കോട്ടയം കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം പിടിച്ചെടുത്ത് എൽഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎം സാരഥി മഞ്ജു സുജിത് ആണ് രണ്ടായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ചത് ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് സാരഥി വിജയ് ജോസ് മാരേട്ടിനെ പരാജയപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് തൃക്കൊടിത്തà´... Read More →
ആഗോള പ്രതിസന്ധികൾക്കിടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ് സെൻസെക് സ് 1 200 പോയിന്റിലധികം താഴ്ന്നുമുംബൈ ആഗോള വിപണിയിലെ പ്രതികൂല ഘടകങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച വ്യാഴാഴ്ച ഉച്ചയ്ക്ക് 2 25 ഓടെ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1 214 39 പോയിന്റ് 1 61 ഇടിഞ്ഞ് 73 621 47 ൽ എത്തി 74 272 40 ൽ വ്യാപാരം ആരംഭിച്ച സൂചിക ഒരു ഘട്ടത്തിൽ 73 783 84 എന്ന നിലവാരത്തിലàµ... Read More →
ടെഹ് റാൻ അമേരിക്ക വീണ്ടും സൈനിക നടപടിക്ക് മുതിർന്നാൽ നിലവിലെ സംഘർഷത്തിന്റെ ഭൂമിശാസ്ത്രപരമായ പരിധി ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത് ഇറാന്റെ വാർത്താ ഏജà... Read More →
കോട്ടയം അത്യാധുനിക സാങ്കേതികവിദ്യയായ ഡാ വിഞ്ചി സർജിക്കൽ സിസ്റ്റം ഉപയോഗിച്ച് കേവലം നൂറു ദിവസത്തിനുള്ളിൽ 111 റോബോട്ടിക് സർജറികൾ വിജയകരമായി പൂർത്തിയാക്കി കാരിത്താസ് ഹോസ്പിറ്റൽ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് മധ്യതിരുവിതാംകൂറിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആശുപത്രിയെന്ന പെരുമയും ഇതോടെ കാരി... Read More →
കിടങ്ങൂര് ശ്രീ സുബ്രഹ് മണ്യസ്വാമി ക്ഷേത്രത്തില് പുതിയ തുലാഭാരത്തട്ട് സമര് പ്പിച്ചു ക്ഷേത്രത്തില് ദര് ശനത്തിനെത്തിയ ചെന്നൈ സ്വദേശികളായ അഖില സുരേഷ് നാരായണന് എന്നിവര് ക്ഷേത്രത്തിലേയ്ക്ക് വഴിപാട് സമര് പ്പിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു ക്ഷേത്രത്തില് നിലവിലുണ്ടായിരുന്ന 80 വര് ഷത്തോളം പഴക്കമുള്ള പഴയ തുലാഭാരത്തട്ടിന് à´... Read More →
രാമപുരം മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം പെഹലാ നഷാ പെഹലാ ഖുമാർ ആലപിച്ച് അമീർഖാൻ ആരാധകരെ ആവേശം കൊള്ളിച്ചു സെമിനാറിലെ ഔദ്യോഗിക പരിപാടികൾക്കിടയിലെ ചീഫ് വിപà... Read More →
കോട്ടയം വന്യമൃഗശല്യം മൂലം ജീവിതം ദുസഹമായ മലയോരജനതയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ് പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഏഴാം കരട് വിജ്ഞാപനം എന്ന് ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ അറിയിച്ചു ജനത്തെ വിശ്വാസത്തിലെടുത്തുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത് നിർഭാഗ്യവശാൽ ജനത്തെ ഇരുട്ടിൽ നിർത്തുന്നതാണ് പല വിജ്ഞാപനങ്ങളും മലയോരമേഖലയിലെ നിർമ്മാണà... Read More →
മണിമല മണിമലയിൽ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ മണിമല മുക്കട തൊള്ളായിരക്കുഴി വീട്ടിൽ തോമസ് ടി വർഗീസ് പ്രദീപ് 46 നെയാണ് എരുമേലി സി ഐ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് തോള്ഭാഗത്ത് കുത്തേറ്റ സുഹൃത്ത് രതീഷ് ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മണിമല ഇൻഫന്റ് ജീസസ് ആശുപ... Read More →
തിരുവനന്തപുരം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷൻസ് സർവകലാശാലയുടെ പുതിയ ക്യാംപസ് കേരളത്തിൽ ആരംഭിക്കുന്നു കൊച്ചി ആസ്ഥാനമായി ക്യാംപസ് സ്ഥാപിക്കാനുള്ള ഔദ്യോഗിക താൽപര്യം സർവകലാശാല അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചു സംസ്ഥാനത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുസാറ്റ് നà´... Read More →
പാലാ ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ ഭദ്രദീപം... Read More →
സംസ്ഥാനത്തുടനീളം ജ്വല്ലറിയില് നിന്നും ആഭരണങ്ങള് എടുത്ത ശേഷം യുപിഐ ഇടപാടിന് റെ വ്യാജ സ് ക്രീന് ഷോട്ട് കാണിച്ച് ജീവനക്കാരെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട് നന്മണ്ട സ്വദേശിയായ സബിത്ത് 29 ആണ് പിടിയിലായത് രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയില് കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുനà... Read More →
കൊടുമ്പിടി അരീക്കല് ജയന് എം ജി 51 നിര്യാതനായി സംസ് കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില് Read More →
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില് ബിരുദദാന ചടങ്ങ് നടത്തി എം എസ് സി ബയോടെക്നോളജി എം എസ് സി അപ്ലൈഡ് മൈക്രോബയോളജി എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത് മഹാത്മാഗാന്ധി സർവകലാശാല കോട്ടയം സ്കൂൾ ഓഫ് ബയോസയൻസസ് പ്രൊഫ കീർത്തി ടി ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കà... Read More →
കോതമംഗലം എറണാകുളം കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണവും 25 000 രൂപയും കവർന്നു പല്ലാരിമംഗലം സ്വദേശി സഹൽ സിദ്ദീഖിന്റെ വീട്ടിലാണ് മോഷണം നടന്നത് പണവും സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്ന അലമാര തകർത്താണ് മോഷണം നടത്തിയത് ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി വീട്ടുകാർ പുറത്à´... Read More →
ന്യൂയോർക്ക് യുക്രെയ്നെതിരായ സൈനിക നടപടികൾക്കായി റഷ്യ ഇന്ത്യയുൾപ്പെടെ 47 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ നിയമവിരുദ്ധമായി ഉപയോഗിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം റഷ്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത് വ്യാജ വാഗ്à... Read More →
ഇന്ന് കൊടിയേറ്റ് വിശുദ്ധ കുരിശിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും തിരുനാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെമണ്ണയ്ക്കനാട് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും സഹമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെ വിവിധ ആത്മീയ പരിപാടികളോടെ നടക്à... Read More →
പാലാ പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല അത് സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകൾ അറിയാനും സമൂഹനന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള അവസരം കൂടിയാണെന്ന് തെളിയിക്കുകയാണ് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾ കോളേജിന്റെ മതിലുകൾക്കപ്പുറം സമൂഹത്തിന്റെ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന വിവിധ സാമൂഹിക പ്രതിബദ്ധതാ പദ്ധത... Read More →
തലപ്പലം ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി തലപ്പലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനം ആചരിച്ചു 29 09 2026 ന് തലപ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ചിത്ര സജി അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ആൻസി ജോസà... Read More →
പാലാ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ 30ന് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും വിവിധ ഏരിയകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 260 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും ചില്ലറ വ്യാപാര മേഖല മുൻപെങ്ങുമില്ലാത്തവിധം പ്രതിസന്ധി നേരിടുന്ന സാഹà´... Read More →
പാലാ ആഗോള സമാധാനത്തിനും സമുദായ സൗഹൃദത്തിനും ഊന്നൽ നൽകി സർവകലാശാല വിദ്യാർഥികൾക്കായി സാഹോദര്യം 2026 ത്രിദിന ശിൽപശാല സംഘടിപ്പിക്കും വിശ്വശാന്തി സമുദായ സൗഹൃദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ സൗഹാർദ് പീസ് സെന്റർ വാരണാസി കേരള സർവോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിക്കുന്നത് ഒകà... Read More →
പാലാ ഉഴവൂരിലും അയർക്കുന്നത്തുമുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഉഴവൂരിൽ വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചെമ്മലമറ്റം സ്വദേശി എബിൻ ജോൺസണ് 26 പരുക്കേറ്റു ഇന്ന് പുലർച്ചെയായിരുന്നു അപകടം അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 യുവാക്കൾക്ക് പരിക്കേറ്റു മറ്റക്കര സ്വദേശി സുനീഷ് 28 പട്യാലിമറ്à... Read More →
ഗുവാഹത്തി നഗരാതിർത്തിയിലുള്ള ഗരാലിലെ ഹോംസ്റ്റേയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു ഗുവാഹത്തി സർവകലാശാലയിലെ സോഷ്യോളജി വിദ്യാർത്ഥിനിയും ധാരാപുർ സ്വദേശിയുമായ നിമിഷ ഠാക്കൂർ 22 ആണ് മരിച്ചത് സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന ആസിഫà... Read More →
കോട്ടയം വന്യമൃഗശല്യം മൂലം ജീവിതം ദുസഹമായ മലയോരജനതയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ് പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഏഴാം കരട് വിജ്ഞാപനം എന്ന് ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ അറിയിച്ചു ജനത്തെ വിശ്വാസത്തിലെടുത്തുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത് നിർഭാഗ്യവശാൽ ജനത്തെ ഇരുട്ടിൽ നിർത്തുന്നതാണ് പല വിജ്ഞാപനങ്ങളും മലയോരമേഖലയിലെ നിർമ്മാണà... Read More →
പാലാ ആഗോള സമാധാനത്തിനും സമുദായ സൗഹൃദത്തിനും ഊന്നൽ നൽകി സർവകലാശാല വിദ്യാർത്ഥികൾക്കായി സാഹോദര്യം 2026 ത്രിദിന ശിൽപശാല സംഘടിപ്പിക്കുന്നു വിശ്വശാന്തി സമുദായ സൗഹൃദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ സൗഹാർദ് പീസ് സെന്റർ വാരണാസി കേരള സർവോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല 2026 ഒക്ടോബർ 17 18 19 തീയà´... Read More →
കോതമംഗലം എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനി കുഞ്ഞമ്മയാണ് 61 കൊല്ലപ്പെട്ടത് സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ 65 കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത് ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത് ഇവരുടെ രണ്à... Read More →
ഈരാറ്റുപേട്ട സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈൻ എജുക്കേഷണൽ സെന്റർ ഈരാറ്റുപേട്ടയിൽ മൂന്നാമത് മിനി മാരത്തോൺ സംഘടിപ്പിച്ചു നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിന് മുന്നിൽ ഈരാറ്റുപേട്ട പോലീസ് അസിസ്റ്റന്റ് സബ് ഇൻസ് പെക്ടർ വിജയരാജ് ഫ്ലാഗ്ഓഫ് ചെà... Read More →
ന്യൂഡൽഹി നാളെ ആരംഭിക്കാനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് താൽക്കാലികമായി മാറ്റിവെച്ചു ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് തീരുമാനം ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ ഏർപ്പെടുത... Read More →
കിണറ്റിൽ വീണ് മരിച്ച പിണ്ണാക്കനാട് കൊള്ളിക്കൊളവിൽ അലൻ ജോഷിയുടെ മകൻ ഇവാൻ്റെ അപ്പു 2 സംസ്കാരം നാളെ നടക്കും ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളിസെമിത്തേരിയിൽ നടക്കും മാതാവ് സുനീഷസഹോദരങ്ങൾ ഇവാനിയ ഇയാൻ Read More →
പാലാ പുനലൂർ മൂവാറ്റുപുഴ പാതയിൽ പാലാ പൊൻകുന്നം റോഡിൽ പൂവരണി കുമ്പാനിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിയന്ത്രണംവിട്ട കാർ സ് കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം പാലാ ഉരുളികുന്നം സ്വദേശിയായ കല്ലോലിക്കൽ സുജിതകുമാരി 47 യാണ് അപകടത്തിൽ മരിച്ചത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ അതുൽ കൃഷàµ... Read More →
പനച്ചിക്കാട് പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് സര് ക്കാര് വകുപ്പുകളും സ്ഥാപനങ്ങളും ഏര് പ്പെടുത്തേണ്ട ക്രമീകരണങ്ങള് സമയബന്ധിതമായി പൂര് ത്തീകരിക്കണമെന്ന് നിയമസഭാ സ് പീക്കര് തിരുവഞ്ചൂര് രാധാകൃഷ് ണന് നിര് ദേശിച്ചു കളക്ടറേറ്റില് ചേര് ന്ന ആലോചനാ യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേà... Read More →
പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 27 അധ്യയന വർഷത്തെ കൊമേഴ് സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു റബ്ബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ... Read More →
പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് 37 സിറാജ് എം എം 36 ജിറ്റോ ജെയിംസ് 31 എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത് പാലാ രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽ നിന്നുമാണ് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയത് നിരവധി കേസ... Read More →
കൊച്ചി തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് കഴിയേണ്ടതെന്നും അതിനാൽ മൃഗശാല വനത്തിന് സമീപത്തേക്കാണ് മാറ്റുകയെന്നും അദ്ദേഹം പറഞ്ഞു മൃഗശാല നിലനിൽക്കുന്ന സ്ഥലത്ത് യുഎസ്സിലെ മാഡിസൺ സ് ക്വയർ മാതൃകയിൽ ചത്വരം ഉണ്ടാക്കുമെന്നും സതീശൻ കൂട്ടിà´... Read More →
പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് 37 സിറാജ് എം എം 36 ജിറ്റോ ജെയിംസ് 31 എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത് പാലാ രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽ നിന്നുമാണ് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയത് നിരവധി കേസ... Read More →
ധാക്ക ബംഗ്ലാദേശിന്റെ പ്രഥമ ആണവോർജ നിലയമായ രൂപുർ പദ്ധതിക്കായുള്ള ആണവ ഇന്ധനവുമായി യുറേനിയം എത്തിയ റഷ്യൻ ചരക്കുവിമാനത്തിന് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശനാനുമതി നിഷേധിച്ചതായി റിപ്പോർട്ട് സെപ്റ്റംബർ 24 ന് ബംഗ്ലാദേശിൽ എത്തിച്ചേരേണ്ടിയിരുന്ന ഇന്ധന നീക്കമാണ് ഇതോടെ അനിശ്ചിതത്വത്തിലായത് റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ആണവോർജ ഏ... Read More →
കോട്ടയം കോട്ടയം ജില്ലാ സ്പോര് ട്സ് കൗണ് സിലില് വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വന് ക്രമക്കേട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ഓപറേഷൻ കളിക്കളം എന്ന പേരിൽ ഇന്നലെയാണ് വിജിലൻസ് പരിശോധന നടത്തിയത് വിജിലൻസ് എസ്പി ആർ ബിനു ഡിവൈഎസ്പി പ്രദീപ്കുമാർ ഉൾപ്പെട്ട സംഘം ഇന്നലെ രാവിലെ 10 30 മുതൽ രാത്രി വരെ പരിശോധന നടത്തà´... Read More →
ന്യൂഡൽഹി രാജ്യത്ത് പാക്കറ്റ് ഭക്ഷണസാധനങ്ങളുടെ മുൻവശത്ത് പോഷകവിവരങ്ങളും മുന്നറിയിപ്പുകളും നിർബന്ധമാക്കുന്ന ഫ്രണ്ട് ഓഫ് ദി പാക്ക് ലേബലിംഗ് ഒറ്റ ഘട്ടമായി നടപ്പിലാക്കാൻ ഭാരതീയ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി പഞ്ചസാര കൊഴുപ്പ് ഉപ്പ് എന്നിവ നിശ്ചിത പരിധിയിൽ കൂടുതലായാൽ പാക്കറ്റിന്റെ മുൻവശത്ത്... Read More →
കോതമംഗലം എറണാകുളം കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണവും 25 000 രൂപയും കവർന്നു പല്ലാരിമംഗലം സ്വദേശി സഹൽ സിദ്ദീഖിന്റെ വീട്ടിലാണ് മോഷണം നടന്നത് പണവും സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്ന അലമാര തകർത്താണ് മോഷണം നടത്തിയത് ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി വീട്ടുകാർ പുറത്à´... Read More →
ഈരാറ്റുപേട്ട കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഈരാറ്റുപേട്ട 2024 26 അധ്യായനവർഷമെറിറ്റ് ഡേയും അവാർഡ് വിതരണവും പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു സംസാരിച്ചു നവീന കാലഘട്ടത്തിലെ സാധ്യതകളും അധ്യാപക ജീവിതത്തിലേക്കുള്ള യുടെ കടന്നു കയറ്റവും വെല്ലുവിളികളെക്കുറിച്ചും എം എൽ എ സംസാരിച്ചു കോളേജ് പ്രിൻസിപ്പാൾ ഡോ റോസിലിറ്റ് മൈà´... Read More →
കോട്ടയം കോട്ടയം ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സിറ്റിംഗ് സീറ്റുകളായ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനും പാമ്പാടി പഞ്ചായത്ത് കുമ്പന്താനം വാർഡും യു ഡി എഫിൽ നിന്നും എൽ ഡി എഫ് തിരികെ പിടച്ചടക്കിയത് സംസ്ഥാന ഭരണകൂടത്തിൻ്റെ ജനദ്രോഹ നടപടികൾക്കും അഹങ്കാരത്തിനും ധാഷ്ഠ്യത്തിനും à´... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം