by News Desk | on 14 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
നഗരസഭാധ്യക്ഷയ്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിലും വാക്പോര് തുടർന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ 4 കൗൺസിൽ യോഗങ്ങളിലായാണ് ചർച്ച ചെയ്യുന്നത് ചൊവ്വാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാർഡുകൾക്കുള്ള ഫണ്ട് നഗരസഭയിൽ നിന്ന് കാണാതായ ഫയൽ എന്നിവ ചർച്ചയായി മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പല വാർഡുകളിലും പുല്ലുവെട്ട് നടക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു എന്നാൽ ഇതിനകം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ വാർഡുകളുടെ പട്ടിക ചെയർപേഴ്സൺ ദിയ ബിനു കൗൺസിലിൽ അവതരിപ്പിച്ചു നഗരസഭയ്ക്ക് നിലവിൽ രണ്ട് പുല്ലുവെട്ട് യന്ത്രങ്ങൾ മാത്രമാണുള്ളതെന്നും ലഭ്യമായ സൗകര്യം ഉപയോഗിച്ച് ക്രമാനുസൃതമായി എല്ലാ വാർഡുകളിലും സേവനം എത്തിച്ചുവരികയാണെന്നും അവർ അറിയിച്ചു ഓരോ വാർഡിനും 40 000 രൂപ വീതം ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു എന്നാൽ നിലവിൽ അത്തരത്തിൽ തുക അനുവദിക്കാൻ നഗരസഭയ്ക്ക് സാമ്പത്തിക സാഹചര്യമില്ലെന്ന് സെക്രട്ടറി അറിയിച്ചു പൊതുപദ്ധതികളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായി വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ചെയർപേഴ്സൺ വിശദീകരിച്ചു നഗരസഭയിൽ നിന്ന് കാണാതായ ഫയൽ സംബന്ധിച്ച വിഷയവും യോഗത്തിൽ ഉയർന്നു കേസ് നിലവിൽ ഡിവൈ എസ് പി യുടെ അന്വേഷണ പരിധിയിലായതിനാൽ നഗരസഭയ്ക്ക് ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് ചെയർപേഴ്സൺ അറിയിച്ചു തുടർച്ചയായി പ്രത്യേക കൗൺസിൽ യോഗങ്ങൾ വിളിക്കുന്നതിലൂടെ നഗരസഭയ്ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഒരു കൗൺസിലർ എത്ര യോഗങ്ങളിൽ പങ്കെടുത്താലും പ്രതിമാസം അഞ്ച് യോഗങ്ങൾക്കുള്ള സിറ്റിംഗ് ഫീസ് മാത്രമാണ് അനുവദിക്കുന്നതെന്ന് ചെയർപേഴ്സൺ മറുപടി നൽകി കൂടുതൽ ചോദ്യങ്ങൾ ഉയരുന്നതിനു മുൻപേ ചെയർപെഴ്സൺ യോഗം അവസാനിപ്പിക്കുകയായിരുന്നു
പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ക്യാൻസർ വിഭാഗത്തിന് തുടക്കം കുറിക്കുന്നു മെഡിക്കൽ ഓങ്കോളജി ഹെമറ്റോ ഓങ്കോളജി എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന ഡോ തോമസ് ബാബുവിന്റെ സേവനം ഇനി മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 5 മണി മുതൽ ഈരാ... Read More →
കോട്ടയം ലഹരിയ്ക്കെതിരേയുള്ള പോരാട്ടത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാന്റെ മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടനവും സ്വകാര്യസ്ഥാപനങ്ങളിൽ ലഹരിഉപയോഗത്തിനെതിരേയുള്ള നിലപാട് കർക... Read More →
കൊല്ലപ്പള്ളി ഭാഗത്ത് നിന്ന് 2026 ഏപ്രിൽ 10 ന് വെളുപ്പിന് പെട്ടി ഓട്ടോ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു ഇനായത് റെസഖ് ആഷിഖ് മുഹമ്മദ് അൽത്താഫ് നൂഹ് എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ അൽത്താഫ് നൂഹ് മറ്റൊരു മോഷണക്കേസിൽ നിലവിൽ ജയിലിലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലാ ഡിവൈ എസ് പി... Read More →
മുത്തോലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ശ്രീ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ... Read More →
നഗരസഭാധ്യക്ഷയ്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിലും വാക്പോര് തുടർന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ 4 കൗൺസിൽ യോഗങ്ങളിലായാണ് ചർച്ച ചെയ്യുന്നത് ചൊവ്വാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാർഡുകൾക്കുള്ള ഫണ്ട് നഗരസഭയിൽ നിന്ന... Read More →

പാലാ നഗരസഭയിൽ നമസ്തേ ഡേ നാഷണൽ ആക്ഷൻ ഫോർ മെക്കാനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം ദിനം ആഘോഷിച്ചു നമസ്തേ ദിന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ് സൺ ദിയ ബിനു നിർവ്വഹിച്ചു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രജിത പ്രകാശ് അധ്യക്ഷയായിരുന്നു ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്വാഗതം പറഞ്ഞു കൗൺസിലർ ടോണി തൈപ്പറമ്പിൽ പരമലക്കുന്നു അർബൻ ഹെൽത്ത് ആൻ... Read More →

പാലാ നഗരസഭാ കൗൺസിൽ യോഗം കോറം തികയാത്തതിനെ തുടർന്നു യോഗം ചേരാനാകാതെ പിരിഞ്ഞു പ്രതിപക്ഷ കൗൺസിലർമാരാരും യോഗത്തിനെത്തിയില്ല ഭരണപക്ഷത്തെ മറ്റ് കോൺഗ്രസ് കൗൺസിലർമാരും കോൺഗ്രസ് വിമത മായാരാഹുലും സ്വതന്ത്ര മുന്നണി കൂട്ടായ് മയിലെ അഡ്വ ബിനു പുളിക്കക്കണ്ടവും എത്തിയില്ല അതേസമയം ഭരണപക്ഷത്തെ കോൺഗ്രസ് പ്രതിനിധി സെബാസ്റ്റ്യൻ പനയ്ക്കൽ സാന്... Read More →
നഗരസഭാധ്യക്ഷയ്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിലും വാക്പോര് തുടർന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ 4 കൗൺസിൽ യോഗങ്ങളിലായാണ് ചർച്ച ചെയ്യുന്നത് ചൊവ്വാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാർഡുകൾക്കുള്ള ഫണ്ട് നഗരസഭയിൽ നിന്ന... Read More →
പാലാ മാനേജ് മെന്റ് അസോസിയേഷന്റെ 2026 27 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജൂലൈ 17 ആം തീയതി വെള്ളി വൈകിട്ട് 7 00 മണിക്ക് ഹോട്ടൽ സൺസ്റ്റാർ റെസിഡൻസി ക്ലബ് ഹൗസ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് എതിർവശം പാലായിൽ നടക്കും പരിപാടിയുടെ മുഖ്യാതിഥിയായി ഐ സി ടി അക്കാദമി ഓഫ് കേരളയുടെ ചെയർമാൻ ഡോ ടോണി തോമസ് പങ്കെടുക്കു... Read More →
പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ക്യാൻസർ വിഭാഗത്തിന് തുടക്കം കുറിക്കുന്നു മെഡിക്കൽ ഓങ്കോളജി ഹെമറ്റോ ഓങ്കോളജി എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന ഡോ തോമസ് ബാബുവിന്റെ സേവനം ഇനി മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 5 മണി മുതൽ ഈരാ... Read More →
മുത്തോലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ശ്രീ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ... Read More →
തൊഴിൽരംഗത്ത് നിർമിതബുദ്ധി ഭാവിയിൽ തൊഴിൽമേഖലയുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രതിസന്ധികളെ നേരിടാൻ ലോക രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 16 നൊബേൽ ജേതാക്കളടക്കം 200 ലധികം പ്രമുഖർ രംഗത്തെത്തി സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഡിജിറ്റൽ ഇക്കണോമി ലാബ് തയ്യാറാക്കിയ എന്ന തുറന്ന കത്... Read More →
പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ക്യാൻസർ വിഭാഗത്തിന് തുടക്കം കുറിക്കുന്നു മെഡിക്കൽ ഓങ്കോളജി ഹെമറ്റോ ഓങ്കോളജി എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന ഡോ തോമസ് ബാബുവിന്റെ സേവനം ഇനി മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 5 മണി മുതൽ ഈരാ... Read More →
പാലാ നഗരസഭയിൽ നമസ്തേ ഡേ നാഷണൽ ആക്ഷൻ ഫോർ മെക്കാനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം ദിനം ആഘോഷിച്ചു നമസ്തേ ദിന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ് സൺ ദിയ ബിനു നിർവ്വഹിച്ചു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രജിത പ്രകാശ് അധ്യക്ഷയായിരുന്നു ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്വാഗതം പറഞ്ഞു കൗൺസിലർ ടോണി തൈപ്പറമ്പിൽ പരമലക്കുന്നു അർബൻ ഹെൽത്ത് ആൻ... Read More →
നഗരസഭാധ്യക്ഷയ്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിലും വാക്പോര് തുടർന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ 4 കൗൺസിൽ യോഗങ്ങളിലായാണ് ചർച്ച ചെയ്യുന്നത് ചൊവ്വാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാർഡുകൾക്കുള്ള ഫണ്ട് നഗരസഭയിൽ നിന്ന... Read More →
മുത്തോലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ശ്രീ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ... Read More →
കോട്ടയം ലഹരിയ്ക്കെതിരേയുള്ള പോരാട്ടത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാന്റെ മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടനവും സ്വകാര്യസ്ഥാപനങ്ങളിൽ ലഹരിഉപയോഗത്തിനെതിരേയുള്ള നിലപാട് കർക... Read More →
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിം ഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാ ഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ചു മെ ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ നിർവ്വഹിച്ചു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ് നിതിൻ തര്യൻ അധ്യക്ഷത വഹിച്ച... Read More →
കൊല്ലപ്പള്ളി ഭാഗത്ത് നിന്ന് 2026 ഏപ്രിൽ 10 ന് വെളുപ്പിന് പെട്ടി ഓട്ടോ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു ഇനായത് റെസഖ് ആഷിഖ് മുഹമ്മദ് അൽത്താഫ് നൂഹ് എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ അൽത്താഫ് നൂഹ് മറ്റൊരു മോഷണക്കേസിൽ നിലവിൽ ജയിലിലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലാ ഡിവൈ എസ് പി... Read More →
പാലാ നഗരസഭയിൽ നമസ്തേ ഡേ നാഷണൽ ആക്ഷൻ ഫോർ മെക്കാനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം ദിനം ആഘോഷിച്ചു നമസ്തേ ദിന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ് സൺ ദിയ ബിനു നിർവ്വഹിച്ചു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രജിത പ്രകാശ് അധ്യക്ഷയായിരുന്നു ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്വാഗതം പറഞ്ഞു കൗൺസിലർ ടോണി തൈപ്പറമ്പിൽ പരമലക്കുന്നു അർബൻ ഹെൽത്ത് ആൻ... Read More →
പാലാ നഗരസഭയിൽ നമസ്തേ ഡേ നാഷണൽ ആക്ഷൻ ഫോർ മെക്കാനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം ദിനം ആഘോഷിച്ചു നമസ്തേ ദിന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ് സൺ ദിയ ബിനു നിർവ്വഹിച്ചു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രജിത പ്രകാശ് അധ്യക്ഷയായിരുന്നു ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്വാഗതം പറഞ്ഞു കൗൺസിലർ ടോണി തൈപ്പറമ്പിൽ പരമലക്കുന്നു അർബൻ ഹെൽത്ത് ആൻ... Read More →
കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു ഒരാളുടെ നിലഗുരുതരം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Read More →
തൊഴിൽരംഗത്ത് നിർമിതബുദ്ധി ഭാവിയിൽ തൊഴിൽമേഖലയുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രതിസന്ധികളെ നേരിടാൻ ലോക രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 16 നൊബേൽ ജേതാക്കളടക്കം 200 ലധികം പ്രമുഖർ രംഗത്തെത്തി സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഡിജിറ്റൽ ഇക്കണോമി ലാബ് തയ്യാറാക്കിയ എന്ന തുറന്ന കത്... Read More →
കൊല്ലപ്പള്ളി ഭാഗത്ത് നിന്ന് 2026 ഏപ്രിൽ 10 ന് വെളുപ്പിന് പെട്ടി ഓട്ടോ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു ഇനായത് റെസഖ് ആഷിഖ് മുഹമ്മദ് അൽത്താഫ് നൂഹ് എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ അൽത്താഫ് നൂഹ് മറ്റൊരു മോഷണക്കേസിൽ നിലവിൽ ജയിലിലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലാ ഡിവൈ എസ് പി... Read More →
കോട്ടയം ലഹരിയ്ക്കെതിരേയുള്ള പോരാട്ടത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാന്റെ മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടനവും സ്വകാര്യസ്ഥാപനങ്ങളിൽ ലഹരിഉപയോഗത്തിനെതിരേയുള്ള നിലപാട് കർക... Read More →
നഗരസഭാധ്യക്ഷയ്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിലും വാക്പോര് തുടർന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ 4 കൗൺസിൽ യോഗങ്ങളിലായാണ് ചർച്ച ചെയ്യുന്നത് ചൊവ്വാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാർഡുകൾക്കുള്ള ഫണ്ട് നഗരസഭയിൽ നിന്ന... Read More →
നഗരസഭാധ്യക്ഷയ്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിലും വാക്പോര് തുടർന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ 4 കൗൺസിൽ യോഗങ്ങളിലായാണ് ചർച്ച ചെയ്യുന്നത് ചൊവ്വാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാർഡുകൾക്കുള്ള ഫണ്ട് നഗരസഭയിൽ നിന്ന... Read More →
പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ക്യാൻസർ വിഭാഗത്തിന് തുടക്കം കുറിക്കുന്നു മെഡിക്കൽ ഓങ്കോളജി ഹെമറ്റോ ഓങ്കോളജി എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന ഡോ തോമസ് ബാബുവിന്റെ സേവനം ഇനി മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 5 മണി മുതൽ ഈരാ... Read More →
പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ക്യാൻസർ വിഭാഗത്തിന് തുടക്കം കുറിക്കുന്നു മെഡിക്കൽ ഓങ്കോളജി ഹെമറ്റോ ഓങ്കോളജി എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന ഡോ തോമസ് ബാബുവിന്റെ സേവനം ഇനി മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 5 മണി മുതൽ ഈരാ... Read More →
നഗരസഭാധ്യക്ഷയ്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിലും വാക്പോര് തുടർന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ 4 കൗൺസിൽ യോഗങ്ങളിലായാണ് ചർച്ച ചെയ്യുന്നത് ചൊവ്വാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാർഡുകൾക്കുള്ള ഫണ്ട് നഗരസഭയിൽ നിന്ന... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം