ശബരിമല പാതയിലെ വാഹനാപകടം: അഗ്നിരക്ഷാ സേനയുടെ വാഹനം അപകടത്തിൽപ്പെട്ടത് തുലാപ്പള്ളി ഭാഗത്ത് റോഡില്‍ വീണ മരം മുറിച്ചുമാറ്റി തിരിച്ചു വരുന്നതിനിടെ, വാഹനത്തിലുണ്ടായിരുന്നത് ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിലെ താല്‍കാലിക സ്റ്റേഷനില്‍ ജോലിക്കെത്തിയ ഉദ്യോഗസ്ഥർ.

by News Desk | on 18 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

എരുമേലി എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ മരണപ്പെട്ടു തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കൊല്ലം ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ 39 ആണ് മരിച്ചത് തുലാപ്പള്ളി ഭാഗത്ത് റോഡില് വീണ മരം മുറിച്ചുമാറ്റി തിരിച്ചു വരുന്നതിനിടെയാണ് കുത്തിറക്കത്തിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞത് ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിലെ താല് കാലിക സ്റ്റേഷനില് ജോലിക്കെത്തിയ ഉദ്യോഗസ്ഥർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് തുലാപ്പള്ളി ഭാഗത്ത് റോഡില് വീണ മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ടു വനം വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത് തുടർന്ന് മരം മുറിച്ചു മാറ്റി തിരികെ നിലയ്ക്കലിലേക്ക് പോകുന്നതിനിടെയാണ് ഇറക്കത്തിൽ വാഹനം നിയന്ത്രണംവിട്ടു അപകടം സംഭവിച്ചത് ആലപ്പുഴ ഫയര് സ്റ്റേഷനിലെ ഡ്രൈവര് അഭിലാഷ് ഉള് പ്പടെ ആശുപത്രിയിലാണ് അവര് ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ട് എന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ശനിയാഴ്ച വൈകിട്ട് 3 മണിയോടെ ശബരിമല പാതയിൽ തുലാപ്പള്ളി വട്ടപ്പാറ ആലപ്പാട്ട് കവലയിൽ ആണ് അപകടം ഉണ്ടായത് തുലാപ്പള്ളിയിൽ കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട അഗ്നിരക്ഷാ സേനയുടെ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിയുകയായിരുന്നു നിയന്ത്രണംവിട്ട അഗ്നിരക്ഷാ സേനയുടെ വാഹനം കണമല ഫോറസ്ററ് വകുപ്പിന്റെ വാഹനത്തിലും മൂന്നോളം ഭക്തജന വാഹനങ്ങളിലും ഇടിച്ചു മറിയുകയായിരുന്നു അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട് അപകടത്തിൽ പരിക്കേറ്റ 6 പേരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് 42 നെയ്യാറ്റിൻകര സ്വദേശി രാംലാൽ 41 മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം 44 വാമനപുരം സ്വദേശി വി ആർ അഭിലാഷ് 44 ചേർത്തല സ്വദേശി വി അഭിലാഷ് 46 ഫോറസ്റ്റ് ഓഫീസർ ഇടകടത്തി സ്വദേശി ഫ്രണ്ട് 58 എന്നിവരെയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

  • നാലമ്പല ദർശനത്തിന് വൻതിരക്ക്. സൗകര്യങ്ങൾ അപര്യാപ്തം എന്ന് ആക്ഷേപം

    അവലോകന യോഗം ഒക്കെ നടത്തി എല്ലാ സൗകര്യങ്ങളും നാലമ്പല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും സൗകര്യങ്ങളുടെ പോരായ്മ രൂക്ഷമാണെന്ന് ആക്ഷേപം ഉയരുന്നു ഞായറാഴ്ചകളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന നാലമ്പലത്തിൽ രാമപുരം ഗവൺമെന്റ് ആശുപത്രിയിൽ ഫുൾ ടൈം ഡോക്ടറെ പോലും ഏർപ്പെടുത്താതെ എല്ലാ സൗക... Read More →

  • സക്ഷമ മീനച്ചിൽ താലൂക്ക് വാർഷിക പ്രതിനിധി സമ്മേളനം

    ഭിന്നശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ സക്ഷമ മീനച്ചിൽ താലൂക്ക് വാർഷിക പ്രതിനിധി സമ്മേളനം പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ വിവേകാനന്ദ വിദ്യാലയം പ്രിൻസിപ്പൽ എസ് വിനോദ് ഉദ്ഘാടനം ചെയ്തു താലൂക്ക് പ്രസിഡന്റ് ഇ എസ് വിജയകുമാർ അധ്യക്ഷത വഹിച്ചു സംസ്ഥാന മഹിളാ സഹപ്രമുഖ് വി ആർ പ്രസന്നകുമാരി ടീച്ചർ സക്ഷമ പരിചയം ന... Read More →

  • സന്ദർശനം നടത്തി

    മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശനം നടത്തി പാലാ മാണി സി കാപ്പന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോയി സ്കറിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്... Read More →

  • ചൂരക്കുളങ്ങര പാഞ്ചജന്യം പത്മനാഭന്‍ നായര്‍ (90) നിര്യാതനായി.

    ചൂരക്കുളങ്ങര ദേവീവിലാസം എന് എസ് എസ് കരയോഗാംഗവും ദീര് ഘകാലം പ്രസിഡന്റുമായിരുന്ന പത്മനാഭന് നായര് 90 പാഞ്ചജന്യം നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 8 00 മണിക്ക് സ്വവസതിയില് കൊണ്ടുവരുന്നതാണ് Read More →

  • മാർ ഗിഗ്രറി കരോട്ടമ്പ്രയിൻ്റെ വേർപാട്. പ്രാർത്ഥനകളോടെ ചെമ്മലമറ്റം ഇടവക സമൂഹം

    ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവകാംഗവും രാജ് കോട്ട് രൂപതയുടെ മുൻ അധ്യക്ഷനുമായ മാർ ഗ്രിഗ്രറി കരോട്ടമ്പ്രയിലിൻ്റെ വേർപാട് ഇടവക സമൂഹത്തിന് ദുഃഖ വാർത്തയായി ചെമ്മലമറ്റം ഇടവകയിലെ ആദ്യ മെത്രാനാണ് മാർഗിഗ്രറി കരോട്ടമ്പ്രയിൽ ചെമ്മലമറ്റം കരോട്ടെബ്രയിൽ കുടുംബാംഗമായ മാർ ഗ്രിഗറി കരോട്ടെബ്രയിൽ പിതാവ് സഭാംഗവും സഭയിലെ ശ്രദ്ധേയനായ മെത്രാനുമ... Read More →

  • പാറ്റസമരത്തിന് ഈരാറ്റുപേട്ടയിൽ ഐക്യദാർഢ്യo

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്ക ണമെന്നവശ്യപ്പെട്ട്ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിവരുന്ന സമരത്തിൻ്റെ ഭാഗമായി അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ സോനം വാഞ്ചൂക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ പോസ്റ്റോഫീസിന് മുമ്പിൽ ധ... Read More →

  • ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.

    കോട്ടയം കോട്ടയം കൂരോപ്പടയില് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ച ഗൃഹനാഥനും മരിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ആണ് മരിച്ചത് ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു മകന് ഗുരുതരാവസ്ഥയില് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച പുലര് ച്... Read More →

  • പാലായിൽ അവിശ്വാസ പ്രമേയ ചർച്ച നാളെ . കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ്

    പാലാ നഗരസഭയില് ചെയര് പേഴ് സണ് ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര് ച്ച ചെയ്യും 26 അംഗങ്ങളുള്ള നഗരസഭയില് യുഡിഎഫിനോ എല് ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല നിലവില് കേരള കോണ് ഗ്രസ് എം നയിക്കുന്ന എല് ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട് സ്വതന്ത്ര മുന്നണിയുമായി സ്ഥിരം വാക്കേറ്റത്തിൽ ... Read More →

  • തിരുവോണം ബംപറിന്റെ ജില്ലാതലപ്രകാശനം നടത്തി

    കോട്ടയം വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്രയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു കളക്ടറേറ്റിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ബി ആർ 111 ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭാഗ്യക്കുറി ഒരു ബാധ്യതയല്ല മറിച്ച് സംസ്ഥാനത്തിന് നല്ല വരുമാനമ... Read More →

  • ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ ഉദ്ഘാടനം ചെയ്തു

    ഭരണങ്ങാനം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന് അനുവദിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ആയുഷ്മാൻ ആരോഗ്യ മന്ദിർ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് പ്ലാക്കൂട്ടം നിർവഹിച്ചു ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജിയുടെ അധ്യക്ഷതയി... Read More →

  • മാർ ഗിഗ്രറി കരോട്ടമ്പ്രയിൻ്റെ വേർപാട്. പ്രാർത്ഥനകളോടെ ചെമ്മലമറ്റം ഇടവക സമൂഹം

    ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവകാംഗവും രാജ് കോട്ട് രൂപതയുടെ മുൻ അധ്യക്ഷനുമായ മാർ ഗ്രിഗ്രറി കരോട്ടമ്പ്രയിലിൻ്റെ വേർപാട് ഇടവക സമൂഹത്തിന് ദുഃഖ വാർത്തയായി ചെമ്മലമറ്റം ഇടവകയിലെ ആദ്യ മെത്രാനാണ് മാർഗിഗ്രറി കരോട്ടമ്പ്രയിൽ ചെമ്മലമറ്റം കരോട്ടെബ്രയിൽ കുടുംബാംഗമായ മാർ ഗ്രിഗറി കരോട്ടെബ്രയിൽ പിതാവ് സഭാംഗവും സഭയിലെ ശ്രദ്ധേയനായ മെത്രാനുമ... Read More →

  • ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.

    കോട്ടയം കോട്ടയം കൂരോപ്പടയില് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ച ഗൃഹനാഥനും മരിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ആണ് മരിച്ചത് ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു മകന് ഗുരുതരാവസ്ഥയില് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച പുലര് ച്... Read More →

  • ഡ്രീം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

    പൂഞ്ഞാര് വേലംപറമ്പില് ശക്തി ബ്രിക് സിന് സമീപം കഴിഞ്ഞ 3 വര് ഷക്കാലമായി വിജയകരമായി പ്രവര് ത്തിച്ചുവരുന്ന സ്പീച്ച് വേവ് സ് തെറാപ്പി സെന്റര് അത്യാധുനിക സൗകര്യങ്ങളോടും വിവിധ സ് പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി ഡ്രീം ചൈല് ഡ് ഡെവലപ്മെന്റ് സെന്റര് എന്ന പേരില് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര് ത്തനം ആരംഭിച്ചു പുതിയ കെട്ടിടത്തിന്റെ ഉദ... Read More →

  • പാറ്റസമരത്തിന് ഈരാറ്റുപേട്ടയിൽ ഐക്യദാർഢ്യo

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്ക ണമെന്നവശ്യപ്പെട്ട്ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിവരുന്ന സമരത്തിൻ്റെ ഭാഗമായി അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ സോനം വാഞ്ചൂക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ പോസ്റ്റോഫീസിന് മുമ്പിൽ ധ... Read More →

  • ചൂരക്കുളങ്ങര പാഞ്ചജന്യം പത്മനാഭന്‍ നായര്‍ (90) നിര്യാതനായി.

    ചൂരക്കുളങ്ങര ദേവീവിലാസം എന് എസ് എസ് കരയോഗാംഗവും ദീര് ഘകാലം പ്രസിഡന്റുമായിരുന്ന പത്മനാഭന് നായര് 90 പാഞ്ചജന്യം നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 8 00 മണിക്ക് സ്വവസതിയില് കൊണ്ടുവരുന്നതാണ് Read More →

  • ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.

    കോട്ടയം കോട്ടയം കൂരോപ്പടയില് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ച ഗൃഹനാഥനും മരിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ആണ് മരിച്ചത് ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു മകന് ഗുരുതരാവസ്ഥയില് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച പുലര് ച്... Read More →

  • ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.

    കോട്ടയം കോട്ടയം കൂരോപ്പടയില് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ച ഗൃഹനാഥനും മരിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ആണ് മരിച്ചത് ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു മകന് ഗുരുതരാവസ്ഥയില് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച പുലര് ച്... Read More →

  • മനഃശക്തിയിലൂടെ സമൃദ്ധി ആകർഷിക്കാം; കുന്നോന്നിയിൽ ലൈഫ് കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു

    വ്യക്തിജീവിതത്തിലും ഔദ്യോഗിക മേഖലയിലും വിജയം കൈവരിക്കുന്നതിനായി മനഃശക്തിയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് കുന്നോന്നിയിൽ ഏകദിന ലൈഫ് കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു സമൃദ്ധി ആകർഷിക്കാം മനഃശക്തിയിലൂടെ എന്ന പ്രോഗ്രാം സി എസ് സി കുന്നോന്നിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത് പ്രശസ്ത മൈൻഡ് ട്രെയിനറും ലൈഫ് കോച്ചുമ... Read More →

  • പാറ്റസമരത്തിന് ഈരാറ്റുപേട്ടയിൽ ഐക്യദാർഢ്യo

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്ക ണമെന്നവശ്യപ്പെട്ട്ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിവരുന്ന സമരത്തിൻ്റെ ഭാഗമായി അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ സോനം വാഞ്ചൂക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ പോസ്റ്റോഫീസിന് മുമ്പിൽ ധ... Read More →

  • ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ ഉദ്ഘാടനം ചെയ്തു

    ഭരണങ്ങാനം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന് അനുവദിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ആയുഷ്മാൻ ആരോഗ്യ മന്ദിർ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് പ്ലാക്കൂട്ടം നിർവഹിച്ചു ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജിയുടെ അധ്യക്ഷതയി... Read More →

  • സന്ദർശനം നടത്തി

    മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശനം നടത്തി പാലാ മാണി സി കാപ്പന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോയി സ്കറിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്... Read More →

  • നാലമ്പല ദർശനത്തിന് വൻതിരക്ക്. സൗകര്യങ്ങൾ അപര്യാപ്തം എന്ന് ആക്ഷേപം

    അവലോകന യോഗം ഒക്കെ നടത്തി എല്ലാ സൗകര്യങ്ങളും നാലമ്പല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും സൗകര്യങ്ങളുടെ പോരായ്മ രൂക്ഷമാണെന്ന് ആക്ഷേപം ഉയരുന്നു ഞായറാഴ്ചകളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന നാലമ്പലത്തിൽ രാമപുരം ഗവൺമെന്റ് ആശുപത്രിയിൽ ഫുൾ ടൈം ഡോക്ടറെ പോലും ഏർപ്പെടുത്താതെ എല്ലാ സൗക... Read More →

  • സക്ഷമ മീനച്ചിൽ താലൂക്ക് വാർഷിക പ്രതിനിധി സമ്മേളനം

    ഭിന്നശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ സക്ഷമ മീനച്ചിൽ താലൂക്ക് വാർഷിക പ്രതിനിധി സമ്മേളനം പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ വിവേകാനന്ദ വിദ്യാലയം പ്രിൻസിപ്പൽ എസ് വിനോദ് ഉദ്ഘാടനം ചെയ്തു താലൂക്ക് പ്രസിഡന്റ് ഇ എസ് വിജയകുമാർ അധ്യക്ഷത വഹിച്ചു സംസ്ഥാന മഹിളാ സഹപ്രമുഖ് വി ആർ പ്രസന്നകുമാരി ടീച്ചർ സക്ഷമ പരിചയം ന... Read More →

  • പാലായിൽ അവിശ്വാസ പ്രമേയ ചർച്ച നാളെ . കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ്

    പാലാ നഗരസഭയില് ചെയര് പേഴ് സണ് ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര് ച്ച ചെയ്യും 26 അംഗങ്ങളുള്ള നഗരസഭയില് യുഡിഎഫിനോ എല് ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല നിലവില് കേരള കോണ് ഗ്രസ് എം നയിക്കുന്ന എല് ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട് സ്വതന്ത്ര മുന്നണിയുമായി സ്ഥിരം വാക്കേറ്റത്തിൽ ... Read More →

  • പാലായിൽ അവിശ്വാസ പ്രമേയ ചർച്ച നാളെ . കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ്

    പാലാ നഗരസഭയില് ചെയര് പേഴ് സണ് ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര് ച്ച ചെയ്യും 26 അംഗങ്ങളുള്ള നഗരസഭയില് യുഡിഎഫിനോ എല് ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല നിലവില് കേരള കോണ് ഗ്രസ് എം നയിക്കുന്ന എല് ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട് സ്വതന്ത്ര മുന്നണിയുമായി സ്ഥിരം വാക്കേറ്റത്തിൽ ... Read More →

  • പാലായിൽ അവിശ്വാസ പ്രമേയ ചർച്ച നാളെ . കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ്

    പാലാ നഗരസഭയില് ചെയര് പേഴ് സണ് ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര് ച്ച ചെയ്യും 26 അംഗങ്ങളുള്ള നഗരസഭയില് യുഡിഎഫിനോ എല് ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല നിലവില് കേരള കോണ് ഗ്രസ് എം നയിക്കുന്ന എല് ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട് സ്വതന്ത്ര മുന്നണിയുമായി സ്ഥിരം വാക്കേറ്റത്തിൽ ... Read More →

  • നാലമ്പല ദർശനത്തിന് വൻതിരക്ക്. സൗകര്യങ്ങൾ അപര്യാപ്തം എന്ന് ആക്ഷേപം

    അവലോകന യോഗം ഒക്കെ നടത്തി എല്ലാ സൗകര്യങ്ങളും നാലമ്പല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും സൗകര്യങ്ങളുടെ പോരായ്മ രൂക്ഷമാണെന്ന് ആക്ഷേപം ഉയരുന്നു ഞായറാഴ്ചകളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന നാലമ്പലത്തിൽ രാമപുരം ഗവൺമെന്റ് ആശുപത്രിയിൽ ഫുൾ ടൈം ഡോക്ടറെ പോലും ഏർപ്പെടുത്താതെ എല്ലാ സൗക... Read More →

  • നാലമ്പല ദർശനത്തിന് വൻതിരക്ക്. സൗകര്യങ്ങൾ അപര്യാപ്തം എന്ന് ആക്ഷേപം

    അവലോകന യോഗം ഒക്കെ നടത്തി എല്ലാ സൗകര്യങ്ങളും നാലമ്പല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും സൗകര്യങ്ങളുടെ പോരായ്മ രൂക്ഷമാണെന്ന് ആക്ഷേപം ഉയരുന്നു ഞായറാഴ്ചകളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന നാലമ്പലത്തിൽ രാമപുരം ഗവൺമെന്റ് ആശുപത്രിയിൽ ഫുൾ ടൈം ഡോക്ടറെ പോലും ഏർപ്പെടുത്താതെ എല്ലാ സൗക... Read More →

  • മനഃശക്തിയിലൂടെ സമൃദ്ധി ആകർഷിക്കാം; കുന്നോന്നിയിൽ ലൈഫ് കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു

    വ്യക്തിജീവിതത്തിലും ഔദ്യോഗിക മേഖലയിലും വിജയം കൈവരിക്കുന്നതിനായി മനഃശക്തിയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് കുന്നോന്നിയിൽ ഏകദിന ലൈഫ് കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു സമൃദ്ധി ആകർഷിക്കാം മനഃശക്തിയിലൂടെ എന്ന പ്രോഗ്രാം സി എസ് സി കുന്നോന്നിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത് പ്രശസ്ത മൈൻഡ് ട്രെയിനറും ലൈഫ് കോച്ചുമ... Read More →

  • സന്ദർശനം നടത്തി

    മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശനം നടത്തി പാലാ മാണി സി കാപ്പന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോയി സ്കറിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്... Read More →

  • ചൂരക്കുളങ്ങര പാഞ്ചജന്യം പത്മനാഭന്‍ നായര്‍ (90) നിര്യാതനായി.

    ചൂരക്കുളങ്ങര ദേവീവിലാസം എന് എസ് എസ് കരയോഗാംഗവും ദീര് ഘകാലം പ്രസിഡന്റുമായിരുന്ന പത്മനാഭന് നായര് 90 പാഞ്ചജന്യം നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 8 00 മണിക്ക് സ്വവസതിയില് കൊണ്ടുവരുന്നതാണ് Read More →

  • മാർ ഗിഗ്രറി കരോട്ടമ്പ്രയിൻ്റെ വേർപാട്. പ്രാർത്ഥനകളോടെ ചെമ്മലമറ്റം ഇടവക സമൂഹം

    ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവകാംഗവും രാജ് കോട്ട് രൂപതയുടെ മുൻ അധ്യക്ഷനുമായ മാർ ഗ്രിഗ്രറി കരോട്ടമ്പ്രയിലിൻ്റെ വേർപാട് ഇടവക സമൂഹത്തിന് ദുഃഖ വാർത്തയായി ചെമ്മലമറ്റം ഇടവകയിലെ ആദ്യ മെത്രാനാണ് മാർഗിഗ്രറി കരോട്ടമ്പ്രയിൽ ചെമ്മലമറ്റം കരോട്ടെബ്രയിൽ കുടുംബാംഗമായ മാർ ഗ്രിഗറി കരോട്ടെബ്രയിൽ പിതാവ് സഭാംഗവും സഭയിലെ ശ്രദ്ധേയനായ മെത്രാനുമ... Read More →

  • ഡ്രീം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

    പൂഞ്ഞാര് വേലംപറമ്പില് ശക്തി ബ്രിക് സിന് സമീപം കഴിഞ്ഞ 3 വര് ഷക്കാലമായി വിജയകരമായി പ്രവര് ത്തിച്ചുവരുന്ന സ്പീച്ച് വേവ് സ് തെറാപ്പി സെന്റര് അത്യാധുനിക സൗകര്യങ്ങളോടും വിവിധ സ് പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി ഡ്രീം ചൈല് ഡ് ഡെവലപ്മെന്റ് സെന്റര് എന്ന പേരില് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര് ത്തനം ആരംഭിച്ചു പുതിയ കെട്ടിടത്തിന്റെ ഉദ... Read More →

  • മാർ ഗിഗ്രറി കരോട്ടമ്പ്രയിൻ്റെ വേർപാട്. പ്രാർത്ഥനകളോടെ ചെമ്മലമറ്റം ഇടവക സമൂഹം

    ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവകാംഗവും രാജ് കോട്ട് രൂപതയുടെ മുൻ അധ്യക്ഷനുമായ മാർ ഗ്രിഗ്രറി കരോട്ടമ്പ്രയിലിൻ്റെ വേർപാട് ഇടവക സമൂഹത്തിന് ദുഃഖ വാർത്തയായി ചെമ്മലമറ്റം ഇടവകയിലെ ആദ്യ മെത്രാനാണ് മാർഗിഗ്രറി കരോട്ടമ്പ്രയിൽ ചെമ്മലമറ്റം കരോട്ടെബ്രയിൽ കുടുംബാംഗമായ മാർ ഗ്രിഗറി കരോട്ടെബ്രയിൽ പിതാവ് സഭാംഗവും സഭയിലെ ശ്രദ്ധേയനായ മെത്രാനുമ... Read More →

  • നാലമ്പല ദർശനത്തിന് വൻതിരക്ക്. സൗകര്യങ്ങൾ അപര്യാപ്തം എന്ന് ആക്ഷേപം

    അവലോകന യോഗം ഒക്കെ നടത്തി എല്ലാ സൗകര്യങ്ങളും നാലമ്പല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും സൗകര്യങ്ങളുടെ പോരായ്മ രൂക്ഷമാണെന്ന് ആക്ഷേപം ഉയരുന്നു ഞായറാഴ്ചകളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന നാലമ്പലത്തിൽ രാമപുരം ഗവൺമെന്റ് ആശുപത്രിയിൽ ഫുൾ ടൈം ഡോക്ടറെ പോലും ഏർപ്പെടുത്താതെ എല്ലാ സൗക... Read More →

  • നാലമ്പല ദർശനത്തിന് വൻതിരക്ക്. സൗകര്യങ്ങൾ അപര്യാപ്തം എന്ന് ആക്ഷേപം

    അവലോകന യോഗം ഒക്കെ നടത്തി എല്ലാ സൗകര്യങ്ങളും നാലമ്പല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും സൗകര്യങ്ങളുടെ പോരായ്മ രൂക്ഷമാണെന്ന് ആക്ഷേപം ഉയരുന്നു ഞായറാഴ്ചകളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന നാലമ്പലത്തിൽ രാമപുരം ഗവൺമെന്റ് ആശുപത്രിയിൽ ഫുൾ ടൈം ഡോക്ടറെ പോലും ഏർപ്പെടുത്താതെ എല്ലാ സൗക... Read More →

  • സന്ദർശനം നടത്തി

    മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശനം നടത്തി പാലാ മാണി സി കാപ്പന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോയി സ്കറിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines