by News Desk | on 01 Dec 2025
Share: Facebook | Twitter | WhatsApp | LinkedIn
വിമാനയാത്രയ്ക്കിടെ എയര് ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപ കുറിപ്പ് നല് കുകയും ചെയ്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു വെള്ളിയാഴ്ച ദുബായ് ഹൈദരാബാദ് എയര് ഇന്ത്യ വിമാനത്തിലാണ് സംഭവം എയര് ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര് ശിച്ചതായി പരാതിയില് പറയുന്നു സോഫ്റ്റ്വെയര് രംഗത്തു ജോലി ചെയ്യുന്ന ഇയാള് മദ്യലഹരിയിലായിരുന്നു വിമാനം ഹൈദരാബാദില് ലാന് ഡ് ചെയ്തശേഷം പുറത്തിറങ്ങവെ പാസ് പോര് ട്ട് സീറ്റില് മറന്നുവച്ചതായി ഇയാള് പറഞ്ഞു ഇതു തിരഞ്ഞ ജീവനക്കാര് അധിക്ഷേപവാക്കുകളുള്ള കുറിപ്പാണു കണ്ടത് തുടര് ന്നു നല് കിയ പരാതിയില് എയര് പോര് ട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത് കോടതിയില് ഹാജരാക്കിയ ഇയാളെ റിമാന് ഡ് ചെയ്തു
കോഴിയിറച്ചിക്ക് ഇതര സംസ്ഥാന കച്ചവടക്കാര് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായി ആക്ഷേപം രൂപയില് താഴെ വില് പന നടത്തേണ്ട കോഴിയിറച്ചിക്ക് രൂപ വരെ വില ഉയര് ത്തുന്നത് അന്യ സംസ്ഥാന ലോബിയാണെന്നും വിലവര് ധന തടയാന് അടിയന്തിര നടപടികള് വേണമെന്നും ചിക്കന് വ്യാപാരികള് ആവശ്യപ്പെട്ടു Read More →
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില് പുതിയ പേ വാര് ഡിന്റെയും അഡ്മിനിസ് ട്രേറ്റീവ് ബ്ലോക്കിന്റെയും നിര് മാണം പൂര് ത്തിയായി ഉഴവൂര് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതിയില് ഉള് പ്പെടുത്തി ലക്ഷം രൂപ മുതല് മുടക്കിയാണ് നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ മുകള് നിലയില് ചതുരശ്ര അടി വിസ്തീര് ണത്തില് പേ വാര് ഡ് നിര് മിച്ചത് രോഗികള് ക്കായ... Read More →
ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെ ആണ് കാണാതായത് ഒന്നരമാസം മുൻപ് വിസിറ്റ് വിസയിലാണ് അനസ് ഒമാനിലെത്തിയത് കാബൂറയിൽ ജോലി ചെയ്തിരുന്ന അനസ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു തുടർന്ന് അനസിനെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു പിന്നാലെ വിമാനത്താവള... Read More →
പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തി പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗിന്റെ പ്രാഥമികഘട്ട നോക്കൗട്ട് മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകള... Read More →
പാലാ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് കടനാട്ടിൽ കുട്ടവഞ്ചി ജലോത്സവം ജനുവരി മുതൽ വരെ കടനാട് ചെക്കു ഡാമിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു പ്രകൃതിയുടെ മടിത്തട്ടിൽ ആസ്വാദനത്തിൻ്റെ അതിരുകളില്ലാത്ത ആനന്ദം സമ്മാനിക്കുന്ന ആറ് നാളുകൾ വേഗതയുടെ കുതിപ്പുമായി കയാക്കിംഗ് പഴമയുടെ ഓർമപ്പെടുത്തല... Read More →
കോട്ടയം അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു പലചരക്ക് പച്ചക്കറി മത്സ്യ മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ് അരി തേങ്ങാ പച്ചക്കറി വില ഓരോ ദിവസവും കൂടി വരികയാണ് ഇറച്ചി കോഴി വില കിലോയ്ക്ക് രൂപയിൽ എത്തി മത്സ്യ വിലയും വിഭിന്നമല്ല ചെറുമീനുകൾക്കു പോലും രൂപയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത് വില... Read More →
എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത... Read More →
സന്ധി മാറ്റിവെക്കൽ ചികിത്സാരംഗത്ത് മറ്റൊരു ചുവടു കൂടി വെച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ വയസ്സുള്ള രോഗിയുടെ തുടയെല്ല് പൂര് ണമായും അതോടൊപ്പം ഇടുപ്പും കാൽമുട്ടും ഉൾപ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവെച്ചു അത്യപൂർവമായ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി അടുത്ത ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർ... Read More →
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് യുവതിയെയും യുവാവിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹത തുടരുന്നു ഇടുക്കി കല്ലാര് മോര് ക്കോലില് ഷേര് ളി മാത്യു ഷെറിന് ആണ് ശരീരത്തില് മുറിവുകളുമായി മരിച്ച നിലയില് കണ്ടെത്തിയത് വീടിന്റെ സ്റ്റെയറിന്റെ ഭാഗത്ത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകന് ജോബ് സ് കറിയയെ തൂങ്ങി മരിച്ച ന... Read More →
തൊടുപുഴ തോട്ടുപുറം ഫ്യൂവൽസിന് സമീപം കൊലാനി ബൈപാസിൽ ഞായറാഴ്ച പുലർച്ചെ മോട്ടോർ സൈക്കിളും ലോറിയും കൂട്ടിയിടിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും കളമശ്ശേരിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ അഭിഷേക് വിനോദ് ആണ് മരിച്ചത് സഹപാഠിയും കൊല്ലം ജില്ലയ... Read More →
കടനാട് ചെക് ഡാമില് സവാരിക്കായി കുഞ്ഞങ്കന്റെ വള്ളം നീറ്റിലിറക്കി കടനാട് തച്ചുകുളത്തില് തങ്കച്ചന് എന്ന കുഞ്ഞങ്കന് സ്വന്തമായി നിര് മിച്ച തച്ചുകുളം ചുണ്ടന് ശനിയാഴ്ചയാണ് നീറ്റിലിറക്കിയത് കുഞ്ഞങ്കന് മൂന്നു ദിവസം കൊണ്ടാണ് ഈ വള്ളം നിര് മിച്ചത് വീപ്പയും സ് ക്വയര് പൈപ്പും ഉപയോഗിച്ചായിരുന്നു നിര് മാണം അടി നീളവും അടി വീതിയുമുള്ള വള്ളത്... Read More →
കോട്ടയം സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതി യിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു ദിവസത്തിനുള്ളിൽ കോട്ടയം ജില്ലയിൽ ലഭിച്ചത് അപേക്ഷകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് വരുമാന മാർഗങ്ങളില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം രൂപ ലഭ്യമാക്കുന്നതാണ് ഈ പദ... Read More →
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →
കടനാട് ചെക്ഡാമില് കുട്ടവഞ്ചി ജലോത്സവം ജനുവരി മുതല് വരെ നടക്കും കടനാട് പള്ളിയില് വിശുദ്ധ സെബസ്ത്യാനോസിന്റെ ദര് ശനത്തിരുനാളിനോടനുബന്ധിച്ച് കുട്ടവഞ്ചി ജലോത്സവം നടക്കുന്നതെന്ന് സംഘാടകര് വാര് ത്ത സമ്മേളനത്തില് അറിയിച്ചു വേഗതയുടെ കുതിപ്പുമായി കയാക്കിംഗ് പഴമയുടെ ഓര് മപ്പെടുത്തലുമായി കുട്ടവഞ്ചി സവാരി പെഡല് ബോട്ടിംഗ് ആവേശത്തിന്റ... Read More →
മുത്തോലി കൊമ്പനാൽപ്പടി ഭാഗത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുന്നു മുത്തോലി ഗ്രാമപഞ്ചായത്തിലെ വാർഡ് കൊമ്പനാൽപ്പടി ഭാഗത്ത് പതിവായി സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു ഇത് സംബന്ധിച്ച് നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പില് കോട്ടയത്ത് എല് ഡിഎഫ് സ്ഥാനാർഥിയായി അഡ്വ കെ അനിൽകുമാർ മത്സരിച്ചേക്കും ജില്ലാ സെക്രട്ടറി ടി ആര് രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില് ഇടം നേടിയിട്ടുണ്ട് ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില് കുമാറിന് തന്നെയാണ് സ്ഥാനാ... Read More →
പാർലമെന്റിനെ പോലും നോക്ക്കുത്തിയാക്കി ജനദ്രോഹ നടപടികളുമായി ഒരു സർക്കാർ മുന്നോട്ടു പോകുന്നു അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളതെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ പറഞ്ഞു കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണ ഘടനയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ട് ഭരണം നടത്തുകയാണ് സിപിഐ ജന്മ ശതാബ്ദിയുമായി ബന്ധപ്പെട്ടു സി... Read More →
പാലാ മഹാത്മാ ഗാന്ധി ഗവ ഹയര് സെക്കന്ററി സ് കൂള് സോഷ്യല് സര് വ്വീസ് സ് കീമിന്റെ ആഭിമുഖ്യത്തില് ഗാതര് ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി നഗരസഭാ ചെയര് പെഴ് സണ് ദിയ ബിനു പുളിക്കക്കണ്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു നഗരസഭാംഗം ബിജി ജോജോ മുഖ്യ പ്രഭാഷണം നടത്തി പ്രസിഡന്റ് രാജേഷ് അധ്യക്ഷനായിരുന്നു ഹെഡ്മിസ്ട്രസ് ശ്രീകല സ്വാഗതമാശംസിച്ചു സി സത്... Read More →
എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത... Read More →
പാലാ നഗരത്തില് ക്യാമറ നിരീക്ഷണം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു നഗരസഭയുടെ നേതൃത്വത്തില് വര് ഷം മുന് പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള് പ്രവര് ത്തനരഹിതമായിട്ട് നാളേറെയായെങ്കിലും അധികൃതര് നടപടി സ്വീകരിക്കാന് തയ്യാറായിട്ടില്ല നഗരം മുഴുവന് നിരീക്ഷണ വലയത്തിലാക്കി പതിനഞ്ചോളം ക്യാമറകളാണ് വിവിധ ഭാഗങ്ങളില് സ്ഥാപിച്ചിരുന്നത് Read More →
ശബരിമല സ്വർണക്കൊള്ളയിൽ കേസ് എടുത്തതിനു പിന്നാലെ നടപടി വേഗത്തിൽ ആക്കാൻ എൻഫോഴ് സ് മെന് റ് ഡയറക്ടറേറ്റ് പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച കോടതിയെ സമീപിചേക്കും എന്നാണ് വിവരം നഷ്ടത്തിന് റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടിയും ഉടൻ ഉണ്ടാകും എസ്ഐടി പ്രതിചേർത്ത എല്ലാവരെയും പ്രതി... Read More →
എരുമേലി പിറവത്ത് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം ആയി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു എരുമേലി കാരിത്തോട് സ്വദേശി ചെരുവിൽ എബിൻ ഫിലിപ്പ് ആണ് മരിച്ചത് ഡിസംബർ നായിരുന്നു അപകടം എബിനും സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേ... Read More →
കോട്ടയം ശിവഗിരി തീര് ത്ഥാടനത്തിന് ശ്രീ നാരായണ ഗുരു നിർദേശിച്ച അഷ്ട ലക്ഷ്യങ്ങൾ കേരള സമൂഹത്തിനും രാഷ്ട്രീയ രംഗത്തെ എല്ലാവർക്കുമുള്ള മാർഗ നിർദേശമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മൃഗസംരക്ഷണ ക്ഷീരവികസന ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ കോട്ടയം കിളിരൂരിലെ എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ് കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉ... Read More →
ചക്കാമ്പുഴ പള്ളിയില് വിശുദ്ധ ലോറേത്ത് മാതാവിന്റെ തിരുനാളി നോടനുബന്ധിച്ച് പള്ളിയില് സൈറ്റ് ആന് ഡ് സൗണ്ട് ഷോ വെള്ളിയാഴ്ച അരങ്ങേറും ഓളം കലാകാരന്മാര് അണിനിരക്കുന്ന സൈറ്റ് ആന് ഡ് സൗണ്ട് ഷോ ഫാ ഷാജി തുമ്പേച്ചിറയാണ് സംവിധാനം ചെയ്യുന്നത് ഒരേ സദസ്സിന് മുന് പില് മൂന്നു വേദികളെ സമന്വയിപ്പിച്ചാണ് ഈ ദൃശൃശ്രാവ്യ കലാരൂപം അരങ്ങേറുന്നത് നാടിന... Read More →
പട്ന ൽ മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ ൽ പിടികൂടിയത് ലക്ഷം ലിറ്ററിലധികം മദ്യം പിടിച്ചെടുത്തവയിൽ ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ലക്ഷം ലിറ്റർ നാടൻ മദ്യവുമാണ് ഇതുമായി ബന്ധപ്പെട്ട് ലക്ഷം ആളുകളെയാണ് അറസ്റ്റ് ചെയ്തത് ൽ പ്രസ്തുത നിയമം ലംഘിച്ചവരുടെ എണ്ണം ആയിരുന്നു മദ്യ വ്യാപാരത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി... Read More →
കൂവപ്പള്ളിയില് വീടിനുള്ളില് വിധവയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത് ചങ്ങനാശ്ശേരിയില് നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ കല്ലാര് സ്വദേശിനി മോര് ക്കോലില് ഷെറിന് മാത്യു ആണ് കൊല്ലപ്പെട്ടതെന്ന് പോലീ... Read More →
വെനസ്വലയില് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള് ഊര് ജിതമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് യുഎസ് സൈനിക നടപടി നേരിട്ട വെനസ്വലയുടെ വിശാലമായ പെട്രോളിയം കരുതല് ശേഖരം ഉപയോഗപ്പെടുത്തുന്നതിന് വലിയ തോതിലുള്ള നിക്ഷേപം നടത്താന് യുഎസിലെ എണ്ണ വ്യവസായ പ്രമുഖരോട് ട്രംപ് ആഹ്വാനം ചെയ്തു വൈറ്റ്ഹൗസില് എണ്ണക്കമ്പനി നേതൃത്വങ്ങളുമായി നടത... Read More →
പത്തനംതിട്ട അടൂര് കോടതി വളപ്പില് തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില് ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള് കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള് കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →
വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യവും ഇംഗ്ലീഷ് പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി രാമപുരം എസ് എച്ച് എൽ പി സ്കൂൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാമിന്റെ ഫിനാലെ മത്സരങ്ങൾ സമാപിച്ചു വാശിയേറിയ മത്സരത്തിനൊടുവിൽ എഫ്രേൻ തോമസ് സ്പെല്ലിങ് ബീ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു വിജയികൾക്കുള്ള ക്യാഷ് അവാർഡും ട... Read More →
ആടുവളര് ത്തലിലൂടെ മാത്രം അതിജീവനത്തിനുള്ള വക കണ്ടെത്തുകയാണ് വിധവയായ ഒരു അമ്മയും അവിവാഹിതരായ രണ്ട് പെണ് മക്കളും പേരൂര് ചെറുവാണ്ടൂര് ചാമക്കാലയില് ഭവാനിയും രണ്ടു പെണ് മക്കളുമാണ് ഓളം ആടുകളെ പോറ്റുന്നത് പ്രായവും ആരോഗ്യ പ്രശ് നങ്ങളും തളര് ത്തിയ അമ്മയും പ്രായാധിക്യവും അധ്വാന ഭാരവും പേറുന്ന അവിവാഹിതരായ പെണ് മക്കളുമാണ് വരുമാനത്തിനാ... Read More →
കാഞ്ഞിരപ്പള്ളി പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ് കോട്ടയം നഗരത്തിലെ പി ടി ചാക്കോ ബെഞ്ചമിൻ ബെയ് ലി തിരുവനന്തപുരം നഗരത... Read More →
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →
നിയന്ത്രണം വിട്ട കാർ റോഡിന് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു ചേർപ്പുങ്കൽ സ്വദേശിനി അനു സിജോ മകൾ ജെന്ന സിജോ മൂന്ന് ഗിരിജാ ബാബു എന്നിവർക്കാണ് പരിക്കേറ്റത് കുന്നോന്നി ഏന്തയാർ റോഡിൽ തകിടി കുരിശുപള്ളിക്ക് സമീപത്തെ വളവിലാണ് അപകടമുണ്ടായത് ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത് തകിടി പള്ളിയിലെ വിവാഹ സൽക്കാരത്തിൽ പങ്... Read More →
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പാലാ സെന്റ് തോമസ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് സ്കൂൾ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ടീമിനെ ന് പരാജയപ്പെടുത്തി പാലാ സെന്റ് തോമസ് സ്കൂളിനായി ഹാട... Read More →
പാലായിൽ ഭിക്ഷാടക മാഫിയാ സജീവം നഗരം യാചകമുക്ത മേഖലയാക്കണം നഗരത്തിൽ സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കണം അടിയന്തിര വിഷയങ്ങൾ അക്കമിട്ടു നിരത്തി പ്രശ്നപരിഹാരത്തിന് അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടത്തിൻ്റെ കത്ത് മുനിസിപ്പൽ സെക്രട്ടറിക്ക് വിശദാംശങ്ങൾ ഈ വാർത്തയോടൊപ്പം അടിയന്തിരമായി... Read More →
മീനച്ചില് താലൂക്ക് ലൈബ്രറി കൗണ് സിലിന്റെ ആഭിമുഖ്യത്തില് സര് ഗോത്സവം കലോല് സവം സംഘടിപ്പിച്ചു പാലാ മഹാത്മാഗാന്ധി ഹയര് സെക്കന് ഡറി സ് കൂളില് പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റ് ബാബു കെ ജോര് ജ് നിര് വഹിച്ചു പരിപാടിയില് അഡ്വ സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു യോഗത്തില് താലൂക്ക് സെക്രട്ടറി റോയ് ഫ്രാന് സിസ് സ്വാഗതം ആശം... Read More →
യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ വെള്ളൂർ വരിക്കാൻകുന്ന് വാടകയ്ക്ക് താമസിക്കുന്ന കെ കെ ജോസ് മകൻ ബിജു വാഗമൺ ബിജു വയസ്സ് നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് രതീഷ് എന്നയാൾ ജോലി ചെയ്ത വകയിൽ തനിക്ക് ലഭിക്കുവാനുള്ള പണം ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തം രതീഷിനെയും ഒപ്പമുണ്... Read More →
കള്ള് ഷാപ്പിലെ അതിക്രമം പ്രതികൾ അറസ്റ്റിൽ തിയതി രാത്രി മണിയോട് കൂടികറുകച്ചാൽ കങ്ങഴ പരുത്തി മൂട് ഭാഗത്തുള്ളകള്ളു ഷാപ്പിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത് കള്ള് കുടിച്ച വകയിൽ കിട്ടാനുണ്ടായിരുന്ന പണം ഷാപ്പ് ഉടമ പ്രതികളോട് ചോദിച്ചതിലുള്ള വിരോധം നിമിത്തം തിയതി രാത്രി മണിയോട് കൂടി ഷാപ്പിലെ ബെഞ്ചിൽ നിന്നും യാദ്യശ്ചികമായി വീണ ഒരാളെ ഷ... Read More →
ഏറ്റുമാനൂര് നഗരസഭ ാംവാര് ഡില് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ഏറ്റുമാനൂര് ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്ന ചടങ്ങില് ജനകീയ വികസന സമിതി സംഘടന സെക്രട്ടറി മോഹന് കുമാര് മംഗലത്ത് ട്രഷറര് അബ്ദുള് റഹ് മാന് എക് സിക്യൂട്ടീവ് അംഗങ്ങളായ കെ ഒ ഷംസുദ്ദീന് സജി പിച്ച... Read More →
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം