by News Desk | on 12 Jan 2026
Share: Facebook | Twitter | WhatsApp | LinkedIn
എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര് ടിസി ലിമിറ്റഡ് സ് റ്റോപ്പ് ബസുമാണ് കൂട്ടിയിടിച്ചത് അപകടത്തില് കാര് പൂര് ണമായും തകര് ന്നു
സ്ഥലം എംഎല് എയെ കൊണ്ട് വികസനം എങ്ങനെ നടത്തിക്കാതിരിക്കാം എന്നാണ് എംപി പറഞ്ഞതെന്ന് മാണി സി കാപ്പന് എംഎല് എ പദ്ധതികള് ക്ക് ജോസ് കെ മാണി വിഘാതം സൃഷ്ടിക്കുന്നതായി നേരിട്ടുള്ള ആരോപണവും എംഎല് എ ഉന്നയിച്ചു ഒരു പ്രാവിശ്യം കൂടി മല് സരിച്ചാല് ഒരുതവണകൂടി തോല് ക്കും എന്നറിയാവുന്നതിനാലണ് ഇത്തരം ആരോപണങ്ങള് ഉന്നയിക്കുന്നത് കളരിയാമാക്കല് പാ... Read More →
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത് ക്രൂരമായ ബലാൽസംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാ... Read More →
തിരുവനന്തപുരം പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു നെട്ടയം മലമുകൾ റോഡിൽ ബി ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവ... Read More →
ലയണ് സ് ക്ലബ്ബ് പാലാ സെന് ട്രലിന്റെ നേതൃത്വത്തില് പാലാ മരിയാ സദനത്തില് മെഗാ നേത്രപരിശോധനാ ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി അമിതാ ഐ കെയര് തിരുവല്ലയുടെ സഹകരണത്തോടെയാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത് പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര് പെഴ് സണ് ദിയാ ബിനു പുളിക്കക്കണ്ടം നിര് വഹിച്ചു മരിയാ സദനം ഗവേണിംഗ് ബോഡി മെമ്പ... Read More →
കോട്ടയം മലയാള മാധ്യമ ചരിത്രത്തിൽ വിപ്ലവം സൃഷിടിക്കാനൊരുങ്ങുന്ന ബിഗ് ടിവിയിൽ കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് എഡിറ്ററായി കോട്ടയം സ്വദേശിനി സുജയ പാർവതി മലയാളത്തിലെ ഒരു വാർത്താ ചാനലിന്റെ ചീഫ് എഡിറ്റർ പദവിയിലെത്തുന്ന ആദ്യ വനിത എന്ന നേട്ടം ആണ് ബിഗ് ടിവിയിലൂടെ സുജയ പാർവ്വതി സ്വന്തമാക്കിയിരിക്കുന്നത് വാർത്ത... Read More →
തൊടുപുഴ തോട്ടുപുറം ഫ്യൂവൽസിന് സമീപം കൊലാനി ബൈപാസിൽ ഞായറാഴ്ച പുലർച്ചെ മോട്ടോർ സൈക്കിളും ലോറിയും കൂട്ടിയിടിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും കളമശ്ശേരിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ അഭിഷേക് വിനോദ് ആണ് മരിച്ചത് സഹപാഠിയും കൊല്ലം ജില്ലയ... Read More →
കൊച്ചി പ്രമുഖ വ്യവസായി സി ജെ റോയ് യുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കോണ് ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര് ടി എ ജോസഫ് റോയ് യുടെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ലയെന്നും അദ്ദേഹത്തെ കുറിച്ച് ഓ ർമ്മകൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ടി എ ജോസഫ് പറഞ്ഞു റോയ് യുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരുകയാണെന്നും എസ്ഐടിയുടെകീഴിയി... Read More →
സംസ്ഥാന ജൂനിയര് ബാസ് ക്കറ്റ് ബോള് ചാമ്പ്യന് ഷിപ്പിന് പാലായില് തിരിതെളിഞ്ഞു അല് ഫോന് സാ കോളേജ് ഗ്രൗണ്ടില് ചാംപ്യന് ഷിപ്പിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര് വഹിച്ചു പാലാ ചലഞ്ചേഴ് സ് ക്ലബ് പ്രസിഡന്റ് സൂരജ് മാത്യു മണര് കാട് അദ്ധ്യക്ഷനായിരുന്നു യോഗത്തില് റവ ഫാ ജോസഫ് തടത്തില് അനുഗ്രഹപ്രഭാഷണം നടത്തി ചാമ്പ്യന് ഷിപ്പ് പതാക ഉയര് ത്തല് ന... Read More →
നാടിന് ആവേശവും പുതുമയും സമ്മാനിച്ച കാർണിവൽ വെള്ളികുളത്തിന് വേറിട്ട അനുഭവമായി കാർണിവൽ ആഘോഷം വെള്ളികുളം നാടിന് ആവേശവും പുതുമ നിറഞ്ഞ അനുഭവവുമായി മാറി പാലാ രൂപതയിൽ ആദ്യമായിട്ടാണ് ഒരു ഇടവക കാർണിവൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത് വെള്ളികുളത്തെ നാനാ ജാതി മതസ്ഥരെ ഒരുമിച്ചു കൂട്ടിയും വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയുമാണ് കാർണിവൽ നടത... Read More →
പാലാ നെല്ലിയാനിലെ മിനി സിവില് സ്റ്റേഷന് തുറന്നു പ്രവര് ത്തിക്കുക വാടക കെട്ടിടങ്ങളിലുള്ള സര് ക്കാര് ഓഫീസുകള് മാറ്റി സ്ഥാപിക്കുക എന്നി ആവശ്യങ്ങള് ഉന്നയിച്ചു കൊണ്ടു തിങ്കളൊഴ്ച നു ആം ആദ്മി പാര് ട്ടി താലൂക്കു ഓഫീസിനു മുമ്പാകെ ധര് ണ്ണ സമരം നടത്തുന്നു റീജിയണല് ട്രാന് സ്പോര് ട്ട് ഓഫീസ് എക്സൈസ് സര് ക്കിള് ഓഫീസ് മീനച്ചില് താലൂക്കു വൃ... Read More →
കോഴിക്കോട് ഒന് പതാം ക്ലാസ് വിദ്യാര് ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന് അറസ്റ്റില് താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന് കണ്ടി മുജീബ് റഹ്മാന് ആണ് പിടിയിലായത് സ് കൂളില് നടന്ന കൗണ് സിലിംഗിനിടെയാണ് പെണ് കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തിയത് കഴിഞ്ഞ വര് ഷം ജൂണിലാണ് സംഭവമുണ്ടായതെന്നാണ... Read More →
പാലാ രൂപതാ കുടുംബ കൂട്ടായ്മ സമ്മേളനം ജനുവരി ചൊവാഴ്ച മണിക്ക് ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തുന്നു ന് രജിസ്ട്രഷൻ ബൈബിൾ പ്രതിഷ്ഠയോടു കൂടി ആരംഭിക്കുന്ന പരിപാടി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും രൂപത പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും വികാരി ജനറൽ മോൺ സെബാസ്റ്റ്യ... Read More →
പാലാ മുരിക്കുംപുഴ ചൊള്ളാനിക്കൽ സി പി ചന്ദ്രൻ നായർ നിര്യാതനായി ഇന്ന് ശനി രാവിലെ ന് അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു എൻ എസ് എസ് ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റുമായിരുന്നു പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു മക്കൾ ലത സ്മിത ലക്ഷ്മിമരുമക്കൾ ... Read More →
ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ... Read More →
ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തിലെ അത്യപൂര് വ്വവും പ്രശസ്തവുമായ ചുവര് ചിത്രങ്ങള് സംരക്ഷിക്കുവാനുള്ള നടപടികള് പൂര് ത്തീകരിച്ചു പ്രാചീന ദ്രാവിഡ കലയുടെ പില് ക്കാല അനുബന്ധങ്ങളായ ദാരുശില് പങ്ങളും ചുമര് ചിത്രങ്ങളും ചില ചെടികളുടെ ഇലയും പൂക്കളും ഉപയോഗിച്ച് നിറച്ചാത്തിലാണ് ഒരുക്കിയിരുന്നത് ഇവയ്ക്ക് മങ്ങലേല് ക്കാത്ത വിധമുള്ള മിനുക്ക... Read More →
സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ് ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്... Read More →
വികസനം മുടക്കുന്ന ജനദ്രോഹ നയമാണ് ജോസ് കെ മാണി പിന്തുടരുന്നതെന്ന് മാണി സി കാപ്പൻ എം എൽ എതന്നെ തോൽപ്പിച്ച പാലാക്കാരെ ദ്രോഹിക്കുന്നതിനായി ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ജോസ് കെ മാണി അട്ടിമറിക്കുന്നതായി മാണി സി കാപ്പൻ എംഎൽഎ കെ എം മാണി തുടങ്ങിവച്ച പദ്ധതി പോലും പൂർത്തീകരിക്കുവാൻ ജോസ് കെ മാണ... Read More →
ഇടനാട് കറ്റിയാനിക്കൽ വാഴവേലിക്കകത്ത് വേണുഗോപാൽ സി ജി അന്തരിച്ചു സംസ്ക്കാരം നാളെ ന് വീട്ടു വളപ്പിൽ ഭാര്യ ബീന മക്കൾ ആശ അജിത്മരുമക്കൾ ഷിബു സി സീതു അജിത് Read More →
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് യുവതിയെയും യുവാവിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹത തുടരുന്നു ഇടുക്കി കല്ലാര് മോര് ക്കോലില് ഷേര് ളി മാത്യു ഷെറിന് ആണ് ശരീരത്തില് മുറിവുകളുമായി മരിച്ച നിലയില് കണ്ടെത്തിയത് വീടിന്റെ സ്റ്റെയറിന്റെ ഭാഗത്ത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകന് ജോബ് സ് കറിയയെ തൂങ്ങി മരിച്ച ന... Read More →
പാലാ ഇന്ത്യൻ ഫോറിൻ സർവ്വീസിനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും അൽഫോൻസാ കോളജ് വിമൺ സെല്ലും ചേർന്ന് അൽഫോൻസാ കോളജിൽ മീറ്റ് ദ ഡിപ്ലോമാറ്റ് പരിപാടി സംഘടിപ്പിക്കുന്നു ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ രാവിലെ ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും കോളജ് പ്രിൻസിപ്പൽ പ്ര... Read More →
വൈക്കം നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ യുവത്വം വിവേകാനന്ദം പരിപാടിയുടെ ഉദ് ഘാടനം എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു സെക്രട്ടറി അഖിൽ ... Read More →
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് കുളപ്പുറത്ത് വീടിനുള്ളില് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത് ചങ്ങനാശ്ശേരിയില് നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ കല്ലാര് സ്വദേശിനി മോര് ക്കോലില് ഷെറിന് മാത്... Read More →
ഏറ്റുമാനൂര് മഹാദേവ ക്ഷേത്രത്തിലെ മണ്ഡല മകര വിളക്കുമഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ഭജനോത്സവത്തില് ഭക്തജനത്തിരക്ക് തിരിവിതാംകൂര് ദേവസ്വം ബോര് ഡും ക്ഷേത്രം ഉപദേശക സമിതിയും സംയുക്തമായാണ് ഭക്തജന പങ്കാളിത്തത്തോടെ ഭജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത് ജനുവരി ന് മകര വിളക്ക് ദിവസം വേലകളി കര് പ്പൂരാഴി എന്നിവ നടത്തും ക്ഷേത്രത്തില് ... Read More →
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നടന്ന കുടുംബ തർക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു നിലവിൽ ഓൺലൈനിൽ വൈറലായ ഈ ക്ലിപ്പിൽ വീടിനുള്ളിലെ കട്ടിലിൽ കെട്ടിയിരിക്കുന്ന ഒരു പുരുഷനെ കാണാം ഭാര്യയും പുരുഷന്റെ അമ്മയും തമ്മിലുള്ള തർക്കവും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു ക്ലിപ്പിന്റെ അവസാനം അമ്മ മകന്റെ കൈകളിലെ കെട്ടഴിക്കാൻ ശ്രമിക്കുന്ന... Read More →
കെ പി എം എസ് കിടങ്ങൂര് ാം നമ്പര് ശാഖയുടെ ാമത് വാര് ഷിക സമ്മേളനം നടന്നു കിടങ്ങൂര് തമിഴ് വിശ്വകര് മ്മ സൊസൈറ്റി ഹാളില് നടന്ന സമ്മേളനം കെപിഎംഎസ് ഏറ്റുമാനൂര് യൂണിയന് ഖജാന് ജി പി വി സുകുമാരന് ഉദ്ഘാടനം ചെയ്തു യോഗത്തില് ശാഖ പ്രസിഡണ്ട് പി കെ ദേവദാസ് അധ്യക്ഷത വഹിച്ചു യൂണിയന് വൈസ് പ്രസിഡണ്ട് ഡോക്ടര് സുരേഷ് കുമാര് മുഖ്യ പ്രഭാഷണം നടത്തി ശാഖാ ഭ... Read More →
ആഗ്ര ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത് യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പില് കോട്ടയത്ത് എല് ഡിഎഫ് സ്ഥാനാർഥിയായി അഡ്വ കെ അനിൽകുമാർ മത്സരിച്ചേക്കും ജില്ലാ സെക്രട്ടറി ടി ആര് രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില് ഇടം നേടിയിട്ടുണ്ട് ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില് കുമാറിന് തന്നെയാണ് സ്ഥാനാ... Read More →
എം വി ഐ പി കുറുപ്പന്തറ സബ്ഡിവിഷന്റെ കീഴിലുള്ള കനാലുകള് കാടുകയറി നശിച്ചതോടെ ഇവിടം പാമ്പുകളുടെയും മറ്റ് ജീവികളുടെയും ആവാസ കേന്ദ്രങ്ങളായി മാറുന്നതായി ആക്ഷേപം കിടങ്ങൂര് മൈനര് ഡിസ്ട്രിബ്യൂട്ടറി ഭാഗമായുള്ള കാണക്കാരി കടപ്ലാമറ്റം ഭാഗത്ത് കനാലുകള് മുഴുവനായി കാടുകയറി നശിച്ച നിലയിലാണ് പാഴ്മരങ്ങള് അടക്കം വളര് ന്നതോടെ കനാല് ഭിത്തികള് പ... Read More →
കനത്ത ശീതക്കാറ്റ് മൂലം അമേരിക്കയിലേക്ക് യാത്രാ തടസങ്ങൾ ഉള്ളതിനാൽ ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി ജനുവരി മുതൽ ജനുവരി വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത് എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത് യുഎസിന്റെ തെക്ക് കിഴക്ക് മധ്യ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന ഫേൺ കൊടുങ്കാറ... Read More →
മുത്തോലി പഞ്ചായത്തിലെ പത്താം വാര് ഡില് കൊമ്പനാല് പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള് ക്ക് ദുരിതമാകുന്നു സാമൂഹ്യവിരുദ്ധര് കക്കൂസ് മാലിന്യങ്ങള് ഈ ഭാഗത്ത് തള്ളുന്നതായാണ് പരാതി ഉയരുന്നത് ശബരിമല തീര് ത്ഥാടകരുടെ വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡില് തുടര് ച്ചായി മാലിന്യ നിക്ഷേപം നടത്തുന്നത് വാഹന യാത്രികരെയും കാല് നടയാത്രക്കാരെയും... Read More →
വിശുദ്ധ മറിയം മഗ്ദലനയുടെ നാമധേയത്തിലുള്ള നരിയങ്ങാനം പള്ളിയിൽ ഈ വർഷത്തെ ഇടവക തിരുനാളിന് തുടക്കം ഫെബ്രുവരി എന്നീ ദിവസങ്ങളിലാണ് തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത് ഇന്ന് വൈകുന്നേരം ന് കൊടിയേറി നരിയങ്ങാനം സെന്റ് മേരി മഗ്ദാലീന പള്ളി വികാരി ഫാ തോമസ് പട്ടേരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു ഫാ ജിജൊ കോട്ടക്കാവിൽ സന്നിഹിതനായിരുന്നു പ്രധാ... Read More →
അ മി ത വേ ഗം ചോ ദ്യം ചെ യ്ത യു വാ ക്ക ളെ മ ർ ദി ച്ചെ ന്ന പ രാ തി യി ൽ എ റ ണാ കു ളം ഞാ റ യ്ക്ക ൽ പോ ലീ സ് സ്റ്റേ ഷ നി ലെ മൂ ന്ന് പോ ലീ സു കാ ർ ക്ക് സ സ്പെ ൻ ഷ ൻ പോ ലീ സു കാ ർ ക്ക് വീ ഴ്ച പ റ്റി യെ ന്ന പ്രാ ഥ മി ക റി പ്പോ ർ ട്ടി ന് റെ അ ടി സ്ഥാ ന ത്തി ലാ ണ് ന ട പ ടി വൈ പ്പി ൻ സ്വ ദേ ശി ക ളാ യ നി തി ൻ നെ സ്റ്റ ൺ എ ന്നി വ ർ ക്കാ ണ് മ ർ ദ്ദ ന മേ റ്റ ത് സം ഭ വ ത്തി ൽ ഡി ജി പി ക്കും മു ... Read More →
ക്രൈസ് തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നടന്ന സീറോമലബാർ സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാ... Read More →
ഏറ്റുമാനൂരിലെ യാത്രക്കാര് ക്ക് റിപ്പബ്ലിക് ദിന സമ്മാനമായി എക് സ്പ്രസ്സ് മെമുവിന് സ്റ്റോപ്പ് അനുവദിച്ചു റിപ്പബ്ലിക് ദിനത്തില് ദക്ഷിണ റെയില് വേ വിവിധ സ്റ്റേഷനുകളില് പ്രഖ്യാപിച്ച സ്റ്റോപ്പുകളുടെ കൂട്ടത്തിലാണ് എക് സ്പ്രസ്സ് മെമുവിന് ഏറ്റുമാനൂരിലെ സ്റ്റോപ്പും പ്രഖ്യാപിച്ചത് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ് റെയില് സിന... Read More →
കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു കോളെജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളെജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ... Read More →
പാലാ സപ്തതി നിറവിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് ജോസഫ് കല്ലറങ്ങാട്ട് പലപ്പോഴും ദീർഘവീക്ഷണത്തോടെ മഹത്തരമായ തീരുമാനങ്ങൾ എടുത്തിട്ടുള്ള വ്യക്തിത്വമാണ് മാർ ജോസഫ് ജോസഫ് കല്ലറങ്ങാട്ട് സഭയെയും തന്റെ അജഗണങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്ന പിതാവ് ഇന്ന് ന്റെ നിറവിലാണ് പാലാ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായ മാർ ജോസഫ് കല്ലറങ്ങാട്ട് ജനുവരി ന... Read More →
കെ എസ് ആർ ടി സി ഡിപ്പോകളിൽ യാത്രക്കാരെ വായനയിലേക്കും കൈപിടിച്ചുയർത്തുന്ന പുതിയ സംരംഭത്തിന് തുടക്കം കണ്ടക്ടർമാർ ഡ്രൈവർമാർ മെക്കാനിക്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പുസ്തകക്കൂട് എന്ന പേരിൽ ഡിപ്പോകളിൽ വായനസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം ബസ് കാത്തുനിൽക്കുന്നവർക്ക് പുസ്തകമെടുത്ത് വായിക്കാനും വായിച്ച ശേഷം തിരിച്ചുവെക്കാനും സാധിക്... Read More →
പാലാരൂപതയിലെ ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന് അനുമോദനവും വിജയദിനാഘോഷവും പാലാ രൂപത ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ് സ്കൂളിന് അനുമോദനവും വിജയദിനാഘോഷവും ജനുവരി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്ന് ന് ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കും സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷ... Read More →
ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ കാസർകോട് ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത് വാടക ക്വാർട്ടേഴ് സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു Read More →
സ്വകാര്യ ബസില് ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കപ്പെട്ടതില് മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില് പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം