എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്.

by News Desk | on 12 Jan 2026

Share: Facebook | Twitter | WhatsApp | LinkedIn


തിരുവനന്തപുരം എച്ച് ഐ വി ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സൂക്ഷിച്ചില്ലെങ്കിൽ അത്യന്തം അപകടകരമാണ് ചെറുപ്പക്കാർ ചതിക്കുഴിയിൽപ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത് കണക്കുകൾ പ്രകാരം പുതിയതായി എച്ച്ഐവി അണുബാധിതർ ആകുന്നവരിൽ നും നും ഇടയിൽ പ്രായമുള്ളവർ മുതൽ വരെ യഥാക്രമം എന്ന തോതിലാണ് ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ തന്നെ ആണ് ഈ പ്രായത്തിലുള്ള പുതിയ അണുബാധിതർ ഇത് മനസിലാക്കിക്കൊണ്ട് യുവജനങ്ങളുടെ ഇടയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി ദേശീയ യുവജന ദിനം സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി എച്ച്ഐവി എയിഡ്സ് ക്ഷയ രോഗ മുക്ത കേരളം ലക്ഷ്യമിട്ട് അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത് എത്രകാലം ജീവിച്ചാലും അത്രയും നാൾ ഗുണനിലവാരമുള്ള ജീവിതം ഉറപ്പ് വരുത്താനാകണം മാരകമായ പല രോഗങ്ങളിൽ നിന്നും നമുക്ക് തന്നെ പ്രതിരോധം തീർക്കാനാകും രോഗമുക്തമായ ജീവിതത്തിന് വേണ്ടി പ്രവർത്തിക്കാം എല്ലാവരും ഇതിന്റെ അംബാസഡർമാരാകണം ജീവിതശൈലീ രോഗങ്ങളിൽ നിന്നും മുക്തമാകുന്നതിന് കേരളം വെൽനസ് മിഷനിലേക്ക് പോകുകയാണ് വ്യായാമം ചെയ്യുക നല്ല ആഹാരം കഴിക്കുക നന്നായി ഉറങ്ങുക നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത് എല്ലാവരും അതിൽ പങ്കാളികളാകണം എച്ച്ഐവി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം പ്രായപൂർത്തിയായവരിലെ എച്ച് ഐ വി സാന്ദ്രത ഇന്ത്യയിൽ ആണെങ്കിൽ കേരളത്തിൽ അത് ആണ് കേരളം എച്ച്ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കൂടിയേറുന്നതും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വർധിച്ച തോതിൽ കേരളത്തിലേക്ക് കുടിയേറുന്നതും നമ്മുടെ എച്ച്ഐവി വ്യാപന സാധ്യത വർധിപ്പിക്കുന്നു സാമ്പത്തിക വർഷം കാലയളവിൽ പുതിയതായി എച്ച്ഐവി അണുബാധ കണ്ടെത്തിയത് വ്യക്തികൾക്കാണ് ഇത് വ്യക്തികൾക്കും ൽ വ്യക്തികൾക്കും ഏപ്രിൽ മുതൽ ഒക്ടോബർ വരെ വ്യക്തികൾക്കുമാണ് കഴിഞ്ഞ വർഷത്തിൽ ആകെ വ്യക്തികളാണ് പുതിയതായി അണുബാധിതരായത് അവരിൽ പുരുഷന്മാരും സ്ത്രീകളും ട്രാൻസ്ജെൻഡെർ വ്യക്തികളുമാണ് പേർ ഗർഭിണികൾ ആണ് എച്ച്ഐവി ആകെ നാല് മാർഗങ്ങളിലൂടെ ആണ് പകരുന്നത് എച്ച്ഐവി അണുബാധയുള്ള ഒരു വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക അണുവിമുക്തമാകാത്ത സിറിഞ്ചും സൂചിയും പങ്ക് വച്ച് മയക്കുമരുന്ന് ഉപയോഗിക്കുക ആണുബാധയുള്ള രക്തം സ്വീകരിക്കുക എച്ച്ഐവി അണുബാധയുള്ള ഗർഭിണിയിൽ നിന്നും കുഞ്ഞിലേക്ക് എന്നിവയാണ് ആ മാർഗങ്ങൾ ഇത് വളരെ അപകടകരമാണ് എച്ച്ഐവി പിടിപെടാനുള്ള സാഹചര്യങ്ങളിൽ കൂടി കടന്നു പോയിട്ടുള്ള കൂടുതൽ ആളുകളെ എത്രയും നേരെത്തെ പരിശോധനയ്ക്ക് വിധേയരാക്കി അവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനുമാണ് മുൻഗണന നൽകുന്നത് എച്ച്ഐവി നേരത്തെ കണ്ടെത്തി ശരിയായ രീതിയിൽ ചികിത്സ എടുക്കുകയാണെങ്കിൽ ആ വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് അണുബാധ പകരാത്ത വിധം അണുവിനെ നിരവീര്യമാക്കാൻ സാധിക്കും എച്ച്ഐവി പ്രതിരോധം നിയന്ത്രണം അണുബാധിതരുടെ ചികിത്സ പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വിവിധ പദ്ധതികളാണ് നടത്തി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ഡോ കെ സക്കീന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി വിഷ്ഠാതിഥിയായി മേരാ യുവ ഭാരത് ഡയറക്ടർ എം അനിൽകുമാർ അഡീഷണൽ ഡയറക്ടർമാരായ ഡോ രാജേന്ദ്രൻ എൻ ഡോ റീത്ത കെപി ജില്ലാ ടിബി ഓഫീസർ ഡോ ധനുജ വിഎ എന്നിവർ പങ്കെടുത്തു കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ പിയൂഷ് എം സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ബിന്ദു മോഹൻ കൃതജ്ഞതയും പറഞ്ഞു

  • ‘അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം...’ ആകാശത്ത് വട്ടമിട്ട് പറന്ന് ശ്രീകൃഷ്‌ണപ്പരുന്ത്, മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചു.

    എരുമേലി ശരണമന്ത്രങ്ങളാൽ മുഖരിതമായ എരുമേലിയിൽ അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം എന്ന ഒരേയൊരു വായ്ത്താരികളുമായി മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി അയ്യപ്പ ഭക്തന്മാർ പെട്ടതുള്ളുകയാണ് ആകാശത്ത് ശ്രീകൃഷ് ണപ്പരുന്ത് വട്ടമിട്ടു പരന്നതോടെ ചരിത്ര പ്രസിദ്ധമായ എരുമേലി പെട്ടതുള്ളലിന് തുടക്കമായിരിക്കുകയാണ് മഹിഷി നിഗ്രഹത്തിന്റ... Read More →

  • ക്രൂരമായ ബലാൽസംഗം, നിർബന്ധിത ഗർഭഛിദ്രം , സാമ്പത്തിക ചൂഷണം ...രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്..... വിശദാംശങ്ങൾ പുറത്ത്

    പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത് ക്രൂരമായ ബലാൽസംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാ... Read More →

  • രൂപത കുടുംബ കൂട്ടായ്മ സമ്മേളനം 27 ന്

    പാലാ രൂപതാ കുടുംബ കൂട്ടായ്മ സമ്മേളനം ജനുവരി ചൊവാഴ്ച മണിക്ക് ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തുന്നു ന് രജിസ്ട്രഷൻ ബൈബിൾ പ്രതിഷ്ഠയോടു കൂടി ആരംഭിക്കുന്ന പരിപാടി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും രൂപത പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും വികാരി ജനറൽ മോൺ സെബാസ്റ്റ്യ... Read More →

  • പുതിയ തലമുറയുടെ മനസിൽ വികസിത ഭാരത് @ 2047 എന്ന സ്വപ്നം ഉണ്ട്; പ്രധാനമന്ത്രി

    പരീക്ഷ പേ ചർച്ച രണ്ടാം ഭാഗത്തിൻ്റെ സംപ്രേഷണം ആരംഭിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി സംവദിച്ചു കോയമ്പത്തൂരിൽ വച്ച് നടന്ന ചർച്ചയാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇത്തവണ ആദ്യമായി പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ വസതിക്ക് പുറമേ തമിഴ്നാട് ഛത്തീസ്ഗഡ് അസം ഗുജറാത്ത് സംസ്ഥാനങ്ങളിലും വിദ്യാർഥികളുമ... Read More →

  • നാലുവയസുകാരിയെ കാണാതായി; സ്കൂട്ടറിലെത്തി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയിൽ

    നാട്ടുകാരെയും ബന്ധുക്കളെയും രണ്ടുമണിക്കൂറോളം മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ് ശ നി യാ ഴ്ച രാ ത്രി എ ട്ട് മ ണി യോ ടെയായിരുന്നു ദ്വാ ര ക പു ലി ക്കാ ട് റോ ഡ രി കി ലെ വീ ട്ടു മു റ്റ ത്ത് ക ളി ക്കു ക യാ യി രു ന്ന വ ട്ട പ്പാ റ ബി ജു വി ന്റെ മ ക ള് ജി യ ന്ന എ ന്ന നാ ലു വ യ സ്സു ... Read More →

  • ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ ഫുഡ്‌ സയൻസ് & ടെക്നോളജി ഡിപ്പാർട്മെന്റ്

    അരുവിത്തുറ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ് ടെക്നോളജിയും ചേർന്ന് ഒരുക്കിയ അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ് ഹൈജീൻ ട്രെയിനിങ്ങാണ് തിങ്കളാഴ്ച നടത്തിയത് അരുവിത്തുറ സെന്റ് ജോർജ് കോളജി... Read More →

  • ഹ്രസ്വസിനിമ നിർമ്മിച്ച് ഫാ ജോസഫ് വടകരയുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സ്കൂൾ

    കവീക്കുന്ന് സ്കൂൾ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ സ്കൂൾ മാനേജർ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിർമ്മിച്ച് സ്കൂൾ അവിസ്മരണീയമാക്കിയത് കൈറ്റ്സ് എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോനുബന്ധിച്ചു പുറത്തിറക്കിയത് ചി... Read More →

  • ഒരുപാട് സന്തോഷം, ഒരിക്കലും പ്രതീക്ഷിച്ചില്ല: ജസ്റ്റിസ് കെ ടി തോമസ്.

    കോട്ടയം രാജ്യത്തിന്റെ ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കോട്ടയത്തിന് അഭിമാനനേട്ടം സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് കോട്ടയം സ്വദേശിയായ ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം ലഭിച്ചത് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ല... Read More →

  • കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത!, റിപ്പബ്ലിക് ദിനം മുതൽ പുത്തൻ ഓഫർ, മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15 ശതമാനം ഡിസ്കൗണ്ട്

    കൊച്ചി ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ ടിക്കറ്റ് നിരക്കിൽ ശതമാനം ഇളവ് ലഭിക്കും നിലവിൽ നൽകിയിരുന്ന ശതമാനം ഡിസ്കൗണ്ടിന് പുറമെയാണ് ശതമാനം കൂടി അധികമായി അനുവദിച്ചിരിക്ക... Read More →

  • ദമ്പതികളുടെ മരണത്തിനിടയാക്കിയ കിളിമാനൂർ വാഹനാപകടം; പ്രതി വിഷ്ണുവിന്‍റെ മൊഴി, 'ഐഡി കാര്‍ഡുകള്‍ സുഹൃത്തുക്കളുടേത്', അപകടസമയം വാഹനത്തിൽ വിഷ്ണു മാത്രം

    തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ് പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് മദ്യപിച്ചിരുന്നത... Read More →

  • വാഹനത്തിൽ തൂങ്ങിക്കിടന്ന സുഹൃത്തിനെ മതിലിനോട് ചേർത്ത് വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി; സംഭവം ബെംഗളൂരുവില്‍

    ബെംഗളൂരു ബെംഗളൂരു കമ്മസാന്ദ്രയിൽ മദ്യപിച്ച് വാഹനമോടിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കം കയ്യേറ്റത്തിലെത്തിയതോടെ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി മുപ്പത്തിരണ്ടുകാരനായ പ്രശാന്താണ് കൊല്ലപ്പെട്ടത് ആനേക്കൽ താലൂക്കിലെ കമ്മസാന്ദ്... Read More →

  • ഇല്ലിക്കൽ കല്ലിൽ വൻ തീപിടുത്തം.

    വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വൻ തീപിടുത്തം പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തു നിന്നും പടർന്ന തീ രണ്ടു മലകളിൽ ആളിപ്പടരുകയായിരുന്നു പുൽമേടുകൾ മാത്രം നിറഞ്ഞ റവന്യൂഭൂമിയിലാണ് തീ പടർന്നത് രാത്രി മണിയോടെ ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനങ്ങൾക്കോ നടന്നു എത്തിപ്പെടാൻ കഴിയുന്ന സ്ഥലമായിരുന... Read More →

  • പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം

    പാലാ പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം തിരുനാള് ആഘോഷങ്ങളുടെ ഭാഗമായി റോഡും പരിസവും വൃത്തിയാക്കി ശേഖരിച്ച മാലിന്യത്തിന് തീയിട്ടതാണ് ആളിപ്പടര് ന്നത് കാറ്റില് പടര് ന്ന തീ സമീപത്തെ കാപ്പില് സിറിലിന്റെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു തീ നിയന്ത്രണാധീതമായതോടെ പ്രദേശവാസികള് ഫയര് ഫോഴ... Read More →

  • വികസനമുന്നേറ്റ ജാഥയ്ക്ക് പാലായില്‍ സ്വീകരണം

    കഴിഞ്ഞ വര് ഷം കേരളത്തിലാകമാനം വലിയ വികസനകുതിച്ചുചാട്ടം ഉണ്ടായതായി ജോസ് കെ മാണി എംപി എല് ഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് പാലായില് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം ഒരിക്കലും പെന് ഷനും റേഷനും വൈദ്യുതിയും മുടങ്ങാത്ത സംസ്ഥാനമാണ് കേരളം ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മല് സരമാണ് കേരളത്തില് നടക്കാന്... Read More →

  • ഇടനാട് കറ്റിയാനിക്കൽ വാഴവേലിക്കകത്ത് വേണുഗോപാൽ സി ജി (62) അന്തരിച്ചു....സംസ്ക്കാരം നാളെ (13.1.2026) 11 ന് വീട്ടു വളപ്പിൽ.

    ഇടനാട് കറ്റിയാനിക്കൽ വാഴവേലിക്കകത്ത് വേണുഗോപാൽ സി ജി അന്തരിച്ചു സംസ്ക്കാരം നാളെ ന് വീട്ടു വളപ്പിൽ ഭാര്യ ബീന മക്കൾ ആശ അജിത്മരുമക്കൾ ഷിബു സി സീതു അജിത് Read More →

  • പെൺകുട്ടിക്ക് നേരെ ജ്യോത്സ്യന്റെ ലൈംഗികാതിക്രമം...അമ്മയ്ക്കൊപ്പം ബാധയൊഴിപ്പിക്കലിനായി എത്തിയതായിരുന്നു പെൺകുട്ടി....അന്വേഷണം ആരംഭിച്ച് പൊലീസ്

    കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് പരാതി മുരാരി തന്ത്രി എന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെ തിരെയാണ് കേസെടുത്തത് ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പ... Read More →

  • മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

    ഏറ്റുമാനൂരില് പുരയിടത്തില് നിന്നും മൂര് ഖന് പാമ്പിനെ പിടികൂടി തവളക്കുഴി കാര് ത്തിക സദനം ധനേഷിന്റെ വീട്ടിലെ വിറകിനിടയിലാണ് മൂര് ഖന് പാമ്പിനെ കണ്ടത് റോഡിലൂടെ പോയ യാത്രക്കാരാണ് പാമ്പ് പുരയിടത്തിലേക്ക് കയറുന്നത് ആദ്യം കണ്ടത് പിന്നീട് ധനേഷിനെ വിവരം അറിയിക്കുകയും തിരച്ചിലിന് ഒടുവില് വീടിന് അരികില് അടുക്കി വെച്ചിരുന്ന വിറകിനിടയില... Read More →

  • 43 - മത് മഹായിടവക കൺവെൻഷന് സമാപനം ആയി.

    മത് മഹായിടവക കൺവെൻഷന് സമാപനം ആയി കൊച്ചിൻ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി തിരുവചന സന്ദേശം നൽകി ദൈവത്തെ മറക്കുന്ന ആധുനികതയിൽ ദൈവത്തിനായി നിലനിൽക്കണം ക്രൈസ്തവസഭ സത്യത്തിനായി നിലകൊള്ളണം ശബ്ദമുഹരിതമായ ലോകത്ത് ക്രിസ്തുവിന് സാക്ഷികളായി സഭ നിൽക്കണം ജീവിതത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന സംഘർഷാവസ്ഥകളെ നിഷ... Read More →

  • വീടിനുള്ളില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

    കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് കുളപ്പുറത്ത് വീടിനുള്ളില് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത് ചങ്ങനാശ്ശേരിയില് നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ കല്ലാര് സ്വദേശിനി മോര് ക്കോലില് ഷെറിന് മാത്... Read More →

  • എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ മന്ത്രി അമിത് ഷാ തലസ്ഥാനത്ത്

    നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും തുടർന്ന് മണിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും വൈകീട്ട് കോർകമ്മിറ്റി യോഗത്ത... Read More →

  • കൊമ്പനാല്‍ പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള്‍ക്ക് ദുരിതമാകുന്നു.

    മുത്തോലി പഞ്ചായത്തിലെ പത്താം വാര് ഡില് കൊമ്പനാല് പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള് ക്ക് ദുരിതമാകുന്നു സാമൂഹ്യവിരുദ്ധര് കക്കൂസ് മാലിന്യങ്ങള് ഈ ഭാഗത്ത് തള്ളുന്നതായാണ് പരാതി ഉയരുന്നത് ശബരിമല തീര് ത്ഥാടകരുടെ വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡില് തുടര് ച്ചായി മാലിന്യ നിക്ഷേപം നടത്തുന്നത് വാഹന യാത്രികരെയും കാല് നടയാത്രക്കാരെയും... Read More →

  • "ഭൂതകാലങ്ങളിൽ " 2026. പൂർവ്വ വിദ്യാത്ഥി സംഗമം നടത്തി

    ഈരാറ്റുപേട്ട തെക്കേക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ് ബാച്ചിൻ്റ് പൂർവ്വ വിദ്യാത്ഥി കുടുംബ സംഗമം വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു ഭൂതകാലങ്ങളിൽ എന്ന പേരിൽ നടത്തിയ കലാലയ കുടുംബസംഗമം ആദ്യക്ഷരം കുറിച്ച പള്ളിക്കൂടത്തിൽ ഒത്തുചേർന്നത് ഏവർക്കും നവ്യാനുഭവമായി മാറി മുതിർന്ന കലാലയ അംഗം വഹാബ് മറ്റയ്ക്കാട് സംഗ... Read More →

  • പുണ്യനദിയായ പമ്പയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായങ്ങൾ കേരള സമൂഹം അത്യന്തം ഗൗരവത്തോടെ പരിഗണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട്: കൊടിക്കുന്നിൽ സുരേഷ്.

    ചങ്ങനാശ്ശേരി പുണ്യനദിയായ പമ്പയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായങ്ങൾ കേരള സമൂഹം അത്യന്തം ഗൗരവത്തോടെ പരിഗണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി കേരളത്തിന്റെ ആത്മീയ സാംസ്കാരിക ജീവിതത്തിന്റെ ഹൃദയമായും ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള ജലസേചന ആശ്രയമായു... Read More →

  • കര്‍ണാടകയില്‍ 400 കോടിയുമായി പോയ കണ്ടെയ്‌നറുകള്‍ തട്ടിക്കൊണ്ടുപോയി

    കലബുറഗി കര് ണാടക മഹാരാഷ്ട്ര അതിര് ത്തിയില് കോടി രൂപയുമായി പോയ രണ്ട് കണ്ടെയ് നറുകള് തട്ടിക്കൊണ്ടുപോയ സംഭവത്തില് പരസ്പരം പഴിചാരി കോണ് ഗ്രസും ബിജെപിയും ഒക്ടോബര് ന് ചോര് ല ഘട്ടില് നടന്നതായി പറയപ്പെടുന്ന കവര് ച്ച ഏതാനും ദിവസങ്ങള് ക്കു മുന് പാണ് പുറത്തുവന്നത് സന്ദീപ് ദത്ത പാട്ടീല് എന്നയാള് പരാതിയുമായി നാസിക് പൊലീസിനെ സമീപിച്ചതോടെയാ... Read More →

  • അമിതവേഗത്തെ ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചതായി പരാതി; ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

    അ മി ത വേ ഗം ചോ ദ്യം ചെ യ്ത യു വാ ക്ക ളെ മ ർ ദി ച്ചെ ന്ന പ രാ തി യി ൽ എ റ ണാ കു ളം ഞാ റ യ്ക്ക ൽ പോ ലീ സ് സ്റ്റേ ഷ നി ലെ മൂ ന്ന് പോ ലീ സു കാ ർ ക്ക് സ സ്പെ ൻ ഷ ൻ പോ ലീ സു കാ ർ ക്ക് വീ ഴ്ച പ റ്റി യെ ന്ന പ്രാ ഥ മി ക റി പ്പോ ർ ട്ടി ന് റെ അ ടി സ്ഥാ ന ത്തി ലാ ണ് ന ട പ ടി വൈ പ്പി ൻ സ്വ ദേ ശി ക ളാ യ നി തി ൻ നെ സ്റ്റ ൺ എ ന്നി വ ർ ക്കാ ണ് മ ർ ദ്ദ ന മേ റ്റ ത് സം ഭ വ ത്തി ൽ ഡി ജി പി ക്കും മു ... Read More →

  • ബിജെപി പാലാ നിയോജകമണ്ഡലം യോഗം സംഘടിപ്പിച്ചു

    ബിജെപി പാലാ നിയോജകമണ്ഡലം ബൂത്ത് ഏജന്റുമാരുടെയും തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിച്ച സ്ഥാനാര് ത്ഥികളുടെയും യോഗം സംഘടിപ്പിച്ചു പാല നഗരസഭ ടൗണ് ഹാളില് നടന്ന യോഗത്തിന്റെ ഉദ്ഘാടനം ബിജെപി ദേശീയ സമിതി അംഗം പി സി ജോര് ജ് നിര് വഹിച്ചു ജില്ലാ പ്രസിഡണ്ട് ലിജിന് ലാല് അധ്യക്ഷന് ആയിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ് ജോര് ജ് ബിജെപി ന്യൂന... Read More →

  • മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശിച്ചു; പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ, പ്രവർത്തനങ്ങൾ ആരംഭിച്ചു.

    പാലാ പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മാണി സി കാപ്പൻ സീറ്റ് ഉറപ്പിച്ചു മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയതായും മാണി സി കാപ്പൻ പറഞ്ഞു പാലായിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും മാണി സി കാപ്പൻ പറഞ്ഞു താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്ക... Read More →

  • പാലാ: വ്യവസായ–അക്കാദമിക സഹകരണത്തിന് പുതിയ വേദിയായി ‘സൈ-ബ്രിഡ്ജ്’ കോൺക്ലേവ്

    പാലാ സെന്റ് തോമസ് കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇൻനൊവേഷൻ കൗൺസിൽ രസതന്ത്ര വിഭാഗം സെന്റർ ഫോർ ഹ്യൂമൻ റിസോഴ് സ് ഡെവലപ് മെന്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സൈ ബ്രിഡ്ജ് ഇൻഡസ്ട്രി അക്കാദമിയ കോൺക്ലേവ് സംഘടിപ്പിച്ചു കേരള ഡെവലപ് മെന്റ് ആൻഡ് ഇൻനൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ഇൻനൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെൻറർ എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരി... Read More →

  • കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു…എടുക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…

    കളിക്കുന്നതിനിടയിൽ കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടുപോയ പതിനാറുകാരൻ മരിച്ചു ഒപ്പം കടലിൽ ഇറങ്ങിയ രണ്ടുപേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി ബീമാപളളി സ്വദേശി റിഹാൻ ആണ് മരിച്ചത് കൂട്ടുകാരായ സാജിത് ടിബിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത് ചെറിയതുറ റോസ് മിനി കോൺവെന് റിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇവർ ഇന്നലെ ... Read More →

  • വലിയ ഭൂരിപക്ഷത്തോടെ പാലായില്‍ ഷോണ്‍ ജയിക്കും, ജോസ് കെ മാണിയാണ് പാലയില്‍ മത്സരിക്കുന്നതെങ്കിൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ല: പി സി ജോർജ്.

    ഈരാറ്റുപേട്ട വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ ബി ജെ പി സ്ഥാനാർഥിയായ ഷോൺ ജോർജ്ജ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പി സി ജോർജ്ജ് പാലായിൽ ജോസ് കെ മാണി മത്സരിച്ചാൽ കെട്ടി വെച്ച തുക പോലും കിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു പൂഞ്ഞാര് മണ്ഡലത്തിലെ പഞ്ചായത്തുകളാണ് പാലായില് കിടക്കുന്നത് തന്നെ ഏറ്റവും കൂടുതല് സഹായിച്ച... Read More →

  • വലവൂർ സഹകരണ ബാങ്ക് നിക്ഷേപക ധർണ്ണ 2026 ജനുവരി 19 തിങ്കൾ ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ വലവൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ

    പാലാ വലവൂർ സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ രണ്ടു വർഷക്കാലമായി രൂക്ഷമായി തുടരുമ്പോഴും പിന്നാമ്പുറ സാമ്പത്തിക തിരിമറി വ്യാപകമായി തുടർന്ന് വരികയാണെന്നാക്ഷേപം നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ് പയായി കൈപ്പറ്റി തിരിച്ചടക്കാതെ ബാങ്കിനെ വൻ പ്രതിസന്ധിയിലാക്കിയ ലോബികൾ ഇപ്പോഴും സജീവമാണ് ഓഡിറ്റ് റിപ്പോർട്ടിൽ അ... Read More →

  • ഒരു ചെകിട്ടത്ത്‌ അടിക്കുന്നവന്‌ മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കണമെന്ന് പഠിപ്പിക്കുന്നവർ അന്യൻ്റെ ചെകിടടിച്ചു പറിക്കുമ്പോൾ

    പാലാ കത്തീഡ്രൽ പള്ളിയുമായി തർക്കം നിലനിൽക്കുന്ന സി വൈ എം എൽ സംഘടനയുടെ ആസ്ഥാനമന്ദിരം രാത്രിയുടെ മറവിൽ തകർക്കപ്പെട്ട സംഭവം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നു പള്ളിയുമായി ബന്ധപ്പെട്ടവരാണ് ഇത് ചെയ്തതെന്ന് പാലായിൽ പരക്കെ സംസാരം നിലനിൽക്കുന്നുണ്ടായിരുന്നു ഇതിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത് യുവ വൈദി... Read More →

  • ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

    കൊച്ചി പ്ലസ് വണ് വിദ്യാര് ത്ഥിയെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി ചോറ്റാനിക്കര വിഎച്ച്എസ് സി സ് കൂളിലെ പ്ലസ് വണ് വിദ്യാര് ത്ഥിനി ആദിത്യയാണ് മരിച്ചത് രാവിലെ സ് കൂളില് പോകാനായി വീട്ടില് നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദി... Read More →

  • ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു.

    സംസ്ഥാന ജൂനിയര് ബാസ് ക്കറ്റ് ബോള് ചാമ്പ്യന് ഷിപ്പിന് പാലായില് തിരിതെളിഞ്ഞു അല് ഫോന് സാ കോളേജ് ഗ്രൗണ്ടില് ചാംപ്യന് ഷിപ്പിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര് വഹിച്ചു പാലാ ചലഞ്ചേഴ് സ് ക്ലബ് പ്രസിഡന്റ് സൂരജ് മാത്യു മണര് കാട് അദ്ധ്യക്ഷനായിരുന്നു യോഗത്തില് റവ ഫാ ജോസഫ് തടത്തില് അനുഗ്രഹപ്രഭാഷണം നടത്തി ചാമ്പ്യന് ഷിപ്പ് പതാക ഉയര് ത്തല് ന... Read More →

  • വളവില്‍വെച്ച് ബസിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

    ബെംഗളൂരു വളവില് വെച്ച് ബസിനെ മറികടക്കാനുളള ശ്രമത്തിനിടെ എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം സൗക്കൂര് സ്വദേശി വിജയ് ആണ് മരിച്ചത് കര് ണാടകയിലെ കുന്ദാപുരയിലാണ് സംഭവം തല്ലൂര് നേരലക്കട്ടെ റോഡിലെ അപകടസാധ്യതയുളള വളവിലാണ് അപകടമുണ്ടായത് ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം സൗക്കൂറിലേക്ക് ബൈക്കില് പോവുകയായിരുന്ന വിജയ് ... Read More →

  • ഗോരഖ് പൂർ സീറോ മലബാർ രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു

    ഉത്തര് പ്രദേശിലെ ഗോരഖ്പൂര് സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു ന്യൂമോണിയ ബാധിച്ചു ചികിത്സയിലിരിക്കെയാണ് അന്ത്യം ഇന്ന് രാവിലെ ന് ഗോരഖ്പൂര് ഫാത്തിമ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം മുതൽ വരെ വർഷം രൂപതയെ നയിച്ച ബിഷപ്പ് പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഫെബ്രുവരി ന് വൈക്കത്താണ് ഡോമ... Read More →

  • ദുബായിൽ നിന്ന് യുഎസിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്; കാരണം കനത്ത ശീതക്കാറ്റ്

    കനത്ത ശീതക്കാറ്റ് മൂലം അമേരിക്കയിലേക്ക് യാത്രാ തടസങ്ങൾ ഉള്ളതിനാൽ ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി ജനുവരി മുതൽ ജനുവരി വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത് എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത് യുഎസിന്റെ തെക്ക് കിഴക്ക് മധ്യ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന ഫേൺ കൊടുങ്കാറ... Read More →

  • വിജയ്ക്ക് കനത്ത തിരിച്ചടി, 'ജനനായകൻ' റിലീസിന് അനുമതിയില്ല

    ചെന്നൈ വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് ജനുവരി ... Read More →

  • എല്‍.ഡി.എഫ്. ഭരണം പിടിച്ച കരൂര്‍ പഞ്ചായത്തില്‍ രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികള്‍ യുഡിഎഫിന്

    സ്വതന്ത്ര അംഗത്തെ കുറുമാറിച്ച് എല് ഡി എഫ് ഭരണം പിടിച്ച പഞ്ചായത്തില് രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികള് യുഡിഎഫ് പിടിച്ചു യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച സ്വതന്ത്ര അംഗം പ്രിന് സ് കുര്യത്തിനെ കൂറുമാറ്റി പഞ്ചായത്ത് അദ്ധ്യക്ഷപദവി നല് കിയാണ് ഇടതു മുന്നണിഭരണം പിടിച്ചത് എന്നാല് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തെരഞ്ഞെടുപ്പില് ഈ നേട്ടം ... Read More →

  • ASME EFx ഇന്ത്യ 2026: പാലാ സെന്റ്‌ ജോസഫ്‌സ് എഞ്ചി. കോളേജ് വിദ്യാർത്ഥികൾക്ക് ചരിത്രവിജയം

    രാജസ്ഥാനിലെ ജയ്പൂർ എൽ എൻ എം ഐ ഐ ടി കാമ്പസിൽ ജനുവരി മുതൽ വരെ നടന്ന ദേശീയ തലത്തിലുള്ള ഇന്ത്യ സാങ്കേതിക മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിലെ വിദ്യാർത്ഥികൾ വിവിധ എൻജിനീയറിങ് വകുപ്പുകളിൽ നിന്നായി വിദ്യാർത്ഥികളാണ് ഈ അഭിമാന നേട്ടത്തിൽ പങ്കാളികളായത് കേരള സെക്ഷൻ വ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines