by News Desk | on 12 Jan 2026
Share: Facebook | Twitter | WhatsApp | LinkedIn
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് കുളപ്പുറത്ത് വീടിനുള്ളില് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത് ചങ്ങനാശ്ശേരിയില് നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ കല്ലാര് സ്വദേശിനി മോര് ക്കോലില് ഷെറിന് മാത്യു ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു കഴുത്തറുത്ത് രക്തം വാര് ന്ന നിലയില് ആയിരുന്നു മൃതദേഹം കിടന്നത് ഇതിനു സമീപത്തായി ആത്മഹത്യ ചെയ്ത നിലയില് യുവാവിനെയും കണ്ടെത്തി ആറുമാസമായി ഇവിടെ താമസിക്കുന്ന ഇവര് നാട്ടുകാരുമായി അടുത്തിടപഴകാറില്ലായിരുന്നു അതുകൊണ്ടുതന്നെ ഈ വീട്ടില് വരുന്നവര് ആരൊക്കെയെന്ന് നാട്ടുകാര് ക്കും അറിയില്ല ഷേര് ളിയുടെ ബന്ധുവായ യുവാവും ആ ദിവസം വീട്ടില് ഉണ്ടായിരുന്നതായി പറയപ്പെടുന്നു ദുരൂഹതകള് തുടരുന്നതിനാല് പോലീസ് വീട് സീല് ചെയ്ത് അന്വേഷണം ആരംഭിച്ചു
കിടങ്ങൂര് സൗത്ത് കൈരളി റെസിഡന്റ് സ് അസോസിയേഷന്റെ ആഭിമുഖ്യത്തില് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള് ക്ക് സ്വീകരണം നല് കി കിടങ്ങൂര് കരയോഗ മന്ദിരം ഹാളില് നടന്ന സ്വീകരണ സമ്മേളനത്തില് അസോസിയേഷന് സെക്രട്ടറി പി രാധാകൃഷ്ണക്കുറുപ്പ് സ്വാഗതം ആശംസിച്ചു അസോസിയേഷന് പ്രസിഡന്റ് രാധാ പ്രദീപ് അധ്യക്ഷയായിരുന്നു ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വ... Read More →
വാഷിങ്ടണ് ഇന്ത്യ യൂറോപ്യന് യൂണിയന് വ്യാപാര കരാറിനെതിരെ രൂക്ഷവിമര് ശനവുമായി യുഎസ് കരാര് നടപ്പിലാക്കുന്നതിലൂടെ റഷ്യ യുക്രൈന് യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല് കുകയാണെന്ന് അമേരിക്ക വിമര് ശിച്ചു ഇന്ത്യയില് നിന്ന് ഫില് ട്ടര് ചെയ്ത റഷ്യന് എണ്ണ വാങ്ങുന്നതിലൂടെ യൂറോപ്പ് യുദ്ധത്തിന് കൂട്ടുനില് ക്കുകയാണെന്നും യുഎസ് ട്രഷറി ... Read More →
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത് രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി ലക്ഷത്തിൽ നിന്ന് ലക്ഷമായി മാറും ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട ... Read More →
എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത... Read More →
സ്ഥലം എംഎല് എയെ കൊണ്ട് വികസനം എങ്ങനെ നടത്തിക്കാതിരിക്കാം എന്നാണ് എംപി പറഞ്ഞതെന്ന് മാണി സി കാപ്പന് എംഎല് എ പദ്ധതികള് ക്ക് ജോസ് കെ മാണി വിഘാതം സൃഷ്ടിക്കുന്നതായി നേരിട്ടുള്ള ആരോപണവും എംഎല് എ ഉന്നയിച്ചു ഒരു പ്രാവിശ്യം കൂടി മല് സരിച്ചാല് ഒരുതവണകൂടി തോല് ക്കും എന്നറിയാവുന്നതിനാലണ് ഇത്തരം ആരോപണങ്ങള് ഉന്നയിക്കുന്നത് കളരിയാമാക്കല് പാ... Read More →
കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം എംസി റോഡില് ഉണ്ടായ വാഹനാപകടത്തില് പേര് ക്ക് ദാരുണാന്ത്യം മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയില് ആച്ചിക്കലില് വച്ചായിരുന്നു അപകടം രാവിലെ മണിയോടെയായിരുന്നു അപകടം അപകടത്തില് മൂന്നു പേര് ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് ഏറ്റുമാനൂര് നീണ്ടൂര് ഓണംതുരുത്ത് കുറുപ്പന് പറമ്പില് സുരേഷ് കു... Read More →
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ ബാലികാദിനാഘോഷവും വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ വിതരണവും നടന്നു പ്രമുഖ തൊഴിൽ പരിശീലന കേന്ദ്രമായ പാലാ കരിയർഹൈറ്റ്സിന്റെ സഹകരണത്തോടെ നടന്ന പരിപാടി പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു പ... Read More →
കോട്ടയം മലയാള മാധ്യമ ചരിത്രത്തിൽ വിപ്ലവം സൃഷിടിക്കാനൊരുങ്ങുന്ന ബിഗ് ടിവിയിൽ കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് എഡിറ്ററായി കോട്ടയം സ്വദേശിനി സുജയ പാർവതി മലയാളത്തിലെ ഒരു വാർത്താ ചാനലിന്റെ ചീഫ് എഡിറ്റർ പദവിയിലെത്തുന്ന ആദ്യ വനിത എന്ന നേട്ടം ആണ് ബിഗ് ടിവിയിലൂടെ സുജയ പാർവ്വതി സ്വന്തമാക്കിയിരിക്കുന്നത് വാർത്ത... Read More →
സ് നേഹദീപം വീടുകളുടെ താക്കോല് സമര് പ്പണം ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള മുതല് വരെയുള്ള വീടുകളുടെ താക്കോല് സമര് പ്പണം നാളെയും മറ്റന്നാളുമായി ചൊവ്വ ബുധന് നടത്തപ്പെടുന്നതാണ് വീടുകള് കിടങ്ങൂര് സ് നേഹദീപത്തിന്റെ ആഭിമുഖ്യത്തിലും ാം സ് നേഹവീട് മുത്തോലി സ് നേഹദീപത്... Read More →
ഈരാറ്റുപേട്ടയിൽ വീടിന്റെ അലമാരയിൽ നിന്നും പവൻ കവർന്ന പ്രതി പിടിയിൽ ഈരാറ്റുപേട്ട നടയ്ക്കൽ കൊട്ടുകാപ്പളളി സ്വദേശിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ലക്ഷം രൂപ വില മതിക്കുന്ന പവൻ സ്വർണാഭരണങ്ങളാണ് ഡിസംബർ ന് മോഷണം പോയത് ഈരാറ്റുപേട്ട പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുടമയുടെ സുഹൃത്തായ നടക്കൽ പേരകത്തുശ്ശേരിൽ സുനീർ പി കെയാണ് പ... Read More →
പയ്യന്നൂർ പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു പ്രസന്നൻ എന്നയാളുടെ ബൈക്കാണ് കത്തിച്ചത് പ്രസന്നന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയത് നിലവില് ബൈക്ക് കത്തിച്ചതിനെതിരെ പ്രസന്നൻ പരാതി നൽകിയിട്ടുണ്ടെങ്കിലും ആ ർക്കെതിരെയും ആരോപണം ഉയർത്തിയിട്ടി... Read More →
കനത്ത ശീതക്കാറ്റ് മൂലം അമേരിക്കയിലേക്ക് യാത്രാ തടസങ്ങൾ ഉള്ളതിനാൽ ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി ജനുവരി മുതൽ ജനുവരി വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത് എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത് യുഎസിന്റെ തെക്ക് കിഴക്ക് മധ്യ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന ഫേൺ കൊടുങ്കാറ... Read More →
എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റിന്റെ പ്രവർത്തനവർഷത്തിൻ്റെ ഉദ്ഘാടനം പാലാ രൂപത എസ് എം വൈ എം ജനറൽ സെക്രട്ടറി സോനാ എ മാത്യു കൊച്ചുപറമ്പിൽ നിർവഹിച്ചു എസ് എം വൈ എം പാലാ രൂപത പ്രഥമ വനിത ജനറൽ സെക്രട്ടറിയാണ് വിശിഷ്ടാതിഥിയായി പങ്കെടുത്തത് എന്നുള്ളതിന്റെ പ്രത്യേകതയും ഈ ചടങ്ങിനുണ്ട് ഈ യോഗത്തിന് എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റ് വൈസ് പ്രസിഡ... Read More →
കൊച്ചി പ്ലസ് വണ് വിദ്യാര് ത്ഥിയെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി ചോറ്റാനിക്കര വിഎച്ച്എസ് സി സ് കൂളിലെ പ്ലസ് വണ് വിദ്യാര് ത്ഥിനി ആദിത്യയാണ് മരിച്ചത് രാവിലെ സ് കൂളില് പോകാനായി വീട്ടില് നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദി... Read More →
പാലാ സെന്റ് തോമസ് കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇൻനൊവേഷൻ കൗൺസിൽ രസതന്ത്ര വിഭാഗം സെന്റർ ഫോർ ഹ്യൂമൻ റിസോഴ് സ് ഡെവലപ് മെന്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സൈ ബ്രിഡ്ജ് ഇൻഡസ്ട്രി അക്കാദമിയ കോൺക്ലേവ് സംഘടിപ്പിച്ചു കേരള ഡെവലപ് മെന്റ് ആൻഡ് ഇൻനൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ഇൻനൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെൻറർ എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരി... Read More →
കോട്ടയം കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ മാണി എം പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ചങ്ങനാശ്ശേരിയിലെ കോട്ടയത്തും ലഭിച്ചത് പ്രൗഢോജ്വലമായ സ്വീകരണം പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ സ്വീകരണശേഷം ജില്ലാ അതിർത്തിയായ ചങ്ങനാശേരി ളായിക... Read More →
അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണകൂടം ശതമാനം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ വ്യാപാര മേഖലയിൽ പുതിയ സഖ്യങ്ങൾ തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി ഇന്ത്യയിലേക്ക് പരമ്പരാഗതമായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കാനാണ് കാർ നിയുടെ നീക്കം മാർച്ച് ആദ്യവാരം അദ്ദേഹം ഇന്ത... Read More →
കുറിച്ചിത്താനം ലൈബ്രറി നല് കുന്ന വിവിധ അവാര് ഡുകളുടെ സമര് പ്പണം നടന്നു ലൈബ്രറിസ്ഥാപകനും അധ്യാപകനും സാഹിത്യകാരനുമായ ശിവരാമപിള്ളയുടെയും ലൈബ്രറിയുടെ ആദ്യകാല പ്രവര് ത്തകനും കവിയുമായ പ്രദ്യുമ് നന് നായരുടെയും സ്മരണയ്ക്കായി ഏപ്പെടുത്തിയ പുരസ് കാരങ്ങളുടെ സമര് പ്പണമാണ് നടന്നത് താലൂക്ക് ലൈബ്രറി കൗണ് സില് സെക്രട്ടറി റോയി ഫ്രാന് സിസ് ... Read More →
പാലാ പാലാ സെൻ്റ് തോമസ് കോളജിലെ പ്രഭാഷണ പരിപാടിയിൽ തനിക്കുണ്ടായിരുന്ന ക്ഷണം പിൻവലിച്ചുവെന്ന് ദി കാരവൻ മുൻ എഡിറ്റർ വിനോദ് കെ ജോസ് ഫേസ് ബുക്കിൽ കുറിച്ചു ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അവസ്ഥ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു ക്ഷണം ഫെബ്രുവരി ന് നടക്കേണ്ടിയിരുന്ന പരിപാടിയുടെ പോസ്റ്ററും പുറത്തിറക്കിയിരുന്നു താൻ ഒരു വിവാദ വ്... Read More →
കൽപ്പറ്റ ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി പിടിയിൽ വയനാട് സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത് വെങ്ങപ്പള്ളി സ്വദേശി അഷ് കർ അലി യെയാണ് ബെംഗളൂരുവിൽ വെച്ച് സൈബർ ക്രൈം പൊലീസ് ഇൻസ് പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടി... Read More →
ചെങ്ങന്നൂര് ഗുജറാത്തിലുണ്ടായ വാഹനാപകടത്തില് മലയാളിക്ക് ദാരുണാന്ത്യം സൂറത്ത് മാണ്ഡവിയില് ചൊവ്വാഴ്ച പുലര് ച്ചെയുണ്ടായ വാഹനാപകടത്തില് ചെങ്ങന്നൂര് പാണ്ടനാട് സ്വദേശിനി ബിന് സി റോബിന് വര് ഗീസ് ആണ് മരിച്ചത് നാസിക്കില് നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ബിന് സിയും കുടുംബവും സഞ്ചരിച്ച കാര് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയാ... Read More →
നടൻ ബിജു മേനോനെതിരേ സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് ലക്ഷം രൂപ നഷ്ടമായെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു ബി ഉണ്ണികൃഷ്ണന്റെ ആരോപണം മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവ... Read More →
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത് ഒരാൾ പൊള്ളലേറ്റാണ് മരിച്ചത് കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത് കൊട്ടാരക... Read More →
തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ് പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് മദ്യപിച്ചിരുന്നത... Read More →
മൂന്ന് പതിറ്റാണ്ടിലധികമായി പാലായില് സ്വര് ണവ്യാപാര രംഗത്ത് പ്രവര് ത്തിച്ചുവരുന്ന വൈപ്പന ജൂവലറിയുടെ നവീകരിച്ച ഷോറൂം പ്രവര് ത്തനമാരംഭിച്ചു ചടങ്ങില് നഗരസഭാ ചെയര് പേഴ് സണ് ദിയ ബിനു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര് വഹിച്ചു വി വി ശാരദാമ്മ വൈപ്പന ഭദ്രദീപ പ്രകാശനം നടത്തി വാര് ഡ് കൗണ് സിലര് ബിജി ജോജോ വ്യാപാരി വ്യവസായി സെക്രട്ടറി വി സി ജോസ... Read More →
ചങ്ങനാശ്ശേരി എസ് എൻ ഡി പിയുമായി ഐക്യത്തിനില്ലെന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡ് തീരുമാനം നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ല എന്നും അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ എസ് എസ് ആഗ്രഹിക്കുന്നത് എന്നും എൻ എസ് എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു ഇതോടെ എൻ എസ... Read More →
ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പരിശീലന പരിപാടിയുടെ ഉത്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ് അനിൽകുമാർ മഞ്ഞപ്ലാക്കൽ നിർവ്വഹിച്ചു സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു ഹോർട്ടി കോർപ്പ് റിട്ട പ്രോഗ്രാം ഓഫീസർ ബെന്നി ഡാനി... Read More →
പാലാ നിയോജകമണ്ഡലത്തിൽ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടുകൂടി വിജയിക്കുമെന്ന് ദേശീയ കൗൺസിൽ അംഗം പി സി ജോർജ് പാലയുടെ വികസനത്തെ തടസ്സപ്പെടുത്തി പരസ്പരം പഴിചാരുന്നവരെയല്ല ജനങ്ങൾക്കാവശ്യമുള്ള വികസനം നടപ്പിലാക്കാൻ കഴിവുള്ളവരെയായിരിക്കും പാലാ ഇനി തിരഞ്ഞെടുക്കുക എന്ന് പി സി ജോർജ് പറഞ്ഞു ബിജെപി പാലാ നിയോജകമണ്ഡ... Read More →
ഇടനാട് കറ്റിയാനിക്കൽ വാഴവേലിക്കകത്ത് വേണുഗോപാൽ സി ജി അന്തരിച്ചു സംസ്ക്കാരം നാളെ ന് വീട്ടു വളപ്പിൽ ഭാര്യ ബീന മക്കൾ ആശ അജിത്മരുമക്കൾ ഷിബു സി സീതു അജിത് Read More →
വിശുദ്ധ മറിയം മഗ്ദലനയുടെ നാമധേയത്തിലുള്ള നരിയങ്ങാനം പള്ളിയിൽ ഈ വർഷത്തെ ഇടവക തിരുനാളിന് തുടക്കം ഫെബ്രുവരി എന്നീ ദിവസങ്ങളിലാണ് തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത് ഇന്ന് വൈകുന്നേരം ന് കൊടിയേറി നരിയങ്ങാനം സെന്റ് മേരി മഗ്ദാലീന പള്ളി വികാരി ഫാ തോമസ് പട്ടേരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു ഫാ ജിജൊ കോട്ടക്കാവിൽ സന്നിഹിതനായിരുന്നു പ്രധാ... Read More →
പാലാ പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വി ദ ഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയുടെ പല്ലാണ് ബ്രഷ് ചെയ്യുമ്പോൾ അടർന്ന് പോയത് പല്ല് വിഴു ങ്ങിയിരുന്ന കാര്യം കുട്ടി വീട്ട... Read More →
പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു സീനിയർ സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ പാലാ ഡി വൈ എസ് പി സദൻ കെ മുഖ്യാതിഥിയായിരുന്നു എസ് പി സി ജില്ലാ അസി നോഡൽ ഓഫീസർ ജയകുമാർ ഡി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്... Read More →
വൈക്കം നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ യുവത്വം വിവേകാനന്ദം പരിപാടിയുടെ ഉദ് ഘാടനം എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു സെക്രട്ടറി അഖിൽ ... Read More →
സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ് ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്... Read More →
കോട്ടയം അതിരൂപത കെ സി വൈ എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ധന്യൻ മാക്കീൽ പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് മാക്കീൽ തീർത്ഥാടനം കൈപ്പുഴ ദൈവദാസൻ പൂതത്തിൽ തൊമ്മി അച്ചന്റെ കബറിടത്തിങ്കൽനിന്ന് ഇടയ്ക്കാട്ട് ധന്യൻ മാർ മാത്യു മാക്കീൽ പിതാവിൻ്റെ കബറിടത്തിങ്കലേക്ക് നടത്തപ്പെട്ടു കൈപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് മദർ സി റൂബി ഏവരെയും സ്വാഗത... Read More →
കാസര് കോട് പ്രണയ നൈരാശ്യത്തില് കൈഞരമ്പ് മുറിച്ച് പ്ലസ് ടു വിദ്യാര് ത്ഥി പ്രണയിനിയായിരുന്ന പെണ് കുട്ടിയുടെ വീടിന് മുന്നിലെത്തിയാണ് വിദ്യാര് ത്ഥി കൈഞരമ്പ് മുറിച്ചത് കാസര് കോട് പരപ്പയിലാണ് സംഭവം വിദ്യാര് ത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു ബന്ധുക്കള് എതിര് ത്തതിനെ തുടര് ന്ന് പ്രണയബന്ധത്തില് നിന്ന് പെണ് കുട്... Read More →
ലയണ് സ് ക്ലബ്ബ് പാലാ സെന് ട്രലിന്റെ നേതൃത്വത്തില് പാലാ മരിയാ സദനത്തില് മെഗാ നേത്രപരിശോധനാ ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി അമിതാ ഐ കെയര് തിരുവല്ലയുടെ സഹകരണത്തോടെയാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത് പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര് പെഴ് സണ് ദിയാ ബിനു പുളിക്കക്കണ്ടം നിര് വഹിച്ചു മരിയാ സദനം ഗവേണിംഗ് ബോഡി മെമ്പ... Read More →
എരുമേലി മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടു ശബരിമലയിലേക്കുള്ള കാനന പാത വഴിയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എരുമേലിയിൽ ന് വൈകിട്ട് വരെയും അഴുതക്കടവിൽ ന് രാവിലെ വരെയും മുക്കുഴിയിൽ രാവിലെ വരെയും മാത്രമേ തീർഥാടകരെ കടത്തിവിടു തീർത്ഥാടകരുടെ സുരക്ഷ പരിഗണിച്ചാണ് പരമ്പരാഗത കാനന പാതയിലൂടെയുള്ള തീർത്ഥ യാത്രയ്ക്ക് ന... Read More →
ക്രൈസ് തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നടന്ന സീറോമലബാർ സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാ... Read More →
ഈരാറ്റുപേട്ട തെക്കേക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ് ബാച്ചിൻ്റ് പൂർവ്വ വിദ്യാത്ഥി കുടുംബ സംഗമം വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു ഭൂതകാലങ്ങളിൽ എന്ന പേരിൽ നടത്തിയ കലാലയ കുടുംബസംഗമം ആദ്യക്ഷരം കുറിച്ച പള്ളിക്കൂടത്തിൽ ഒത്തുചേർന്നത് ഏവർക്കും നവ്യാനുഭവമായി മാറി മുതിർന്ന കലാലയ അംഗം വഹാബ് മറ്റയ്ക്കാട് സംഗ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം