by News Desk | on 11 Nov 2025
Share: Facebook | Twitter | WhatsApp | LinkedIn
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് യുടെ നേതൃത്വത്തിൽ വിമൻസ് ഫോറം അടൂർ ലയൺസ് ക്ലബിന്റെയും പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളേജിൽ വച്ച് ലഹരിവിരുദ്ധ ക്യാമ്പെയ്ൻ ലഹരിയില്ലാത്ത പുലരിക്കായ് എന്ന എൽ ഇ ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ നടത്തി പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ സി മിനിമോൾ മാത്യു വിന്റെ അദ്ധ്യക്ഷതയിൽ സോഷ്യൽ ആക്റ്റിവിസ്റ്റ് ശ്രീമതി നിഷ ജോസ് കെ മാണി നിർവ്വഹിച്ചു ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് ആൻ്റി ഡ്രഗ് ക്യാമ്പെയ്ൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ ബിജു എസ് തോമസ് എന്നിവർ നേതൃത്വം നൽകുന്ന ഈ പ്രോഗ്രാം ലയൺസ് ബി ചീഫ് കോഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിശദീകരിച്ചു വിമൻസ് ഫോറം ചെയർ പേഴ്സൺ സുരമ്യ വർഗീസ് സെക്രട്ടറി ഡയാന മനോജ് ട്രഷറർ റീന ബൈജു കോളേജ് ബർസാർ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ പ്രസംഗിച്ചു വൈസ് പ്രിൻസിപ്പൽമാരായ ഡോ സി മഞ്ജു എലിസബത്ത് കുരുവിള മിസ്സ് മഞ്ജു ജോസ് എൻ എസ് എസ് മുൻ പ്രോഗ്രാം ഓഫീസർ ഡോ സിമിമോൾ സെബാസ്റ്റ്യൻ സെക്രട്ടറിമാരായ വരലക്ഷ്മി സാനിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
വെനസ്വലയില് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള് ഊര് ജിതമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് യുഎസ് സൈനിക നടപടി നേരിട്ട വെനസ്വലയുടെ വിശാലമായ പെട്രോളിയം കരുതല് ശേഖരം ഉപയോഗപ്പെടുത്തുന്നതിന് വലിയ തോതിലുള്ള നിക്ഷേപം നടത്താന് യുഎസിലെ എണ്ണ വ്യവസായ പ്രമുഖരോട് ട്രംപ് ആഹ്വാനം ചെയ്തു വൈറ്റ്ഹൗസില് എണ്ണക്കമ്പനി നേതൃത്വങ്ങളുമായി നടത... Read More →
കള്ള് ഷാപ്പിലെ അതിക്രമം പ്രതികൾ അറസ്റ്റിൽ തിയതി രാത്രി മണിയോട് കൂടികറുകച്ചാൽ കങ്ങഴ പരുത്തി മൂട് ഭാഗത്തുള്ളകള്ളു ഷാപ്പിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത് കള്ള് കുടിച്ച വകയിൽ കിട്ടാനുണ്ടായിരുന്ന പണം ഷാപ്പ് ഉടമ പ്രതികളോട് ചോദിച്ചതിലുള്ള വിരോധം നിമിത്തം തിയതി രാത്രി മണിയോട് കൂടി ഷാപ്പിലെ ബെഞ്ചിൽ നിന്നും യാദ്യശ്ചികമായി വീണ ഒരാളെ ഷ... Read More →
കൂവപ്പള്ളിയില് വീടിനുള്ളില് വിധവയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത് ചങ്ങനാശ്ശേരിയില് നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ കല്ലാര് സ്വദേശിനി മോര് ക്കോലില് ഷെറിന് മാത്യു ആണ് കൊല്ലപ്പെട്ടതെന്ന് പോലീ... Read More →
ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട് തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും സ്വർണക്കൊള്ള അറിഞ്ഞിട്ടും തടയാതെ കുറ്റകരമായ മൌനാനുവാദം നൽകി എന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം ശബിമല ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനം ദേവസ്വം ബോര് ഡിന്റെ ശ്രദ്ധയില് പ്പെടുത്തിയ... Read More →
പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിത പുണ്യമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം ക്ഷേത്ര സന്നിധിയിൽ മാധ്യമ പ്രവർത്തകർക്കും ആദരവ് പാലാ പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിയാ ബ... Read More →
എരുമേലി മണ്ഡല മകരവിളക്ക് സീസൺ അവസാനിക്കാറായപ്പോഴേക്കും മാലിന്യവാഹിയായി എരുമേലി വലിയ തോട് ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തന്മാർ പേട്ടതുള്ളലിന് ശേഷം കുളിക്കുന്ന തോട്ടിലെ വെള്ളം ഇപ്പോൾ ചെളിയും അഴുക്കും നിറഞ്ഞു കുഴമ്പ് രൂപത്തിലാണ് തോട്ടിൽ നിന്നും ദുർഗന്ധവും വമിക്കുന്നുണ്ട് ആരോഗ്യ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡു... Read More →
പാലാ രൂപത കോര് പ്പറേറ്റ് എഡ്യൂക്കേഷന് ഏജന് സിയും സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട് ബോള് സൂപ്പര് ലീഗില് ാം ദിനം ആതിഥേയരായ അറകുളം സെന്റ് മേരീസ് സ് കൂള് എതിരില്ലാത്ത അഞ്ച് ഗോളുകള് ക്ക് കാഞ്ഞിരത്താനം സെന്റ് ജോണ് സ് സ് കൂളിനെ തോല്പിച്ചു മത്സരത്തില് ഹാട്രിക്ക് ഉള് പ്പെടെ ഗോളുകള് നേടി ടീമിനെ വിജയത്തിലേക്ക് ന... Read More →
കടനാട് ചെക്കുഡാമിൽ ഇനി കുഞ്ഞങ്കൻ്റെ വള്ളത്തിൽ സവാരി ചെയ്യാം കടനാട് തച്ചു കുളത്തിൽ തങ്കച്ചൻ എന്ന കുഞ്ഞങ്കൻ സ്വന്തമായി നിർമിച്ച തച്ചുകുളം ചുണ്ടൻ ഇന്നലെ നീറ്റിലിറക്കി കുഞ്ഞങ്കൻ മൂന്നു ദിവസം കൊണ്ടാണ് ഈ ചുണ്ടൻ വള്ളം നിർമിച്ചത് വീപ്പയും സ്ക്വയർ പൈപ്പും ഉപയോഗിച്ചായിരുന്നു നിർമാണം അടി നീളവും അടി വീതിയും ഈ ചുണ്ടൻവള്ളത്തിനുണ്ട് കിലോ ത... Read More →
കാഞ്ഞിരപ്പള്ളി പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ് കോട്ടയം നഗരത്തിലെ പി ടി ചാക്കോ ബെഞ്ചമിൻ ബെയ് ലി തിരുവനന്തപുരം നഗരത... Read More →
എരുമേലി ശരണമന്ത്രങ്ങളാൽ മുഖരിതമായ എരുമേലിയിൽ അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം എന്ന ഒരേയൊരു വായ്ത്താരികളുമായി മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി അയ്യപ്പ ഭക്തന്മാർ പെട്ടതുള്ളുകയാണ് ആകാശത്ത് ശ്രീകൃഷ് ണപ്പരുന്ത് വട്ടമിട്ടു പരന്നതോടെ ചരിത്ര പ്രസിദ്ധമായ എരുമേലി പെട്ടതുള്ളലിന് തുടക്കമായിരിക്കുകയാണ് മഹിഷി നിഗ്രഹത്തിന്റ... Read More →
ഇടുക്കി ഇടുക്കി ഉപ്പുതറയിൽ രജനിയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭര് ത്താവ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇക്കഴിഞ്ഞ ജനുവരി ആറിനാണ് രജനിയെ വീട്ടിനുള്ളിൽ ചോര വാര് ന്ന് മരിച്ച നിലയിൽ കണ്ടെത്തിയത് രജനിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് പൊല... Read More →
കേരള പ്രേദേശ് സ് കൂള് ടീച്ചേര് സ് അസോസിയേഷന് കോട്ടയം ജില്ല സമ്മേളനം പാലായില് നടന്നു പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു സമ്മേളനം ഉദ്ഘാടനം ചെയ്തു കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് ആര് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില് ജില്ലാ സെക്രട്ടറി മനോജ് വി പോള് സംസ്ഥാന ട്രഷറര് അനില് കുമാര് വട്ടപ്പാറ സംസ്ഥാന വൈസ് പ്രസിഡന്റ് ടി യു സാദത്ത് സംസ്ഥാന എക് സിക്യ... Read More →
കുറിച്ചിത്താനം ലൈബ്രറി നല് കുന്ന വിവിധ അവാര് ഡുകളുടെ സമര് പ്പണം നടന്നു ലൈബ്രറിസ്ഥാപകനും അധ്യാപകനും സാഹിത്യകാരനുമായ ശിവരാമപിള്ളയുടെയും ലൈബ്രറിയുടെ ആദ്യകാല പ്രവര് ത്തകനും കവിയുമായ പ്രദ്യുമ് നന് നായരുടെയും സ്മരണയ്ക്കായി ഏപ്പെടുത്തിയ പുരസ് കാരങ്ങളുടെ സമര് പ്പണമാണ് നടന്നത് താലൂക്ക് ലൈബ്രറി കൗണ് സില് സെക്രട്ടറി റോയി ഫ്രാന് സിസ് ... Read More →
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെന്റ് മേരീസ് സ്കൂൾ അറക്കുളം ആതിഥേയരായ സെന്റ് സെബാസ്റ്റ്യൻസ് കടനാടിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് കീഴടക്ക... Read More →
മലപ്പുറം ഒന് പത് വയസുകാരനെ പീഡിപ്പിച്ച കേസില് അധ്യാപകന് അറസ്റ്റില് പിറന്നാള് സമ്മാനം നല് കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിക്കുകയായിരുന്നു കുട്ടിയെ ബൈക്കില് കയറ്റി അധ്യാപകന് വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത് കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത് സ് കൂള് അധികൃതര് പീഡനവിവരം ... Read More →
വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത് സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല കഴിഞ്ഞ ദിവസം പ്രദര് ശനാനുമതി നല് കികൊണ്ട് സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തടഞ്ഞിരുന്നു ഇപ്പോഴിതാ സിനിമയുട... Read More →
കൂടല്ലൂര് വിങ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഏഴാമത് അഖില കേരള വടംവലി മത്സരം ജനുവരി പതിനൊന്നാം തീയതി കിഴക്കേ കൂടല്ലൂര് സെന്റ് മേരീസ് ഫ് ളഡ് ലിറ്റ് സ്റ്റേഡിയത്തില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താ സമ്മേളനത്തില് അറിയിച്ചു ഞായറാഴ്ച വൈകുന്നേരം നടക്കുന്ന മത്സര പരിപാടികള് കൂടല്ലൂര് സെന്റ് മേരീസ് ചര് ച്ച് വികാരി റവ ഫാദര് ജോസ് പുതൃക്... Read More →
കുറവിലങ്ങാട് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി വനിതാ നോമിനേഷൻ സംബന്ധിച്ച് കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി പത്രങ്ങളിൽ നൽകിയിരിക്കുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാനനഷ്ടക്കേസ് നൽകുമെന്നും കെ പി സി സി പ്രസിഡന്റിനും അച്ചടക്ക സമിതിക്കും പരാതി നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് മെ... Read More →
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ഐ ടി നടപടിയിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാക്കൾ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ സംശയമുണ്ടെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു ദേവസ്വം ബോർഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമാണിത് തന്ത്രിയ... Read More →
കോട്ടയം ശിവഗിരി തീര് ത്ഥാടനത്തിന് ശ്രീ നാരായണ ഗുരു നിർദേശിച്ച അഷ്ട ലക്ഷ്യങ്ങൾ കേരള സമൂഹത്തിനും രാഷ്ട്രീയ രംഗത്തെ എല്ലാവർക്കുമുള്ള മാർഗ നിർദേശമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മൃഗസംരക്ഷണ ക്ഷീരവികസന ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ കോട്ടയം കിളിരൂരിലെ എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ് കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉ... Read More →
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പാലാ സെന്റ് തോമസ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് സ്കൂൾ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ടീമിനെ ന് പരാജയപ്പെടുത്തി പാലാ സെന്റ് തോമസ് സ്കൂളിനായി ഹാട... Read More →
ഭക്ഷ്യവിഷബാധയേറ്റ് പാലാ താലൂക്ക് ആശുപത്രിയിലും ഈരാറ്റുപേട്ട പി എം സി ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുട്ടികളെ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ സന്ദർശിച്ചു ആശുപത്രി സുപ്രണ്ടുമായും ഡോക്ടർമാരുമായും കുട്ടികളുടെ രക്ഷിതാക്കളുമായും സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി Read More →
ജന്മശതാബ്ദി യോടനു ബന്ധിച്ച് പാലാമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് ശതാബ്ദി സമ്മേളനം നടന്നു പാലാ കിഴതടിയൂര് ബാങ്ക് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ സന്തോഷ് കുമാര് ഉദഘാടനം ചെയ്തു പാര് ലമെന്റിനെ പോലും നോക്ക് കുത്തിയാക്കി ജനദ്രോഹ നടപടികളുമായി കേന്ദ്ര സര് ക്കാര് മുന്നോട്ടു പോകുന്നുവെന്നും അപകടകരമായ സ്ഥിതി ... Read More →
അഖില കേരള വിശ്വകർമ്മ മഹാസഭ പെരിങ്ങുളം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വകർമ്മ സംഗമം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു ശാഖ പ്രസിഡന്റ് പി ജി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു വിശ്വകർമ്മ സഭ മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ കെ ആർ രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തി യുവജന സംഘം മീനച്ചിൽ താലുക്ക് യൂണിയൻ വൈ... Read More →
ഇന്ത്യയിലെ ആദ്യ ഭാഷാ സാ ഹിത്യ സാംസ്കാരിക മ്യൂസിയ മായ കോട്ടയം നാട്ടകം അക്ഷരം മ്യൂസിയത്തിൽ ശനിയാഴ്ച ലെറ്റർ ടൂറിസം സർക്യൂട്ടിന് തുട ക്കമാകും കാഴ്ചക്കാർക്ക് കോട്ടയത്തി ൻ്റെ ചരിത്ര പൈതൃക വഴികളി ലൂടെയുള്ള സഞ്ചാരമായി സർ ക്യൂട്ട് മാറുമ്പോൾ അറിവിൻ്റെ പുതിയ വഴിത്താരകളാകും ഇ വിടെ തുറക്കുക രാവിലെ ന് മന്ത്രി വി എൻ വാ സവൻ ഉത്ഘാടനം നിർവ്വഹിക... Read More →
തിരുവനന്തപുരം ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി എൻ വാസവൻ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേ ഹം അന്വേഷണം ശരിയായ ദിശയിൽ എന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ് തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പറയാനില... Read More →
സന്ധി മാറ്റിവെക്കൽ ചികിത്സാരംഗത്ത് മറ്റൊരു ചുവടു കൂടി വെച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ വയസ്സുള്ള രോഗിയുടെ തുടയെല്ല് പൂര് ണമായും അതോടൊപ്പം ഇടുപ്പും കാൽമുട്ടും ഉൾപ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവെച്ചു അത്യപൂർവമായ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി അടുത്ത ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർ... Read More →
പത്തനംതിട്ട അടൂര് കോടതി വളപ്പില് തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില് ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള് കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള് കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര് ജിതമാക്കി മുന്നണികള് ശബരിമല സ്വര് ണ്ണ മോഷണവും രാഹുല് മാങ്കൂട്ടത്തില് വിഷയവും വോട്ട് ചോരി വിവാദവും നാടെങ്ങും ഉയരുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞുപ്പില് പൊതുവേ പ്രാദേശിക പ്രശ് നങ്ങള് ക്കാണ് പ്രാധാന്യമേറുന്നത് തദ്ദേശ തെരഞ്ഞെടുപ്പില് ക... Read More →
പൂഞ്ഞാര് തെക്കേക്കര മലയിഞ്ചിപ്പാറയില് കുട്ടികള് ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില് ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി വകുപ്പും സ് കൂളില് പരിശോധന നടത്തി ഫുഡ് ഇന് സ് പെകടര് നവീന് ജെയിംസിന്റെ നേതൃത്വത്തില് സ് കൂളില് നിന്നും ഭക്ഷണ സാമ്പിളുകള് ശേഖരിച്ചു ഉച്ചഭക്ഷണത്തില് നിന്നുതന്നെയാണ് വിഷബാധയുണ്ടായത് എന്ന് തന്നെയാണ് വിലയിരുത്തല് ഉച്... Read More →
കടനാട് ചെക്ഡാമില് കുട്ടവഞ്ചി ജലോത്സവം ജനുവരി മുതല് വരെ നടക്കും കടനാട് പള്ളിയില് വിശുദ്ധ സെബസ്ത്യാനോസിന്റെ ദര് ശനത്തിരുനാളിനോടനുബന്ധിച്ച് കുട്ടവഞ്ചി ജലോത്സവം നടക്കുന്നതെന്ന് സംഘാടകര് വാര് ത്ത സമ്മേളനത്തില് അറിയിച്ചു വേഗതയുടെ കുതിപ്പുമായി കയാക്കിംഗ് പഴമയുടെ ഓര് മപ്പെടുത്തലുമായി കുട്ടവഞ്ചി സവാരി പെഡല് ബോട്ടിംഗ് ആവേശത്തിന്റ... Read More →
അയോധ്യ അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു വെള്ളിയാഴ്ച നടന്ന സംഭവത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട് കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് എന്നയാളാണ് പിടിയ... Read More →
ഏറ്റുമാനൂര് പി പി നാരായണന് പുരസ് കാര സമിതി ഏര് പ്പെടുത്തിയ പുരസ് കാരങ്ങള് വിതരണം ചെയ്തു സമിതിയുടെ നേതൃത്വത്തിലുള്ള മത് പുരസ് കാര സമര് പ്പണം ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് കുര്യാസ് കുമ്പളക്കുഴി നിര് വഹിച്ചു കവിതാപുരസ് കാരം സാലിച്ചന് പുത്തന് ചിറയുടെ കടല് എന്ന കവിതയ്ക്കും കഥാപുരസ് കാരം ജിജോ ജോസഫിന്റെ കുളക്കോഴി എന്ന കഥയ്ക്കുമാണ് ല... Read More →
ശബരിമല സ്വർണക്കൊള്ള കേസില് ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് റെ നീക്കം ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നെന്നും സ്വർണം ചെമ്പാക്കിയ മഹസ്സറില് ഒപ... Read More →
പാലാ നഗരത്തില് ക്യാമറ നിരീക്ഷണം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു നഗരസഭയുടെ നേതൃത്വത്തില് വര് ഷം മുന് പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള് പ്രവര് ത്തനരഹിതമായിട്ട് നാളേറെയായെങ്കിലും അധികൃതര് നടപടി സ്വീകരിക്കാന് തയ്യാറായിട്ടില്ല നഗരം മുഴുവന് നിരീക്ഷണ വലയത്തിലാക്കി പതിനഞ്ചോളം ക്യാമറകളാണ് വിവിധ ഭാഗങ്ങളില് സ്ഥാപിച്ചിരുന്നത് Read More →
കോട്ടയം കോട്ടയം ജില്ലയിൽ തുടരെ തുടരെ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതോടെ നെഞ്ചുനീറുകയാണ് കർഷകർക്ക് ഒപ്പം പനി ബാധിച്ചതും മുൻകരുതലുകളുടെ ഭാഗമായും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കോഴികളെയും താറാവുകളെയും കൊന്നൊടുക്കുമ്പോൾ എരിഞ്ഞടങ്ങുന്നത് ഈ കർഷകരുടെ പ്രതീക്ഷയുമാണ് നഷ്ടപരിഹാര തുക ലഭിക്കാൻ വൈകുന്നതോടെ പ്രതിസന്ധിയിലായിരിക്ക... Read More →
ശിശിരകാലത്തിന്റെ കുളിര് മയില് നാടന് മാവുകള് പൂത്തുലഞ്ഞു ഡിസംബര് ജനുവരി മാസങ്ങളിലെ രാത്രിയിലെ തണുപ്പു നിറഞ്ഞ കാലാവസ്ഥ നാട്ടില് പുറങ്ങളിലെ നാടന് മാവുകള് പൂത്തുലയുവാന് കാരണമായിട്ടുണ്ട് മാവുകള് നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്തതോടെ കണ്ണിമാങ്ങ കാലവും മാമ്പഴക്കാലവും ഇക്കുറി നേരത്തെ എത്തും മലയാളക്കരയ്ക്ക് നല്ലൊരു മാമ്പഴക്ക... Read More →
പാലക്കാട് മലമ്പുഴയില് അധ്യാപകന് വിദ്യാര് ഥിക്ക് മദ്യം നല് കി പീഡിപ്പിച്ച സംഭവത്തില് അധ്യാപകനെതിരെ കൂടുതല് വിദ്യാര് ഥികള് അന്വേഷണ സംഘത്തിന് മുന്നില് വിദ്യാര് ഥികള് കൂടി മൊഴി നല് കി മൊഴി നല് കുന്ന വിദ്യാര് ഥികള് ക്ക് കാവല് പ്ലസ് സുരക്ഷയൊരുക്കുമെന്നും സിഡബ്ല്യുസി ചെയര് മാന് പറഞ്ഞു കേസ് അന്വേഷിക്കാന് നിയോഗിച്ച വനിതാപൊലീസ് സംഘത്ത... Read More →
കൊൽക്കത്ത പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത് ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു ഗവർണർ പൊട്ടിത്തെറിക്കും എന്ന ഭീഷണി സന്ദേശം ഇന്നലെ സിവി ആനന്ദബോസിൻ്റെ എഡിസിക്കാണ് ലഭിച്ചത് ഭീഷണിയുടെ വിവരം രാജ്ഭവൻ കേന്ദ്ര ആഭ്യന... Read More →
എരുമേലി മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ ചന്ദനക്കുട മഹോത്സവത്തിന്റെ ഭാഗമായി അമ്പലപ്പുഴ ആലങ്ങാട്ട് പേട്ട സംഘവും മഹല്ലാ മുസ്ലിം ജമാഅത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹൃദ സംഗമം നടന്നു മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എം പി ഉത് ഘാടനം നിർവ്വഹിച്ചു ശ്രീമദ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം