by News Desk | on 11 Nov 2025
Share: Facebook | Twitter | WhatsApp | LinkedIn
കടപ്പൂര്‍ പബ്ലിക് ലൈബ്രറിയുടെ എഴുപതാം വാര് ഷികാഘോഷത്തോടനു ബന്ധിച്ചു നടന്ന സാംസ് കാരിക സമ്മേളനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു മനുഷ്യന്റെ ഏറ്റവും ഉന്നതമായ മൂല്യത്തെ ഉദ്ദിപ്പിക്കുക എന്നതാണ് കലകളുടെ പരമമായ ലക്ഷ്യമെന്നും കലകള് ഒഴിഞ്ഞ ഇടങ്ങളിലേക്ക് കലാപങ്ങളും കലഹങ്ങളും കുറ്റവാസനകളും കടന്നുവരുന്നുവെന്നും ആലങ്കോട് ലീലാകൃഷ്ണന് പറഞ്ഞു കാലം കല ദേശം എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം ലൈബ്രറി ഹാളില് കടപ്പൂരിന്റെ നാട്ടുപഴമ വിളിച്ചോതുന്ന ഗ്രാമചിത്രങ്ങള് ആലങ്കോട് ലീലാകൃഷ്ണന് അനാച്ഛാദനം ചെയ്തു ചിത്രങ്ങള് വരച്ച സനോജ് പി കടപ്പൂരിനെ യോഗത്തില് ആദരിച്ചു ചടങ്ങില് ലൈബ്രറി പ്രസിഡന്റ് വി കെ സുരേഷ് കുമാര് അധ്യക്ഷത വഹിച്ചു വാര് ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട വനിതാ സംഗമം ഇടുക്കി വനിതാ സബ് ഇന് സ് പെക്ടര് പ്രിയ മധുസൂദനന് ഉദ്ഘാടനം ചെയ്തു സ്ത്രീ അനുഭവം അതിജീവനം എന്ന വിഷയത്തില് അവര് ക്ലാസ്സ് നയിച്ചു വാര് ഷികാഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതല് ചിത്രകാരന്മാരായ സനോജ് പി കടപ്പൂര് അരുണ് ഗോപി കെ ജെ വിനോദ് എന്നിവരുടെ ചിത്രപ്രദര് ശനവും സംഘടിപ്പിക്കപ്പെട്ടു ലൈബ്രറി വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ ശശി കടപ്പൂര് ചിത്രപ്രദര് ശനം ഉദ്ഘാടനം ചെയ്തു ലൈബ്രറി സെക്രട്ടറി പി ഡി ജോര് ജ് താലൂക്ക് ലൈബ്രറി കൗണ് സില് അംഗം സി എസ് ബൈജു കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന് ചിന്നു സുരേന്ദ്രന് ആര്യ വിജയന് എന്നിവര് സംസാരിച്ചു ലൈബ്രറി ഭാരവാഹികളായ എസ് അനില് കുമാര് ഡി പ്രസാദ് സ്മിത സനോജ് ദിവ്യ ആനന്ദ് പി ജി ബിന്ദു ബിജു ഡി മോഹന് ബിന്ദു ബിപിനചന്ദ്രന് അശോക് കുമാര് ബി കെ ജെ വിനോദ് ബിജു പാതിരമല എന്നിവര് പരിപാടികള് ക്ക് നേതൃത്വം നല് കി
മീനച്ചില് താലൂക്ക് ലൈബ്രറി കൗണ് സിലിന്റെ ആഭിമുഖ്യത്തില് സര് ഗോത്സവം കലോല് സവം സംഘടിപ്പിച്ചു പാലാ മഹാത്മാഗാന്ധി ഹയര് സെക്കന് ഡറി സ് കൂളില് പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റ് ബാബു കെ ജോര് ജ് നിര് വഹിച്ചു പരിപാടിയില് അഡ്വ സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു യോഗത്തില് താലൂക്ക് സെക്രട്ടറി റോയ് ഫ്രാന് സിസ് സ്വാഗതം ആശം... Read More →
പാലക്കാട് മലമ്പുഴയില് അധ്യാപകന് വിദ്യാര് ഥിക്ക് മദ്യം നല് കി പീഡിപ്പിച്ച സംഭവത്തില് അധ്യാപകനെതിരെ കൂടുതല് വിദ്യാര് ഥികള് അന്വേഷണ സംഘത്തിന് മുന്നില് വിദ്യാര് ഥികള് കൂടി മൊഴി നല് കി മൊഴി നല് കുന്ന വിദ്യാര് ഥികള് ക്ക് കാവല് പ്ലസ് സുരക്ഷയൊരുക്കുമെന്നും സിഡബ്ല്യുസി ചെയര് മാന് പറഞ്ഞു കേസ് അന്വേഷിക്കാന് നിയോഗിച്ച വനിതാപൊലീസ് സംഘത്ത... Read More →
വൈക്കം നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ യുവത്വം വിവേകാനന്ദം പരിപാടിയുടെ ഉദ് ഘാടനം എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു സെക്രട്ടറി അഖിൽ ... Read More →
വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത് സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല കഴിഞ്ഞ ദിവസം പ്രദര് ശനാനുമതി നല് കികൊണ്ട് സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തടഞ്ഞിരുന്നു ഇപ്പോഴിതാ സിനിമയുട... Read More →
കോട്ടയം റബ്ബർ മേഖലയുടെ വിജയം എന്നത് കർഷകരുടെ വിജയമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മൃഗസംരക്ഷണ ക്ഷീരവികസന ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ റ ബ്ബർ ബോർഡിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗിൻ്റെ എൻഐആർടി രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയ... Read More →
തിരുവനന്തപുരം ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി എൻ വാസവൻ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേ ഹം അന്വേഷണം ശരിയായ ദിശയിൽ എന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ് തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പറയാനില... Read More →
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയേറുമ്പോള് തെങ്ങോലയ്ക്കും ഡിമാന് ഡ് കൂടുന്നു ഓല മെടഞ്ഞാല് വില പിന്നെയും കൂടും ഒരുകാലത്ത് തെങ്ങോലയും പനയോലയും കൊണ്ടായിരുന്നു വീടുകളുടെ മേല് ക്കൂര മേഞ്ഞിരുന്നത് ഇതേ തുടര് ന്ന് ഓലയുടെ ഉപയോഗവും ആവശ്യവും കേരളത്തില് കൂടുതലായിരുന്നു എന്നാല് പില് ക്കാലത്ത് പഴയകാലത്തെ ഓലമേഞ്ഞ വീടുകള് ഇന്ന് അപൂര് വ... Read More →
പാലായിൽ ഭിക്ഷാടക മാഫിയാ സജീവം നഗരം യാചകമുക്ത മേഖലയാക്കണം നഗരത്തിൽ സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കണം അടിയന്തിര വിഷയങ്ങൾ അക്കമിട്ടു നിരത്തി പ്രശ്നപരിഹാരത്തിന് അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടത്തിൻ്റെ കത്ത് മുനിസിപ്പൽ സെക്രട്ടറിക്ക് വിശദാംശങ്ങൾ ഈ വാർത്തയോടൊപ്പം അടിയന്തിരമായി... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധനവ് പവന് രൂപ കൂടി രൂപയിലെത്തി ഗ്രാമിന് രൂപ ഉയർന്ന് രൂപയിലെത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വരവ്യപാരം പുരോഗമിക്കുന്നത് ഒരു ഗ്രാം കാരറ്റ് സ്വർണത്തിന് രൂപയും പവന് രൂപയുമാണ് നിരക്ക് കാരറ്റിന് ഒരു ഗ്രാമിന് രൂപയും പവന് രൂപയുമാണ് വില വെള്ളി വില ഗ്രാമിന് രൂപയും കിലോഗ്രാ... Read More →
കാഞ്ഞിരപ്പള്ളി പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ് കോട്ടയം നഗരത്തിലെ പി ടി ചാക്കോ ബെഞ്ചമിൻ ബെയ് ലി തിരുവനന്തപുരം നഗരത... Read More →
എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത... Read More →
പാലാരൂപതയിലെ ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന് അനുമോദനവും വിജയദിനാഘോഷവും പാലാ രൂപത ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ് സ്കൂളിന് അനുമോദനവും വിജയദിനാഘോഷവും ജനുവരി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്ന് ന് ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കും സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷ... Read More →
കോട്ടയം അശ്വമേധം കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കം ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷൻ എം പി സന്തോഷ് കുമാർ നിർവഹിച്ചു കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ പ്രിയ അധ്യക്ഷത വഹിച്ചു ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ ഡെപ്യൂട്ടി ഡിഎംഒയും ജി... Read More →
ലഖ് നൗ അയോധ്യ ക്ഷേത്രപരിസരത്തും പാഞ്ച് കോസി പരിക്രമ യാത്ര കടന്നുപോകുന്ന വഴിയിലും മാംസാഹാരങ്ങള് നിരോധിച്ച് ഉത്തര് പ്രദേശ് സര് ക്കാര് പ്രദേശത്തെ മതപരവും സാംസ് കാരികവുമായ ശുദ്ധി ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് അവകാശവാദം കടകള് ക്കും ഹോട്ടലുകള് ക്കും പുറമെ സൊമാറ്റോ സ്വിഗി ഉള് പ്പെടെയുള്ള ഓണ് ലൈന് ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് ... Read More →
വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യവും ഇംഗ്ലീഷ് പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി രാമപുരം എസ് എച്ച് എൽ പി സ്കൂൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാമിന്റെ ഫിനാലെ മത്സരങ്ങൾ സമാപിച്ചു വാശിയേറിയ മത്സരത്തിനൊടുവിൽ എഫ്രേൻ തോമസ് സ്പെല്ലിങ് ബീ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു വിജയികൾക്കുള്ള ക്യാഷ് അവാർഡും ട... Read More →
തിരുവനന്തപുരം ശബരിമല സ്വർണക്കൊള്ള കേസിൽ താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് കണ്ഠരര് രാജീവര് നേരത്തെ മനസിലാക്കിയിരുന്നതായി വിവരം ഹൈക്കോടതിയിൽ എസ്ഐടി നടത്തിയ വെളിപ്പെടുത്തലാണ് തന്ത്രിയെ ജാഗ്രതയിലാക്കിയത് എന്നാൽ തന്ത്രി രക്ഷപ്പെടാനുള്ള വഴി തേടുമെന്ന് മനസിലാക്കിയ എസ്ഐടി നീക്കങ്ങൾ വൈകിപ്പിച്ചതാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് എത്തി... Read More →
ഏറ്റുമാനൂര് നഗരസഭ ാം വാര് ഡില് മുന്നണി സ്ഥാനാര് ത്ഥികളും സ്വതന്ത്ര സ്ഥാനാര് ത്ഥിയും മത്സര രംഗത്ത് സജീവമായി സ്ഥാനാര് ഥിയായ പുരുഷനും സ്ഥാനാര് ത്ഥിയായി വിഷ്ണു ചെമ്മുണ്ടവളളിയും സ്ഥാനാര് ത്ഥിയായി വേണു ഗോപാലന് നായരും മത്സരിക്കുമ്പോള് സ്വതന്ത്രനായ അഡ്വ രാജീവും പ്രചരണം ശക്തമാക്കി ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കും കരസ്ഥമാക്കി മ... Read More →
അയോധ്യ അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു വെള്ളിയാഴ്ച നടന്ന സംഭവത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട് കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് എന്നയാളാണ് പിടിയ... Read More →
ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽകിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു കാഴ്ച പരിമിതിയും മറ്റു ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമിക്കുന്നതിന് വാളക്കയം സർവോദയ ഗ്രന്ഥശാലയിൽ ആരംഭിച്ച സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന... Read More →
സയൻസ് സോഷ്യൽ സയൻസ് ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് ആരംഭിച്ചു കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ ഡോ അച... Read More →
പാലാ ശുചിമുറിയിൽ പോയ സമയത്ത് രോഗിയായ മധ്യവയസ്കനെ ബാംഗ്ലൂരിൽ വഴിയിൽ ഉപേക്ഷിച്ച് യാത്ര തുടർന്ന് അന്തർ സംസ്ഥാന ബസ് ജീവനക്കാരുടെ ക്രൂരത എലിക്കുളം സ്വദേശി ആക്കക്കുന്നേൽ ആൻഡ്രൂസ് ജെയിംസാണ് യാത്രാ അന്തർ സംസ്ഥാന ബസ് സർവ്വീസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത് ഇക്കഴിഞ്ഞ നവംബർ ബാംഗ്ലൂരിൽ നഴ്സിംഗ് ജോലി ചെയ്യുന്ന മകൾ അലീനയെ നാട്ടിലേയ്ക... Read More →
ഇടനാട് കറ്റിയാനിക്കൽ വാഴവേലിക്കകത്ത് വേണുഗോപാൽ സി ജി അന്തരിച്ചു സംസ്ക്കാരം നാളെ ന് വീട്ടു വളപ്പിൽ ഭാര്യ ബീന മക്കൾ ആശ അജിത്മരുമക്കൾ ഷിബു സി സീതു അജിത് Read More →
സ് നേഹദീപം വീടുകളുടെ താക്കോല് സമര് പ്പണം ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള മുതല് വരെയുള്ള വീടുകളുടെ താക്കോല് സമര് പ്പണം നാളെയും മറ്റന്നാളുമായി ചൊവ്വ ബുധന് നടത്തപ്പെടുന്നതാണ് വീടുകള് കിടങ്ങൂര് സ് നേഹദീപത്തിന്റെ ആഭിമുഖ്യത്തിലും ാം സ് നേഹവീട് മുത്തോലി സ് നേഹദീപത്... Read More →
വാഷിങ്ടൺ ഇന്ത്യ യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ് ഇത് അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ... Read More →
കുറവിലങ്ങാട് കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ട് പോയെന്നും തുറന്നു പറഞ്ഞു സിസ്റ്റർ റാണിറ്റ് കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ് മലയാളത്തിലെ പ്രമുഖ വാർത്താ ച... Read More →
തന്ത്രിയെ ബലിയാടാക്കി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഹുൽ ഈശ്വർ മുഖ്യമന്ത്രി ഇലക്ഷന് വേണ്ടിയുള്ള ക്യാമ്പയിൻ ലോഞ്ച് ചെയ്തിരിക്കുകയാണ് ഇലക്ഷൻ പ്രതിരോധ ക്യാമ്പയിനാണ് തന്ത്രിയുടെ അറസ്റ്റിലൂടെ നടപ്പിലാക്കുന്നത് ദുർബലവും വൈരുദ്ധവുമായ റിമാൻഡ് റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത് കടകംപള്ളിയെയും ശങ്കർ ദാസിനെയു... Read More →
കടനാട് ചെക് ഡാമില് സവാരിക്കായി കുഞ്ഞങ്കന്റെ വള്ളം നീറ്റിലിറക്കി കടനാട് തച്ചുകുളത്തില് തങ്കച്ചന് എന്ന കുഞ്ഞങ്കന് സ്വന്തമായി നിര് മിച്ച തച്ചുകുളം ചുണ്ടന് ശനിയാഴ്ചയാണ് നീറ്റിലിറക്കിയത് കുഞ്ഞങ്കന് മൂന്നു ദിവസം കൊണ്ടാണ് ഈ വള്ളം നിര് മിച്ചത് വീപ്പയും സ് ക്വയര് പൈപ്പും ഉപയോഗിച്ചായിരുന്നു നിര് മാണം അടി നീളവും അടി വീതിയുമുള്ള വള്ളത്... Read More →
തൊടുപുഴ തോട്ടുപുറം ഫ്യൂവൽസിന് സമീപം കൊലാനി ബൈപാസിൽ ഞായറാഴ്ച പുലർച്ചെ മോട്ടോർ സൈക്കിളും ലോറിയും കൂട്ടിയിടിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും കളമശ്ശേരിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ അഭിഷേക് വിനോദ് ആണ് മരിച്ചത് സഹപാഠിയും കൊല്ലം ജില്ലയ... Read More →
വൈക്കം നിർദ്ദിഷ്ട തുറവൂർ പമ്പ സംസ്ഥാന പാതയുടെ ഭാഗവും കോട്ടയം ജില്ലയിലെ വൈക്കം നിയോജക മണ്ഡലത്തിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിനയും ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ് മാക്കേക്കടവ് പാലം നിർമാണവുമായി ബന്ധപ്പെട്ട അവസാന ഗർഡറും നേരേകടവ് ഭാഗത്ത് സ്ഥാപിച്ചു ഒൻപത് വർഷത്തെ കാത്തിര... Read More →
പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് സാന്തോം സിഗ് നേച്ചര് പദ്ധതിയുടെ ഭാഗമായി അവാര് ഡുകള് വിതരണം ചെയ്തു വിദ്യാര് ത്ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ വളര് ച്ചയെ ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് അദ്ധ്യയന വര് ഷം സാന്തോം സിഗ് നേച്ചര് പദ്ധതി നടപ്പാക്കിയത് പാലാ നഗരസഭ ചെയര് പേഴ് സണ് ദിയാ ബിനു ഉ... Read More →
പാലാ പാലാ കരൂരിലെ റബ്ബര് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ വിഷവാതകവും മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് മൂലം ജലസ്രോതസ്സുകൾ മലിനമാകുന്നതും ചൂണ്ടിക്കാട്ടി ആക്ഷന് കൗണ് സില് നല് കിയ ഹര് ജിയെ തുടര് ന്നാണ് പാലാ നഗരസഭയിലെ രണ്ടാം വാര് ഡില് പ്രവര് ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന് ഹൈക്കോടതി ഉത്ത... Read More →
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിനെ റിട്ടയർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ ആർമി പ്രവർത്തകർ ഇന്ന് ചെയർമാൻ ചേമ്പറിൽ നടന്ന സമ്മേളനത്തിൽ ഷാളുകൾ പുഷ്പഹാരങ്ങൾ എന്നിവ നൽകി ആദരിച്ചു ആർമി പ്രസിഡന്റ് രവി പാല സെക്രട്ടറി ബിജോയ് മണർകാട്ടു വിസി ജോൺ ജയ്ക്ക് ജോസഫ് ജെസ്സി സെബാസ്റ്റ്യൻ ലാലി സി എന്നി... Read More →
നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും തുടർന്ന് മണിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും വൈകീട്ട് കോർകമ്മിറ്റി യോഗത്ത... Read More →
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ഐ ടി നടപടിയിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാക്കൾ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ സംശയമുണ്ടെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു ദേവസ്വം ബോർഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമാണിത് തന്ത്രിയ... Read More →
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് യുവതിയെയും യുവാവിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹത തുടരുന്നു ഇടുക്കി കല്ലാര് മോര് ക്കോലില് ഷേര് ളി മാത്യു ഷെറിന് ആണ് ശരീരത്തില് മുറിവുകളുമായി മരിച്ച നിലയില് കണ്ടെത്തിയത് വീടിന്റെ സ്റ്റെയറിന്റെ ഭാഗത്ത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകന് ജോബ് സ് കറിയയെ തൂങ്ങി മരിച്ച ന... Read More →
കൂടല്ലൂര് വിങ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഏഴാമത് അഖില കേരള വടംവലി മത്സരം ജനുവരി പതിനൊന്നാം തീയതി കിഴക്കേ കൂടല്ലൂര് സെന്റ് മേരീസ് ഫ് ളഡ് ലിറ്റ് സ്റ്റേഡിയത്തില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താ സമ്മേളനത്തില് അറിയിച്ചു ഞായറാഴ്ച വൈകുന്നേരം നടക്കുന്ന മത്സര പരിപാടികള് കൂടല്ലൂര് സെന്റ് മേരീസ് ചര് ച്ച് വികാരി റവ ഫാദര് ജോസ് പുതൃക്... Read More →
കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →
മലപ്പുറം ഒന് പത് വയസുകാരനെ പീഡിപ്പിച്ച കേസില് അധ്യാപകന് അറസ്റ്റില് പിറന്നാള് സമ്മാനം നല് കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിക്കുകയായിരുന്നു കുട്ടിയെ ബൈക്കില് കയറ്റി അധ്യാപകന് വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത് കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത് സ് കൂള് അധികൃതര് പീഡനവിവരം ... Read More →
സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →
ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിയിൽ മകനോടുള്ള വിരോധത്തിൽ അമ്മയുടെ കൈ തല്ലിയൊടിച്ച് യുവാക്കൾ സംഭവത്തിൽ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ ജെ സുരേഷ് നന്ദകുമാർ എന്നിവർ പൊലീസ് പിടിയിലായി ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് കൈ തല്ലിയൊടിക... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം