പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി.ടി ജോസ് തച്ചേടത്ത് അന്തരിച്ചു

by News Desk | on 24 Oct 2025

Share: Facebook | Twitter | WhatsApp | LinkedIn


ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയിൽ നിന്ന് കൂടുതൽ ഏലക്ക വിദേശത്തേക്ക് കയറ്റുമതി ചെയ്തതിന് കേന്ദ്ര വാണിജ്യ മന്ത്രാലയം നിരവധി തവണ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട് കയറ്റുമതി ഏലക്ക ലേല കേന്ദ്രം പ്ലാന്റേഷൻ പാലാട്ട് ബ്രാൻഡ് ഉല്പന്നങ്ങൾ റിസോർട്ട് തുടങ്ങി നിരവധി സംരംഭങ്ങൾ മാസ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു സാമൂഹ്യ സേവന രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപത ഫസ്റ്റ്റൽ കൗൺസിൽ അംഗം സഹയാദ്രരിേ കോർപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം സ്പൈസസ് പ്ലാന്റേഴ്സ് ഫെഡറേഷൻ അഡ് വൈസറി ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരുന്നു മുൻ സ് പൈസസ് ബോർഡ് അംഗം കൂടി ആയിരുന്നു അദ്ദേഹം പുതുപ്പറമ്പിൽ കുടുംബാംഗമായ ആൻസി ജോസാണ് ഭാര്യ മക്കൾ ആൻജോ ജോസ് അഞ്ജു ടോംസൺ മരുമക്കൾ എലിസബത്ത് ട്രീസ ടോംസൺ സിറിൽ കൊച്ചുമക്കൾ ജോവാൻ സ്റ്റീവ് ടിയാന ഇവ മിയ

  • കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും; സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി എസ്ഐടി

    ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ അതേസമയം കെ എസ് ബൈ... Read More →

  • ദേശീയതല കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു

    അരുവിത്തുറ സെന്റ് ജോര് ജ് കോളേജ് സെല് ഫ് ഫിനാന് സ് കൊമേഴ് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ഹയര് സെക്കന്ററി വിദ്യാര് ത്ഥികള് ക്കായി ദേശീയതല കൊമേഴ് സ് ആന് ഡ് മാനേജ് മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു നവംബര് ന് നടക്കുന്ന ഫെസ്റ്റില് ബിസിനസ്സ് ക്വിസ്സ് ബെസ്റ്റ് മാനേജ് മെന്റ് ടീം ഫുട് ബോള് ട്രഷര് ഹണ്ട് സ് പോട്ട് ഫോട്ടോഗ്രഫി തുടങ്ങി നിരവ... Read More →

  • റിലയന്‍സിന് പിഴയിട്ട് ജിഎസ്ടി വകുപ്പ്: 56.44 കോടി അടയ്ക്കാന്‍ നിര്‍ദ്ദേശം

    മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന് സ് ഇന് ഡസ്ട്രീസ് ലിമിറ്റഡിന് കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് ഇന് പുട്ട് ടാക് സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ് നങ്ങളെത്തുടര് ന്നാണ് അഹമ്മദാബാദിലെ സെന് ട്രല് ജിഎസ്ടി ജോയിന്റ് കമ്മീഷണര് പിഴ ചുമത്തിയത് ലെ കേന്ദ്ര സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ ... Read More →

  • ‘ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി’.. ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്…

    തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →

  • "ലഹരിയില്ലാത്ത പുലരിക്കായ് " എന്ന എൽ.ഇ.ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ നടത്തി

    ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് യുടെ നേതൃത്വത്തിൽ വിമൻസ് ഫോറം അടൂർ ലയൺസ് ക്ലബിന്റെയും പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളേജിൽ വച്ച് ലഹരിവിരുദ്ധ ക്യാമ്പെയ്ൻ ലഹരിയില്ലാത്ത പുലരിക്കായ് എന്ന എൽ ഇ ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ നടത്തി പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ സി മിനി... Read More →

  • നാട് ലഹരിയുടെയും മാനസിക രോഗികളുടെയും ഹബ്ബായി: ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍

    നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല് ഡയറക്ടര് ഫാ ജേക്കബ് വെള്ളമരുതുങ്കല് പാലാ രൂപതാ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില് ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില് തുടക്കം കുറിച്ച സേ നോട്ട് ടു ഡ്രഗ് സ് കാമ്പയിന് പരിപാടിയു... Read More →

  • ഇന്ത്യൻ ക്രിസ്‌ത്യൻ മൂവ്‌മെന്‍റ് പുരസ്‌കാരം ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവയ്ക്ക്

    ഇന്ത്യൻ ക്രിസ് ത്യൻ മൂവ് മെന് റ് ഐസിഎം ഏർപ്പെടുത്തിയ ഡോ ജെ അലക് സാണ്ടർ പുരസ് കാരം മലങ്കര ഓർത്തഡോക്സ് സിറിയൻ സഭാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവയ്ക്ക് പതിനേഴ് ചാരിറ്റി സംഘടനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതും ആശുപത്രികളിൽ രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണമുൾപ്പെടെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതും പരിഗണിച്... Read More →

  • ബി. രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി.

    ഏറ്റുമാനൂര് നഗരസഭ ാംവാര് ഡില് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ഏറ്റുമാനൂര് ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്ന ചടങ്ങില് ജനകീയ വികസന സമിതി സംഘടന സെക്രട്ടറി മോഹന് കുമാര് മംഗലത്ത് ട്രഷറര് അബ്ദുള് റഹ് മാന് എക് സിക്യൂട്ടീവ് അംഗങ്ങളായ കെ ഒ ഷംസുദ്ദീന് സജി പിച്ച... Read More →

  • പാലാ വലിയ പാലത്തിന്റെ അടിഭാഗത്ത് ലോറികള്‍ തട്ടി കുടുങ്ങുന്നത് പതിവാകുന്നു.

    പാലാ റിവര് വ്യൂ റോഡിലുടെ അമിത ഉയരത്തില് സാധനങ്ങള് കയറ്റിയ ലോറികള് കടന്നുപോകുമ്പോള് വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് വലിയ കണ്ടെയിനര് ലോറി പാലത്തിന്റെ അടിയില് കുടുങ്ങിയത് ഏറെ നേരം ഗതാഗത ക്കുരുക്കിന് കാരണമായി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള് കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും ക... Read More →

  • എ കെ ചന്ദ്രമോഹൻ നിര്യാതനായി

    കോട്ടയം ഡിസിസി വൈസ് പ്രസിഡൻ്റ് കെ ചന്ദ്രമോഹൻ അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് രാത്രി മണിയോടെ ആയിരുന്നു നിര്യാണം ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു സേവാദൾ സംസ്ഥാന ഭാരവാഹിയായിരുന്നു മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ഭരണങ്ങാനം ദേവസ്വം പ്രസിഡൻറുമായിരുന്നുഭാര്യ വിജയമ്മ പാലാ ചൊള്ളാനിക്കൽ കുടുംബാംഗം മക്കൾ വ... Read More →

  • സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിംഗ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

    കോട്ടയം സ്വച്ഛതാ ഗ്രീന് ലീഫ് റേറ്റിംഗില് മികവു പുലര് ത്തിയ സ്ഥാപനങ്ങള് ക്ക് പുരസ് കാരങ്ങള് ജില്ലാ കളക്ടര് ചേതന് കുമാര് മീണ വിതരണം ചെയ്തു കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവും ടൂറിസം വകുപ്പും ചേര് ന്നു നടത്തുന്ന പദ്ധതിയില് ഗ്രാമങ്ങളിലെ ടൂറിസം കേന്ദ്രങ്ങളില് പ്രവര് ത്തിക്കുന്ന ആതിഥേയ സ്ഥാപനങ്ങളായ ഹോട്ടലുകള് ഹോം സ്റ്റേകള് ലോഡ്... Read More →

  • ശബരിമല മണ്ഡലകാലം; സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

    ശബരിമല മണ്ഡലകാലത്തെ തീര് ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില് വേ സ് പെഷല് സര് വീസുകള് പ്രഖ്യാപിച്ചു ചെന്നൈ ഹൈദരാബാദ് മഹാരാഷ്ട്ര ആന്ധ്ര തെലങ്കാന എന്നിവിടങ്ങളില് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര് വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് ഇരുദിശയിലേക്കും സ് പെഷലുകള് വിന്യസിച്ച് സര് വീസുകളാണ് നടത്തുക ഇതില് കാക്കിനാട കോട്ടയ... Read More →

  • വോട്ടവകാശം ഉറപ്പാക്കേണ്ടത് ഇലക്ഷൻ കമ്മീഷൻ :കെ എം വർഗീസ്

    ഈരാറ്റുപേട്ട പൗരന്റെ വോട്ടവകാശം ഉറപ്പാക്കേണ്ടത് ഇലക്ഷൻ കമ്മീഷന്റെ ഉത്തരവാദിത്വമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് ഭരണഘടനാമൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാൻ കഴിയുന്ന ജനാധിപത്യ ഭരണസംവിധാനങ്ങൾ നിഷ്പക്ഷവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് പ്രക്രീയയിലൂടെ മാത്രമേ സാധ്യമാകുകയുള്ളുവെന്നും ഈരാറ്റുപേട്ട ഗവ മു... Read More →

  • തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍(എസ്.ഐ.ആര്‍) നടപടികളുടെ ഭാഗമായി പാലാ മണ്ഡലത്തിലെ മുതിർന്ന പൗരൻ നൂറ്റിമൂന്ന് വയസ് പിന്നിട്ട ഔസേപ്പച്ചൻ മൂലയിൽ തോട്ടത്തലിന് എന്യുമറേഷന്‍ ഫോം നല്‍കി

    പാലാ പാലാ നിയോജകമണ്ഡലത്തിലെ മുതിർന്ന വോട്ടർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർ പട്ടിക എസ് ഐ ആറിൻ്റെ എന്യുമറേഷൻ ഫോറം നൽകി വയസ് പിന്നിട്ട കുറുമണ്ണ് ഇഞ്ചികാവ് മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചനാണ് ബി എൽ ഒ വിനി കെ വി ഫോറം കൈമാറിയത് ആവേശപൂർവ്വമാണ് ഔസേപ്പച്ചൻ ഫോറം ഏറ്റുവാങ്ങിയത് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയരംഗത്തും സജീവ... Read More →

  • ഇമ്രാന്‍ ഖാന്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിൽ, എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സർക്കാർ: മകൻ കാസിം ഖാന്‍

    ലാഹോര് ഒരു മാസത്തിലേറെയായി തന്നെയും കുടുംബത്തെയും ഇമ്രാന് ഖാനെ കാണാന് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഇളയ മകന് കാസിം ഖാന് രംഗത്ത് ഇക്കാര്യത്തില് മനുഷ്യാവകാശ സംഘടനകള് എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് കാസിം ഖാന് ആവശ്യപ്പെടുന്നത് മുൻ പാക് പ്രധാനമന്ത്രി കൂടിയായ ഇമ്രാന് ഖാന് പൂര് ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അതിന്റെ പ... Read More →

  • അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.

    പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായി... Read More →

  • എൽ.ഇ.ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ നടത്തി.

    ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് യുടെ നേതൃത്വത്തിൽ വിമൻസ് ഫോറം അടൂർ ലയൺസ് ക്ലബിന്റെയും പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളേജിൽ വച്ച് ലഹരിവിരുദ്ധ ക്യാമ്പെയ്ൻ ലഹരിയില്ലാത്ത പുലരിക്കായ് എന്ന എൽ ഇ ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ നടത്തി പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ സി മിനി... Read More →

  • കൊമേഴ്സിലെ ഏറ്റവും വലിയ സ്കോളർഷിപ്പ്‌- NCPT എക്‌സാം നടന്നു.

    കോട്ടയം കേരളത്തിലെ ഏറ്റവും വലിയ കൊമേഴ് സ് സ്കോളർഷിപ്പ് പരീക്ഷയായ നാഷണൽ കൊമേഴ് സ് പ്രൊഫിഷ്യൻസി ടെസ്റ്റ് കേരളത്തിലാകെ പത്തിലധികം സൈലം സെന്ററുകളിലായി ഇന്നലെ നടന്നു സയൻസ് കൊമേഴ് സ് ഹ്യുമാനിറ്റീസ് സ്ട്രീമുകളിൽ പഠിക്കുന്ന നാലായിരത്തിലധികം പ്ലസ് ടു വിദ്യാർഥികൾ പരീക്ഷയെഴുതി പരീക്ഷയിൽ നിശ്ചിത റാങ്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് പ്രീ... Read More →

  • ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 2026ലെ ഇന്ത്യയുടെ ക്വോട്ട 1.75 ലക്ഷം ആയി

    ലെ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട ആയി നിശ്ചയിച്ചു ഇതുസംബന്ധിച്ച് ഉഭയകക്ഷി ഹജ്ജ് കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു ജിദ്ദയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിൻ ഫവ് സാൻ അൽ റബിയയുമാണ് കരാറിൽ ഒപ്പുവെച്ചത് നവംബർ ഏഴ് മുതൽ വരെ കിരൺ റിജിജു സൗദിയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ... Read More →

  • ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ് - അന്റോണിയൽ ഫുട്ബോൾ ഫെസ്റ്റ് - 2025

    പ്ലാശനാല് സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ് അന്റോണിയൽ ഫുട്ബോൾ ഫെസ്റ്റ് ൽ ഒന്നാം സമ്മാനം ഇ എം ദേവസ്യ ഈരൂരിക്കൽ മെമ്മോറിയൽ ട്രോഫിയും രൂപയും പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കരസ്ഥമാക്കി രണ്ടാം സമ്മാനം കെ എം തോമസ് ചേറ്റുകുളം മെമ്മോ... Read More →

  • സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില്‍

    കിഴപറയാര് സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില് ല് സ്ഥാപിതമായ കിഴ പറയാര് പള്ളിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച പാലാ രൂപത മുഖ്യവികാരി ജനറാള് മോണ് ജോസഫ് തടത്തില് നിര് വ്വഹിക്കും Read More →

  • ഡബിൾ വിക്ടറി ! പൂഞ്ഞാറിൽനിന്ന് സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക് ഒരു വിസ്മയ യാത്ര

    കോട്ടയം സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഒരുപാട് പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട് എന്നാൽ ഒരേ സ്കൂളിൽനിന്ന് അച്ഛൻ പ്രിൻസിപ്പാളും മകൻ വിദ്യാർഥിയുമായി മത്സരിച്ച് സമ്മാനം നേടുക എന്നത് അപൂർവ്വമാണ് കോട്ടയം പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പാൾ വിൽസൺ ജോസഫും പത്താംക്ലാസ്സുകാരൻ മകൻ പാർഥിവ് വിൽസണുമാണ് ഈ അപൂർവ നേട്ടത്... Read More →

  • എസ്.ഐ.ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും: ജില്ലാ കളക്ടർ

    പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ് കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ തീയതികളിൽ ശനി ഞായർ പൂർത്തീകരിക്കേണ്ടതുണ്ട് ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും വ... Read More →

  • ബി ജെ പി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

    മുന് രാഷ്ട്രപതി നാരായണന്റെ പ്രതിമ അനാച്ഛാദനത്തില് നിന്നും മാറി നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് സതീശന്റെയും നടപടിയില് പ്രതിഷേധിച്ച് ബി ജെ പിയുടെ നേതൃത്വത്തില് ഉഴവൂര് ടൗണില് പ്രതിഷേധ പ്രകടനം നടത്തി ബിജെപി കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ... Read More →

  • ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി, ഇന്നലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

    തിരുവനന്തപുരം ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത് തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന് റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി മുൻകൂര് ജാമ്യ ഹര് ജി നൽകാന... Read More →

  • സമ്പൂർണ്ണ തുടയെല്ല് മാറ്റിവെക്കൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വിജയകരം

    സന്ധി മാറ്റിവെക്കൽ ചികിത്സാരംഗത്ത് മറ്റൊരു ചുവടു കൂടി വെച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ വയസ്സുള്ള രോഗിയുടെ തുടയെല്ല് പൂര് ണമായും അതോടൊപ്പം ഇടുപ്പും കാൽമുട്ടും ഉൾപ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവെച്ചു അത്യപൂർവമായ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി അടുത്ത ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർ... Read More →

  • മധുരവേലിയില്‍ കുടുംബാരോഗ്യ സബ്‌സെന്റര്‍ ആരംഭിച്ചു.

    കടുത്തുരുത്തിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിൽ നിർമിച്ച മധുരവേലി സബ് സെന്റർ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു പൊതു സമ്മേളനം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ബി സ്മിത അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ... Read More →

  • 46 അംഗൻവാടികൾക്ക് മിക്സി നൽകി.

    ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ കരൂർ മീനച്ചിൽ ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിലെ അംഗൻവാടികൾക്ക് മിക്സി യൂണിറ്റ് നൽകി രൂപ വിലയുള്ള മിക്സിയാണ് ഓരോ അംഗൻവാടിക്കും നൽകിയത് കടനാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി നേരത്തെ മിക്സി നൽകിയിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →

  • സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്വതന്ത്ര

    കുറവിലങ്ങാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്വതന്ത്രയായി പഞ്ചായത്ത് തിരഞ്ഞെടുപ്പില് മത്സരിക്കുന്നു ആശാ പ്രവര് ത്തകരുടെ അവകാശ സമരങ്ങളിര് പങ്കെടുത്ത ഇടതുപക്ഷ സഹയാത്രികയായ സിന്ധു രവീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര് ത്ഥിയായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില് മത്സര രംഗത്ത് എത്തുന്നത് കുറവിലങ്ങാട് ഗ്രാമ... Read More →

  • 50-ഓളം ആടുകളെ പരിപാലിച്ച് പ്രായമായ അമ്മയും മക്കളും

    ആടുവളര് ത്തലിലൂടെ മാത്രം അതിജീവനത്തിനുള്ള വക കണ്ടെത്തുകയാണ് വിധവയായ ഒരു അമ്മയും അവിവാഹിതരായ രണ്ട് പെണ് മക്കളും പേരൂര് ചെറുവാണ്ടൂര് ചാമക്കാലയില് ഭവാനിയും രണ്ടു പെണ് മക്കളുമാണ് ഓളം ആടുകളെ പോറ്റുന്നത് പ്രായവും ആരോഗ്യ പ്രശ് നങ്ങളും തളര് ത്തിയ അമ്മയും പ്രായാധിക്യവും അധ്വാന ഭാരവും പേറുന്ന അവിവാഹിതരായ പെണ് മക്കളുമാണ് വരുമാനത്തിനാ... Read More →

  • ‘സുരേഷ് ഗോപി പറഞ്ഞാൽ മത്സരിക്കും’… തദ്ദേശപ്പോരിന് മറിയക്കുട്ടിയും?…

    പെന് ഷന് മുടങ്ങിയതില് പ്രതിഷേധിച്ച് സംസ്ഥാന സര് ക്കാരിനെതിരെ ഭിക്ഷയെടുത്ത് സമരം നടത്തിയ മറിയക്കുട്ടി തദ്ദേശതിരഞ്ഞെടുപ്പില് മത്സരിക്കാന് ആലോചന അടിമാലി പഞ്ചായത്തില് ബിജെപി സ്ഥാനാര് ത്ഥിയായി മത്സരിക്കാനാണ് ആലോചിക്കുന്നത് ബിജെപി നേതാക്കള് ആവശ്യം അറിയിച്ചതായി മറിയക്കുട്ടി വെളിപ്പെടുത്തി പാര് ട്ടി മത്സരിക്കാന് പറയുന്നുണ്ട് ത... Read More →

  • കൈവെള്ളയിൽ പേനകൊണ്ട് കുറിപ്പെഴുതി വനിത ഡോക്ട‍ര്‍ ജീവനൊടുക്കി

    സത്താറ മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ് പെക് ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗ... Read More →

  • സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദ്ദിച്ച കേസ്: കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

    സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →

  • മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് ഉൽഘാടനം

    മൂന്നിലവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷം രൂപ അനുവദിച്ച് പണിതീർത്തു റോഡിന്റെ ഉൽഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് സ്വാഗതം ആശംസിച്ചു ബ്ലോക്ക് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ വാർഡ് മെമ്പർ ലിൻസി ജയിംസ് യ... Read More →

  • ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടം....മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

    ആന്ധ്രാപ്രദേശിലെ കർണൂര് ജില്ലയില് ഹൈദരാബാദ് ബെംഗുളൂരു ദേശീയ പാതയില് സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും നിലവിൽ പേരുടെ മരണമാണ് സ്ഥിരീകരിച്ചത് ഇവരിൽ മിക്കവരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന നടത്ത... Read More →

  • തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ.

    തിരുവനന്തപുരം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു സംസ്ഥാനത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത് റിട്ടേണിംഗ് ഓഫീസർമാർ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ഇലക്ടറൽ രജിസ്ട്... Read More →

  • വിശ്വകർമ്മ സംഗമം

    അഖില കേരള വിശ്വകർമ്മ മഹാസഭ പെരിങ്ങുളം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വകർമ്മ സംഗമം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു ശാഖ പ്രസിഡന്റ് പി ജി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു വിശ്വകർമ്മ സഭ മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ കെ ആർ രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തി യുവജന സംഘം മീനച്ചിൽ താലുക്ക് യൂണിയൻ വൈ... Read More →

  • ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവ്

    മലപ്പുറം ഒതായി മനാഫ് വധക്കേസില് ഒന്നാം പ്രതി മാലങ്ങാടന് ഷഫീഖിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും മഞ്ചേരി അഡീഷണല് ജില്ലാ സെഷന് സ് കോടതിയാണ് ശിക്ഷ വിധിച്ചത് മുന് എംഎല് എ പി വി അന് വറിന്റെ സഹോദരിയുടെ മകനാണ് പ്രതി മാലങ്ങാടന് ഷഫീഖ് വിധിയില് പൂര് ണ തൃപ്തരാണെന്ന് മനാഫിന്റെ ബന്ധുക്കള് പറഞ്ഞു വര് ഷങ്ങളുടെ നിയമ പോരാട്ടങ്ങള് ക്ക് ഒടുവ... Read More →

  • ശബരിമല; തിരക്ക് നിയന്ത്രിക്കാൻ കാനന പാതയിൽ നിരീക്ഷണം ശക്തമാക്കും.

    കോട്ടയം ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മ... Read More →

  • നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവം .....ജീവനക്കാർ വാതിൽ തുറന്നിട്ടോ എന്നതും പരിശോധിക്കും

    തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പടെ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ജീവനക്കാർ വാതിൽ തുറന്നിട്ടോ എന്നതും പരിശോധിക്കും മരണകാരണം ക്യാപ്ചർ മയോപ്പതി എന്നും ലൈഫ് വാർഡൻ നായ്ക്കൾ കടന്നതിലുണ്ടായ സമ്മർദ്ദം മരണത്തിലെത്തിച്ചു സുരക്ഷാ പഴുതുക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines