by News Desk | on 01 Dec 2025
Share: Facebook | Twitter | WhatsApp | LinkedIn
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും പറഞ്ഞു ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കിയ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി
കരൂര് റബ്ബര് ഫാക്ടറി അടച്ചുപൂട്ടാന് ഹൈക്കോടതി ഉത്തരവ് ആക്ഷന് കൗണ് സില് നല് കിയ ഹര് ജിയെ തുടര് ന്നാണ് പാലാ മുനിസിപ്പാലിറ്റി രണ്ടാം വാര് ഡില് പ്രവര് ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന് ഹൈക്കോടതി ഉത്തരവിട്ടത് മുനിസിപ്പല് ലൈസന് സ് വായൂ മലിനീകരണ നിയന്ത്രണ ബോര് ഡ് ലൈസന് സ് എന്നിയൊന്നുമില്ലാതെയാണ് ഫാക്ടറി പ്രവര് ത്തിക്കുന്നതെന്ന് ഹര... Read More →
യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ വെള്ളൂർ വരിക്കാൻകുന്ന് വാടകയ്ക്ക് താമസിക്കുന്ന കെ കെ ജോസ് മകൻ ബിജു വാഗമൺ ബിജു വയസ്സ് നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് രതീഷ് എന്നയാൾ ജോലി ചെയ്ത വകയിൽ തനിക്ക് ലഭിക്കുവാനുള്ള പണം ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തം രതീഷിനെയും ഒപ്പമുണ്... Read More →
മുത്തോലി കൊമ്പനാൽപ്പടി ഭാഗത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുന്നു മുത്തോലി ഗ്രാമപഞ്ചായത്തിലെ വാർഡ് കൊമ്പനാൽപ്പടി ഭാഗത്ത് പതിവായി സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു ഇത് സംബന്ധിച്ച് നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച... Read More →
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ഐ ടി നടപടിയിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാക്കൾ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ സംശയമുണ്ടെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു ദേവസ്വം ബോർഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമാണിത് തന്ത്രിയ... Read More →
ശബരിമല സ്വര് ണക്കൊള്ള കേസില് അന്വേഷണം ശരിയായ ദിശയിലെന്ന് എന് എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര് കേസില് അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് എന് എസ്എസ് വിശ്വസിക്കുന്നത് അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന് എന് എസ്എസ് ആഗ്രഹിക്കുന്നില്ല തന്ത്രി എന്തെങ്കി... Read More →
ശിശിരകാലത്തിന്റെ കുളിര് മയില് നാടന് മാവുകള് പൂത്തുലഞ്ഞു ഡിസംബര് ജനുവരി മാസങ്ങളിലെ രാത്രിയിലെ തണുപ്പു നിറഞ്ഞ കാലാവസ്ഥ നാട്ടില് പുറങ്ങളിലെ നാടന് മാവുകള് പൂത്തുലയുവാന് കാരണമായിട്ടുണ്ട് മാവുകള് നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്തതോടെ കണ്ണിമാങ്ങ കാലവും മാമ്പഴക്കാലവും ഇക്കുറി നേരത്തെ എത്തും മലയാളക്കരയ്ക്ക് നല്ലൊരു മാമ്പഴക്ക... Read More →
വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത് ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നി... Read More →
മത് സ്കൂൾ കലോത്സവത്തിന് ആവേശം വാനോളം ഉയർത്തി സ്വർണക്കപ്പിന്റെ പ്രയാണത്തിന് തുടക്കമായി കാസർകോട്ട് നിന്നുമാണ് സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്ക് തുടക്കമായത് പ്രയാണത്തിന്റെ ഭാഗമായി ഘോഷയാത്രയ്ക്ക് പാലാ സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം അധ്യക്ഷയായി... Read More →
എരുമേലി ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകരുടെ എണ്ണം ഉയരുന്നു ശബരിമല ദർശനത്തിനായി കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകർ വെർച്വൽ ക്യു വഴി ബുക്ക് ചെയ്തിട്ടുണ്ടോ എന്ന് എരുമേലിയിൽ പോലീസ് പരിശോധിക്കുന്നുണ്ട് എരുമേലി മുണ്ടക്കയം റോഡിൽ എരുമ... Read More →
ഏറ്റുമാനൂർ ചെറുകിട സംരംഭകർക്കുള്ള സർക്കാർ പിന്തുണയുടെ സാക്ഷ്യമായി ആരോഗ്യകരമായ വിജയവഴിയിൽ ഏറ്റുമാനൂരിലെ അർച്ചനാസ് മില്ലറ്റ് കഫേ ചെറു ധാന്യങ്ങൾ കൊണ്ടുള്ള പലഹാരങ്ങളും പാനീയങ്ങളുമായി പുതിയൊരു ആരോഗ്യശീലത്തിനും വഴിയൊരുക്കുകയാണ് ഏറ്റുമാനൂർ കിസ്മത് പടിയിലുള്ള കഫേ കാർഷിക കർഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ ജൂലൈയിൽ ആണ് അ... Read More →
എരുമേലി മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ ഇനി ആഘോഷ ദിനങ്ങൾ സർവ്വമതസ്ഥരും ഒന്നായി ആഘോഷിക്കുന്ന എരുമേലിയുടെ ചന്ദനക്കുടം മഹോത്സവം ശനിയാഴ്ച രാത്രി നടക്കും പിറ്റേന്നു ഞായറഴ്ച ശരണമന്ത്രങ്ങളാൽ മുഖരിതമായി എരുമേലിയിൽ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ നടക്കും ഞായറാഴ്ചയായതിനാൽ ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാള... Read More →
ചക്കാമ്പുഴ പള്ളിയില് വിശുദ്ധ ലോറേത്ത് മാതാവിന്റെ തിരുനാളി നോടനുബന്ധിച്ച് പള്ളിയില് സൈറ്റ് ആന് ഡ് സൗണ്ട് ഷോ വെള്ളിയാഴ്ച അരങ്ങേറും ഓളം കലാകാരന്മാര് അണിനിരക്കുന്ന സൈറ്റ് ആന് ഡ് സൗണ്ട് ഷോ ഫാ ഷാജി തുമ്പേച്ചിറയാണ് സംവിധാനം ചെയ്യുന്നത് ഒരേ സദസ്സിന് മുന് പില് മൂന്നു വേദികളെ സമന്വയിപ്പിച്ചാണ് ഈ ദൃശൃശ്രാവ്യ കലാരൂപം അരങ്ങേറുന്നത് നാടിന... Read More →
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തണ്ണീർമുക്കം സ്വദേശിയായ വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് വൃത്തിയില്ലാത്ത കുളങ്ങൾ ജലാശയങ്ങൾ വെള്ളക്കെട്ടുകൾ ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളി... Read More →
നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും തുടർന്ന് മണിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും വൈകീട്ട് കോർകമ്മിറ്റി യോഗത്ത... Read More →
ശബരിമല ആദ്യ ദിവസത്തെ വരുമാനം കോടി ശതമാനം വർധന അരവണ വരുമാനം കോടി ശതമാനം വർധന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം കോടി രൂപ കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് കോടി ശതമാനം കൂടുതൽ ഇന്നലെ നവംബർ വരെയുള്ള കണക്കാണിത് വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ് കോടി രൂ... Read More →
കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →
അറുപത് അടി ഉയരമുള്ള മരത്തിൽ കയറിയ മൂർഖൻ പാമ്പിനെ മണിക്കൂറുകൾക്കു ശേഷം ചാക്കിലാക്കി കോളിയൂർ ആർദ്രയിൽ ശിവ പ്രകാശിന്റെ വീട്ടിലാണ് സംഭവം നായയെ ഭയന്നാണ് വീടിനോട് ചേർന്ന പ്ലാവിൽ മൂർഖൻ കയറിയത്ഉച്ചയ്ക്ക് ഓടെയാണ് വീട്ടുകാർ പാമ്പിനെ കണ്ടത് വീട്ടുകാർ ആദ്യം സമീപത്തുള്ള പാമ്പ് പിടിത്തക്കാരനെ അറിയിച്ചു ഇയാളെത്തിയെങ്കിലും മരത്തിന് മുകളി... Read More →
എരുമേലി മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടു ശബരിമലയിലേക്കുള്ള കാനന പാത വഴിയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എരുമേലിയിൽ ന് വൈകിട്ട് വരെയും അഴുതക്കടവിൽ ന് രാവിലെ വരെയും മുക്കുഴിയിൽ രാവിലെ വരെയും മാത്രമേ തീർഥാടകരെ കടത്തിവിടു തീർത്ഥാടകരുടെ സുരക്ഷ പരിഗണിച്ചാണ് പരമ്പരാഗത കാനന പാതയിലൂടെയുള്ള തീർത്ഥ യാത്രയ്ക്ക് ന... Read More →
ബെംഗളൂരു കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ വിവാഹാലോചന നടത്താത്തതിന്റെ പേരിൽ വയസ്സുകാരൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി കർഷകനായ സന്നനിഗപ്പയെയാണ് മകൻ നിംഗരാജ കൊലപ്പെടുത്തിയത് രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത് ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്നനിഗപ്പയെ രക്ഷിക്കാനാ... Read More →
ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിയിൽ മകനോടുള്ള വിരോധത്തിൽ അമ്മയുടെ കൈ തല്ലിയൊടിച്ച് യുവാക്കൾ സംഭവത്തിൽ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ ജെ സുരേഷ് നന്ദകുമാർ എന്നിവർ പൊലീസ് പിടിയിലായി ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് കൈ തല്ലിയൊടിക... Read More →
കോട്ടയം നവകേരളം സിറ്റിസൺ റെസ് പോൺസ് പ്രോഗ്രാമിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു പൊതുജനങ്ങളെ സന്ദർശിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി അവരിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ ജില്ലയിലെ ഇതുവരെയുള്... Read More →
കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ഓള് കേരള സെവന് സ് ഫുട് ബോള് ടൂര് ണമെന്റില് മഹാരാജാസ് കോളേജ് എറണാകുളം ജേതാക്കളായി ഫൈനലില് മാര് ത്തോമാ കോളേജ് തിരുവല്ലയെ എതിരില്ലാത്ത നാലു ഗോളുകള് ക്കാണ് മഹാരാജാസ് പരാജയപ്പെടുത്തിയത് ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര് ട് സ് ആന് ഡ് സയന് സ് കോതമംഗലം കെ എസ് എം ഡി ബി കോളേജ് ശാസ്താംക... Read More →
കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം എംസി റോഡില് ഉണ്ടായ വാഹനാപകടത്തില് പേര് ക്ക് ദാരുണാന്ത്യം മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയില് ആച്ചിക്കലില് വച്ചായിരുന്നു അപകടം രാവിലെ മണിയോടെയായിരുന്നു അപകടം അപകടത്തില് മൂന്നു പേര് ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് ഏറ്റുമാനൂര് നീണ്ടൂര് ഓണംതുരുത്ത് കുറുപ്പന് പറമ്പില് സുരേഷ് കു... Read More →
ശബ്ദക്കുറവ് മൂലം മൈക്ക് കയ്യിലെടുത്തു പിടിച്ച് സംസാരിക്കുന്ന കൗൺസിലർ ബിജു പാലാ നഗരസഭാ കൗണ് സില് ഹാളില് പറയുന്നത് കേള് ക്കാന് കാതുകൂര് പ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കേണ്ടത് അനിവാര്യമാകുന്നു കൗണ് സിലര് മാരുടെ മൈക്കിന് ശബ്ദമില്ലാത്തതാണ് പ്രധാന പോരായ്മ ഡെസ് ക് മൈക്കുകള് കൗണ് സിലര് മാര് എഴുന്നേറ്റ് നില് ക്കുന്നതോടെ സംസാരിക്കു... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ലുണ്ടായ വാഹനാപകടങ്ങളുടെയും ജീവൻ നഷ്ടമായവരുടെയും കണക്കുകൾ ഞെട്ടിക്കുന്നത് അമിത വേഗതയും മദ്യപിച്ച് വാഹനമോടിക്കലും നഷ്ടമാക്കിയത് പേരുടെ ജീവനാണ് അമിതവേഗതയിലുണ്ടാകുന്ന വാഹനാപകടങ്ങളുടെ എണ്ണം ഉയരുകയാണ് പേർക്കാണ് പോയ വർഷം വിവിധ അപകടങ്ങളിലായി പരിക്കേറ്റത് ഇവരിൽ മരണത്തിന്റെ പിടിയിൽ നിന്നും ഭാഗ്യം കൊണ്ട് മ... Read More →
ഈരാറ്റുപേട്ട ഫെഡറൽ ബാങ്ക് അരുവിത്തുറ ബ്രാഞ്ച് ഫണ്ടിൽ നിന്നും കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് അനുവദിച്ച ആംബുലൻസിൻ്റെ താക്കോൽ ദാനവും ഉത്ഘാടനവും നടന്നു നിഷാ കെ ദാസ് കോട്ടയം സോണൽ ഹെഡ് കരുണ ചെയർമാൻ എൻ എ മുഹമ്മദ് ഹാറൂണിന് താക്കോൽ കൈമാറി ഫെഡറൽ ബാങ്ക് ഭാരവാഹികളായ രാജേഷ് ജേക്കബ് റീജിയണൽ ഹെഡ് പാല സിയാദ് എം എസ് ഇൻസ്പെക്ഷൻ വിഭാഗം വൈസ് പ... Read More →
കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →
വണ്ണപ്പുറം കാളിയാർ എസ്റ്റേറ്റ് വഴി കടന്നുപോകുന്ന പൊതുമരാമത്ത് റോഡ് രാത്രി മുതൽ പുലർച്ചെ വരെ കാലിത്തൊഴുത്തായി മാറുന്നതായി പരാതി കാളിയാർ പാലത്തിനും എസ്റ്റേറ്റ് ഫാക്ടറിക്കും ഇടയിലുള്ള റോഡിലാണ് മൃഗങ്ങളുടെ ശല്യം ഇവിടം കൊടുംവളവുമാണ് എസ്റ്റേറ്റിൽ പശുക്കളെ ഉടമകൾ മേയാനായി അഴിച്ചുവിടുക പതിവാണ് ഇത്തരത്തിൽ മേയാൻ വിടുന്ന പശുക്കൾ വൈകി... Read More →
നിയന്ത്രണം വിട്ട കാർ റോഡിന് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു ചേർപ്പുങ്കൽ സ്വദേശിനി അനു സിജോ മകൾ ജെന്ന സിജോ മൂന്ന് ഗിരിജാ ബാബു എന്നിവർക്കാണ് പരിക്കേറ്റത് കുന്നോന്നി ഏന്തയാർ റോഡിൽ തകിടി കുരിശുപള്ളിക്ക് സമീപത്തെ വളവിലാണ് അപകടമുണ്ടായത് ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത് തകിടി പള്ളിയിലെ വിവാഹ സൽക്കാരത്തിൽ പങ്... Read More →
തന്ത്രിയെ ബലിയാടാക്കി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഹുൽ ഈശ്വർ മുഖ്യമന്ത്രി ഇലക്ഷന് വേണ്ടിയുള്ള ക്യാമ്പയിൻ ലോഞ്ച് ചെയ്തിരിക്കുകയാണ് ഇലക്ഷൻ പ്രതിരോധ ക്യാമ്പയിനാണ് തന്ത്രിയുടെ അറസ്റ്റിലൂടെ നടപ്പിലാക്കുന്നത് ദുർബലവും വൈരുദ്ധവുമായ റിമാൻഡ് റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത് കടകംപള്ളിയെയും ശങ്കർ ദാസിനെയു... Read More →
ഇന്ത്യയിലെ ആദ്യ ഭാഷാ സാ ഹിത്യ സാംസ്കാരിക മ്യൂസിയ മായ കോട്ടയം നാട്ടകം അക്ഷരം മ്യൂസിയത്തിൽ ശനിയാഴ്ച ലെറ്റർ ടൂറിസം സർക്യൂട്ടിന് തുട ക്കമാകും കാഴ്ചക്കാർക്ക് കോട്ടയത്തി ൻ്റെ ചരിത്ര പൈതൃക വഴികളി ലൂടെയുള്ള സഞ്ചാരമായി സർ ക്യൂട്ട് മാറുമ്പോൾ അറിവിൻ്റെ പുതിയ വഴിത്താരകളാകും ഇ വിടെ തുറക്കുക രാവിലെ ന് മന്ത്രി വി എൻ വാ സവൻ ഉത്ഘാടനം നിർവ്വഹിക... Read More →
പൂഞ്ഞാര് തെക്കേക്കര മലയിഞ്ചിപ്പാറയില് കുട്ടികള് ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില് ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി വകുപ്പും സ് കൂളില് പരിശോധന നടത്തി ഫുഡ് ഇന് സ് പെകടര് നവീന് ജെയിംസിന്റെ നേതൃത്വത്തില് സ് കൂളില് നിന്നും ഭക്ഷണ സാമ്പിളുകള് ശേഖരിച്ചു ഉച്ചഭക്ഷണത്തില് നിന്നുതന്നെയാണ് വിഷബാധയുണ്ടായത് എന്ന് തന്നെയാണ് വിലയിരുത്തല് ഉച്... Read More →
എരുമേലി ആഘോഷാരവിൽ എരുമേലിക്ക് മതസൗഹാർദ നിറവു പകർന്നു വർണ്ണാഭമായി ചന്ദനക്കുടം ജനങ്ങൾ ഒരേമനസോടെ ഇശലുകൾക്കൊപ്പം ആനന്ദലഹരിയിൽ ചുവടുകൾ വച്ച് നീങ്ങിയത് മലയാളത്തിന്റെ പുണ്യദർശനമാണ് മഹല്ല് മുസ് ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനക്കുടം കാണാൻ ആയിരങ്ങളാണ് എത്തിയത് ഘോഷയാത്രയുടെ ഉത്ഘടനവും ഫ്ലാഗ് ഓഫും മന്ത്രി വി എൻ വാ... Read More →
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിൽ കോഴിക്കോട് നാല് മലയാളികള് പിടിയില് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് കോഴിക്കോട് ജില്ലയില് രജിസ്റ്റര് ചെയ്ത കേസുകളില് ആദ്യത്തേതാണിത് കോഴിക്കോട് സ്വദേശിയായ എഴുപത്തി രണ്ടുകാരിയുടെ ബാങ്ക് അക്കൗണ്ട് ആധാര് വിവരങ്ങള് ശേഖരിച്ചാണ് തട്ടിപ്പ് ഇവരുടെ ആധാര് കാര് ഡ് തട്ടിയെടുത്ത് ആരോ മംബൈ കനറാ ബാങ്കി... Read More →
ഇന് സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത് സ് കേരള കോട്ടയം ജില്ലാ സമ്മേളനവും ഹോമിയോപ്പതി ഡോക്ടര് മാര് ക്കായുള്ള ഓട്ടോ ഇമ്മ്യൂണ് സെമിനാറും മന്ത്രി വാസവന് ഉദ്ഘാടനം ചെയ്തു കേരളീയരുടെ ആരോഗ്യ സംരക്ഷണത്തില് ഹോമിയോപ്പതി ചികിത്സ രീതി വലിയ സ്വാധീനം ചെലുത്തി കഴിഞ്ഞതായി മന്ത്രി വി എന് വാസവന് പറഞ്ഞു ജപ്പാന് ജ്വരത്തെയും ചിക്കന് ഗുനിയയും പടിയ്ക്... Read More →
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →
കർണാടക കേരള സർക്കാരിന്റെ മലയാള ഭാഷാ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി കർണാടക ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു അതേസമയം മലയാളം അടിച്ചേൽപ്പിക്കുന്നില്ലെന്നും യെലഹങ്ക കുടിയേറ്റത്തിൽ കേരളം ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കർണാടകം തീർക്കുന്നതെന്നും മന്ത്രി എം ബി ... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പില് കോട്ടയത്ത് എല് ഡിഎഫ് സ്ഥാനാർഥിയായി അഡ്വ കെ അനിൽകുമാർ മത്സരിച്ചേക്കും ജില്ലാ സെക്രട്ടറി ടി ആര് രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില് ഇടം നേടിയിട്ടുണ്ട് ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില് കുമാറിന് തന്നെയാണ് സ്ഥാനാ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം