യ മെഡിക്കല് ക്യാമ്പ് നടത്തി വികാരി റവ ഫാ ജേക്കബ് വെള്ളമരുതുങ്കല് ഉദ്ഘാടനം ചെയ്തു മാര് സ്ലീവാ മെഡിസിറ്റി ഓര് ത്തോപീഡിക് സ് വിഭാഗം സീനിയര് കണ് സള് ട്ടന്റ് ഡോ ജോസഫ് പുല്ലാട്ട് ജനറല് മെഡിസിന് ആന് ഡ് ഇന് ഫക്ഷന് ഡിസീസസ് സ് പെഷ്യലിസ്റ്റ് ഡോ ശ്രീത ശ... Read More →
കിണറ്റിൽ വീണ് മരിച്ച പിണ്ണാക്കനാട് കൊള്ളിക്കൊളവിൽ അലൻ ജോഷിയുടെ മകൻ ഇവാൻ്റെ അപ്പു 2 സംസ്കാരം നാളെ നടക്കും ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളിസെമിത്തേരിയിൽ നടക്കും മാതാവ് സുനീഷസഹോദരങ്ങൾ ഇവാനിയ ഇയാൻ Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം