by News Desk | on 20 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ നഗരസഭയില് ചെയര് പേഴ് സണ് ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര് ച്ച ചെയ്യും 26 അംഗങ്ങളുള്ള നഗരസഭയില് യുഡിഎഫിനോ എല് ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല നിലവില് കേരള കോണ് ഗ്രസ് എം നയിക്കുന്ന എല് ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട് സ്വതന്ത്ര മുന്നണിയുമായി സ്ഥിരം വാക്കേറ്റത്തിൽ ഏർപ്പെടുന്ന കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി വിപ്പ് നൽകി നാളെ നടക്കുന്ന അവിശ്വാസ ചർച്ചയിൽ പങ്കെടുക്കരുതെന്നാണ് വിപ്പ് നാളെ രാവിലെ 11നാണ് പ്രമേയം ചർച്ച ചെയ്യുന്നത് യുഡിഎഫില് കോണ് ഗ്രസ് 6 കേരളാ കോണ് ഗ്രസ് 3 സ്വതന്ത്ര മുന്നണി 3 കെഡിപി 1 സ്വതന്ത്ര ഒന്ന് എന്നിങ്ങനെ 14 അംഗങ്ങളാണുള്ളത് മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണമുണ്ടായത് എല് ഡിഎഫ് സ്ഥാനാര് ഥികളെ പരാജയപ്പെടുത്തിയ ശേഷമാണ് സ്വതന്ത്ര മുന്നണി യുഡിഎഫിനൊപ്പം ചേര് ന്നതെന്നതും യുഡിഎഫ് ഈ വാര് ഡുകളില് സ്ഥാനാര് ഥികളെ നിര് ത്തിയില്ലെന്നതും പ്രത്യേകതയാണ് തുടര് ന്ന് ധാരണ പ്രകാരം സ്വതന്ത്ര മുന്നണിയിലെ ദിയ ബിനു പുളിക്കക്കണ്ടം ആദ്യ രണ്ടു വര് ഷത്തേക്ക് ചെയര് പേഴ് സണ് സ്ഥാനമേല് ക്കുകയായിരുന്നു ഭരണമാരംഭിച്ച് അധികം വൈകാതെ തന്നെ യുഡിഎഫിനുള്ളില് അഭിപ്രായഭിന്നതകള് രൂപപ്പെ അത് ഭരണത്തിന് റെ സ്ഥിരതയെ ബാധിക്കുകയും ഒടുവില് ചെയര് പേഴ് സണില് വിശ്വാസമില്ലെന്ന് കോണ് ഗ്രസ് കൗണ് സിലര് മാര് പാര് ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു ഇതിനിടെയാണ് നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കേരളാ കോണ് ഗ്രസ് എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല് കിയത് പ്രാദേശികതലത്തിൽ കോൺഗ്രസും സ്വതന്ത്ര മുന്നണിയും വലിയ പ്രശ്നത്തിൽ ആണെങ്കിലും വിശാലമായ അർത്ഥത്തിൽ നോക്കുമ്പോൾ ഭരണം നഷ്ടപ്പെടുത്തേണ്ട എന്നാണ് നേതാക്കളുടെ നിലപാട് സംസ്ഥാനത്ത് യുഡിഎഫ് ഭരണമുള്ളപ്പോൾ നഗരസഭയിലെ ഭരണവും നേട്ടമാക്കാമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു ടേം വ്യവസ്ഥ പ്രകാരം കോൺഗ്രസിന് ഭരണം കിട്ടും സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച വൈസ് ചെയർപേഴ്സനെ കോൺഗ്രസ് തിരികെ എടുക്കുകയും ചെയ്തിട്ടുണ്ട്
പാലാ നഗരസഭയില് എല് ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി യുഡിഎഫിന് അധികാരം നഷ്ടമായി കോണ് ഗ്രസ് കൗണ് സിലര് മാര് അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു 17 വോട്ടുകള് നേടിയാണ് അവിശ്വാസം പാസായത് 4 കോണ് ഗ്രസ് കൗണ് സിലര് മാരും വൈസ് ചെയര് പേഴ് സണ് മായാ രാഹുലും വോട്ട് രേഖപ്പെടുത്തി സംസ്ഥാന രാഷ്ടീയത്തിലാകെ ചര് ച്ചയ്ക്ക് വഴിവയ്ക്കുന്നതാണ് ഈ ഫലം ... Read More →
കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്ക് പാലാ ഏരിയയുടെ ആഭിമുഖ്യത്തിൽ മീനച്ചിൽ താലൂക്ക് തല വായ്പാ മേളയും കസ്റ്റമർ മീറ്റും പാലായിൽ സംഘടിപ്പിച്ചു മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ തിങ്കളാഴ്ച നടന്ന പരിപാടിയിൽ ചെറുകിട ഇടത്തരം സംരംഭകർക്കായി ബാങ്ക് നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികൾ പരിചയപ്പെടുത്തുകയും ഉപഭ... Read More →
പാലാ നഗരസഭയില് അവിശ്വാസ പ്രമേയത്തില് പങ്കെടുക്കരുതെന്ന വിപ്പ് ലംഘിച്ചവര് ക്കെതിരെ പാര് ട്ടി നടപടിയെടുക്കുമെന്ന് നാട്ടകം സുരേഷ് എംഎല് െ വിഷയത്തെ പാര് ട്ടി ഗൗരവത്തോടെ കാണുന്നു ഇത്തരം നീക്കത്തെ വച്ചുപൊറുപ്പിക്കില്ല ഇത് അനുവദിക്കാന് പറ്റുന്ന ഒന്നല്ല വിപ്പ് ലംഘിച്ചു എന്നാല് അവര് സ്വയമേ പാര് ട്ടിയില് നിന്നും പുറത്തുപോയി എന്നാണര്... Read More →
ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ പാക്കാപ്പുള്ളി വളവിൽ റോഡിൽ ട്രക്ക് നിന്ന് പോയതിനെ തുടർന്ന് ഗതാഗത തടസ്സം വീപ്പകളുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയാണ് വളവിൽ നിന്ന് പോയത് ചെറു വാഹനങ്ങൾ കടന്നുപോയെങ്കിലും വലിയ വാഹനങ്ങൾ വളവ് തിരിക്കാൻ സാധിക്കാത്ത നിലയിലായിരുന്നു തുടർന്ന് ജെസിബി എത്തിച്ച് ലോറി വലിച്ചുമാറ്റിയാണ് ഗതാഗത... Read More →

പാലാ പാലാ നഗരസഭയിൽ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് രാവിലെ പതിനൊന്നിന് ചർച്ചയ്ക്കെടുക്കും ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് യുഡിഎഫ് അംഗങ്ങൾക്ക് അതാത് പാർട്ടി നേതൃത്വങ്ങൾ വിപ്പ് നൽകി 26 അംഗ നഗരസഭയിൽ പന്ത്രണ്ട് പേരുള്ള എൽഡിഎഫ് പതിനാലു പേരുടെ പിന്തുണ ഉറപ്പാക്കിയാൽ അവ... Read More →

പാലാ നഗരസഭയില് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര് ച്ച ഉടന് ആരംഭിക്കും കോണ് ഗ്രസ് അംഗങ്ങള് ക്ക് വിട്ടുനില് ക്കാന് പാര് ട്ടി നേതൃത്വം നല് കിയ വിപ്പ് ലംഘിച്ച് 4 കോണ് ഗ്രസ് അംഗങ്ങളും വൈസ് ചെയര് പേഴ് സണ് മായാ രാഹുലും കൗണ് സില് യോഗത്തിനെത്തി ഇതോടെ അവിശ്വാസ പ്രമേയം പാസാവാനുള്ള സാധ്യത തെളിഞ്ഞു ഇതോടെ പ്രതിപക്ഷത്തിന്റെ 12 അംഗങ്ങക്കൊപ്പ... Read More →

മൂന്നിലവ് വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ റോബോട്ടിക് കാറും പങ്കാളിയായി കൈറ്റ് വഴി സ്കൂളുകളിൽ വിതരണം ചെയ്ത അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത അഡോൺ ജെ സൈജു എന്ന വിദ്യാർത്ഥി തയ്യാറാക്കിയ റോബർട്ട് കാറാണ് മൂന്നിലവ് ടൗണിൽ നടത്തിയ ലഹരി വി... Read More →

അവിശ്വാസം പാസായതിന് പിന്നാലെ മറുപടിയുമായി ദിയ ബിനു മാധ്യമങ്ങള് ക്ക് പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് പറയാനുള്ളത് ദിയ വ്യക്തമാക്കിയത് ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട് അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ് ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമ... Read More →

വിപ്പ് മറികടന്ന് കോണ് ഗ്രസ് കൗണ് സിലര് മാര് നഗരസഭാ ഹാളിലെത്തിയതോടെ അവിശ്വാസം പാസാകുമെന്ന് ഏറെക്കുറെ വ്യക്തമായി എല് ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ കോണ് ഗ്രസ് പിന്തുണയ്ക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത് 12 എല് ഡിഎഫ് കൗണ് സിലര് മാര് ക്കൊപ്പം 2 പേരുടെ പിന്തുണ മാത്രമാണ് ഇനി ആവശ്യമുള്ളത് എന്നാല് 4 പേര് അധികമായി ഇപ്പോള് തന്നെ ഉള്ളതിനാല്... Read More →

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര് ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി റബ്ബര് കര് ഷകരെ സഹായിക്കാനായി റബ്ബര് ഉത്പാദന ഇന് സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് ബജറ്റില് പ്രഖ്യാപിച്ചിരുന്നു ഉത്പാദന ചെലവ് വര് ധിച്ച സാഹചര്യത്തില് റബ്ബറിന്റെ താങ്ങുവില വര് ധിപ്പിക... Read More →
കോട്ടയം ഒരു കാലഘട്ടത്തിന്റെ പേരാണ് വി എസ് നമ്മോടൊപ്പം ഇല്ലെങ്കിലും ആ ആശയവും പോരാട്ടവീര്യവും എന്നും നമ്മെ നയിക്കുമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു സി പി ഐ എം കോട്ടയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ലാളിത്യമാർന്ന പ്ര... Read More →
പാലാ നഗരസഭയില് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര് ച്ച ഉടന് ആരംഭിക്കും കോണ് ഗ്രസ് അംഗങ്ങള് ക്ക് വിട്ടുനില് ക്കാന് പാര് ട്ടി നേതൃത്വം നല് കിയ വിപ്പ് ലംഘിച്ച് 4 കോണ് ഗ്രസ് അംഗങ്ങളും വൈസ് ചെയര് പേഴ് സണ് മായാ രാഹുലും കൗണ് സില് യോഗത്തിനെത്തി ഇതോടെ അവിശ്വാസ പ്രമേയം പാസാവാനുള്ള സാധ്യത തെളിഞ്ഞു ഇതോടെ പ്രതിപക്ഷത്തിന്റെ 12 അംഗങ്ങക്കൊപ്പ... Read More →
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര് ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി റബ്ബര് കര് ഷകരെ സഹായിക്കാനായി റബ്ബര് ഉത്പാദന ഇന് സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് ബജറ്റില് പ്രഖ്യാപിച്ചിരുന്നു ഉത്പാദന ചെലവ് വര് ധിച്ച സാഹചര്യത്തില് റബ്ബറിന്റെ താങ്ങുവില വര് ധിപ്പിക... Read More →
പാലായില് ഇന്ന് നടക്കുന്ന അവിശ്വാസ ചര് ച്ചയില് പങ്കെടുക്കരുതെന്ന് വിപ്പ് കൈപ്പറ്റാതെ കോണ് ഗ്രസിലെ 4 കൗണ് സിലര് മാര് 2 പേര് മാത്രമാണ് വിപ്പ് കൈപ്പറ്റിയത് ബാക്കി നാല് പേരും വിപ്പുമായെത്തിയവരുടെ മുന്നില് പെടാതെ മാറിയതോടെ വീട്ടിലെത്തി വിപ്പ് ഒട്ടിച്ച് മടങ്ങുകയായിരുന്നു ഇതോടെ അവിശ്വാസത്തില് ഇവര് പങ്കെടുക്കാനും പാസാകാനുമുള്ള സാധ്യ... Read More →
പാലാ പാലാ നഗരസഭയിൽ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് രാവിലെ പതിനൊന്നിന് ചർച്ചയ്ക്കെടുക്കും ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് യുഡിഎഫ് അംഗങ്ങൾക്ക് അതാത് പാർട്ടി നേതൃത്വങ്ങൾ വിപ്പ് നൽകി 26 അംഗ നഗരസഭയിൽ പന്ത്രണ്ട് പേരുള്ള എൽഡിഎഫ് പതിനാലു പേരുടെ പിന്തുണ ഉറപ്പാക്കിയാൽ അവ... Read More →
ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ പാക്കാപ്പുള്ളി വളവിൽ റോഡിൽ ട്രക്ക് നിന്ന് പോയതിനെ തുടർന്ന് ഗതാഗത തടസ്സം വീപ്പകളുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയാണ് വളവിൽ നിന്ന് പോയത് ചെറു വാഹനങ്ങൾ കടന്നുപോയെങ്കിലും വലിയ വാഹനങ്ങൾ വളവ് തിരിക്കാൻ സാധിക്കാത്ത നിലയിലായിരുന്നു തുടർന്ന് ജെസിബി എത്തിച്ച് ലോറി വലിച്ചുമാറ്റിയാണ് ഗതാഗത... Read More →
ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ പാക്കാപ്പുള്ളി വളവിൽ റോഡിൽ ട്രക്ക് നിന്ന് പോയതിനെ തുടർന്ന് ഗതാഗത തടസ്സം വീപ്പകളുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയാണ് വളവിൽ നിന്ന് പോയത് ചെറു വാഹനങ്ങൾ കടന്നുപോയെങ്കിലും വലിയ വാഹനങ്ങൾ വളവ് തിരിക്കാൻ സാധിക്കാത്ത നിലയിലായിരുന്നു തുടർന്ന് ജെസിബി എത്തിച്ച് ലോറി വലിച്ചുമാറ്റിയാണ് ഗതാഗത... Read More →
പാലാ നഗരസഭയില് അവിശ്വാസ പ്രമേയത്തില് പങ്കെടുക്കരുതെന്ന വിപ്പ് ലംഘിച്ചവര് ക്കെതിരെ പാര് ട്ടി നടപടിയെടുക്കുമെന്ന് നാട്ടകം സുരേഷ് എംഎല് െ വിഷയത്തെ പാര് ട്ടി ഗൗരവത്തോടെ കാണുന്നു ഇത്തരം നീക്കത്തെ വച്ചുപൊറുപ്പിക്കില്ല ഇത് അനുവദിക്കാന് പറ്റുന്ന ഒന്നല്ല വിപ്പ് ലംഘിച്ചു എന്നാല് അവര് സ്വയമേ പാര് ട്ടിയില് നിന്നും പുറത്തുപോയി എന്നാണര്... Read More →
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര് ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി റബ്ബര് കര് ഷകരെ സഹായിക്കാനായി റബ്ബര് ഉത്പാദന ഇന് സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് ബജറ്റില് പ്രഖ്യാപിച്ചിരുന്നു ഉത്പാദന ചെലവ് വര് ധിച്ച സാഹചര്യത്തില് റബ്ബറിന്റെ താങ്ങുവില വര് ധിപ്പിക... Read More →
ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ പാക്കാപ്പുള്ളി വളവിൽ റോഡിൽ ട്രക്ക് നിന്ന് പോയതിനെ തുടർന്ന് ഗതാഗത തടസ്സം വീപ്പകളുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയാണ് വളവിൽ നിന്ന് പോയത് ചെറു വാഹനങ്ങൾ കടന്നുപോയെങ്കിലും വലിയ വാഹനങ്ങൾ വളവ് തിരിക്കാൻ സാധിക്കാത്ത നിലയിലായിരുന്നു തുടർന്ന് ജെസിബി എത്തിച്ച് ലോറി വലിച്ചുമാറ്റിയാണ് ഗതാഗത... Read More →
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര് ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി റബ്ബര് കര് ഷകരെ സഹായിക്കാനായി റബ്ബര് ഉത്പാദന ഇന് സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് ബജറ്റില് പ്രഖ്യാപിച്ചിരുന്നു ഉത്പാദന ചെലവ് വര് ധിച്ച സാഹചര്യത്തില് റബ്ബറിന്റെ താങ്ങുവില വര് ധിപ്പിക... Read More →
ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ പാക്കാപ്പുള്ളി വളവിൽ റോഡിൽ ട്രക്ക് നിന്ന് പോയതിനെ തുടർന്ന് ഗതാഗത തടസ്സം വീപ്പകളുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയാണ് വളവിൽ നിന്ന് പോയത് ചെറു വാഹനങ്ങൾ കടന്നുപോയെങ്കിലും വലിയ വാഹനങ്ങൾ വളവ് തിരിക്കാൻ സാധിക്കാത്ത നിലയിലായിരുന്നു തുടർന്ന് ജെസിബി എത്തിച്ച് ലോറി വലിച്ചുമാറ്റിയാണ് ഗതാഗത... Read More →
പാലാ പാലാ നഗരസഭയിൽ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് രാവിലെ പതിനൊന്നിന് ചർച്ചയ്ക്കെടുക്കും ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് യുഡിഎഫ് അംഗങ്ങൾക്ക് അതാത് പാർട്ടി നേതൃത്വങ്ങൾ വിപ്പ് നൽകി 26 അംഗ നഗരസഭയിൽ പന്ത്രണ്ട് പേരുള്ള എൽഡിഎഫ് പതിനാലു പേരുടെ പിന്തുണ ഉറപ്പാക്കിയാൽ അവ... Read More →
പാലാ നഗരസഭയില് അവിശ്വാസ പ്രമേയത്തില് പങ്കെടുക്കരുതെന്ന വിപ്പ് ലംഘിച്ചവര് ക്കെതിരെ പാര് ട്ടി നടപടിയെടുക്കുമെന്ന് നാട്ടകം സുരേഷ് എംഎല് െ വിഷയത്തെ പാര് ട്ടി ഗൗരവത്തോടെ കാണുന്നു ഇത്തരം നീക്കത്തെ വച്ചുപൊറുപ്പിക്കില്ല ഇത് അനുവദിക്കാന് പറ്റുന്ന ഒന്നല്ല വിപ്പ് ലംഘിച്ചു എന്നാല് അവര് സ്വയമേ പാര് ട്ടിയില് നിന്നും പുറത്തുപോയി എന്നാണര്... Read More →
പാലായില് ഇന്ന് നടക്കുന്ന അവിശ്വാസ ചര് ച്ചയില് പങ്കെടുക്കരുതെന്ന് വിപ്പ് കൈപ്പറ്റാതെ കോണ് ഗ്രസിലെ 4 കൗണ് സിലര് മാര് 2 പേര് മാത്രമാണ് വിപ്പ് കൈപ്പറ്റിയത് ബാക്കി നാല് പേരും വിപ്പുമായെത്തിയവരുടെ മുന്നില് പെടാതെ മാറിയതോടെ വീട്ടിലെത്തി വിപ്പ് ഒട്ടിച്ച് മടങ്ങുകയായിരുന്നു ഇതോടെ അവിശ്വാസത്തില് ഇവര് പങ്കെടുക്കാനും പാസാകാനുമുള്ള സാധ്യ... Read More →
മൂന്നിലവ് വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ റോബോട്ടിക് കാറും പങ്കാളിയായി കൈറ്റ് വഴി സ്കൂളുകളിൽ വിതരണം ചെയ്ത അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത അഡോൺ ജെ സൈജു എന്ന വിദ്യാർത്ഥി തയ്യാറാക്കിയ റോബർട്ട് കാറാണ് മൂന്നിലവ് ടൗണിൽ നടത്തിയ ലഹരി വി... Read More →
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര് ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി റബ്ബര് കര് ഷകരെ സഹായിക്കാനായി റബ്ബര് ഉത്പാദന ഇന് സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് ബജറ്റില് പ്രഖ്യാപിച്ചിരുന്നു ഉത്പാദന ചെലവ് വര് ധിച്ച സാഹചര്യത്തില് റബ്ബറിന്റെ താങ്ങുവില വര് ധിപ്പിക... Read More →
അവിശ്വാസം പാസായതിന് പിന്നാലെ മറുപടിയുമായി ദിയ ബിനു മാധ്യമങ്ങള് ക്ക് പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് പറയാനുള്ളത് ദിയ വ്യക്തമാക്കിയത് ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട് അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ് ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമ... Read More →
പാലാ നഗരസഭയില് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര് ച്ച ഉടന് ആരംഭിക്കും കോണ് ഗ്രസ് അംഗങ്ങള് ക്ക് വിട്ടുനില് ക്കാന് പാര് ട്ടി നേതൃത്വം നല് കിയ വിപ്പ് ലംഘിച്ച് 4 കോണ് ഗ്രസ് അംഗങ്ങളും വൈസ് ചെയര് പേഴ് സണ് മായാ രാഹുലും കൗണ് സില് യോഗത്തിനെത്തി ഇതോടെ അവിശ്വാസ പ്രമേയം പാസാവാനുള്ള സാധ്യത തെളിഞ്ഞു ഇതോടെ പ്രതിപക്ഷത്തിന്റെ 12 അംഗങ്ങക്കൊപ്പ... Read More →
മൂന്നിലവ് വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ റോബോട്ടിക് കാറും പങ്കാളിയായി കൈറ്റ് വഴി സ്കൂളുകളിൽ വിതരണം ചെയ്ത അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത അഡോൺ ജെ സൈജു എന്ന വിദ്യാർത്ഥി തയ്യാറാക്കിയ റോബർട്ട് കാറാണ് മൂന്നിലവ് ടൗണിൽ നടത്തിയ ലഹരി വി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം