ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത്

by News Desk | on 19 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത് വിവിധ വിഷയങ്ങളിൽ നഗരസഭയുടെയും ചെയർപേഴ്സന്റെയും നേട്ടമായി അവതരിപ്പിക്കുന്ന കാര്യങ്ങളിൽ മറുപടിയായാണ് ബിജു പാലുപ്പടവിൽ തുറന്ന കത്ത് എഴുതിയത് വികസന നേട്ടം എന്ന അവകാശപ്പെടുന്ന പലതും മറ്റുള്ളവരുടെ നേട്ടമോ അപൂർണ്ണമാണെന്ന് ബിജു പറയുന്നു കത്തിൽ പറയുന്നത് പ്രിയപ്പെട്ട ചെയർപേഴ്സാ അവിശ്വാസം പ്രമേയം പാസാകുമെന്ന് ഉറപ്പുള്ളതിനാലും ചെറുപ്പക്കാരിയായ തിനാലും ചെയർ പേഴ്സണെ വിമർശിക്കുന്നതിന് വ്യക്തിപരമായി എനിക്ക് പരിമിതികളുണ്ടായിരുന്നു പ്രതിപക്ഷ കക്ഷി നേതാവ് എന്ന നിലയിൽ അതിന് ചില കോണുകളിൽ നിന്ന് എനിക്ക് വിമർശനം കേൾക്കേണ്ടതായി വന്നിട്ടുണ്ട് കാരണം ചെയർപേഴ്സൻ്റെ ആദ്യ തീരുമാനമായ പാലായിലെ പോത്തിറച്ചി വില കുറയ്ക്കുമെന്ന പ്രഖ്യപനം നടക്കാതെ പോയതു മുതൽ നിരവധി തീരുമാനങ്ങൾ നടപ്പാക്കാൻ സാധിക്കാതെ പോയത് അക്കമിട്ട് നിരത്താൻ ഞങ്ങളുടെ കൈവശം ഉണ്ട് പക്ഷെ ഇപ്പഴും ആ വിമർശനത്തിലേയ്ക്കോ പരിഹാസത്തിലേയ്ക്കോ കടക്കാൻ ഞാൻ അഗ്രഹിക്കുന്നില്ല 6 മാസം കൊണ്ട് വലിയ വികസന പ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തിക്കാൻ കഴിവും ഭരണപരിചയവും ഉള്ളവർക്ക് പോലും സാധിക്കില്ലയെന്നും എനിക്കറിയാം പക്ഷെ കുറച്ച് ദിവസമായി മാദ്ധ്യമങ്ങളിൽ കൂടി ചെയർപേഴ്സൺ നടത്തിയതായി വികസനനേട്ടങ്ങൾ പറയുമ്പോൾ അതിൻ്റെ നൂറ് ശതമാനം ഉറപ്പുള്ള സത്യാവസ്ഥ പൊതുജനത്തെ അറിയിക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ കടമയും ഉത്തരവാദിത്വവും എന്ന നിലയിൽ ഒന്ന് വിശദീകരിക്കുകയാണ് 1 നഗരസഭ വാട്ടർ അതോറിട്ടിക്കുള്ള കുടിശിഖ എഴുതിതള്ളാൻ സാധിച്ചുവെന്ന് ചെയർപേഴ്സൺ അവകാശപ്പെടുന്നു മറുപടി ഇത് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അതായത് കഴിഞ്ഞ മുനിസിപ്പൽ കൗൺസിലിൻ്റെ കാലത്ത് പാലാ നഗരസഭ വാട്ടർ അതോറിട്ടിക്ക് നൽകാനുള്ള കുടിശിഖ സർക്കാർ ഏറ്റെടുത്ത് വാട്ടർ അതോറിട്ടിക്ക് നൽകാതെ വൈദ്യുതി ബോർഡിന് വാട്ടർ അതോറിട്ടി നൽകാനുള്ള കുടിശിഖ ഇനത്തിൽ നൽകാൻ തീരുമാനമെടുത്ത് പണവും വകയിയിരുത്തിയിരുന്നതുമാണ് പക്ഷെ ഈ വിഷയത്തിൽ നഗരസഭയ്ക്ക് എതിരെ ജപ്തി നടപടികൾ നടന്നതിനാലും അതിൻ്റെ ഫീസ് റവന്യം വകുപ്പിൻ്റെ ക്ലിയറൻസ് ലഭിക്കാത്തതിനാൽ സർക്കാറിന് ടി തുക വാട്ടർ അതോറിട്ട് നൽകാൻ സാധിച്ചില്ല ഇപ്പോൾ അതും ഒഴിവാക്കിയതിന് ശേഷം വാട്ടർ അതോറിട്ടി എഞ്ചിനിയർ മുനിസിപ്പൽ സെക്രട്ടറിക്ക് ഒരു കത്ത് നൽകി ഇത് ഞാൻ മനസ്സിലാക്കിയത് ഗവ ഓർഡർ പരിശോധിച്ചും ഉന്നത വാട്ടർ അതോറിട്ടി ഉദ്യേഗസ്ഥരെ ബന്ധപ്പെട്ടുമാണ് ഇതിൽ ചെയർപേഴ്സണ് എന്ത് റോൾ ആണ് ഉള്ളത് 2 അടുത്ത നേട്ടമായി പറയുന്നത് ലേലത്തിൽ പോകാതെ കിടന്ന മൂന്നാനി ലോയേഴ്സ് ചേമ്പർ ഈ കാലയളവിൽ വാടകയ്ക്ക് നൽകി 50 ലക്ഷത്തിലധികം വരുമാനം ഉണ്ടാക്കിയെന്ന് മറുപടി കുര്യാക്കോസ് പടവൻ ചെയർമാൻ ആയിരുന്നപ്പോൾ കോടിക്കണക്കിന് രൂപ ലോൺ എടുത്ത് നിർമ്മിച്ച മൂന്നാനി ലോയേഴ്സ് ചേമ്പർ പല പ്രാവശ്യം ലേലം ചെയ്തിട്ടും പോകാത്ത സാഹചര്യത്തിൽ ആദ്യം ബില്യൻ്റ് സെൻ്ററിന് ഹോസ്റ്റലിന് വേണ്ടി സമീപിക്കുകയും അവർ അതിന് ആയി 4 ലക്ഷം രൂപ നഗരസഭ ഫണ്ടിൽ അടയ്ക്കകയും ചെയതു എന്നാൽ ഏതോ അന്നത്തെ ഭരണസമിതി വിരോധികൾ അവരെ സമീപിച്ച് വെള്ളം കിട്ടില്ലായെന്ന് പറഞ്ഞ് അവരെ മുടക്കി അവർ 4 ലക്ഷം ഉപേക്ഷിച്ച് വേണ്ടന്നു വച്ചു പിന്നിട് വന്ന അന്നത്തെ ചെയർമാൻമാർ ജോസ് കെ മാണിയുടെ സഹായത്തോടെ ട്രിപ്പിൾ ഐ റ്റിയെ സമീപിച്ച് നിരന്തര ചർച്ചകൾ നടത്തി അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞ ഭരണകാലത്ത് തുകയും അനുവദിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഈ അദ്ധ്യായന വർഷത്തെ കുട്ടികളെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നുവെന്നതല്ലേ സത്യം കുട്ടികൾ താമസിച്ചതിന് ശേഷം ഈ ആഗസ്റ്റ് മുതലേ വാടക കിട്ടുകയുള്ളുവെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യമല്ലേ സംശയം ഉണ്ടങ്കിൽ ട്രിപ്പിൾ ഐ റ്റി രജിസ്റ്റാറോട് ആർക്കും ചോദിക്കാം 3 അടുത്ത നേട്ടമായി ചെയർപേഴ്സൺ പറയുന്നത് വർക്കിംഗ് വ്യൂമൻസ് ഹോസ്റ്റലിൽ വാട്ടർ കണക്ഷൻ കൊടുത്തുവെന്ന്മറുപടി അത് സത്യമാണ് വർഷങ്ങളായി അടഞ്ഞ് കിടന്ന വർക്കിംഗ് വ്യുമൻസ് ഹോസ്റ്റൽ കഴിഞ്ഞ ഭരണ സമിതിയാണ് വനിതാ വികസന കോർപ്പേറേഷന് നഗരസഭയ്ക്ക് വർഷം 10 ലക്ഷം രൂപയോളം ലഭിക്കുന്ന രീതിയിൽ വാടകയ്ക്ക് നൽകിയത് വാടക ലഭിച്ചും വരുന്നു കിണർ ഉണ്ടെങ്കിലും നേരത്തെ നടത്തിയവരുടെ പേരിൽ വാട്ടർ കിടശിഖ ഉണ്ടായിരുന്നതിനാൽ വാട്ടർ കണക്ഷൻ നൽകാൻ സാധിച്ചിരുന്നില്ല തുടർന്ന് വന്ന ചെയർപേഴ്സൻ്റെ കാലത്ത് നൽകാൻ സാധിച്ചുവെന്ന് മാത്രം 4 അടുത്ത ചെയർപേഴ്സൺ നേട്ടമായി പറയുന്നത് ഈ വർഷം പദ്ധതി ചിലവിനത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയെന്ന് ചെയർപേഴ്സൺ ഒരു കാര്യം മനസ്സിലാക്കുക പ്രായോഗികമായ പദ്ധതികൾ ആസൂത്രണം ചെയ്തങ്കിൽ മാത്രമെ നിർവ്വഹണം നടത്തി തുക ചിലവഴിക്കാൻ സാധിക്കുകയുള്ളു 2025 2026 കാലഘട്ടത്തിലെ ഒന്നാം സ്ഥാനമാണ് കിട്ടിയത് ആ കാലഘട്ടത്തിൻ്റെ ക്രഡിറ്റ് അന്നത്തെ ചെയർമാനാണ് ചെയർപേഴ്സൺ ഒരു വർഷം സ്ഥാനത്ത് ഉണ്ടങ്കിൽ 2026 2027 വർഷത്തിൽ ഒന്നാം സ്ഥാനം നേടിയാൽ അത് ചെയർപേഴ്സണ് അർഹതപ്പെട്ടതായിരിക്കും 5 ചെയർപേഴ്സൺഅടുത്തതായി അവകാശപ്പെട്ടത് 6 മാസം കൊണ്ട് നഗരസഭയുടെ വരുമാനം വർദ്ധിപ്പിച്ചെന്നും ബാധ്യതകൾ കുറച്ചുവെന്നുമാണ് മറുപടി കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് വരുമാന വർദ്ധനവിനായി വർഷങ്ങളായി അടഞ്ഞ് കിടന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ മിനി എ സി ഹാൾ ലോയേഴ്സ് ചേമ്പർ നിരവധി കെട്ടിടമുറികൾ എന്നിവ ലേലം ചെയ്തതും സ്ഥാപനങ്ങളെ ഏൽപ്പിച്ചതും ഇതു വഴി ഒരു കോടി രൂപയോളം വാർഷിക വരുമാനം വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കാൻ കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചു അതു പോലെ കുര്യാക്കോസ് പടവൻ ചെയർമാൻ ആയിരുന്ന കാലത്ത് വൻതുക സെക്യൂരിറ്റി വാങ്ങി ലേലം ചെയ്ത കെട്ടിടമുറികൾ വ്യാപ്യാര നഷ്ടം കാരണം നഗരസഭയെ തിരിച്ചേൽപ്പിച്ചതു മൂലം തിരികെ നൽകേണ്ട കോടിക്കണക്കിന് രൂപയുടെ ബാധ്യതയുടെ ഭൂരിഭാഗവും തിരികെ നൽകാനും കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചു ഇതെല്ലാം വിവരവകാശ നിയമപ്രകാരം ആർക്കും ലഭ്യമാണ് 6 ചെയർപേഴ്സണ് 7 കോടി രുപ ചിലവ് വരുന്ന തോണി കടവ് തൂക്കുപാലം പദ്ധതിക്ക് സർക്കാരിൽ നിന്നും മറ്റും പണം സമാഹരിക്കുമെന്ന് പറഞ്ഞിട്ട് ഈ സംസ്ഥാന ബഡ്ജറ്റിൽ വെറും 100 രുപ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കുന്നു 7 അടുത്തതായി പ്രതിപക്ഷം മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവാദം നൽകിയ ഫണ്ട് ഉപയോഗിക്കാത്തത് ചോദ്യം ചെയ്തപ്പോൾ മഴക്കാലം പകുതിയായപ്പോൾ അവിശ്വാസത്തിന് 2 ദിവസം മുൻപ് 26 വാർഡിലായി 10 ലക്ഷത്തിൽപരം രൂപ തനത് ഫണ്ടിൽ നിന്ന് അനുവദിച്ചതായി പറയുന്നു നഗരസഭയുടെ തനത് ഫണ്ടിൽ ശമ്പളം പോലും കൊടുക്കാൻ ബുദ്ധിമുട്ടുമ്പോൾ അവിശ്വാസത്തിലൂടെ ചെയർപേഴ്സൺ പുറത്താകുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ട് അടുത്ത ചെയർപേഴ്സൻ്റെ തലയിൽ കെട്ടിവച്ചതാണന്ന് ഞങ്ങൾക്ക് അറിയാം അല്ലെങ്കിൽ അവിശ്വാസത്തിന് മുൻപ് ചെയർപേഴ്സൻ്റെ അധികാരം ഉപയോഗിച്ച് ടി തുക ഓരോ വാർഡിലെയും ശുചിത്വ കമ്മറ്റിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റാൻ സാധിക്കുമോ ഞങ്ങൾ ആവശ്യപ്പെട്ടത് മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തന ഞൾ നടത്താൻ വാർഡ്തല ശുചിത്വ കമ്മറ്റിക്ക് അനുവാദം നൽകുകയും പീന്നീട് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്താനും ആണ് സി ഫ് സി ടൈഡ് ഫണ്ടിൽ പണം ഉണ്ട് 8 ചെയർപേഴ്സൺ അധികാരമേറ്റയുടൻ മുതൽ പല തവണ കൗൺസിൽ നഗരസഭയുടെ സാമ്പത്തിക ധവളപത്രം ഇറക്കുമെന്ന് പറയുകയും ഞങ്ങൾ അതിനെ സ്വാഗതം ചെയ്തിട്ടും എന്താണ് ഇറക്കാത്തത്

  • കുടിയേറ്റത്തിന്റെ ഭാവി അവസാനിച്ചു: എംജെ സെബാസ്റ്റ്യൻ എംഎൽഎ

    മരങ്ങാട്ടുപിള്ളി വിദേശ കൊടിയേറ്റത്തിന്റെ കാലഘട്ടം അവസാനിക്കുകയാണെന്നും മാറുന്ന തൊഴിൽ കുടിയേറ്റ നയങ്ങൾ വിദ്യാർത്ഥികൾ വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും സെബാസ്റ്റ്യൻ എംഎൽഎ വിദേശങ്ങളിൽ വളർന്നുവരുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നയങ്ങൾ മാറ്റാൻ ഗവൺമെന്റുകളെ നിർബന്ധിതമാക്കുന്നു ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാനാണ് യുഡ... Read More →

  • "ദില്ലി കണ്ടത് ട്രെയിലർ മാത്രം"; കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പുമായി സി.ജെ.പി, സമരം ശക്തമാക്കുമെന്ന് പ്രഖ്യാപനം

    ന്യൂഡൽഹി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പുമായി സി ജെ പി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന യുവാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്നും ദില്ലി കണ്ടത് വെറും ട്രെയിലർ മാത്രമാണ് എന്ന മുന്നറിയിപ്പും സി ജെ പി വക്താവ് അശു... Read More →

  • പാലനോവ ഉൽപ്പന്നങ്ങൾ ആഭ്യന്തര മന്ത്രിക്ക് സമ്മാനിച്ചു.

    പാലാ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാലാ രൂപതയുടെ സാൻതോം ഫുഡ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന പാലനോവഫുഡ്സ് സമ്മാനിച്ചു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ തൂഫാൻവാരിയേഴ്സ് ബാഡ്ജ് അണിയിക്കുന്നതിന് ബിഷപ്പ്സ്ഹൗസിലെത്തിയപ്പോഴാണ് പാലനോവ ഫുഡ്സും അഗ്രിമ ഉൽപ്പന്നങ്ങളും ബിഷപ്പ് മന്ത്രിക്ക് സമ്മാനിച്ചത് വികാരി ജനറാൾ മോൺ സെബ... Read More →

  • കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; നാലുപേരുടെയും സംസ്കാരം വെള്ളിയാഴ്ച, മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ.

    കോട്ടയം കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ഭാര്യ ജോസ്ന 40 മൂത്തമകൾ മരിയ തെരേസ തോമസ് 16 മകൻ അലൻ 12 എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത് ജോസ്നയും മരിയ തെരേസ തോമസ... Read More →

  • ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

    ഭരണങ്ങാനം ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ കൃത്യമായി ഫലം പ്രവചിച്ചു ഇവരിൽ നിന്ന് സീനിയർ അധ്യാപിക മഞ്ചു ഡേവിസും സ്റ്റാഫ് സെക്രട്ടറ... Read More →

  • തിരൂർ മിനി സിവിൽ സ്റ്റേഷനിൽ ദുരൂഹ മരണം; കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

    തിരൂർ തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികൾ പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യം കണ്ടെത്തിയത് മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിനോട് ചേർന്ന ആളൊഴിഞ്... Read More →

  • "സ്പെയിൻ ജയിച്ചു... ഷജീർ വാക്കുപാലിച്ചു"; അമ്പലവയലിൽ മന്തിയുടെ മഹാവിരുന്ന്, ആയിരങ്ങൾ പങ്കെടുത്തു

    അമ്പലവയൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാഗ്ദാനം ഒടുവിൽ മന്തിയുടെ മഹാവിരുന്നായി മാറി സ്പെയിൻ ലോകകപ്പ് നേടിയാൽ എല്ലാവർക്കും എന്റെ വക ചിക്കൻ മന്തി എന്ന പ്രഖ്യാപനം നടത്തിയ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ വാക്ക് പാലിച്ച് നാട്ടുകാർക്ക് വിരുന്നൊരുക്കി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സൽക്കാരത്തിൽ 1 500 ഓ... Read More →

  • കൗണ്ടറിൽ നിന്ന് കോടിക്കണക്കിന് തട്ടിപ്പ്; 62 ലക്ഷം രൂപ മോഷണത്തിൽ മുൻ ജീവനക്കാർ അറസ്റ്റിൽ

    കൊച്ചി തോപ്പുംപടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വർഷത്തിനിടെ 62 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരായ രണ്ട് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിലെ എം എ സനമോൾ 31 പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം 23 എന്നിവരാണ് പിടിയിലായത് പോലീസ് അന്വേഷണപ്രകാരം 2022 മേയ് മുതൽ 2025 ... Read More →

  • "വിദ്യാർഥികളോട് മോദി മാപ്പുപറയണം"; അമിത് ഷായും ധർമേന്ദ്ര പ്രധാനും രാജിവെക്കണം — രാഹുൽ ഗാന്ധി

    ന്യൂഡൽഹി സിജെപി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാർഥികളോട് പരസ്യമായി മാപ്പുപറയണമെന്ന് ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ധാർമ്മിക ഉത്തരവാദിത്ത... Read More →

  • "ദില്ലി കണ്ടത് ട്രെയിലർ മാത്രം"; കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പുമായി സി.ജെ.പി, സമരം ശക്തമാക്കുമെന്ന് പ്രഖ്യാപനം

    ന്യൂഡൽഹി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പുമായി സി ജെ പി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന യുവാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്നും ദില്ലി കണ്ടത് വെറും ട്രെയിലർ മാത്രമാണ് എന്ന മുന്നറിയിപ്പും സി ജെ പി വക്താവ് അശു... Read More →

  • കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മന്ത്രി മോൻസ് ജോസഫ്.

    കോട്ടയം റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃ... Read More →

  • മായാ രാഹുല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍

    പാലാ നഗരസഭയില് അവിശ്വാസത്തിലൂടെ ചെയര് പേഴ് സണ് പുറത്തായതോടെ വൈസ് ചെയര് പേഴ് സണ് മായാ രാഹുല് ആക്ടിംഗ് ചെയര് പേഴ് സണായി ചുമതലയേറ്റു ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നടത്തി പുതിയ ആളെത്തുന്നതുവരെയാണ് മായാ രാഹുലിന് താല് ക്കാലിക ചുമതല അതേസമയം വിപ്പ് ബാധകമല്ലാതെ അവിശ്വാസ ചര് ച്ചയില് പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്ത മായാ രാഹുല് തന്നെ പുത... Read More →

  • കൗണ്ടറിൽ നിന്ന് കോടിക്കണക്കിന് തട്ടിപ്പ്; 62 ലക്ഷം രൂപ മോഷണത്തിൽ മുൻ ജീവനക്കാർ അറസ്റ്റിൽ

    കൊച്ചി തോപ്പുംപടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വർഷത്തിനിടെ 62 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരായ രണ്ട് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിലെ എം എ സനമോൾ 31 പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം 23 എന്നിവരാണ് പിടിയിലായത് പോലീസ് അന്വേഷണപ്രകാരം 2022 മേയ് മുതൽ 2025 ... Read More →

  • കൗണ്ടറിൽ നിന്ന് കോടിക്കണക്കിന് തട്ടിപ്പ്; 62 ലക്ഷം രൂപ മോഷണത്തിൽ മുൻ ജീവനക്കാർ അറസ്റ്റിൽ

    കൊച്ചി തോപ്പുംപടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വർഷത്തിനിടെ 62 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരായ രണ്ട് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിലെ എം എ സനമോൾ 31 പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം 23 എന്നിവരാണ് പിടിയിലായത് പോലീസ് അന്വേഷണപ്രകാരം 2022 മേയ് മുതൽ 2025 ... Read More →

  • പാലനോവ ഉൽപ്പന്നങ്ങൾ ആഭ്യന്തര മന്ത്രിക്ക് സമ്മാനിച്ചു.

    പാലാ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാലാ രൂപതയുടെ സാൻതോം ഫുഡ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന പാലനോവഫുഡ്സ് സമ്മാനിച്ചു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ തൂഫാൻവാരിയേഴ്സ് ബാഡ്ജ് അണിയിക്കുന്നതിന് ബിഷപ്പ്സ്ഹൗസിലെത്തിയപ്പോഴാണ് പാലനോവ ഫുഡ്സും അഗ്രിമ ഉൽപ്പന്നങ്ങളും ബിഷപ്പ് മന്ത്രിക്ക് സമ്മാനിച്ചത് വികാരി ജനറാൾ മോൺ സെബ... Read More →

  • പാലനോവ ഉൽപ്പന്നങ്ങൾ ആഭ്യന്തര മന്ത്രിക്ക് സമ്മാനിച്ചു.

    പാലാ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാലാ രൂപതയുടെ സാൻതോം ഫുഡ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന പാലനോവഫുഡ്സ് സമ്മാനിച്ചു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ തൂഫാൻവാരിയേഴ്സ് ബാഡ്ജ് അണിയിക്കുന്നതിന് ബിഷപ്പ്സ്ഹൗസിലെത്തിയപ്പോഴാണ് പാലനോവ ഫുഡ്സും അഗ്രിമ ഉൽപ്പന്നങ്ങളും ബിഷപ്പ് മന്ത്രിക്ക് സമ്മാനിച്ചത് വികാരി ജനറാൾ മോൺ സെബ... Read More →

  • രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്.

    രാമപുരം രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക് വെള്ളിലാപ്പള്ളി സ്വദേശി കെ എസ് രാജുവി 63 നാണ് അപകടത്തിൽ പരിക്കേറ്റത് രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാ ഗത്ത് വച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റയാളെ ഉടനെ തന്നെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More →

  • കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മന്ത്രി മോൻസ് ജോസഫ്.

    കോട്ടയം റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃ... Read More →

  • "സ്പെയിൻ ജയിച്ചു... ഷജീർ വാക്കുപാലിച്ചു"; അമ്പലവയലിൽ മന്തിയുടെ മഹാവിരുന്ന്, ആയിരങ്ങൾ പങ്കെടുത്തു

    അമ്പലവയൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാഗ്ദാനം ഒടുവിൽ മന്തിയുടെ മഹാവിരുന്നായി മാറി സ്പെയിൻ ലോകകപ്പ് നേടിയാൽ എല്ലാവർക്കും എന്റെ വക ചിക്കൻ മന്തി എന്ന പ്രഖ്യാപനം നടത്തിയ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ വാക്ക് പാലിച്ച് നാട്ടുകാർക്ക് വിരുന്നൊരുക്കി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സൽക്കാരത്തിൽ 1 500 ഓ... Read More →

  • ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

    ഭരണങ്ങാനം ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ കൃത്യമായി ഫലം പ്രവചിച്ചു ഇവരിൽ നിന്ന് സീനിയർ അധ്യാപിക മഞ്ചു ഡേവിസും സ്റ്റാഫ് സെക്രട്ടറ... Read More →

  • കോട്ടയം ജില്ലയിൽ ഓണം ഖാദി മേള നാളെ മുതൽ.

    കോട്ടയം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം മേള ജൂലൈ 23 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 25 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ റെഡിമെയ്ഡ് ഷർട്ടുകൾ കോട്ടൺ കുർത്തികൾ നാടൻ പഞ്ഞി മെത്തകൾ സിൽക്ക് കോട്ടൺ സാരികൾ ബെഡ്ഷീറ്റുകൾ എന്നിവയും ഗ്രാമവ്യവസായ ഉൽപന്നങ്ങളായ തേൻ ചക്കിലാട്ടിയ എള്ളെണ്ണ ... Read More →

  • കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; നാലുപേരുടെയും സംസ്കാരം വെള്ളിയാഴ്ച, മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ.

    കോട്ടയം കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ഭാര്യ ജോസ്ന 40 മൂത്തമകൾ മരിയ തെരേസ തോമസ് 16 മകൻ അലൻ 12 എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത് ജോസ്നയും മരിയ തെരേസ തോമസ... Read More →

  • മായാ രാഹുല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍

    പാലാ നഗരസഭയില് അവിശ്വാസത്തിലൂടെ ചെയര് പേഴ് സണ് പുറത്തായതോടെ വൈസ് ചെയര് പേഴ് സണ് മായാ രാഹുല് ആക്ടിംഗ് ചെയര് പേഴ് സണായി ചുമതലയേറ്റു ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നടത്തി പുതിയ ആളെത്തുന്നതുവരെയാണ് മായാ രാഹുലിന് താല് ക്കാലിക ചുമതല അതേസമയം വിപ്പ് ബാധകമല്ലാതെ അവിശ്വാസ ചര് ച്ചയില് പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്ത മായാ രാഹുല് തന്നെ പുത... Read More →

  • "സ്പെയിൻ ജയിച്ചു... ഷജീർ വാക്കുപാലിച്ചു"; അമ്പലവയലിൽ മന്തിയുടെ മഹാവിരുന്ന്, ആയിരങ്ങൾ പങ്കെടുത്തു

    അമ്പലവയൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാഗ്ദാനം ഒടുവിൽ മന്തിയുടെ മഹാവിരുന്നായി മാറി സ്പെയിൻ ലോകകപ്പ് നേടിയാൽ എല്ലാവർക്കും എന്റെ വക ചിക്കൻ മന്തി എന്ന പ്രഖ്യാപനം നടത്തിയ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ വാക്ക് പാലിച്ച് നാട്ടുകാർക്ക് വിരുന്നൊരുക്കി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സൽക്കാരത്തിൽ 1 500 ഓ... Read More →

  • സൈബർ സുരക്ഷയിൽ ഗൂഗിളിന്റെ വമ്പൻ നീക്കം; 'Gemini 3.5 Flash Cyber' അവതരിപ്പിച്ചു, എഐ രംഗത്ത് പുതിയ മത്സരം

    സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഗൂഗിൾ സോഫ്റ്റ് വെയറുകളിലെ സുരക്ഷാ വീഴ്ചകൾ അതിവേഗത്തിൽ കണ്ടെത്തുകയും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്ന 3 5 എന്ന പുതിയ എഐ മോഡൽ ഗൂഗിൾ അവതരിപ്പിച്ചു ഉയർന്ന ചെലവുള്ള സൈബർ സുരക്ഷാ എഐ സംവിധാനങ്ങൾക്ക് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദലായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത് ഗൂഗിളിന്റെ ആ... Read More →

  • "ദില്ലി കണ്ടത് ട്രെയിലർ മാത്രം"; കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പുമായി സി.ജെ.പി, സമരം ശക്തമാക്കുമെന്ന് പ്രഖ്യാപനം

    ന്യൂഡൽഹി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പുമായി സി ജെ പി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന യുവാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്നും ദില്ലി കണ്ടത് വെറും ട്രെയിലർ മാത്രമാണ് എന്ന മുന്നറിയിപ്പും സി ജെ പി വക്താവ് അശു... Read More →

  • ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

    ഭരണങ്ങാനം ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ കൃത്യമായി ഫലം പ്രവചിച്ചു ഇവരിൽ നിന്ന് സീനിയർ അധ്യാപിക മഞ്ചു ഡേവിസും സ്റ്റാഫ് സെക്രട്ടറ... Read More →

  • കുടിയേറ്റത്തിന്റെ ഭാവി അവസാനിച്ചു: എംജെ സെബാസ്റ്റ്യൻ എംഎൽഎ

    മരങ്ങാട്ടുപിള്ളി വിദേശ കൊടിയേറ്റത്തിന്റെ കാലഘട്ടം അവസാനിക്കുകയാണെന്നും മാറുന്ന തൊഴിൽ കുടിയേറ്റ നയങ്ങൾ വിദ്യാർത്ഥികൾ വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും സെബാസ്റ്റ്യൻ എംഎൽഎ വിദേശങ്ങളിൽ വളർന്നുവരുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നയങ്ങൾ മാറ്റാൻ ഗവൺമെന്റുകളെ നിർബന്ധിതമാക്കുന്നു ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാനാണ് യുഡ... Read More →

  • കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മന്ത്രി മോൻസ് ജോസഫ്.

    കോട്ടയം റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃ... Read More →

  • "സ്പെയിൻ ജയിച്ചു... ഷജീർ വാക്കുപാലിച്ചു"; അമ്പലവയലിൽ മന്തിയുടെ മഹാവിരുന്ന്, ആയിരങ്ങൾ പങ്കെടുത്തു

    അമ്പലവയൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാഗ്ദാനം ഒടുവിൽ മന്തിയുടെ മഹാവിരുന്നായി മാറി സ്പെയിൻ ലോകകപ്പ് നേടിയാൽ എല്ലാവർക്കും എന്റെ വക ചിക്കൻ മന്തി എന്ന പ്രഖ്യാപനം നടത്തിയ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ വാക്ക് പാലിച്ച് നാട്ടുകാർക്ക് വിരുന്നൊരുക്കി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സൽക്കാരത്തിൽ 1 500 ഓ... Read More →

  • മാർ ഗ്രിഗ്രറി കരോട്ടമ്പേയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

    സിറോ മലബാർ സഭയുടെയും പാലാ രൂപതയുടെയും പ്രകാശമായിരുന്നു മാർ ഗ്രിഗ്രി കരോട്ടമ്പേയിൽ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദ്ദേഹം വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സിറോ മലബാർ സഭയുടെ വളർച്ച ലോക അതിർത്തികൾ വരെ വ്യാപിക്കാൻ മാർ ... Read More →

  • അരുവിത്തുറ കോളേജിൽ ലഹരി വിരുദ്ധസെമിനാർ.

    അരുവിത്തുറ സംസ്ഥാന സർക്കാർ വിജയകരമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു സെമിനാറിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ് ഐ ബിനോയ് തോമസ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നയിച്... Read More →

  • "വിദ്യാർഥികളോട് മോദി മാപ്പുപറയണം"; അമിത് ഷായും ധർമേന്ദ്ര പ്രധാനും രാജിവെക്കണം — രാഹുൽ ഗാന്ധി

    ന്യൂഡൽഹി സിജെപി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാർഥികളോട് പരസ്യമായി മാപ്പുപറയണമെന്ന് ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ധാർമ്മിക ഉത്തരവാദിത്ത... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി ജി മോഹനൻ 73 ബൈക്ക് യാത്രികൻ കൂരോപ്പട സ്വദേശി നിഖിൽ ചാക്കോ 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് രാവിലെ 9 30യോടെ ചേർപ്പുങ്കൽ പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം ഇന്നലെ രാത്രി ക... Read More →

  • "സ്പെയിൻ ജയിച്ചു... ഷജീർ വാക്കുപാലിച്ചു"; അമ്പലവയലിൽ മന്തിയുടെ മഹാവിരുന്ന്, ആയിരങ്ങൾ പങ്കെടുത്തു

    അമ്പലവയൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാഗ്ദാനം ഒടുവിൽ മന്തിയുടെ മഹാവിരുന്നായി മാറി സ്പെയിൻ ലോകകപ്പ് നേടിയാൽ എല്ലാവർക്കും എന്റെ വക ചിക്കൻ മന്തി എന്ന പ്രഖ്യാപനം നടത്തിയ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ വാക്ക് പാലിച്ച് നാട്ടുകാർക്ക് വിരുന്നൊരുക്കി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സൽക്കാരത്തിൽ 1 500 ഓ... Read More →

  • "വിദ്യാർഥികളോട് മോദി മാപ്പുപറയണം"; അമിത് ഷായും ധർമേന്ദ്ര പ്രധാനും രാജിവെക്കണം — രാഹുൽ ഗാന്ധി

    ന്യൂഡൽഹി സിജെപി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാർഥികളോട് പരസ്യമായി മാപ്പുപറയണമെന്ന് ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ധാർമ്മിക ഉത്തരവാദിത്ത... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines