പാലായിൽ NDA വലിയ ഭൂരിപക്ഷത്തോടുകൂടി വിജയിക്കും :- ബിജെപി

by News Desk | on 26 Jan 2026

Share: Facebook | Twitter | WhatsApp | LinkedIn


പാലാ നിയോജകമണ്ഡലത്തിൽ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടുകൂടി വിജയിക്കുമെന്ന് ദേശീയ കൗൺസിൽ അംഗം പി സി ജോർജ് പാലയുടെ വികസനത്തെ തടസ്സപ്പെടുത്തി പരസ്പരം പഴിചാരുന്നവരെയല്ല ജനങ്ങൾക്കാവശ്യമുള്ള വികസനം നടപ്പിലാക്കാൻ കഴിവുള്ളവരെയായിരിക്കും പാലാ ഇനി തിരഞ്ഞെടുക്കുക എന്ന് പി സി ജോർജ് പറഞ്ഞു ബിജെപി പാലാ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ യോഗത്തിന് അധ്യക്ഷത വഹിച്ചു കർഷമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ജയസൂര്യൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നിയോജകമണ്ഡലം ഇൻ ചാർജുമായ അഡ്വ ഷോൺ ജോർജ് ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജ് ആലപ്പുഴ മേഖല പ്രസിഡന്റ് എൻ ഹരി മേഖല സംഘടന സെക്രട്ടറി എൽ പത്മകുമാർ പ്രൊഫ ബി വിജയകുമാർ അഡ്വ പി ജെ തോമസ് സെബി പറമുണ്ട ജോസഫ് ടി ജോസഫ് എൻ കെ ശശികുമാർ വിഷ്ണു വഞ്ചിമല സോമശേഖരൻ തച്ചേട്ട് വത്സല ഹരിദാസ് കമലമ്മ രാഘവൻ ബിനീഷ് ചൂണ്ടച്ചേരി സജി എസ് തെക്കേൽ സരീഷ് കുമാർ ജയാ രാജു അഡ്വ ജി അനീഷ് ഷാനു വി എസ് തുടങ്ങിയവർ സംസാരിച്ചു

  • മഞ്ചേരി കുള്ളൻ " വാഴ വിത്തുകൾ വീണ്ടും പാലായിൽ.

    മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ വീണ്ടും പാലായിൽ വാഴ കർഷകർക്കിടയിൽ ഏറെ പ്രിയങ്കരമായ മഞ്ചേരി കുള്ളൻ ഏത്തവാഴ വിത്തുകൾ ഈ വർഷവും പാലായിൽ വിപണനം ചെയ്യും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗുണമേന്മയുള്ള ഒറിജിനൽ മഞ്ചേരി കുള്ളൻ വാഴ വിത്തുകളുടെ വിതരണം പതിനാറാം തീയതി തിങ്കളാഴ്ച... Read More →

  • സൗദിയിൽ ആക്രമണം;750കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിൽ കുടുംബത്തോടൊപ്പം മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോയും കുടുംബവും

    റിയാദ് ഇറാൻ ഇസ്രയേൽ യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദ്യ അറേബ്യയിൽ നിന്നും മാഡ്രിഡിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പോർച്ചുഗീസ് സൂപ്പർ താരം പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പം കോടിയുടെ ആഡംബര സ്വകാര്യ ജെറ... Read More →

  • ‘ഇറാന് വൻനാശനഷ്ടമുണ്ടാക്കി; 17 കപ്പലുകൾ നശിപ്പിച്ചു’; കൂടുതൽ സൈനികരെ എത്തിക്കുമെന്ന് US

    ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക ഇറാന്റെ കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ് ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമ... Read More →

  • ഞാറയ്ക്കലിലെ 17കാരൻ്റെ മരണം; ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലീസ്

    കൊച്ചി എറണാകുളം ഞാറയ്ക്കലിലെ കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ ഗമെന്ന് സംശയം കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ് കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും ... Read More →

  • 20 കോടി ക്രിസ്മസ് ബംപറിന്റെ തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു

    കൊച്ചി ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട എഎസ്ഐ കെ കെ സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി സമ്മാനാർഹമായ ടിക്കറ്റ... Read More →

  • ഭക്ഷണം പാകംചെയ്യാൻ ഭർതൃമാതാവ് സമ്മതിച്ചില്ല, തർക്കം; 35കാരി ജീവനൊടുക്കി

    ബെംഗളൂരു ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ കാരി സുഷമയാണ് ആത്മഹത്യ ചെയ്തത് അഞ്ച് വർഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത് അന്ന് മുതൽ ഭർത്താവിന്റെ അമ്മയായ കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയ... Read More →

  • കോട്ടയം-ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേകടവ് പാലത്തിൻ്റെ അവസാന കോൺക്രീറ്റിംഗ് നടന്നു, അടുത്ത മാസം അവസാനത്തോടെ പാലം തുറക്കാനാവുമെന്നാണ് പ്രതീക്ഷ.

    വൈക്കം കോട്ടയം ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ് മാക്കേകടവ് പാലത്തിൻ്റെ അവസാന കോൺക്രീറ്റിംഗ് നടന്നു നേരേകടവ് ഭാഗത്താണ് കോൺക്രീറ്റിംഗ് ജോലികൾ പൂർത്തീകരിച്ചത് പാലത്തിൻ്റെ കൈവരി സ്ഥാപിക്കൽ ശതമാനവും പെയിൻ്റിംഗ് ജോലികളും പുരോഗമിച്ചു വരുകയാണ് ഈ പ്രവൃത്തികളുടെ ബാക്കിയും അപ്രോച്ച് റോഡിൻ്റെ ബാക്കി പ്രവൃത്തികളും പ... Read More →

  • കളത്തൂകടവിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.

    ഈരാറ്റുപേട്ട തൊടുപുഴ റോഡില് കളത്തൂകടവിന് സമീപം കാറുകള് തമ്മില് കൂട്ടിയിടിച്ചു കളത്തൂകടവിലെ തടിമില്ലിന് സമീപമാണ് കാറുകള് തമ്മില് കൂട്ടിയിടിച്ചത് മേലുകാവുമറ്റം കൃഷിഭവനിലെ കൃഷി ഓഫീസര് ജിസ് ലൂക്കോസിന്റെ മാരുതി എസ് ക്രോസ് കാറില് എതിരെ വന്ന ടിയാഗോ ഇടിച്ചു കയറുകയായിരുന്നു ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന കാറിന്റെ ഡ്രൈവര് ഉറ... Read More →

  • ദുരന്തബാധിതർക്ക് കൈത്താങ്ങ്; ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി ദമ്പതികൾ

    കണ്ണൂർ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് ലക്ഷം രൂപ കൈമാറി അഴീക്കോട് സ്വദേശിയായ റിട്ട പ്രൊഫസർ പി കരുണാകരനും അധ്യാപികയായ ഭാര്യ ഗീതയും കണ്ണൂർ വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിലെത്തിയാണ് പി കരുണാകരനും ഗീതയും ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത് ദുരന്തബാധിതർക്കായ... Read More →

  • പുത്തൻ ലുക്കിൽ കിടുവായി ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ, അമൃത് ഭാരത് പദ്ധതിയിലൂടെ ലുക്ക് മാറിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

    ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ൽ ആരംഭിച്ച ദീർഘകാല പദ്ധതിയായ അമൃത് ഭാരത് പദ്ധതിയിലൂടെ ലുക്ക് മാറിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് റീൽ പങ്കുവെച്ചിരിക്... Read More →

  • പാലാ ജേര്‍ണല്‍ ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര്‍ഷിക ജേര്‍ണലിന്റെ പ്രകാശനം

    പാലാ സെന്റ് തോമസ് കോളേജ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ആരംഭിച്ച പാലാ ജേര് ണല് ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര് ഷിക ജേര് ണലിന്റെ പ്രകാശനം മേലുകാവ് ഹെന്റി ബേക്കര് കോളജ് പ്രിന് സിപ്പല് ഡോ ഗിരീഷ് കുമാര് നിര് വഹിച്ചു സെന്റ് ജോസഫ് ഹാളില് നടന്ന യോഗത്തില് കോളേജ് പ്രിന് സിപ്പല് സിബി ജെയിംസ് അധ്യക്ഷത വഹിച്ചു ജേര് ണലിന്റെ ചീ... Read More →

  • 2021 ൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലത്തിന് കോടതിയലക്ഷ്യം ഭയന്ന് പണം അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ജോസ് കെ മാണി എം.പി നടത്തുന്ന ശ്രമം ബാലിശവും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പുമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ.പാലായിൽ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി.... വീഡിയോ ഈ വാർത്തയോടൊപ്പം'

    ൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലത്തിന് കോടതിയലക്ഷ്യം ഭയന്ന് പണം അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ജോസ് കെ മാണി എം പി നടത്തുന്ന ശ്രമം ബാലിശവും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പാലായിൽ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി വീഡിയോ ഈ വാർത്തയോടൊപ്പം പാലം തകർന്നതുമുതൽ മന്ത്രിതലത്തിലു... Read More →

  • സിവിൽ സ്റ്റേഷൻ ഉദ്ഘാടന നാടകം നാടിന് അപമാനം - ബി ജെ പി

    സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉൽഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജ... Read More →

  • ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളുടെ കരുത്ത് പ്രകടമാകണം.ചേതൻ കുമാർ മീണ ഐ.എ.എസ്.

    ജനാധിപത്യ പ്രക്രിയയിൽ വനിതകളുടെ കരുത്ത് കൂടുതൽ പ്രകടമാകണമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐ എ എസ് പറഞ്ഞു വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെ ജനാധിപത്യത്തിൻ്റെ വിവിധ പ്രക്രിയകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതുണ്ട് സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ കൂടുതൽ കരുതലോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നുംഅദ്ദേ... Read More →

  • ഇസ്രയേലിൻ്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തെന്ന് ഇറാൻ

    തെഹ് റാൻ ഇസ്രയേൽ സൈന്യത്തിന്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക് സ് തകർത്തതായി ഇറാന്റെ അവകാശവാദം ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ് സ് ഐആർജിസി ആണ് ഇക്കാര്യം അറിയിച്ചത് ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക് സിന് നേരേയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ് നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് തകർന്ന കെട്ടിടത്... Read More →

  • പ്രഭാതസവാരിക്കിറങ്ങിയ വയോധികന് ബൈക്ക് ഇടിച്ചു പരിക്ക്, ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    പാലാ ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ പേർക്ക് പരിക്ക് വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ എം ചാണ്ടിക്ക് പരുക്കേറ്റു അല്ലാപ്പാറ ഭാ ഗത്ത് വച്ച് രാവിലെ മണിയോടെയായിരുന്നു അപകടം നടന്ന... Read More →

  • പ്രണയിച്ച ആളുമായി കല്യാണം ഉറപ്പിച്ചു, ജാതകം നോക്കിയ ജ്യോത്സ്യൻ പ്രതിശ്രുതവരന് അൽപ്പായുസ് പ്രവചിച്ചു; യുവതി ജീവനൊടുക്കി

    ബെംഗളൂരു ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചയാൾക്ക് ജ്യോത്സ്യൻ അല്പായുസ്സ് പ്രവചിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കി ബെംഗളൂരു എം ഇ ഐ ലേഔട്ടിൽ താമസിച്ചിരുന്ന എം ബി എ ബിരുദധാരിയായ വിദ്യാജ്യോതിയാണ് ജീവനൊടുക്കിയത് പ്രണയിച്ചയാളെ വിവാഹംകഴിക്കാൻ ഒരുങ്ങുമ്പോഴാണ് ജാതകം പരിശോധിച്ച ജോത്സ്യൻ പ്രതിശ്രുത വരന് അല്പ... Read More →

  • പ്രിന്റര്‍ കൈമാറി

    വേഴാങ്ങാനം സെന്റ് ജോസ്ഫ് സ് എല് പി സ് കൂളിന് പ്രിന്റര് കം സ് കാനര് കൈമാറി കേരള കോണ് ഗ്രസ് സ് കറിയ തോമസ് വിഭാഗം ചെയര് മാന് ബിനോയ് ജോസഫ് വലിയമുറത്താങ്കല് ആണ് പ്രിന്റര് വാങ്ങി നല്കിയത് പാര് ട്ടി മണ്ഡലം പ്രസിഡന്റ് മാര് ട്ടിന് കവിയില് പ്രിന്റര് സ് കൂള് മാനേജര് ഫാ ജോണ് സണ് പരിയപ്പനാലിന് കൈമാറി അധ്യാപക പ്രതിനിധി അന് വിന് സോണി സ്വാഗതമാശംസി... Read More →

  • പതാകദിനം ആചരിച്ചു

    നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിസംബർ തീയതികളിൽ കണ്ണൂരിൽ നടക്കുന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ് യുടെ അന്തർദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ാം ജന്മദിനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു എ കെ സി സി ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പതാക ദിനാചരണത്തിന് യൂണിറ്റ് പ്രസിഡൻ്റ് ... Read More →

  • 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആടിന് രക്ഷകനായി യുവാവ്

    വണ്ണപ്പുറം മുള്ളരിങ്ങാട് അടിയോളം താഴ്ചയുള്ള കിണറ്റില് വീണ ആടിനെ സാഹസികമായി രക്ഷപെടുത്തി യുവാവ് അയല് വാസിയായ വിളക്ക്പാടത്ത് സതീഷാണ് ആടിന്റെ ജീവന് രക്ഷിക്കാന് കിണറ്റിലിറങ്ങിയത് തിങ്കളാഴ്ച വൈകിട്ട് ഓടെ കോട്ടക്കുടിയില് അരവിന്ദിന്റെ വീട്ടിലായിരുന്നു സംഭവം വീട്ടില് വളര് ത്തിയിരുന്ന ഒന്നര വയസ്സുള്ള ആട് അബദ്ധത്തില് കിണറ്റില് വീഴ... Read More →

  • 'കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാർ', പാലക്കാട് സ്ഥാനാർത്ഥിത്വം തള്ളാതെ രമേശ് പിഷാരടി, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു.

    പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാക്കാട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാർ ആണെന്നും പേര് പരി ഗണിക്കുന്നത് തന്നെ ഒരു അം ഗീകാരമായി കാണുന്നു എന്നും പാലക്കാട് ജന... Read More →

  • ബഹ്റിനിൽ ഇറാന്റെ ആക്രമണത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് അറസ്റ്റിലായവരുടെ എണ്ണം 10 പേരായി

    ബഹ് റൈനിൽ ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിന് രണ്ടു യുവാക്കൾ അറസ്റ്റിലായി രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി ഇതോടെ ഇത്തരത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിൽ സമാനമായ കുറ്റങ്ങൾക്ക് അറസ്റ്റിലായവരുടെ എണ്ണം ആയി സമൂഹ മാധ്യമം ദുരുപയ... Read More →

  • കുമരകം കോണത്താറ്റ് പാലം നാടിന് സമർപ്പിച്ചു.

    കുമരകം അഞ്ചുവർഷം കൊണ്ട് പാലങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും പാലങ്ങളാണ് നിർമിച്ചതെന്നു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കുമരകം കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് കാരിക്കത്തറ പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ടൂറിസം മേഖലയിലും പാ... Read More →

  • മദ്യനയം; കല്ലറങ്ങാട്ട് പിതാവ് പ്രകടിപ്പിച്ചത് കേരളത്തിൻറെ ആശങ്ക, ജോസ് കെ മാണി മൗനം വെടിയണം: എൻ ഹരി.

    കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽക... Read More →

  • സെമിയിൽ സഞ്ജുവിനെ ഐസിസി വിലക്കുമോ?, ഹെൽമറ്റ് ഊരിയെറിഞ്ഞ വിജയാഘോഷത്തില്‍ നടപടിയുണ്ടാകുമെന്ന് സൂചന

    മുംബൈ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പർ പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ വിജയത്തിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത് എന്നാല് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം വരാനിരിക്കെ താരത്തിന് ... Read More →

  • ജിസിസി റെയിൽവേ പദ്ധതി അതിവേ​ഗം മുന്നോട്ട്; ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച് അധികൃതർ

    ഗള് ഫ് രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന ജിസിസി റെയില് വേ പദ്ധതിയുടെ പ്രവര് ത്തനങ്ങള് നിര് ണായക ഘട്ടത്തിലേക്ക് കടന്നു ഓടെ പദ്ധതി പൂര് ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് ആറ് ജിസിസി രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതാണ് പദ്ധതി യുഎഇ ഖത്തര് സൗദി കുവൈത്ത് ബഹ് റൈന് ഒമാന് എന്നീ ഗള് ഫ് രാജ്യങ്ങളിലൂടെയാണ് ജിസിസി റെയില് വെ ശൃംഖല കടന്നു... Read More →

  • പുതിയ സ്‌കൂള്‍ വാനിന്റെ ഫ്‌ളാഗ് ഓഫ് ജോസ് കെ മാണി എം.പി നിര്‍വഹിച്ചു.

    മഹാത്മാഗാന്ധി ഗവ ഹയര് സെക്കന്ററി സ് കൂളിന് ലഭിച്ച പുതിയ സ് കൂള് വാനിന്റെ ഫ് ളാഗ് ഓഫ് ജോസ് കെ മാണി എം പി നിര് വഹിച്ചു ജോസ് മാണി യുടെ വികസന ഫണ്ടില് നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് വാഹനം വാങ്ങിയത് യോഗത്തില് പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ചു മുനിസിപ്പല് ചെയര് പേഴ് സണ് ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മ... Read More →

  • ഗൾഫ് നാടുകളിൽ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്, ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും അലിഞ്ഞുചേർന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗൾഫ് നാടുകൾ: പിണറായി വിജയൻ.

    തിരുവനന്തപുരം ഗൾഫ് നാടുകളിൽ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട് ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും അലിഞ്ഞുചേർന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗൾഫ് നാടുകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു അവിടത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസ്സിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണ് കേരള... Read More →

  • ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു.

    ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു കൊല്ലപ്പള്ളി മേലുകാവ് റോഡിൽ വാളികുളം എസ് വളവിനുസമീപം കൊരട്ടി വളവിലാണ് കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി വളവിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് തിട്ടയിലിടിച്ചു നിന്നത് ഇന്ന് രാവിലെ ഓടെയാണ് സംഭവം ലോറിയുടെ മുൻഭാഗത്തെ മ്പോൾ ജോയിൻ്റ് ഒടിഞ്ഞാണ് ലോറി നിയന്ത്രണം നഷ്ടമായത് Read More →

  • വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

    തിരുവനന്തപുരം വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു കൈകള് തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില് ഒഴുകിനടക്കുന്നത് ... Read More →

  • ഗർഭാശയഗള കാൻസറിന് പ്രതിരോധം: എച്ച്.പി.വി. വാക്‌സിൻ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നടത്തി.

    കോട്ടയം ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ എൻ പ്രിയ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പോസ്റ്റർ പ്രകാശനം നടത്തി ക്യാമ്പയിനിന്... Read More →

  • ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

    കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലാ ഡ്രഗ് കണ്ട്രോൾ വകുപ്പും ചേർന്നു സ്വയം ചികിത്സ ആന്റി മൈക്രോബിയൽ പ്രതിരോധത്തിന് എന്ന വിഷയത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ വച്ചു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പാല നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉത്ഘാടനം ചെയ്തു ഭരണങ്... Read More →

  • ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനൊപ്പം യൂട്യൂബ് റെക്കോർഡും! ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ലോക നേതാവെന്ന റെക്കോർഡ് നരേന്ദ്ര മോദിക്ക്

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ മൂന്ന് കോടി മില്യൺ സബ് സ് ക്രൈബർമാരെന്ന നേട്ടം കൈവരിച്ചു ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ് സ് ക്രൈബർമാരുള്ള ലോക നേതാവെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ ഏകദേശം നാലിലൊന്ന് സബ് സ് ക്രൈബർമാർ മാത്രമാണുള്ളത് മുൻ ബ്ര... Read More →

  • ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; കേസെടുത്ത് പൊലീസ്

    ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് തിരുവനന്തപുരം തമ്പാനൂർ പൊലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു മരിച്ച കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ടി കെ വിജിഷയുടെ സംസ്കാരം നാളെയാണ് അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വ... Read More →

  • പാലായിൽ അട്ടിമറി വിജയത്തിന് സാധ്യതയോ? വരുന്നത് അതിശക്തമായ ത്രികോണ പോരാട്ടം, ഇപ്പോൾ പ്രസക്തം ഒന്നാമനാരെന്നതല്ല, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതാരെന്ന ചോദ്യം!

    പാലാ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നായ പാലായുടെ സമവാക്യങ്ങൾ മാറി മറിയുന്നു പാലായിലെ തെരഞ്ഞെടുപ്പ് മത് സരവും ഒപ്പം വിജയവും കേവലം രാഷ്ട്രീയപരം മാത്രമല്ല മറിച്ച് വ്യക്തപരമായും അഭിമാനപരമായും സ്ഥാനാർത്ഥികൾ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ ... Read More →

  • പേർഷ്യൻ ഗൾഫിൽ 38 ഇന്ത്യൻ കപ്പലുകൾ കുടുങ്ങി; മൂന്ന് നാവികർ മരിച്ചു.

    ന്യൂഡൽഹി മുംബൈ പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ ചൊവ്വാഴ്ച പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ ഭൂരിഭാഗവും ക്രൂഡ് ഓയിലും എൽഎൻജിയും വഹിച്ചുകൊണ്ട് സഞ്ചരിച്ചിരുന്ന ഓളം നാവികരാണ് ഒമാൻ തുറമുഖത്ത് നടന്ന ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും വിദേശ പതാകയുള്ള കപ്പലുകളിലെ ഒരാൾക്ക് പരിക്കേറ്... Read More →

  • അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്.

    തിരുവനന്തപുരം മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചു യുണൈറ്റഡ് നഴ് സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പണിമുടക്കിന്റെ ഭാഗമായി നഴ് സുമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും സംസ്ഥാനത്തെ ഓളം ... Read More →

  • ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.

    ഉഴവൂര് ബ്ലോക്ക് പഞ്ചായത്തിന്റെ വര് ഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാഞ്ഞൂര് മോഹന് കുമാര് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു കോടി ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴു രൂപ വരവും കോടി ലക്ഷത്തി നാല്പത്തി ആറായിരം രൂപ ചിലവും ലക്ഷത്തി രൂപ നീക്കിയിരിപ്പുമുള്ള ബജറ്... Read More →

  • വിജയ്-സംഗീത വിവാഹമോചന കേസ് ഒത്തുതീർപ്പിലേക്ക്?; 250 കോടി ജീവനാംശം നൽകാനൊരുങ്ങി താരം

    തമിഴ് താരം വിജയ് യും ഭാര്യ സംഗീത സ്വർണലിംഗവും വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത് എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ... Read More →

  • വിശ്വാസ പരിശീലക സംഗമം

    കടപ്ലാമറ്റം ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ ലെ വിശ്വാസ പരിശീലക സംഗമവും വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം നടത്തുന്ന അധ്യാപകരെ ആദരിക്കലും വയല സെന്റ് ജോർജ് ദൈവാലയത്തിൽ നടത്തപ്പെട്ടു ഫൊറോന പ്രസിഡന്റ് അഖിൽ ജോസ് പച്ചപ്പാളിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ മൈലന്തറ സ്വാഗ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines