വയോധികൻ അബദ്ധത്തിൽ കിണറ്റിൽ വീണു, രക്ഷിക്കാനിറങ്ങിയ UP സ്വദേശിയും കുടുങ്ങി; ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

by News Desk | on 12 Nov 2025

Share: Facebook | Twitter | WhatsApp | LinkedIn


കാസര് കോട് കിണറ്റില് വീണ വയോധികനെയും രക്ഷിക്കാനിറങ്ങിയ ഉത്തര് പ്രദേശ് സ്വദേശിയെയും രക്ഷപ്പെടുത്തി കാസര് കോട് തളങ്കരയില് ഇന്ന് ഏഴ് മണിയോടെയാണ് സംഭവം കാരനായ ടി എം മുനീര് അബദ്ധവശാല് കിണറ്റില് വീഴുകയായിരുന്നു ഇത് കണ്ടയുടനേ യുപി സ്വദേശിയായ ലുക്മാന് കിണറ്റിലേക്കിറങ്ങുകയായിരുന്നു എന്നാല് ഇയാളും കിണറ്റില് കുടുങ്ങി ഒടുവില് കാസര് കോട് അഗ്നിശമന സേനാംഗങ്ങള് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത് ഇരുവരെയും ആശുപത്രിയില് പ്രവേശിപ്പിച്ചു ഇരുവര് ക്കും ആരോഗ്യ പ്രശ് നങ്ങളില്ല ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്

  • മലപ്പുറം തിരൂർ സ്വദേശിയെ ഒമാനിൽ കാണാതായി

    ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെ ആണ് കാണാതായത് ഒന്നരമാസം മുൻപ് വിസിറ്റ് വിസയിലാണ് അനസ് ഒമാനിലെത്തിയത് കാബൂറയിൽ ജോലി ചെയ്തിരുന്ന അനസ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു തുടർന്ന് അനസിനെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു പിന്നാലെ വിമാനത്താവള... Read More →

  • ഒരു വർഷം ദൈർഘ്യമുള്ള പരിശീലന പരിപാടി

    ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പരിശീലന പരിപാടിയുടെ ഉത്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ് അനിൽകുമാർ മഞ്ഞപ്ലാക്കൽ നിർവ്വഹിച്ചു സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു ഹോർട്ടി കോർപ്പ് റിട്ട പ്രോഗ്രാം ഓഫീസർ ബെന്നി ഡാനി... Read More →

  • സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം: കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കും.

    കോട്ടയം നവകേരളം സിറ്റിസൺ റെസ് പോൺസ് പ്രോഗ്രാമിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു പൊതുജനങ്ങളെ സന്ദർശിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി അവരിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ ജില്ലയിലെ ഇതുവരെയുള്... Read More →

  • സീപ് ഫുട്ബോൾ സൂപ്പർ ലീഗ് ഇലഞ്ഞി സെന്റ് പീറ്റേഴ്സ്നും പാലാ സെന്റ് തോമസ് സ്കൂളിനും വിജയം

    പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെന്റ് മേരീസ് സ്കൂൾ അറക്കുളം ആതിഥേയരായ സെന്റ് സെബാസ്റ്റ്യൻസ് കടനാടിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് കീഴടക്ക... Read More →

  • ‘അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം...’ ആകാശത്ത് വട്ടമിട്ട് പറന്ന് ശ്രീകൃഷ്‌ണപ്പരുന്ത്, മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചു.

    എരുമേലി ശരണമന്ത്രങ്ങളാൽ മുഖരിതമായ എരുമേലിയിൽ അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം എന്ന ഒരേയൊരു വായ്ത്താരികളുമായി മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി അയ്യപ്പ ഭക്തന്മാർ പെട്ടതുള്ളുകയാണ് ആകാശത്ത് ശ്രീകൃഷ് ണപ്പരുന്ത് വട്ടമിട്ടു പരന്നതോടെ ചരിത്ര പ്രസിദ്ധമായ എരുമേലി പെട്ടതുള്ളലിന് തുടക്കമായിരിക്കുകയാണ് മഹിഷി നിഗ്രഹത്തിന്റ... Read More →

  • എൻഡോവ്മെൻ്റും സ്കോളർഷിപ്പ് വിതരണവും.

    മീനച്ചിൽ താലൂക്ക് യൂണിയൻ വർഷത്തെ എൻഡോവ്മെൻ്റും യിൽ നിന്നുള്ള വിദ്യാഭ്യാസ ധനസഹായ വിതരണവും ബഹു താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു സമുദായംമാകുന്ന ക്ഷേത്രത്തിൽ അംഗങ്ങൾ കാണിക്ക ആയി നൽകുന്ന ജന്മനക്ഷത്ര ഫണ്ട് വിനിയോഗിച്ച് ആണ് ഈ പ്രവർത്തനങ്ങൾ എല്ലാം ചെയുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദേഹം വിശദീകരിച്ചു യൂണിയനിലു... Read More →

  • യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

    യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ വെള്ളൂർ വരിക്കാൻകുന്ന് വാടകയ്ക്ക് താമസിക്കുന്ന കെ കെ ജോസ് മകൻ ബിജു വാഗമൺ ബിജു വയസ്സ് നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് രതീഷ് എന്നയാൾ ജോലി ചെയ്ത വകയിൽ തനിക്ക് ലഭിക്കുവാനുള്ള പണം ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തം രതീഷിനെയും ഒപ്പമുണ്... Read More →

  • പിറവത്ത് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 2 ആയി, ചികിത്സയിലായിരുന്ന എരുമേലി സ്വദേശിയായ യുവാവ് മരിച്ചു.

    എരുമേലി പിറവത്ത് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം ആയി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു എരുമേലി കാരിത്തോട് സ്വദേശി ചെരുവിൽ എബിൻ ഫിലിപ്പ് ആണ് മരിച്ചത് ഡിസംബർ നായിരുന്നു അപകടം എബിനും സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേ... Read More →

  • അഭിഭാഷകനായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു.....അമ്മ ഗുരുതരാവസ്ഥയില്‍; പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

    അഭിഭാഷകനായ മകന് അച്ഛനെ വെട്ടിക്കൊന്നു വെട്ടേറ്റ അമ്മയുടെ നില ഗുരുതരം കണ്ടല്ലൂര് തെക്ക് പീടികച്ചിറയില് നടരാജന് ആണ് മരിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു സംഭവത്തില് ഇവരുടെ മകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നവജിത്ത് നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തു... Read More →

  • തെങ്ങോലയ്ക്കും ഡിമാന്‍ഡ് കൂടുന്നു

    തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയേറുമ്പോള് തെങ്ങോലയ്ക്കും ഡിമാന് ഡ് കൂടുന്നു ഓല മെടഞ്ഞാല് വില പിന്നെയും കൂടും ഒരുകാലത്ത് തെങ്ങോലയും പനയോലയും കൊണ്ടായിരുന്നു വീടുകളുടെ മേല് ക്കൂര മേഞ്ഞിരുന്നത് ഇതേ തുടര് ന്ന് ഓലയുടെ ഉപയോഗവും ആവശ്യവും കേരളത്തില് കൂടുതലായിരുന്നു എന്നാല് പില് ക്കാലത്ത് പഴയകാലത്തെ ഓലമേഞ്ഞ വീടുകള് ഇന്ന് അപൂര് വ... Read More →

  • നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു പലചരക്ക്-പച്ചക്കറി-മത്സ്യ-മാംസങ്ങളുടെ വില കുതിച്ചു കയറുന്നു.

    കോട്ടയം അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു പലചരക്ക് പച്ചക്കറി മത്സ്യ മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ് അരി തേങ്ങാ പച്ചക്കറി വില ഓരോ ദിവസവും കൂടി വരികയാണ് ഇറച്ചി കോഴി വില കിലോയ്ക്ക് രൂപയിൽ എത്തി മത്സ്യ വിലയും വിഭിന്നമല്ല ചെറുമീനുകൾക്കു പോലും രൂപയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത് വില... Read More →

  • റിലയന്‍സിന് പിഴയിട്ട് ജിഎസ്ടി വകുപ്പ്: 56.44 കോടി അടയ്ക്കാന്‍ നിര്‍ദ്ദേശം

    മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന് സ് ഇന് ഡസ്ട്രീസ് ലിമിറ്റഡിന് കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് ഇന് പുട്ട് ടാക് സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ് നങ്ങളെത്തുടര് ന്നാണ് അഹമ്മദാബാദിലെ സെന് ട്രല് ജിഎസ്ടി ജോയിന്റ് കമ്മീഷണര് പിഴ ചുമത്തിയത് ലെ കേന്ദ്ര സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ ... Read More →

  • CPI ജന്മശതാബ്ദി സമ്മേളനം നടന്നു

    ജന്മശതാബ്ദി യോടനു ബന്ധിച്ച് പാലാമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് ശതാബ്ദി സമ്മേളനം നടന്നു പാലാ കിഴതടിയൂര് ബാങ്ക് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ സന്തോഷ് കുമാര് ഉദഘാടനം ചെയ്തു പാര് ലമെന്റിനെ പോലും നോക്ക് കുത്തിയാക്കി ജനദ്രോഹ നടപടികളുമായി കേന്ദ്ര സര് ക്കാര് മുന്നോട്ടു പോകുന്നുവെന്നും അപകടകരമായ സ്ഥിതി ... Read More →

  • പുതുപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

    കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →

  • റോഡ് കയ്യടക്കി കന്നുകാലികൾ; അപകടം പതിവാകുന്നു.....നടപടി വേണമെന്ന് ആവശ്യം

    വണ്ണപ്പുറം കാളിയാർ എസ്റ്റേറ്റ് വഴി കടന്നുപോകുന്ന പൊതുമരാമത്ത് റോഡ് രാത്രി മുതൽ പുലർച്ചെ വരെ കാലിത്തൊഴുത്തായി മാറുന്നതായി പരാതി കാളിയാർ പാലത്തിനും എസ്റ്റേറ്റ് ഫാക്ടറിക്കും ഇടയിലുള്ള റോഡിലാണ് മൃഗങ്ങളുടെ ശല്യം ഇവിടം കൊടുംവളവുമാണ് എസ്റ്റേറ്റിൽ പശുക്കളെ ഉടമകൾ മേയാനായി അഴിച്ചുവിടുക പതിവാണ് ഇത്തരത്തിൽ മേയാൻ വിടുന്ന പശുക്കൾ വൈകി... Read More →

  • ആത്മ.ഹ.ത്യ പ്രതിരോധ പരിപാടിയും സമ്മര്‍ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു

    ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →

  • ശബരിമല സ്വർണക്കൊള്ള കേസ്… തന്ത്രിക്ക് കുരുക്ക് മുറുകുന്നു…

    ശബരിമല സ്വർണക്കൊള്ള കേസില് ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് റെ നീക്കം ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നെന്നും സ്വർണം ചെമ്പാക്കിയ മഹസ്സറില് ഒപ... Read More →

  • നാടന്‍ മാവുകള്‍ പൂത്തുലഞ്ഞു.

    ശിശിരകാലത്തിന്റെ കുളിര് മയില് നാടന് മാവുകള് പൂത്തുലഞ്ഞു ഡിസംബര് ജനുവരി മാസങ്ങളിലെ രാത്രിയിലെ തണുപ്പു നിറഞ്ഞ കാലാവസ്ഥ നാട്ടില് പുറങ്ങളിലെ നാടന് മാവുകള് പൂത്തുലയുവാന് കാരണമായിട്ടുണ്ട് മാവുകള് നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്തതോടെ കണ്ണിമാങ്ങ കാലവും മാമ്പഴക്കാലവും ഇക്കുറി നേരത്തെ എത്തും മലയാളക്കരയ്ക്ക് നല്ലൊരു മാമ്പഴക്ക... Read More →

  • കോഴയിലെ സയന്‍സ് സിറ്റിയില്‍ തിരക്കേറുന്നു

    ശാസ്ത്രവിസ്മയത്തിന്റെ അപൂര് വ്വകാഴ്ചകള് നിറയുന്ന കോഴയിലെ സയന് സ് സിറ്റിയില് തിരക്കേറുന്നു ത്രിഡി തിയറ്ററിലെ ദൃശ്യാനുഭവങ്ങളും ശാസ്ത്രതത്വങ്ങളുടെ നേര് ക്കാഴ്ചകളും സയന് സ് സിറ്റിയില് വിജ്ഞാനവും ഒപ്പം വിനോദവും പകര് ന്നു നല് കുകയാണ് നാടിന്റെ നാനാഭാഗത്തുനിന്നും ദിവസേന നൂറ് കണക്കിന് സ് കൂള് കുട്ടികള് ആണ് ഈ ശാസ്ത്രകേന്ദ്രത്തിലെ വി... Read More →

  • യുക്രെയ്നെതിരെ ശബ്ദത്തിൻ്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന മിസൈൽ തൊടുത്ത് റഷ്യ;പ്രയോഗിച്ചത് ഒറെഷ്നിക് മിസൈൽ

    കീവ് യുക്രെയ്നെതിരെ ഏറ്റവും നവീനമായ ഹൈപ്പർസോണിക് ഒറെഷ്നിക് മിസൈൽ പ്രയോഗിച്ച് റഷ്യ റഷ്യുടെ ഏറ്റവും നൂതന ആയുധങ്ങളിലൊന്നാണ് ഒറെഷ്നിക് മിസൈൽ ഒന്നിൽ അധികം വാർഹെഡുകളോ ആണവപേലോഡുകളെ വഹിക്കാൻ ശേഷിയുള്ളതാണ് റഷ്യയുടെ ഒറെഷ്നിക് മിസൈൽ ശബ്ദത്തെക്കാൾ പത്തിരട്ടി വേഗതയിലുള്ള മിസൈലാണ് ഒറെഷ്നിക് ഒറെഷ് നിക് മൊബൈൽ മീഡിയം റേഞ്ച് ഗ്രൗണ്ട് ബേസ്ഡ... Read More →

  • രക്തസമ്മർദ്ദം ഉയർന്ന നിലയിൽ, തന്ത്രി കണ്‌ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി

    തിരുവനന്തപുരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ് ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത് പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ... Read More →

  • അയോധ്യ രാമക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമം; കശ്മീർ സ്വദേശി കസ്റ്റഡിയിൽ

    അയോധ്യ അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു വെള്ളിയാഴ്ച നടന്ന സംഭവത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട് കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് എന്നയാളാണ് പിടിയ... Read More →

  • പാലാ കരൂരിലെ റബ്ബര്‍ ഫാക്ടറി അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ.

    പാലാ പാലാ കരൂരിലെ റബ്ബര് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ വിഷവാതകവും മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് മൂലം ജലസ്രോതസ്സുകൾ മലിനമാകുന്നതും ചൂണ്ടിക്കാട്ടി ആക്ഷന് കൗണ് സില് നല് കിയ ഹര് ജിയെ തുടര് ന്നാണ് പാലാ നഗരസഭയിലെ രണ്ടാം വാര് ഡില് പ്രവര് ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന് ഹൈക്കോടതി ഉത്ത... Read More →

  • ഭരണ ഘടനയെ വെല്ലുവിളിച്ചു ബിജെപി കേന്ദ്രം ഭരിക്കുന്നു - അഡ്വ വി കെ സന്തോഷ്‌കുമാർ.

    പാർലമെന്റിനെ പോലും നോക്ക്കുത്തിയാക്കി ജനദ്രോഹ നടപടികളുമായി ഒരു സർക്കാർ മുന്നോട്ടു പോകുന്നു അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളതെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ പറഞ്ഞു കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണ ഘടനയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ട് ഭരണം നടത്തുകയാണ് സിപിഐ ജന്മ ശതാബ്ദിയുമായി ബന്ധപ്പെട്ടു സി... Read More →

  • Spelling Bee Edition 3 ഫിനാലെ മത്സരങ്ങൾ സമാപിച്ചു.

    വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യവും ഇംഗ്ലീഷ് പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി രാമപുരം എസ് എച്ച് എൽ പി സ്കൂൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാമിന്റെ ഫിനാലെ മത്സരങ്ങൾ സമാപിച്ചു വാശിയേറിയ മത്സരത്തിനൊടുവിൽ എഫ്രേൻ തോമസ് സ്പെല്ലിങ് ബീ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു വിജയികൾക്കുള്ള ക്യാഷ് അവാർഡും ട... Read More →

  • കരയിൽ ജീവിക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും ശക്തൻ. എല്ലാരീതിയിലും കാടിന്റെ അധിപൻ കേരളാ ഹോട്ടൽ ന്യൂസ് Environment ൽ സിംഹത്തെക്കുറിച്ച് നോക്കാം

    സിഹം ഭൂമിയിൽ കരയിൽ ജീവിക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും ശക്തൻ എല്ലാരീതിയിലും കാടിന്റെ അധിപൻ സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം ഇംഗ്ലീഷ് ശാസ്ത്രീയനാമം പാന്തറ ലിയോ വലിയ പൂച്ചകൾ എന്നറിയപ്പെടുന്ന നാല് ജീവികളിൽ ഒന്നാണ് സിംഹം കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങൾ കടുവയ്ക്കു ശേഷം മാർജ്ജാ... Read More →

  • ‘ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി’.. ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്…

    തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →

  • അവാര്‍ഡുകള്‍ വിതരണം ചെയ്തു.

    പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് സാന്തോം സിഗ് നേച്ചര് പദ്ധതിയുടെ ഭാഗമായി അവാര് ഡുകള് വിതരണം ചെയ്തു വിദ്യാര് ത്ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ വളര് ച്ചയെ ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് അദ്ധ്യയന വര് ഷം സാന്തോം സിഗ് നേച്ചര് പദ്ധതി നടപ്പാക്കിയത് പാലാ നഗരസഭ ചെയര് പേഴ് സണ് ദിയാ ബിനു ഉ... Read More →

  • വിവാഹാലോചന നടത്തിയില്ല; മകൻ അച്ഛനെ തലക്കടിച്ച്‌ കൊലപ്പെടുത്തി

    ബെംഗളൂരു കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ വിവാഹാലോചന നടത്താത്തതിന്റെ പേരിൽ വയസ്സുകാരൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി കർഷകനായ സന്നനിഗപ്പയെയാണ് മകൻ നിംഗരാജ കൊലപ്പെടുത്തിയത് രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത് ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്നനിഗപ്പയെ രക്ഷിക്കാനാ... Read More →

  • ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന. ....അരവണ വരുമാനം 47 കോടി; 46.86 ശതമാനം വർധന

    ശബരിമല ആദ്യ ദിവസത്തെ വരുമാനം കോടി ശതമാനം വർധന അരവണ വരുമാനം കോടി ശതമാനം വർധന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം കോടി രൂപ കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് കോടി ശതമാനം കൂടുതൽ ഇന്നലെ നവംബർ വരെയുള്ള കണക്കാണിത് വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ് കോടി രൂ... Read More →

  • 13 തവണ പീഡനത്തിന് ഇരയായി, കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്, തുറന്നു പറച്ചിൽ ഏഷ്യാനെറ്റ് ന്യൂസിനോട്.

    കുറവിലങ്ങാട് കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ട് പോയെന്നും തുറന്നു പറഞ്ഞു സിസ്റ്റർ റാണിറ്റ് കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ് മലയാളത്തിലെ പ്രമുഖ വാർത്താ ച... Read More →

  • തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

    തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വർദ്ധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് സുഗമമായ തീർത്ഥാടനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ എരുമേലിയിൽ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങൾക്ക് നിയന്... Read More →

  • സര്‍ഗോത്സവം സംഘടിപ്പിച്ചു

    മീനച്ചില് താലൂക്ക് ലൈബ്രറി കൗണ് സിലിന്റെ ആഭിമുഖ്യത്തില് സര് ഗോത്സവം കലോല് സവം സംഘടിപ്പിച്ചു പാലാ മഹാത്മാഗാന്ധി ഹയര് സെക്കന് ഡറി സ് കൂളില് പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റ് ബാബു കെ ജോര് ജ് നിര് വഹിച്ചു പരിപാടിയില് അഡ്വ സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു യോഗത്തില് താലൂക്ക് സെക്രട്ടറി റോയ് ഫ്രാന് സിസ് സ്വാഗതം ആശം... Read More →

  • സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിന് വിജയം

    സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ പാലാ സെന്റ് തോമസ് സ്കൂളിന് വിജയം പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പാലാ സെന്റ് തോമസ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് സ്കൂൾ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ... Read More →

  • വികസന ആസൂത്രണം: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേർന്നു

    കോട്ടയം ജില്ലയുടെ വികസന ആസൂത്രണത്തിന് പുതിയ തുടക്കമിട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ ആദ്യയോഗം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു ജില്ലയിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണ... Read More →

  • രണ്ടില മനസിൽ ആഴത്തിൽ പതിഞ്ഞ ചിഹ്‌നം, കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽ നിന്നു ലഭിക്കുന്നു: ജോസ് കെ മാണി.

    കോട്ടയം രണ്ടില മനസിൽ ആഴത്തിൽ പതിഞ്ഞ ചിഹ് നം ആണെന്നും കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽ നിന്നു ലഭിക്കുന്നു എന്നും ജോസ് കെ മാണി എം പി പറഞ്ഞു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട നുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത... Read More →

  • ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും 'ഇന്നോവ 2K25' നടത്തി .

    രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ഇന്നോവ നടത്തപ്പെട്ടു ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സര പരിപാടിയും സംഘടിപ്പിച്ചു മത്സരത... Read More →

  • അധ്യാപകർക്ക് യാത്രയയപ്പും സ്കൂൾ വാർഷികവും

    പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സ്കൂൾ വാർഷികവും നടന്നു സർവീസിൽ നിന്ന് വിരമിക്കുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു അധ്യാപകരായ ഷാജി സി ചെറുകാട് ബിനു മോൾ സിറിയക്ക് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത് സ്കൂൾ മാനേജർ റവറന്റ് ഫാദർ ജോസ് കാക... Read More →

  • ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി തന്നെ വ്യക്തമാക്കിയതെന്ന് മന്ത്രി വി എൻ വാസവൻ

    തിരുവനന്തപുരം ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി എൻ വാസവൻ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേ ഹം അന്വേഷണം ശരിയായ ദിശയിൽ എന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ് തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പറയാനില... Read More →

  • ക്രൂരമായ ബലാൽസംഗം, നിർബന്ധിത ഗർഭഛിദ്രം , സാമ്പത്തിക ചൂഷണം ...രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്..... വിശദാംശങ്ങൾ പുറത്ത്

    പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത് ക്രൂരമായ ബലാൽസംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines