by News Desk | on 27 Aug 2025
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം നഗരസഭയില് പെന് ഷന് അക്കൗണ്ടില് നിന്നും രണ്ടരക്കോടി രൂപയോളം തട്ടിയെടുത്ത് ഒളിവില് പോയ ജീവനക്കാരന് അഖില് സി വര് ഗീസിനെ വിജിലന് സ് സംഘം അറസ്റ്റ് ചെയ്തു കൊല്ലം സ്വദേശിയായ ഇയാള് കൊല്ലത്ത് ഒളിവില് കഴിയുകയായിരുന്നു കാലത്താണ് നഗരസഭയില് ക്ലര് ക്കായി ജോലി ചെയ്തിരുന്ന ഇയാള് പെന് ഷന് ഫണ്ടില് തിരിമറി നടത്തിയത് ഓരോ മാസവും ലക്ഷങ്ങള് തട്ടിയെടുത്ത സംഭവം ഓഡിറ്റില് വ്യക്തമായതോടെ സസ്പന് ഷനിലായ ഇയാള് ഒളിവില് പോകുകയായിരുന്നു തട്ടിപ്പിനെക്കറിച്ച് നഗരസഭയില് ആരോപണ പ്രത്യാരോപണങ്ങള് നടക്കുമ്പോള് ഇയാളെ കണ്ടെത്താന് പൊലീസിന് കഴിഞ്ഞിരുന്നില്ല ഒരു വര് ഷക്കാലത്തിനു ശേഷമാണ് ഇപ്പോള് പിടിയിലാകുന്നത്
കോട്ടയം അങ്കമാലി എരുമേലി ശബരി റെയില് വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന് ഓഫീസുകള് സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില് വെ ഇത് സംസ്ഥാനത്തിന്റെ 50 ശതമാനം വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ അറിയിച്ചു പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല് നടത്തുന്നതിന് എറണാകുളം ഇടുക്കി കോട്ടയം ജില്ലകളില് മൂന്ന് പ്രത്യേക തഹസ... Read More →
സംസ്ഥാനത്ത് പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത് ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി ... Read More →
ന്യൂഡൽഹി ന്യൂഡൽഹി വിമാനത്താവളത്തില് റണ് വേയ്ക്ക് സമീപം ആകാശ എയർ ഫ് ളൈറ്റിൽ സ് പേസ് ജെറ്റിന്റെ എയർക്രാഫ്റ്റ് ഇടിച്ചു ഇരുവിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് ആകാശ ഫ് ളൈറ്റിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം വിമാനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ സ് പൈസ് ജെറ്റ് വിമാനത്തിന്റെ വലത് ചിറകിനും ... Read More →
പതിനായിരം രൂപയ്ക്ക് മുകളിലാണ് യുപിഐ ഇടപാടെങ്കിൽ ഇവിടുന്ന് പോയാലും പണം അവിടെ എത്താത്ത ഒരു സാഹചര്യമുണ്ടായാൽ നിരവധി ഉപയോക്താക്കൾ ആശങ്ക പങ്കുവച്ച സാഹചര്യത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് നമ്മുടെ ദൈനംദിന ഇടപാടുകളെ അതെങ്ങനെ ബാധിക്കും ഉടനടി പണം അതാണല്ലോ യുപിഐ അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാ... Read More →
അമേരിക്കന് ടോര് പിഡോ ആക്രമണത്തെത്തുടര് ന്ന് തകര് ന്ന ഇറാന് പടക്കപ്പലില് നിന്ന് ജീവനോടെ രക്ഷപ്പെട്ട 238 ലേറെ നാവികര് സ്വന്തം നാട്ടിലേക്ക് മടങ്ങി ഇറാന് യുദ്ധത്തിന്റെ തുടക്കത്തില് അമേരിക്ക നടത്തിയ ആക്രമണത്തെ തുടര് ന്ന് ഒരു മാസമായി ശ്രീലങ്കയില് കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര് വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസത്തില് പങ്കെടുത്ത... Read More →
ബെയ്ജിം ഗ് ഹോർമുസ് തുറക്കണമെന്ന അന്താരാഷ്ട്ര താത്പര്യത്തിനൊപ്പമാണ് തങ്ങളെന്ന് ചൈന ഇക്കാര്യം ഇറാനെ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത് ഇറാന് മേൽ സമ്മർദം ഏറുകയാണ് ഇറാന്റെ സുരക്ഷയും പരമാധികാരവും മാനിക്കണം എന്നും ചൈന ചൂണ്ടിക്കാട്ടി അതേ സമയം അമേരിക്ക ഇറാൻ അടുത്ത ചർച്ച ഇസ്ലാമാബാദിൽ നടക്കും ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിര... Read More →
ലക്ക്നൗ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന് ററില് ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി സ് പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് പകരം തുടയിൽ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണം എന്നാണ് സ്ത്രീയുടെ കുടുംബം ആരോപിക്കുന്നത് അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയെ ഫെബ്രുവരി 25 നാണ് സ് പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ആ... Read More →
ആലപ്പുഴ തുറവൂര് ആശുപത്രിയിലെ തീപിടിത്തത്തെ തുടര് ന്ന് രക്ഷാപ്രവര് ത്തനത്തിന് പോയ ഫയര് ഫോഴ് സിന് വഴി നല് കാത്ത സംഭവത്തില് വാഹനയുടമയുടെ ലൈസന് സ് സസ് പെന് ഡ് ചെയ്തു കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന് സ് ആറു മാസത്തേക്കാണ് സസ് പെന് ഡ് ചെയ്തത് കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില് പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക... Read More →
എറണാകുളം കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല വിവാദങ്ങൾക്ക് താൽപര്യമിലെന്നും സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ് സാമൂഹ്യ മാധ്യമങ്ങളോട് ബഹുമാനമുണ്ട് മുഖ്യമന്ത്ര... Read More →
ചെന്നൈ വിജയ് നായകനായ ജനനായകൻ സിനിമ ചോര് ന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേര് പിടിയിൽ ഫ്രീലാന് സ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി ചെന്നൈ പൊലീസ് സൈബര് ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് മറ്റൊരു ചിത്രത്തിന് റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാന് സ് എഡിറ്ററായ യുവാവ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു ഇവിടെ വെച്ച് ... Read More →
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാറും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സൗത്ത് സ്വദേശി രമേശിനു 50 പരുക്കേറ്റു ഉച്ചയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം കാളകെട്ടിയിൽ വച്ച് ഉച്ചകഴിഞ്ഞ് ബൈക്കുകൾ കൂട്ടിയിടിച്ച് രാമപുരം സ്വദേശി മനോജിനു 39 പരുക്കേറ്റു Read More →
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് ഇന്ന് മുതൽ 19 ാം തിയതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 3... Read More →
തുറവൂർ താലൂക്ക് ആശുപത്രിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവത്തിൽ നടപടി വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തിൽ സുജിത്തിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് ഫ... Read More →

തിരുവനന്തപുരം സ് കൂള് ബസ് നിര് ത്തിയിട്ടിരിക്കുന്ന ക്രെയിനിന് പിന്നില് ഇടിച്ചുണ്ടായ അപകടത്തില് ഡ്രൈവര് ക്ക് ദാരുണാന്ത്യം കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത് അയിരൂര് എംജിഎം സ് കൂളിലെ ബസാണ് അപകടത്തില് പ്പെട്ടത് ഇടിയുടെ ആഘാതത്തില് ബസിന്റെ മുന് ഭാഗം പൂര് ണമായും തകര് ന്നു ബസില് ഡ്രൈവറുള് പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത് കല്ലമ്പലം ... Read More →
കോട്ടയം അങ്കമാലി എരുമേലി ശബരി റെയില് വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന് ഓഫീസുകള് സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില് വെ ഇത് സംസ്ഥാനത്തിന്റെ 50 ശതമാനം വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ അറിയിച്ചു പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല് നടത്തുന്നതിന് എറണാകുളം ഇടുക്കി കോട്ടയം ജില്ലകളില് മൂന്ന് പ്രത്യേക തഹസ... Read More →
കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് പോലീസ് പിടിയിലായത് പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യങ്ങൾ ചിത്രങ്ങൾ പ്രതി പ്രചരിപ്പിക്കുകയായിരുന്നു 2024 ൽ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് അഞ്ചൽ തടിക്കാടുള്ള ... Read More →
തിരുവനന്തപുരം തിരുവനന്തപുരത്ത് ഹോം നഴ് സിംഗ് മറയാക്കി തൊഴില് ചൂഷണം എന്ന് പരാതി ചെയ്ത ജോലിക്ക് ശമ്പളം നല് കിയില്ലെന്നാണ് പരാതി തിരുവനന്തപുരം പേയാട് പ്രവര് ത്തിക്കുന്ന ആശ്വാസ് ഹോം കെയര് ആന് ഡ് ഹോം നഴ് സിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നേമം സ്വദേശി ഷീലയാണ് മലയിന് കീഴ് പൊലീസിന് പരാതി നല് കിയത് ഏജന് സിക്കെതിരെ നിരവധി പരാതികള് ലഭ... Read More →
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വനിതാസംവരണഭേദഗതി ബിൽ ലോക്സഭയിൽ നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിക്കുക ബില്ല് അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചു ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി ഭരണഘടനയുടെ അടിസ്ഥാനത്തെ തകർക്കുന്നതാണ് നീക്കമെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവ... Read More →
പത്തനാപുരം ഗാന്ധിഭവന് മികച്ച സാമൂഹ്യ സേവന പ്രവര് ത്തനങ്ങള് ക്ക് നല് കി വരുന്ന ഈ വര് ഷത്തെ സോഷ്യല് എക് സലന് സ് അവാര് ഡ് ഓക് സിജന് ഗ്രൂപ്പ് സി ഇ ഒ ഷിജോ തോമസിന് സമ്മാനിക്കും ഓക് സിജന് ഗ്രൂപ്പ് സമൂഹ നന്മയ്ക്കായി നടത്തുന്ന നിരവധി പ്രവര് ത്തനങ്ങള് മുന് നിര് ത്തിയാണ് ഈ പുരസ് ക്കാരത്തിന് തെരഞ്ഞെടുത്തത് 25 000 രൂപയും ഫലകവും അടങ്ങുന്ന അവാര് ഡ് ഏപ... Read More →
റഷ്യയില് നിന്നും ഇറാനില് നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുള് പ്പെടെയുള്ള രാജ്യങ്ങള് ക്ക് നല് കിയിരുന്ന ഇളവുകള് ട്രംപ് ഭരണകൂടം റദ്ദാക്കുന്നു രാജ്യാന്തര വിപണിയില് നിന്ന് കുറഞ്ഞ നിരക്കില് അസംസ് കൃത എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കങ്ങള് ക്ക് കനത്ത തിരിച്ചടിയാണിത് അമേരിക്കന് ഉപരോധം ഭയന്ന് റഷ്യന് ഇറാന് എണ്ണക്കമ്പനിക... Read More →
കോട്ടയം അങ്കമാലി എരുമേലി ശബരി റെയില് വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന് ഓഫീസുകള് സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില് വെ ഇത് സംസ്ഥാനത്തിന്റെ 50 ശതമാനം വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ അറിയിച്ചു പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല് നടത്തുന്നതിന് എറണാകുളം ഇടുക്കി കോട്ടയം ജില്ലകളില് മൂന്ന് പ്രത്യേക തഹസ... Read More →
തിരുവനന്തപുരം തിരുവനന്തപുരത്ത് ഹോം നഴ് സിംഗ് മറയാക്കി തൊഴില് ചൂഷണം എന്ന് പരാതി ചെയ്ത ജോലിക്ക് ശമ്പളം നല് കിയില്ലെന്നാണ് പരാതി തിരുവനന്തപുരം പേയാട് പ്രവര് ത്തിക്കുന്ന ആശ്വാസ് ഹോം കെയര് ആന് ഡ് ഹോം നഴ് സിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നേമം സ്വദേശി ഷീലയാണ് മലയിന് കീഴ് പൊലീസിന് പരാതി നല് കിയത് ഏജന് സിക്കെതിരെ നിരവധി പരാതികള് ലഭ... Read More →
സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ് ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല വിവാദങ്ങള് അനാവശ്യമാണെന്നും വോട്ട് എണ്ണുന്നതിന് മുന് പ് ഇത്തരം വിവാദങ്ങളില് അര് ത്ഥമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര് ത്തു ആദ്യം വോട്ട് എണ്ണണം യുഡിഎഫ് ജയിക്കണം ബാക്കി കാര്യങ്ങള് ഹൈക്കമാന് ഡ് ആണ് തീരുമാനിക്കേണ്ടത് നിലവിലെ വിവാദ... Read More →
റഷ്യയില് നിന്നും ഇറാനില് നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുള് പ്പെടെയുള്ള രാജ്യങ്ങള് ക്ക് നല് കിയിരുന്ന ഇളവുകള് ട്രംപ് ഭരണകൂടം റദ്ദാക്കുന്നു രാജ്യാന്തര വിപണിയില് നിന്ന് കുറഞ്ഞ നിരക്കില് അസംസ് കൃത എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കങ്ങള് ക്ക് കനത്ത തിരിച്ചടിയാണിത് അമേരിക്കന് ഉപരോധം ഭയന്ന് റഷ്യന് ഇറാന് എണ്ണക്കമ്പനിക... Read More →
വനിതാ സംവരണ ബില് ചര് ച്ച ചെയ്യാന് പാര് ലമെന്റ് സമ്മേളനം തുടങ്ങി ലോക് സഭയില് ഇന്നും നാളെയുമായാണ് ചര് ച്ച പ്രതിപക്ഷ എതിര് പ്പിനിടെയാണ് ബില് സഭയുടെ മേശപ്പുറത്തുവച്ചത് വനിതാ സംവരണ ഭേദഗതി ബില് ഉള് പ്പെടെ പാര് ലമെന്റില് ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളില് നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും അടുത്ത 12 മണിക്കൂര് ചര് ച്ചയാകാമെന്ന... Read More →
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി പ്രകടനപത്രിക പുറത്ത് വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും ഒരു കുടുംബത്തിന് പ... Read More →
എറണാകുളം കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല വിവാദങ്ങൾക്ക് താൽപര്യമിലെന്നും സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ് സാമൂഹ്യ മാധ്യമങ്ങളോട് ബഹുമാനമുണ്ട് മുഖ്യമന്ത്ര... Read More →
കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ റാമിന്റെ എടക്കാടിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ജാതി വെറിയൻ റാമിനെ അറസ്റ്റ് ചെയ്യുക എന്ന ഫ്ളക്സ് ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം നടത്തുന്നത് പൊലീസ് നേരത്തെ തന്നെ കെട്ടിടത്തിന്റെ ഷട്ടർ ഉൾപ്പടെ... Read More →
റഷ്യയില് നിന്നും ഇറാനില് നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുള് പ്പെടെയുള്ള രാജ്യങ്ങള് ക്ക് നല് കിയിരുന്ന ഇളവുകള് ട്രംപ് ഭരണകൂടം റദ്ദാക്കുന്നു രാജ്യാന്തര വിപണിയില് നിന്ന് കുറഞ്ഞ നിരക്കില് അസംസ് കൃത എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കങ്ങള് ക്ക് കനത്ത തിരിച്ചടിയാണിത് അമേരിക്കന് ഉപരോധം ഭയന്ന് റഷ്യന് ഇറാന് എണ്ണക്കമ്പനിക... Read More →
ലക്ക്നൗ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന് ററില് ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി സ് പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് പകരം തുടയിൽ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണം എന്നാണ് സ്ത്രീയുടെ കുടുംബം ആരോപിക്കുന്നത് അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയെ ഫെബ്രുവരി 25 നാണ് സ് പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ആ... Read More →
ലക്ക്നൗ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന് ററില് ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി സ് പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് പകരം തുടയിൽ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണം എന്നാണ് സ്ത്രീയുടെ കുടുംബം ആരോപിക്കുന്നത് അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയെ ഫെബ്രുവരി 25 നാണ് സ് പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ആ... Read More →
കോഴിക്കോട് കൊയിലാണ്ടിയിൽ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 16 കാരൻ മരിച്ചു കൊയിലാണ്ടി സ്വദേശി അദ്വൈത് ആണ് മരിച്ചത് വീടിന് സമീപത്തെ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് സ്റ്റീൽ പാത്രത്തിന് അകത്ത് വച്ചാണ് പടക്കം പൊട്ടിച്ചത് വിഷു പ്രമാണിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ അദ്വൈത... Read More →

വർക്കലയിലെ നോർത്ത് ക്ലിഫ് വ്യാഴാഴ്ച വൈകുന്നേരമാണ് സന്ദർശിക്കാൻ പോകുന്നത് ക്ലിഫ് സൈഡിലൂടെ നീണ്ടുകിടക്കുന്ന ഇടുങ്ങിയ പാതയിലൂടെ നടക്കുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നിരുന്നാലും വിദേശ സന്ദർശകരെ ഇപ്പോഴും കണ്ടുമുട്ടുന്നു റസ്റ്റോറന്റുകൾ കഫേകൾ ആയുർവേദ മസാജ് സെന്ററുകൾ ചെറിയ റിസോർട്ട... Read More →
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വനിതാസംവരണഭേദഗതി ബിൽ ലോക്സഭയിൽ നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിക്കുക ബില്ല് അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചു ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി ഭരണഘടനയുടെ അടിസ്ഥാനത്തെ തകർക്കുന്നതാണ് നീക്കമെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവ... Read More →
തിരുവനന്തപുരം തിരുവനന്തപുരത്ത് ഹോം നഴ് സിംഗ് മറയാക്കി തൊഴില് ചൂഷണം എന്ന് പരാതി ചെയ്ത ജോലിക്ക് ശമ്പളം നല് കിയില്ലെന്നാണ് പരാതി തിരുവനന്തപുരം പേയാട് പ്രവര് ത്തിക്കുന്ന ആശ്വാസ് ഹോം കെയര് ആന് ഡ് ഹോം നഴ് സിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നേമം സ്വദേശി ഷീലയാണ് മലയിന് കീഴ് പൊലീസിന് പരാതി നല് കിയത് ഏജന് സിക്കെതിരെ നിരവധി പരാതികള് ലഭ... Read More →
പതിനായിരം രൂപയ്ക്ക് മുകളിലാണ് യുപിഐ ഇടപാടെങ്കിൽ ഇവിടുന്ന് പോയാലും പണം അവിടെ എത്താത്ത ഒരു സാഹചര്യമുണ്ടായാൽ നിരവധി ഉപയോക്താക്കൾ ആശങ്ക പങ്കുവച്ച സാഹചര്യത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് നമ്മുടെ ദൈനംദിന ഇടപാടുകളെ അതെങ്ങനെ ബാധിക്കും ഉടനടി പണം അതാണല്ലോ യുപിഐ അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാ... Read More →
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വനിതാസംവരണഭേദഗതി ബിൽ ലോക്സഭയിൽ നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിക്കുക ബില്ല് അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചു ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി ഭരണഘടനയുടെ അടിസ്ഥാനത്തെ തകർക്കുന്നതാണ് നീക്കമെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം