ആഗോള പ്രതിസന്ധികൾക്കിടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ് സെൻസെക് സ് 1 200 പോയിന്റിലധികം താഴ്ന്നുമുംബൈ ആഗോള വിപണിയിലെ പ്രതികൂല ഘടകങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച വ്യാഴാഴ്ച ഉച്ചയ്ക്ക് 2 25 ഓടെ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1 214 39 പോയിന്റ് 1 61 ഇടിഞ്ഞ് 73 621 47 ൽ എത്തി 74 272 40 ൽ വ്യാപാരം ആരംഭിച്ച സൂചിക ഒരു ഘട്ടത്തിൽ 73 783 84 എന്ന നിലവാരത്തിലàµ... Read More →
കോട്ടയം ദേശീയ ആയുർവേദ ദിനാചരണത്തിന് റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ കോട്ടയം നിയോജക മണ്ഡലത്തിലെ ഗവണ് മെന് റ് ആയുർവേദ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ സ് പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിà... Read More →
തൃശൂർ വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ അഞ്ചുവയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക് വീടിന്റെ വാതിൽപ്പടിയിൽ അമ്മയോടൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയെ സമീപത്തെ തേയിലത്തോട്ടത്തിൽ പതിയിരുന്ന പുലി അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിക്കുകയായിരുന്നു ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വാൽപ്പാറ സർക്ക... Read More →
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിൽ യുവാവിനെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പ്രതികളെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി 2026 സെപ്റ്റംബർ 20 ന് വൈകിട്ട് 6 30 ഓടെയായിരുന്നു സംഭവം രണ്ടാം പ്രതിയെ അതിരമ്പുഴ സ്വദേശിയായ ആവലാ... Read More →
കോട്ടയം എറണാകുളം യാര് ഡില് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല് ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകള് കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയില് വേ അറിയിച്ചു ഈ മാസം 25 ന് പുറപ്പെടുന്ന ട്രെയിനുകള് ക്കാണ് റൂട്ട് മാറ്റം ഏര് പ്പെടുത്തിയിരിക്കുന്നത് കൂടാതെ ഒരു ട്രെയിന് സര് വീസ് ഭാഗികമായി വെട്ടിച്ചുരുക്കിയിട്ടുമുണ്ട് ആലപ്പുഴ വഴിയുള്ള ... Read More →
കോട്ടയം സഹകരണമേഖലയിലെ വായ്പകളുടെ തിരിച്ചടവിനുള്ള സമയപരിധി ഇനിയും ദീർഘിപ്പിക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് സംസ്ഥാന സർക്കാരിന് റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന് റെ ഒറ്റത്തവണ തീർപ്പാക്കൽ പരിപാടി ആശ്വാസ് 2026 ജില്ലാതല അദാലത്ത് കോട്ടയം സാഹിത്യപ്രവ... Read More →
പാലാ ഓണ് ലൈന് മാധ്യമങ്ങളുടെ മറവില് വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള് ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലായിലെ പ്രമുഖ ഹൈപ്പര് മാര് ക്കറ്റ് ഫിഷ് മാര് ക്കറ്റ് വിവിധ റസ്റ്റോറന്റുകള് എന്നിവയ് ക്കെതിരെ വ്യാജവും അപകീര് ത്തികരവുമായ നെഗറ്റീവ് വാര് ത്തകള് പ്രചരിപ്പിക്കുകയും തുടര് ന്നà... Read More →
പാലാ ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ ഭദ്രദീപം... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം നടത്തി ആശുപത്രി മാനേജിം ഗ് ഡയറക്ടർ ആൻഡ് സി ഇ ഒ ഫാ മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു കാർഡിയാക് സയൻസസ് വിഭാ ഗം മേധാവി ഡോ രാംദാസ് നായിക് ഹൃദയദിന സന്ദേശം നൽകി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ പോളിൻ ബാബു കാർഡിയാക് സയൻസസ് വിഭാ ഗം സീനിയർ കൺസൾട്ടന്റ് പ്രഫ ഡോ രാജു ജോർജ് കാർഡിയോ തൊറാസിക് ആൻഡ് à... Read More →
കിണറ്റിൽ വീണ് മരിച്ച പിണ്ണാക്കനാട് കൊള്ളിക്കൊളവിൽ അലൻ ജോഷിയുടെ മകൻ ഇവാൻ്റെ അപ്പു 2 സംസ്കാരം നാളെ നടക്കും ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളിസെമിത്തേരിയിൽ നടക്കും മാതാവ് സുനീഷസഹോദരങ്ങൾ ഇവാനിയ ഇയാൻ Read More →
തിരുവനന്തപുരം ഭരണനിർവഹണം പൂർണ്ണമായും കടലാസ് രഹിതമാക്കുന്നതിന്റെ പേപ്പർലെസ് ഭാഗമായി സമഗ്ര ഡിജിറ്റൽ പരിഷ്കാരങ്ങളിലേക്ക് കേരള പോലീസ് കടക്കുന്നു കേസുകളുടെ കുറ്റപത്രങ്ങളും അന്തിമ റിപ്പോർട്ടുകളും ഡിജിറ്റൽ പകർപ്പുകളായി നൽകുന്നതുൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ എ ഡി ജി പിമാർ യോഗത്തിൽ കൈക്കൊണ്ടു കേസàµ... Read More →
പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് 37 സിറാജ് എം എം 36 ജിറ്റോ ജെയിംസ് 31 എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത് പാലാ രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽ നിന്നുമാണ് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയത് നിരവധി കേസ... Read More →
പൂവരണിയില്‍ വീണ്ടും വാഹനാപകടം പാലാ പൊന് കുന്നം റോഡില് പൂവരണിയില് കാര് നിയന്ത്രണം വിട്ട് റോഡരികിലെ തോടിന്റെ സംരക്ഷണഭിത്തിയില് ഇടിച്ചുനിന്നു പുനലൂര് സ്വദേശികളായ 4 പേരാണ് കാറില് ഉണ്ടായിരുന്നത് ഇവരില് 2 പേര് ക്ക് പരിക്കേറ്റു പരിക്കേറ്റവരെ പാല ജനറര് ആശുപത്രിയില് പ്രവേശിപ്പിച്ചു ഞായറാഴ്ച അപകടമുണ്ടായ സ്ഥലത്താണ് തിങ്കളാഴ്ച പുലര് ച്ചà... Read More →
നോയിഡ നിർദിഷ്ട നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം യമുനാ എക്സ്പ്രസ് വേയിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് യാത്രക്കാർ വെന്തുമരിച്ചു അപകടത്തിൽ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നു ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് രാത്രി പതിനൊന്നരയോടെ തീപിടിച്ചത് അപകടസമയത്à... Read More →
പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 27 അധ്യയന വർഷത്തെ കൊമേഴ് സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു റബ്ബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ... Read More →
പാലാ ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ ഭദ്രദീപം... Read More →
വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ളാലം ഐ സി ഡി എസ് പാലാ നഗരസഭയിലെ അങ്കണവാടി പ്രവർത്തകരുടെ സഹകരണത്തോടെ പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു നല്ല ഭക്ഷണം നല്ല ആരോഗ്യം ശോഭനമായ ഭാവി എന്ന സന്ദേശമുയർത്തി പോഷകാഹാരത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത് എസ് എസ് എ ളാലം സി നമ്പർ 132 അങ്കണവാടിയിൽ നടനà... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത് യുഡിഎഫിന്റെ കൈവà´... Read More →
പാലാ മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു നാഷണൽ സർവീസ് സ്കീം ദിനത്തിൽ ക്ലസ്റ്റർ തല ഉദ്ഘാടനമാണ് നടന്നത് ലഹരിയുടെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണ പരിപാടികൾ സംഘടിച്ചിച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കുà´... Read More →
മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 2025 2026 സാമ്പത്തിക വർഷം 1 കോടി 5 ലക്ഷം രൂപ അറ്റലാഭം നേടി അംഗങ്ങൾക്ക് 25 ലാഭവിഹിതം നൽകുന്നതിന് ബാങ്ക് പ്രസിഡൻ്റ് എം എം തോസ് മേൽവെട്ടത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന പെതുയോഗം തീരുമാനിച്ചുകാർഷിക വില തകർച്ചയും മറ്റു സാമ്പത്തിക പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ് പ എടുത്ത അംഗങ്ങൾക്ക് 1 40കോടി രൂപയുടെ പലിശ ഇളà´... Read More →
പാലാ ആഗോള സമാധാനത്തിനും സമുദായ സൗഹൃദത്തിനും ഊന്നൽ നൽകി സർവകലാശാല വിദ്യാർത്ഥികൾക്കായി സാഹോദര്യം 2026 ത്രിദിന ശിൽപശാല സംഘടിപ്പിക്കുന്നു വിശ്വശാന്തി സമുദായ സൗഹൃദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ സൗഹാർദ് പീസ് സെന്റർ വാരണാസി കേരള സർവോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല 2026 ഒക്ടോബർ 17 18 19 തീയà´... Read More →
പൂഞ്ഞാർ ദേശീയ സേവന പദ്ധതി ദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ എൻ എസ് എസ് യൂണിറ്റുകളുടെ 99 73 നേതൃത്വത്തിൽ ലഹരിവിരുദ്ധ മെഗാ ക്യാമ്പയിനും വാക്കത്തോണും സംഘടിപ്പിച്ചു വലിയ ജനപങ്കാളിത്തത്തോടും അച്ചടക്കത്തോടും കൂടി നടന്ന പരിപാടി കോളേജിന്റെ ചരിത്രത്തിൽ വേറിട്ടൊരു അനുഭവമായി മാറി കോളേജ് പ്രിൻസിപ്പൽ ഡോ ജോൺ ജോർജ്ജ് ഫ്ലാà... Read More →
കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബുകളിലും സ്കാനിംഗ് സെന് ററുകളിലും പരിശോധനകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു അമിത ചാർജ് ഈടാക്കുന്ന സ്ഥാപനങ്ങളെ മെഡിക്കൽ കോളേജിന് റെ സ്കീമുകളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം മെഡിക്കൽ കോളേജ് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറ... Read More →
നോയിഡ നിർദിഷ്ട നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം യമുനാ എക്സ്പ്രസ് വേയിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് യാത്രക്കാർ വെന്തുമരിച്ചു അപകടത്തിൽ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നു ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് രാത്രി പതിനൊന്നരയോടെ തീപിടിച്ചത് അപകടസമയത്à... Read More →
രാമപുരം മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം പെഹലാ നഷാ പെഹലാ ഖുമാർ ആലപിച്ച് അമീർഖാൻ ആരാധകരെ ആവേശം കൊള്ളിച്ചു സെമിനാറിലെ ഔദ്യോഗിക പരിപാടികൾക്കിടയിലെ ചീഫ് വിപà... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതിനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാà... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ 2 വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി അറിയിച്ചു ശാസ് താംകാവിൽ വലിയതോട് കൊല്ലക്കൊമ്പ് കടവിൽ ചെക്ക് ഡാം കം ട്രാക് ടർ ബ്രിജിൻ്റെ രൂപരേഖക്ക് സർക്കാരിൻ്റെ അംഗീകാരം ലഭിച്ചതായി എംഎൽഎ അറിയിച്ചു 1 88 കോടി രൂപയുടെ ഭരണാനുമതി മുà... Read More →
പാലാ കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ന്റെ ഭാഗമായി മരിയസദനത്തിന്റെയും ജനസമിതി പാലായുടെയും സംയുക്താഭിമുഖ്യത്തിൽ പാലാ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ വിമുക്തി ഡി അഡിക്ഷൻ ബോധവത്കരണ സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു മരിയസദനത്തിൽ നടന്ന സെമിനാറിൽ ജനറൽ ആശു... Read More →
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിൽ യുവാവിനെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പ്രതികളെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി 2026 സെപ്റ്റംബർ 20 ന് വൈകിട്ട് 6 30 ഓടെയായിരുന്നു സംഭവം രണ്ടാം പ്രതിയെ അതിരമ്പുഴ സ്വദേശിയായ ആവലാ... Read More →
പാലാ പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല അത് സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകൾ അറിയാനും സമൂഹനന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള അവസരം കൂടിയാണെന്ന് തെളിയിക്കുകയാണ് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾ കോളേജിന്റെ മതിലുകൾക്കപ്പുറം സമൂഹത്തിന്റെ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന വിവിധ സാമൂഹിക പ്രതിബദ്ധതാ പദ്ധത... Read More →
കോട്ടയം അത്യാധുനിക സാങ്കേതികവിദ്യയായ ഡാ വിഞ്ചി സർജിക്കൽ സിസ്റ്റം ഉപയോഗിച്ച് കേവലം നൂറു ദിവസത്തിനുള്ളിൽ 111 റോബോട്ടിക് സർജറികൾ വിജയകരമായി പൂർത്തിയാക്കി കാരിത്താസ് ഹോസ്പിറ്റൽ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് മധ്യതിരുവിതാംകൂറിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആശുപത്രിയെന്ന പെരുമയും ഇതോടെ കാരി... Read More →
കോട്ടയം കോട്ടയം ജില്ലാ സ്പോര് ട്സ് കൗണ് സിലില് വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വന് ക്രമക്കേട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ഓപറേഷൻ കളിക്കളം എന്ന പേരിൽ ഇന്നലെയാണ് വിജിലൻസ് പരിശോധന നടത്തിയത് വിജിലൻസ് എസ്പി ആർ ബിനു ഡിവൈഎസ്പി പ്രദീപ്കുമാർ ഉൾപ്പെട്ട സംഘം ഇന്നലെ രാവിലെ 10 30 മുതൽ രാത്രി വരെ പരിശോധന നടത്തà´... Read More →
കോട്ടയം വന്യമൃഗശല്യം മൂലം ജീവിതം ദുസഹമായ മലയോരജനതയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ് പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഏഴാം കരട് വിജ്ഞാപനം എന്ന് ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ അറിയിച്ചു ജനത്തെ വിശ്വാസത്തിലെടുത്തുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത് നിർഭാഗ്യവശാൽ ജനത്തെ ഇരുട്ടിൽ നിർത്തുന്നതാണ് പല വിജ്ഞാപനങ്ങളും മലയോരമേഖലയിലെ നിർമ്മാണà... Read More →
ന്യൂഡൽഹി നാളെ ആരംഭിക്കാനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് താൽക്കാലികമായി മാറ്റിവെച്ചു ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് തീരുമാനം ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ ഏർപ്പെടുത... Read More →
ന്യൂഡൽഹി രാജ്യത്ത് പാക്കറ്റ് ഭക്ഷണസാധനങ്ങളുടെ മുൻവശത്ത് പോഷകവിവരങ്ങളും മുന്നറിയിപ്പുകളും നിർബന്ധമാക്കുന്ന ഫ്രണ്ട് ഓഫ് ദി പാക്ക് ലേബലിംഗ് ഒറ്റ ഘട്ടമായി നടപ്പിലാക്കാൻ ഭാരതീയ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി പഞ്ചസാര കൊഴുപ്പ് ഉപ്പ് എന്നിവ നിശ്ചിത പരിധിയിൽ കൂടുതലായാൽ പാക്കറ്റിന്റെ മുൻവശത്ത്... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ 2 വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി അറിയിച്ചു ശാസ് താംകാവിൽ വലിയതോട് കൊല്ലക്കൊമ്പ് കടവിൽ ചെക്ക് ഡാം കം ട്രാക് ടർ ബ്രിജിൻ്റെ രൂപരേഖക്ക് സർക്കാരിൻ്റെ അംഗീകാരം ലഭിച്ചതായി എംഎൽഎ അറിയിച്ചു 1 88 കോടി രൂപയുടെ ഭരണാനുമതി മുà... Read More →
ഏറ്റുമാനൂർ ഏറ്റുമാനൂരിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ സ്ഥാപനങ്ങളുടെ പേരുകൾ പുറത്തു വിടാതെ നഗരസഭാ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂർ നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന നടന്നത് പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും... Read More →
കിടങ്ങൂര് ശ്രീ സുബ്രഹ് മണ്യസ്വാമി ക്ഷേത്രത്തില് പുതിയ തുലാഭാരത്തട്ട് സമര് പ്പിച്ചു ക്ഷേത്രത്തില് ദര് ശനത്തിനെത്തിയ ചെന്നൈ സ്വദേശികളായ അഖില സുരേഷ് നാരായണന് എന്നിവര് ക്ഷേത്രത്തിലേയ്ക്ക് വഴിപാട് സമര് പ്പിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു ക്ഷേത്രത്തില് നിലവിലുണ്ടായിരുന്ന 80 വര് ഷത്തോളം പഴക്കമുള്ള പഴയ തുലാഭാരത്തട്ടിന് à´... Read More →
3 കുട്ടികളുടെ മരണം ഭക്ഷ്യവിഷബാധയല്ലചണ്ഡിഗഡ് പഞ്ചാബിലെ സംഗ്രൂരിൽ മൂന്ന് കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ് ഭക്ഷ്യവിഷബാധയെത്തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന പ്രാഥമിക നിഗമനങ്ങൾക്ക് വിരുദ്ധമായി മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി അമ്മ മക്കളെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി സംഭവവുമായി ബന... Read More →
ന്യൂയോർക്ക് യുക്രെയ്നെതിരായ സൈനിക നടപടികൾക്കായി റഷ്യ ഇന്ത്യയുൾപ്പെടെ 47 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ നിയമവിരുദ്ധമായി ഉപയോഗിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം റഷ്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത് വ്യാജ വാഗ്à... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം