by News Desk | on 01 Dec 2025
Share: Facebook | Twitter | WhatsApp | LinkedIn
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തണ്ണീർമുക്കം സ്വദേശിയായ വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് വൃത്തിയില്ലാത്ത കുളങ്ങൾ ജലാശയങ്ങൾ വെള്ളക്കെട്ടുകൾ ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത് നീന്തൽ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം കുട്ടികൾ ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കണം വീടുകളിലെയും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു
സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റില് അവതരിപ്പിക്കും ഞായറാഴ്ചയാണെങ്കിലും ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല് കി ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ജനുവരി ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി അനന്ത നാഗേശ്വരൻ സമർപ്പിക്കും ജനുവരി ന് രാഷ്ട്രപതിയുടെ നയപ്ര... Read More →
വിമാനയാത്രയ്ക്കിടെ എയര് ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപ കുറിപ്പ് നല് കുകയും ചെയ്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു വെള്ളിയാഴ്ച ദുബായ് ഹൈദരാബാദ് എയര് ഇന്ത്യ വിമാനത്തിലാണ് സംഭവം എയര് ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര് ശിച്ചതായി പരാതിയില് പറയുന്നു സോഫ്റ്റ്വെയര് രംഗത്തു ജോലി ചെയ്യുന്ന ഇയാള് മദ്യലഹരിയി... Read More →
മീനച്ചില് താലൂക്ക് ലൈബ്രറി കൗണ് സിലിന്റെ ആഭിമുഖ്യത്തില് സര് ഗോത്സവം കലോല് സവം സംഘടിപ്പിച്ചു പാലാ മഹാത്മാഗാന്ധി ഹയര് സെക്കന് ഡറി സ് കൂളില് പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റ് ബാബു കെ ജോര് ജ് നിര് വഹിച്ചു പരിപാടിയില് അഡ്വ സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു യോഗത്തില് താലൂക്ക് സെക്രട്ടറി റോയ് ഫ്രാന് സിസ് സ്വാഗതം ആശം... Read More →
പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് സാന്തോം സിഗ് നേച്ചര് പദ്ധതിയുടെ ഭാഗമായി അവാര് ഡുകള് വിതരണം ചെയ്തു വിദ്യാര് ത്ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ വളര് ച്ചയെ ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് അദ്ധ്യയന വര് ഷം സാന്തോം സിഗ് നേച്ചര് പദ്ധതി നടപ്പാക്കിയത് പാലാ നഗരസഭ ചെയര് പേഴ് സണ് ദിയാ ബിനു ഉ... Read More →
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ഐ ടി നടപടിയിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാക്കൾ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ സംശയമുണ്ടെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു ദേവസ്വം ബോർഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമാണിത് തന്ത്രിയ... Read More →
ഈരാറ്റുപേട്ട ഫെഡറൽ ബാങ്ക് അരുവിത്തുറ ബ്രാഞ്ച് ഫണ്ടിൽ നിന്നും കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് അനുവദിച്ച ആംബുലൻസിൻ്റെ താക്കോൽ ദാനവും ഉത്ഘാടനവും നടന്നു നിഷാ കെ ദാസ് കോട്ടയം സോണൽ ഹെഡ് കരുണ ചെയർമാൻ എൻ എ മുഹമ്മദ് ഹാറൂണിന് താക്കോൽ കൈമാറി ഫെഡറൽ ബാങ്ക് ഭാരവാഹികളായ രാജേഷ് ജേക്കബ് റീജിയണൽ ഹെഡ് പാല സിയാദ് എം എസ് ഇൻസ്പെക്ഷൻ വിഭാഗം വൈസ് പ... Read More →
ഏറ്റുമാനൂര് നഗരസഭ ാംവാര് ഡില് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ഏറ്റുമാനൂര് ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്ന ചടങ്ങില് ജനകീയ വികസന സമിതി സംഘടന സെക്രട്ടറി മോഹന് കുമാര് മംഗലത്ത് ട്രഷറര് അബ്ദുള് റഹ് മാന് എക് സിക്യൂട്ടീവ് അംഗങ്ങളായ കെ ഒ ഷംസുദ്ദീന് സജി പിച്ച... Read More →
വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത് ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നി... Read More →
ഏറ്റുമാനൂര് പി പി നാരായണന് പുരസ് കാര സമിതി ഏര് പ്പെടുത്തിയ പുരസ് കാരങ്ങള് വിതരണം ചെയ്തു സമിതിയുടെ നേതൃത്വത്തിലുള്ള മത് പുരസ് കാര സമര് പ്പണം ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് കുര്യാസ് കുമ്പളക്കുഴി നിര് വഹിച്ചു കവിതാപുരസ് കാരം സാലിച്ചന് പുത്തന് ചിറയുടെ കടല് എന്ന കവിതയ്ക്കും കഥാപുരസ് കാരം ജിജോ ജോസഫിന്റെ കുളക്കോഴി എന്ന കഥയ്ക്കുമാണ് ല... Read More →
ജന്മശതാബ്ദി യോടനു ബന്ധിച്ച് പാലാമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് ശതാബ്ദി സമ്മേളനം നടന്നു പാലാ കിഴതടിയൂര് ബാങ്ക് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ സന്തോഷ് കുമാര് ഉദഘാടനം ചെയ്തു പാര് ലമെന്റിനെ പോലും നോക്ക് കുത്തിയാക്കി ജനദ്രോഹ നടപടികളുമായി കേന്ദ്ര സര് ക്കാര് മുന്നോട്ടു പോകുന്നുവെന്നും അപകടകരമായ സ്ഥിതി ... Read More →
അഖില കേരള വിശ്വകർമ്മ മഹാസഭ പെരിങ്ങുളം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വകർമ്മ സംഗമം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു ശാഖ പ്രസിഡന്റ് പി ജി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു വിശ്വകർമ്മ സഭ മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ കെ ആർ രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തി യുവജന സംഘം മീനച്ചിൽ താലുക്ക് യൂണിയൻ വൈ... Read More →
പ്രവാസികള് ക്ക് ആശ്വാസ വാര് ത്തയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര് പട്ടികയില് പേര് ചേര് ക്കുന്നതിനും വെരിഫിക്കേഷന് നടപടികള് ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര് ഡോ രത്തന് കേല് ക്കര് വ്യക്തമാക്കി പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓണ് ലൈന് ചര് ച്ചയിലാണ് നിര് ണായക തീര... Read More →
കോട്ടയം അശ്വമേധം കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കം ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷൻ എം പി സന്തോഷ് കുമാർ നിർവഹിച്ചു കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ പ്രിയ അധ്യക്ഷത വഹിച്ചു ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ ഡെപ്യൂട്ടി ഡിഎംഒയും ജി... Read More →
ഡിസംബർ ലോക എയ്ഡ്സ് ദിനം ജില്ലാതല എയ്ഡ്സ് ദിനാചരണം ബോധവത്കരണ സന്ദേശ റാലിയും സന്നദ്ധ രക്തദാന ക്യാമ്പും പാലായിൽ ജില്ലാ ആരോഗ്യവകുപ്പിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ജില്ലാതല പ്രോഗ്രാം നാളെ പാലായിൽ നടക്കുന്നു ബോധവത്കരണ സന്ദേശ റാലി സന്നദ്ധ രക്തദാന ക്യാമ്പ് പൊതുസമ്മേളനം എന്നിവയാണ് പരി... Read More →
കള്ള് ഷാപ്പിലെ അതിക്രമം പ്രതികൾ അറസ്റ്റിൽ തിയതി രാത്രി മണിയോട് കൂടികറുകച്ചാൽ കങ്ങഴ പരുത്തി മൂട് ഭാഗത്തുള്ളകള്ളു ഷാപ്പിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത് കള്ള് കുടിച്ച വകയിൽ കിട്ടാനുണ്ടായിരുന്ന പണം ഷാപ്പ് ഉടമ പ്രതികളോട് ചോദിച്ചതിലുള്ള വിരോധം നിമിത്തം തിയതി രാത്രി മണിയോട് കൂടി ഷാപ്പിലെ ബെഞ്ചിൽ നിന്നും യാദ്യശ്ചികമായി വീണ ഒരാളെ ഷ... Read More →
കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് കുളപ്പുറത്ത് വീടിനുള്ളില് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത് ചങ്ങനാശ്ശേരിയില് നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ കല്ലാര് സ്വദേശിനി മോര് ക്കോലില് ഷെറിന് മാത്... Read More →
കോട്ടയം അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു പലചരക്ക് പച്ചക്കറി മത്സ്യ മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ് അരി തേങ്ങാ പച്ചക്കറി വില ഓരോ ദിവസവും കൂടി വരികയാണ് ഇറച്ചി കോഴി വില കിലോയ്ക്ക് രൂപയിൽ എത്തി മത്സ്യ വിലയും വിഭിന്നമല്ല ചെറുമീനുകൾക്കു പോലും രൂപയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത് വില... Read More →
കൂടല്ലൂർ വിങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന ഏഴാമത് അഖിലകേരള വടംവലി മത്സരം പതിനൊന്നാം തീയതി വൈകുന്നേരം കിഴക്കേ കൂടല്ലൂർ സെൻമേരിസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു കൂടല്ലൂർ സെൻമേരിസ് ചർച്ച് വികാരി റവറന്റ് ഫാദർ ജോസ് പുതൃക്കയിൽ മത്സരം ... Read More →
ഇടതു സഹയാത്രികന് റെജി ലൂക്കോസ് യില് ചേര് ന്നു ചാനല് ചര് ച്ചകളില് ഇടതു നിരീക്ഷകന് എന്ന നിലയില് ശക്തമായ വാദമുഖങ്ങള് അവതരിപ്പിച്ചിരുന്ന റെജി ലൂക്കോസ് അപ്രതീക്ഷിതമായാണ് യിലെത്തുന്നത് കോട്ടയം ജില്ലയിലെ കുറുമുള്ളൂര് സ്വദേശിയാണ് മാധ്യമ രംഗത്ത് സജീവമായിരുന്ന റെജി ലൂക്കോസ് നയങ്ങളുടെ ശക്തനായ വക്താവായാണ് ചര് ച്ചകളില് പങ്കെടുത്തിരുന്... Read More →
ദമ്മാമിൽ മലയാളി മരണപ്പെട്ടു ആലുവ മാറംപള്ളി ചാലക്കല് സ്വദേശി ആനിക്കാട് വീട്ടില് പരേതനായ അഹമ്മദ് കുഞ്ഞ് മകന് അബ്ദുല് സത്താര് ആണ് മരിച്ചത് ഭാര്യ പെരുമ്പാവൂര് മേക്കാലടി അണ്ടേത്ത് കുടുംബാംഗമായ ഷജീന ബീഗം മക്കള് ഫാത്തിമ ഫയാസ് മരുമകന് ആഷിഖ് ഖത്തര് സന്ദര് ശക വിസയിലെത്തി കൂടെ കഴിയുകയായിരുന്ന കുടുംബം നാട്ടിലേക്ക് മടങ്ങിപ്പോയി രണ്ട് ദിവ... Read More →
എരുമേലി ശരണമന്ത്രങ്ങളാൽ മുഖരിതമായ എരുമേലിയിൽ അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം എന്ന ഒരേയൊരു വായ്ത്താരികളുമായി മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി അയ്യപ്പ ഭക്തന്മാർ പെട്ടതുള്ളുകയാണ് ആകാശത്ത് ശ്രീകൃഷ് ണപ്പരുന്ത് വട്ടമിട്ടു പരന്നതോടെ ചരിത്ര പ്രസിദ്ധമായ എരുമേലി പെട്ടതുള്ളലിന് തുടക്കമായിരിക്കുകയാണ് മഹിഷി നിഗ്രഹത്തിന്റ... Read More →
തിരുവനന്തപുരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ് ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത് പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ... Read More →
പൂഞ്ഞാര് തെക്കേക്കര മലയിഞ്ചിപ്പാറയില് കുട്ടികള് ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില് ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി വകുപ്പും സ് കൂളില് പരിശോധന നടത്തി ഫുഡ് ഇന് സ് പെകടര് നവീന് ജെയിംസിന്റെ നേതൃത്വത്തില് സ് കൂളില് നിന്നും ഭക്ഷണ സാമ്പിളുകള് ശേഖരിച്ചു ഉച്ചഭക്ഷണത്തില് നിന്നുതന്നെയാണ് വിഷബാധയുണ്ടായത് എന്ന് തന്നെയാണ് വിലയിരുത്തല് ഉച്... Read More →
ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെ ആണ് കാണാതായത് ഒന്നരമാസം മുൻപ് വിസിറ്റ് വിസയിലാണ് അനസ് ഒമാനിലെത്തിയത് കാബൂറയിൽ ജോലി ചെയ്തിരുന്ന അനസ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു തുടർന്ന് അനസിനെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു പിന്നാലെ വിമാനത്താവള... Read More →
പാലാ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത സെനറ്റ് സംഘടന സാമുദായിക യുവജന പ്രാതിനിധ്യം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ട രൂപത സെനറ്റിൽ സംഘടനയുടെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് യുവജന പ്രസ്ഥാനത്തിൻറെ പരിപൂർണ്ണമാ... Read More →
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സ്കൂൾ വാർഷികവും നടന്നു സർവീസിൽ നിന്ന് വിരമിക്കുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു അധ്യാപകരായ ഷാജി സി ചെറുകാട് ബിനു മോൾ സിറിയക്ക് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത് സ്കൂൾ മാനേജർ റവറന്റ് ഫാദർ ജോസ് കാക... Read More →
കുറിച്ചിത്താനം ലൈബ്രറി നല് കുന്ന വിവിധ അവാര് ഡുകളുടെ സമര് പ്പണം നടന്നു ലൈബ്രറിസ്ഥാപകനും അധ്യാപകനും സാഹിത്യകാരനുമായ ശിവരാമപിള്ളയുടെയും ലൈബ്രറിയുടെ ആദ്യകാല പ്രവര് ത്തകനും കവിയുമായ പ്രദ്യുമ് നന് നായരുടെയും സ്മരണയ്ക്കായി ഏപ്പെടുത്തിയ പുരസ് കാരങ്ങളുടെ സമര് പ്പണമാണ് നടന്നത് താലൂക്ക് ലൈബ്രറി കൗണ് സില് സെക്രട്ടറി റോയി ഫ്രാന് സിസ് ... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പില് കോട്ടയത്ത് എല് ഡിഎഫ് സ്ഥാനാർഥിയായി അഡ്വ കെ അനിൽകുമാർ മത്സരിച്ചേക്കും ജില്ലാ സെക്രട്ടറി ടി ആര് രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില് ഇടം നേടിയിട്ടുണ്ട് ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില് കുമാറിന് തന്നെയാണ് സ്ഥാനാ... Read More →
ഏറ്റുമാനൂര് നഗരസഭ ാം വാര് ഡില് മുന്നണി സ്ഥാനാര് ത്ഥികളും സ്വതന്ത്ര സ്ഥാനാര് ത്ഥിയും മത്സര രംഗത്ത് സജീവമായി സ്ഥാനാര് ഥിയായ പുരുഷനും സ്ഥാനാര് ത്ഥിയായി വിഷ്ണു ചെമ്മുണ്ടവളളിയും സ്ഥാനാര് ത്ഥിയായി വേണു ഗോപാലന് നായരും മത്സരിക്കുമ്പോള് സ്വതന്ത്രനായ അഡ്വ രാജീവും പ്രചരണം ശക്തമാക്കി ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കും കരസ്ഥമാക്കി മ... Read More →
പാലാ നഗരത്തില് ക്യാമറ നിരീക്ഷണം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു നഗരസഭയുടെ നേതൃത്വത്തില് വര് ഷം മുന് പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള് പ്രവര് ത്തനരഹിതമായിട്ട് നാളേറെയായെങ്കിലും അധികൃതര് നടപടി സ്വീകരിക്കാന് തയ്യാറായിട്ടില്ല നഗരം മുഴുവന് നിരീക്ഷണ വലയത്തിലാക്കി പതിനഞ്ചോളം ക്യാമറകളാണ് വിവിധ ഭാഗങ്ങളില് സ്ഥാപിച്ചിരുന്നത് Read More →
കടനാട് ചെക്കുഡാമിൽ ഇനി കുഞ്ഞങ്കൻ്റെ വള്ളത്തിൽ സവാരി ചെയ്യാം കടനാട് തച്ചു കുളത്തിൽ തങ്കച്ചൻ എന്ന കുഞ്ഞങ്കൻ സ്വന്തമായി നിർമിച്ച തച്ചുകുളം ചുണ്ടൻ ഇന്നലെ നീറ്റിലിറക്കി കുഞ്ഞങ്കൻ മൂന്നു ദിവസം കൊണ്ടാണ് ഈ ചുണ്ടൻ വള്ളം നിർമിച്ചത് വീപ്പയും സ്ക്വയർ പൈപ്പും ഉപയോഗിച്ചായിരുന്നു നിർമാണം അടി നീളവും അടി വീതിയും ഈ ചുണ്ടൻവള്ളത്തിനുണ്ട് കിലോ ത... Read More →
തിരുവനന്തപുരം സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ട രോഗമല്ലെന്നും നേരിട്ട് തോൽപ്പിക്കേണ്ടതാണെന്നും അതിനായി എല്ലാ പിന്തുണയും ഉറപ്പാക്കി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക് സ് ആന്റ് ഗൈനക്കോളജിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ പിങ്കത്ത... Read More →
ഇന്ത്യയിലെ ആദ്യ ഭാഷാ സാ ഹിത്യ സാംസ്കാരിക മ്യൂസിയ മായ കോട്ടയം നാട്ടകം അക്ഷരം മ്യൂസിയത്തിൽ ശനിയാഴ്ച ലെറ്റർ ടൂറിസം സർക്യൂട്ടിന് തുട ക്കമാകും കാഴ്ചക്കാർക്ക് കോട്ടയത്തി ൻ്റെ ചരിത്ര പൈതൃക വഴികളി ലൂടെയുള്ള സഞ്ചാരമായി സർ ക്യൂട്ട് മാറുമ്പോൾ അറിവിൻ്റെ പുതിയ വഴിത്താരകളാകും ഇ വിടെ തുറക്കുക രാവിലെ ന് മന്ത്രി വി എൻ വാ സവൻ ഉത്ഘാടനം നിർവ്വഹിക... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധനവ് പവന് രൂപ കൂടി രൂപയിലെത്തി ഗ്രാമിന് രൂപ ഉയർന്ന് രൂപയിലെത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വരവ്യപാരം പുരോഗമിക്കുന്നത് ഒരു ഗ്രാം കാരറ്റ് സ്വർണത്തിന് രൂപയും പവന് രൂപയുമാണ് നിരക്ക് കാരറ്റിന് ഒരു ഗ്രാമിന് രൂപയും പവന് രൂപയുമാണ് വില വെള്ളി വില ഗ്രാമിന് രൂപയും കിലോഗ്രാ... Read More →
യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ വെള്ളൂർ വരിക്കാൻകുന്ന് വാടകയ്ക്ക് താമസിക്കുന്ന കെ കെ ജോസ് മകൻ ബിജു വാഗമൺ ബിജു വയസ്സ് നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് രതീഷ് എന്നയാൾ ജോലി ചെയ്ത വകയിൽ തനിക്ക് ലഭിക്കുവാനുള്ള പണം ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തം രതീഷിനെയും ഒപ്പമുണ്... Read More →
കെ പി എം എസ് കിടങ്ങൂര് ാം നമ്പര് ശാഖയുടെ ാമത് വാര് ഷിക സമ്മേളനം നടന്നു കിടങ്ങൂര് തമിഴ് വിശ്വകര് മ്മ സൊസൈറ്റി ഹാളില് നടന്ന സമ്മേളനം കെപിഎംഎസ് ഏറ്റുമാനൂര് യൂണിയന് ഖജാന് ജി പി വി സുകുമാരന് ഉദ്ഘാടനം ചെയ്തു യോഗത്തില് ശാഖ പ്രസിഡണ്ട് പി കെ ദേവദാസ് അധ്യക്ഷത വഹിച്ചു യൂണിയന് വൈസ് പ്രസിഡണ്ട് ഡോക്ടര് സുരേഷ് കുമാര് മുഖ്യ പ്രഭാഷണം നടത്തി ശാഖാ ഭ... Read More →
കരൂര്‍ റബ്ബര് ഫാക്ടറി അടച്ചുപൂട്ടാന് ഹൈക്കോടതി ഉത്തരവ് ആക്ഷന് കൗണ് സില് നല് കിയ ഹര് ജിയെ തുടര് ന്നാണ് പാലാ മുനിസിപ്പാലിറ്റി രണ്ടാം വാര് ഡില് പ്രവര് ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന് ഹൈക്കോടതി ഉത്തരവിട്ടത് മുനിസിപ്പല് ലൈസന് സ് വായൂ മലിനീകരണ നിയന്ത്രണ ബോര് ഡ് ലൈസന് സ് എന്നിയൊന്നുമില്ലാതെയാണ് ഫാക്ടറി പ്രവര് ത്തിക്കുന്നതെന്ന് ഹര... Read More →
കൂവപ്പള്ളിയില് വീടിനുള്ളില് വിധവയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത് ചങ്ങനാശ്ശേരിയില് നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ കല്ലാര് സ്വദേശിനി മോര് ക്കോലില് ഷെറിന് മാത്യു ആണ് കൊല്ലപ്പെട്ടതെന്ന് പോലീ... Read More →
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര് ജിതമാക്കി മുന്നണികള് ശബരിമല സ്വര് ണ്ണ മോഷണവും രാഹുല് മാങ്കൂട്ടത്തില് വിഷയവും വോട്ട് ചോരി വിവാദവും നാടെങ്ങും ഉയരുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞുപ്പില് പൊതുവേ പ്രാദേശിക പ്രശ് നങ്ങള് ക്കാണ് പ്രാധാന്യമേറുന്നത് തദ്ദേശ തെരഞ്ഞെടുപ്പില് ക... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം