മറുപടിയുമായി ദിയ ബിനു

by News Desk | on 21 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

അവിശ്വാസം പാസായതിന് പിന്നാലെ മറുപടിയുമായി ദിയ ബിനു മാധ്യമങ്ങള് ക്ക് പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് പറയാനുള്ളത് ദിയ വ്യക്തമാക്കിയത് ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട് അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ് ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു അതോടൊപ്പം പാലായിലെ ജനങ്ങളോട് ചില കാര്യങ്ങൾ വിനയപൂർവ്വം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി പൊതുപണം ദുരുപയോഗം കൈക്കൂലി സ്വജനപക്ഷപാതം സർക്കാർ ഉത്തരവുകളുടെ ലംഘനം നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല മാത്രമല്ല വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല അതിൽ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട് ചെയർപേഴ്സൺ എന്ന നിലയിൽ ചുമതലയേറ്റ ആദ്യ ദിവസം മുതൽ ഞാൻ മനസ്സിൽ സൂക്ഷിച്ച ഒരേയൊരു വിശ്വാസം ഇതായിരുന്നു പൊതുപദവി ഒരു അധികാരമല്ല ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമാണ് എന്റെ ഓരോ തീരുമാനവും നിയമത്തിന്റെയും സുതാര്യതയുടെയും പൊതുതാൽപര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു എല്ലാ തീരുമാനങ്ങളും എല്ലാവർക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാകണമെന്നില്ല എന്നാൽ ജനപ്രിയമായ തീരുമാനങ്ങളേക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ഞാൻ ശ്രമിച്ചത് ഈ അവസരത്തിൽ നഗരസഭയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു അവരുടെ ആത്മാർത്ഥ സേവനമാണ് നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നത് അതോടൊപ്പം എല്ലാ പ്രതിസന്ധികളിലും എന്നിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന സഹപ്രവർത്തകരായ കൗൺസിലർമാർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു പാലായിലെ ജനങ്ങളോട് എനിക്ക് ഉറപ്പോടെ പറയാനുള്ളത് ഇത്രമാത്രമാണ് ഞാൻ അഴിമതിക്ക് വഴങ്ങിയിട്ടില്ല ഞാൻ നിയമം ലംഘിച്ചിട്ടില്ല പൊതുപണത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വിനിയോഗിച്ചിട്ടില്ല ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രവർത്തിച്ചിട്ടുണ്ട് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ കൗൺസിൽ എടുത്ത തീരുമാനത്തെ ഞാൻ ജനാധിപത്യ മര്യാദയോടെ സ്വീകരിക്കുന്നു എന്നാൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിലർ എന്ന നിലയിൽ എന്റെ പൊതുപ്രവർത്തനം തുടരും സത്യസന്ധത സുതാര്യത നിയമവാഴ്ച ജനങ്ങളുടെ താൽപര്യം എന്നീ മൂല്യങ്ങളിൽ ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല പൊതുജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ യുവാവിനും യുവതിക്കും ഞാൻ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നു പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല മൂല്യങ്ങളാണ് പദവികൾ താൽക്കാലികമാണ് മൂല്യങ്ങൾ ശാശ്വതമാണ് ചെയർപേഴ്സൺ എന്ന നിലയിൽ പ്രവർത്തിച്ച കാലയളവിൽ പൊതുപദവിയെ ഞാൻ ഒരിക്കലും അധികാരമായി കണ്ടിട്ടില്ല അത് ജനങ്ങൾ എന്നെ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമായാണ് ഞാൻ കണ്ടത് ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് എന്റെ ഓരോ ചുവടും ഈ ഹ്രസ്വകാല സേവനത്തിനിടെ എനിക്ക് മാർഗനിർദേശവും പിന്തുണയും നൽകിയ പാലായിലെ ജനങ്ങൾക്കും ഗുരുതുല്യരായ മുതിർന്ന നേതാക്കൾക്കും നഗരസഭാ ജീവനക്കാർക്കും മാധ്യമ സുഹൃത്തുകൾക്കും എല്ലാ അഭ്യുദയകാംക്ഷികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു പാലായുടെ വികസനം ഒരു വ്യക്തിയുടെയോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മാത്രം വിഷയമല്ല അത് നമ്മുടെ നാടിന്റെ പൊതുതാൽപര്യമാണ് പദവികൾ വരും പോകും എന്നാൽ സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ് ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് ഞാൻ ഇനിയും പൊതുരംഗത്ത് പ്രവർത്തിക്കുക പാലായിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഒരിക്കൽക്കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി സ്നേഹാദരങ്ങളോടെ ദിയ ബിനു പുളിക്കകണ്ടം

  • രമേശ് ചെന്നിത്തല ചൊവ്വാഴ്ച പാലാ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

    സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചൊവ്വാഴ്ച പാലാ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു പാലാ ഡിവൈ എസ് പി കെ സദനും എസ് ഐ കെ ദിലീപ് കുമാറും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു ജലസേചന വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫും മാണി സി കാപ്പൻ എംഎൽഎയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു സ്റ്റേഷന്... Read More →

  • വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി വരുന്നു

    പാലാ നഗരസഭയില് അവിശ്വാസ പ്രമേയത്തില് പങ്കെടുക്കരുതെന്ന വിപ്പ് ലംഘിച്ചവര് ക്കെതിരെ പാര് ട്ടി നടപടിയെടുക്കുമെന്ന് നാട്ടകം സുരേഷ് എംഎല് െ വിഷയത്തെ പാര് ട്ടി ഗൗരവത്തോടെ കാണുന്നു ഇത്തരം നീക്കത്തെ വച്ചുപൊറുപ്പിക്കില്ല ഇത് അനുവദിക്കാന് പറ്റുന്ന ഒന്നല്ല വിപ്പ് ലംഘിച്ചു എന്നാല് അവര് സ്വയമേ പാര് ട്ടിയില് നിന്നും പുറത്തുപോയി എന്നാണര്... Read More →

  • ബോധവൽക്കരണ പ്രവർത്തനങ്ങളിൽ റോബോട്ടിക് കാറും പങ്കാളിയായി

    മൂന്നിലവ് വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ റോബോട്ടിക് കാറും പങ്കാളിയായി കൈറ്റ് വഴി സ്കൂളുകളിൽ വിതരണം ചെയ്ത അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത അഡോൺ ജെ സൈജു എന്ന വിദ്യാർത്ഥി തയ്യാറാക്കിയ റോബർട്ട് കാറാണ് മൂന്നിലവ് ടൗണിൽ നടത്തിയ ലഹരി വി... Read More →

  • ഭരണങ്ങാനത്ത് തിരുനാളിന്റെ മൂന്നാംദിനം

    ഭരണങ്ങാനത്ത് തിരുനാളിന്റെ മൂന്നാംദിനമായ ഇന്ന് അല് ഫോന് സിയന് വൈദികദിനമായി ആചരിച്ചു വൈദികര് ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തി തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്ന് വിശുദ്ധ കുര് ബാനകള് അര് പ്പിച്ച് സന്ദേശം നല് കിയത് റവ ഫാ തോമസ് മൂലേച്ചാലില് ഫാ ജോസഫ് ആലഞ്ചേരി റവ ഡോ ഉല്ലാസ് വട്ടംതൊട്ടിയില് വി സി റവ ഡോ മൈക്കിള് വെ... Read More →

  • കോൺഗ്രസ് കൗൺസിലർമാർക്ക് സസ്പെൻഷൻ

    ഇന്ന് നടന്ന പാലാ നഗരസഭയിലെ ചെയർ പേഴ്സണെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലിച്ച കോൺഗ്രസ് കൗണ്സിലർമാരായ രജിത പ്രകാശ് ലിസ്സിക്കുട്ടി മാത്യു ടോണി തൈപ്പറമ്പിൽ ബിജു മാത്യു എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെ പി സി സി പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തതായി ഡി സി സി പ്രസിഡൻ്റ് നാട്ടകം... Read More →

  • ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല

    അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടി ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ് കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ച... Read More →

  • ഫുട്ബോൾ പ്രവചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു.

    ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊഴുവനാൽസെൻ്റ് ജോൺ നെപും സ്യാൻസ് സ്കൂളിൽ നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയിയെ പ്രഖ്യാപിച്ചു പ്രവചന മത്സരത്തിൽ 2600 പേർ പങ്കെടുത്തു 165 പേർ കൃത്യമായി ഫലം പ്രവചിച്ചു അവരിൽ നിന്നും കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസി പൊയ്കയിൽ നറുക്കെടുപ്പിലൂടെ 9 ക്ലാസിലെ കുമാരി ജ്യോതിസ് ജോയിയെ വിജയി... Read More →

  • മറുപടിയുമായി ദിയ ബിനു

    അവിശ്വാസം പാസായതിന് പിന്നാലെ മറുപടിയുമായി ദിയ ബിനു മാധ്യമങ്ങള് ക്ക് പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് പറയാനുള്ളത് ദിയ വ്യക്തമാക്കിയത് ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട് അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ് ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines