• ഇന്ത്യൻ മഹാസമുദ്രത്തിലും പോർമുഖം തുറക്കും; യുഎസിന് ഇറാന്റെ താക്കീത്

    ടെഹ് റാൻ അമേരിക്ക വീണ്ടും സൈനിക നടപടിക്ക് മുതിർന്നാൽ നിലവിലെ സംഘർഷത്തിന്റെ ഭൂമിശാസ്ത്രപരമായ പരിധി ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത് ഇറാന്റെ വാർത്താ ഏജà... Read More →

  • പാലാ പൂവരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിയന്ത്രണംവിട്ട കാർ സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം, മകൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിൽ.

    പാലാ പുനലൂർ മൂവാറ്റുപുഴ പാതയിൽ പാലാ പൊൻകുന്നം റോഡിൽ പൂവരണി കുമ്പാനിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിയന്ത്രണംവിട്ട കാർ സ് കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം പാലാ ഉരുളികുന്നം സ്വദേശിയായ കല്ലോലിക്കൽ സുജിതകുമാരി 47 യാണ് അപകടത്തിൽ മരിച്ചത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ അതുൽ കൃഷàµ... Read More →

  • കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ 2 വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം: റോണി കെ ബേബി എംഎൽഎ.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ 2 വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി അറിയിച്ചു ശാസ് താംകാവിൽ വലിയതോട് കൊല്ലക്കൊമ്പ് കടവിൽ ചെക്ക് ഡാം കം ട്രാക് ടർ ബ്രിജിൻ്റെ രൂപരേഖക്ക് സർക്കാരിൻ്റെ അംഗീകാരം ലഭിച്ചതായി എംഎൽഎ അറിയിച്ചു 1 88 കോടി രൂപയുടെ ഭരണാനുമതി മുà... Read More →

  • ജീവമന്ന സീസൺ 2 പഠന പുസ്‌തകം പ്രകാശനം ചെയ്തു

    പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജീവമന്ന സീസൺ 2 പഠന പുസ് തകം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു ഇവഞ്ചലൈസേഷൻ ഇൻചാർജ് മോൺ സെബാ സ്റ്റ്യൻ വേത്താനത്ത് രൂപത ഡയറക് ടർ ഫാ തോമസ് ഒലായത്തിൽ ബൈബിൾ അപ്പോസ് തലേറ്റ് ഡയറക്ട ർ ഫാ പോൾ കുന്നുംപുറത്ത് മീഡിയ കമ്മീഷൻ അസി ഡയറക് ടർ ഫാ ജീമോൻ പനച്ചിക്കൽ കരോട്ട് കുടുംബക്കൂട്ടായ് മ ര... Read More →

  • ഏറ്റുമാനൂരിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ സ്ഥാപനങ്ങളുടെ പേരുകൾ പുറത്തു വിടാതെ നഗരസഭാ ആരോഗ്യ വിഭാഗം.

    ഏറ്റുമാനൂർ ഏറ്റുമാനൂരിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ സ്ഥാപനങ്ങളുടെ പേരുകൾ പുറത്തു വിടാതെ നഗരസഭാ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂർ നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന നടന്നത് പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും... Read More →

  • തൂഫാൻ വാക്കത്തോൺ നടത്തി

    തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ സ്കൂൾ നാഷണൽ സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമോതി തൂഫാൻ വോക്കത്തോൺ സംഘടിപ്പിച്ചു തിടനാട് പഞ്ചായത്ത് മെമ്പർ ശ ശ്രീകാന്ത് എം എസ് ഉത്ഘാടനം നിർവ്വഹിച്ചു പ്രസിഡണ്ട് ശ്രീ ജയ്സൺ ജോർജ്ജ് പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി തുടà... Read More →

  • തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

    പാലാ മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു നാഷണൽ സർവീസ് സ്കീം ദിനത്തിൽ ക്ലസ്റ്റർ തല ഉദ്ഘാടനമാണ് നടന്നത് ലഹരിയുടെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണ പരിപാടികൾ സംഘടിച്ചിച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കുà´... Read More →

  • സായുജ്യം വയോജന ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

    പൂഞ്ഞാർ പ്രായം പിന്നിട്ടവരുടെ ഒറ്റപ്പെടലിനും മാനസിക സമ്മർദങ്ങൾക്കും ആശ്വാസമേകാനും അവരുടെ അനുഭവങ്ങളും അറിവുകളും സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സായുജ്യം വയോജന ക്ലബ്ബിന് തുടക്കമായി വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം മാനസിക ഉല്ലാ... Read More →

  • മാലിന്യമുക്ത കാഞ്ഞിരപ്പള്ളിക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു.

    കാഞ്ഞിരപ്പള്ളി സ്വച്ഛതാ ഹി സേവാ 2026 ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു മെഗാ ക്ലീൻ ഡ്രൈവ് കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ റോണി കെ ബേബി ഉത് ഘാടനം ചെയ്തു സെന്റ് ഡൊമിനിക്സ് ബോയ്സ് ഹൈസ്കൂൾ എ കെ ജെ എം ഹൈസ്കൂൾ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കà... Read More →

  • 2 വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

    തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്ട് 2 വയസുകാരന് കിണറ്റില് വീണ് മരിച്ചു പിണ്ണാക്കനാട് സിഎംഎസ് കോളനിയില് കൊള്ളിക്കൊളവില് അലന് സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന് അലക് സ് ആണ് ആള് മറയില്ലാത്ത കിണിറ്റല് വീണ് മരണപ്പെട്ടത് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം മുറ്റത്ത് കൂടി കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര് ന്ന് നടത്ത... Read More →

  • അൽഫോൻസാ കോളേജിലെ കരുത്തുറ്റ കൈകൾ സമൂഹത്തിലേക്ക്.

    പാലാ പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല അത് സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകൾ അറിയാനും സമൂഹനന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള അവസരം കൂടിയാണെന്ന് തെളിയിക്കുകയാണ് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾ കോളേജിന്റെ മതിലുകൾക്കപ്പുറം സമൂഹത്തിന്റെ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന വിവിധ സാമൂഹിക പ്രതിബദ്ധതാ പദ്ധത... Read More →

  • ലഹരിക്കെതിരെ കൈകോർത്ത് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

    ലഹരിമുക്ത സമൂഹത്തിനായുള്ള ശക്തമായ ബോധവത്കരണ സന്ദേശമുയർത്തിക്കൊണ്ട് ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും പൂഞ്ഞാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു ആരോഗ്യ സംരക്ഷണത്തോടൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന സൺറൈസ് ഹോസ്പിറ്റലിന്à´... Read More →

  • കോയമ്പത്തൂരിൽ ലഹരി സംഘത്തെ സാഹസികമായി പിടികൂടി പൊലീസ് കോൺസ്റ്റബിൾ

    കോയമ്പത്തൂർ വാഹനപരിശോധന വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞ ലഹരിക്കടത്ത് സംഘത്തിന്റെ കാറിന് മുകളിൽ 40 കിലോമീറ്ററോളം സാഹസികമായി തൂങ്ങിക്കിടന്ന് പ്രതികളെ പിടികൂടി തമിഴ് നാട് പൊലീസ് ഉദ്യോഗസ്ഥൻ കോവിൽപാളയം സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എം വേൽമുരുകന്റെ 38 അവസരോചിതമായ ഇടപെടലിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എത്തിയ മൂന്നംഗ സംഘം പിടിയà... Read More →

  • പാലാ സെന്റ് തോമസ് കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി

    പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില് ബിരുദദാന ചടങ്ങ് നടത്തി എം എസ് സി ബയോടെക്നോളജി എം എസ് സി അപ്ലൈഡ് മൈക്രോബയോളജി എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത് മഹാത്മാഗാന്ധി സർവകലാശാല കോട്ടയം സ്കൂൾ ഓഫ് ബയോസയൻസസ് പ്രൊഫ കീർത്തി ടി ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കà... Read More →

  • കാവിൻപുറം ക്ഷേത്രത്തിൽ തിരുവാതിരകളി വഴിപാടിന് ഒരുക്കങ്ങൾ തുടങ്ങി.

    പാലാ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ സവിശേഷ മായ തിരുവാതിരകളി വഴിപാടിനും മത്സരത്തിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ച തായി ദേവസ്വം ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ ഒക്ടോബർ 15 ന് മുമ്പായി 9388797496 9745260444 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് വഴിപ... Read More →

  • ഈരാറ്റുപേട്ടയില്‍ എസ്എഫ്‌ഐ കെഎസ്.യു സംഘര്‍ഷം

    ഈരാറ്റുപേട്ടയില് എസ്എഫ് ഐ കെഎസ് യു സംഘര് ഷം കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര് ന്ന് നടന്ന ആഹ്ലാദപ്രകനടത്തിനിടെയാണ് സംഘര് ഷമുണ്ടായത് അരുവിത്തുറ സെന്റ് ജോര് ജ്ജസ് കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പില് എസ്എഫ് ഐ ആണ് വിജയിച്ചത് തുടര് ന്ന് നടന്ന ആഹ്ലാദപ്രകടനത്തിനിടെ തെക്കേക്കരയിലെ കെഎസ് യു ഓഫീസിന് മുന്നിലെത്തി എസ്എഫ് ഐ പ്രവര് ത്തകര് à´... Read More →

  • റഷ്യൻ സേനയിൽ ഇന്ത്യക്കാരും; 47 രാജ്യങ്ങളിൽ നിന്നുള്ളവരെന്ന് യുഎന്നിൽ സെലൻസ്കിയുടെ വെളിപ്പെടുത്തൽ

    ന്യൂയോർക്ക് യുക്രെയ്നെതിരായ സൈനിക നടപടികൾക്കായി റഷ്യ ഇന്ത്യയുൾപ്പെടെ 47 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ നിയമവിരുദ്ധമായി ഉപയോഗിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം റഷ്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത് വ്യാജ വാഗ്à... Read More →

  • വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം; വീട്ടുവാതിൽക്കൽ നിന്ന കുട്ടിയെ കടിച്ചുപരിക്കേൽപ്പിച്ചു

    തൃശൂർ വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ അഞ്ചുവയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക് വീടിന്റെ വാതിൽപ്പടിയിൽ അമ്മയോടൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയെ സമീപത്തെ തേയിലത്തോട്ടത്തിൽ പതിയിരുന്ന പുലി അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിക്കുകയായിരുന്നു ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വാൽപ്പാറ സർക്ക... Read More →

  • ഓപ്പറേഷൻ തൂഫാൻ: പാലാ മരിയസദനത്തിൽ ഡി-അഡിക്ഷൻ സെമിനാർ

    പാലാ കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ന്റെ ഭാഗമായി മരിയസദനത്തിന്റെയും ജനസമിതി പാലായുടെയും സംയുക്താഭിമുഖ്യത്തിൽ പാലാ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ വിമുക്തി ഡി അഡിക്ഷൻ ബോധവത്കരണ സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു മരിയസദനത്തിൽ നടന്ന സെമിനാറിൽ ജനറൽ ആശു... Read More →

  • ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

    പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് 37 സിറാജ് എം എം 36 ജിറ്റോ ജെയിംസ് 31 എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത് പാലാ രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽ നിന്നുമാണ് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയത് നിരവധി കേസ... Read More →

  • സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ല; നാഗമ്പടത്തെ ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞ 10 വർഷം വാടകയ്ക്ക് നൽകിയതിന്റെ മുഴുവൻ രേഖകളും വിശദമായി പരിശോധിക്കും, കോട്ടയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വന്‍ ക്രമക്കേട്.

    കോട്ടയം കോട്ടയം ജില്ലാ സ്പോര് ട്സ് കൗണ് സിലില് വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വന് ക്രമക്കേട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ഓപറേഷൻ കളിക്കളം എന്ന പേരിൽ ഇന്നലെയാണ് വിജിലൻസ് പരിശോധന നടത്തിയത് വിജിലൻസ് എസ്പി ആർ ബിനു ഡിവൈഎസ്പി പ്രദീപ്കുമാർ ഉൾപ്പെട്ട സംഘം ഇന്നലെ രാവിലെ 10 30 മുതൽ രാത്രി വരെ പരിശോധന നടത്തà´... Read More →

  • അൽഫോൻസാ കോളേജിലെ കരുത്തുറ്റ കൈകൾ സമൂഹത്തിലേക്ക്.

    പാലാ പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല അത് സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകൾ അറിയാനും സമൂഹനന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള അവസരം കൂടിയാണെന്ന് തെളിയിക്കുകയാണ് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾ കോളേജിന്റെ മതിലുകൾക്കപ്പുറം സമൂഹത്തിന്റെ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന വിവിധ സാമൂഹിക പ്രതിബദ്ധതാ പദ്ധത... Read More →

  • ന്യൂജൻ്റ് ജോസഫ് അനുസ്മരണ സമ്മേളനം നടത്തി

    മോനിപ്പിള്ളി ദീർഘനാൾ ഉഴവൂർ പഞ്ചായത്ത് മെമ്പർ രണ്ട് പ്രാവശ്യം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിസൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ന്യൂജൻ്റ് ജോസഫിൻ്റെ ജന്മനാടായ മോനിപ്പിള്ളിയിൽ സവ്വകക്ഷി അനുസ്മരണം നടത്തി മോനിപ്പിള്ളി എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജ... Read More →

  • തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

    പാലാ മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു നാഷണൽ സർവീസ് സ്കീം ദിനത്തിൽ ക്ലസ്റ്റർ തല ഉദ്ഘാടനമാണ് നടന്നത് ലഹരിയുടെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണ പരിപാടികൾ സംഘടിച്ചിച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കുà´... Read More →

  • കേരളത്തിന് അഭിമാനമായി ഐക്യരാഷ്ട്രസഭാ സർവകലാശാല; കൊച്ചിയിൽ ക്യാംപസ് തുടങ്ങാൻ നീക്കം

    തിരുവനന്തപുരം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷൻസ് സർവകലാശാലയുടെ പുതിയ ക്യാംപസ് കേരളത്തിൽ ആരംഭിക്കുന്നു കൊച്ചി ആസ്ഥാനമായി ക്യാംപസ് സ്ഥാപിക്കാനുള്ള ഔദ്യോഗിക താൽപര്യം സർവകലാശാല അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചു സംസ്ഥാനത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുസാറ്റ് നà´... Read More →

  • കൊടുമ്പിടി അരീക്കല്‍ ജയന്‍ എം.ജി (51) നിര്യാതനായി.

    കൊടുമ്പിടി അരീക്കല് ജയന് എം ജി 51 നിര്യാതനായി സംസ് കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില് Read More →

  • റെയില്‍വേ ട്രാക്ക് അറ്റകുറ്റപ്പണി: ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും, ടാറ്റാ നഗര്‍ എക്‌സ്പ്രസ് ആലുവ വരെ മാത്രം.

    കോട്ടയം എറണാകുളം യാര് ഡില് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല് ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകള് കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയില് വേ അറിയിച്ചു ഈ മാസം 25 ന് പുറപ്പെടുന്ന ട്രെയിനുകള് ക്കാണ് റൂട്ട് മാറ്റം ഏര് പ്പെടുത്തിയിരിക്കുന്നത് കൂടാതെ ഒരു ട്രെയിന് സര് വീസ് ഭാഗികമായി വെട്ടിച്ചുരുക്കിയിട്ടുമുണ്ട് ആലപ്പുഴ വഴിയുള്ള ... Read More →

  • മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ തിരുനാൾ.

    ഇന്ന് കൊടിയേറ്റ് വിശുദ്ധ കുരിശിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും തിരുനാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെമണ്ണയ്ക്കനാട് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും സഹമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെ വിവിധ ആത്മീയ പരിപാടികളോടെ നടക്à... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് കൊഴുവനാലിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുമ്മണ്ണൂർ സ്വദേശി അനന്ദുവിനു 29 പരുക്കേറ്റു ഇന്ന് രാവിലെ 8 45ഓടെയാണ് അപകടം ഉണ്ടായത് ഇന്നലെ രാത്രി മാറിടത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മാഞ്ഞൂർ സ്വ ദേശി രാജേന്ദ്രനു 57 പരുക്കേറ്റു കഴ... Read More →

  • എ.ഐ.യുടെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം. എൻ. ഹരി

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 27 അധ്യയന വർഷത്തെ കൊമേഴ് സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു റബ്ബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ... Read More →

  • കാപ്പുംതലയില്‍ ബേസ് അപ്രേം നസ്രാണി ദയറാ സ്ഥാപിക്കപ്പെട്ടതിന്റെ ഇരുപതാം വാര്‍ഷിക ആചരണം നടന്നു.

    കാപ്പുംതലയില് ബേസ് അപ്രേം നസ്രാണി ദയറാ സ്ഥാപിക്കപ്പെട്ടതിന്റെ ഇരുപതാം വാര് ഷിക ആചരണം നടന്നു കുറവിലങ്ങാട് കടുത്തുരുത്തി മുട്ടുചിറ കോതനല്ലൂര് എന്നീ പൗരാണിക നസ്രാണി കേന്ദ്രങ്ങളുടെ മധ്യത്തിലായി 2006 സെപ്റ്റംബര് 25നാണ് നസ്രാണി ദയറാ സ്ഥാപിക്കപ്പെട്ടത് പാലാ രൂപതയുടെ മെത്രാനും ദയറായുടെ രക്ഷാധികാരിയുമായ അഭിവന്ദ്യ മാര് ജോസഫ് കല്ലറങ്ങാà´... Read More →

  • കിടങ്ങൂര്‍ മുളവനാല്‍ സൈമണ്‍ തോമസ് (70) നിര്യാതനായി.

    കിടങ്ങൂര് മുളവനാല് സൈമണ് തോമസ് 70 നിര്യാതനായി സംസ് കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4 ന് പാരീഷ് ഹാളിലെ ശുശ്രൂഷകള് ക്ക് ശേഷം കൂടല്ലൂര് സെന്റ് മേരീസ് ക് നാനായ പളളിയില് ബുധനാഴ്ച രാവിലെ 11 മുതല് കൂടല്ലൂര് സെന്റ് മേരീസ് ക് നാനായ പള്ളിയിലെ പാരീഷ് ഹാളില് പൊതുദര് ശനം Read More →

  • തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ മഞ്ജു സുജിത്തിന് വിജയം, മീനടത്ത് പ്രീത പ്രസാദ്, പാമ്പാടിയിൽ സണ്ണി വർഗീസ്; വിശദമായ ഫലം വായിക്കാം...

    കോട്ടയം തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് കോട്ടയം ജില്ലാ പഞ്ചായത്ത് 17 ാം ഡിവിഷനിൽ തൃക്കൊടിത്താനം നടന്ന ഉപതെരഞ്ഞെടുപ്പിൽ സി പി ഐ എം സ്ഥാനാർത്ഥി മഞ്ജു സുജിത്ത് വിജയി... Read More →

  • ഓപ്പറേഷൻ തൂഫാൻ. പൂഞ്ഞാർ എസ് എം വി.ഹയർ സെക്കൻഡറി സ്കൂളിൽ.

    പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി നടപ്പാക്കി പൊതുജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ ജനപ്രതിനിധികൾ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ എ ... Read More →

  • പാലാ സെന്റ് തോമസ് കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി

    പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില് ബിരുദദാന ചടങ്ങ് നടത്തി എം എസ് സി ബയോടെക്നോളജി എം എസ് സി അപ്ലൈഡ് മൈക്രോബയോളജി എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത് മഹാത്മാഗാന്ധി സർവകലാശാല കോട്ടയം സ്കൂൾ ഓഫ് ബയോസയൻസസ് പ്രൊഫ കീർത്തി ടി ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കà... Read More →

  • സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളും ക്ഷേമവും വിപുലമാക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളും ക്ഷേമവും ധാർമികതയും സേവനവും വിപുലമാക്കുന്നതിനുള്ള ഉപാധിയാകണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മനുഷ്യനും നിർമിതബുദ്ധിയും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായà... Read More →

  • ഉഴവൂരിലും അയർക്കുന്നത്തുമുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ ഉഴവൂരിലും അയർക്കുന്നത്തുമുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഉഴവൂരിൽ വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചെമ്മലമറ്റം സ്വദേശി എബിൻ ജോൺസണ് 26 പരുക്കേറ്റു ഇന്ന് പുലർച്ചെയായിരുന്നു അപകടം അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 യുവാക്കൾക്ക് പരിക്കേറ്റു മറ്റക്കര സ്വദേശി സുനീഷ് 28 പട്യാലിമറ്à... Read More →

  • ലഹരിക്കെതിരെ കൈകോർത്ത് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

    ലഹരിമുക്ത സമൂഹത്തിനായുള്ള ശക്തമായ ബോധവത്കരണ സന്ദേശമുയർത്തിക്കൊണ്ട് ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും പൂഞ്ഞാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു ആരോഗ്യ സംരക്ഷണത്തോടൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന സൺറൈസ് ഹോസ്പിറ്റലിന്à´... Read More →

  • പാലാ സെന്റ് തോമസ് കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി

    പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില് ബിരുദദാന ചടങ്ങ് നടത്തി എം എസ് സി ബയോടെക്നോളജി എം എസ് സി അപ്ലൈഡ് മൈക്രോബയോളജി എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത് മഹാത്മാഗാന്ധി സർവകലാശാല കോട്ടയം സ്കൂൾ ഓഫ് ബയോസയൻസസ് പ്രൊഫ കീർത്തി ടി ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കà... Read More →

  • പാലാ ജനറൽ ആശുപത്രി ഭൂമിയിൽ GPS സർവേ; കയ്യേറ്റമുണ്ടെങ്കിൽ ഇനി ഒഴിപ്പിക്കൽ മാത്രം!

    ബിജെപിയുടെ ശക്തമായ ഇടപെടൽ ഫലം കണ്ടു ആശുപത്രി ഭൂമിയുടെ അതിർത്തി അളന്ന് അധികൃതർ കയ്യേറ്റക്കാരെ സംരക്ഷിക്കരുതെന്ന് അഡ്വ ജി അനീഷ്പാലാ പാലാ ജനറൽ ആശുപത്രിയുടെ ഭൂമിയുടെ അതിർത്തി സംബന്ധിച്ച് ബിജെപി നിരന്തരം ഉയർത്തിയ പരാതികൾക്കും ശക്തമായ ഇടപെടലുകൾക്കും പിന്നാലെ ആശുപത്രി സൂപ്രണ്ടിന്റെയും തഹസിൽദാറുടെയും മേൽനോട്ടത്തിൽ ആശുപത്രി ഭൂമിയ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines