ചെയർ പേഴ്സണ് ഭൂരിപക്ഷവും ക്വോറവും നഷ്ടപ്പെട്ടു. ബിജു പാലുപ്പടവിൽ

by News Desk | on 15 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

പാലാ നഗരസഭ ചെയർ പേഴ്സണിൽ ഭൂരിഭാഗത്തിനും വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് പാലാ നഗരസഭയുടെ ഭരണസ്തംബനം ഒഴിവാക്കാൻ പ്രതിപക്ഷത്തിൻ്റെ കടമയെന്ന നിലയിൽ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയത് ചെയർപേഴ്സനോട് കൗൺസിലിൽ ചോദ്യം ചോദിക്കുമ്പോൾ മറുപടി പറയാത്തതിനാലാണ് 6 ചോദ്യങ്ങൾ ചോദിച്ച് ചട്ടം 7 പ്രകാരം കൗൺസിൽ വിളിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടത് ഇതിൻ പ്രകാരം ഞങ്ങൾക്ക് മറുപടി അജണ്ടയിൽ തന്നെ രേഖാമൂലം കിട്ടി കഴിഞ്ഞു സ്വയം അനുഭവിച്ചറിഞ്ഞ് പലരും പരസ്യമായി ചെയർ പേഴ്സണിൽ അവിശ്വാസം രേഖപ്പെടുത്തിയതിനാൽ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് പാലായിലെ ഭരണസ്തംബനത്തിൻ്റെ പതിനൊന്ന് കാരണങ്ങൾ നിരത്തി ഞങ്ങൾ അവിശ്വാസ പ്രമേയം നൽകിയതിനാലും അവിടെ അദ്യക്ഷ പദം വഹിക്കുന്നത് ചെയർപേഴ്സൺ അല്ലാത്തതിനാലും വിശദമായി അവതരിപ്പിക്കാൻ ഞങ്ങൾക്ക് അവസരം ഉണ്ട് ഒരു കൗൺസിൽ വച്ച് 10 മിനിട്ട് പോലും വേണ്ടാത്ത വിഷയത്തിന് തുടർച്ചയായി ഓരോ അജണ്ട വച്ച് 4 കൗൺസിൽ കൂടാൻ ചെയർപേഴ്സൺ തീരുമാനിച്ചത് കൗൺസിലിൻ്റെ അന്തസ്സിനും കൗൺസിലർമാരോടുള്ള അവഹേളനവും ആയിട്ടാണ് ഞങ്ങൾ കണ്ടത് കൗൺസിൽ യോഗത്തിൻ്റെ അന്തസ്സ് കളഞ്ഞുള്ള ഈ പിള്ളേര് കളിയോട് ഞങ്ങൾ യോജിക്കുന്നില്ല അതു കൊണ്ടാണ് തുടരെയുള്ള കൗൺസിലിൽ ഞങ്ങൾ പങ്കെടുക്കുന്നില്ലയെന്ന് പ്രതിപക്ഷം തീരുമാനിച്ചത് കൗൺസിൽ കൂടാൻ ക്വോറം തികയണമെ ങ്കിൽ 9 പേർ വേണം പക്ഷെ 7 പേർ മാത്രമാണ് രണ്ടാമത്തെ ദിവസത്തെ കൗൺസിലിൽ പങ്കെടുത്തത് അതു കൊണ്ടാണ് കൗൺസിൽ നടക്കാതെ യോഗം പിരിച്ചുവിട്ടത് ചെയർപേഴ്സൺ ചോദ്യം ചോദിക്കുമ്പോൾ മുഴുവൻ പറയിക്കാതെ ഇടയ്ക്ക് കയറി അദ്ധ്യഷയെന്ന അധികാരം വച്ച് ചോദ്യവുമായി ബന്ധം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഞങ്ങളിൽ പ്രകോപനം സൃഷ്ടിക്കാനും അതുവഴി സഹതാപം ഉണ്ടാക്കാനുമാണ് ചെയർപേഴ്സൺ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് തുടർച്ചയായി കൗൺസിലുകൾ വച്ചിരിക്കുന്നതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു അവിശ്വാസ പ്രമേയം പാസാകുമെന്ന് ഞങ്ങൾക്ക് ഉറപ്പ് ഉള്ളതിനാൽ ചെറുപ്പക്കാരിയായ ചെയർപേഴ്സനെ ഒരു തരത്തിലും വരും ദിവസങ്ങളിൽ ഞങ്ങൾ ബുദ്ധിമുട്ടിക്കാൻ അഗ്രഹിക്കുന്നില്ല ചെയർപേഴ്സൺ 21 ാം തീയതിയിലെ അവിശ്വസ പ്രമേയത്തെ നേരിടാതെ 20 ാം തീയതി എങ്കിലും സ്വയമേ രാജിവയ്ക്കുമെന്നാണ് ഞങ്ങൾ പ്രതീഷിക്കുന്നതെന്നും ബിജു പാലുപ്പടവൻ പറഞ്ഞു അവിശ്വാസം പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തിലും വളഞ്ഞ വഴിയിൽ ഭരണത്തിലെത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

  • നോക്കുവിദ്യ പാവകളിയിലെ അതുല്യ പ്രതിഭ കോട്ടയം മോനിപ്പള്ളി സ്വദേശിനി പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു.

    കോട്ടയം നോക്കുവിദ്യ പാവകളിയിലെ അതുല്യ പ്രതിഭ കോട്ടയം മോനിപ്പള്ളി സ്വദേശിനി പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി 90 അന്തരിച്ചു പത്മശ്രീ പുരസ് കാര ജേതാവും അന്യം നിൽക്കുന്ന കലാരൂപമായ നോക്കുവിദ്യ പാവകളി വിദഗ്ധയുമായ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി... Read More →

  • യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും

    യുണൈറ്റഡ് മര് ച്ചന് ചേംബര് വാര് ഷിക പൊതുയോഗം പാലായില് നടന്നു ദയ പാലിയേറ്റീവ് കെയര് ചെയര് മാന് ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു യോഗത്തോട് അനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ പ്രോഗ്രാം പാല അസിസ്റ്റന്റ് എക് സൈസ് ഇന് സ് പെക്ടര് ജെക്സി ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു യുണൈറ്റഡ് മര് ച്ചന്റ് ചേമ്പര് സംസ്ഥാന സെക്രട്ട... Read More →

  • പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിൽ, ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല, ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ, മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിൽ അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്ര... Read More →

    പാലാ യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു ദയ പാലിയേറ്റീവ് കെയർ സെന്റർ സ്ഥാപകൻ ജയകൃഷ്ണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗവൺമെന്റിന്റെ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജപ്തി ജോസഫ് പ്രതിജ്ഞ ചൊല്ലിക... Read More →

  • സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃകാപരമായ വാഴകൃഷി

    വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതി സംരക്ഷണ ബോധവും വളർത്തുന്നതിനായി അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴകൃഷി വിജയകരമായി നടത്തിവരുന്നു പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വാഴത്തോട്ടത്തിൽ കളനീക്കം ശുചീകരണം പരിപാലനം എന്നിവ നടത്തി സ്കൂളിൽ വിളയുന്ന വാഴക്കുലകൾ ഉച്ചഭക്ഷണ പദ്ധതിയു... Read More →

  • കോട്ടയം ജില്ലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയായി ലഭിക്കാനുള്ളത് 13 കോടി രൂപ.

    കോട്ടയം കോട്ടയം ജില്ലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയായി ലഭിക്കാനുള്ളത് 13 കോടി രൂപ കേന്ദ്രവിഹിതമായ 90 കോടി രൂപ സപ്ലൈകോയ് ക്ക് ലഭിച്ചിട്ടും പ്രശ് നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാകുന്നത് ജില്ലയിലെ നെൽകർഷകർ വിരിപ്പുകൃഷി തുടങ്ങിയിട്ടും പുഞ്ചക്കൃഷിയുടെ ഭാഗമായി സപ്ലൈകോ സംഭരിച്ച നെല... Read More →

  • കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, ഭക്തജനത്തിരക്കിൽ എരുമേലി.

    ശബരിമല കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കുന്നത് പ്രമാണിച്ച് ഭക്തജനത്തിരക്കിലാണ് എരുമേലി വിവിധയിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ എരുമേലിയിലെത്തി ദർശനം നടത്തുന്നുണ്ട് വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപങ്ങൾ തെളിയിക്കു... Read More →

  • കഞ്ചാവ് പിടിച്ചെടുത്ത കേസിൽ തെളിവെടുപ്പ് നടത്തി

    പാലാ പൂവരണിയിൽ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു പൂവരണിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ സ്വദേശി ജിജോയുടെ പൂവരണിയിൽ ഉള്ള വീടിൻ്റെ സമീപത്തുനിന്നുമാണ് 2ക... Read More →

  • അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല, കാലവർഷം സജീവമായില്ല.

    കോട്ടയം അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിയ ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും മഴ മാറി നിന്ന രണ്ടു ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത് ചൊവ്വാഴ്ച കോട്ടയത്ത് 34 5 ഡിഗ്രി കുമരകത്ത് 33 6 ഡിഗ്രി വൈക്കത്ത് 32 6 ഡിഗ്രി സ... Read More →

  • E20 പെട്രോളുമായി ബന്ധപ്പെട്ട ആദ്യ കേസ്; വാഹനം മാറ്റിനൽകാൻ ഉത്തരവ്, ഉടമയ്ക്ക് അനുകൂല വിധി

    പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ 20 ഇന്ധനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ കേസിൽ വാഹന ഉടമയ്ക്ക് അനുകൂല വിധി ഛത്തീസ്ഗഢിലെ റായ്പുരിലാണ് സംഭവം ഗ്രാൻഡ് വിറ്റാര സ് ട്രോങ് ഹൈബ്രിഡ് എസ് യുവി 45 ദിവസത്തിനകം മാറ്റിനൽകുകയോ അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വാഹന നിർമാതാക്കളാ... Read More →

  • യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും

    പാലാ യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു ദയ പാലിയേറ്റീവ് കെയർ സെന്റർ സ്ഥാപകൻ ജയകൃഷ്ണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗവൺമെന്റിന്റെ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജപ്തി ജോസഫ് പ്രതിജ്ഞ ചൊല്ലിക... Read More →

  • സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃകാപരമായ വാഴകൃഷി

    വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതി സംരക്ഷണ ബോധവും വളർത്തുന്നതിനായി അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴകൃഷി വിജയകരമായി നടത്തിവരുന്നു പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വാഴത്തോട്ടത്തിൽ കളനീക്കം ശുചീകരണം പരിപാലനം എന്നിവ നടത്തി സ്കൂളിൽ വിളയുന്ന വാഴക്കുലകൾ ഉച്ചഭക്ഷണ പദ്ധതിയു... Read More →

  • നോക്കുവിദ്യ പാവകളിയിലെ അതുല്യ പ്രതിഭ കോട്ടയം മോനിപ്പള്ളി സ്വദേശിനി പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു.

    കോട്ടയം നോക്കുവിദ്യ പാവകളിയിലെ അതുല്യ പ്രതിഭ കോട്ടയം മോനിപ്പള്ളി സ്വദേശിനി പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി 90 അന്തരിച്ചു പത്മശ്രീ പുരസ് കാര ജേതാവും അന്യം നിൽക്കുന്ന കലാരൂപമായ നോക്കുവിദ്യ പാവകളി വിദഗ്ധയുമായ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി... Read More →

  • സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃകാപരമായ വാഴകൃഷി

    വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതി സംരക്ഷണ ബോധവും വളർത്തുന്നതിനായി അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴകൃഷി വിജയകരമായി നടത്തിവരുന്നു പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വാഴത്തോട്ടത്തിൽ കളനീക്കം ശുചീകരണം പരിപാലനം എന്നിവ നടത്തി സ്കൂളിൽ വിളയുന്ന വാഴക്കുലകൾ ഉച്ചഭക്ഷണ പദ്ധതിയു... Read More →

  • കിടങ്ങൂരില്‍ രാമായണ മേളയുടെ ഉദ്ഘാടനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വ്വഹിക്കുന്നു.

    കിടങ്ങൂര് ശ്രീ സുബ്രഹ് മണ്യ സ്വാമി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില് വീടുകള് തോറും രാമായണ മേള സംഘടിപ്പിക്കുന്നു രാമായണ മേളയുടെ ഉദ്ഘാടനം ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ശ്രീ സുബ്രഹ് മണ്യ സ്വാമി ക്ഷേത്ര ഊട്ടുപുരയില് വച്ച് ചിദാനന്ദപുരി സ്വാമികള് നിര് വ്വഹിക്കുന്നു പി ആര് രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില് പി മ... Read More →

  • മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾ‌ യാത്ര ചെയ്ത രണ്ട് ബോട്ടുകൾ മറിഞ്ഞ് 500ലധികം പേർ മരിച്ചതായി റിപ്പോർട്ട്

    ജൂൺ അവസാന വാരത്തിൽ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത് ഇതിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വംശജരായിരുന്നു മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മറിഞ്ഞ് അഞ്ഞൂറിലധികം പേർ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ വ്യക്തമാക്കി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും യുഎൻ അഭയാർത്ഥി ഏജൻസിയും പുറത്തുവ... Read More →

  • കഞ്ചാവ് പിടിച്ചെടുത്ത കേസിൽ തെളിവെടുപ്പ് നടത്തി

    പാലാ പൂവരണിയിൽ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു പൂവരണിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ സ്വദേശി ജിജോയുടെ പൂവരണിയിൽ ഉള്ള വീടിൻ്റെ സമീപത്തുനിന്നുമാണ് 2ക... Read More →

  • സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃകാപരമായ വാഴകൃഷി

    വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതി സംരക്ഷണ ബോധവും വളർത്തുന്നതിനായി അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴകൃഷി വിജയകരമായി നടത്തിവരുന്നു പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വാഴത്തോട്ടത്തിൽ കളനീക്കം ശുചീകരണം പരിപാലനം എന്നിവ നടത്തി സ്കൂളിൽ വിളയുന്ന വാഴക്കുലകൾ ഉച്ചഭക്ഷണ പദ്ധതിയു... Read More →

  • തുടര്‍ച്ചയായ രണ്ടാം ദിവസവും കോറം തികഞ്ഞില്ല

    തുടര് ച്ചയായ രണ്ടാം ദിവസവും പാലാ നഗരസഭാ കൗണ് സില് യോഗത്തിന് കോറം തികഞ്ഞില്ല 26 അംഗ കൗണ് സിലില് 5 പേര് മാത്രമാണ് യോഗത്തിനെത്തിയത് ചെയര് പെഴ് സന് ദിയാ ബിനു ബിനു പുളിക്കക്കണ്ടം പ്രിന് സി സണ്ണി സിജി ടോണി ബിജു വരിക്കാനി എന്നിവര് മാത്രമാണ് കൗണ് സില് യോഗത്തിനെത്തിയത് പ്രതിപക്ഷവും കോണ് ഗ്രസ് അംഗങ്ങളും വിട്ടു നിന്നു ജൂലായ് 21 ന് അവിശ്വാസ പ്രമ... Read More →

  • കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, ഭക്തജനത്തിരക്കിൽ എരുമേലി.

    ശബരിമല കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കുന്നത് പ്രമാണിച്ച് ഭക്തജനത്തിരക്കിലാണ് എരുമേലി വിവിധയിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ എരുമേലിയിലെത്തി ദർശനം നടത്തുന്നുണ്ട് വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപങ്ങൾ തെളിയിക്കു... Read More →

  • കിടങ്ങൂരില്‍ രാമായണ മേളയുടെ ഉദ്ഘാടനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വ്വഹിക്കുന്നു.

    കിടങ്ങൂര് ശ്രീ സുബ്രഹ് മണ്യ സ്വാമി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില് വീടുകള് തോറും രാമായണ മേള സംഘടിപ്പിക്കുന്നു രാമായണ മേളയുടെ ഉദ്ഘാടനം ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ശ്രീ സുബ്രഹ് മണ്യ സ്വാമി ക്ഷേത്ര ഊട്ടുപുരയില് വച്ച് ചിദാനന്ദപുരി സ്വാമികള് നിര് വ്വഹിക്കുന്നു പി ആര് രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില് പി മ... Read More →

  • അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല, കാലവർഷം സജീവമായില്ല.

    കോട്ടയം അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിയ ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും മഴ മാറി നിന്ന രണ്ടു ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത് ചൊവ്വാഴ്ച കോട്ടയത്ത് 34 5 ഡിഗ്രി കുമരകത്ത് 33 6 ഡിഗ്രി വൈക്കത്ത് 32 6 ഡിഗ്രി സ... Read More →

  • സെബാസ്റ്റ്യൻ ജെയിംസ് അന്തരിച്ചു

    മൂന്നിലവ് കുഴികുത്തിയാനിയിൽ സെബാസ്റ്റ്യൻ ജെയിംസ് 62 റിട്ട ലാബ് അസിസ്റ്റന്റ് സെൻ്റ് ജോർജ് കോളജ് അരുവിത്തുറ അന്തരിച്ചു മൃതദേഹം നാളെ വെള്ളി വൈകിട്ട് 4 ന് മൂന്നിലവിലെ വസതിയിൽ എത്തിക്കും സംസ്കാരം ശനിയാഴ്ച 11 ന് വാകക്കാട് സെന്റ് പോൾസ് പള്ളിയിൽ ഭാര്യ റാണി സെബാസ്റ്റ്യൻ ചേർത്തല ചിങ്ങരത്ത് കുടുംബാ ഗം മക്കൾ അരുൺ സെബാസ്റ്റ്യൻ ഇൻഡസ് മോട്ടോഴ്... Read More →

  • കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, ഭക്തജനത്തിരക്കിൽ എരുമേലി.

    ശബരിമല കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കുന്നത് പ്രമാണിച്ച് ഭക്തജനത്തിരക്കിലാണ് എരുമേലി വിവിധയിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ എരുമേലിയിലെത്തി ദർശനം നടത്തുന്നുണ്ട് വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപങ്ങൾ തെളിയിക്കു... Read More →

  • പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിൽ, ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല, ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ, മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിൽ അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്ര... Read More →

  • സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃകാപരമായ വാഴകൃഷി

    വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതി സംരക്ഷണ ബോധവും വളർത്തുന്നതിനായി അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴകൃഷി വിജയകരമായി നടത്തിവരുന്നു പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വാഴത്തോട്ടത്തിൽ കളനീക്കം ശുചീകരണം പരിപാലനം എന്നിവ നടത്തി സ്കൂളിൽ വിളയുന്ന വാഴക്കുലകൾ ഉച്ചഭക്ഷണ പദ്ധതിയു... Read More →

  • യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും

    പാലാ യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു ദയ പാലിയേറ്റീവ് കെയർ സെന്റർ സ്ഥാപകൻ ജയകൃഷ്ണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗവൺമെന്റിന്റെ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജപ്തി ജോസഫ് പ്രതിജ്ഞ ചൊല്ലിക... Read More →

  • പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിൽ, ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല, ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ, മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിൽ അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്ര... Read More →

  • T. O. മാത്യു തട്ടാംപറമ്പില്‍ (മാത്തുണ്ണി സാര്‍ 103) നിര്യാതനായി.

    പ്ലാശനാല് തട്ടാംപറമ്പില് ടി ഒ മാത്യു മാത്തുണ്ണി സാര് നിര്യാതനായി സംസ് കാരം നാളെ 17 07 2026 വെള്ളി ഉച്ചകഴിഞ്ഞ് 2 30ന് വസതിയില് ശുശ്രൂഷയ്ക്കു ശേഷം പ്ലാശനാല് സെന്റ് മേരീസ് പള്ളി സെമിത്തേരിയില് ഭാര്യ ബ്രിജിറ്റ് മാത്യു കുഞ്ഞമ്മ കുമാരനല്ലൂര് പുത്തന് പുരയ്ക്കല് കുടുംബാംഗം മക്കള് സണ്ണി മാത്യു റിട്ട അസി ഡയറക്ടര് ഫിഷറീസ് ജോസ് ടി രാജു ഭരണങ്ങാനം സ... Read More →

  • കോട്ടയം ജില്ലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയായി ലഭിക്കാനുള്ളത് 13 കോടി രൂപ.

    കോട്ടയം കോട്ടയം ജില്ലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയായി ലഭിക്കാനുള്ളത് 13 കോടി രൂപ കേന്ദ്രവിഹിതമായ 90 കോടി രൂപ സപ്ലൈകോയ് ക്ക് ലഭിച്ചിട്ടും പ്രശ് നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാകുന്നത് ജില്ലയിലെ നെൽകർഷകർ വിരിപ്പുകൃഷി തുടങ്ങിയിട്ടും പുഞ്ചക്കൃഷിയുടെ ഭാഗമായി സപ്ലൈകോ സംഭരിച്ച നെല... Read More →

  • പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിൽ, ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല, ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ, മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിൽ അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്ര... Read More →

  • കഞ്ചാവ് പിടിച്ചെടുത്ത കേസിൽ തെളിവെടുപ്പ് നടത്തി

    പാലാ പൂവരണിയിൽ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു പൂവരണിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ സ്വദേശി ജിജോയുടെ പൂവരണിയിൽ ഉള്ള വീടിൻ്റെ സമീപത്തുനിന്നുമാണ് 2ക... Read More →

  • അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല, കാലവർഷം സജീവമായില്ല.

    കോട്ടയം അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിയ ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും മഴ മാറി നിന്ന രണ്ടു ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത് ചൊവ്വാഴ്ച കോട്ടയത്ത് 34 5 ഡിഗ്രി കുമരകത്ത് 33 6 ഡിഗ്രി വൈക്കത്ത് 32 6 ഡിഗ്രി സ... Read More →

  • പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിൽ, ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല, ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ, മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിൽ അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്ര... Read More →

  • E20 പെട്രോളുമായി ബന്ധപ്പെട്ട ആദ്യ കേസ്; വാഹനം മാറ്റിനൽകാൻ ഉത്തരവ്, ഉടമയ്ക്ക് അനുകൂല വിധി

    പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ 20 ഇന്ധനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ കേസിൽ വാഹന ഉടമയ്ക്ക് അനുകൂല വിധി ഛത്തീസ്ഗഢിലെ റായ്പുരിലാണ് സംഭവം ഗ്രാൻഡ് വിറ്റാര സ് ട്രോങ് ഹൈബ്രിഡ് എസ് യുവി 45 ദിവസത്തിനകം മാറ്റിനൽകുകയോ അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വാഹന നിർമാതാക്കളാ... Read More →

  • കോട്ടയം ജില്ലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയായി ലഭിക്കാനുള്ളത് 13 കോടി രൂപ.

    കോട്ടയം കോട്ടയം ജില്ലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയായി ലഭിക്കാനുള്ളത് 13 കോടി രൂപ കേന്ദ്രവിഹിതമായ 90 കോടി രൂപ സപ്ലൈകോയ് ക്ക് ലഭിച്ചിട്ടും പ്രശ് നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാകുന്നത് ജില്ലയിലെ നെൽകർഷകർ വിരിപ്പുകൃഷി തുടങ്ങിയിട്ടും പുഞ്ചക്കൃഷിയുടെ ഭാഗമായി സപ്ലൈകോ സംഭരിച്ച നെല... Read More →

  • പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിൽ, ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല, ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ, മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിൽ അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്ര... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines