by News Desk | on 08 Jan 2026
Share: Facebook | Twitter | WhatsApp | LinkedIn
എരുമേലി മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ ഇനി ആഘോഷ ദിനങ്ങൾ സർവ്വമതസ്ഥരും ഒന്നായി ആഘോഷിക്കുന്ന എരുമേലിയുടെ ചന്ദനക്കുടം മഹോത്സവം ശനിയാഴ്ച രാത്രി നടക്കും പിറ്റേന്നു ഞായറഴ്ച ശരണമന്ത്രങ്ങളാൽ മുഖരിതമായി എരുമേലിയിൽ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ നടക്കും ഞായറാഴ്ചയായതിനാൽ ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് എത്തിച്ചേരുന്ന അമ്പലപ്പുഴ പേട്ടസംഘവും മഹല്ലാ മുസ്ലീം ജമാഅത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹൃദ സമ്മേളനത്തിനു ശേഷം ആണ് ചന്ദനക്കുടം മഹോത്സവം ആരംഭിക്കുന്നത് മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയുടെ നാടൊരുമിക്കുന്ന ആഘോഷമാണ് ചന്ദനക്കുടം മഹോത്സവം നിറച്ചാർത്തുകളാലും ദീപാലങ്കാരങ്ങളാലും സ്വർണ്ണ പ്രഭയിലാണ് എരുമേലി നൈനാർ ജുമാ മസ്ജിദ് വാദ്യമേളങ്ങളുടെയും നൃത്ത നൃത്ത്യ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ചന്ദനക്കുടം ആഘോഷിക്കുന്നത് പുതുവർഷത്തിൽ എരുമേലി കാത്തിരിക്കുന്ന ഒരുമയുടെ വലിയ ആഘോഷമാണ് ചന്ദനക്കുടവും പേട്ടതുള്ളലും വൈകിട്ടോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ പുലർച്ചെ മാത്രമാണ് സമാപിക്കുക വൈകിട്ട് മണിക്ക് പള്ളി അങ്കണത്തിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും നഗരം ചുറ്റിയുള്ള വർണ്ണാഭമായ ചന്ദനക്കുടം ഘോഷയാത്ര മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യും ഉച്ചയ്ക്ക് മണിയോടെ ആകാശത്ത് കൃഷ്ണപ്പരുന്തിനെ ദർശിക്കുന്നതോടെ അമ്പലപ്പുഴ സംഘം ഭക്തിസാന്ദ്രമായ പേട്ടതുള്ളൽ ആരംഭിക്കും വാവരുപള്ളിയിലെ സ്വീകരണത്തിന് ശേഷം വാവരുടെ പ്രതിനിധിക്കൊപ്പം സംഘം വലിയമ്പലത്തിലേക്ക് നീങ്ങും ഉച്ചയ്ക്ക് മണിയോടെ ആകാശത്ത് വെള്ളിനക്ഷത്രത്തെ ദർശിക്കുന്നതോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും കലാരൂപങ്ങളും അകമ്പടിയേകും ആലങ്ങാട്ട് സംഘം പള്ളിയിൽ കയറാതെ വലിയമ്പലത്തിലേക്ക് പോകും വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുൻനിർത്തി ആലങ്ങാട്ട് സംഘം പള്ളിയിൽ കയറാതെ വലിയമ്പലത്തിലേക്ക് പോകുന്നത് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത് നിലവിലുള്ള പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ പൊലീസ് ഉദ്യോഗസ്ഥരെക്കൂടി എരുമേലി നഗരത്തിൽ വിന്യസിക്കും ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് എരുമേലിയിലെ സുരക്ഷയും നിയന്ത്രണങ്ങളും നടപ്പാക്കുക
എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത... Read More →
കോഴിക്കോട് കുവൈത്തില് മലയാളി യുവാവ് ബാഡ്മിന്റണ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില് ആണ് മരിച്ചത് കുവൈത്ത് റിഗയില് വെച്ചായിരുന്നു സംഭവം കളിക്കിടെ ദേഹാസ്വസ്ഥം അനുഭവപ്പെടുകയും തുടര് ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു യുണൈറ്റഡ് ഇന്ത്യന് സ് കൂള് അധ്യാപിക സജീറയാണ് ഭാര്യ മക്കള് ഫഹിയ യാക്കൂബ് ഈ സ... Read More →
മെഡിക്കൽ കോളജ് സർജിക്കൽ ബ് ളോക്ക് ഉദ്ഘാടനം ഫെബ്രുവരി ന് മുഖ്യമന്ത്രി നിർവഹിക്കും കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ആധുനിക സർജിക്കൽ ബ് ളോക്ക് അടക്കമുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും പരിപാടിയുടെ വിജയത്തിനായി സഹകരണം തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി എൻ വാ... Read More →
അരുവിത്തുറ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ് ടെക്നോളജിയും ചേർന്ന് ഒരുക്കിയ അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ് ഹൈജീൻ ട്രെയിനിങ്ങാണ് തിങ്കളാഴ്ച നടത്തിയത് അരുവിത്തുറ സെന്റ് ജോർജ് കോളജി... Read More →
പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരന് ഇളകിയിരുന്ന പല്ല് അബദ്ധത്തില് വിഴുങ്ങി ശ്വാസകോശത്തില് കുടുങ്ങിയിരുന്ന പല്ല് മാര് സ്ലീവാ മെഡിസിറ്റിയില് ബ്രോങ്കോസ് കോപ്പി വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു മുണ്ടക്കയം സ്വദേശിയായ സ് കൂള് വിദ്യാര് ത്ഥിയുടെ പല്ലാണ് ബ്രഷ് ചെയ്യുമ്പോള് അടര് ന്ന് പോയത് കഴിഞ്ഞ ആഴ്ച്ച ആയിരുന്നു സംഭവം ദിവസം ... Read More →
സംസ്ഥാന ജൂനിയര് ബാസ് ക്കറ്റ് ബോള് ചാമ്പ്യന് ഷിപ്പിന് പാലായില് തിരിതെളിഞ്ഞു അല് ഫോന് സാ കോളേജ് ഗ്രൗണ്ടില് ചാംപ്യന് ഷിപ്പിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര് വഹിച്ചു പാലാ ചലഞ്ചേഴ് സ് ക്ലബ് പ്രസിഡന്റ് സൂരജ് മാത്യു മണര് കാട് അദ്ധ്യക്ഷനായിരുന്നു യോഗത്തില് റവ ഫാ ജോസഫ് തടത്തില് അനുഗ്രഹപ്രഭാഷണം നടത്തി ചാമ്പ്യന് ഷിപ്പ് പതാക ഉയര് ത്തല് ന... Read More →
ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധമുയർത്തണമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു വികസന... Read More →
അ മി ത വേ ഗം ചോ ദ്യം ചെ യ്ത യു വാ ക്ക ളെ മ ർ ദി ച്ചെ ന്ന പ രാ തി യി ൽ എ റ ണാ കു ളം ഞാ റ യ്ക്ക ൽ പോ ലീ സ് സ്റ്റേ ഷ നി ലെ മൂ ന്ന് പോ ലീ സു കാ ർ ക്ക് സ സ്പെ ൻ ഷ ൻ പോ ലീ സു കാ ർ ക്ക് വീ ഴ്ച പ റ്റി യെ ന്ന പ്രാ ഥ മി ക റി പ്പോ ർ ട്ടി ന് റെ അ ടി സ്ഥാ ന ത്തി ലാ ണ് ന ട പ ടി വൈ പ്പി ൻ സ്വ ദേ ശി ക ളാ യ നി തി ൻ നെ സ്റ്റ ൺ എ ന്നി വ ർ ക്കാ ണ് മ ർ ദ്ദ ന മേ റ്റ ത് സം ഭ വ ത്തി ൽ ഡി ജി പി ക്കും മു ... Read More →
തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ് പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് മദ്യപിച്ചിരുന്നത... Read More →
കോട്ടയം പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡുകളും സ്വന്തമാക്കിയ മലയാളത്തിന്റെ മെഗാ സ്റ്റാർ മ്മൂട്ടിയെ ഇപ്പോൾ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരിക്കുകയാണ് റിപ്പ... Read More →
മത് മഹായിടവക കൺവെൻഷന് സമാപനം ആയി കൊച്ചിൻ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി തിരുവചന സന്ദേശം നൽകി ദൈവത്തെ മറക്കുന്ന ആധുനികതയിൽ ദൈവത്തിനായി നിലനിൽക്കണം ക്രൈസ്തവസഭ സത്യത്തിനായി നിലകൊള്ളണം ശബ്ദമുഹരിതമായ ലോകത്ത് ക്രിസ്തുവിന് സാക്ഷികളായി സഭ നിൽക്കണം ജീവിതത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന സംഘർഷാവസ്ഥകളെ നിഷ... Read More →
മലപ്പുറം ജില്ലയിലെ ചെമ്മാട് ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസിൽ ലേറെ പ്രതികൾ ഉണ്ടായേക്കുമെന്ന് പോലീസ് വണ്ടൂർ സ്വദേശിയായ സ്ത്രീയാണ് ലോറിയുടെ ആർസി ഉടമ ഇവരുടെ ഭർത്താവായ കർണാടക സ്വദേശിയാണ് വാഹനം കൈകാര്യം ചെയ്യുന്നത് നേരത്തെ സ്ഫോടക വസ്തു കടത്തിയതിന് ഇയാൾ പിടിയിൽ ആയിട്ടുണ്ട് അതേസമയം പ്രതികളെല്ലാവരും നിലവിൽ ഒളി... Read More →
സിഹം ഭൂമിയിൽ കരയിൽ ജീവിക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും ശക്തൻ എല്ലാരീതിയിലും കാടിന്റെ അധിപൻ സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം ഇംഗ്ലീഷ് ശാസ്ത്രീയനാമം പാന്തറ ലിയോ വലിയ പൂച്ചകൾ എന്നറിയപ്പെടുന്ന നാല് ജീവികളിൽ ഒന്നാണ് സിംഹം കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങൾ കടുവയ്ക്കു ശേഷം മാർജ്ജാ... Read More →
ഐക്യത്തിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് എൻ എസ് എസ് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഐക്യം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാം മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിഞ്ഞത് അതിനാൽ തന്നെ വ്യക്തമായ ധാരണ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ല വിഷയം സംബന്ധിച്ച് പിന്നീ... Read More →
കോഴിക്കോട് ഒന് പതാം ക്ലാസ് വിദ്യാര് ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന് അറസ്റ്റില് താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന് കണ്ടി മുജീബ് റഹ്മാന് ആണ് പിടിയിലായത് സ് കൂളില് നടന്ന കൗണ് സിലിംഗിനിടെയാണ് പെണ് കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തിയത് കഴിഞ്ഞ വര് ഷം ജൂണിലാണ് സംഭവമുണ്ടായതെന്നാണ... Read More →
ആഗ്ര ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത് യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക... Read More →
എരുമേലി ശരണമന്ത്രങ്ങളാൽ മുഖരിതമായ എരുമേലിയിൽ അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം എന്ന ഒരേയൊരു വായ്ത്താരികളുമായി മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി അയ്യപ്പ ഭക്തന്മാർ പെട്ടതുള്ളുകയാണ് ആകാശത്ത് ശ്രീകൃഷ് ണപ്പരുന്ത് വട്ടമിട്ടു പരന്നതോടെ ചരിത്ര പ്രസിദ്ധമായ എരുമേലി പെട്ടതുള്ളലിന് തുടക്കമായിരിക്കുകയാണ് മഹിഷി നിഗ്രഹത്തിന്റ... Read More →
പാലാ സെന്റ് തോമസ് കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇൻനൊവേഷൻ കൗൺസിൽ രസതന്ത്ര വിഭാഗം സെന്റർ ഫോർ ഹ്യൂമൻ റിസോഴ് സ് ഡെവലപ് മെന്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സൈ ബ്രിഡ്ജ് ഇൻഡസ്ട്രി അക്കാദമിയ കോൺക്ലേവ് സംഘടിപ്പിച്ചു കേരള ഡെവലപ് മെന്റ് ആൻഡ് ഇൻനൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ഇൻനൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെൻറർ എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരി... Read More →
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത് ഒരാൾ പൊള്ളലേറ്റാണ് മരിച്ചത് കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത് കൊട്ടാരക... Read More →
ഏറ്റുമാനൂരിലെ യാത്രക്കാര് ക്ക് റിപ്പബ്ലിക് ദിന സമ്മാനമായി എക് സ്പ്രസ്സ് മെമുവിന് സ്റ്റോപ്പ് അനുവദിച്ചു റിപ്പബ്ലിക് ദിനത്തില് ദക്ഷിണ റെയില് വേ വിവിധ സ്റ്റേഷനുകളില് പ്രഖ്യാപിച്ച സ്റ്റോപ്പുകളുടെ കൂട്ടത്തിലാണ് എക് സ്പ്രസ്സ് മെമുവിന് ഏറ്റുമാനൂരിലെ സ്റ്റോപ്പും പ്രഖ്യാപിച്ചത് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ് റെയില് സിന... Read More →
മൂന്ന് പതിറ്റാണ്ടിലധികമായി പാലായില് സ്വര് ണവ്യാപാര രംഗത്ത് പ്രവര് ത്തിച്ചുവരുന്ന വൈപ്പന ജൂവലറിയുടെ നവീകരിച്ച ഷോറൂം പ്രവര് ത്തനമാരംഭിച്ചു ചടങ്ങില് നഗരസഭാ ചെയര് പേഴ് സണ് ദിയ ബിനു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര് വഹിച്ചു വി വി ശാരദാമ്മ വൈപ്പന ഭദ്രദീപ പ്രകാശനം നടത്തി വാര് ഡ് കൗണ് സിലര് ബിജി ജോജോ വ്യാപാരി വ്യവസായി സെക്രട്ടറി വി സി ജോസ... Read More →
കിടങ്ങൂര് സൗത്ത് കൈരളി റെസിഡന്റ് സ് അസോസിയേഷന്റെ ആഭിമുഖ്യത്തില് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള് ക്ക് സ്വീകരണം നല് കി കിടങ്ങൂര് കരയോഗ മന്ദിരം ഹാളില് നടന്ന സ്വീകരണ സമ്മേളനത്തില് അസോസിയേഷന് സെക്രട്ടറി പി രാധാകൃഷ്ണക്കുറുപ്പ് സ്വാഗതം ആശംസിച്ചു അസോസിയേഷന് പ്രസിഡന്റ് രാധാ പ്രദീപ് അധ്യക്ഷയായിരുന്നു ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വ... Read More →
ബോളിവുഡില് നിന്നും ഹോളിവുഡിലെത്തി സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത പ്രിയങ്ക ചോപ്രയുടെ വാക്കുകളിൽ ഹോളിവുഡ് ഇന്റര് വ്യുവിലും താരമായി നമ്മുടെ കോട്ടയം മഹേഷ് ബാബു പ്രിയങ്ക ചോപ്ര പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ വാരാണസി യുമായി ബന്ധപ്പെട്ടു ഒരു ഹോളിവുഡ് മാധ്... Read More →
ക്രൈസ് തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നടന്ന സീറോമലബാർ സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാ... Read More →
സ്വകാര്യ ബസില് ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കപ്പെട്ടതില് മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില് പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക... Read More →
ഈരാറ്റുപേട്ട തെക്കേക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ് ബാച്ചിൻ്റ് പൂർവ്വ വിദ്യാത്ഥി കുടുംബ സംഗമം വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു ഭൂതകാലങ്ങളിൽ എന്ന പേരിൽ നടത്തിയ കലാലയ കുടുംബസംഗമം ആദ്യക്ഷരം കുറിച്ച പള്ളിക്കൂടത്തിൽ ഒത്തുചേർന്നത് ഏവർക്കും നവ്യാനുഭവമായി മാറി മുതിർന്ന കലാലയ അംഗം വഹാബ് മറ്റയ്ക്കാട് സംഗ... Read More →
ബൈക്കിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു ഒപ്പമുണ്ടായിരുന്ന സഹോദരി ക്ക് ഗുരുതര പരുക്കേറ്റു കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥ് ആണ് മരിച്ചത് പരു ക്കേറ്റ സഹോദ രി ശ്രീലക്ഷ്മി യെ പാലാ യിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു ശനിയാഴ്ച രാത്രി നു കടപ്പാ ട്ടൂർ ബൈപാസിലായിരുന്നു അപകടം പ... Read More →
തിരുവനന്തപുരം തിരുവനന്തപുരം മലയിൻകീഴിൽ യുവാവ് ജീവനൊടുക്കി വിളവൂർകൽ ഈഴക്കോട് പാലാഴിയിൽ പ്രദീപ് ആണ് മരിച്ചത് ഇന്ന് പുലർച്ചെയായിരുന്നു സംഭവം സാമ്പത്തിക പ്രശ്നങ്ങളും വിഷമങ്ങളും പറഞ്ഞ് സുഹൃത്തിന് വീഡിയോ പങ്കുവെച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത് അടുത്തിടെയായിരുന്നു പ്രദീപ് ഭാര്യയുമായി വേർപിരിഞ്ഞത് ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക... Read More →
കാസര് കോട് പ്രണയ നൈരാശ്യത്തില് കൈഞരമ്പ് മുറിച്ച് പ്ലസ് ടു വിദ്യാര് ത്ഥി പ്രണയിനിയായിരുന്ന പെണ് കുട്ടിയുടെ വീടിന് മുന്നിലെത്തിയാണ് വിദ്യാര് ത്ഥി കൈഞരമ്പ് മുറിച്ചത് കാസര് കോട് പരപ്പയിലാണ് സംഭവം വിദ്യാര് ത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു ബന്ധുക്കള് എതിര് ത്തതിനെ തുടര് ന്ന് പ്രണയബന്ധത്തില് നിന്ന് പെണ് കുട്... Read More →
കരിമ്പ് വിളവെടുപ്പിനുള്ള തൊഴിലാളികളെന്ന വ്യാജേന എത്തി കവർച്ച നടത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ പിടികൂടി പൊലീസ് മഹാരാഷ്ട്ര സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത് ഇവരിൽ നിന്ന് ഗ്രാം സ്വർണം കണ്ടെടുത്തു ബാഗൽകോട്ട ജില്ലയിലെ ഗുലേഡഗുഡ്ഡ മമറെഡ്ഡികൊപ്പ ഗഡഗ് ജില്ലയിലെ ഹോളിഹദഗളി ഇവിടങ്ങളിൽ ദിവസങ്ങളായി തുടർന്നിരുന്ന ഭീതിയാണ് ആറംഗ സംഘ... Read More →
പൂഞ്ഞാർ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ സക്ഷമ മീനച്ചിൽ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗമിത്രം ആയ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹനനെ ആദരിച്ചു താലൂക്ക് പ്രസിഡന്റ് ഇ ജെ വിജയകുമാർ ജില്ലാ വൈസ് പ്രസിഡന്റ് അനു സുഭാഷ് താലൂക്ക് സെക്രട്ടറി ഗീത ഷിജി പൂഞ്ഞാർ മേഖല കൺവീനർ ആർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്... Read More →
ഈരാറ്റുപേട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ താൻ മത്സരിക്കുമോ ഇല്ലയോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി പി സി ജോർജ്ജിന്റെ വാക്കുകൾ ഇങ്ങനെ പൂഞ്ഞാറിൽ മത്സരിക്കുമോ എന്നുള്ളത് പാർട്ടി നേതൃത്വം തീരുമാനിക്കണം പാർട്ടി പറഞ്ഞാൽ മത്സരിക്കും മത്സരിക്കുക മാത്രമല്ല ജ... Read More →
കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് പരാതി മുരാരി തന്ത്രി എന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെ തിരെയാണ് കേസെടുത്തത് ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പ... Read More →
കളത്തൂര് ഗവ യു പി സ് കൂളില് നാടന് ഭക്ഷ്യമേള സംഘടിപ്പിച്ചു സ് കൂളിലെ കുട്ടികള് തയ്യാറാക്കിയ നാടന് വിഭവങ്ങളുടെ നിര് മ്മാണവും പ്രദര് ശനവുമാണ് നടന്നത് നാടന് ചീരത്തോരന് മുതല് ചേന ചേമ്പ് കാച്ചില് അവല് വിളയിച്ചത് ചട്ടിയില് ചുട്ട അട ഗോതമ്പ് കൊഴുക്കട്ട സോയാബീന് കട്ട് ലൈറ്റ് റാഗി പുട്ട് അമൃതംപൊടി ഉപ്പുമാവ് ചെറുപയര് മുളപ്പിച്ചത് പപ്പായ ഫ... Read More →
ഒമാന് കസ്റ്റംസ് ഉദ്യോഗസ്ഥര് കഴിഞ്ഞ വര് ഷം ത്തിലധികം കള്ളക്കടത്തുകള് തടഞ്ഞതായി കസ്റ്റംസ് ഡയറക്ടറേറ്റ് നെ അപേക്ഷിച്ച് ശതമാനം വര് ധനവ് ആണ് ഇക്കാര്യത്തില് ഉണ്ടായതെന്ന് കസ്റ്റംസ് ഡയറക്ടര് ജനറല് ബ്രിഗേഡിയര് ജനറല് സെയ്ദ് ബിന് ഖാമിസ് അല് ഗൈതി പറഞ്ഞു പരമ്പരാഗത നിയന്ത്രണ സംവിധാനത്തില് നിന്ന് ആധുനിക സാങ്കേതി വിദ്യയുടെ സഹായത്തെടെയുള്... Read More →
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത് രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി ലക്ഷത്തിൽ നിന്ന് ലക്ഷമായി മാറും ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട ... Read More →
വിശുദ്ധ മറിയം മഗ്ദലനയുടെ നാമധേയത്തിലുള്ള നരിയങ്ങാനം പള്ളിയിൽ ഈ വർഷത്തെ ഇടവക തിരുനാളിന് തുടക്കം ഫെബ്രുവരി എന്നീ ദിവസങ്ങളിലാണ് തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത് ഇന്ന് വൈകുന്നേരം ന് കൊടിയേറി നരിയങ്ങാനം സെന്റ് മേരി മഗ്ദാലീന പള്ളി വികാരി ഫാ തോമസ് പട്ടേരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു ഫാ ജിജൊ കോട്ടക്കാവിൽ സന്നിഹിതനായിരുന്നു പ്രധാ... Read More →
ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര് ശം സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത് സിറ്റിംഗ് എംഎൽഎമാർ മണ്ഡലം ശ്രദ്ധിക്കുക ചിലപ്പോൾ നിങ്ങള് തന്നെ സ്ഥാനാർത്ഥിയാകും ചിലപ്പോൾ മാറേണ്ടി വരുമെന്നും പി... Read More →
കവീക്കുന്ന് സ്കൂൾ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ സ്കൂൾ മാനേജർ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിർമ്മിച്ച് സ്കൂൾ അവിസ്മരണീയമാക്കിയത് കൈറ്റ്സ് എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോനുബന്ധിച്ചു പുറത്തിറക്കിയത് ചി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം