by News Desk | on 24 Oct 2025
Share: Facebook | Twitter | WhatsApp | LinkedIn
പാലായില് രാഷ്ട്രപതിയുടെ സന്ദര് ശത്തിന്റെ ഭാഗമായി ഏര് പ്പെടുത്തിയ ഗതാഗത നിയന്ത്രണം മറികടന്ന് നിയമലംഘനം നടത്തി ബൈക്കോടിച്ച സംഭവത്തില് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ് കിടങ്ങൂര് സ്വദേശി സതീഷ് കെ എം കോതനല്ലൂര് സ്വദേശി സന്തോഷ് ചെല്ലപ്പന് എന്നിവരെയാണ് പാലാ പോലീസ് പിടികൂടിയത് ഇവര് പേരുമാണ് ബൈക്കിലുണ്ടായിരുന്നത് പിന്നിലിരുന്ന പേരും ഹെല് മറ്റും ധരിച്ചിരുന്നില്ല രാഷ്ട്രപതി കോളേജില് പരിപാടിയില് പങ്കെടുത്തുകൊണ്ടിരിക്കെ ഉണ്ടായ ഈ സംഭവത്തെ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത് പോലീസുകാര് ചേര് ന്ന് തടയാന് ശ്രമിച്ചെങ്കിലും ഇവരെ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു പിടിച്ചെടുത്ത വാഹനത്തിന് ആവശ്യമായ ഇന് ഷുറന് സ് ഇല്ലെന്ന് പോലീസ് കണ്ടെത്തി ജിഷ്ണുവാണ് ബൈക്ക് ഓടിച്ചിരുന്നത് ബൈക്കില് രണ്ടില് കൂടുതല് ആളുകള് കയറിയതിനും പോലീസ് കൈ കാണിച്ചിട്ട് നിര് ത്താതെ പോയതിനും പോലീസ് നിര് ദേശം പാലിക്കാതിരുന്നതിനുമാണ് കേസെടുത്തിരിക്കുന്നത് വാഹനവും വാഹനത്തിന്റെ രേഖകളും കോടതിയില് ഹാജരാക്കും സ്റ്റേഷന് ജാമ്യത്തില് വിടും
കൊല്ലം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കാരനായ പ്രതിക്ക് വർഷം കഠിനതടവ് ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ശിക്ഷിച്ചത് ലക്ഷം രൂപ പിഴയും വിധിച്ചു പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം അതിജീവത... Read More →
പാലാ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന വികസന സദ സ്സുകൾക്ക് നാളെ മുതൽ തുടക്കമാകും പഞ്ചായത്തുകളിലും പാലാ നഗരസഭയിലുമായി നടക്കുന്ന വികസന സദസ്സ് നയിക്കുന്നത് കേരള കോൺഗ്രസ് എ ചെയർമാൻ ജോസ് കെ മാണി എം പി യാണ് എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചും ഭാവി വികസനത്തിന... Read More →
പാമ്പാടി പാലിയേറ്റീവ് പരിചരണ രംഗത്ത് സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുകയും വീടുകളിലെത്തുന്ന പരിചരണ സേവനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്നതിനുള്ള കുടുംബശ്രീയുടെ സ്വാന്ത്വനം മിത്രം പദ്ധതിയുടെ ഭാഗമായി കെയർ ടേക്കർ പരിശീലനത്തിന് പാമ്പാടി ബ്ലോക്കിൽ തുടക്കമായി കിടങ്ങൂർ പഞ്ചായത്തിന്റെയും കിടങ്ങൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്... Read More →
ലിറ്റർ മദ്യവുമായി സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് എക്സൈസിന്റെ പിടിയിലായി തിരൂർ സ്വദേശിയായ അൽക്കു എന്ന ഷെഫീഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ് തത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും കുപ്പി ബിയറും ഇയാളിൽനിന്ന് പിടികൂടി പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട് ആക് ഷൻ ഹീറോ ബിജു സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത അൽകു നിരവധി സിനിമകളിൽ ജൂണി... Read More →
സംസ്ഥാനത്ത് സ്വര് ണവിലയില് വന് വര് ധന ഒരു പവന് സ്വര് ണത്തിന് ഇന്ന് രൂപയാണ് വര് ധിച്ചിരിക്കുന്നത് ഗ്രാമിന് രൂപയും കൂടി ഇന്നലെ വൈകീട്ടോടെ സ്വര് ണം പവന് രൂപ കൂടിയിരുന്നു ഇതുകൂടി കണക്കിലെടുക്കുമ്പോള് മണിക്കൂറിനിടെ ഒരു പവന് സ്വര് ണത്തിന് സംസ്ഥാനത്ത് വര് ധിച്ചിരിക്കുന്നത് രൂപയാണ് ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര് ണത്തിന് രൂപയായി ഒരു ... Read More →
ദോഹ ഖത്തറിലെ ഊർജ്ജനിലയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഖത്തർ എനർജി എൽ എൻ ജി ഉൽപ്പാദനം നിർത്തിവെച്ചു ഇതോടെ യൂറോപ്പിലെ ഗ്യാസ് വിലയിൽ ശതമാനത്തോളം വൻ വർധനവുണ്ടായി ബെഞ്ച്മാർക്ക് ഡച്ച് ബ്രിട്ടീഷ് ഹോൾസെയിൽ ഗ്യാസ് വിലകളിലാണ് ഈ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത് യൂറോപ്പിലെ പ്രധാന വിലസൂചികയായ ഡച്ച് ഫ്രണ്ട് മന്ത് കോൺട്രാ... Read More →
കോഴിക്കോട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം കാലഘട്ടത്തിൽ വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത വാർത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു മുതൽ വരെ തുടർച്ചയായി ആറ് തവണ വടകര മണ്ഡ... Read More →
നിയന്ത്രണം നഷ്ടപ്പെട്ട കാര് റോഡരികില് പാര് ക്ക് ചെയ്തിരുന്ന കാറുകളില് ഇടിച്ചു കയറി അപകടം പാലാ തൊടുപുഴ റോഡില് കാനാട്ടുപാറയ്ക്ക് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം തൊടുപുഴ ഭാഗത്തും നിന്നും വന്ന കാര് നിയന്ത്രണം നഷ്ടപ്പെട്ട് റോഡില് പാര് ക്ക് ചെയ്തിരുന്ന കാറിലാണ് ഇടിച്ചത് ഇടിയുടെ ആഘാതത്തില് ഈ കാര് പുറകില് പാര് ക്ക് ചെയ്തി... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വര് ഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാഞ്ഞൂര് മോഹന് കുമാര് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു കോടി ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴു രൂപ വരവും കോടി ലക്ഷത്തി നാല്പത്തി ആറായിരം രൂപ ചിലവും ലക്ഷത്തി രൂപ നീക്കിയിരിപ്പുമുള്ള ബജറ്... Read More →
പാലാ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പും സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും വിതരണ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളജിൽ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ അഡ്വ റെജി സക്കറിയ നിർവഹിച്ചു പ്രിൻസിപ്പൽ ഡോ സിബി ജെയിംസ... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കേരള കോൺഗ്രസ് എം സീറ്റ് ചർച്ചയിൽ ധാരണയായില്ല കുറ്റ്യാടി സീറ്റ് ഉൾപ്പെടെ സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളാണ് മത്സരിക്കാനായി കേരളാ കോൺഗ്രസിന് ഇടതുമുന്നണി നൽകിയത് എന്നാൽ അവസാനനിമിഷം കുറ്റ്യാടി സീറ... Read More →
കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലാ നഗരസഭ ാം വാർഡിൽ നടത്തിയ കപ്പ വിളവെടുപ്പ് ആഘോഷം മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു അഡ്വ ബിനു പുളിക്കകണ്ടം ബിജു പുളിക്കകണ്ടം എന്നിവർ സംസാരിച്ചു വിളവെടുപ്പിലൂടെ ലഭിച്ച കപ്പയും കാച്ചിലും പുഴുങ്ങിയതും കാന്താരി മുളകരച്ചതും കൂട്ടി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിതരണം ചെയ്തു Read More →
പാലക്കാട് ജവാന് പിന്നാലെ പുതിയ മദ്യം നിർമ്മിച്ച് കേരള സ ർക്കാർ പാലക്കാട് മേനോൻപറയിലെ മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നൽ മാജിക്കാണ് സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യം ഇന്ന് രാവിലെയാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ബ്രാൻഡി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് മലബാർ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തിൽ തീരുമാ... Read More →
ഏറ്റുമാനൂര് നഗരസഭയിലെ വര് ഷത്തെ പ്രിന്റിംഗ് സാമഗ്രികള് ക്ക് ക്വട്ടേഷന് നല് കുന്നതിനെച്ചൊല്ലി തര് ക്കം ക്രമവിരുദ്ധ നടപടികളിലൂടെ ക്വട്ടേഷന് അട്ടിമറിക്കാന് ശ്രമമെന്ന് ആക്ഷേപമുയര് ന്നു പത്രപ്പരസ്യത്തിലൂടെ ടെന് ഡര് ക്ഷണിക്കുകയും വിവിധ സാമഗ്രികള് ക്ക് ഏറ്റവും കുറഞ്ഞ നിരക്കുകള് ക്വോട്ട് ചെയ്ത നാലു സ്ഥാപങ്ങളുമായി ധനകാര്യ സ്റ്റാ... Read More →
റിയാദ് സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ ഗ്രത നിർദേശം സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയിരിക്കുന്ന വിമാന സർവീസുകളെ ആശ്രയിക്കാനും നിർദേശത്തിൽ പറയുന്നു അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്... Read More →
തലപ്പലം പഞ്ചായത്തിലെ കളത്തൂക്കടവില് ടിപ്പര് ലോറിയില് നിന്നും കല്ലുകള് തെറിച്ചുവീണതില് നാട്ടുകാരുടെ പ്രതിഷേധം തെള്ളിയാമറ്റം ഭാഗത്ത് ലോറികള് നാട്ടുകാര് ചേര് ന്ന് തടഞ്ഞു സമീപ പ്രദേശങ്ങളിലുള്ള പാറമടകളില് നിന്ന് ലോഡുമായി പുലര് ച്ചെ മുതല് ഓട്ടം നടത്തിയിരുന്ന ലോറികളാണ് രാവിലെ നാട്ടുകാര് തടഞ്ഞത് സ് കൂള് ബസ് കാത്ത് നിന്ന് വിദ്യാര് ... Read More →
ആറ്റുകാല് പൊങ്കാലയുടെ പശ്ചാത്തലത്തില് നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു ഇന്ന് ഉച്ച മുതല് നഗരത്തില് ഗതാഗത നിയന്ത്രണമുണ്ടാകും സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില് പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിര് ദേശങ്ങള് പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി നിര് ജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കില് പോലും ... Read More →
ആരോഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി വീണാ ജോര് ജിന്റെ ഭര് ത്താവായിരുന്നു ഈ ആവശ്യം ഉന്നയിച്ചത് എന്നാല് ഈ ആവശ്യം സിപിഐഎം നിരാകരിച്ചു വീണാ ജോര് ജ് ആറന്മുളയില് മത്സരിക്കാനുള്ള ഒരുക്കങ്ങള് നേരത്തെ തുടങ്ങിയിരുന്നു ഈ ഘട്ടത്തിലാണ് ഭര് ത്താവ് മത്സരത്തില് നിന്ന് ഒഴിവാക്കണമെന്ന ആവ... Read More →
പാലാ കോഴ റോഡില് മണലേല് പാലത്തിനു സമീപം വള്ളിച്ചിറ തോടിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണിയാകുന്നു മഴക്കാലത്ത് റോഡില് വെള്ളം കയറുമ്പോള് റോഡും തോടും തിരിച്ചറിയാനാവാതെ അപകടങ്ങളുണ്ടാവുന്നതും പതിവാണ് ഈ ഭാഗത്ത് സംരക്ഷണവേലി നിര് മ്മിക്കാന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണയരുന്നത് Read More →
ടെൽ അവീവ് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇറാൻ്റെ അടുത്ത പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാൾ കൊല്ലപ്പെടുമെന്ന്മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ കാറ്റ്സ് ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ... Read More →
ന്യൂയോർക്ക് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയെ വധിച്ചതിന് പ്രതികാരത്തിന് ലക്ഷ്യമിടുകയാണ് ഇറാനും സഖ്യകക്ഷികളുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രോക് സി ഗ്രൂപ്പുകളുൾപ്പെടെ യുഎസിനെ ലക്ഷ്യം വച്ച് സൈബർ ആക്രമണത്തിനും കോപ്പുകൂട്ടുന്നുവെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പെന്ന് റോയിട്ടേഴ്സ് റിപ്പോര് ട്ട് ചെയ്തു അമേരി... Read More →
ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ കാമുകൻ വിനയ് കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത് ഫെബ്രുവരി നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽ... Read More →
ടെഹ് റാൻ ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ് കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ് ഷിയ മുസ് ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മ... Read More →
മലപ്പുറം നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി ചങ്ങരംകുളം ചിയാനൂര് അരുവായില് അസറിന്റെ ഭാര്യയും ചങ്ങരംകുളം ടിപ്പു നഗര് കുറ്റിപ്പുള്ളിയില് ഷംസുദ്ദീന് നദീറ ദമ്പതികളുടെ മകളുമായ അസ്ന ആണ് മരിച്ചത് ആറുമാസം മുന് പായിരുന്നു അസ്നയുടെ വിവാഹം നടന്നത് രണ്ട് ദിവസം മുന് പാണ് അസ്ന സ്വന്തം വീട്ടിലേക്ക് എ... Read More →
കൊച്ചി ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട എഎസ്ഐ കെ കെ സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി സമ്മാനാർഹമായ ടിക്കറ്റ... Read More →
യെല്ലോസ്റ്റോൺ വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ വീണ്ടും പൊട്ടിത്തെറിച്ചു അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് എക്കിനസ് ഗീസർ പൊട്ടിത്തെറിച്ചത് അടി വീതിയുള്ളതാണ് അമ്ലഗുണമുള്ള എക്കിനസ് ഗീസർ കടൽച്ചേനയുടെ ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇവയ്ക്ക് എക്കിനസ് എന്ന പേര് ലഭിച്ചത് കടൽച്ചേനയുടെ ആകൃ... Read More →
കോട്ടയം ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ എൻ പ്രിയ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പോസ്റ്റർ പ്രകാശനം നടത്തി ക്യാമ്പയിനിന്... Read More →
പാലാ ഉഴവൂർ റൂട്ടിൽ വലവൂർ പേണ്ടാനം വയലിൽ സ്വകാര്യ ബസ് മറിഞ്ഞു പേർക്ക് നിസ്സാര പരിക്ക് ഇന്ന് വൈകിട്ട് ഓടെ ആയിരുന്നു അപകടം നെല്ലിയാനി റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പിക്കപ്പിന്റെ മേൽ ഇടിക്കാതെ ബസ് വെട്ടിച്ചതാണ് അപകടമുണ്ടാവാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു പൊടുന്നനെ വെട്ടിച്ചപ്പോൾ റോഡരികിലെ കുഴിയിൽ ചാടിയതോട... Read More →
മാഞ്ഞൂര് സ് കൂളില് നിര് മാണം പൂര് ത്തീകരിച്ച ആര് ച്ച് റൂഫിന്റെയും പുതിയതായി തുടക്കം കുറിച്ച ക്ലാസിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുനു ജോര് ജ് നിര് വഹിച്ചു വാര് ഡ് മെമ്പര് ജോസി മാത്യൂ അധ്യക്ഷത വഹിച്ചു ളോം പേര് ക്ക് ഇരിക്കാവുന്ന തരത്തില് ആണ് ലക്ഷം രൂപ ചെലവഴിച്ച് ആര് ച്ച് റൂഫ് പണികഴിപ്പിച്ചത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഉ... Read More →
പാലാ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിഷ മത്സരരംഗത്ത് ഇറങ്ങുന്ന കാര്യത്തിൽ പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ സ്ഥാനാർത്ഥിയെ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും അതിനുശേഷം പാർട്ടി ചെയർമാൻ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും റോഷി പറഞ്ഞു നിഷ പാലായിൽ മത്സരിക്കുന്നതിനോട് എന്തിനാണ് തനിക്ക് എതി... Read More →
പാലാ മികച്ച കോളേജിനുള്ള വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി ഫെബ്രുവരി ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്യും വർഷത്തെ പ്രവർത്തന മിക... Read More →
നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന വികസന സദസ്സുകള് ക്ക് ഇന്ന് മുതല് തുടക്കമാകുമെന്ന് സംഘാടകര് അറിയിച്ചു പഞ്ചായത്തുകളിലും പാലാ നഗരസഭയിലുമായി നടക്കുന്ന വികസന സദസ്സ് നയിക്കുന്നത് കേരള കോണ് ഗ്രസ് എം ചെയര് മാന് ജോസ് കെ മാണി എം പി യാണ് എല് ഡിഎഫ് സര് ക്കാരിന്റെ വികസന നേട്ടങ്ങ... Read More →
പശ്ചിമേഷ്യയിൽ ഉണ്ടായ പ്രത്യേക സാഹചര്യവും തുടർന്ന് രൂപപ്പെട്ട പ്രതിസന്ധികളെ അതിജീവിക്കാനും കൂടുതൽ കരുത്തോടെ തിരിച്ചുവരാനും യുഎഇയ്ക്ക് കഴിയുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരന്മാരും പ്രമുഖ വ്യവസായികളും യുഎസും ഇസ്രായേലും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന പ്രാദേശിക സൈനിക സംഘർഷങ്ങൾക്കിടയിലും ദുബായിലും യുഎഇയിലുമുള്ള തങ്... Read More →
തിരുവനന്തപുരം ഗൾഫ് നാടുകളിൽ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട് ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും അലിഞ്ഞുചേർന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗൾഫ് നാടുകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു അവിടത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസ്സിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണ് കേരള... Read More →
പാലാ ജനറൽ ആശുപത്രിയിൽ റേഡിയേഷൻ ഓങ്കോളജി ഡിപ്പാർട്ട്മെന്റ് വന്നാൽ സമീപപ്രദേശത്തുള്ളവർക്ക് ക്യാൻസർ പകരുമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എംഎൽഎ ഓഫീസിലേക്ക് മാർച്ച് ന് രാവിലെ ന് ഡിവൈഎഫ്ഐ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ക്യാൻസർ പകരുമെന്ന പ്രസ്താവനയി... Read More →
നിലവിലെ കളക്ടർ അര് ജുന് പാണ്ഡ്യന് കാസര് കോട്ടേയ്ക്കു സ്ഥലംമാറിയ ഒഴിവിലാണ് ശിഖ സുരേന്ദ്രന് തൃശൂരിലെത്തിയത് ജില്ലാ കളക്ടറായി ആദ്യത്തെ നിയമനമാണ് ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു വിടപറഞ്ഞ അച്ഛനെ മനസില് ധ്യാനിച്ചായിരുന്നു ശിഖ സുരേന്ദ്രന് ചുമതലയേറ്റത് അച്ഛന് റെ ചിത്രം മേശപ്പുറത്തുണ്ടായിരുന്നു കളക്ടറുടെ വണ്ടിയില് അമ്മ കയറിയപ്പോള... Read More →
കുട്ടികള് ക്കിടയില് മുണ്ടിനീര് പടരുന്നു ചെറിയ കുട്ടികള് ക്കിടയിലാണ് കൂടുതലായി മുണ്ടിനീര് കാണപ്പെടുന്നത് കഴിഞ്ഞ മാസം പേര് ക്കാണ് രോഗം സ്ഥിരീകരിച്ചത് വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീര് ഗ്രന്ഥികളെയാണ് ബാധിക്കുക ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ട... Read More →
കാസര് കോട് ചന്തേര പൊലീസ് സ്റ്റേഷന് പരിധിയില് പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില് പതിനഞ്ചുകാരന് ഉള് പ്പെടെ അഞ്ചുപേര് ക്കെതിരെ കേസെടുത്ത് പൊലീസ് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞ ഒരു വര് ഷത്തിനുള്ളില് വിവിധ സമയങ്ങളിലായാണ് പെണ് കുട്ടി പീഡനത്തിനിരയായത് വയക്കര പോത്താംകണ്ടത്തെ നൗഷാദ് തൃക്കരിപ്പൂരിലെ ഫായിസ് എന്നിവര... Read More →
വൈക്കം മുതിർന്ന സിപിഐ നേതാവും വൈക്കം മുന് എംഎല് എയുമായ കെ അജിത് ബിജെപി അംഗത്വം സ്വീകരിച്ചു തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര് ജി ഭവനില് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറില് നിന്നും ആണ് കെ അജിത് ബിജെപി അംഗത്വം സ്വീകരിച്ചത് പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്തല്ല ബിജെപി അംഗത്വം സ്വീകരിച്ചതെന്നും ദളിത് വിഭാഗത്തി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം