പാലാ സെൻറ് തോമസ് കോളേജിൽ അന്താരാഷ്ട്ര ­സെമിനാർ

by News Desk | on 14 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

പാലാ സെൻറ് തോമസ് ഓട്ടോണമസ് കോളേജിലെ ചരിത്രവിഭാഗത്തിന്റെയും മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെൽഫെയറിന്റെയും ആഭിമുഖ്യത്തിൽ നറേറ്റിംഗ് നേച്ചർ എന്ന വിഷയത്തിൽ ജൂലൈ 13 14 തീയതികളിൽ അന്താരാഷ്ട്ര ചരിത്ര സെമിനാർ സംഘടിപ്പിച്ചു സെൻറ് തോമസ് കോളേജിലെ ലൈബ്രറി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ റ്റോജി തോമസ് അധ്യക്ഷത വഹിച്ചു കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ അഗർവാൾ ഐ എഫ് എസ് സെമിനാർ ഉദ്ഘാടനം ചെയ്തു മനുഷ്യ വന്യജീവി സംഘർഷം ഉൾപ്പെടെ ജനജീവിതത്തെ ബാധിക്കുന്ന സമകാലീന വിഷയങ്ങളിൽ കേവലം മനുഷ്യ കേന്ദ്രീകൃതമായ കാഴ്ചപ്പാട് കൊണ്ട് മാത്രം പ്രശ്നപരിഹാരം സാധ്യമല്ലെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള സമഗ്രമായ ചരിത്ര ആഖ്യാനങ്ങളുടെ ഉത്പാദനം ആവശ്യമാണെന്നും അദ്ദേഹം നിരീക്ഷിച്ചു മനുഷ്യയുഗകാലത്ത് ചരിത്രരചനയിൽ പുതിയ വിചാര മാതൃകകൾ ആവശ്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സസ്യശാസ്ത്രവിദഗ്ധൻ കൂടിയായ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ റ്റോജി തോമസ് നിരീക്ഷിച്ചു കോളേജ് വൈസ് പ്രിൻസിപ്പൽ റവ ഡോ സാൽവിൻ തോമസ് കാപ്പിലിപ്പറമ്പില് ചരിത്ര വിഭാഗം മേധാവി മനേഷ് വർഗീസ് ജോൺ സെമിനാർ സംഘാടകരായ ഡോ ജസ്റ്റിൻ ജോസ് നന്ദനകൃഷ്ണൻ ജി എസ് എന്നിവർ സംസാരിച്ചു സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച അക്കാദമിക് സെഷനുകളിൽ ചരിത്രകാരന്മാരായ ഡോ സെബാസ്റ്റ്യൻ ജോസഫ് ഡോ ജസ്റ്റിൻ മാത്യു ഡോ വിജയ രാംദാസ് മണ്ഡല പാരിസ്ഥിതികശാസ്ത്ര വിദഗ്ധനായ ഡോ സാബു ജോസഫ് സാഹിത്യകാരിയും അധ്യാപികയുമായ ഡോ മരിയ ജോർജ് എന്നിവരുടെ പ്രഭാഷണങ്ങളും ഉണ്ടായിരുന്നു ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ അധ്യാപകരും ഗവേഷകരും പാരിസ്ഥിതിക ചരിത്രരചനയിലെ പുതിയ സാധ്യതകളെ അനാവരണം ചെയ്യുന്ന ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു കൂടാതെ യു എസ് എ തായ് വാൻ ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകരും പ്രബന്ധാവതരണം നടത്തി സുസ്ഥിരവികസനം ബഹുജീവി വർഗ്ഗചരിത്രം പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ നാൾവഴികൾ മൂന്നാം ലോകരാജ്യങ്ങളുടെ പാരിസ്ഥിതിക ജീവിതാനുഭവങ്ങൾ എന്നീ വിഷയങ്ങളില് ചർച്ചകൾ നടന്നു പതിനാലാം തീയതി ഉച്ചതിരിഞ്ഞ് നടന്ന സമാപന സമ്മേളനത്തിൽ ചരിത്രവിഭാഗം മേധാവി മനേഷ് വർഗീസ് ജോൺ അധ്യക്ഷത വഹിക്കുകയും കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ റ്റോജി തോമസ് ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു കാലാവസ്ഥാവ്യതിയാനം വിഭവലഭ്യതയിലെ ന്യൂനീകരണം വനം വന്യജീവി സംഘർഷം തുടങ്ങിയ ജീവൽപ്രശ്നങ്ങളെക്കുറിച്ചുള്ള ആഴമുള്ള ചർച്ചകൾക്ക് വേദിയൊരുക്കുവാനും പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണങ്ങളെ പൊതു വിദ്യാർഥി സമൂഹങ്ങളിൽ അവതരിപ്പിക്കുവാനും സെമിനാറിലൂടെ സാധിച്ചുവെന്ന് സംഘാടകർ അറിയിച്ചു

  • E20 പെട്രോളുമായി ബന്ധപ്പെട്ട ആദ്യ കേസ്; വാഹനം മാറ്റിനൽകാൻ ഉത്തരവ്, ഉടമയ്ക്ക് അനുകൂല വിധി

    പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ 20 ഇന്ധനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ കേസിൽ വാഹന ഉടമയ്ക്ക് അനുകൂല വിധി ഛത്തീസ്ഗഢിലെ റായ്പുരിലാണ് സംഭവം ഗ്രാൻഡ് വിറ്റാര സ് ട്രോങ് ഹൈബ്രിഡ് എസ് യുവി 45 ദിവസത്തിനകം മാറ്റിനൽകുകയോ അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വാഹന നിർമാതാക്കളാ... Read More →

  • ഹോർമുസിന് പിന്നാലെ, ചെങ്കടലിലെ കപ്പൽ ഗതാഗതം തടയാൻ ഇറാൻ-ഹൂതി നീക്കം, വൻ പ്രതിസന്ധി സൃഷ്ടിക്കും

    ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിച്ച ഇറാൻ യെമനിലെ ഹൂതി സഖ്യകക്ഷികളുടെ സഹായത്തോടെ ചെങ്കടലിലേക്കുള്ള പ്രധാന സമുദ്രപാതയും തടസ്സപ്പെടുത്താനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ടുകൾ ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ മേഖലയിലെ സമ്മർദം വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കമെ... Read More →

  • ആഷാമേനോന് എം.പി. പോൾ പുരസ്‌കാരം; സമർപ്പണവും പുസ്തക പ്രകാശനവും ജൂലൈ 18-ന് കോട്ടയത്ത്

    സാഹിതീസഖ്യം ട്രസ്റ്റ് ഏർപ്പെടുത്തിയ 2026 ലെ എം പി പോൾ പുരസ് കാരം പ്രശസ്ത സാഹിത്യ വിമർശക ആഷാമേനോന് സമർപ്പിക്കുന്നു ജൂലൈ 18 ശനിയാഴ്ച രാവിലെ 9 30 ന് കോട്ടയം ദർശന സാംസ് കാരിക കേന്ദ്രത്തിൽ ദർശന ഓഡിറ്റോറിയം വെച്ചാണ് പുരസ് കാര സമർപ്പണ സമ്മേളനവും ആഷാമേനോന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും നടക്കുക സാഹിതീസഖ്യം പ്രസിഡന്റ് ഡോ കുര്യാസ് കുമ്പളക്... Read More →

  • കിടങ്ങൂരില്‍ രാമായണ മേളയുടെ ഉദ്ഘാടനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വ്വഹിക്കുന്നു.

    കിടങ്ങൂര് ശ്രീ സുബ്രഹ് മണ്യ സ്വാമി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില് വീടുകള് തോറും രാമായണ മേള സംഘടിപ്പിക്കുന്നു രാമായണ മേളയുടെ ഉദ്ഘാടനം ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ശ്രീ സുബ്രഹ് മണ്യ സ്വാമി ക്ഷേത്ര ഊട്ടുപുരയില് വച്ച് ചിദാനന്ദപുരി സ്വാമികള് നിര് വ്വഹിക്കുന്നു പി ആര് രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില് പി മ... Read More →

  • സെബാസ്റ്റ്യൻ ജെയിംസ് അന്തരിച്ചു

    മൂന്നിലവ് കുഴികുത്തിയാനിയിൽ സെബാസ്റ്റ്യൻ ജെയിംസ് 62 റിട്ട ലാബ് അസിസ്റ്റന്റ് സെൻ്റ് ജോർജ് കോളജ് അരുവിത്തുറ അന്തരിച്ചു മൃതദേഹം നാളെ വെള്ളി വൈകിട്ട് 4 ന് മൂന്നിലവിലെ വസതിയിൽ എത്തിക്കും സംസ്കാരം ശനിയാഴ്ച 11 ന് വാകക്കാട് സെന്റ് പോൾസ് പള്ളിയിൽ ഭാര്യ റാണി സെബാസ്റ്റ്യൻ ചേർത്തല ചിങ്ങരത്ത് കുടുംബാ ഗം മക്കൾ അരുൺ സെബാസ്റ്റ്യൻ ഇൻഡസ് മോട്ടോഴ്... Read More →

  • ലഹരിക്കെതിരെ സാമൂഹിക പ്രതിബദ്ധതയോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്‌കൂൾ കാഴ്ച്ചവച്ച ചിറക് ശ്രദ്ധേയമായി

    മൂന്നിലവ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ച ലഹരിയുടെ കെണികളിൽ പെടാതെ ഉയർന്നു പറക്കുവാൻ കുട്ടികൾക്ക് പ്രചോദനമേകുന്ന ചിറക് എന്ന പദ്ധതിയുടെ ഭാഗമായി മൂന്നിലവ് ടൗണിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടികൾ മൂല്യാധിഷ്ഠിതമായ ആശയം കൊണ്ടും വിവിധ തുറയിലുള്ള ജനപങ്കാളിത്തം കൊണ്ടും വേറിട്ട ആസൂത്രണ മികവുകൊണ്ടും ശ്രദ്ധേയമായി ലഹരി ക... Read More →

  • മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾ‌ യാത്ര ചെയ്ത രണ്ട് ബോട്ടുകൾ മറിഞ്ഞ് 500ലധികം പേർ മരിച്ചതായി റിപ്പോർട്ട്

    ജൂൺ അവസാന വാരത്തിൽ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത് ഇതിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വംശജരായിരുന്നു മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മറിഞ്ഞ് അഞ്ഞൂറിലധികം പേർ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ വ്യക്തമാക്കി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും യുഎൻ അഭയാർത്ഥി ഏജൻസിയും പുറത്തുവ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines