വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്വർഗ്ഗത്തിന്റെ അംശം. ജോസഫ് കല്ലറങ്ങാട്ട്

by News Desk | on 19 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

സ്വർഗത്തിന്റെ അംശം കുടികൊള്ളുന്ന പുണ്യ കബറിടം എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ലോകത്തിൻറെ ശ്രദ്ധാ കേന്ദ്രമായി വിശുദ്ധിയുടെ പരിമളം പരത്തുന്ന വി അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറിയപ്പോൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം മലമുകളിൽ പണിത പട്ടണമായും പീഠത്തിൽ കത്തിച്ചുവച്ച വിളക്കായും വിശുദ്ധ അൽഫോൻസാ നാനാ ജാതി മതസ്ഥരുടെ ഹൃദയങ്ങളിൽ വസിക്കുന്നു ശരിയായ താക്കോൽ കണ്ടുപിടിച്ച് ശരിയായ വാതിൽ തുറന്നു നമുക്ക് വഴികാട്ടുന്നു വിനയത്തിന്റെയും ലാളിത്യത്തിന്റെയും നിറകുടമായ പു ണ്യകുടീരം കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി നമ്മുടെ ഇടയിൽ നിലകൊള്ളുന്നു ദൈവീകതയുടെ അവബോധം വളർത്തി ദൈവ ജനത്തെ ദൈവാരാധനയിൽ കോർത്തിണക്കി ആഡംബരത്തിന്റെ അർത്ഥമില്ലായ്മ എടുത്തു കാണിക്കുന്ന തിരുനാൾ ദിനങ്ങളിൽ പുത്തൻ ദൈവാനുഭവം സ്വന്തമാക്കാൻ പിതാവ് എല്ലാവരോടും ആഹ്വാനം ചെയ്തു ക്രൂശിതന്റെ മുഖമുള്ള വിശുദ്ധ അൽഫോൻസ ക്രൂശിതനോട് അനുരൂപ പ്പെടാൻ സഹനങ്ങൾ ചോദിച്ചു വാങ്ങി രോഗശയ്യ സുവിശേഷപ്രഘോഷത്തിന് വേദിയാക്കിയപ്പോൾ ഈ തിരുനാൾ ദൈവത്തോട് സംസാരിക്കുവാനുള്ള സുവർണ്ണ അവസരമാണ് എന്ന് പിതാവ് വ്യക്തമാക്കി സമൂഹത്തിൻറെ വേദനയായ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നത് ഗൗരവമേറിയ ഒരു വിപത്താണ് എന്നും ഇത് നിർമാർജനം ചെയ്യാൻ കേരള പോലീസ് നടത്തുന്ന നും തുടർന്നുള്ള ഉം പ്രശംസ അർഹിക്കുന്നു എന്നാൽ ഇത് പോലീസിന്റെ മാത്രം കടമയല്ല എന്നും സഭയുടെ കുടുംബത്തിൻറെ സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ സാമൂഹിക കാൻസറിനെ തുടച്ചുനീക്കാം എന്ന് പിതാവ് ഓർമ്മപ്പെടുത്തി വി യോഹന്നാൻ ഈശോയുടെ ഹൃദയം വായിച്ച് രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിച്ച് കച്ച കണ്ട്ഉത്ഥാനത്തിൽ വിശ്വസിച്ചു താൻ മരിക്കുകയില്ല എന്ന ഈശോയുടെ സാക്ഷ്യത്തിന് കാരണഭൂതനായി വിശുദ്ധ യോഹന്നാനെ പോലെ ഇന്നും മരിക്കാത്ത ഇന്നും ജീവിക്കുന്ന സാക്ഷ്യമാണ് വിശുദ്ധ അൽഫോൻസ സ്നേഹത്തിന്റെ സാക്ഷ്യം നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്ന നവീകരണത്തിന്റെ സാക്ഷ്യം മുന്തിരിച്ചടിയും ശാഖകളും മുന്തിരി ക്കുലയും തമ്മിലുള്ള ബന്ധമാണ് നമുക്ക് ഉണ്ടാകേണ്ടത് ഉണക്കക്കമ്പ് തീയുടെ നരകത്തിന്റെ പ്രതീകമാണ് സഭയുടെ വിശുദ്ധ പൈതൃകങ്ങളോട് ചേർന്ന് നിൽക്കുമ്പോൾ ഈ ബന്ധം നമുക്ക് ഉണ്ടാകും ലഹരി വിമുക്ത സമൂഹം സാമുദായിക ഐക്യം കർഷകരുടെ ഉന്നമനം എന്നിവയ്ക്കായി തിരുനാൾ ദിനങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കണം എന്നും പിതാവ് ഓർമ്മപ്പെടുത്തി

  • ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

    ശ്രീനഗർ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ 28 യെ തിരിച്ചറിഞ്... Read More →

  • കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ, എക്സലൻസ് ഡേ 2026 വർണാഭമായി സംഘടിപ്പിച്ചു

    പൂഞ്ഞാർ കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പൂഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എക്സലൻസ് ഡേ 2026 ആഘോഷം വിവിധ പരിപാടികളോടെ നടന്നു രാവിലെ 9 മണിക്ക് ബിരുദധാരികളുടെയും അതിഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു തുടർന്ന് അക്കാദമിക് പ്രൊസഷനോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജോൺ ജോർജ് സ്വാഗ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇടുക്കി മുക്കത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശി ബിനോയ് തോമസിന് 55 പരുക്കേറ്റു ഉച്ചകഴിഞ്ഞായിരുന്നു അപകടം രാവിലെ 7 മണിയോടെ പൈകയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിഎബിൻ എബ്... Read More →

  • രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

    രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത... Read More →

  • വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്വർഗ്ഗത്തിന്റെ അംശം. ജോസഫ് കല്ലറങ്ങാട്ട്

    സ്വർഗത്തിന്റെ അംശം കുടികൊള്ളുന്ന പുണ്യ കബറിടം എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ലോകത്തിൻറെ ശ്രദ്ധാ കേന്ദ്രമായി വിശുദ്ധിയുടെ പരിമളം പരത്തുന്ന വി അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറിയപ്പോൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം മലമുകളിൽ പണിത പട്ടണമായും പീഠത്തിൽ കത്തിച്ചുവ... Read More →

  • ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത്

    ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത് വിവിധ വിഷയങ്ങളിൽ നഗരസഭയുടെയും ചെയർപേഴ്സന്റെയും നേട്ടമായി അവതരിപ്പിക്കുന്ന കാര്യങ്ങളിൽ മറുപടിയായാണ് ബിജു പാലുപ്പടവിൽ തുറന്ന കത്ത് എഴുതിയത് വികസന നേട്ടം എന്ന അവകാശപ്പെടുന്ന പലതും മറ്റുള്ളവരുടെ നേട്ടമോ അപൂർണ്ണമാണെന്ന് ബിജു പറയുന്നു കത്തിൽ പറയുന്നത് പ്... Read More →

  • ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

    പ്രവിത്താനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം സിസ്സി ജെയിംസ് നിർമ്മല ജിമ്മി വിനോ... Read More →

  • രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

    രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത... Read More →

  • ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

    പ്രവിത്താനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം സിസ്സി ജെയിംസ് നിർമ്മല ജിമ്മി വിനോ... Read More →

  • മാറുന്ന സാങ്കേതിക വിദ്യക്ക് അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകും : അഡ്വ. സെബാസ്റ്റ്യൻ എം ജെ MLA

    പ്ലാശനാൽ ധൃതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി കേരളത്തിലെ വിദ്യാഭ്യാസത്തെ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തെ മാറ്റി എടുക്കുവാൻ മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മാറുന്ന സാങ്കേതിക വിദ്യക്ക് അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകുമെന്നും അഡ്വ സെബാസ്റ്റ്യൻ എം ജ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines