ഡീസൽ തീർന്ന് പാലത്തിൽ കുടുങ്ങിയ സ്വകാര്യബസ്; ഡ്രൈവർ ഓടി, രണ്ട് മണിക്കൂർ കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ

by News Desk | on 14 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

കൊച്ചി എറണാകുളം നോർത്ത് പാലത്തിൽ ഡീസൽ തീർന്ന് സ്വകാര്യബസ് നിന്നതും പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയതും കൊച്ചി നഗരത്തിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് സംഭവം വൈറ്റില ഹബ് ഇടപ്പള്ളി ഹൈക്കോടതി തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തുന്ന മന്നാടിയാർ സ്വകാര്യബസാണ് കലൂർ ഭാഗത്ത് നിന്ന് ഹൈക്കോടതിയിലേക്ക് പോകുന്നതിനിടെ എറണാകുളം നോർത്ത് പാലത്തിന് മുകളിൽ പെട്ടെന്ന് നിലച്ചത് സ്റ്റാർട്ടാക്കാൻ ഡ്രൈവർ പലതവണ ശ്രമിച്ചെങ്കിലും പിന്നീട് ഡീസൽ തീർന്നതാണെന്ന് വ്യക്തമായി ഇതോടെ ഡ്രൈവർ ഭയന്ന് ബസ് ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് വിവരം ബസ് പാലത്തിൽ കുടുങ്ങിയതോടെ നിമിഷങ്ങൾക്കകം കലൂർ ലിസി ജങ്ഷൻ മണപ്പാട്ടിപ്പറമ്പ് റോഡ് പാവക്കുളം റോഡ് തുടങ്ങി നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് വാഹനങ്ങൾ ബദൽ വഴികളിലൂടെ തിരിച്ചുവിട്ടെങ്കിലും തിരക്ക് കൂടുതൽ രൂക്ഷമായി സംഭവമറിഞ്ഞ് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് എ സി പി ആർ അശോകന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ബസ് മാറ്റാൻ ശ്രമിച്ചു മറ്റൊരു ഡ്രൈവറെ എത്തിച്ചെങ്കിലും ബസ് നീക്കാനായില്ല മൂന്നാമത്തെ ഡ്രൈവറെ എത്തിച്ച ശേഷമാണ് ബസ് പിന്നിലേക്ക് എടുക്കാൻ കഴിഞ്ഞത് ഇതിനിടെ ബസിന്റെ ബ്രേക്കും പ്രവർത്തനരഹിതമായത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി നിയന്ത്രണം വിട്ട് ബസ് പിന്നിലേക്ക് നീങ്ങിയെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ബസിന് പിന്നിൽ നിന്ന് തള്ളിപ്പിടിച്ച് സുരക്ഷിതമായി പാലത്തിൽ നിന്ന് താഴെയിറക്കുകയായിരുന്നു സമീപത്തുണ്ടായിരുന്ന കെ എസ് ആർ ടി സി ബസുമായുള്ള അപകടവും ഭാഗ്യംകൊണ്ടാണ് ഒഴിവായത് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ബസ് റോഡിന്റെ വശത്തേക്ക് മാറ്റിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത് ഡ്രൈവർ ഓടിപ്പോയതാണ് പ്രശ്നം വഷളാക്കിയത് ബ്രേക്ക് തകരാറിലായിരുന്നിട്ടും അപകടം ഒഴിവാക്കാനായത് ഭാഗ്യം കൊണ്ടാണ് എന്ന് എ സി പി ആർ അശോകൻ പ്രതികരിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • സ്‌കൂൾ ബസുകളിലെ പ്രത്യേക പരിശോധന: കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി, ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

    കോട്ടയം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രയുടെ നിര് ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രത്യേക പരിശോധനയിൽ കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി ഇവര് ക്കെതിരെ നിയമനടപടികള് സ്വീകരിച്ചു കോട്ടയം ... Read More →

  • കൊല്ലത്ത് യുവാവ് ഹോട്ടൽ അടിച്ചു തകർത്തു

    കൊല്ലം കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ യുവാവിന്റെ ആക്രമണം കഴിഞ്ഞ ദിവസം രാത്രി മന്തി കഴിക്കാനെത്തിയ തേവലക്കര സ്വദേശി അജ്മലാണ് ഹോട്ടൽ അടിച്ചു തകർത്തത് മന്തി വിഭവങ്ങൾ വിൽക്കുന്ന മന്തി മൻസിൽ എന്ന ഹോട്ടലിലാണ് അക്രമസംഭവങ്ങൾ ഉണ്ടായത് ഭക്ഷണം കഴിക്കാനെത്തിയ ഇയാൾ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും സാധനങ്ങൾ വാരി എറിയുകയുമായിര... Read More →

  • നിർമ്മ സോപ്പുപൊടിയും യൂറിയയും ചേർത്ത കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ പിടികൂടി

    ന്യൂഡൽഹി ഭക്ഷ്യസുരക്ഷയെ ഞെട്ടിക്കുന്ന വൻ വ്യാജപാൽ നിർമ്മാണ ശൃംഖല അധികൃതർ പൊളിച്ചടുക്കി നിർമ്മ സോപ്പുപൊടി യൂറിയ സിന്തറ്റിക് രാസവസ്തുക്കൾ എന്നിവ ചേർത്ത് തയ്യാറാക്കിയ കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാലാണ് പരിശോധനയിൽ പിടിച്ചെടുത്തത് പ്രാഥമിക അന്വേഷണത്തിൽ യഥാർത്ഥ പാലിന്റെ നിറവും കട്ടിയും രുചിയും ലഭ്യമാക്കാൻ സോപ്പുപൊടി യൂറിയ സസ... Read More →

  • തകർത്ത് പെയ്തു കാലവർഷം! കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴ.

    കോട്ടയം സംസ്ഥാനത്ത് ജില്ലയിലുൾപ്പടെ ജൂൺ മാസം മുതൽ കാലവർഷം ദുർബലമായിരുന്നെങ്കിലും ജൂലൈ മാസം ആദ്യം കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴ ജൂൺ മാസത്തിൽ ജില്ലയിലുൾപ്പടെ മഴ കുറവാണ് ലഭിച്ചത് എന്നാൽ ജൂലൈ മാസം ആദ്യം മുതൽ 10 വരെ ലഭിച്ചത് 25 ശതമാനം അധികമഴയാണ് എന്ന് കാലാവസ്ഥാ കണക്കുകൾ പറയുന്നു 195 6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് ... Read More →

  • ഡീസൽ തീർന്ന് പാലത്തിൽ കുടുങ്ങിയ സ്വകാര്യബസ്; ഡ്രൈവർ ഓടി, രണ്ട് മണിക്കൂർ കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ

    കൊച്ചി എറണാകുളം നോർത്ത് പാലത്തിൽ ഡീസൽ തീർന്ന് സ്വകാര്യബസ് നിന്നതും പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയതും കൊച്ചി നഗരത്തിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് സംഭവം വൈറ്റില ഹബ് ഇടപ്പള്ളി ഹൈക്കോടതി തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തുന്ന മന്നാടിയാർ സ്വകാര്യബസാണ് കലൂർ... Read More →

  • ₹7,000 ചോദിച്ചതിന് ക്രൂരമർദനം; വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും ആക്രമണം

    അടൂർ കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബാക്കിയുള്ള തുക തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും നേരെ ആക്രമണം പത്തനംതിട്ട ജില്ലയിലെ അടൂർ പന്നിവിഴ പുത്തൻചന്തയിലാണ് സംഭവം മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ 70 ഭാര്യ റസിയ ബീവി 65 കൊച്ചുമകൻ അൻസബത്ത് 18 എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത് സംഭവത്തിൽ കു... Read More →

  • ഓൺലൈൻ ഓർഡർ ചെയ്ത മുട്ടറോസ്റ്റിൽ ഒച്ച്; പരിശോധനയിൽ ശുചിത്വവീഴ്ച, ഹോട്ടൽ പൂട്ടിച്ച് അധികൃതർ

    പറവൂർ ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള ചായ് പീടിക എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ്... Read More →

  • കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ മഹാപ്രസാദമൂട്ടിന് തുടക്കമായി.

    പാലാ കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ വിഗ്രഹ ദർശന ദിവസമായ ജൂലൈ 14ന് രാവിലെ 9 30 ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ചു മഹാപ്രസാദമൂട്ടിന് തുടക്കമായി പ്രസാദ വിതരണത്തിന്റെ ഉദ്ഘാടനം പാലാ ഡി വൈ എസ് പി കെ സദൻ നിർവ്വഹിച്ചു ക്ഷേത്രത്തിലെത്തി യ ഭക്തജനങ്ങൾക്കായി 501 പറ അരിയുടെ വിഭവങ്ങളാണ് മഹാപ്രസാദമൂട്ടിനായി തയ്യാറാക്കിയത് കൂ... Read More →

  • പാലാ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂലൈ 15 ബുധനാഴ്ച

    1985ൽ സ്ഥാപിതമായ പാലാ റോട്ടറി ക്ലബ് അതിന്റെ 2026 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂലൈ 15 ബുധനാഴ്ച നടത്തുന്നു നിരവധി സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പാലാ റോട്ടറി ക്ലബ്ബ് കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ലെ ഏറ്റവും വലിയ ക്ലബ്ബ് ആണ് പുതിയ പ്രസിഡണ്ട് സെക്രട്ടറി ... Read More →

  • BJP സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജും നഗരസഭാധ്യക്ഷ ദിയ ബിനുവും ഭക്തര്‍ക്ക് പ്രസാദം വിളമ്പി നല്‍കി

    കടപ്പാട്ടൂര് ക്ഷേത്രത്തിലെ വിഗ്രഹദര് ശന ദിനാഘോഷത്തോടനുബന്ധിച്ച് പ്രസാദ വിതരണത്തില് പങ്കെടുത്ത സംസ്ഥാന ഉപാധ്യക്ഷന് ഷോണ് ജോര് ജും നഗരസഭാധ്യക്ഷ ദിയ ബിനുവും ഭക്തര് ക്ക് പ്രസാദം വിളമ്പി നല് കി ഷോണ് ജോര് ജ് ക്ഷേത്രത്തിലെത്തി ദേവസ്വം ഭാരവാഹികളുമായി സംസാരിച്ചതിനു ശേഷമാണ് പ്രസാദ വിതരണത്തിലും പങ്കെടുത്തത് പതിനായിരങ്ങള് പങ്കെടുക്കു... Read More →

  • ഡീസൽ തീർന്ന് പാലത്തിൽ കുടുങ്ങിയ സ്വകാര്യബസ്; ഡ്രൈവർ ഓടി, രണ്ട് മണിക്കൂർ കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ

    കൊച്ചി എറണാകുളം നോർത്ത് പാലത്തിൽ ഡീസൽ തീർന്ന് സ്വകാര്യബസ് നിന്നതും പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയതും കൊച്ചി നഗരത്തിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് സംഭവം വൈറ്റില ഹബ് ഇടപ്പള്ളി ഹൈക്കോടതി തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തുന്ന മന്നാടിയാർ സ്വകാര്യബസാണ് കലൂർ... Read More →

  • ഓൺലൈൻ ഓർഡർ ചെയ്ത മുട്ടറോസ്റ്റിൽ ഒച്ച്; പരിശോധനയിൽ ശുചിത്വവീഴ്ച, ഹോട്ടൽ പൂട്ടിച്ച് അധികൃതർ

    പറവൂർ ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള ചായ് പീടിക എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ്... Read More →

  • ₹7,000 ചോദിച്ചതിന് ക്രൂരമർദനം; വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും ആക്രമണം

    അടൂർ കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബാക്കിയുള്ള തുക തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും നേരെ ആക്രമണം പത്തനംതിട്ട ജില്ലയിലെ അടൂർ പന്നിവിഴ പുത്തൻചന്തയിലാണ് സംഭവം മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ 70 ഭാര്യ റസിയ ബീവി 65 കൊച്ചുമകൻ അൻസബത്ത് 18 എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത് സംഭവത്തിൽ കു... Read More →

  • ഡീസൽ തീർന്ന് പാലത്തിൽ കുടുങ്ങിയ സ്വകാര്യബസ്; ഡ്രൈവർ ഓടി, രണ്ട് മണിക്കൂർ കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ

    കൊച്ചി എറണാകുളം നോർത്ത് പാലത്തിൽ ഡീസൽ തീർന്ന് സ്വകാര്യബസ് നിന്നതും പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയതും കൊച്ചി നഗരത്തിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് സംഭവം വൈറ്റില ഹബ് ഇടപ്പള്ളി ഹൈക്കോടതി തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തുന്ന മന്നാടിയാർ സ്വകാര്യബസാണ് കലൂർ... Read More →

  • പാലാ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂലൈ 15 ബുധനാഴ്ച

    1985ൽ സ്ഥാപിതമായ പാലാ റോട്ടറി ക്ലബ് അതിന്റെ 2026 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂലൈ 15 ബുധനാഴ്ച നടത്തുന്നു നിരവധി സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പാലാ റോട്ടറി ക്ലബ്ബ് കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ലെ ഏറ്റവും വലിയ ക്ലബ്ബ് ആണ് പുതിയ പ്രസിഡണ്ട് സെക്രട്ടറി ... Read More →

  • ഓൺലൈൻ ഓർഡർ ചെയ്ത മുട്ടറോസ്റ്റിൽ ഒച്ച്; പരിശോധനയിൽ ശുചിത്വവീഴ്ച, ഹോട്ടൽ പൂട്ടിച്ച് അധികൃതർ

    പറവൂർ ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള ചായ് പീടിക എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ്... Read More →

  • കൊല്ലത്ത് യുവാവ് ഹോട്ടൽ അടിച്ചു തകർത്തു

    കൊല്ലം കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ യുവാവിന്റെ ആക്രമണം കഴിഞ്ഞ ദിവസം രാത്രി മന്തി കഴിക്കാനെത്തിയ തേവലക്കര സ്വദേശി അജ്മലാണ് ഹോട്ടൽ അടിച്ചു തകർത്തത് മന്തി വിഭവങ്ങൾ വിൽക്കുന്ന മന്തി മൻസിൽ എന്ന ഹോട്ടലിലാണ് അക്രമസംഭവങ്ങൾ ഉണ്ടായത് ഭക്ഷണം കഴിക്കാനെത്തിയ ഇയാൾ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും സാധനങ്ങൾ വാരി എറിയുകയുമായിര... Read More →

  • ₹7,000 ചോദിച്ചതിന് ക്രൂരമർദനം; വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും ആക്രമണം

    അടൂർ കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബാക്കിയുള്ള തുക തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും നേരെ ആക്രമണം പത്തനംതിട്ട ജില്ലയിലെ അടൂർ പന്നിവിഴ പുത്തൻചന്തയിലാണ് സംഭവം മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ 70 ഭാര്യ റസിയ ബീവി 65 കൊച്ചുമകൻ അൻസബത്ത് 18 എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത് സംഭവത്തിൽ കു... Read More →

  • ഹോർമുസിൽ പുതിയ നീക്കവുമായി ട്രംപ്; 'ഗൾഫ് രാജ്യങ്ങൾ പണം നൽകണം, എല്ലാ ചരക്കുകൾക്കും 20% നികുതി' പ്രഖ്യാപനം

    വാഷിങ്ടൺ ലോക വ്യാപാരത്തിന്റെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടൽഗതാഗതത്തിന്റെ സുരക്ഷയ്ക്കായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് പ്രതിഫലം നൽകണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം നികുതി ഈടാക്കുമെന്നും അതേസമയം ഇറാനിയൻ കപ്പലുകളുടെ ... Read More →

  • കൊല്ലത്ത് യുവാവ് ഹോട്ടൽ അടിച്ചു തകർത്തു

    കൊല്ലം കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ യുവാവിന്റെ ആക്രമണം കഴിഞ്ഞ ദിവസം രാത്രി മന്തി കഴിക്കാനെത്തിയ തേവലക്കര സ്വദേശി അജ്മലാണ് ഹോട്ടൽ അടിച്ചു തകർത്തത് മന്തി വിഭവങ്ങൾ വിൽക്കുന്ന മന്തി മൻസിൽ എന്ന ഹോട്ടലിലാണ് അക്രമസംഭവങ്ങൾ ഉണ്ടായത് ഭക്ഷണം കഴിക്കാനെത്തിയ ഇയാൾ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും സാധനങ്ങൾ വാരി എറിയുകയുമായിര... Read More →

  • കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

    കൽപ്പറ്റ വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല ത... Read More →

  • സ്‌കൂൾ ബസുകളിലെ പ്രത്യേക പരിശോധന: കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി, ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

    കോട്ടയം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രയുടെ നിര് ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രത്യേക പരിശോധനയിൽ കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി ഇവര് ക്കെതിരെ നിയമനടപടികള് സ്വീകരിച്ചു കോട്ടയം ... Read More →

  • നിർമ്മ സോപ്പുപൊടിയും യൂറിയയും ചേർത്ത കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ പിടികൂടി

    ന്യൂഡൽഹി ഭക്ഷ്യസുരക്ഷയെ ഞെട്ടിക്കുന്ന വൻ വ്യാജപാൽ നിർമ്മാണ ശൃംഖല അധികൃതർ പൊളിച്ചടുക്കി നിർമ്മ സോപ്പുപൊടി യൂറിയ സിന്തറ്റിക് രാസവസ്തുക്കൾ എന്നിവ ചേർത്ത് തയ്യാറാക്കിയ കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാലാണ് പരിശോധനയിൽ പിടിച്ചെടുത്തത് പ്രാഥമിക അന്വേഷണത്തിൽ യഥാർത്ഥ പാലിന്റെ നിറവും കട്ടിയും രുചിയും ലഭ്യമാക്കാൻ സോപ്പുപൊടി യൂറിയ സസ... Read More →

  • സ്‌കൂൾ ബസുകളിലെ പ്രത്യേക പരിശോധന: കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി, ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

    കോട്ടയം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രയുടെ നിര് ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രത്യേക പരിശോധനയിൽ കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി ഇവര് ക്കെതിരെ നിയമനടപടികള് സ്വീകരിച്ചു കോട്ടയം ... Read More →

  • ഭർത്തൃവീട്ടിൽ യുവതിയുടെ ദുരൂഹ മരണം; പീഡനാരോപണവുമായി കുടുംബം, മലയിൻകീഴ് പോലീസ് കേസെടുത്തു

    തിരുവനന്തപുരം മലയിൻകീഴിൽ ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ കാവ്യ 30 യെയാണ് ഞായറാഴ്ച... Read More →

  • കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ മഹാപ്രസാദമൂട്ടിന് തുടക്കമായി.

    പാലാ കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ വിഗ്രഹ ദർശന ദിവസമായ ജൂലൈ 14ന് രാവിലെ 9 30 ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ചു മഹാപ്രസാദമൂട്ടിന് തുടക്കമായി പ്രസാദ വിതരണത്തിന്റെ ഉദ്ഘാടനം പാലാ ഡി വൈ എസ് പി കെ സദൻ നിർവ്വഹിച്ചു ക്ഷേത്രത്തിലെത്തി യ ഭക്തജനങ്ങൾക്കായി 501 പറ അരിയുടെ വിഭവങ്ങളാണ് മഹാപ്രസാദമൂട്ടിനായി തയ്യാറാക്കിയത് കൂ... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • ഭർത്തൃവീട്ടിൽ യുവതിയുടെ ദുരൂഹ മരണം; പീഡനാരോപണവുമായി കുടുംബം, മലയിൻകീഴ് പോലീസ് കേസെടുത്തു

    തിരുവനന്തപുരം മലയിൻകീഴിൽ ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ കാവ്യ 30 യെയാണ് ഞായറാഴ്ച... Read More →

  • സ്‌കൂൾ ബസുകളിലെ പ്രത്യേക പരിശോധന: കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി, ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

    കോട്ടയം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രയുടെ നിര് ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രത്യേക പരിശോധനയിൽ കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി ഇവര് ക്കെതിരെ നിയമനടപടികള് സ്വീകരിച്ചു കോട്ടയം ... Read More →

  • കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

    കൽപ്പറ്റ വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല ത... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

    കൽപ്പറ്റ വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല ത... Read More →

  • കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

    കൽപ്പറ്റ വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല ത... Read More →

  • കൊല്ലത്ത് യുവാവ് ഹോട്ടൽ അടിച്ചു തകർത്തു

    കൊല്ലം കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ യുവാവിന്റെ ആക്രമണം കഴിഞ്ഞ ദിവസം രാത്രി മന്തി കഴിക്കാനെത്തിയ തേവലക്കര സ്വദേശി അജ്മലാണ് ഹോട്ടൽ അടിച്ചു തകർത്തത് മന്തി വിഭവങ്ങൾ വിൽക്കുന്ന മന്തി മൻസിൽ എന്ന ഹോട്ടലിലാണ് അക്രമസംഭവങ്ങൾ ഉണ്ടായത് ഭക്ഷണം കഴിക്കാനെത്തിയ ഇയാൾ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും സാധനങ്ങൾ വാരി എറിയുകയുമായിര... Read More →

  • അവാർഡ് തിളക്കത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

    പ്രവിത്താനം കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ 2026 ലെ അവാർഡിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു അവാർഡിനോടനുബന്ധിച്ച് 30 000 രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ... Read More →

  • പാലാ നഗരസഭയുടെ മെഡിക്കല്‍ ലാബില്‍ അത്യാധുനിക പരിശോധനാ ഉപകരണങ്ങള്‍

    പാലാ നഗരസഭയുടെ മെഡിക്കല് ലാബില് അത്യാധുനിക പരിശോധനാ ഉപകരണങ്ങള് സ്ഥാപിച്ച് മികച്ച സേവനം ലഭ്യമാക്കുന്നു ആധുനിക സാങ്കേതികവിദ്യയും കൃത്യതയാര് ന്ന പരിശോധനാ സംവിധാനങ്ങളും ഉപയോഗിച്ച് മികച്ച ലബോറട്ടറി സേവനങ്ങള് പൊതുജനങ്ങള് ക്ക് കുറഞ്ഞ നിരക്കില് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പാലാ നഗരസഭ മെഡിക്കല് ലാബില് അത്യാധുനിക ഓട്ടോമാറ്റിക് ബയ... Read More →

  • BJP സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജും നഗരസഭാധ്യക്ഷ ദിയ ബിനുവും ഭക്തര്‍ക്ക് പ്രസാദം വിളമ്പി നല്‍കി

    കടപ്പാട്ടൂര് ക്ഷേത്രത്തിലെ വിഗ്രഹദര് ശന ദിനാഘോഷത്തോടനുബന്ധിച്ച് പ്രസാദ വിതരണത്തില് പങ്കെടുത്ത സംസ്ഥാന ഉപാധ്യക്ഷന് ഷോണ് ജോര് ജും നഗരസഭാധ്യക്ഷ ദിയ ബിനുവും ഭക്തര് ക്ക് പ്രസാദം വിളമ്പി നല് കി ഷോണ് ജോര് ജ് ക്ഷേത്രത്തിലെത്തി ദേവസ്വം ഭാരവാഹികളുമായി സംസാരിച്ചതിനു ശേഷമാണ് പ്രസാദ വിതരണത്തിലും പങ്കെടുത്തത് പതിനായിരങ്ങള് പങ്കെടുക്കു... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines