കർക്കടക മാസ നാലമ്പല ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി നാലമ്പല ദർശന കമ്മിറ്റി

by News Desk | on 13 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

കർക്കടക മാസത്തിലെ പുണ്യമായ നാലമ്പല ദർശനത്തിനായി രാമപുരത്ത് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി നാലമ്പല ദർശന കമ്മിറ്റി അറിയിച്ചു ശ്രീരാമസ്വാമി ക്ഷേത്രം കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം അമനകര ശ്രീഭരതസ്വാമി ക്ഷേത്രം മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലായി ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുൻപ് ദർശനം നടത്തുന്നതാണ് നാലമ്പല ദർശനം കോട്ടയം ജില്ലയിലെ രാമപുരത്തുള്ള ഈ നാല് ക്ഷേത്രങ്ങളും പരസ്പരം ഏകദേശം മൂന്ന് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഭക്തർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ദർശനം പൂർത്തിയാക്കാൻ കഴിയുന്നതാണ് പ്രധാന പ്രത്യേകത കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്ത ഈ സവിശേഷതയാണ് രാമപുരം നാലമ്പല ദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം ആരംഭിച്ച് കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം അമനകര ശ്രീഭരതസ്വാമി ക്ഷേത്രം മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതോടെയാണ് നാലമ്പല ദർശനം പൂർത്തിയാകുന്നത് രാമായണമാസമായ കർക്കടകത്തിൽ ഈ ദർശനം നടത്തുന്നത് ഇഷ്ടകാര്യസിദ്ധിക്കും ദുരിതനിവാരണത്തിനും ഉത്തമമാണെന്ന വിശ്വാസമാണ് ഭക്തർക്കുള്ളത് ഭക്തജനങ്ങളുടെ സൗകര്യാർഥം മഴ നനയാതെ ക്യൂ നിൽക്കുന്നതിനുള്ള പന്തൽ സംവിധാനം വിശാലമായ വാഹന പാർക്കിംഗ് ഇൻഫർമേഷൻ സെന്ററുകൾ വോളന്റിയർമാരുടെ സേവനം വഴിപാടുകൾക്ക് പ്രത്യേക കൗണ്ടറുകൾ പ്രസാദ വിതരണത്തിനുള്ള പ്രത്യേക ക്രമീകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട് അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും ആരോഗ്യപ്രവർത്തകരുടെ സേവനവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് കർക്കടക മാസത്തിലെ ദർശനസമയം രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതൽ രാത്രി 7 30 വരെയുമാണ് നാല് ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠകൾക്ക് പ്രത്യേക ആത്മീയ പ്രാധാന്യമുണ്ടെന്നും ക്ഷേത്രങ്ങൾക്ക് സമീപം ഭൂതകാളി ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നതാണ് മറ്റൊരു സവിശേഷതയെന്നും കമ്മിറ്റി അറിയിച്ചു ഒരുക്കങ്ങൾ പൂർത്തിയായതായി വാർത്താസമ്മേളനത്തിൽ മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം സെക്രട്ടറി വിഷ്ണു കെ എൻ വി സോമനാഥൻ നായർ പബ്ലിസിറ്റി കൺവീനർ അക്ഷയ നാലമ്പല ദർശന കമ്മിറ്റി സെക്രട്ടറി പി ആർ രാമൻ നമ്പൂതിരി കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഉണ്ണികൃഷ്ണകുമാർ എന്നിവർ അറിയിച്ചു

  • ഭർത്തൃവീട്ടിൽ യുവതിയുടെ ദുരൂഹ മരണം; പീഡനാരോപണവുമായി കുടുംബം, മലയിൻകീഴ് പോലീസ് കേസെടുത്തു

    തിരുവനന്തപുരം മലയിൻകീഴിൽ ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ കാവ്യ 30 യെയാണ് ഞായറാഴ്ച... Read More →

  • തകർത്ത് പെയ്തു കാലവർഷം! കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴ.

    കോട്ടയം സംസ്ഥാനത്ത് ജില്ലയിലുൾപ്പടെ ജൂൺ മാസം മുതൽ കാലവർഷം ദുർബലമായിരുന്നെങ്കിലും ജൂലൈ മാസം ആദ്യം കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴ ജൂൺ മാസത്തിൽ ജില്ലയിലുൾപ്പടെ മഴ കുറവാണ് ലഭിച്ചത് എന്നാൽ ജൂലൈ മാസം ആദ്യം മുതൽ 10 വരെ ലഭിച്ചത് 25 ശതമാനം അധികമഴയാണ് എന്ന് കാലാവസ്ഥാ കണക്കുകൾ പറയുന്നു 195 6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് ... Read More →

  • ഡീസൽ തീർന്ന് പാലത്തിൽ കുടുങ്ങിയ സ്വകാര്യബസ്; ഡ്രൈവർ ഓടി, രണ്ട് മണിക്കൂർ കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ

    കൊച്ചി എറണാകുളം നോർത്ത് പാലത്തിൽ ഡീസൽ തീർന്ന് സ്വകാര്യബസ് നിന്നതും പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയതും കൊച്ചി നഗരത്തിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് സംഭവം വൈറ്റില ഹബ് ഇടപ്പള്ളി ഹൈക്കോടതി തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തുന്ന മന്നാടിയാർ സ്വകാര്യബസാണ് കലൂർ... Read More →

  • ഹോർമുസിൽ പുതിയ നീക്കവുമായി ട്രംപ്; 'ഗൾഫ് രാജ്യങ്ങൾ പണം നൽകണം, എല്ലാ ചരക്കുകൾക്കും 20% നികുതി' പ്രഖ്യാപനം

    വാഷിങ്ടൺ ലോക വ്യാപാരത്തിന്റെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടൽഗതാഗതത്തിന്റെ സുരക്ഷയ്ക്കായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് പ്രതിഫലം നൽകണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം നികുതി ഈടാക്കുമെന്നും അതേസമയം ഇറാനിയൻ കപ്പലുകളുടെ ... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • ₹7,000 ചോദിച്ചതിന് ക്രൂരമർദനം; വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും ആക്രമണം

    അടൂർ കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബാക്കിയുള്ള തുക തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും നേരെ ആക്രമണം പത്തനംതിട്ട ജില്ലയിലെ അടൂർ പന്നിവിഴ പുത്തൻചന്തയിലാണ് സംഭവം മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ 70 ഭാര്യ റസിയ ബീവി 65 കൊച്ചുമകൻ അൻസബത്ത് 18 എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത് സംഭവത്തിൽ കു... Read More →

  • കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ ചിറകും നൽകുന്ന പ്രസ്ഥാനമാണ് കെ.സി.എസ്.എൽ: ഫാ. ജീമോൻ പനച്ചിക്കൽകരോട്ട്

    കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ ചിറകും നൽകുന്ന പ്രസ്ഥാനമാണ് കേരള കത്തോലിക്കാ സ്റ്റുഡൻ്റ്സ് ലീഗ് എന്ന് ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് തലവനും പാലാ രൂപത മീഡിയ കമ്മീഷന്റെ അസിസ്റ്റൻറ് ഡയറക്ടറുമായ ഫാ ജീമോൻ ജോസ് പനച്ചിക്കൽകരോട്ട് പറഞ്ഞു വ... Read More →

  • വാഴൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനട യാത്രികന് പരിക്ക്.

    വാഴൂർ വാഴൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനട യാത്രികന് പരിക്ക് വാഴൂർ സ്വദേശി പി ആർ രവീന്ദ്രൻ നായർ 84 ക്കാണ് അപകടത്തിൽ പരിക്കേറ്റത് തിങ്കളാഴ്ച രാത്രി 7 30 യോടെ വാഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More →

  • ഓൺലൈൻ ഓർഡർ ചെയ്ത മുട്ടറോസ്റ്റിൽ ഒച്ച്; പരിശോധനയിൽ ശുചിത്വവീഴ്ച, ഹോട്ടൽ പൂട്ടിച്ച് അധികൃതർ

    പറവൂർ ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള ചായ് പീടിക എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ്... Read More →

  • കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

    കൽപ്പറ്റ വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല ത... Read More →

  • ഫുട്ബോൾ കളി വൈകിട്ട് . നഗരസഭയിലേക്ക് രാവിലെ മുതൽ പൂട്ട് .

    പാലാ നഗരസഭ കവാടത്തിൽ രാത്രികാലങ്ങളിലെ ഫുട്ബോൾ കളി തൽസമയ സംപ്രേഷണത്തിന് മുന്നോടിയായി നഗരസഭയ്ക്ക് രാവിലെ മുതൽ പൂട്ട് നഗരസഭയുടെ പ്രവേശന കവാടത്തിൽ ചങ്ങല കൊണ്ട് രാവിലെ മുതൽ ബന്ധിച്ച നിലയിലാണ് ഇതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും എത്തുന്നവർ വലയയുകയാണ് അർദ്ധരാത്രിയിലാണ് മത്സരങ്ങൾ നടക്കുന്നത് ഇതി... Read More →

  • പാലാ നഗരസഭയുടെ മെഡിക്കല്‍ ലാബില്‍ അത്യാധുനിക പരിശോധനാ ഉപകരണങ്ങള്‍

    പാലാ നഗരസഭയുടെ മെഡിക്കല് ലാബില് അത്യാധുനിക പരിശോധനാ ഉപകരണങ്ങള് സ്ഥാപിച്ച് മികച്ച സേവനം ലഭ്യമാക്കുന്നു ആധുനിക സാങ്കേതികവിദ്യയും കൃത്യതയാര് ന്ന പരിശോധനാ സംവിധാനങ്ങളും ഉപയോഗിച്ച് മികച്ച ലബോറട്ടറി സേവനങ്ങള് പൊതുജനങ്ങള് ക്ക് കുറഞ്ഞ നിരക്കില് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പാലാ നഗരസഭ മെഡിക്കല് ലാബില് അത്യാധുനിക ഓട്ടോമാറ്റിക് ബയ... Read More →

  • കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ മഹാപ്രസാദമൂട്ടിന് തുടക്കമായി.

    പാലാ കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ വിഗ്രഹ ദർശന ദിവസമായ ജൂലൈ 14ന് രാവിലെ 9 30 ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ചു മഹാപ്രസാദമൂട്ടിന് തുടക്കമായി പ്രസാദ വിതരണത്തിന്റെ ഉദ്ഘാടനം പാലാ ഡി വൈ എസ് പി കെ സദൻ നിർവ്വഹിച്ചു ക്ഷേത്രത്തിലെത്തി യ ഭക്തജനങ്ങൾക്കായി 501 പറ അരിയുടെ വിഭവങ്ങളാണ് മഹാപ്രസാദമൂട്ടിനായി തയ്യാറാക്കിയത് കൂ... Read More →

  • കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

    കൊച്ചി യുവാക്കളെ ഭാവിക്കായി സജ്ജരാക്കുന്ന ലോകോത്തര പഠനാവസരങ്ങള് ഒരുക്കി പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു കൊച്ചി ജെയിന് യൂണിവേഴ് സിറ്റിയുടെ പുതിയ അധ്യയനവര് ഷാരംഭ ചടങ്ങായ ദീക്ഷാരംഭ് 2026 ജെയിന് ഇന് സ്റ്റിറ്റ്യൂട്ട് ഫോര് സോഷ്യല് ഇന... Read More →

  • പാലാ നഗരസഭയുടെ മെഡിക്കല്‍ ലാബില്‍ അത്യാധുനിക പരിശോധനാ ഉപകരണങ്ങള്‍

    പാലാ നഗരസഭയുടെ മെഡിക്കല് ലാബില് അത്യാധുനിക പരിശോധനാ ഉപകരണങ്ങള് സ്ഥാപിച്ച് മികച്ച സേവനം ലഭ്യമാക്കുന്നു ആധുനിക സാങ്കേതികവിദ്യയും കൃത്യതയാര് ന്ന പരിശോധനാ സംവിധാനങ്ങളും ഉപയോഗിച്ച് മികച്ച ലബോറട്ടറി സേവനങ്ങള് പൊതുജനങ്ങള് ക്ക് കുറഞ്ഞ നിരക്കില് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പാലാ നഗരസഭ മെഡിക്കല് ലാബില് അത്യാധുനിക ഓട്ടോമാറ്റിക് ബയ... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • സ്‌കൂൾ ബസുകളിലെ പ്രത്യേക പരിശോധന: കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി, ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

    കോട്ടയം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രയുടെ നിര് ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രത്യേക പരിശോധനയിൽ കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി ഇവര് ക്കെതിരെ നിയമനടപടികള് സ്വീകരിച്ചു കോട്ടയം ... Read More →

  • പാലാ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂലൈ 15 ബുധനാഴ്ച

    1985ൽ സ്ഥാപിതമായ പാലാ റോട്ടറി ക്ലബ് അതിന്റെ 2026 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂലൈ 15 ബുധനാഴ്ച നടത്തുന്നു നിരവധി സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പാലാ റോട്ടറി ക്ലബ്ബ് കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ലെ ഏറ്റവും വലിയ ക്ലബ്ബ് ആണ് പുതിയ പ്രസിഡണ്ട് സെക്രട്ടറി ... Read More →

  • സ്‌കൂൾ ബസുകളിലെ പ്രത്യേക പരിശോധന: കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി, ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

    കോട്ടയം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രയുടെ നിര് ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രത്യേക പരിശോധനയിൽ കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി ഇവര് ക്കെതിരെ നിയമനടപടികള് സ്വീകരിച്ചു കോട്ടയം ... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • ഫുട്ബോൾ കളി വൈകിട്ട് . നഗരസഭയിലേക്ക് രാവിലെ മുതൽ പൂട്ട് .

    പാലാ നഗരസഭ കവാടത്തിൽ രാത്രികാലങ്ങളിലെ ഫുട്ബോൾ കളി തൽസമയ സംപ്രേഷണത്തിന് മുന്നോടിയായി നഗരസഭയ്ക്ക് രാവിലെ മുതൽ പൂട്ട് നഗരസഭയുടെ പ്രവേശന കവാടത്തിൽ ചങ്ങല കൊണ്ട് രാവിലെ മുതൽ ബന്ധിച്ച നിലയിലാണ് ഇതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും എത്തുന്നവർ വലയയുകയാണ് അർദ്ധരാത്രിയിലാണ് മത്സരങ്ങൾ നടക്കുന്നത് ഇതി... Read More →

  • അവാർഡ് തിളക്കത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

    പ്രവിത്താനം കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ 2026 ലെ അവാർഡിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു അവാർഡിനോടനുബന്ധിച്ച് 30 000 രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ... Read More →

  • ₹7,000 ചോദിച്ചതിന് ക്രൂരമർദനം; വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും ആക്രമണം

    അടൂർ കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബാക്കിയുള്ള തുക തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും നേരെ ആക്രമണം പത്തനംതിട്ട ജില്ലയിലെ അടൂർ പന്നിവിഴ പുത്തൻചന്തയിലാണ് സംഭവം മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ 70 ഭാര്യ റസിയ ബീവി 65 കൊച്ചുമകൻ അൻസബത്ത് 18 എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത് സംഭവത്തിൽ കു... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ ചിറകും നൽകുന്ന പ്രസ്ഥാനമാണ് കെ.സി.എസ്.എൽ: ഫാ. ജീമോൻ പനച്ചിക്കൽകരോട്ട്

    കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ ചിറകും നൽകുന്ന പ്രസ്ഥാനമാണ് കേരള കത്തോലിക്കാ സ്റ്റുഡൻ്റ്സ് ലീഗ് എന്ന് ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് തലവനും പാലാ രൂപത മീഡിയ കമ്മീഷന്റെ അസിസ്റ്റൻറ് ഡയറക്ടറുമായ ഫാ ജീമോൻ ജോസ് പനച്ചിക്കൽകരോട്ട് പറഞ്ഞു വ... Read More →

  • നിർമ്മ സോപ്പുപൊടിയും യൂറിയയും ചേർത്ത കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ പിടികൂടി

    ന്യൂഡൽഹി ഭക്ഷ്യസുരക്ഷയെ ഞെട്ടിക്കുന്ന വൻ വ്യാജപാൽ നിർമ്മാണ ശൃംഖല അധികൃതർ പൊളിച്ചടുക്കി നിർമ്മ സോപ്പുപൊടി യൂറിയ സിന്തറ്റിക് രാസവസ്തുക്കൾ എന്നിവ ചേർത്ത് തയ്യാറാക്കിയ കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാലാണ് പരിശോധനയിൽ പിടിച്ചെടുത്തത് പ്രാഥമിക അന്വേഷണത്തിൽ യഥാർത്ഥ പാലിന്റെ നിറവും കട്ടിയും രുചിയും ലഭ്യമാക്കാൻ സോപ്പുപൊടി യൂറിയ സസ... Read More →

  • കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ മഹാപ്രസാദമൂട്ടിന് തുടക്കമായി.

    പാലാ കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ വിഗ്രഹ ദർശന ദിവസമായ ജൂലൈ 14ന് രാവിലെ 9 30 ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ചു മഹാപ്രസാദമൂട്ടിന് തുടക്കമായി പ്രസാദ വിതരണത്തിന്റെ ഉദ്ഘാടനം പാലാ ഡി വൈ എസ് പി കെ സദൻ നിർവ്വഹിച്ചു ക്ഷേത്രത്തിലെത്തി യ ഭക്തജനങ്ങൾക്കായി 501 പറ അരിയുടെ വിഭവങ്ങളാണ് മഹാപ്രസാദമൂട്ടിനായി തയ്യാറാക്കിയത് കൂ... Read More →

  • ഓൺലൈൻ ഓർഡർ ചെയ്ത മുട്ടറോസ്റ്റിൽ ഒച്ച്; പരിശോധനയിൽ ശുചിത്വവീഴ്ച, ഹോട്ടൽ പൂട്ടിച്ച് അധികൃതർ

    പറവൂർ ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള ചായ് പീടിക എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ്... Read More →

  • ഹോർമുസിൽ പുതിയ നീക്കവുമായി ട്രംപ്; 'ഗൾഫ് രാജ്യങ്ങൾ പണം നൽകണം, എല്ലാ ചരക്കുകൾക്കും 20% നികുതി' പ്രഖ്യാപനം

    വാഷിങ്ടൺ ലോക വ്യാപാരത്തിന്റെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടൽഗതാഗതത്തിന്റെ സുരക്ഷയ്ക്കായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് പ്രതിഫലം നൽകണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം നികുതി ഈടാക്കുമെന്നും അതേസമയം ഇറാനിയൻ കപ്പലുകളുടെ ... Read More →

  • ഡീസൽ തീർന്ന് പാലത്തിൽ കുടുങ്ങിയ സ്വകാര്യബസ്; ഡ്രൈവർ ഓടി, രണ്ട് മണിക്കൂർ കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ

    കൊച്ചി എറണാകുളം നോർത്ത് പാലത്തിൽ ഡീസൽ തീർന്ന് സ്വകാര്യബസ് നിന്നതും പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയതും കൊച്ചി നഗരത്തിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് സംഭവം വൈറ്റില ഹബ് ഇടപ്പള്ളി ഹൈക്കോടതി തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തുന്ന മന്നാടിയാർ സ്വകാര്യബസാണ് കലൂർ... Read More →

  • ഭർത്തൃവീട്ടിൽ യുവതിയുടെ ദുരൂഹ മരണം; പീഡനാരോപണവുമായി കുടുംബം, മലയിൻകീഴ് പോലീസ് കേസെടുത്തു

    തിരുവനന്തപുരം മലയിൻകീഴിൽ ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ കാവ്യ 30 യെയാണ് ഞായറാഴ്ച... Read More →

  • കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

    കൽപ്പറ്റ വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല ത... Read More →

  • ഓൺലൈൻ ഓർഡർ ചെയ്ത മുട്ടറോസ്റ്റിൽ ഒച്ച്; പരിശോധനയിൽ ശുചിത്വവീഴ്ച, ഹോട്ടൽ പൂട്ടിച്ച് അധികൃതർ

    പറവൂർ ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള ചായ് പീടിക എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ്... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines