by News Desk | on 20 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ രണ്ടാം ദിനം സീറോ മലങ്കര മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ യോഹന്നാൻ മാർ തെയഡോഷ്യസ് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി 80 വർഷങ്ങൾക്കു മുൻപ് ലോകത്തിൻറെ മുൻപിൽ ഒരു പ്രശസ്തിയും സ്വന്തമാക്കാതെ ഈ ഭൂമിയിൽ ജീവിച്ച കടന്നുപോയ ഒരു സമർപ്പിതയെ ഒരു സന്യാസിനിയെ ഇന്ന് ദൈവം പ്രശസ്ത യാക്കിയിരിക്കുന്നു നിർമ്മിത ബുദ്ധിയുടെയും സോഷ്യൽ മീഡിയയുടെയും ഉപഭോഗ സംസ്കാരത്തിന്റെയും ഈ കാലഘട്ടത്തിൽ വലിയ ആവേശവും പ്രത്യാശയും ആന്തരിക സമാധാനവും നൽകുവാൻ വി അൽഫോൻസാമ്മയ്ക്ക് കഴിയുന്നു എന്ന് സീറോ മലങ്കര മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ യോഹന്നാൻ മാർ തെയഡോഷ്യസ് ദിവ്യബലി മദ്ധ്യേ നൽ കിയ സന്ദേശത്തിൽ പറഞ്ഞു സുഖലോലുപതയും ആഡംബര ജീവിതവും പെട്ടെന്നുള്ള രോഗമുക്തിയും ആഗ്രഹിക്കുന്ന തേടുന്ന ആധുനിക യുഗത്തിൽ കർത്താവേ എനിക്ക് നീ വീണ്ടും സഹനം നൽകുക എന്നു പറഞ്ഞ് സഹനങ്ങളെ കൃപകളാക്കി പ്രാർത്ഥനകളാക്കി പുണ്യങ്ങൾ ആക്കി മാറ്റിയ പുണ്യവതി സഹനത്തിലൂടെ വിശുദ്ധിയിൽ എത്താം എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു കുടുംബത്തിൽ പഠനത്തിൽ കായിക മേഖലകളിൽ മറ്റ് എല്ലായിടത്തും മത്സരങ്ങൾ നടക്കുമ്പോൾ മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കുകയും വിശ്വാസം മറക്കുകയും തിരുവചനം വായിക്കാൻ സമയമില്ലാതെ പോകുകയും ചെയ്യുമ്പോൾ താഴ്മയുടെ എളിമയുടെ മുഖം നമുക്ക് കാണിച്ചുതന്ന പുണ്യവതിയാണ് ഇന്ന് നമ്മെ വെല്ലുവിളിക്കുന്നത് എന്ന് പിതാവ് അടിവരയിട്ട് പറഞ്ഞു രാസ ലഹരിയുടെ ഉപയോഗവും കുടുംബപകയും വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും വിദ്വേഷത്തിന്റെ അലയടികൾ ലോകത്തിൽ ഉയർത്തുമ്പോൾ പിതാവേ ഇവർ ചെയ്യുന്നത് എന്ത് എന്ന് അറിയില്ല ഇവരോട് ക്ഷമിക്കണമേ എന്ന് പ്രാർത്ഥിച്ച ഈശോയുടെ ക്ഷമ പരിശീലിക്കാൻ വിശുദ്ധ അൽഫോൻസാമ്മ നമ്മെ കടപ്പെടുത്തുന്നു എന്ന് പിതാവ് അനുസ്മരിച്ചു പുസ്തകങ്ങൾക്കപ്പുറമുള്ള ദൈവത്തെയും പുസ്തകത്തിൻറെ ഉള്ളിലുള്ള പ്രത്യാശയെയും കുട്ടികൾക്ക് പകർന്ന നൽകിയ നലം തികഞ്ഞ ഒരു അധ്യാപികയായുംവിശുദ്ധ അൽഫോൻസാമ്മ നമുക്ക് മാതൃകയാണ് എന്ന് വ്യക്തമാക്കിയ പിതാവ് കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി പ്രത്യേകം മാദ്ധ്യസ് ഥം പ്രാർത്ഥിക്കുന്നവളാണ് വി അൽഫോൻസ എന്ന് അഭിപ്രായപ്പെട്ടു രക്ഷാകരമായ സഹനങ്ങളാണ് എല്ലാവർക്കും ഉള്ളത് മനുഷ്യത്വത്തെ തകർക്കുന്ന ഒന്നിനും അടിമകളാകാതെ ദൈവത്തോട് ചേർന്ന് നിൽക്കാൻ കാലഘട്ടത്തിന്റെ വിശുദ്ധ നമ്മെ ഓർമിപ്പിക്കുന്നു എന്ന് പിതാവ് വ്യക്തമാക്കി തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്ന് വിശുദ്ധ കുർബാനകൾ അർപ്പിച്ച് സന്ദേശം നൽകിയത് ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ റവ ഫാ മാത്യു അറയ്ക്കപറമ്പിൽ റവ ഡോ ജോർജ്ജ് ചേപ്പില റവ ഫാ ബിബിൻ പടന്നമാക്കൽ ഫാ ജോർജ്ജ് മടിക്കാങ്കൽ ഫാ ജോസഫ് മുണ്ടയ്ക്കൽ ഫാ മാത്യു ചന്ദ്രൻകുന്നേൽ ഫാ മാത്യു വാഴയ്ക്കാപ്പാറ എന്നിവരായിരുന്നു തിരുനാളിന്റെ രണ്ടാം ദിനമായ ഇന്ന് അൽഫോൻസിയൻ ബാലദിനമായി ആചരിച്ചു കുട്ടികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള പ്രത്യേക ആശിർവ്വാദ പ്രാർത്ഥന നടത്തി
ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ പാക്കാപ്പുള്ളി വളവിൽ റോഡിൽ ട്രക്ക് നിന്ന് പോയതിനെ തുടർന്ന് ഗതാഗത തടസ്സം വീപ്പകളുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയാണ് വളവിൽ നിന്ന് പോയത് ചെറു വാഹനങ്ങൾ കടന്നുപോയെങ്കിലും വലിയ വാഹനങ്ങൾ വളവ് തിരിക്കാൻ സാധിക്കാത്ത നിലയിലായിരുന്നു തുടർന്ന് ജെസിബി എത്തിച്ച് ലോറി വലിച്ചുമാറ്റിയാണ് ഗതാഗത... Read More →
ചേന്നാട് 652 നമ്പർ ദേവീവിലാസം എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കരയോഗത്തിലെ കുട്ടികളെ ചടങ്ങിൽ അനുമോദിക്കുകയും സ് കോളർഷിപ്പും മൊമന്റോയും വിതരണം ചെയ്തു കരയോഗം വൈസ് പ്രസിഡന്റ് അനിൽ കെ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി മധുസൂദനൻനായർ യൂണിയൻ പ്രതിനിധി പി ഡി രാധാകൃഷ്ണ... Read More →
പൂഞ്ഞാര് വേലംപറമ്പില് ശക്തി ബ്രിക് സിന് സമീപം കഴിഞ്ഞ 3 വര് ഷക്കാലമായി വിജയകരമായി പ്രവര് ത്തിച്ചുവരുന്ന സ്പീച്ച് വേവ് സ് തെറാപ്പി സെന്റര് അത്യാധുനിക സൗകര്യങ്ങളോടും വിവിധ സ് പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി ഡ്രീം ചൈല് ഡ് ഡെവലപ്മെന്റ് സെന്റര് എന്ന പേരില് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര് ത്തനം ആരംഭിച്ചു പുതിയ കെട്ടിടത്തിന്റെ ഉദ... Read More →
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര് ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി റബ്ബര് കര് ഷകരെ സഹായിക്കാനായി റബ്ബര് ഉത്പാദന ഇന് സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് ബജറ്റില് പ്രഖ്യാപിച്ചിരുന്നു ഉത്പാദന ചെലവ് വര് ധിച്ച സാഹചര്യത്തില് റബ്ബറിന്റെ താങ്ങുവില വര് ധിപ്പിക... Read More →
ചേന്നാട് 652 നമ്പർ ദേവീവിലാസം എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കരയോഗത്തിലെ കുട്ടികളെ ചടങ്ങിൽ അനുമോദിക്കുകയും സ് കോളർഷിപ്പും മൊമന്റോയും വിതരണം ചെയ്തു കരയോഗം വൈസ് പ്രസിഡന്റ് അനിൽ കെ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി മധുസൂദനൻനായർ യൂണിയൻ പ്രതിനിധി പി ഡി രാധാകൃഷ്ണ... Read More →
ഭരണങ്ങാനം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന് അനുവദിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ആയുഷ്മാൻ ആരോഗ്യ മന്ദിർ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് പ്ലാക്കൂട്ടം നിർവഹിച്ചു ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജിയുടെ അധ്യക്ഷതയി... Read More →

പാലാ നഗരസഭയില് ചെയര് പേഴ് സണ് ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര് ച്ച ചെയ്യും 26 അംഗങ്ങളുള്ള നഗരസഭയില് യുഡിഎഫിനോ എല് ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല നിലവില് കേരള കോണ് ഗ്രസ് എം നയിക്കുന്ന എല് ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട് സ്വതന്ത്ര മുന്നണിയുമായി സ്ഥിരം വാക്കേറ്റത്തിൽ ... Read More →
കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്ക് പാലാ ഏരിയയുടെ ആഭിമുഖ്യത്തിൽ മീനച്ചിൽ താലൂക്ക് തല വായ്പാ മേളയും കസ്റ്റമർ മീറ്റും പാലായിൽ സംഘടിപ്പിച്ചു മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ തിങ്കളാഴ്ച നടന്ന പരിപാടിയിൽ ചെറുകിട ഇടത്തരം സംരംഭകർക്കായി ബാങ്ക് നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികൾ പരിചയപ്പെടുത്തുകയും ഉപഭ... Read More →

വ്യക്തിജീവിതത്തിലും ഔദ്യോഗിക മേഖലയിലും വിജയം കൈവരിക്കുന്നതിനായി മനഃശക്തിയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് കുന്നോന്നിയിൽ ഏകദിന ലൈഫ് കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു സമൃദ്ധി ആകർഷിക്കാം മനഃശക്തിയിലൂടെ എന്ന പ്രോഗ്രാം സി എസ് സി കുന്നോന്നിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത് പ്രശസ്ത മൈൻഡ് ട്രെയിനറും ലൈഫ് കോച്ചുമ... Read More →

വിപ്പ് മറികടന്ന് കോണ് ഗ്രസ് കൗണ് സിലര് മാര് നഗരസഭാ ഹാളിലെത്തിയതോടെ അവിശ്വാസം പാസാകുമെന്ന് ഏറെക്കുറെ വ്യക്തമായി എല് ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ കോണ് ഗ്രസ് പിന്തുണയ്ക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത് 12 എല് ഡിഎഫ് കൗണ് സിലര് മാര് ക്കൊപ്പം 2 പേരുടെ പിന്തുണ മാത്രമാണ് ഇനി ആവശ്യമുള്ളത് എന്നാല് 4 പേര് അധികമായി ഇപ്പോള് തന്നെ ഉള്ളതിനാല്... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം