ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 2026ലെ ഇന്ത്യയുടെ ക്വോട്ട 1.75 ലക്ഷം ആയി

by News Desk | on 12 Nov 2025

Share: Facebook | Twitter | WhatsApp | LinkedIn


ലെ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട ആയി നിശ്ചയിച്ചു ഇതുസംബന്ധിച്ച് ഉഭയകക്ഷി ഹജ്ജ് കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു ജിദ്ദയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിൻ ഫവ് സാൻ അൽ റബിയയുമാണ് കരാറിൽ ഒപ്പുവെച്ചത് നവംബർ ഏഴ് മുതൽ വരെ കിരൺ റിജിജു സൗദിയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു ഈ സമയത്താണ് ഉഭയകക്ഷി ഹജ്ജ് കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഹജ്ജ് തയ്യാറെടുപ്പുകൾ ഇരുവരും വിലയിരുത്തി ഏകോപനവും ലോജിസ്റ്റിക്കൽ പിന്തുണയും വർധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി ഇന്ത്യൻ തീർത്ഥാടകരുടെ തീർത്ഥാടന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുരാജ്യങ്ങളും ഉറപ്പിച്ചു പറഞ്ഞു സുഗമമവും സുഖകരവുമായ തീർത്ഥാടന അനുഭവം ഉറപ്പാക്കുന്നതിന് സൗകര്യങ്ങൾ ഗതാഗത സൗകര്യം താമസ സൗകര്യം ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു സൗദി സന്ദർശന വേളയിൽ റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെയും ഉദ്യോഗസ്ഥരുമായി കിരൺ റിജിജു അവലോകയോഗം നടത്തുകയും അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തുഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും ഉറപ്പാക്കാൻ സൗദിയിലെ അധികാരികളുമായി ചേർന്ന് മിഷനും കോൺസുലേറ്റ് ടീമുകളും നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു തീർത്ഥാടകർക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് കാണുന്നതിനായി ജിദ്ദയിലെയും തെയ്ഫിലെയും ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ മന്ത്രി കിരൺ റിജിജു സന്ദർശിച്ചു ജിദ്ദയിലെയും തെയ്ഫിലെയും ഇന്ത്യൻ പ്രവാസികളിൽ ചിലരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു ഇന്ത്യ സൗദി അറേബ്യ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണിത് സൗദി അറേബ്യയിലെ ഹജ്ജ് ഉംറ മന്ത്രി ഡോ തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു അടുത്തവർഷത്തേക്ക് ഇന്ത്യൻ തീർത്ഥാടകർക്ക് ഹജ്ജ് ക്വാട്ടകൾ ഉറപ്പാക്കിയിട്ടുണ്ട് എക് സിൽ പങ്കുവെച്ച പോസ്റ്റിൽ കിരൺ റിജിജു പറഞ്ഞു ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണ് ഈ സന്ദർശനമെന്ന് പ്രസ്താവനയിൽ പറയുന്നു സാംസ് കാരിക വിനിമയം സാമൂഹിക ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ഈ സന്ദർശനത്തിൽ പ്രതിഫലിപ്പിക്കുന്നു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്

  • പാലായിൽ ഭിക്ഷാടക മാഫിയാ സജീവം....... നഗരം യാചകമുക്ത മേഖലയാക്കണം ...... നഗരത്തിൽ സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കണം ..... അടിയന്തിര വിഷയങ്ങൾ അക്കമിട്ടു നിരത്തി പ്രശ്നപരിഹാരത്തിന് അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടത്തിൻ്റെ കത്ത് മുനിസിപ്പൽ സെക്രട്ടറിക്ക്..... വിശദാംശങ്ങൾ ഈ വാർത്തയോടൊപ്പം......

    പാലായിൽ ഭിക്ഷാടക മാഫിയാ സജീവം നഗരം യാചകമുക്ത മേഖലയാക്കണം നഗരത്തിൽ സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കണം അടിയന്തിര വിഷയങ്ങൾ അക്കമിട്ടു നിരത്തി പ്രശ്നപരിഹാരത്തിന് അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടത്തിൻ്റെ കത്ത് മുനിസിപ്പൽ സെക്രട്ടറിക്ക് വിശദാംശങ്ങൾ ഈ വാർത്തയോടൊപ്പം അടിയന്തിരമായി... Read More →

  • മഹാരാജാസ് കോളേജ് എറണാകുളം ജേതാക്കളായി.

    കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ഓള് കേരള സെവന് സ് ഫുട് ബോള് ടൂര് ണമെന്റില് മഹാരാജാസ് കോളേജ് എറണാകുളം ജേതാക്കളായി ഫൈനലില് മാര് ത്തോമാ കോളേജ് തിരുവല്ലയെ എതിരില്ലാത്ത നാലു ഗോളുകള് ക്കാണ് മഹാരാജാസ് പരാജയപ്പെടുത്തിയത് ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര് ട് സ് ആന് ഡ് സയന് സ് കോതമംഗലം കെ എസ് എം ഡി ബി കോളേജ് ശാസ്താംക... Read More →

  • കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകരുടെ എണ്ണം ഉയരുന്നു, എരുമേലിയിൽ നിന്നും പോലീസ് കടത്തി വിടുന്നത് വെർച്വൽ ക്യു, സ്പോട്ട് ബുക്കിങ് ഉള്ളവരെ മാത്രം.

    എരുമേലി ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകരുടെ എണ്ണം ഉയരുന്നു ശബരിമല ദർശനത്തിനായി കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകർ വെർച്വൽ ക്യു വഴി ബുക്ക് ചെയ്തിട്ടുണ്ടോ എന്ന് എരുമേലിയിൽ പോലീസ് പരിശോധിക്കുന്നുണ്ട് എരുമേലി മുണ്ടക്കയം റോഡിൽ എരുമ... Read More →

  • കുതിച്ചുയർന്ന് പൊന്ന്! സ്വർണവിലയിൽ വർധനവ്

    തിരുവനന്തപുരം സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധനവ് പവന് രൂപ കൂടി രൂപയിലെത്തി ഗ്രാമിന് രൂപ ഉയർന്ന് രൂപയിലെത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വരവ്യപാരം പുരോഗമിക്കുന്നത് ഒരു ഗ്രാം കാരറ്റ് സ്വർണത്തിന് രൂപയും പവന് രൂപയുമാണ് നിരക്ക് കാരറ്റിന് ഒരു ഗ്രാമിന് രൂപയും പവന് രൂപയുമാണ് വില വെള്ളി വില ഗ്രാമിന് രൂപയും കിലോഗ്രാ... Read More →

  • കാഞ്ഞിരപ്പള്ളിയില്‍ യുവതിക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകനെ; ഇരുവരുടെയും മരണത്തില്‍ ദുരൂഹത തുടരുന്നു.....ഭര്‍ത്താവ് മരിച്ച യുവതി കാഞ്ഞിരപ്പള്ളിയില്‍ തമസത്തിന് എത്തിയത് ആറു മാസം മുമ്പ്

    കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് യുവതിയെയും യുവാവിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹത തുടരുന്നു ഇടുക്കി കല്ലാര് മോര് ക്കോലില് ഷേര് ളി മാത്യു ഷെറിന് ആണ് ശരീരത്തില് മുറിവുകളുമായി മരിച്ച നിലയില് കണ്ടെത്തിയത് വീടിന്റെ സ്റ്റെയറിന്റെ ഭാഗത്ത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകന് ജോബ് സ് കറിയയെ തൂങ്ങി മരിച്ച ന... Read More →

  • ശബരിമല സ്വർണക്കൊള്ള കേസ്… തന്ത്രിക്ക് കുരുക്ക് മുറുകുന്നു…

    ശബരിമല സ്വർണക്കൊള്ള കേസില് ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് റെ നീക്കം ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നെന്നും സ്വർണം ചെമ്പാക്കിയ മഹസ്സറില് ഒപ... Read More →

  • അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കം.

    കോട്ടയം അശ്വമേധം കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കം ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷൻ എം പി സന്തോഷ് കുമാർ നിർവഹിച്ചു കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ പ്രിയ അധ്യക്ഷത വഹിച്ചു ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ ഡെപ്യൂട്ടി ഡിഎംഒയും ജി... Read More →

  • കുഞ്ഞങ്കന്റെ വള്ളം നീറ്റിലിറക്കി.

    കടനാട് ചെക് ഡാമില് സവാരിക്കായി കുഞ്ഞങ്കന്റെ വള്ളം നീറ്റിലിറക്കി കടനാട് തച്ചുകുളത്തില് തങ്കച്ചന് എന്ന കുഞ്ഞങ്കന് സ്വന്തമായി നിര് മിച്ച തച്ചുകുളം ചുണ്ടന് ശനിയാഴ്ചയാണ് നീറ്റിലിറക്കിയത് കുഞ്ഞങ്കന് മൂന്നു ദിവസം കൊണ്ടാണ് ഈ വള്ളം നിര് മിച്ചത് വീപ്പയും സ് ക്വയര് പൈപ്പും ഉപയോഗിച്ചായിരുന്നു നിര് മാണം അടി നീളവും അടി വീതിയുമുള്ള വള്ളത്... Read More →

  • പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു.

    കാഞ്ഞിരപ്പള്ളി പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ് കോട്ടയം നഗരത്തിലെ പി ടി ചാക്കോ ബെഞ്ചമിൻ ബെയ് ലി തിരുവനന്തപുരം നഗരത... Read More →

  • തീപിടിച്ച വില.....റോക്കറ്റ് പോലെ കുതിച്ച് മുരിങ്ങക്കായ

    മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന് പറ്റുമോ ഇപ്പോള് കടകളില് സാമ്പാറില് മുങ്ങിത്തപ്പിയാല് പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ് രുചി അല് പ്പം കുറഞ്ഞാലും തല് ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത് ആഴ്... Read More →

  • ബി. രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി.

    ഏറ്റുമാനൂര് നഗരസഭ ാംവാര് ഡില് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ഏറ്റുമാനൂര് ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്ന ചടങ്ങില് ജനകീയ വികസന സമിതി സംഘടന സെക്രട്ടറി മോഹന് കുമാര് മംഗലത്ത് ട്രഷറര് അബ്ദുള് റഹ് മാന് എക് സിക്യൂട്ടീവ് അംഗങ്ങളായ കെ ഒ ഷംസുദ്ദീന് സജി പിച്ച... Read More →

  • ആന്‍റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും

    തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന് റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും വിഷയം പരിഗണിക്കുന്നത് മൂന്നംഗ അച്ചടക്ക സമിതിയാണ് ആന് റണി രാജുവിന് നോട്ടീസ് നൽകും മുൻ മന്ത്രിയുടെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാർ കൗൺസിൽ വിലയിരുത്തൽ തൊണ്ടിമുതൽ കേസിൽ വ... Read More →

  • കുട്ടികൾക്ക് ആദ്യം ഭീതി, പിന്നെ കൗതുകവും ആകാംക്ഷയും... കാഞ്ഞിരപ്പള്ളിയിൽ സ്‌കൂൾ ഗ്രൗണ്ടിൽ പൊടി പറത്തി ചുഴലിക്കാറ്റ്!

    കാഞ്ഞിരപ്പള്ളി ഉച്ചയൂണിനു ശേഷം സ് കൂൾ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയ കുട്ടികൾ ആദ്യം ഒന്ന് പേടിച്ചു ഗ്രൗണ്ടിൽ നിന്നും സ് കൂൾ വരാന്തയിലേക്ക് ഓടിക്കയറിയ ശേഷം പിന്നെ കൗതുകവും ആകാംക്ഷയും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ചുഴലിക്കാറ്റ് ഉണ്ടായത് കുറച്ചു സമയം മാത്ര... Read More →

  • എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

    വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത് ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നി... Read More →

  • കാർ റോഡിന് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു.

    നിയന്ത്രണം വിട്ട കാർ റോഡിന് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു ചേർപ്പുങ്കൽ സ്വദേശിനി അനു സിജോ മകൾ ജെന്ന സിജോ മൂന്ന് ഗിരിജാ ബാബു എന്നിവർക്കാണ് പരിക്കേറ്റത് കുന്നോന്നി ഏന്തയാർ റോഡിൽ തകിടി കുരിശുപള്ളിക്ക് സമീപത്തെ വളവിലാണ് അപകടമുണ്ടായത് ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത് തകിടി പള്ളിയിലെ വിവാഹ സൽക്കാരത്തിൽ പങ്... Read More →

  • നാടന്‍ മാവുകള്‍ പൂത്തുലഞ്ഞു.

    ശിശിരകാലത്തിന്റെ കുളിര് മയില് നാടന് മാവുകള് പൂത്തുലഞ്ഞു ഡിസംബര് ജനുവരി മാസങ്ങളിലെ രാത്രിയിലെ തണുപ്പു നിറഞ്ഞ കാലാവസ്ഥ നാട്ടില് പുറങ്ങളിലെ നാടന് മാവുകള് പൂത്തുലയുവാന് കാരണമായിട്ടുണ്ട് മാവുകള് നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്തതോടെ കണ്ണിമാങ്ങ കാലവും മാമ്പഴക്കാലവും ഇക്കുറി നേരത്തെ എത്തും മലയാളക്കരയ്ക്ക് നല്ലൊരു മാമ്പഴക്ക... Read More →

  • തലനാട് ദേവസ്യാ വളവിൽ കണ്ടയ്നർ ലോറി അപകടത്തിൽപ്പെട്ടു

    തലനാട് ദേവസ്യാ വളവിൽ കണ്ടയ്നർ ലോറി അപകടത്തിൽപ്പെട്ടുമൂന്നിലവ് വാഴയിൽ ലാറ്റക്സിൽ നിന്നും ഫോം ബെഡുകളായി ഗുജറാത്തിലെ മീററ്റിലേക്ക് പുറപ്പെട്ട കണ്ടെയ്നർ ലോറി തലനാട് ദേവസ്യാ വളവിൽ അപകടത്തിൽപെട്ടുസുരക്ഷാ ബാരിക്കേഡുകൾ തകർത്ത് കുഴിയിലേക്ക് മറിഞ്ഞ ലോറി രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് റോഡിലേക്ക് കയറ്റാൻ നടത്തിയ ശ്രമം ഇന്ന് വിജയിച്ചില്... Read More →

  • 64 മത് സ്കൂൾ കലോത്സവത്തിന് ആവേശം വാനോളം ഉയർത്തി സ്വർണക്കപ്പിന്റെ പ്രയാണത്തിന് തുടക്കമായി കാസർകോട്ട് നിന്നുമാണ് സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്ക് തുടക്കമായത് പ്രയാണത്തിന്റെ ഭാഗമായി ഘോഷയാത്രയ്ക്ക് പാലാ സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി....വീഡിയോ ഈ വാർത്തയോടൊപ്പം

    മത് സ്കൂൾ കലോത്സവത്തിന് ആവേശം വാനോളം ഉയർത്തി സ്വർണക്കപ്പിന്റെ പ്രയാണത്തിന് തുടക്കമായി കാസർകോട്ട് നിന്നുമാണ് സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്ക് തുടക്കമായത് പ്രയാണത്തിന്റെ ഭാഗമായി ഘോഷയാത്രയ്ക്ക് പാലാ സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം അധ്യക്ഷയായി... Read More →

  • സെൻസർ ബോർഡ് നീക്കങ്ങളിൽ അട്ടിമറിയെന്ന് നിർമാതാവ്; 'ജനനായകൻ' സുപ്രീം കോടതിയിലേക്ക്

    വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത് സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല കഴിഞ്ഞ ദിവസം പ്രദര് ശനാനുമതി നല് കികൊണ്ട് സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തടഞ്ഞിരുന്നു ഇപ്പോഴിതാ സിനിമയുട... Read More →

  • സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ ഉദ്ഘാടനം

    ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽകിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു കാഴ്ച പരിമിതിയും മറ്റു ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമിക്കുന്നതിന് വാളക്കയം സർവോദയ ഗ്രന്ഥശാലയിൽ ആരംഭിച്ച സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന... Read More →

  • സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദ്ദിച്ച കേസ്: കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

    സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →

  • മോദി ട്രംപിനെ നേരിട്ട് വിളിച്ചില്ല'; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി

    വാഷിങ്ടൺ ഇന്ത്യ യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ് ഇത് അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ... Read More →

  • രക്തസമ്മർദ്ദം ഉയർന്ന നിലയിൽ, തന്ത്രി കണ്‌ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി

    തിരുവനന്തപുരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ് ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത് പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ... Read More →

  • പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിത പുണ്യമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം .... ക്ഷേത്ര സന്നിധിയിൽ മാധ്യമ പ്രവർത്തകർക്കും ആദരവ്.... വീഡിയോ ഈ വാർത്തയോടൊപ്പം

    പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിത പുണ്യമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം ക്ഷേത്ര സന്നിധിയിൽ മാധ്യമ പ്രവർത്തകർക്കും ആദരവ് പാലാ പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിയാ ബ... Read More →

  • ഒഡീഷയിൽ ചെറുവിമാനം തകർന്ന് വീണു; ആറ് പേര്‍ക്ക് പരിക്ക്

    ഭുബനേശ്വർ ഒഡീഷയിലെ റൂർക്കലയിൽ ചെറുവിമാനം തകർന്ന് വീണ് അപകടം റൂര് ക്കലയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ചെറുവിമാനമാണ് അപകടത്തില് പ്പെട്ടത് അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു അപകടത്തിന് കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല ഒൻപത് സീറ്റുകളുള്ള ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത് ആറ് യാത്രക്കാരും ഒരു പൈലറ്റും അടക്കം ഏ... Read More →

  • ദിയ പുളിക്കകണ്ടത്തിനെ മുനിസിപ്പൽ ആർമി ആദരിച്ചു.

    ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിനെ റിട്ടയർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ ആർമി പ്രവർത്തകർ ഇന്ന് ചെയർമാൻ ചേമ്പറിൽ നടന്ന സമ്മേളനത്തിൽ ഷാളുകൾ പുഷ്പഹാരങ്ങൾ എന്നിവ നൽകി ആദരിച്ചു ആർമി പ്രസിഡന്റ് രവി പാല സെക്രട്ടറി ബിജോയ് മണർകാട്ടു വിസി ജോൺ ജയ്ക്ക് ജോസഫ് ജെസ്സി സെബാസ്റ്റ്യൻ ലാലി സി എന്നി... Read More →

  • കരൂര്‍ ഫാക്ടറി പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.

    കരൂര് റബ്ബര് ഫാക്ടറി അടച്ചുപൂട്ടാന് ഹൈക്കോടതി ഉത്തരവ് ആക്ഷന് കൗണ് സില് നല് കിയ ഹര് ജിയെ തുടര് ന്നാണ് പാലാ മുനിസിപ്പാലിറ്റി രണ്ടാം വാര് ഡില് പ്രവര് ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന് ഹൈക്കോടതി ഉത്തരവിട്ടത് മുനിസിപ്പല് ലൈസന് സ് വായൂ മലിനീകരണ നിയന്ത്രണ ബോര് ഡ് ലൈസന് സ് എന്നിയൊന്നുമില്ലാതെയാണ് ഫാക്ടറി പ്രവര് ത്തിക്കുന്നതെന്ന് ഹര... Read More →

  • തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് കൊടിയേറി .

    കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില് തിരുക്കുടുംബത്തിന്റെ ദര് ശനത്തിരുനാളിന് കൊടിയേറി ഞായറാഴ്ച രാവിലെ ന് പള്ളി വികാരി ഫാ മാത്യു ചന്ദ്രന് കുന്നേല് കൊടിയെറ്റ് നിര് വഹിച്ചു തുടര് ന്ന് വിശുദ്ധ കുര് ബാന നും വൈകൂന്നേരം നും വിശുദ്ധ കുര് ബാന എന്നിവനടന്നു തീയതികളില് രാവിലെ ആറിനും വൈകൂന്നേരം നും വിശുദ്ധ കുര് ബാന നടക്കും ന... Read More →

  • ഏഴാമത് അഖിലകേരള വടംവലി മത്സരം പതിനൊന്നാം തീയതി

    കൂടല്ലൂർ വിങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന ഏഴാമത് അഖിലകേരള വടംവലി മത്സരം പതിനൊന്നാം തീയതി വൈകുന്നേരം കിഴക്കേ കൂടല്ലൂർ സെൻമേരിസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു കൂടല്ലൂർ സെൻമേരിസ് ചർച്ച് വികാരി റവറന്റ് ഫാദർ ജോസ് പുതൃക്കയിൽ മത്സരം ... Read More →

  • അയോധ്യക്ഷേത്രപരിസരത്ത് ഇനി ഓണ്‍ലൈന്‍ വഴിയും നോണ്‍-വെജ് എത്തില്ല; വിലക്കി സര്‍ക്കാര്‍

    ലഖ് നൗ അയോധ്യ ക്ഷേത്രപരിസരത്തും പാഞ്ച് കോസി പരിക്രമ യാത്ര കടന്നുപോകുന്ന വഴിയിലും മാംസാഹാരങ്ങള് നിരോധിച്ച് ഉത്തര് പ്രദേശ് സര് ക്കാര് പ്രദേശത്തെ മതപരവും സാംസ് കാരികവുമായ ശുദ്ധി ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് അവകാശവാദം കടകള് ക്കും ഹോട്ടലുകള് ക്കും പുറമെ സൊമാറ്റോ സ്വിഗി ഉള് പ്പെടെയുള്ള ഓണ് ലൈന് ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് ... Read More →

  • ക്യാമറ നിരീക്ഷണം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു.

    പാലാ നഗരത്തില് ക്യാമറ നിരീക്ഷണം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു നഗരസഭയുടെ നേതൃത്വത്തില് വര് ഷം മുന് പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള് പ്രവര് ത്തനരഹിതമായിട്ട് നാളേറെയായെങ്കിലും അധികൃതര് നടപടി സ്വീകരിക്കാന് തയ്യാറായിട്ടില്ല നഗരം മുഴുവന് നിരീക്ഷണ വലയത്തിലാക്കി പതിനഞ്ചോളം ക്യാമറകളാണ് വിവിധ ഭാഗങ്ങളില് സ്ഥാപിച്ചിരുന്നത് Read More →

  • കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം

    കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം എംസി റോഡില് ഉണ്ടായ വാഹനാപകടത്തില് പേര് ക്ക് ദാരുണാന്ത്യം മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയില് ആച്ചിക്കലില് വച്ചായിരുന്നു അപകടം രാവിലെ മണിയോടെയായിരുന്നു അപകടം അപകടത്തില് മൂന്നു പേര് ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് ഏറ്റുമാനൂര് നീണ്ടൂര് ഓണംതുരുത്ത് കുറുപ്പന് പറമ്പില് സുരേഷ് കു... Read More →

  • അർത്തുങ്കൽ തിരുനാൾ - പതാക പ്രയാണം ആരംഭിച്ചു.

    അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയ പള്ളിയിൽ നിന്നു പ്രയാണം ആരംഭിച്ചു വികാരി ഫാദർ ജോസ് കാക്കലിയുടെ ആശീർവാദത്തോടെ ആരംഭിച്ച പതാക പ്രയാണം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത് തിരുനാളിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പതാക പ്രയാണം അ... Read More →

  • ആഘോഷ ദിനങ്ങൾക്കൊരുങ്ങി എരുമേലി! ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ശനിയാഴ്ച, അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ഞായറാഴ്ച.

    എരുമേലി മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ ഇനി ആഘോഷ ദിനങ്ങൾ സർവ്വമതസ്ഥരും ഒന്നായി ആഘോഷിക്കുന്ന എരുമേലിയുടെ ചന്ദനക്കുടം മഹോത്സവം ശനിയാഴ്ച രാത്രി നടക്കും പിറ്റേന്നു ഞായറഴ്ച ശരണമന്ത്രങ്ങളാൽ മുഖരിതമായി എരുമേലിയിൽ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ നടക്കും ഞായറാഴ്ചയായതിനാൽ ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാള... Read More →

  • പാതാമ്പുഴ ടൗണ്‍ ശുചീകരിച്ച് എഎഫ്‌സി യുവസഘം

    ക്ലബ്ബ് എന്നാല് കാരംസ് കളിയും ടിവി കാണലുമല്ല നാടിനെ അടുത്തറിയുന്ന നാടിന് വേണ്ടി പ്രവര് ത്തിക്കുന്നവരുടെ കൂട്ടായ്മ കൂടിയാണെന്ന് തെളിയിക്കുകയാണ് പാതാമ്പുഴയിലെ ഒരുസംഘം യുവാക്കള് ഒരു മാസം മുന് പ് പിറവിയെടുത്ത എഎഫ് സി എന്ന അരുവിക്കച്ചാല് ഫുട് ബോള് ക്ലബ്ബിലെ ഓളം പേര് ഒരു രാത്രി മെനക്കെട്ടത് പാന്താമ്പുഴ ടൗണിനെ സുന്ദരിയാക്കാനാണ് രാ... Read More →

  • സീപ് ഫുട്ബോൾ സൂപ്പർ ലീഗ് ഇലഞ്ഞി സെന്റ് പീറ്റേഴ്സ്നും പാലാ സെന്റ് തോമസ് സ്കൂളിനും വിജയം

    പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെന്റ് മേരീസ് സ്കൂൾ അറക്കുളം ആതിഥേയരായ സെന്റ് സെബാസ്റ്റ്യൻസ് കടനാടിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് കീഴടക്ക... Read More →

  • തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

    തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വർദ്ധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് സുഗമമായ തീർത്ഥാടനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ എരുമേലിയിൽ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങൾക്ക് നിയന്... Read More →

  • അവാര്‍ഡുകള്‍ വിതരണം ചെയ്തു.

    പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് സാന്തോം സിഗ് നേച്ചര് പദ്ധതിയുടെ ഭാഗമായി അവാര് ഡുകള് വിതരണം ചെയ്തു വിദ്യാര് ത്ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ വളര് ച്ചയെ ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് അദ്ധ്യയന വര് ഷം സാന്തോം സിഗ് നേച്ചര് പദ്ധതി നടപ്പാക്കിയത് പാലാ നഗരസഭ ചെയര് പേഴ് സണ് ദിയാ ബിനു ഉ... Read More →

  • പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര‌ സെമിനാർ

    പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർപാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ തിയതികളിൽ നടത്തപ്പെടുന്നു യുടെ പദ്ധതിയായ സ്കീമിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ സംവദിക്കുന്നു ഭൗതിക ശാസ്ത്രത്ത... Read More →

  • 13 തവണ പീഡനത്തിന് ഇരയായി, കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്, തുറന്നു പറച്ചിൽ ഏഷ്യാനെറ്റ് ന്യൂസിനോട്.

    കുറവിലങ്ങാട് കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ട് പോയെന്നും തുറന്നു പറഞ്ഞു സിസ്റ്റർ റാണിറ്റ് കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ് മലയാളത്തിലെ പ്രമുഖ വാർത്താ ച... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines