എം.സി റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരണമടഞ്ഞു.

by News Desk | on 12 Jan 2026

Share: Facebook | Twitter | WhatsApp | LinkedIn


എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര് ടിസി ലിമിറ്റഡ് സ് റ്റോപ്പ് ബസുമാണ് കൂട്ടിയിടിച്ചത് അപകടത്തില് കാര് പൂര് ണമായും തകര് ന്നു

  • കരയിൽ ജീവിക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും ശക്തൻ. എല്ലാരീതിയിലും കാടിന്റെ അധിപൻ കേരളാ ഹോട്ടൽ ന്യൂസ് Environment ൽ സിംഹത്തെക്കുറിച്ച് നോക്കാം

    സിഹം ഭൂമിയിൽ കരയിൽ ജീവിക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും ശക്തൻ എല്ലാരീതിയിലും കാടിന്റെ അധിപൻ സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം ഇംഗ്ലീഷ് ശാസ്ത്രീയനാമം പാന്തറ ലിയോ വലിയ പൂച്ചകൾ എന്നറിയപ്പെടുന്ന നാല് ജീവികളിൽ ഒന്നാണ് സിംഹം കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങൾ കടുവയ്ക്കു ശേഷം മാർജ്ജാ... Read More →

  • ഒൻപതാം ക്ലാസുകാരി പെട്ടന്ന് കരാട്ടെ പരിശീലനം നിര്‍ത്തി, കാരണം വെളിപ്പെടുത്തിയത് കൗണ്‍സിലറോട്; കരാട്ടെ മാസ്റ്റർ പീഡനക്കേസിൽ പിടിയിൽ

    കോഴിക്കോട് ഒന് പതാം ക്ലാസ് വിദ്യാര് ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന് അറസ്റ്റില് താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന് കണ്ടി മുജീബ് റഹ്മാന് ആണ് പിടിയിലായത് സ് കൂളില് നടന്ന കൗണ് സിലിംഗിനിടെയാണ് പെണ് കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തിയത് കഴിഞ്ഞ വര് ഷം ജൂണിലാണ് സംഭവമുണ്ടായതെന്നാണ... Read More →

  • മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശിച്ചു; പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ, പ്രവർത്തനങ്ങൾ ആരംഭിച്ചു.

    പാലാ പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മാണി സി കാപ്പൻ സീറ്റ് ഉറപ്പിച്ചു മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയതായും മാണി സി കാപ്പൻ പറഞ്ഞു പാലായിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും മാണി സി കാപ്പൻ പറഞ്ഞു താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്ക... Read More →

  • ASME EFx ഇന്ത്യ 2026: പാലാ സെന്റ്‌ ജോസഫ്‌സ് എഞ്ചി. കോളേജ് വിദ്യാർത്ഥികൾക്ക് ചരിത്രവിജയം

    രാജസ്ഥാനിലെ ജയ്പൂർ എൽ എൻ എം ഐ ഐ ടി കാമ്പസിൽ ജനുവരി മുതൽ വരെ നടന്ന ദേശീയ തലത്തിലുള്ള ഇന്ത്യ സാങ്കേതിക മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിലെ വിദ്യാർത്ഥികൾ വിവിധ എൻജിനീയറിങ് വകുപ്പുകളിൽ നിന്നായി വിദ്യാർത്ഥികളാണ് ഈ അഭിമാന നേട്ടത്തിൽ പങ്കാളികളായത് കേരള സെക്ഷൻ വ... Read More →

  • ഇല്ലിക്കൽ കല്ലിൽ വൻ തീപിടുത്തം.

    വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വൻ തീപിടുത്തം പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തു നിന്നും പടർന്ന തീ രണ്ടു മലകളിൽ ആളിപ്പടരുകയായിരുന്നു പുൽമേടുകൾ മാത്രം നിറഞ്ഞ റവന്യൂഭൂമിയിലാണ് തീ പടർന്നത് രാത്രി മണിയോടെ ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനങ്ങൾക്കോ നടന്നു എത്തിപ്പെടാൻ കഴിയുന്ന സ്ഥലമായിരുന... Read More →

  • ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.

    കിടങ്ങൂര് സൗത്ത് കൈരളി റെസിഡന്റ് സ് അസോസിയേഷന്റെ ആഭിമുഖ്യത്തില് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള് ക്ക് സ്വീകരണം നല് കി കിടങ്ങൂര് കരയോഗ മന്ദിരം ഹാളില് നടന്ന സ്വീകരണ സമ്മേളനത്തില് അസോസിയേഷന് സെക്രട്ടറി പി രാധാകൃഷ്ണക്കുറുപ്പ് സ്വാഗതം ആശംസിച്ചു അസോസിയേഷന് പ്രസിഡന്റ് രാധാ പ്രദീപ് അധ്യക്ഷയായിരുന്നു ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വ... Read More →

  • നാടിന് ആവേശവും പുതുമയും സമ്മാനിച്ച കാർണിവൽ വെള്ളികുളത്തിന് വേറിട്ട അനുഭവമായി.

    നാടിന് ആവേശവും പുതുമയും സമ്മാനിച്ച കാർണിവൽ വെള്ളികുളത്തിന് വേറിട്ട അനുഭവമായി കാർണിവൽ ആഘോഷം വെള്ളികുളം നാടിന് ആവേശവും പുതുമ നിറഞ്ഞ അനുഭവവുമായി മാറി പാലാ രൂപതയിൽ ആദ്യമായിട്ടാണ് ഒരു ഇടവക കാർണിവൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത് വെള്ളികുളത്തെ നാനാ ജാതി മതസ്ഥരെ ഒരുമിച്ചു കൂട്ടിയും വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയുമാണ് കാർണിവൽ നടത... Read More →

  • വിശ്വാസ വീഥിയിൽ കുറവിലങ്ങാട്, മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി, മുത്തിയമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ.

    കുറവിലങ്ങാട് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമായ ബാവുസ നമസ് കാരമാണ് ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകത കുറവിലങ്ങാട് പള്ളി മൂന്നുനോമ്പ് തിരുനാളിന്ടനുബന്ധിച്ച് വഞ്ചിനാട് എക് സ്പ്രസിന് വൈക്കം ... Read More →

  • പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചിക്ക് തീപിടിച്ചു, 1.5 ലക്ഷം രൂപയുടെ നാശനഷ്ടം

    തിരുവനന്തപുരം പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു നെട്ടയം മലമുകൾ റോഡിൽ ബി ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവ... Read More →

  • പാലായും പൂഞ്ഞാറും പിടിക്കാനൊരുങ്ങി ബിജെപി, പൂഞ്ഞാറിൽ പി സി ജോർജ്ജും പാലായിൽ ഷോൺ ജോർജ്ജും മത്സരരംഗത്തേക്ക്?

    ഈരാറ്റുപേട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായും പൂഞ്ഞാറും പിടിക്കാനൊരുങ്ങി ബിജെപി ഔദ്യോഗികമായി സ്ഥാനാർത്ഥികളെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ രാഷ്ട്രീയ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ വ്യക്തമായി തുടങ്ങിയിട്ടുണ്ട് പൂഞ്ഞാറിൽ പി സി ജോർജ്ജും പാലായിൽ ഷോൺ ജോർജ്ജും എൻ ഡി എ സ്ഥാനാർഥികളായി മത്സരിച്ചേക്കുമെന്നാണ് സൂചന എൻ... Read More →

  • മോർണിംഗ് സ്റ്റാർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 3-മത് അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് രാമപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടന്നു.

    മോർണിംഗ് സ്റ്റാർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മത് അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് രാമപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ ഇന്ന് വെച്ച് നടന്നു ലക്ഷം രൂപ സമ്മാനത്തുകയായി നൽകുന്ന ടൂർണമെന്റിൽ വിജയികളായത് കോട്ടയം സൂപ്പർ കിങ്സ് ടീമും റണ്ണേഴ്സ് ആയത് അവഞ്ചേഴ്സ് മറ്റക്കര ടീമുമാണ് വൈകുന്നേരം ന് നടന്ന സമ്മാനദാന ചടങ്ങിൽ മാണി ... Read More →

  • കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത; കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ രണ്ടു ലക്ഷംമുതൽ ആറു ലക്ഷംവരെ അപേക്ഷകൾ, അപേക്ഷകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം: എം വി ഗോവിന്ദൻ.

    കോട്ടയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത പേരെ ഉൾപ്പെടുത്തിയതായാണ് കമീഷൻ വെബ്സൈറ്റിലുള്ളത് ഈ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്... Read More →

  • ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചെന്ന് പ്രധാനമന്ത്രി

    ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ... Read More →

  • കൈപ്പള്ളി പള്ളിയിൽ തിരുന്നാളിന് കൊടിയേറി

    കൈപ്പള്ളി സെൻറ് ആൻറണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി വ്യാഴാഴ്ച വൈകുന്നേരം മണിക്ക് ചിക്കാഗോ രൂപതാ മുന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത് കൊടിയേറ്റ് കർമ്മം നിർവഹിച്ചു തുടർന്ന് വിശുദ്ധ കുർബാന നൊവേന ഇടവക ദിനാചരണം കലാസന്ധ്യ എന്നിവ നടന്നു ശനിയാഴ്ച വൈകിട്ട് മൂന്നിന് ഇടമല ഉദയഗിരി ... Read More →

  • “എന്റെ അമ്മൂമ്മ കോട്ടയംകാരിയാണ്!”; ചിത്രത്തിന്റെ പ്രമോഷനിടെ പൃഥ്വിയെയും മഹേഷ് ബാബുവിനെയും ഞെട്ടിച്ച് പ്രിയങ്ക ചോപ്ര, ഹോളിവുഡ് ഇന്റര്‍വ്യുവിലും താരമായി നമ്മുടെ കോട്ടയം!

    ബോളിവുഡില് നിന്നും ഹോളിവുഡിലെത്തി സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത പ്രിയങ്ക ചോപ്രയുടെ വാക്കുകളിൽ ഹോളിവുഡ് ഇന്റര് വ്യുവിലും താരമായി നമ്മുടെ കോട്ടയം മഹേഷ് ബാബു പ്രിയങ്ക ചോപ്ര പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ വാരാണസി യുമായി ബന്ധപ്പെട്ടു ഒരു ഹോളിവുഡ് മാധ്... Read More →

  • കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം

    കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം എംസി റോഡില് ഉണ്ടായ വാഹനാപകടത്തില് പേര് ക്ക് ദാരുണാന്ത്യം മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയില് ആച്ചിക്കലില് വച്ചായിരുന്നു അപകടം രാവിലെ മണിയോടെയായിരുന്നു അപകടം അപകടത്തില് മൂന്നു പേര് ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് ഏറ്റുമാനൂര് നീണ്ടൂര് ഓണംതുരുത്ത് കുറുപ്പന് പറമ്പില് സുരേഷ് കു... Read More →

  • എൻ എസ് എസ് നേതാവും മുൻ കൗൺസിലറുമായ സി പി ചന്ദ്രൻനായർ നിര്യാതനായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ

    പാലാ മുരിക്കുംപുഴ ചൊള്ളാനിക്കൽ സി പി ചന്ദ്രൻ നായർ നിര്യാതനായി ഇന്ന് ശനി രാവിലെ ന് അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു എൻ എസ് എസ് ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റുമായിരുന്നു പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു മക്കൾ ലത സ്മിത ലക്ഷ്മിമരുമക്കൾ ... Read More →

  • ആന്‍റോ ആന്‍റണി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ല, സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല: ആന്‍റോ ആന്‍റണിക്കെതിരെ ഗുരുതര ആരോപണവുമായി നെടുമ്പറമ്പിൽ ഫിനാൻസ്.

    തിരുവനന്തപുരം ആന് റോ ആന് റണി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ല എന്നും സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല എന്നും ആരോപണമുന്നയിച്ചു തിരുവല്ല നെടുമ്പറമ്പില് ഫിനാൻസ് ഉടമ എൻ എം രാജു ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫ... Read More →

  • ഭരണ ഘടനയെ വെല്ലുവിളിച്ചു ബിജെപി കേന്ദ്രം ഭരിക്കുന്നു - അഡ്വ വി കെ സന്തോഷ്‌കുമാർ.

    പാർലമെന്റിനെ പോലും നോക്ക്കുത്തിയാക്കി ജനദ്രോഹ നടപടികളുമായി ഒരു സർക്കാർ മുന്നോട്ടു പോകുന്നു അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളതെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ പറഞ്ഞു കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണ ഘടനയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ട് ഭരണം നടത്തുകയാണ് സിപിഐ ജന്മ ശതാബ്ദിയുമായി ബന്ധപ്പെട്ടു സി... Read More →

  • വൈപ്പന ജൂവലറിയുടെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.

    മൂന്ന് പതിറ്റാണ്ടിലധികമായി പാലായില് സ്വര് ണവ്യാപാര രംഗത്ത് പ്രവര് ത്തിച്ചുവരുന്ന വൈപ്പന ജൂവലറിയുടെ നവീകരിച്ച ഷോറൂം പ്രവര് ത്തനമാരംഭിച്ചു ചടങ്ങില് നഗരസഭാ ചെയര് പേഴ് സണ് ദിയ ബിനു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര് വഹിച്ചു വി വി ശാരദാമ്മ വൈപ്പന ഭദ്രദീപ പ്രകാശനം നടത്തി വാര് ഡ് കൗണ് സിലര് ബിജി ജോജോ വ്യാപാരി വ്യവസായി സെക്രട്ടറി വി സി ജോസ... Read More →

  • പാചക രംഗത്തെ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ പരിശിലനമൊരുക്കി അരുവിത്തുറ കോളേജ്.

    കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു കോളെജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളെജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ... Read More →

  • MVIP കുറുപ്പന്തറ സബ്ഡിവിഷന്റെ കീഴിലുള്ള കനാലുകള്‍ കാടുകയറി

    എം വി ഐ പി കുറുപ്പന്തറ സബ്ഡിവിഷന്റെ കീഴിലുള്ള കനാലുകള് കാടുകയറി നശിച്ചതോടെ ഇവിടം പാമ്പുകളുടെയും മറ്റ് ജീവികളുടെയും ആവാസ കേന്ദ്രങ്ങളായി മാറുന്നതായി ആക്ഷേപം കിടങ്ങൂര് മൈനര് ഡിസ്ട്രിബ്യൂട്ടറി ഭാഗമായുള്ള കാണക്കാരി കടപ്ലാമറ്റം ഭാഗത്ത് കനാലുകള് മുഴുവനായി കാടുകയറി നശിച്ച നിലയിലാണ് പാഴ്മരങ്ങള് അടക്കം വളര് ന്നതോടെ കനാല് ഭിത്തികള് പ... Read More →

  • ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.

    കോട്ടയത്ത് പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാണ് വിവരം പു... Read More →

  • എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ മന്ത്രി അമിത് ഷാ തലസ്ഥാനത്ത്

    നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും തുടർന്ന് മണിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും വൈകീട്ട് കോർകമ്മിറ്റി യോഗത്ത... Read More →

  • വികസന മുന്നേറ്റ ജാഥയിൽ കരുത്തോടെ കോട്ടയം; അഞ്ചു വിളക്കിന്റെ നാട്ടിലും അക്ഷരനഗരിയിലും പ്രൗഢോജ്വലമായ സ്വീകരണം, ജാഥ ഇന്നും ജില്ലയിൽ പര്യടനം നടത്തും.

    കോട്ടയം കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ മാണി എം പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ചങ്ങനാശ്ശേരിയിലെ കോട്ടയത്തും ലഭിച്ചത് പ്രൗഢോജ്വലമായ സ്വീകരണം പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ സ്വീകരണശേഷം ജില്ലാ അതിർത്തിയായ ചങ്ങനാശേരി ളായിക... Read More →

  • കൊമ്പനാല്‍ പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള്‍ക്ക് ദുരിതമാകുന്നു.

    മുത്തോലി പഞ്ചായത്തിലെ പത്താം വാര് ഡില് കൊമ്പനാല് പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള് ക്ക് ദുരിതമാകുന്നു സാമൂഹ്യവിരുദ്ധര് കക്കൂസ് മാലിന്യങ്ങള് ഈ ഭാഗത്ത് തള്ളുന്നതായാണ് പരാതി ഉയരുന്നത് ശബരിമല തീര് ത്ഥാടകരുടെ വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡില് തുടര് ച്ചായി മാലിന്യ നിക്ഷേപം നടത്തുന്നത് വാഹന യാത്രികരെയും കാല് നടയാത്രക്കാരെയും... Read More →

  • അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്; പ്രമേയം പുറപ്പെടുവിച്ച് ബദ്രിനാഥ്- കേദാർനാഥ് കമ്മിറ്റി

    മസൂറി ബദ്രിനാഥ് കേദാര് നാഥ് ഉള് പ്പെടെയുള്ള ക്ഷേത്രങ്ങളില് പ്രവേശിക്കുന്നതിന് അഹിന്ദുക്കള് ക്ക് വിലക്ക് ബദ്രിനാഥ് കേദാര് നാഥ് കമ്മിറ്റിക്ക് കീഴില് വരുന്ന ക്ഷേത്രങ്ങളിലേക്കുള്ള അഹിന്ദുക്കളുടെ പ്രവേശനം വിലക്കിക്കൊണ്ട് കമ്മിറ്റി പ്രമേയം പുറപ്പെടുവിച്ചു ദേവഭൂമിയുടെ മത സാംസ് കാരിക പാരമ്പര്യം സംരക്ഷിക്കാനാണ് നടപടിയെന്നാണ് കമ... Read More →

  • വിവിധ അവാര്‍ഡുകളുടെ സമര്‍പ്പണം നടന്നു

    കുറിച്ചിത്താനം ലൈബ്രറി നല് കുന്ന വിവിധ അവാര് ഡുകളുടെ സമര് പ്പണം നടന്നു ലൈബ്രറിസ്ഥാപകനും അധ്യാപകനും സാഹിത്യകാരനുമായ ശിവരാമപിള്ളയുടെയും ലൈബ്രറിയുടെ ആദ്യകാല പ്രവര് ത്തകനും കവിയുമായ പ്രദ്യുമ് നന് നായരുടെയും സ്മരണയ്ക്കായി ഏപ്പെടുത്തിയ പുരസ് കാരങ്ങളുടെ സമര് പ്പണമാണ് നടന്നത് താലൂക്ക് ലൈബ്രറി കൗണ് സില് സെക്രട്ടറി റോയി ഫ്രാന് സിസ് ... Read More →

  • എൻഎസ്എസ് നിലപാട് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി

    ഐക്യത്തിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് എൻ എസ് എസ് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഐക്യം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാം മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിഞ്ഞത് അതിനാൽ തന്നെ വ്യക്തമായ ധാരണ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ല വിഷയം സംബന്ധിച്ച് പിന്നീ... Read More →

  • വാക്ക് പാലിച്ച് റോഷ്ണി തോംസൺ കവീക്കുന്ന് സ്കൂളിൽ

    കവീക്കുന്ന് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികൾക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടർന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത് റോഷ്ണിയുടെ ഭർത്താവ് മുണ്ടത്താനത്ത് അഭിലാഷ് ... Read More →

  • പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

    ഏറ്റുമാനൂര് പി പി നാരായണന് പുരസ് കാര സമിതി ഏര് പ്പെടുത്തിയ പുരസ് കാരങ്ങള് വിതരണം ചെയ്തു സമിതിയുടെ നേതൃത്വത്തിലുള്ള മത് പുരസ് കാര സമര് പ്പണം ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് കുര്യാസ് കുമ്പളക്കുഴി നിര് വഹിച്ചു കവിതാപുരസ് കാരം സാലിച്ചന് പുത്തന് ചിറയുടെ കടല് എന്ന കവിതയ്ക്കും കഥാപുരസ് കാരം ജിജോ ജോസഫിന്റെ കുളക്കോഴി എന്ന കഥയ്ക്കുമാണ് ല... Read More →

  • യാത്രക്കാർക്ക് മാസ്കും ചുമമരുന്നും വിതരണം ചെയ്ത് നാട്ടുകാർ

    വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ യാത്രക്കാർക്ക് മാസ്കും ചുമമരുന്നും വിതരണം ചെയ്ത് ഭരണകൂട അനാസ്ഥയ് ക്കെതിരെ ചോദ്യമുയർത്തിമൂന്ന് വർഷമായി തുടരുന്ന റോഡിന്റെ ദയനീയാവസ്ഥയ് ക്കെതിരെ വെട്ടിപ്പറമ്പ് നിവാസികൾ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതി... Read More →

  • സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് 1.10 കോടി ...തട്ടിപ്പിന് ഇരയായത് റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ

    അതിസങ്കീര് ണ്ണമായ സൈബര് തട്ടിപ്പിലൂടെ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോടി രൂപ നഷ്ടമായി പഞ്ചാബ് നാഷണല് ബാങ്ക് ഡെപ്യൂട്ടി ജനറല് മാനേജറായി വിരമിച്ച ദിനേഷ് ശര് മ്മയാണ് തന്റെ ജീവിത സമ്പാദ്യം മുഴുവന് സൈബര് ക്രിമിനലുകള് ക്ക് മുന്നില് നഷ്ടപ്പെടുത്തിയത് പോലീസ് സംഘടിപ്പിച്ച പത്രസമ്മേളനത്തില് തന്റെ അനുഭവം പങ്കുവെച്ച അദ്ദേഹം പൊതുജനങ്ങള്... Read More →

  • രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ല, ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; മമ്മൂട്ടി.

    കോട്ടയം പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡുകളും സ്വന്തമാക്കിയ മലയാളത്തിന്റെ മെഗാ സ്റ്റാർ മ്മൂട്ടിയെ ഇപ്പോൾ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരിക്കുകയാണ് റിപ്പ... Read More →

  • ഒരു ചെകിട്ടത്ത്‌ അടിക്കുന്നവന്‌ മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കണമെന്ന് പഠിപ്പിക്കുന്നവർ അന്യൻ്റെ ചെകിടടിച്ചു പറിക്കുമ്പോൾ

    പാലാ കത്തീഡ്രൽ പള്ളിയുമായി തർക്കം നിലനിൽക്കുന്ന സി വൈ എം എൽ സംഘടനയുടെ ആസ്ഥാനമന്ദിരം രാത്രിയുടെ മറവിൽ തകർക്കപ്പെട്ട സംഭവം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നു പള്ളിയുമായി ബന്ധപ്പെട്ടവരാണ് ഇത് ചെയ്തതെന്ന് പാലായിൽ പരക്കെ സംസാരം നിലനിൽക്കുന്നുണ്ടായിരുന്നു ഇതിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത് യുവ വൈദി... Read More →

  • എസ്. എം. വൈ. എം അൽഫോൻസാഗിരി യൂണിറ്റിന്റെ 2026 പ്രവർത്തനവർഷത്തിന് ഉജ്ജ്വല തുടക്കം

    എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റിന്റെ പ്രവർത്തനവർഷത്തിൻ്റെ ഉദ്ഘാടനം പാലാ രൂപത എസ് എം വൈ എം ജനറൽ സെക്രട്ടറി സോനാ എ മാത്യു കൊച്ചുപറമ്പിൽ നിർവഹിച്ചു എസ് എം വൈ എം പാലാ രൂപത പ്രഥമ വനിത ജനറൽ സെക്രട്ടറിയാണ് വിശിഷ്ടാതിഥിയായി പങ്കെടുത്തത് എന്നുള്ളതിന്റെ പ്രത്യേകതയും ഈ ചടങ്ങിനുണ്ട് ഈ യോഗത്തിന് എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റ് വൈസ് പ്രസിഡ... Read More →

  • കുട്ടികൾക്ക് ആദ്യം ഭീതി, പിന്നെ കൗതുകവും ആകാംക്ഷയും... കാഞ്ഞിരപ്പള്ളിയിൽ സ്‌കൂൾ ഗ്രൗണ്ടിൽ പൊടി പറത്തി ചുഴലിക്കാറ്റ്!

    കാഞ്ഞിരപ്പള്ളി ഉച്ചയൂണിനു ശേഷം സ് കൂൾ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയ കുട്ടികൾ ആദ്യം ഒന്ന് പേടിച്ചു ഗ്രൗണ്ടിൽ നിന്നും സ് കൂൾ വരാന്തയിലേക്ക് ഓടിക്കയറിയ ശേഷം പിന്നെ കൗതുകവും ആകാംക്ഷയും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ചുഴലിക്കാറ്റ് ഉണ്ടായത് കുറച്ചു സമയം മാത്ര... Read More →

  • പുതിയ തലമുറയുടെ മനസിൽ വികസിത ഭാരത് @ 2047 എന്ന സ്വപ്നം ഉണ്ട്; പ്രധാനമന്ത്രി

    പരീക്ഷ പേ ചർച്ച രണ്ടാം ഭാഗത്തിൻ്റെ സംപ്രേഷണം ആരംഭിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി സംവദിച്ചു കോയമ്പത്തൂരിൽ വച്ച് നടന്ന ചർച്ചയാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇത്തവണ ആദ്യമായി പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ വസതിക്ക് പുറമേ തമിഴ്നാട് ഛത്തീസ്ഗഡ് അസം ഗുജറാത്ത് സംസ്ഥാനങ്ങളിലും വിദ്യാർഥികളുമ... Read More →

  • വെട്ടുകത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമം; കുപ്രസിദ്ധ ഗുണ്ടയെ വെടിവെച്ച് കൊന്ന് തമിഴ്നാട് പൊലീസ്

    ചെന്നൈ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില് കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടു തമിഴ് നാട്ടിലെ പെരമ്പല്ലൂരിനടുത്താണ് സംഭവം അഴഗുരാജ് എന്ന കുപ്രസിദ്ധ കുറ്റവാളിയാണ് കൊല്ലപ്പെട്ടത് പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാന് ശ്രമിച്ചപ്പോഴാണ് പൊലീസ് ഇയാളെ കൊലപ്പെടുത്തിയത് പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയായിരുന്നു അഴഗുര... Read More →

  • പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിത പുണ്യമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം .... ക്ഷേത്ര സന്നിധിയിൽ മാധ്യമ പ്രവർത്തകർക്കും ആദരവ്.... വീഡിയോ ഈ വാർത്തയോടൊപ്പം

    പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിത പുണ്യമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം ക്ഷേത്ര സന്നിധിയിൽ മാധ്യമ പ്രവർത്തകർക്കും ആദരവ് പാലാ പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിയാ ബ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines