രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

by News Desk | on 19 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രേം മന്ദിർ നടക്കും ഈരാറ്റുപേട്ട ചെമ്മലമറ്റം ഗ്രാമത്തിൽ കരോട്ടെംപ്രേൽ ദേവസ്യ റോസമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് പേപ്പച്ചൻ എന്നു ചെറുപ്പത്തിൽ വിളിക്കപ്പെട്ടിരുന്ന ബിഷപ്പ് മാർ ഗ്രിഗറി തോമസ് സലേഷ്യൻ സഭാംഗമായിരുന്ന അന്തരിച്ച ഫാ സെബാസ്റ്റ്യൻ കരോട്ടെംപ്രേൽ സിസ്റ്റർ മരിയ എന്നിവരാണ് സഹോദരങ്ങൾ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂൾ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തേവര എസ് എച്ച് കോളജിൽ ഇന്റർമീഡിയറ്റിനു പഠിച്ചു വിജയം നേടി തുടർന്ന് സി എം ഐ കൊച്ചി തിരുഹൃ ദയ പ്രവിശ്യയിൽ വൈദിക വിദ്യാർത്ഥിയായി 1963 മെയ് 17 നു തലശേരി രൂപതാമെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു 1978 81 1981 83 കാലഘട്ടങ്ങളിൽ സി എം ഐ കൊച്ചി പ്രവിശ്യയുടെ പ്രൊവിൻഷ്യാളാ യി പ്രൊവിൻഷ്യാൾ പദവിയിലെ രണ്ടാംഘട്ടം പൂർത്തിയാക്കുന്നതിനുമുമ്പ് രാജ്കോട്ട് രൂപ തയുടെ ബിഷപ്പായി 1983 ഏപ്രിൽ 24 നു രാജ്കോട്ട് നടന്ന ചടങ്ങിൽ കർദിനാൾ മാർ ആന്റണി പടിയറ ഫാ ഗ്രിഗറിയെ മെത്രാനായി അഭിഷേകം ചെയ്തു 2010 ജൂലൈ 16 നു റിട്ടയർ ചെയ്യുന്നതുവരെ 27 വർഷം രാജ്കോട്ട് രൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും വേണ്ടി കഠിനാധ്വാനം ചെയ്തു ബിഷപ്പ് മാർ ഗ്രിഗറി ആരംഭിച്ച സ്കൂളുകളും സ്ഥാപനങ്ങളും രാജ്കോട്ട് രൂപതയെ വളർച്ച യുടെ പന്ഥാവിലൂടെ നയിച്ചു സാംസ്കാരിക അനുരൂപണമെന്ന ആശയം മുന്നോട്ടുവച്ചു പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്വപ്നസാഫല്യമാണ് രാജ്കോട്ടെ പം മന്ദിർ കത്തീഡ്രൽ കഷ്ടപ്പെട്ടു സ്ഥാപിച്ച ക്രൈസ്റ്റ് ഹോസ്പിറ്റൽ കോവിഡിന്റെ കാലത്ത് നൂറുകണക്കിനാളുക ളുടെ ജീവൻ രക്ഷിച്ചു ഗുജറാത്തിനെ ഞെട്ടിച്ച് 2001 ജനുവരി 26 ലെ ഭൂകമ്പത്തിൽ തകർന്ന നൂറുകണക്കിനു ഗ്രാമങ്ങളെയും വഴിയാധാരമായ മനുഷ്യജീവിതങ്ങളെയും കൈപിടിച്ചുയർത്താൻ ബിഷപ്പ് ഗ്രിഗറിയുടെ നേതൃത്വത്തിൽ രാജ്കോട്ട് രൂപത നടത്തിയ പ്രവർത്തനങ്ങൾ ദേശീയശ്രദ്ധ നേടി സീറോ മലബാർ സഭയുടെ മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും വത്തിക്കാന് സമർപ്പിച്ച റിപ്പോർട്ടുകളുമാണ് അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെയും ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെയും സ്ഥാപനത്തിനു വഴിവച്ചത് അറിയപ്പെടുന്ന ഗ്രന്ഥകാരനായ ബിഷപ്പ് ഗ്രിഗറി അമ്പതോളം പുസ്തകങ്ങൾ രചിച്ചി ട്ടുണ്ട് അന്തർദേശീയ നിലവാരമുള്ള തേർഡ് മില്ലേനിയം സെന്റ് തോമസ് ക്രിസ്ത്യൻസ് എന്നീ ഇംഗ്ലിഷ് പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ അക്ഷരസ്വപ്നങ്ങളുടെ സാക്ഷാ ത്കാരമാണ് രണ്ടുവർഷത്തിലേറെയായി പൂർണാന്ധത സംഭവിച്ചശേഷമാണ് ഗ്രന്ഥരചനയും വായനയും നിർത്തിവയ്ക്കേണ്ടിവന്നത് കച്ച് വികാസ് ട്രസ്റ്റിന്റെ ഐതിഹാസിക പ്രവർത്തന വിജയത്തിൽ ബിഷപ്പ് ഗ്രിഗറിയുടെ ആശയങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട് ദേവ് പ്രിയ സെന്റ് അൽഫോൻസ എന്നീ സന്യാ സിനി സമൂഹങ്ങൾക്കു ജന്മം കൊടുത്ത് പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിനു തണ ലേകാൻ പരിശ്രമിച്ചു ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടവർക്കുവേണ്ടി എന്ന പദ്ധതി തുടങ്ങിയത് റിട്ടയർ ചെയ്തശേഷം 2011 ലാണ് ക്രിസ്തീയ താപസിയായ പ്രസന്ന ദേവിയെക്കുറിച്ച് ബിഷപ്പ് ഗ്രിഗറി എഴുതിയ ഇംഗ്ലിഷ് ജീവചരിത്ര പുസ്തകത്തിൽ ആവർത്തിക്കുന്ന വാക്കുകളാണ് എന്നിവ ഉൾവിളി എന്നാണിതിന്റെ മലയാള പരിഭാഷ മനസിൽ ഉണരുന്ന പരിശുദ്ധാരൂപിയുടെ പ്രചോ ദനമായ ഉൾവിളിയാണ് ബിഷപ്പ് ഗ്രിഗറിയുടെ ജീവിതത്തെ അന്ത്യംവരെ മുന്നോട്ടു നയിച്ചത്

  • പാറ്റസമരത്തിന് ഈരാറ്റുപേട്ടയിൽ ഐക്യദാർഢ്യo

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്ക ണമെന്നവശ്യപ്പെട്ട്ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിവരുന്ന സമരത്തിൻ്റെ ഭാഗമായി അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ സോനം വാഞ്ചൂക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ പോസ്റ്റോഫീസിന് മുമ്പിൽ ധ... Read More →

  • ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

    പ്രവിത്താനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം സിസ്സി ജെയിംസ് നിർമ്മല ജിമ്മി വിനോ... Read More →

  • രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

    രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത... Read More →

  • കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ, എക്സലൻസ് ഡേ 2026 വർണാഭമായി സംഘടിപ്പിച്ചു

    പൂഞ്ഞാർ കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പൂഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എക്സലൻസ് ഡേ 2026 ആഘോഷം വിവിധ പരിപാടികളോടെ നടന്നു രാവിലെ 9 മണിക്ക് ബിരുദധാരികളുടെയും അതിഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു തുടർന്ന് അക്കാദമിക് പ്രൊസഷനോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജോൺ ജോർജ് സ്വാഗ... Read More →

  • ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത്

    ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത് വിവിധ വിഷയങ്ങളിൽ നഗരസഭയുടെയും ചെയർപേഴ്സന്റെയും നേട്ടമായി അവതരിപ്പിക്കുന്ന കാര്യങ്ങളിൽ മറുപടിയായാണ് ബിജു പാലുപ്പടവിൽ തുറന്ന കത്ത് എഴുതിയത് വികസന നേട്ടം എന്ന അവകാശപ്പെടുന്ന പലതും മറ്റുള്ളവരുടെ നേട്ടമോ അപൂർണ്ണമാണെന്ന് ബിജു പറയുന്നു കത്തിൽ പറയുന്നത് പ്... Read More →

  • ചൂരക്കുളങ്ങര പാഞ്ചജന്യം പത്മനാഭന്‍ നായര്‍ (90) നിര്യാതനായി.

    ചൂരക്കുളങ്ങര ദേവീവിലാസം എന് എസ് എസ് കരയോഗാംഗവും ദീര് ഘകാലം പ്രസിഡന്റുമായിരുന്ന പത്മനാഭന് നായര് 90 പാഞ്ചജന്യം നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 8 00 മണിക്ക് സ്വവസതിയില് കൊണ്ടുവരുന്നതാണ് Read More →

  • മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് ടി.എന്‍ ശ്രീദേവി അന്തര്‍ജ്ജനം (76) നിര്യാതയായി.

    മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് കമലാലയം പരേതനായ കെ എസ് ശ്രീധരന് നമ്പൂതിരിയുടെ ഭാര്യ ടി എന് ശ്രീദേവി അന്തര് ജ്ജനം 76 നിര്യാതയായി സംസ് ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില് മക്കള് അപര് ണ്ണ ഉണ്ണി നമ്പൂതിരി മലയാള മനോരമ കുറവിലങ്ങാട് ഹേന മരുമക്കള് വിജയകുമാരന് പോറ്റി ഹരിത രാമചന്ദ്രന് Read More →

  • രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

    രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത... Read More →

  • തിരുവോണം ബംപറിന്റെ ജില്ലാതലപ്രകാശനം നടത്തി

    കോട്ടയം വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്രയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു കളക്ടറേറ്റിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ബി ആർ 111 ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭാഗ്യക്കുറി ഒരു ബാധ്യതയല്ല മറിച്ച് സംസ്ഥാനത്തിന് നല്ല വരുമാനമ... Read More →

  • മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് ടി.എന്‍ ശ്രീദേവി അന്തര്‍ജ്ജനം (76) നിര്യാതയായി.

    മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് കമലാലയം പരേതനായ കെ എസ് ശ്രീധരന് നമ്പൂതിരിയുടെ ഭാര്യ ടി എന് ശ്രീദേവി അന്തര് ജ്ജനം 76 നിര്യാതയായി സംസ് ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില് മക്കള് അപര് ണ്ണ ഉണ്ണി നമ്പൂതിരി മലയാള മനോരമ കുറവിലങ്ങാട് ഹേന മരുമക്കള് വിജയകുമാരന് പോറ്റി ഹരിത രാമചന്ദ്രന് Read More →

  • ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

    പ്രവിത്താനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം സിസ്സി ജെയിംസ് നിർമ്മല ജിമ്മി വിനോ... Read More →

  • ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത്

    ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത് വിവിധ വിഷയങ്ങളിൽ നഗരസഭയുടെയും ചെയർപേഴ്സന്റെയും നേട്ടമായി അവതരിപ്പിക്കുന്ന കാര്യങ്ങളിൽ മറുപടിയായാണ് ബിജു പാലുപ്പടവിൽ തുറന്ന കത്ത് എഴുതിയത് വികസന നേട്ടം എന്ന അവകാശപ്പെടുന്ന പലതും മറ്റുള്ളവരുടെ നേട്ടമോ അപൂർണ്ണമാണെന്ന് ബിജു പറയുന്നു കത്തിൽ പറയുന്നത് പ്... Read More →

  • രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

    രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത... Read More →

  • ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.

    കോട്ടയം കോട്ടയം കൂരോപ്പടയില് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ച ഗൃഹനാഥനും മരിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ആണ് മരിച്ചത് ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു മകന് ഗുരുതരാവസ്ഥയില് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച പുലര് ച്... Read More →

  • കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ, എക്സലൻസ് ഡേ 2026 വർണാഭമായി സംഘടിപ്പിച്ചു

    പൂഞ്ഞാർ കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പൂഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എക്സലൻസ് ഡേ 2026 ആഘോഷം വിവിധ പരിപാടികളോടെ നടന്നു രാവിലെ 9 മണിക്ക് ബിരുദധാരികളുടെയും അതിഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു തുടർന്ന് അക്കാദമിക് പ്രൊസഷനോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജോൺ ജോർജ് സ്വാഗ... Read More →

  • രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

    രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത... Read More →

  • കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ, എക്സലൻസ് ഡേ 2026 വർണാഭമായി സംഘടിപ്പിച്ചു

    പൂഞ്ഞാർ കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പൂഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എക്സലൻസ് ഡേ 2026 ആഘോഷം വിവിധ പരിപാടികളോടെ നടന്നു രാവിലെ 9 മണിക്ക് ബിരുദധാരികളുടെയും അതിഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു തുടർന്ന് അക്കാദമിക് പ്രൊസഷനോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജോൺ ജോർജ് സ്വാഗ... Read More →

  • മാർ ഗിഗ്രറി കരോട്ടമ്പ്രയിൻ്റെ വേർപാട്. പ്രാർത്ഥനകളോടെ ചെമ്മലമറ്റം ഇടവക സമൂഹം

    ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവകാംഗവും രാജ് കോട്ട് രൂപതയുടെ മുൻ അധ്യക്ഷനുമായ മാർ ഗ്രിഗ്രറി കരോട്ടമ്പ്രയിലിൻ്റെ വേർപാട് ഇടവക സമൂഹത്തിന് ദുഃഖ വാർത്തയായി ചെമ്മലമറ്റം ഇടവകയിലെ ആദ്യ മെത്രാനാണ് മാർഗിഗ്രറി കരോട്ടമ്പ്രയിൽ ചെമ്മലമറ്റം കരോട്ടെബ്രയിൽ കുടുംബാംഗമായ മാർ ഗ്രിഗറി കരോട്ടെബ്രയിൽ പിതാവ് സഭാംഗവും സഭയിലെ ശ്രദ്ധേയനായ മെത്രാനുമ... Read More →

  • മാറുന്ന സാങ്കേതിക വിദ്യക്ക് അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകും : അഡ്വ. സെബാസ്റ്റ്യൻ എം ജെ MLA

    പ്ലാശനാൽ ധൃതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി കേരളത്തിലെ വിദ്യാഭ്യാസത്തെ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തെ മാറ്റി എടുക്കുവാൻ മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മാറുന്ന സാങ്കേതിക വിദ്യക്ക് അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകുമെന്നും അഡ്വ സെബാസ്റ്റ്യൻ എം ജ... Read More →

  • ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

    പ്രവിത്താനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം സിസ്സി ജെയിംസ് നിർമ്മല ജിമ്മി വിനോ... Read More →

  • മാർ ഗിഗ്രറി കരോട്ടമ്പ്രയിൻ്റെ വേർപാട്. പ്രാർത്ഥനകളോടെ ചെമ്മലമറ്റം ഇടവക സമൂഹം

    ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവകാംഗവും രാജ് കോട്ട് രൂപതയുടെ മുൻ അധ്യക്ഷനുമായ മാർ ഗ്രിഗ്രറി കരോട്ടമ്പ്രയിലിൻ്റെ വേർപാട് ഇടവക സമൂഹത്തിന് ദുഃഖ വാർത്തയായി ചെമ്മലമറ്റം ഇടവകയിലെ ആദ്യ മെത്രാനാണ് മാർഗിഗ്രറി കരോട്ടമ്പ്രയിൽ ചെമ്മലമറ്റം കരോട്ടെബ്രയിൽ കുടുംബാംഗമായ മാർ ഗ്രിഗറി കരോട്ടെബ്രയിൽ പിതാവ് സഭാംഗവും സഭയിലെ ശ്രദ്ധേയനായ മെത്രാനുമ... Read More →

  • ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത്

    ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത് വിവിധ വിഷയങ്ങളിൽ നഗരസഭയുടെയും ചെയർപേഴ്സന്റെയും നേട്ടമായി അവതരിപ്പിക്കുന്ന കാര്യങ്ങളിൽ മറുപടിയായാണ് ബിജു പാലുപ്പടവിൽ തുറന്ന കത്ത് എഴുതിയത് വികസന നേട്ടം എന്ന അവകാശപ്പെടുന്ന പലതും മറ്റുള്ളവരുടെ നേട്ടമോ അപൂർണ്ണമാണെന്ന് ബിജു പറയുന്നു കത്തിൽ പറയുന്നത് പ്... Read More →

  • രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

    രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത... Read More →

  • ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

    പ്രവിത്താനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം സിസ്സി ജെയിംസ് നിർമ്മല ജിമ്മി വിനോ... Read More →

  • കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ, എക്സലൻസ് ഡേ 2026 വർണാഭമായി സംഘടിപ്പിച്ചു

    പൂഞ്ഞാർ കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പൂഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എക്സലൻസ് ഡേ 2026 ആഘോഷം വിവിധ പരിപാടികളോടെ നടന്നു രാവിലെ 9 മണിക്ക് ബിരുദധാരികളുടെയും അതിഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു തുടർന്ന് അക്കാദമിക് പ്രൊസഷനോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജോൺ ജോർജ് സ്വാഗ... Read More →

  • ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

    പ്രവിത്താനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം സിസ്സി ജെയിംസ് നിർമ്മല ജിമ്മി വിനോ... Read More →

  • കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ, എക്സലൻസ് ഡേ 2026 വർണാഭമായി സംഘടിപ്പിച്ചു

    പൂഞ്ഞാർ കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പൂഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എക്സലൻസ് ഡേ 2026 ആഘോഷം വിവിധ പരിപാടികളോടെ നടന്നു രാവിലെ 9 മണിക്ക് ബിരുദധാരികളുടെയും അതിഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു തുടർന്ന് അക്കാദമിക് പ്രൊസഷനോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജോൺ ജോർജ് സ്വാഗ... Read More →

  • കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ, എക്സലൻസ് ഡേ 2026 വർണാഭമായി സംഘടിപ്പിച്ചു

    പൂഞ്ഞാർ കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പൂഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എക്സലൻസ് ഡേ 2026 ആഘോഷം വിവിധ പരിപാടികളോടെ നടന്നു രാവിലെ 9 മണിക്ക് ബിരുദധാരികളുടെയും അതിഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു തുടർന്ന് അക്കാദമിക് പ്രൊസഷനോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജോൺ ജോർജ് സ്വാഗ... Read More →

  • "തളരട്ടെ ലഹരി, വളരട്ടെ ഫുട്ബോൾ" മന്ത്രി മോൻസ് ജോസഫ് പോസ്റ്റർ പ്രകാശനം ചെയ്ത് സന്ദേശഗാനം സമർപ്പിച്ചു

    കടുത്തുരുത്തി യുവതലമുറയെ ലഹരിയുടെ ദുരന്തങ്ങളിൽ നിന്ന് അകറ്റി കായികവും കലയും ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കാൻ പ്രചോദിപ്പിക്കുന്ന തളരട്ടെ ലഹരി വളരട്ടെ ഫുട്ബോൾ എന്ന ലഹരിവിരുദ്ധ സന്ദേശഗാനത്തിന്റെ പോസ്റ്റർ അഡ്വ മോൻസ് ജോസഫ് എം എൽ എ പ്രകാശനം ചെയ്തു തുടർന്ന് അദ്ദേഹം ഗാനം ഔദ്യോഗികമായി സമർപ്പിക്കുകയും ചെയ്തു സമൂഹത്തിൽ വർധിച്ചുവരു... Read More →

  • ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

    പ്രവിത്താനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം സിസ്സി ജെയിംസ് നിർമ്മല ജിമ്മി വിനോ... Read More →

  • ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത്

    ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത് വിവിധ വിഷയങ്ങളിൽ നഗരസഭയുടെയും ചെയർപേഴ്സന്റെയും നേട്ടമായി അവതരിപ്പിക്കുന്ന കാര്യങ്ങളിൽ മറുപടിയായാണ് ബിജു പാലുപ്പടവിൽ തുറന്ന കത്ത് എഴുതിയത് വികസന നേട്ടം എന്ന അവകാശപ്പെടുന്ന പലതും മറ്റുള്ളവരുടെ നേട്ടമോ അപൂർണ്ണമാണെന്ന് ബിജു പറയുന്നു കത്തിൽ പറയുന്നത് പ്... Read More →

  • ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.

    കോട്ടയം കോട്ടയം കൂരോപ്പടയില് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ച ഗൃഹനാഥനും മരിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ആണ് മരിച്ചത് ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു മകന് ഗുരുതരാവസ്ഥയില് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച പുലര് ച്... Read More →

  • രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

    രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines