ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ വെരിഫിക്കേഷന്‍ ഇനി ഗ്രാമങ്ങളിലും; 100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ക്യാമ്പ്

by News Desk | on 13 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് കൂത്താട്ടുകുളത്ത് നിർവഹിച്ചു കൂത്താട്ടുകുളം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമായി ഫെയർ മീറ്റർ വെരിഫിക്കേഷൻ ഇനി പ്രാദേശിക തലങ്ങളിൽ ലഭ്യമാകും സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് 100 പഞ്ചായത്ത് നഗരസഭാ തലങ്ങളിൽ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു കൂത്താട്ടുകുളം മുൻസിപ്പൽ ടൗൺഹാളിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം താലൂക്ക് ആസ്ഥാനത്തുനിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളിലാണ് ലീഗൽ മെട്രോളജി വകുപ്പ് ഈ മാസം മുതൽ ക്യാമ്പുകൾ ആരംഭിക്കുന്നത് വെരിഫിക്കേഷനായി ദൂരയാത്ര ചെയ്യുന്നതുവഴിയുള്ള സമയനഷ്ടവും ഒരു ദിവസത്തെ തൊഴിൽ നഷ്ടവും ഒഴിവാക്കാൻ ഇതിലൂടെ തൊഴിലാളികൾക്ക് സാധിക്കും ക്യാമ്പുകൾ നടത്തുന്ന വിവരങ്ങൾ വെബ്സൈറ്റിലൂടെ കൃത്യമായി അറിയാനാകും നൂറു ദിവസത്തിൽ മാത്രം ഒതുക്കാതെ പദ്ധതി തുടർന്നും കൊണ്ടുപോകാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി പിറവം മണ്ഡലത്തിലെ തിരുമാറാടി പാമ്പാക്കുട പഞ്ചായത്തുകളിലും ഉടൻ ക്യാമ്പ് സംഘടിപ്പിക്കും നൂറുദിന കർമ്മപരിപാടിയിൽ മറ്റ് പദ്ധതികളും സജീവം നൂറുദിന പദ്ധതിയുടെ ഭാഗമായി മറ്റ് വകുപ്പുകളിലും വിപുലമായ ആശയങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു ഇതിന്റെ ഭാഗമായുള്ള പ്രിയദർശിനി സൗജന്യബസ് യാത്രാ പദ്ധതി ഇതിനകം ആരംഭിച്ചു കഴിഞ്ഞു ഭക്ഷ്യവകുപ്പ് മുഖേന അർഹരായ കുടുംബങ്ങൾക്ക് 100 ദിവസം കൊണ്ട് 50 000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യും കൂടാതെ ഉപഭോക്തൃവകുപ്പിന് കീഴിൽ ആയിരം സ്കൂളുകളിൽ കൺസ്യൂമർ ക്ലബുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ആദ്യദിവസത്തെ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു ചടങ്ങിൽ കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ചു കെ ഫ്രാൻസിസ് ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം മധ്യമേഖലാ ജോയിന്റ് കൺട്രോളർ കെ ഷീലൻ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് പിറവം നഗരസഭാധ്യക്ഷൻ കെ ആർ പ്രദീപ്കുമാർ കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ ആർ ജയകുമാർ കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാൻ ലിസി ജോസ് ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി ഷിബു തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ വർഗീസ് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു തുടങ്ങി വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില്‍ തിളങ്ങി കോട്ടയം സ്വദേശിനി! മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനി ടെല്‍മ.

    എരുമേലി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില് തിളങ്ങി കോട്ടയം സ്വദേശിനി മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനിയായ ടെല് മ ജോസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റില് നടന്ന എന് എച്ച് എസ് വാര് ഷിക വിരുന്നില് ആണ് മികച്ച സേവനത... Read More →

  • സാമ്പത്തിക പ്രതിസന്ധിയുടെ ദാരുണാന്ത്യം; കുന്നംകുളത്ത് കുടുംബത്തിന്റെ ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു

    തൃശൂർ കുന്നംകുളം പഴഞ്ഞി എംഡി കോളേജിന് സമീപം നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അച്ഛനും മകളും മരിച്ചു ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ സിബിയും മകൾ അലീനയുമാണ് മരിച്ചത് ഭാര്യ ബീനയും 17 കാരനായ മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് പ്രാഥമിക വിവരങ്ങൾ പ്രകാരം ഗൾഫിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടു... Read More →

  • നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; 'തൂക്കിക്കൊല്ലാൻ വിധിച്ചോളൂ' എന്ന് കോടതിയിൽ പ്രതി

    പാലക്കാട് കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി ഇന്ത്യൻ ന്യായ സംഹിത 103 1 126 2 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കും വിധി പ്രഖ്യാപിച്ച ശേഷം കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്ന... Read More →

  • പാലാ നഗരസഭയിലെ തര്‍ക്കം തുടരുന്നു; തുടർച്ചയായ ദിവസങ്ങളിൽ കൗണ്‍സില്‍ യോഗം വിളിച്ചു നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍, അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടി.

    പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →

  • തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

    കൊച്ചി സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത് കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എ... Read More →

  • പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി: ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന്.

    പാലാ പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന് അവിശ്വസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നിർണായകമായിരിക്കും ഭരണസമിതിയോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് കഴിഞ്ഞ ദിവസം തദ്ദേശവക... Read More →

  • ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു

    എലിസബത്ത് ഇന്റർനാഷണൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ലീഗ് 2026 എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ജർമൻ 1 2 1 2 ഐഇഎൽടിഎസ് വിഭാഗങ്ങൾ തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജർമൻ 1 ടീം ചാമ്പ്യന്മാരായി ഫൈനലിൽ ഐഇഎൽടിഎസ് ലുഫ് ടീമിനെ പരാജയപ്പെടുത്തിയാണ് ജർമൻ 1 കിരീടം സ്വന്തമാക്കിയത് സമ്മാനദാനച്ചടങ്ങിൽ എംഎൽഎയും കായികതാരവുമായ മാണി സി കാപ്പൻ വിജയികൾക്ക... Read More →

  • കർക്കടക മാസ നാലമ്പല ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി നാലമ്പല ദർശന കമ്മിറ്റി

    കർക്കടക മാസത്തിലെ പുണ്യമായ നാലമ്പല ദർശനത്തിനായി രാമപുരത്ത് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി നാലമ്പല ദർശന കമ്മിറ്റി അറിയിച്ചു ശ്രീരാമസ്വാമി ക്ഷേത്രം കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം അമനകര ശ്രീഭരതസ്വാമി ക്ഷേത്രം മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലായി ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുൻപ് ദർശനം നടത്തുന്നതാണ് ന... Read More →

  • പാലാ നഗരസഭയിലെ തര്‍ക്കം തുടരുന്നു; തുടർച്ചയായ ദിവസങ്ങളിൽ കൗണ്‍സില്‍ യോഗം വിളിച്ചു നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍, അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടി.

    പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →

  • തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

    കൊച്ചി സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത് കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എ... Read More →

  • പാലാ നഗരസഭയിലെ തര്‍ക്കം തുടരുന്നു; തുടർച്ചയായ ദിവസങ്ങളിൽ കൗണ്‍സില്‍ യോഗം വിളിച്ചു നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍, അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടി.

    പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →

  • നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; 'തൂക്കിക്കൊല്ലാൻ വിധിച്ചോളൂ' എന്ന് കോടതിയിൽ പ്രതി

    പാലക്കാട് കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി ഇന്ത്യൻ ന്യായ സംഹിത 103 1 126 2 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കും വിധി പ്രഖ്യാപിച്ച ശേഷം കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്ന... Read More →

  • ഫുട്ബോൾ പ്രേമികളെ പാലാ മുനിസിപ്പാലിറ്റി സ്വാഗതം ചെയുന്നു

    ഫുട്ബോൾ പ്രേമികൾക്ക് ഹൃദയം നിറഞ്ഞ സ്വാഗതം പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ ഓഫീസ് പാർക്കിംഗിൽ മത്സരങ്ങളുടെ സെമിഫൈനലുകൾ ലൂസേഴ്സ് ഫൈനൽ ഫൈനൽ എന്നിവയുടെ തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നു ആദ്യ മത്സരം സെമിഫൈനൽ ഫ്രാൻസ് സ്പെയിൻ 15 ജൂലൈ ബുധനാഴ്ച 12 30 മുതൽതുടർന്ന് നടക്കുന്ന മറ്റൊരു സെമിഫൈനൽ ലൂസേഴ്സ് ഫൈനൽ ഗ്രാൻഡ് ഫൈനൽ എന്നിവയും ഇതേ വ... Read More →

  • കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം

    കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം സഖാവ് എൻ എസ് നൂറുൽസലാം നഗറിൽ ശ്രീലക്ഷ്മി ഓഡിറ്റോറിയം പൂഞ്ഞാർ ജില്ലാ സെക്രട്ടറി സഖാവ് കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എം എസ് സാനുവും പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി സഖാവ് സി കെ ഹരിഹരനും അവതരിപ്പിച്ചു വരവ് ചെലവ് കണക്കു ട്രഷറർ സഖാവ് കെ ശശ... Read More →

  • മരിയസദനത്തിൽ നിന്നും ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്

    ഷംസുദ്ദീൻ കെ ടി എന്ന വ്യക്തിയെ 2023 ജൂൺ മാസത്തിൽ മാനസിക അസ്വസ്ഥതകളെ തുടർന്ന് സിനിമാനടൻ ബോബന്റെ വേഷം ഫിലിം നേതൃത്വത്തിൽ ബന്ധുക്കൾ പാലാ മരിയസദനത്തിൽ എത്തിക്കുകയുണ്ടായി മരിയസദനത്തിൽ ലഭിച്ച ചികിത്സയുടെയും പരിചരണത്തിന്റെയും ഫലമായി അദ്ദേഹത്തിന്റെ മാനസികാരോഗ്യനിലയിൽ ഗണ്യമായ പുരോഗതി കൈവന്നു തുടർന്ന് തുടർ പുനരധിവാസത്തിന്റെ ഭാഗമായി മ... Read More →

  • ജില്ലാ ആയുര്‍വേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കും: സ്പീക്കർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

    കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിന്റെയും പകര് ച്ചവ്യാധി പ്രതിരോധ ക്യാമ്പിന്റെയും ഉദ്ഘാടനം നിര് വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം മികച്ച സേവനം ലഭിക്കുന്നതുകൊണ്ടാണ് ജില്ലാ ആയുർവേദാശുപത്... Read More →

  • സാമ്പത്തിക പ്രതിസന്ധിയുടെ ദാരുണാന്ത്യം; കുന്നംകുളത്ത് കുടുംബത്തിന്റെ ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു

    തൃശൂർ കുന്നംകുളം പഴഞ്ഞി എംഡി കോളേജിന് സമീപം നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അച്ഛനും മകളും മരിച്ചു ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ സിബിയും മകൾ അലീനയുമാണ് മരിച്ചത് ഭാര്യ ബീനയും 17 കാരനായ മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് പ്രാഥമിക വിവരങ്ങൾ പ്രകാരം ഗൾഫിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടു... Read More →

  • കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്.

    കോട്ടയം കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ആണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത് സംസ്ഥാനത്ത് മഴ കുറഞ്ഞതായാണ് കാലാവസ്ഥ... Read More →

  • മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചു.

    പാലാ ശരീരത്തിനും മനസ്സിനും പുതുഉണർവ്വ് പകരുന്ന പരമ്പരാഗത കർക്കിടക ചികിത്സയ്ക്കായി മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ ബുക്കിംഗ് ആരംഭിച്ചു ശരീരശുദ്ധീകരണം രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കൽ സമഗ്ര ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ചികിത്സാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത് സൗകര്യ... Read More →

  • കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു

    കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരംതൃശൂർ കുന്നംകുളത്ത് ഒരേ കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു സംഭവത്തിൽ അച്ഛനും മകളും മരിച്ചു ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് കുന്നംകുളം സ്വദേശിയായ സിബി 50 മകൾ അലീന 18 എന്നിവരാണ് മരിച്ചത് സിബിയുടെ ഭാര്യ ബീനയും മകന് ആദിത്യനും 1... Read More →

  • പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി: ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന്.

    പാലാ പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന് അവിശ്വസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നിർണായകമായിരിക്കും ഭരണസമിതിയോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് കഴിഞ്ഞ ദിവസം തദ്ദേശവക... Read More →

  • ഫുട്ബോൾ പ്രേമികളെ പാലാ മുനിസിപ്പാലിറ്റി സ്വാഗതം ചെയുന്നു

    ഫുട്ബോൾ പ്രേമികൾക്ക് ഹൃദയം നിറഞ്ഞ സ്വാഗതം പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ ഓഫീസ് പാർക്കിംഗിൽ മത്സരങ്ങളുടെ സെമിഫൈനലുകൾ ലൂസേഴ്സ് ഫൈനൽ ഫൈനൽ എന്നിവയുടെ തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നു ആദ്യ മത്സരം സെമിഫൈനൽ ഫ്രാൻസ് സ്പെയിൻ 15 ജൂലൈ ബുധനാഴ്ച 12 30 മുതൽതുടർന്ന് നടക്കുന്ന മറ്റൊരു സെമിഫൈനൽ ലൂസേഴ്സ് ഫൈനൽ ഗ്രാൻഡ് ഫൈനൽ എന്നിവയും ഇതേ വ... Read More →

  • ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു

    എലിസബത്ത് ഇന്റർനാഷണൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ലീഗ് 2026 എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ജർമൻ 1 2 1 2 ഐഇഎൽടിഎസ് വിഭാഗങ്ങൾ തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജർമൻ 1 ടീം ചാമ്പ്യന്മാരായി ഫൈനലിൽ ഐഇഎൽടിഎസ് ലുഫ് ടീമിനെ പരാജയപ്പെടുത്തിയാണ് ജർമൻ 1 കിരീടം സ്വന്തമാക്കിയത് സമ്മാനദാനച്ചടങ്ങിൽ എംഎൽഎയും കായികതാരവുമായ മാണി സി കാപ്പൻ വിജയികൾക്ക... Read More →

  • കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം

    കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം സഖാവ് എൻ എസ് നൂറുൽസലാം നഗറിൽ ശ്രീലക്ഷ്മി ഓഡിറ്റോറിയം പൂഞ്ഞാർ ജില്ലാ സെക്രട്ടറി സഖാവ് കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എം എസ് സാനുവും പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി സഖാവ് സി കെ ഹരിഹരനും അവതരിപ്പിച്ചു വരവ് ചെലവ് കണക്കു ട്രഷറർ സഖാവ് കെ ശശ... Read More →

  • കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു

    കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരംതൃശൂർ കുന്നംകുളത്ത് ഒരേ കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു സംഭവത്തിൽ അച്ഛനും മകളും മരിച്ചു ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് കുന്നംകുളം സ്വദേശിയായ സിബി 50 മകൾ അലീന 18 എന്നിവരാണ് മരിച്ചത് സിബിയുടെ ഭാര്യ ബീനയും മകന് ആദിത്യനും 1... Read More →

  • മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചു.

    പാലാ ശരീരത്തിനും മനസ്സിനും പുതുഉണർവ്വ് പകരുന്ന പരമ്പരാഗത കർക്കിടക ചികിത്സയ്ക്കായി മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ ബുക്കിംഗ് ആരംഭിച്ചു ശരീരശുദ്ധീകരണം രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കൽ സമഗ്ര ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ചികിത്സാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത് സൗകര്യ... Read More →

  • കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം

    കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം സഖാവ് എൻ എസ് നൂറുൽസലാം നഗറിൽ ശ്രീലക്ഷ്മി ഓഡിറ്റോറിയം പൂഞ്ഞാർ ജില്ലാ സെക്രട്ടറി സഖാവ് കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എം എസ് സാനുവും പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി സഖാവ് സി കെ ഹരിഹരനും അവതരിപ്പിച്ചു വരവ് ചെലവ് കണക്കു ട്രഷറർ സഖാവ് കെ ശശ... Read More →

  • പാലാ നഗരസഭയിലെ തര്‍ക്കം തുടരുന്നു; തുടർച്ചയായ ദിവസങ്ങളിൽ കൗണ്‍സില്‍ യോഗം വിളിച്ചു നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍, അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടി.

    പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →

  • പാലാ നഗരസഭയിലെ തര്‍ക്കം തുടരുന്നു; തുടർച്ചയായ ദിവസങ്ങളിൽ കൗണ്‍സില്‍ യോഗം വിളിച്ചു നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍, അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടി.

    പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →

  • തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

    കൊച്ചി സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത് കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എ... Read More →

  • നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; 'തൂക്കിക്കൊല്ലാൻ വിധിച്ചോളൂ' എന്ന് കോടതിയിൽ പ്രതി

    പാലക്കാട് കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി ഇന്ത്യൻ ന്യായ സംഹിത 103 1 126 2 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കും വിധി പ്രഖ്യാപിച്ച ശേഷം കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്ന... Read More →

  • പാലാ നഗരസഭയിലെ തര്‍ക്കം തുടരുന്നു; തുടർച്ചയായ ദിവസങ്ങളിൽ കൗണ്‍സില്‍ യോഗം വിളിച്ചു നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍, അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടി.

    പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →

  • ജില്ലാ ആയുര്‍വേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കും: സ്പീക്കർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

    കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിന്റെയും പകര് ച്ചവ്യാധി പ്രതിരോധ ക്യാമ്പിന്റെയും ഉദ്ഘാടനം നിര് വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം മികച്ച സേവനം ലഭിക്കുന്നതുകൊണ്ടാണ് ജില്ലാ ആയുർവേദാശുപത്... Read More →

  • പാലാ നഗരസഭയിലെ തര്‍ക്കം തുടരുന്നു; തുടർച്ചയായ ദിവസങ്ങളിൽ കൗണ്‍സില്‍ യോഗം വിളിച്ചു നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍, അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടി.

    പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →

  • തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

    കൊച്ചി സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത് കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എ... Read More →

  • ഭീമൻ മൂർഖൻ പാമ്പിനെ പിടി കൂടി

    ഭീതി പരത്തി ഭീമൻ മൂർഖൻ പാമ്പ് ജനവാസ മേഖലയിൽ നിന്നും അതിസാഹസികമായി പിടികൂടി ടീം റെസ്ക്യൂ ഫോഴ്സ് മൂന്നിലവ് കൂടല്ലൂർ പറമ്പിൽ ജോണി ജോസഫിന്റെ വീട്ടിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് വലിയൊരു മൂർഖൻ പാമ്പ് കയറിയത് വീട്ടുകാർ ഉടൻതന്നെ ടീം റെസ്ക്യൂ ഫോഴ്സ് ഓഫീസുമായി ബന്ധപ്പെടുകയും തുടർന്ന് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അംഗീ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines