by News Desk | on 30 Nov 2025
Share: Facebook | Twitter | WhatsApp | LinkedIn
കുറിച്ചിത്താനം പൂത്തൃുക്കോവില് ക്ഷേത്രത്തിലെ ാംഉത്സവ ദിവസമായ ഞായറാഴ്ച ഉത്സവബലിദര് ശനം ഭക്തിനിര് ഭരമായി നിരവധി ഭക്തര് പങ്കെടുത്തു വൈകിട്ട് മെഗാ തിരുവാതിര നന്ദഗോവിന്ദം ഭജന് സിന്റെ സാന്ദ്രനന്ദലയം എന്നിവയാണ് ാം ഉത്സവനാളിലെ പ്രധാന പരിപാടികള് തിങ്കളാഴ്ച പ്രസിദ്ധമായ ഏകാദശിവിളക്ക് നടക്കും നവകാഭിഷേകം ശ്രീബലി മഹാ ഏകാദശി ഊട്ട് കാഴ്ചശ്രീബലി എന്നിവ നടക്കും രാത്രി ന് ഏകാദശി വിളക്ക് എഴുന്നള്ളിപ്പ് പള്ളി വേട്ട എന്നിവയും നടക്കും
പാലാ പാലാ കരൂരിലെ റബ്ബര് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ വിഷവാതകവും മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് മൂലം ജലസ്രോതസ്സുകൾ മലിനമാകുന്നതും ചൂണ്ടിക്കാട്ടി ആക്ഷന് കൗണ് സില് നല് കിയ ഹര് ജിയെ തുടര് ന്നാണ് പാലാ നഗരസഭയിലെ രണ്ടാം വാര് ഡില് പ്രവര് ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന് ഹൈക്കോടതി ഉത്ത... Read More →
കോട്ടയം രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ടുകായലിൽ കോട്ടയം നഗരത്തിനോടും തിരുവാർപ്പു പഞ്ചായത്തിനോടും ചേർന്നുകിടക്കുന്ന പഴുക്കാനില കായൽ ശുചീകരണത്തിന് കിഫ്ബി കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിന് കോടി രൂപയുടെയും പദ്ധതിയും കിഫ്ബി ആവിഷ് ക്കരിച... Read More →
നിയന്ത്രണം വിട്ട കാർ റോഡിന് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു ചേർപ്പുങ്കൽ സ്വദേശിനി അനു സിജോ മകൾ ജെന്ന സിജോ മൂന്ന് ഗിരിജാ ബാബു എന്നിവർക്കാണ് പരിക്കേറ്റത് കുന്നോന്നി ഏന്തയാർ റോഡിൽ തകിടി കുരിശുപള്ളിക്ക് സമീപത്തെ വളവിലാണ് അപകടമുണ്ടായത് ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത് തകിടി പള്ളിയിലെ വിവാഹ സൽക്കാരത്തിൽ പങ്... Read More →
അറുപത് അടി ഉയരമുള്ള മരത്തിൽ കയറിയ മൂർഖൻ പാമ്പിനെ മണിക്കൂറുകൾക്കു ശേഷം ചാക്കിലാക്കി കോളിയൂർ ആർദ്രയിൽ ശിവ പ്രകാശിന്റെ വീട്ടിലാണ് സംഭവം നായയെ ഭയന്നാണ് വീടിനോട് ചേർന്ന പ്ലാവിൽ മൂർഖൻ കയറിയത്ഉച്ചയ്ക്ക് ഓടെയാണ് വീട്ടുകാർ പാമ്പിനെ കണ്ടത് വീട്ടുകാർ ആദ്യം സമീപത്തുള്ള പാമ്പ് പിടിത്തക്കാരനെ അറിയിച്ചു ഇയാളെത്തിയെങ്കിലും മരത്തിന് മുകളി... Read More →
കെ പി എം എസ് കിടങ്ങൂര് ാം നമ്പര് ശാഖയുടെ ാമത് വാര് ഷിക സമ്മേളനം നടന്നു കിടങ്ങൂര് തമിഴ് വിശ്വകര് മ്മ സൊസൈറ്റി ഹാളില് നടന്ന സമ്മേളനം കെപിഎംഎസ് ഏറ്റുമാനൂര് യൂണിയന് ഖജാന് ജി പി വി സുകുമാരന് ഉദ്ഘാടനം ചെയ്തു യോഗത്തില് ശാഖ പ്രസിഡണ്ട് പി കെ ദേവദാസ് അധ്യക്ഷത വഹിച്ചു യൂണിയന് വൈസ് പ്രസിഡണ്ട് ഡോക്ടര് സുരേഷ് കുമാര് മുഖ്യ പ്രഭാഷണം നടത്തി ശാഖാ ഭ... Read More →
പാലാ നഗരത്തില് ക്യാമറ നിരീക്ഷണം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു നഗരസഭയുടെ നേതൃത്വത്തില് വര് ഷം മുന് പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള് പ്രവര് ത്തനരഹിതമായിട്ട് നാളേറെയായെങ്കിലും അധികൃതര് നടപടി സ്വീകരിക്കാന് തയ്യാറായിട്ടില്ല നഗരം മുഴുവന് നിരീക്ഷണ വലയത്തിലാക്കി പതിനഞ്ചോളം ക്യാമറകളാണ് വിവിധ ഭാഗങ്ങളില് സ്ഥാപിച്ചിരുന്നത് Read More →
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെന്റ് മേരീസ് സ്കൂൾ അറക്കുളം ആതിഥേയരായ സെന്റ് സെബാസ്റ്റ്യൻസ് കടനാടിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് കീഴടക്ക... Read More →
മറുനാടൻ മലയാളികള് ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ക്രിസ്മസ് പുതുവത്സര സീസണില് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഡൽഹിയില് നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് രൂപ വരെയായി കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു കൊച്ചിയിലേക്കുള്ള ടിക്കറ്റിനും ത്തിലേറെ രൂപ ഇപ്പോള് കൊടുക്കണം മുംബൈയില് ന... Read More →
ശബ്ദക്കുറവ് മൂലം മൈക്ക് കയ്യിലെടുത്തു പിടിച്ച് സംസാരിക്കുന്ന കൗൺസിലർ ബിജു പാലാ നഗരസഭാ കൗണ് സില് ഹാളില് പറയുന്നത് കേള് ക്കാന് കാതുകൂര് പ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കേണ്ടത് അനിവാര്യമാകുന്നു കൗണ് സിലര് മാരുടെ മൈക്കിന് ശബ്ദമില്ലാത്തതാണ് പ്രധാന പോരായ്മ ഡെസ് ക് മൈക്കുകള് കൗണ് സിലര് മാര് എഴുന്നേറ്റ് നില് ക്കുന്നതോടെ സംസാരിക്കു... Read More →
കോട്ടയം രണ്ടില മനസിൽ ആഴത്തിൽ പതിഞ്ഞ ചിഹ് നം ആണെന്നും കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽ നിന്നു ലഭിക്കുന്നു എന്നും ജോസ് കെ മാണി എം പി പറഞ്ഞു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട നുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത... Read More →
എരുമേലി മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ ഇനി ആഘോഷ ദിനങ്ങൾ സർവ്വമതസ്ഥരും ഒന്നായി ആഘോഷിക്കുന്ന എരുമേലിയുടെ ചന്ദനക്കുടം മഹോത്സവം ശനിയാഴ്ച രാത്രി നടക്കും പിറ്റേന്നു ഞായറഴ്ച ശരണമന്ത്രങ്ങളാൽ മുഖരിതമായി എരുമേലിയിൽ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ നടക്കും ഞായറാഴ്ചയായതിനാൽ ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാള... Read More →
വൈക്കം നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ യുവത്വം വിവേകാനന്ദം പരിപാടിയുടെ ഉദ് ഘാടനം എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു സെക്രട്ടറി അഖിൽ ... Read More →
പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് സാന്തോം സിഗ് നേച്ചര് പദ്ധതിയുടെ ഭാഗമായി അവാര് ഡുകള് വിതരണം ചെയ്തു വിദ്യാര് ത്ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ വളര് ച്ചയെ ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് അദ്ധ്യയന വര് ഷം സാന്തോം സിഗ് നേച്ചര് പദ്ധതി നടപ്പാക്കിയത് പാലാ നഗരസഭ ചെയര് പേഴ് സണ് ദിയാ ബിനു ഉ... Read More →
ഭക്ഷ്യവിഷബാധയേറ്റ് പാലാ താലൂക്ക് ആശുപത്രിയിലും ഈരാറ്റുപേട്ട പി എം സി ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുട്ടികളെ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ സന്ദർശിച്ചു ആശുപത്രി സുപ്രണ്ടുമായും ഡോക്ടർമാരുമായും കുട്ടികളുടെ രക്ഷിതാക്കളുമായും സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി Read More →
തിരുവനന്തപുരം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷനായി തിരുവനന്തപുരം മാറുന്നുവെന്ന് റിപ്പോർട്ട് ഓൺലൈൻ ട്രാവൽ ഏജൻസിയായ അ ഗോഡ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത് ഹോട്ടൽ ബുക്കിംഗിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുകയും യാത്രക്കാരുടെ താൽപ്പര്യത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് കാണുന്ന സ്ഥ... Read More →
കുറിച്ചിത്താനം ലൈബ്രറി നല് കുന്ന വിവിധ അവാര് ഡുകളുടെ സമര് പ്പണം നടന്നു ലൈബ്രറിസ്ഥാപകനും അധ്യാപകനും സാഹിത്യകാരനുമായ ശിവരാമപിള്ളയുടെയും ലൈബ്രറിയുടെ ആദ്യകാല പ്രവര് ത്തകനും കവിയുമായ പ്രദ്യുമ് നന് നായരുടെയും സ്മരണയ്ക്കായി ഏപ്പെടുത്തിയ പുരസ് കാരങ്ങളുടെ സമര് പ്പണമാണ് നടന്നത് താലൂക്ക് ലൈബ്രറി കൗണ് സില് സെക്രട്ടറി റോയി ഫ്രാന് സിസ് ... Read More →
ശബരിമല സ്വര് ണക്കൊള്ള കേസില് അന്വേഷണം ശരിയായ ദിശയിലെന്ന് എന് എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര് കേസില് അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് എന് എസ്എസ് വിശ്വസിക്കുന്നത് അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന് എന് എസ്എസ് ആഗ്രഹിക്കുന്നില്ല തന്ത്രി എന്തെങ്കി... Read More →
പാലാ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത സെനറ്റ് സംഘടന സാമുദായിക യുവജന പ്രാതിനിധ്യം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ട രൂപത സെനറ്റിൽ സംഘടനയുടെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് യുവജന പ്രസ്ഥാനത്തിൻറെ പരിപൂർണ്ണമാ... Read More →
ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽകിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു കാഴ്ച പരിമിതിയും മറ്റു ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമിക്കുന്നതിന് വാളക്കയം സർവോദയ ഗ്രന്ഥശാലയിൽ ആരംഭിച്ച സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന... Read More →
സ് നേഹദീപം വീടുകളുടെ താക്കോല് സമര് പ്പണം ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള മുതല് വരെയുള്ള വീടുകളുടെ താക്കോല് സമര് പ്പണം നാളെയും മറ്റന്നാളുമായി ചൊവ്വ ബുധന് നടത്തപ്പെടുന്നതാണ് വീടുകള് കിടങ്ങൂര് സ് നേഹദീപത്തിന്റെ ആഭിമുഖ്യത്തിലും ാം സ് നേഹവീട് മുത്തോലി സ് നേഹദീപത്... Read More →
കോട്ടയം സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതി യിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു ദിവസത്തിനുള്ളിൽ കോട്ടയം ജില്ലയിൽ ലഭിച്ചത് അപേക്ഷകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് വരുമാന മാർഗങ്ങളില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം രൂപ ലഭ്യമാക്കുന്നതാണ് ഈ പദ... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പില് കോട്ടയത്ത് എല് ഡിഎഫ് സ്ഥാനാർഥിയായി അഡ്വ കെ അനിൽകുമാർ മത്സരിച്ചേക്കും ജില്ലാ സെക്രട്ടറി ടി ആര് രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില് ഇടം നേടിയിട്ടുണ്ട് ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില് കുമാറിന് തന്നെയാണ് സ്ഥാനാ... Read More →
പൂഞ്ഞാര് തെക്കേക്കര മലയിഞ്ചിപ്പാറയില് കുട്ടികള് ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില് ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി വകുപ്പും സ് കൂളില് പരിശോധന നടത്തി ഫുഡ് ഇന് സ് പെകടര് നവീന് ജെയിംസിന്റെ നേതൃത്വത്തില് സ് കൂളില് നിന്നും ഭക്ഷണ സാമ്പിളുകള് ശേഖരിച്ചു ഉച്ചഭക്ഷണത്തില് നിന്നുതന്നെയാണ് വിഷബാധയുണ്ടായത് എന്ന് തന്നെയാണ് വിലയിരുത്തല് ഉച്... Read More →
പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തി പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗിന്റെ പ്രാഥമികഘട്ട നോക്കൗട്ട് മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകള... Read More →
എരുമേലി മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടു ശബരിമലയിലേക്കുള്ള കാനന പാത വഴിയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എരുമേലിയിൽ ന് വൈകിട്ട് വരെയും അഴുതക്കടവിൽ ന് രാവിലെ വരെയും മുക്കുഴിയിൽ രാവിലെ വരെയും മാത്രമേ തീർഥാടകരെ കടത്തിവിടു തീർത്ഥാടകരുടെ സുരക്ഷ പരിഗണിച്ചാണ് പരമ്പരാഗത കാനന പാതയിലൂടെയുള്ള തീർത്ഥ യാത്രയ്ക്ക് ന... Read More →
കണ്ണൂര് ചക്കരക്കല് സ്വദേശിയായ വിദ്യാര് ഥിനിയെ രാജസ്ഥാനില് ഹോസ്റ്റലില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി കാവിന്മൂല മിടാവിലോട് പാര് വതി നിവാസില് പൂജയെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത് രാജസ്ഥാന് ശ്രീഗംഗാനഗര് ഗവ വെറ്ററിനറി കോളജിലെ മൂന്നാം വര് ഷ വിദ്യാര് ഥിനിയായിരുന്നു ന് രാത്രിയാണ് കോളജ് ഹോസ്റ്റലില് വച്ച് പെണ് കുട്ടി ആത്മഹത... Read More →
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിൽ കോഴിക്കോട് നാല് മലയാളികള് പിടിയില് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് കോഴിക്കോട് ജില്ലയില് രജിസ്റ്റര് ചെയ്ത കേസുകളില് ആദ്യത്തേതാണിത് കോഴിക്കോട് സ്വദേശിയായ എഴുപത്തി രണ്ടുകാരിയുടെ ബാങ്ക് അക്കൗണ്ട് ആധാര് വിവരങ്ങള് ശേഖരിച്ചാണ് തട്ടിപ്പ് ഇവരുടെ ആധാര് കാര് ഡ് തട്ടിയെടുത്ത് ആരോ മംബൈ കനറാ ബാങ്കി... Read More →
പാലാരൂപതയിലെ ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന് അനുമോദനവും വിജയദിനാഘോഷവും പാലാ രൂപത ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ് സ്കൂളിന് അനുമോദനവും വിജയദിനാഘോഷവും ജനുവരി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്ന് ന് ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കും സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷ... Read More →
വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യവും ഇംഗ്ലീഷ് പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി രാമപുരം എസ് എച്ച് എൽ പി സ്കൂൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാമിന്റെ ഫിനാലെ മത്സരങ്ങൾ സമാപിച്ചു വാശിയേറിയ മത്സരത്തിനൊടുവിൽ എഫ്രേൻ തോമസ് സ്പെല്ലിങ് ബീ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു വിജയികൾക്കുള്ള ക്യാഷ് അവാർഡും ട... Read More →
കോട്ടയം ശിവഗിരി തീര് ത്ഥാടനത്തിന് ശ്രീ നാരായണ ഗുരു നിർദേശിച്ച അഷ്ട ലക്ഷ്യങ്ങൾ കേരള സമൂഹത്തിനും രാഷ്ട്രീയ രംഗത്തെ എല്ലാവർക്കുമുള്ള മാർഗ നിർദേശമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മൃഗസംരക്ഷണ ക്ഷീരവികസന ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ കോട്ടയം കിളിരൂരിലെ എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ് കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉ... Read More →
അയോധ്യ അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു വെള്ളിയാഴ്ച നടന്ന സംഭവത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട് കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് എന്നയാളാണ് പിടിയ... Read More →
തന്ത്രിയെ ബലിയാടാക്കി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഹുൽ ഈശ്വർ മുഖ്യമന്ത്രി ഇലക്ഷന് വേണ്ടിയുള്ള ക്യാമ്പയിൻ ലോഞ്ച് ചെയ്തിരിക്കുകയാണ് ഇലക്ഷൻ പ്രതിരോധ ക്യാമ്പയിനാണ് തന്ത്രിയുടെ അറസ്റ്റിലൂടെ നടപ്പിലാക്കുന്നത് ദുർബലവും വൈരുദ്ധവുമായ റിമാൻഡ് റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത് കടകംപള്ളിയെയും ശങ്കർ ദാസിനെയു... Read More →
ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെ ആണ് കാണാതായത് ഒന്നരമാസം മുൻപ് വിസിറ്റ് വിസയിലാണ് അനസ് ഒമാനിലെത്തിയത് കാബൂറയിൽ ജോലി ചെയ്തിരുന്ന അനസ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു തുടർന്ന് അനസിനെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു പിന്നാലെ വിമാനത്താവള... Read More →
കള്ള് ഷാപ്പിലെ അതിക്രമം പ്രതികൾ അറസ്റ്റിൽ തിയതി രാത്രി മണിയോട് കൂടികറുകച്ചാൽ കങ്ങഴ പരുത്തി മൂട് ഭാഗത്തുള്ളകള്ളു ഷാപ്പിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത് കള്ള് കുടിച്ച വകയിൽ കിട്ടാനുണ്ടായിരുന്ന പണം ഷാപ്പ് ഉടമ പ്രതികളോട് ചോദിച്ചതിലുള്ള വിരോധം നിമിത്തം തിയതി രാത്രി മണിയോട് കൂടി ഷാപ്പിലെ ബെഞ്ചിൽ നിന്നും യാദ്യശ്ചികമായി വീണ ഒരാളെ ഷ... Read More →
അഖില കേരള വിശ്വകർമ്മ മഹാസഭ പെരിങ്ങുളം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വകർമ്മ സംഗമം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു ശാഖ പ്രസിഡന്റ് പി ജി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു വിശ്വകർമ്മ സഭ മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ കെ ആർ രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തി യുവജന സംഘം മീനച്ചിൽ താലുക്ക് യൂണിയൻ വൈ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ലുണ്ടായ വാഹനാപകടങ്ങളുടെയും ജീവൻ നഷ്ടമായവരുടെയും കണക്കുകൾ ഞെട്ടിക്കുന്നത് അമിത വേഗതയും മദ്യപിച്ച് വാഹനമോടിക്കലും നഷ്ടമാക്കിയത് പേരുടെ ജീവനാണ് അമിതവേഗതയിലുണ്ടാകുന്ന വാഹനാപകടങ്ങളുടെ എണ്ണം ഉയരുകയാണ് പേർക്കാണ് പോയ വർഷം വിവിധ അപകടങ്ങളിലായി പരിക്കേറ്റത് ഇവരിൽ മരണത്തിന്റെ പിടിയിൽ നിന്നും ഭാഗ്യം കൊണ്ട് മ... Read More →
സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ ജനുവരി നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് തിയേറ്ററുകൾ അടച്ചിടും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്യും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകൾ അറിയിച്ചു സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകൾ നൽകേണ്ടതില്ലെന്നും തങ... Read More →
കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →
ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട് തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും സ്വർണക്കൊള്ള അറിഞ്ഞിട്ടും തടയാതെ കുറ്റകരമായ മൌനാനുവാദം നൽകി എന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം ശബിമല ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനം ദേവസ്വം ബോര് ഡിന്റെ ശ്രദ്ധയില് പ്പെടുത്തിയ... Read More →
കർണാടക കേരള സർക്കാരിന്റെ മലയാള ഭാഷാ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി കർണാടക ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു അതേസമയം മലയാളം അടിച്ചേൽപ്പിക്കുന്നില്ലെന്നും യെലഹങ്ക കുടിയേറ്റത്തിൽ കേരളം ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കർണാടകം തീർക്കുന്നതെന്നും മന്ത്രി എം ബി ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം