ആഷാമേനോന് എം.പി. പോൾ പുരസ്‌കാരം; സമർപ്പണവും പുസ്തക പ്രകാശനവും ജൂലൈ 18-ന് കോട്ടയത്ത്

by News Desk | on 16 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

സാഹിതീസഖ്യം ട്രസ്റ്റ് ഏർപ്പെടുത്തിയ 2026 ലെ എം പി പോൾ പുരസ് കാരം പ്രശസ്ത സാഹിത്യ വിമർശക ആഷാമേനോന് സമർപ്പിക്കുന്നു ജൂലൈ 18 ശനിയാഴ്ച രാവിലെ 9 30 ന് കോട്ടയം ദർശന സാംസ് കാരിക കേന്ദ്രത്തിൽ ദർശന ഓഡിറ്റോറിയം വെച്ചാണ് പുരസ് കാര സമർപ്പണ സമ്മേളനവും ആഷാമേനോന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും നടക്കുക സാഹിതീസഖ്യം പ്രസിഡന്റ് ഡോ കുര്യാസ് കുമ്പളക്കുഴിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഫാ തോമസ് പുതുശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തും പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ സുനിൽ പി ഇളയിടം എം പി പോൾ അനുസ്മരണ പ്രഭാഷണവും അവാർഡ് സമർപ്പണവും നിർവഹിക്കും ചടങ്ങിൽ ആഷാമേനോൻ രചിച്ച ശമപ്പൊരുൾ എന്ന പുതിയ ഗ്രന്ഥത്തിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരി ശ്രീമതി കെ ആർ മീര നിർവഹിക്കും ഡോ ജോജി മാടപ്പാട്ട് പുസ്തകം ഏറ്റുവാങ്ങും ശ്രീമതി വി ഗീത ശമപ്പൊരുൾ എന്ന പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും തുടർന്ന് പുരസ് കാര ജേതാവ് ശ്രീ ആഷാമേനോൻ മറുമൊഴി മുൻനിർത്തി സംസാരിക്കുന്നതാണ് ആഷാമേനോനെക്കുറിച്ച് വി ഗീത രചിച്ച സമഗ്രപഠന ഗ്രന്ഥമായ വൃശ്ചികപ്പൊരുൾ ആഷാമേനോന്റെ ഭാവാന്തരങ്ങൾ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയും നടക്കും ചർച്ചയിൽ ശ്രീ കെ ബി പ്രസന്നകുമാർ ഡോ തോമസ് സ്കറിയ എന്നിവർ സംസാരിക്കും ചടങ്ങിൽ ഡോ ജോസ് കെ മാനുവൽ സ്വാഗതവും ശ്രീമതി ജെന്നി ആൻഡ്രൂസ് ആഷാമേനോന് ആമുഖവും നൽകും പ്രൊഫ മെൽബി ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തും മലയാളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ഈ സാഹിത്യ സമ്മേളനത്തിലേക്ക് എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

  • രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കയിലേക്ക്

    രൂപ വീണ്ടും റെക്കോഡ് തകര് ച്ചക്കരികെനേരത്തെ മെയ് 20ാം തീയതിയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര് ച്ചയിലേക്ക് കൂപ്പുകുത്തിയത്ന്യൂഡല് ഹി ഇന്ത്യന് രൂപ വീണ്ടും റെക്കോഡ് തകര് ച്ചക്കരികെ മിഡില് ഈസ്റ്റ് യുദ്ധവും തുടര് ന്ന് എണ്ണവിപണിയിലുണ്ടായ വ്യതിയാനങ്ങളുമാണ് രൂപയുടെ വിലയിടിക്കുന്നത് ഇതിനൊപ്പം വിദേശനിക്ഷേപകര് ഇന്ത്യയില് നിന്ന് വലിയ ര... Read More →

  • മുതിർന്ന മാധ്യമപ്രവർത്തകൻ ജോസ് കാണക്കാരി അന്തരിച്ചു

    മുതിർന്ന മാധ്യമപ്രവർത്തകൻ കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് കാണക്കാരി 74 അന്തരിച്ചു മംഗളം ദിനപത്രം ഏറ്റുമാനൂർ ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അന്ത്യം സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഏറ്റുമാനൂർ ചെറുവാണ്ടൂരിലുള്ള യഹോവ സാക്ഷികളുടെ സ്മശാനത്തിൽ ഭാര്യ എൽസി ജോസഫ് മക്ക... Read More →

  • മൂന്നാനി ലോയേഴ്സ് കോപ്ലക്സ് കൈമാറ്റത്തിനു തയാർ

    പാലാ നഗരസഭയുടെ മൂന്നാനി ലോയേഴ്സ് കോപ്ലക്സ് നിർമ്മാണം പൂർത്തീകരിച്ചിട്ട് 10 വർഷത്തിലധികമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ കെട്ടിടം ലേലം ചെയ്തിട്ടും ആരും ഏറ്റെടുക്കുവാൻ തയ്യാറായിരുന്നില്ല ആയതിനാൽ നഗരസഭക്ക് നാളിതുവരെ നഷ്ടപ്പെട്ടത് ഉദ്ദേശം മൂന്നരക്കോടി രൂപയിലധികമായിരുന്നു സാമ്പത്തിക പ്രതിസന്ധിയിൽ ജീവനക്കാർക്ക് ശ... Read More →

  • ഓക്‌സിജനില്‍ മൊബൈല്‍ഫോണും ലാപ്‌ടോപ്പും വന്‍വിലക്കുറവില്‍, ഫ്രൈഡേ ടു ഫ്രൈഡേ സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ.

    കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഫ്രൈഡേ ടു ഫ്രൈഡേ മൊബൈല് ലാപ് ടോപ്പ് സെയില് ജൂലായ് 17 മുതല് 23 വരെ നടക്കും മൊബൈല് ഫോണുകളും ലാപ് ടോപ്പുകളും മികച്ച ഓഫറില് ഉപഭോക്താക്കള് ക്ക് സ്വന്തമാക്കാം സ്മാര് ട്ട് ഫോണ് വാങ്ങുമ്പോള് സൗജന്യമായി 10 000 രൂപ വിലയുള്ള ഇഷ്ടമുള്ള ഗാഡ്ജറ്റുകളും മൊബൈല് ആക് സസറീസുകളും തിരഞ്ഞെടുക്ക... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു 63 പരുക്കേറ്റു ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം കൊഴുവനാൽ ഭാ ഗത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ഇളങ്ങുളം സ്വദേശി സോണിക്ക് 21 പരുക്കേറ്റു ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം ഇന്... Read More →

  • എം.പി. പോള്‍ പുരസ്‌കാരം നാളെ സമര്‍പ്പിക്കും.

    സാഹിതീസംഖ്യം ട്രസ്റ്റ് ഏര് പ്പെടുത്തിയ ഈ വര് ഷത്തെ എം പി പോള് പുരസ് കാരം പ്രശസ്ത സാഹിത്യ വിമര് ശകന് ആഷാമോനോന് നാളെ 18 07 2026 ശനി രാവിലെ 9 30ന് കോട്ടയം ദര് ശന സാംസ് കാരിക കേന്ദ്രത്തില് സംഘടിപ്പിക്കുന്ന ചടങ്ങില് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ സുനില് പി ഇളയിടം പുരസ് കാരം സമര് പ്പിക്കുകയും എം പി പോള് അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും സാഹിത... Read More →

  • മകളെ വിവാഹം കഴിച്ചു നൽകാത്തതിന്റെ പേരിൽ കിളിമാനൂരിൽ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദിച്ചു

    തിരുവനന്തപുരം കിളിമാനൂരില് മകളെ വിവാഹം ചെയ്തു നല് കാത്തതിനാല് പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി കിളിമാനൂര് സ്വദേശി അനില് കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര് ദിച്ചത് രണ്ടു വര് ഷം മുന് പ് സുധീഷ് എന്നയാള് അനില് കുമാറിന്റെ മകളെ വിവാഹം കഴിക്കാന് താല് പര്യം പ്രകടിപ്... Read More →

  • മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം: പുതുപ്പള്ളിയിൽ സ്മൃതിദിനാചരണം നാളെ കെ സി വേണുഗോപാൽ എം പി ഉത്‌ഘാടനം ചെയ്യും.

    കോട്ടയം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടച്ചയായി പ്രതിനിധീകരിച്ച ജനനായകുനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം 2026 ജൂലൈ 19 ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മ൯ എം എല് എ അറിയിച്ചു ജനസേവനം കരുണ വികസനം എന്നി മൂല്യങ്ങളെ ഉയര് ത്തിപിടിച്ച ഉമ്മന് ... Read More →

  • ന്യൂനമർദവും ന്യൂനമർദപാത്തിയും: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം ന്യൂനമർദത്തിന്റെയും ന്യൂനമർദപാത്തിയുടെയും ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ് നാട് തെക്കൻ ഉൾനാടൻ കർണാടക വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7 6 കിലോമീറ്റ... Read More →

  • കർമ്മല മാതാവിൻ്റെ തിരുനാൾ ആചരിച്ചു

    വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുന്നാൾ ആചരിച്ചു കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ മധ്യസ്ഥയാണ് കർമ്മല മാതാവ് ആഘോഷമായ പാട്ടു കുർബാന സന്ദേശം ലദീഞ്ഞ് ഫാ സ്കറിയ വേകത്താനം വെള്ളികുളം കർമ്മലീത്താ മഠത്തിലെ അംഗങ്ങളായ സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പാറ സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട് സിസ്റ്റർ ജെയ്നറ്റ് മുണ്ടയ്ക്കൽ സിസ്റ്റർ ദിവ... Read More →

  • ശബരിമലയിൽ ഉദ്യോഗസ്ഥ മാറ്റം; ബിജുവിന് പകരം ശാന്തകുമാർ, ഹൈക്കോടതി അനുമതി

    കൊച്ചി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഒ ജി ബിജുവിന് പകരം പി എസ് ശാന്തകുമാറിനെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി ശാന്തകുമാറിന് ഇന്ന് തന്നെ ചുമതലയേൽക്കാമെന്നും കോടതി വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് ശബരിമലയിൽ ഒ ജി ബിജുവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ് ശ്രീനിവാസും ദീ... Read More →

  • അപകടത്തിൽ ഗുരുതര പരിക്കേറ്റാൽ ഇനി ₹1.5 ലക്ഷം ചികിത്സാസഹായം; 'പി.എം. രാഹത്ത്' കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ

    തിരുവനന്തപുരം വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ഉടൻ 1 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ പി എം രാഹത്ത് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു അപകടത്തിൽപ്പെടുന്ന എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും... Read More →

  • പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വിസ്മയം തീർത്തു ശാലോം സ്പെഷ്യൽ സ്കൂളിലെ മിടുക്കന്മാർ

    രാജ്യം വിപുലമായി ഭാരതത്തിന്റെ 80 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ കാണികൾക്ക് വേറിട്ടൊരു ദൃശ്യവിഷ്കാരവും ചിന്താവിഷയവും സമ്മാനിച്ച് ഒരു കൂട്ടം മിടുക്കന്മാർ ശ്രദ്ധേയരായി പുലിയന്നൂർ ശാലോം ഡി സി എം ആർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ദേശത്തിന്റെ സ്പന്ദനം 1947 മുതൽ ഡിജിറ്റൽ യുഗം വരെ എന്ന പരീക്ഷണാ... Read More →

  • കർക്കടകത്തിലും മഴയില്ല; വയനാട്ടിലെ നെൽപ്പാടങ്ങൾ വിണ്ടുകീറുന്നു

    അമ്പലവയൽ കർക്കടകം പിറന്നിട്ടും മഴയുടെ ലക്ഷണമില്ല തിരിമുറിയാതെ മഴ ലഭിക്കേണ്ട സമയത്ത് വയനാട്ടിൽ തെളിഞ്ഞ ആകാശവും കടുത്ത ചൂടുമാണ് മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന ജില്ലയിലെ നെൽക്കർഷകർ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് മഴ ലഭിക്കാതെ ഉഴുതൊരുക്കിയ പാടങ്ങൾ വിണ്ടുകീറി പാറപോലെ ഉറച്ചിരിക്കുകയാണ് സാധാരണയായി മിഥുന മാസത്തിൽ പൂ... Read More →

  • ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണം; ദിയ ബിനു

    ഫിഫ ലോകകപ്പ് ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്നതിനാൽ വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു ഇതു സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ... Read More →

  • ഓട്ടോറിക്ഷ ഫെയർമീറ്റർ പരിശോധന ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തിയിൽ നടന്നു.

    സംസ്ഥാന സര് ക്കാരിന്റെ നൂറുദിന കര് മ പരിപാടിയുടെ ഭാഗമായി ലീഗല് മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയര് മീറ്ററുകളുടെ പഞ്ചായത്ത് മുനിസിപ്പാലിറ്റി തല വേരിഫിക്കേഷന് ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ ഭവനനിര് മാണ വകുപ്പ് മന്ത്രി അഡ്വ മോന് സ് ജോസഫ് നിര് വ്വഹിച്ചു കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില് നടന്ന ചടങ്... Read More →

  • കർമ്മല മാതാവിൻ്റെ തിരുനാൾ ആചരിച്ചു

    വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുന്നാൾ ആചരിച്ചു കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ മധ്യസ്ഥയാണ് കർമ്മല മാതാവ് ആഘോഷമായ പാട്ടു കുർബാന സന്ദേശം ലദീഞ്ഞ് ഫാ സ്കറിയ വേകത്താനം വെള്ളികുളം കർമ്മലീത്താ മഠത്തിലെ അംഗങ്ങളായ സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പാറ സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട് സിസ്റ്റർ ജെയ്നറ്റ് മുണ്ടയ്ക്കൽ സിസ്റ്റർ ദിവ... Read More →

  • എം.പി. പോള്‍ പുരസ്‌കാരം നാളെ സമര്‍പ്പിക്കും.

    സാഹിതീസംഖ്യം ട്രസ്റ്റ് ഏര് പ്പെടുത്തിയ ഈ വര് ഷത്തെ എം പി പോള് പുരസ് കാരം പ്രശസ്ത സാഹിത്യ വിമര് ശകന് ആഷാമോനോന് നാളെ 18 07 2026 ശനി രാവിലെ 9 30ന് കോട്ടയം ദര് ശന സാംസ് കാരിക കേന്ദ്രത്തില് സംഘടിപ്പിക്കുന്ന ചടങ്ങില് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ സുനില് പി ഇളയിടം പുരസ് കാരം സമര് പ്പിക്കുകയും എം പി പോള് അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും സാഹിത... Read More →

  • പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വിസ്മയം തീർത്തു ശാലോം സ്പെഷ്യൽ സ്കൂളിലെ മിടുക്കന്മാർ

    രാജ്യം വിപുലമായി ഭാരതത്തിന്റെ 80 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ കാണികൾക്ക് വേറിട്ടൊരു ദൃശ്യവിഷ്കാരവും ചിന്താവിഷയവും സമ്മാനിച്ച് ഒരു കൂട്ടം മിടുക്കന്മാർ ശ്രദ്ധേയരായി പുലിയന്നൂർ ശാലോം ഡി സി എം ആർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ദേശത്തിന്റെ സ്പന്ദനം 1947 മുതൽ ഡിജിറ്റൽ യുഗം വരെ എന്ന പരീക്ഷണാ... Read More →

  • കർമ്മല മാതാവിൻ്റെ തിരുനാൾ ആചരിച്ചു

    വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുന്നാൾ ആചരിച്ചു കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ മധ്യസ്ഥയാണ് കർമ്മല മാതാവ് ആഘോഷമായ പാട്ടു കുർബാന സന്ദേശം ലദീഞ്ഞ് ഫാ സ്കറിയ വേകത്താനം വെള്ളികുളം കർമ്മലീത്താ മഠത്തിലെ അംഗങ്ങളായ സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പാറ സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട് സിസ്റ്റർ ജെയ്നറ്റ് മുണ്ടയ്ക്കൽ സിസ്റ്റർ ദിവ... Read More →

  • ന്യൂനമർദവും ന്യൂനമർദപാത്തിയും: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം ന്യൂനമർദത്തിന്റെയും ന്യൂനമർദപാത്തിയുടെയും ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ് നാട് തെക്കൻ ഉൾനാടൻ കർണാടക വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7 6 കിലോമീറ്റ... Read More →

  • ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണം; ദിയ ബിനു

    ഫിഫ ലോകകപ്പ് ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്നതിനാൽ വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു ഇതു സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ... Read More →

  • കർക്കടകത്തിലും മഴയില്ല; വയനാട്ടിലെ നെൽപ്പാടങ്ങൾ വിണ്ടുകീറുന്നു

    അമ്പലവയൽ കർക്കടകം പിറന്നിട്ടും മഴയുടെ ലക്ഷണമില്ല തിരിമുറിയാതെ മഴ ലഭിക്കേണ്ട സമയത്ത് വയനാട്ടിൽ തെളിഞ്ഞ ആകാശവും കടുത്ത ചൂടുമാണ് മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന ജില്ലയിലെ നെൽക്കർഷകർ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് മഴ ലഭിക്കാതെ ഉഴുതൊരുക്കിയ പാടങ്ങൾ വിണ്ടുകീറി പാറപോലെ ഉറച്ചിരിക്കുകയാണ് സാധാരണയായി മിഥുന മാസത്തിൽ പൂ... Read More →

  • ഓക്‌സിജനില്‍ മൊബൈല്‍ഫോണും ലാപ്‌ടോപ്പും വന്‍വിലക്കുറവില്‍, ഫ്രൈഡേ ടു ഫ്രൈഡേ സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ.

    കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഫ്രൈഡേ ടു ഫ്രൈഡേ മൊബൈല് ലാപ് ടോപ്പ് സെയില് ജൂലായ് 17 മുതല് 23 വരെ നടക്കും മൊബൈല് ഫോണുകളും ലാപ് ടോപ്പുകളും മികച്ച ഓഫറില് ഉപഭോക്താക്കള് ക്ക് സ്വന്തമാക്കാം സ്മാര് ട്ട് ഫോണ് വാങ്ങുമ്പോള് സൗജന്യമായി 10 000 രൂപ വിലയുള്ള ഇഷ്ടമുള്ള ഗാഡ്ജറ്റുകളും മൊബൈല് ആക് സസറീസുകളും തിരഞ്ഞെടുക്ക... Read More →

  • ന്യൂനമർദവും ന്യൂനമർദപാത്തിയും: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം ന്യൂനമർദത്തിന്റെയും ന്യൂനമർദപാത്തിയുടെയും ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ് നാട് തെക്കൻ ഉൾനാടൻ കർണാടക വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7 6 കിലോമീറ്റ... Read More →

  • മാനേജ്മെൻറ് അസോസിയേഷൻ ( FLASH 2K 26) ഉദ്ഘാടനം ചെയ്തു

    രാമപുരം മാർ ആഗസ്തിനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ 2026 27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി കോളേജ് മാനേജർ റവ ഫാ ബെർക്കുമൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സണും സംരംഭകയും നാഷണൽ ട്രെയിനറുമായ ജോയിസ് മേരി ആന്റണി ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക എന്ന വിഷയത്തെ ... Read More →

  • ശബരിമലയിൽ ഉദ്യോഗസ്ഥ മാറ്റം; ബിജുവിന് പകരം ശാന്തകുമാർ, ഹൈക്കോടതി അനുമതി

    കൊച്ചി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഒ ജി ബിജുവിന് പകരം പി എസ് ശാന്തകുമാറിനെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി ശാന്തകുമാറിന് ഇന്ന് തന്നെ ചുമതലയേൽക്കാമെന്നും കോടതി വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് ശബരിമലയിൽ ഒ ജി ബിജുവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ് ശ്രീനിവാസും ദീ... Read More →

  • കർമ്മല മാതാവിൻ്റെ തിരുനാൾ ആചരിച്ചു

    വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുന്നാൾ ആചരിച്ചു കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ മധ്യസ്ഥയാണ് കർമ്മല മാതാവ് ആഘോഷമായ പാട്ടു കുർബാന സന്ദേശം ലദീഞ്ഞ് ഫാ സ്കറിയ വേകത്താനം വെള്ളികുളം കർമ്മലീത്താ മഠത്തിലെ അംഗങ്ങളായ സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പാറ സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട് സിസ്റ്റർ ജെയ്നറ്റ് മുണ്ടയ്ക്കൽ സിസ്റ്റർ ദിവ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു 63 പരുക്കേറ്റു ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം കൊഴുവനാൽ ഭാ ഗത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ഇളങ്ങുളം സ്വദേശി സോണിക്ക് 21 പരുക്കേറ്റു ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം ഇന്... Read More →

  • അപകടത്തിൽ ഗുരുതര പരിക്കേറ്റാൽ ഇനി ₹1.5 ലക്ഷം ചികിത്സാസഹായം; 'പി.എം. രാഹത്ത്' കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ

    തിരുവനന്തപുരം വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ഉടൻ 1 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ പി എം രാഹത്ത് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു അപകടത്തിൽപ്പെടുന്ന എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും... Read More →

  • മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം: പുതുപ്പള്ളിയിൽ സ്മൃതിദിനാചരണം നാളെ കെ സി വേണുഗോപാൽ എം പി ഉത്‌ഘാടനം ചെയ്യും.

    കോട്ടയം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടച്ചയായി പ്രതിനിധീകരിച്ച ജനനായകുനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം 2026 ജൂലൈ 19 ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മ൯ എം എല് എ അറിയിച്ചു ജനസേവനം കരുണ വികസനം എന്നി മൂല്യങ്ങളെ ഉയര് ത്തിപിടിച്ച ഉമ്മന് ... Read More →

  • ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണം; ദിയ ബിനു

    ഫിഫ ലോകകപ്പ് ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്നതിനാൽ വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു ഇതു സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ... Read More →

  • മാനേജ്മെൻറ് അസോസിയേഷൻ ( FLASH 2K 26) ഉദ്ഘാടനം ചെയ്തു

    രാമപുരം മാർ ആഗസ്തിനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ 2026 27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി കോളേജ് മാനേജർ റവ ഫാ ബെർക്കുമൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സണും സംരംഭകയും നാഷണൽ ട്രെയിനറുമായ ജോയിസ് മേരി ആന്റണി ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക എന്ന വിഷയത്തെ ... Read More →

  • അപകടത്തിൽ ഗുരുതര പരിക്കേറ്റാൽ ഇനി ₹1.5 ലക്ഷം ചികിത്സാസഹായം; 'പി.എം. രാഹത്ത്' കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ

    തിരുവനന്തപുരം വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ഉടൻ 1 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ പി എം രാഹത്ത് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു അപകടത്തിൽപ്പെടുന്ന എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും... Read More →

  • പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വിസ്മയം തീർത്തു ശാലോം സ്പെഷ്യൽ സ്കൂളിലെ മിടുക്കന്മാർ

    രാജ്യം വിപുലമായി ഭാരതത്തിന്റെ 80 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ കാണികൾക്ക് വേറിട്ടൊരു ദൃശ്യവിഷ്കാരവും ചിന്താവിഷയവും സമ്മാനിച്ച് ഒരു കൂട്ടം മിടുക്കന്മാർ ശ്രദ്ധേയരായി പുലിയന്നൂർ ശാലോം ഡി സി എം ആർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ദേശത്തിന്റെ സ്പന്ദനം 1947 മുതൽ ഡിജിറ്റൽ യുഗം വരെ എന്ന പരീക്ഷണാ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines