by News Desk | on 12 Jan 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലായിൽ ഭിക്ഷാടക മാഫിയാ സജീവം നഗരം യാചകമുക്ത മേഖലയാക്കണം നഗരത്തിൽ സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കണം അടിയന്തിര വിഷയങ്ങൾ അക്കമിട്ടു നിരത്തി പ്രശ്നപരിഹാരത്തിന് അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടത്തിൻ്റെ കത്ത് മുനിസിപ്പൽ സെക്രട്ടറിക്ക് വിശദാംശങ്ങൾ ഈ വാർത്തയോടൊപ്പം അടിയന്തിരമായി പാലാ നഗരസഭയെ യാചകമുക്ത നഗരസഭ യാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കണമെന്ന് ബിജു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു അടിയന്തിരമായി പാലാ കുരിശുപള്ളി ജംഗ്ഷനിൽ ടൗൺ ഹാളിനു എതിർവശം സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരുപതിനായിരം ത്തിലധികം ജനസംഖ്യയുള്ള നഗരസഭകളിൽ പാലിയേറ്റീവ് നഴ്സ്മാരുടെ എണ്ണം ഒന്നിലധികം നിയമിക്കണമെന്ന പുതിയ കേരള ഗവർമെൻ്റ് സർക്കുലർ സംബന്ധിച്ച് ഉത്സവ സീസൺ ആയതോടെ ഭിക്ഷാടന മാഫിയ പാലാ നഗരത്തിലും പിടി മുറുക്കിയിരിക്കുന്നതായി പാലാ ടൗണിലെ വ്യാപാരികൾ ഒന്നടങ്കവും പൊതുജനവും പരാതി ഉയർത്തിയിരിക്കുന്ന വിവരം അർഹിക്കുന്ന ഗൗരവത്തോടെ മുനിസിപ്പൽ കൗൺസിൽ പരിഗണിക്കണം ധാരാളം അന്യ സംസ്ഥാനക്കാർ അടക്കമുള്ള ഭിക്ഷയെടുക്കുന്നവർ കൂട്ടമായി പാലായിലേക്ക് എത്തിയിരിക്കുന്നു ഒരു ദിവസം ഭിഷക്കാരാണ് കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കയറിയിറങ്ങുന്നത് കസ്റ്റമേഴ്സിനെ വകവയ്ക്കാതെ ബലമായിട്ടാണ് ഇവർ ഭിക്ഷാടനം നടത്തുന്നത് ഭിക്ഷ ലഭിക്കാതെ ഇവർ സ്ഥാപനങ്ങളിൽ നിന്ന് ഇറങ്ങി പോകുകയുമില്ലായെന്നാണ് കടയുടമകൾ പറയുന്നത് ഇവർക്കിടയിൽ ധാരാളം മോഷ്ടാക്കളും ക്രിമിനൽ സ്വഭാവമുള്ളവരും ഉണ്ടെന്നതാണ് യാഥാർത്ഥ്യം നഗരസഭയും റവന്യൂ അധികാരികളും പോലീസും ചേർന്ന് ഇക്കാര്യത്തിൽ അടിയന്തിര പരിഹാരമുണ്ടാക്കേണ്ടതുണ്ട് സംയുക്ത യോഗം ഉടൻ വിളിച്ചു ചേർക്കണമെന്ന് ബിജു പുളിക്കക്കണ്ടം ആവശ്യപ്പെടുന്നു മണ്ഡല മകരവിളക്കു പ്രമാണിച്ച് അന്യ സംസ്ഥാന വാഹനങ്ങൾ പ്രതേകിച്ചും മലയാള ഭാഷയറിയാത്തവർ സഞ്ചരിക്കുന്ന വലിയ ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ നഗരമധ്യത്തിലൂടെ പ്രത്യേകിച്ചും കുരിശുപള്ളി ജംഗ്ഷനിലൂടെ കടന്നു വരുന്നു നിർഭാഗ്യവശാൽ ഇവർക്ക് സഹായകരമാവുന്ന സൂചനാ ബോർഡുകൾ കുരിശുപള്ളിക്കവലയിൽ ഇല്ല ഈ വിഷയം ഇക്കഴിഞ്ഞ ദിവസം താൻ നേരിട്ട് ചെയർപേഴ്സൻ്റെ ഓഫീസിൽ വച്ച് സെക്രട്ടറിയോടടക്കം ധരിപ്പിച്ചിരുന്നുവെന്ന് ബിജു പറഞ്ഞു എന്നാൽ അതിൻമേൽ മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ കാര്യം ഈ കുറിപ്പിലൂടെ വീണ്ടും ശ്രദ്ധയിൽ പെടുത്തേണ്ടി വരുന്നത് ഭാഷയറിയാത്തതിനാൽ ശരിയായ വഴി ചോദിച്ചു മനസ്സിലാക്കാൻ പോലും ഇവർക്ക് കഴിയുന്നുമില്ല ഇക്കാരണത്താൽ അനിയന്ത്രിതമായ രൂക്ഷമായ ഗതാഗതക്കുരുക്ക് നഗരത്തിൽ പതിവാകുന്നു മകരവിളക്ക് വരാൻ പോകുന്നതിനുമുമ്പായി ടൗൺ ഹാളിന് എതിർവശമുള്ള കൊട്ടുകാപ്പള്ളി പുരയിടത്തിൽ ഒഴിഞ്ഞു കിടക്കുന്ന ചെറിയ ഭാഗം റോഡിനോട് ചേർന്ന് അടിയന്തിരമായി ഒരു സൂചനാ ബോർഡ് സ്ഥാപിക്കണം മിതമായ വലുപ്പത്തിലുള്ള ബോർഡിൽ തൃശ്ശൂർ തൊടുപുഴ എന്നെങ്കിലും രേഖപ്പെടുത്തുകയും വേണം ഇക്കാര്യം ഉടൻ നടപ്പിലാക്കണം ഈ ബോർഡിനു വേണ്ടി വരുന്ന ചെലവ് വഹിക്കാൻ തയ്യാറായി കുരിശുപള്ളി ജംഗ്ഷനിലെ അടക്കം ചില കടയുടമകൾ വാക്കാൽ സമ്മതമറിയിച്ചുട്ടുണ്ടെന്നും ബിജു പുളിക്കക്കണ്ടം ചൂണ്ടിക്കാട്ടി ഇക്കാര്യം പരിഗണനയിലെടുത്ത് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനാൽ കൗൺസിൽ യോഗം ഉടൻ വിളിക്കണം ഇരുപതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളിൽ പാലിയേറ്റീവ് നഴ്സുമാരുടെ ഒന്നിലധികമാക്കണമെന്ന കേരളാ ഗവർമെൻ്റ് സർക്കുലർ പാലാ നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ നിലവിൽ എത്ര പേരാണ് പാലിയേറ്റീവ് നഴ് സ്മാരായ നഗരസഭയൽ ഉള്ളത് ഇക്കാര്യവും കൗൺസിൽ യോഗം വിളിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കണം ടി കാര്യവുമായി ബന്ധപ്പെട്ട ഗവർമെൻ്റ് സർക്കുലർ ഇതോടൊപ്പം ചേർക്കുന്നു മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് പാലാ മുനിസിൽ കൗൺസിൽ ഉടൻ വിളിച്ചു കൂട്ടാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും ബിജു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു
കാഞ്ഞിരപ്പള്ളി പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ് കോട്ടയം നഗരത്തിലെ പി ടി ചാക്കോ ബെഞ്ചമിൻ ബെയ് ലി തിരുവനന്തപുരം നഗരത... Read More →
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത് ഒരാൾ പൊള്ളലേറ്റാണ് മരിച്ചത് കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത് കൊട്ടാരക... Read More →
കരിമ്പ് വിളവെടുപ്പിനുള്ള തൊഴിലാളികളെന്ന വ്യാജേന എത്തി കവർച്ച നടത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ പിടികൂടി പൊലീസ് മഹാരാഷ്ട്ര സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത് ഇവരിൽ നിന്ന് ഗ്രാം സ്വർണം കണ്ടെടുത്തു ബാഗൽകോട്ട ജില്ലയിലെ ഗുലേഡഗുഡ്ഡ മമറെഡ്ഡികൊപ്പ ഗഡഗ് ജില്ലയിലെ ഹോളിഹദഗളി ഇവിടങ്ങളിൽ ദിവസങ്ങളായി തുടർന്നിരുന്ന ഭീതിയാണ് ആറംഗ സംഘ... Read More →
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് കുളപ്പുറത്ത് വീടിനുള്ളില് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത് ചങ്ങനാശ്ശേരിയില് നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ കല്ലാര് സ്വദേശിനി മോര് ക്കോലില് ഷെറിന് മാത്... Read More →
സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ ജനുവരി നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് തിയേറ്ററുകൾ അടച്ചിടും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്യും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകൾ അറിയിച്ചു സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകൾ നൽകേണ്ടതില്ലെന്നും തങ... Read More →
സ്വകാര്യ ബസില് ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കപ്പെട്ടതില് മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില് പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക... Read More →
എരുമേലി ആഘോഷാരവിൽ എരുമേലിക്ക് മതസൗഹാർദ നിറവു പകർന്നു വർണ്ണാഭമായി ചന്ദനക്കുടം ജനങ്ങൾ ഒരേമനസോടെ ഇശലുകൾക്കൊപ്പം ആനന്ദലഹരിയിൽ ചുവടുകൾ വച്ച് നീങ്ങിയത് മലയാളത്തിന്റെ പുണ്യദർശനമാണ് മഹല്ല് മുസ് ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനക്കുടം കാണാൻ ആയിരങ്ങളാണ് എത്തിയത് ഘോഷയാത്രയുടെ ഉത്ഘടനവും ഫ്ലാഗ് ഓഫും മന്ത്രി വി എൻ വാ... Read More →
രാജസ്ഥാനിലെ ജയ്പൂർ എൽ എൻ എം ഐ ഐ ടി കാമ്പസിൽ ജനുവരി മുതൽ വരെ നടന്ന ദേശീയ തലത്തിലുള്ള ഇന്ത്യ സാങ്കേതിക മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിലെ വിദ്യാർത്ഥികൾ വിവിധ എൻജിനീയറിങ് വകുപ്പുകളിൽ നിന്നായി വിദ്യാർത്ഥികളാണ് ഈ അഭിമാന നേട്ടത്തിൽ പങ്കാളികളായത് കേരള സെക്ഷൻ വ... Read More →
പാലാ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് കടനാട്ടിൽ കുട്ടവഞ്ചി ജലോത്സവം ജനുവരി മുതൽ വരെ കടനാട് ചെക്കു ഡാമിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു പ്രകൃതിയുടെ മടിത്തട്ടിൽ ആസ്വാദനത്തിൻ്റെ അതിരുകളില്ലാത്ത ആനന്ദം സമ്മാനിക്കുന്ന ആറ് നാളുകൾ വേഗതയുടെ കുതിപ്പുമായി കയാക്കിംഗ് പഴമയുടെ ഓർമപ്പെടുത്തല... Read More →
പാലായില് കഴിഞ്ഞ വര് ഷത്തിനിടെ എംഎല് എ നടപ്പാക്കിയ ഏതെങ്കിലും വികസനം ചൂണ്ടിക്കാണിക്കാനാകുമോ എന്ന് ജോസ് കെ മാണി എംപി ഭരണത്തിലിരിക്കുന്ന നേതാവ് തടസ്സപ്പെടുത്തുകയാണ് എന്നാണ് പറയുന്നത് കളരിയാമാക്കല് പാലം റിവര് വ്യൂ റോഡ് ബൈപ്പാസ് റോഡ് ഒന്നും പൂര് ത്തിയാക്കാനായിട്ടില്ല തന്റെ പിതാവ് കൊണ്ടുവന്ന ശതമാനം പൂര് ത്തിയായ പദ്ധതികളെ താന് ഞെര... Read More →
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത് ക്രൂരമായ ബലാൽസംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാ... Read More →
നാട്ടുകാരെയും ബന്ധുക്കളെയും രണ്ടുമണിക്കൂറോളം മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ് ശ നി യാ ഴ്ച രാ ത്രി എ ട്ട് മ ണി യോ ടെയായിരുന്നു ദ്വാ ര ക പു ലി ക്കാ ട് റോ ഡ രി കി ലെ വീ ട്ടു മു റ്റ ത്ത് ക ളി ക്കു ക യാ യി രു ന്ന വ ട്ട പ്പാ റ ബി ജു വി ന്റെ മ ക ള് ജി യ ന്ന എ ന്ന നാ ലു വ യ സ്സു ... Read More →
പൂഞ്ഞാർ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ സക്ഷമ മീനച്ചിൽ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗമിത്രം ആയ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹനനെ ആദരിച്ചു താലൂക്ക് പ്രസിഡന്റ് ഇ ജെ വിജയകുമാർ ജില്ലാ വൈസ് പ്രസിഡന്റ് അനു സുഭാഷ് താലൂക്ക് സെക്രട്ടറി ഗീത ഷിജി പൂഞ്ഞാർ മേഖല കൺവീനർ ആർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്... Read More →
കെ എസ് ടി എം കോട്ടയം ജില്ലാ സമ്മേളനംഈരാറ്റുപേട്ട കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് ജില്ല സമ്മേളനം അൽ മനാർ ഓഡിറ്റോറിയത്തിൽ നടന്നു സംസ്ഥാന സമിതി അംഗം ഇ എ ജബ്ബാർ സർ അധ്യക്ഷ്യത വഹിച്ചു വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ കെ എം സാദിഖ് ഉദ്ഘാടനം ചെയ്തു സമ്മേളന പ്രമേയം വിശദീകരിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രെട്ടറിഎ എ കബീർ സർ സംസാരിച്ചു തുട... Read More →
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുൻസിപ്പൽ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകിയപ്പോൾ ചെയർപേഴ്സൺ ശ്രീമതി സബീറ ജലീൽ വൈസ് ചെയർമാൻ കെ ദീപക്ക് കൗൺസിലർമാരായ ശ്രീമതി ജെസ്സി ആന്റണി ശ്രീ ആർ ഹരി ശ്രീ കെ ഗോപാലകൃഷ്ണൻ ശ്രീമതി ആതിര ജോഷി കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി ശ്... Read More →
കോട്ടയം കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ മാണി എം പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ചങ്ങനാശ്ശേരിയിലെ കോട്ടയത്തും ലഭിച്ചത് പ്രൗഢോജ്വലമായ സ്വീകരണം പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ സ്വീകരണശേഷം ജില്ലാ അതിർത്തിയായ ചങ്ങനാശേരി ളായിക... Read More →
വാഷിങ്ടണ് ഇന്ത്യ യൂറോപ്യന് യൂണിയന് വ്യാപാര കരാറിനെതിരെ രൂക്ഷവിമര് ശനവുമായി യുഎസ് കരാര് നടപ്പിലാക്കുന്നതിലൂടെ റഷ്യ യുക്രൈന് യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല് കുകയാണെന്ന് അമേരിക്ക വിമര് ശിച്ചു ഇന്ത്യയില് നിന്ന് ഫില് ട്ടര് ചെയ്ത റഷ്യന് എണ്ണ വാങ്ങുന്നതിലൂടെ യൂറോപ്പ് യുദ്ധത്തിന് കൂട്ടുനില് ക്കുകയാണെന്നും യുഎസ് ട്രഷറി ... Read More →
പാലാ നിയോജകമണ്ഡലത്തിൽ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടുകൂടി വിജയിക്കുമെന്ന് ദേശീയ കൗൺസിൽ അംഗം പി സി ജോർജ് പാലയുടെ വികസനത്തെ തടസ്സപ്പെടുത്തി പരസ്പരം പഴിചാരുന്നവരെയല്ല ജനങ്ങൾക്കാവശ്യമുള്ള വികസനം നടപ്പിലാക്കാൻ കഴിവുള്ളവരെയായിരിക്കും പാലാ ഇനി തിരഞ്ഞെടുക്കുക എന്ന് പി സി ജോർജ് പറഞ്ഞു ബിജെപി പാലാ നിയോജകമണ്ഡ... Read More →
കൽപ്പറ്റ ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി പിടിയിൽ വയനാട് സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത് വെങ്ങപ്പള്ളി സ്വദേശി അഷ് കർ അലി യെയാണ് ബെംഗളൂരുവിൽ വെച്ച് സൈബർ ക്രൈം പൊലീസ് ഇൻസ് പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടി... Read More →
ഉത്തര് പ്രദേശിലെ ഗോരഖ്പൂര് സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു ന്യൂമോണിയ ബാധിച്ചു ചികിത്സയിലിരിക്കെയാണ് അന്ത്യം ഇന്ന് രാവിലെ ന് ഗോരഖ്പൂര് ഫാത്തിമ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം മുതൽ വരെ വർഷം രൂപതയെ നയിച്ച ബിഷപ്പ് പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഫെബ്രുവരി ന് വൈക്കത്താണ് ഡോമ... Read More →
കോഴിക്കോട് ഗോവിന്ദപുരത്തെ ദീപകിന്റെ മരണത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ന് വിധി പറയും കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും മോണി മെന്ററി ബെനിഫിറ്റും ലഭിക്കുന്നതിന്... Read More →
ഈരാറ്റുപേട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായും പൂഞ്ഞാറും പിടിക്കാനൊരുങ്ങി ബിജെപി ഔദ്യോഗികമായി സ്ഥാനാർത്ഥികളെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ രാഷ്ട്രീയ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ വ്യക്തമായി തുടങ്ങിയിട്ടുണ്ട് പൂഞ്ഞാറിൽ പി സി ജോർജ്ജും പാലായിൽ ഷോൺ ജോർജ്ജും എൻ ഡി എ സ്ഥാനാർഥികളായി മത്സരിച്ചേക്കുമെന്നാണ് സൂചന എൻ... Read More →
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നടന്ന കുടുംബ തർക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു നിലവിൽ ഓൺലൈനിൽ വൈറലായ ഈ ക്ലിപ്പിൽ വീടിനുള്ളിലെ കട്ടിലിൽ കെട്ടിയിരിക്കുന്ന ഒരു പുരുഷനെ കാണാം ഭാര്യയും പുരുഷന്റെ അമ്മയും തമ്മിലുള്ള തർക്കവും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു ക്ലിപ്പിന്റെ അവസാനം അമ്മ മകന്റെ കൈകളിലെ കെട്ടഴിക്കാൻ ശ്രമിക്കുന്ന... Read More →
കുടുംബശ്രീ ജില്ലാ മിഷന്റെയും നബാര് ഡിന്റെയും നേതൃത്വത്തില് സംഘടിപ്പിച്ച കഫെ കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് വൈക്കം ബീച്ച് ഗ്രൗണ്ടില് ഉജ്ജ്വല തുടക്കമായി മേളയുടെ ഉദ്ഘാടനം നഗരസഭ ചെയര് മാന് അബ്ദുള് സലാം റാവുത്തര് നിര് വഹിച്ചു കുടുംബശ്രീ സിഡിഎസ് ചെയര് പേഴ് സണ് ശ്രീമതി സല് ബി ശിവദാസ് സ്വാഗതം ആശംസിച്ച യോഗത്തില് വൈക്കം ബ്ലോക്ക് പഞ്ചായത്ത... Read More →
പാലാ കത്തീഡ്രൽ പള്ളിയുമായി തർക്കം നിലനിൽക്കുന്ന സി വൈ എം എൽ സംഘടനയുടെ ആസ്ഥാനമന്ദിരം രാത്രിയുടെ മറവിൽ തകർക്കപ്പെട്ട സംഭവം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നു പള്ളിയുമായി ബന്ധപ്പെട്ടവരാണ് ഇത് ചെയ്തതെന്ന് പാലായിൽ പരക്കെ സംസാരം നിലനിൽക്കുന്നുണ്ടായിരുന്നു ഇതിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത് യുവ വൈദി... Read More →
കവീക്കുന്ന് സ്കൂൾ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ സ്കൂൾ മാനേജർ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിർമ്മിച്ച് സ്കൂൾ അവിസ്മരണീയമാക്കിയത് കൈറ്റ്സ് എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോനുബന്ധിച്ചു പുറത്തിറക്കിയത് ചി... Read More →
കനത്ത ശീതക്കാറ്റ് മൂലം അമേരിക്കയിലേക്ക് യാത്രാ തടസങ്ങൾ ഉള്ളതിനാൽ ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി ജനുവരി മുതൽ ജനുവരി വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത് എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത് യുഎസിന്റെ തെക്ക് കിഴക്ക് മധ്യ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന ഫേൺ കൊടുങ്കാറ... Read More →
കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാ ണ് വിവരം പുറലോകം അറിയുന്നത് മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പ... Read More →
തിരുവനന്തപുരം ജവഹർനഗരിലെ കോടികളുടെ ഭൂമിതട്ടിപ്പ് കേസിൽ ശാസ് തമംഗലം സബ് രജിസ്ട്രാർ അറസ്റ്റിൽ സബ് രജിസ്ട്രാർ ലക്ഷ്മിയെ മ്യൂസിയം പൊലീസ് അറസ്റ് ചെയ്തു പ്രവാസി സ്ത്രീയുടെ കോടികൾ വിലമതിക്കുന്ന ഭൂമിയാണ് തട്ടിയത് നേരത്തെ ഈ കേസിൽ ജില്ലാ കോണ് ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠൻ പിടിയിലായിരുന്നു അനന്തപുരി മണികണ്ഠനെ ക... Read More →
പാലാ പാലാ സെൻ്റ് തോമസ് കോളജിലെ പ്രഭാഷണ പരിപാടിയിൽ തനിക്കുണ്ടായിരുന്ന ക്ഷണം പിൻവലിച്ചുവെന്ന് ദി കാരവൻ മുൻ എഡിറ്റർ വിനോദ് കെ ജോസ് ഫേസ് ബുക്കിൽ കുറിച്ചു ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അവസ്ഥ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു ക്ഷണം ഫെബ്രുവരി ന് നടക്കേണ്ടിയിരുന്ന പരിപാടിയുടെ പോസ്റ്ററും പുറത്തിറക്കിയിരുന്നു താൻ ഒരു വിവാദ വ്... Read More →
തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ് പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് മദ്യപിച്ചിരുന്നത... Read More →
കോട്ടയം പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡുകളും സ്വന്തമാക്കിയ മലയാളത്തിന്റെ മെഗാ സ്റ്റാർ മ്മൂട്ടിയെ ഇപ്പോൾ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരിക്കുകയാണ് റിപ്പ... Read More →
കവീക്കുന്ന് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികൾക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടർന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത് റോഷ്ണിയുടെ ഭർത്താവ് മുണ്ടത്താനത്ത് അഭിലാഷ് ... Read More →
ലയണ് സ് ക്ലബ്ബ് പാലാ സെന് ട്രലിന്റെ നേതൃത്വത്തില് പാലാ മരിയാ സദനത്തില് മെഗാ നേത്രപരിശോധനാ ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി അമിതാ ഐ കെയര് തിരുവല്ലയുടെ സഹകരണത്തോടെയാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത് പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര് പെഴ് സണ് ദിയാ ബിനു പുളിക്കക്കണ്ടം നിര് വഹിച്ചു മരിയാ സദനം ഗവേണിംഗ് ബോഡി മെമ്പ... Read More →
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പാലാ സെന്റ് തോമസ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് സ്കൂൾ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ടീമിനെ ന് പരാജയപ്പെടുത്തി പാലാ സെന്റ് തോമസ് സ്കൂളിനായി ഹാട... Read More →
ആഴ്ചയില് അഞ്ച് പ്രവര് ത്തി ദിവസമാക്കണം എന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാര് ചൊവ്വാഴ്ച പണിമുടക്കും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് സിന്റെ യുഫ്ബിയു നേതൃത്വത്തിലാണ് പണിമുടക്ക ് നിലവില് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാര് ക്ക് അവധിയാണ് ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകള് ആവശ്യപ്പെടുന്നത് ഇതിനായ... Read More →
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയേറുമ്പോള് തെങ്ങോലയ്ക്കും ഡിമാന് ഡ് കൂടുന്നു ഓല മെടഞ്ഞാല് വില പിന്നെയും കൂടും ഒരുകാലത്ത് തെങ്ങോലയും പനയോലയും കൊണ്ടായിരുന്നു വീടുകളുടെ മേല് ക്കൂര മേഞ്ഞിരുന്നത് ഇതേ തുടര് ന്ന് ഓലയുടെ ഉപയോഗവും ആവശ്യവും കേരളത്തില് കൂടുതലായിരുന്നു എന്നാല് പില് ക്കാലത്ത് പഴയകാലത്തെ ഓലമേഞ്ഞ വീടുകള് ഇന്ന് അപൂര് വ... Read More →
ചങ്ങനാശ്ശേരി എസ് എൻ ഡി പിയുമായി ഐക്യത്തിനില്ലെന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡ് തീരുമാനം നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ല എന്നും അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ എസ് എസ് ആഗ്രഹിക്കുന്നത് എന്നും എൻ എസ് എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു ഇതോടെ എൻ എസ... Read More →
വാഷിങ്ടൺ ഇന്ത്യക്കുമേൽ ട്രംപ് ഭരണകൂടം ചുമത്തിയ ശതമാനം തീരുവ പകുതിയായി കുറയ്ക്കാൻ സാധ്യത റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴ യായി ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച തീരുവ യുഎസ് എടുത്തുകളയുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു ഒരു അഭിമുഖത്തിലാണ് സ് കോട്ട് ബെസെന്റ് തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചന നൽകി റഷ്യൻ എണ... Read More →
ചെന്നൈ വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് ജനുവരി ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം