by News Desk | on 26 Jan 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം അതിരൂപത കെ സി വൈ എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ധന്യൻ മാക്കീൽ പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് മാക്കീൽ തീർത്ഥാടനം കൈപ്പുഴ ദൈവദാസൻ പൂതത്തിൽ തൊമ്മി അച്ചന്റെ കബറിടത്തിങ്കൽനിന്ന് ഇടയ്ക്കാട്ട് ധന്യൻ മാർ മാത്യു മാക്കീൽ പിതാവിൻ്റെ കബറിടത്തിങ്കലേക്ക് നടത്തപ്പെട്ടു കൈപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് മദർ സി റൂബി ഏവരെയും സ്വാഗതം ചെയ്തു കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ മാക്കീൽ തീർഥാടനത്തെ പരിചയപ്പെടുത്തുകയും തീർത്ഥാടനത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു ദൈവദാസൻ പൂതത്തിൽ തൊമ്മി അച്ചനെ പരിചയപ്പെടുത്തിക്കൊണ്ട് സെൻ്റ് ജോസഫ്സ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സി അനിത പദയാത്രയ്ക്ക് ആശംസകൾ അറിയിച്ചു ധന്യൻ മാർ മാത്യു മാക്കീൽ പിതാവിനെ പരിചയപ്പെടുത്തി വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സി ഇമ്മാക്കുലേറ്റ് പദയാത്രയ്ക്ക് ആശംസകൾ അറിയിച്ചു കെ സി സി പ്രസിഡന്റ് ശ്രീ ബാബു പറമ്പടത്തുമലയിൽ ആശംസകൾ അറിയിക്കുകയും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു തുടർന്ന് കെ സി വൈ എൽ അതിരൂപത ചാപ്ലയിൻ ഫാ മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ നിർദ്ദേശങ്ങൾ പങ്കുവെച്ചു സി അനിത എസ് ജെ സിയും സി ഇമ്മാക്കുലേറ്റ് എസ് വി എം എന്നിവർ ചേർന്ന് പദയാത്ര ഫ്ലാഗ് ഒഫ് ചെയ്തു ഉച്ചകഴിഞ്ഞ് ന് ഇടയ്ക്കാട്ട് ധന്യൻ മാർ മാത്യു മാക്കീൽ പിതാവിന്റെ കബറിടത്തിങ്കലേക്ക് തീർത്ഥാടനം എത്തിച്ചേരുകയും തുടർന്ന് കോട്ടയം അതിരൂപത പ്രോ പ്രോട്ടോസിഞ്ചെല്ലൂസ് ഫാ തോമസ് ആനിമൂട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയോട് കൂടി പദയാത്ര അവസാനിക്കുകയും ചെയ്തു ഈ യാത്രയിൽ സിസ്റ്റേഴ്സ് ഡയറക്ടേഴ്സ് അഡ്വൈസേഴ്സ് ഉൾപ്പെടെ ഓളം യുവജനങ്ങൾ പങ്കെടുക്കുകയുണ്ടായി ഇടയ്ക്കാട്ട് ഫൊറോന വികാരി റവ ഫാ സൈമൺ പുല്ലാട്ട് കെ സി വൈ എൽ അതിരൂപത സെക്രട്ടറി ചാക്കോ ഷിബു ഡയറക്ടർ ഷെല്ലി ആലപ്പാട്ട് അഡ്വൈസർ സി ലേഖ ജോയിന്റ് ഡയറക്ടർ സ്റ്റെഫി പുതിയകുന്നേൽ വൈസ് പ്രസിഡന്റ് നിതിൻ ജോസ് ട്രഷറർ ആൽബിൻ ബിജു ഫൊറോന യൂണിറ്റ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി
കൊച്ചി ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട എഎസ്ഐ കെ കെ സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി സമ്മാനാർഹമായ ടിക്കറ്റ... Read More →
വേഴാങ്ങാനം സെന്റ് ജോസ്ഫ് സ് എല് പി സ് കൂളിന് പ്രിന്റര് കം സ് കാനര് കൈമാറി കേരള കോണ് ഗ്രസ് സ് കറിയ തോമസ് വിഭാഗം ചെയര് മാന് ബിനോയ് ജോസഫ് വലിയമുറത്താങ്കല് ആണ് പ്രിന്റര് വാങ്ങി നല്കിയത് പാര് ട്ടി മണ്ഡലം പ്രസിഡന്റ് മാര് ട്ടിന് കവിയില് പ്രിന്റര് സ് കൂള് മാനേജര് ഫാ ജോണ് സണ് പരിയപ്പനാലിന് കൈമാറി അധ്യാപക പ്രതിനിധി അന് വിന് സോണി സ്വാഗതമാശംസി... Read More →
ദൃശ്യവിസ്മയങ്ങളൊരുക്കി കട്ടച്ചിറ കാവടി ഘോഷയാത്ര തൃക്കിടങ്ങൂര് തിരുവുത്സവത്തിന്റെ ാം ദിവസം രാവിലെ കട്ടച്ചിറ കാണിക്ക മണ്ഡപത്തില് നിന്നുമാണ് കാവടി ഘോഷയാത്ര ആരംഭിച്ചത് വര് ണ്ണക്കാഴ്ചകള് നിറഞ്ഞ ഘോഷയാത്രയില് പങ്കെടുക്കാന് ആയിരങ്ങളെത്തി Read More →
പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാക്കാട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാർ ആണെന്നും പേര് പരി ഗണിക്കുന്നത് തന്നെ ഒരു അം ഗീകാരമായി കാണുന്നു എന്നും പാലക്കാട് ജന... Read More →
നിലവിലെ കളക്ടർ അര് ജുന് പാണ്ഡ്യന് കാസര് കോട്ടേയ്ക്കു സ്ഥലംമാറിയ ഒഴിവിലാണ് ശിഖ സുരേന്ദ്രന് തൃശൂരിലെത്തിയത് ജില്ലാ കളക്ടറായി ആദ്യത്തെ നിയമനമാണ് ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു വിടപറഞ്ഞ അച്ഛനെ മനസില് ധ്യാനിച്ചായിരുന്നു ശിഖ സുരേന്ദ്രന് ചുമതലയേറ്റത് അച്ഛന് റെ ചിത്രം മേശപ്പുറത്തുണ്ടായിരുന്നു കളക്ടറുടെ വണ്ടിയില് അമ്മ കയറിയപ്പോള... Read More →
പശ്ചിമേഷ്യയിൽ ഉണ്ടായ പ്രത്യേക സാഹചര്യവും തുടർന്ന് രൂപപ്പെട്ട പ്രതിസന്ധികളെ അതിജീവിക്കാനും കൂടുതൽ കരുത്തോടെ തിരിച്ചുവരാനും യുഎഇയ്ക്ക് കഴിയുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരന്മാരും പ്രമുഖ വ്യവസായികളും യുഎസും ഇസ്രായേലും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന പ്രാദേശിക സൈനിക സംഘർഷങ്ങൾക്കിടയിലും ദുബായിലും യുഎഇയിലുമുള്ള തങ്... Read More →
ഒമാൻ തീരത്ത് എണ്ണ ടാങ്കറിനു നേരെ ഇറാൻ ആക്രമണം ഒരു ക്രൂ അംഗം മരിച്ചു ഒരു ഇന്ത്യക്കാരനാണ് മരിച്ചത് സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോ ഗിച്ചായിരുന്നു ആക്രമണം മസ് കറ്റ് തീരത്ത് നിന്ന് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം ജീവനക്കാരെ രക്ഷിച്ചു ഇറാൻ അമേരിക്ക ഇസ്രായേൽ എന്നിവ ഉൾപ്പെടുന്ന സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കെയാണ് ആക്രമണം ജിസിസി ര... Read More →
ജനാധിപത്യ പ്രക്രിയയിൽ വനിതകളുടെ കരുത്ത് കൂടുതൽ പ്രകടമാകണമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐ എ എസ് പറഞ്ഞു വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെ ജനാധിപത്യത്തിൻ്റെ വിവിധ പ്രക്രിയകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതുണ്ട് സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ കൂടുതൽ കരുതലോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നുംഅദ്ദേ... Read More →
പാലാ വലവൂർ റോഡിൽ പേണ്ടാനം വയലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു പാലായിൽ നിന്നും കൂത്താട്ടുകുളത്തിന് പോയ ക്രിസ്തുരാജ് ബസാണ് അപകടത്തിൽപെട്ടത് ഓടു കൂടിയാണ് അപകടം നടന്നത് പോക്കറ്റ് റോഡിൽ നിന്നും അശ്രദ്ധമായി റോഡിലേയ്ക്കിറങ്ങിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് മറിഞ്ഞത് അപകടത്തിൽ ബസ്സിലെ കുറച്ച് ആളുകൾക്ക് പരിക്കേറ... Read More →
ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല ഗോലാൻ കുന്നുകളിലെ നഫ ബേസ് മെറോൺ രമാത്ത് ഡേവിഡ് എയർ ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം വടക്കൻ ഇസ്രായേലിലെ മൂന്ന് സൈനിക താവളങ്ങൾ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് അറിയിച്ചു തങ്ങളുടെ ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങളിൽ ... Read More →
ഇറാനെതിരായ അമേരിക്കൻ ഇസ്രയേൽ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ് ഇറാനിലെ നഗരങ്ങളിൽ ആക്രമണം നടന്നു ഈ ന ഗരങ്ങളിലെ സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി ആകെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തി മരിച്ചത് പേരാണ് പോരാട്ടം പിശാചിനോട് ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു ഇറാൻ പിശാചിനോട് പോരാടുകയാണെന്നും വിദേശകാ... Read More →
റിയാദ് സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ ഗ്രത നിർദേശം സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയിരിക്കുന്ന വിമാന സർവീസുകളെ ആശ്രയിക്കാനും നിർദേശത്തിൽ പറയുന്നു അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്... Read More →
ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു കൊല്ലപ്പള്ളി മേലുകാവ് റോഡിൽ വാളികുളം എസ് വളവിനുസമീപം കൊരട്ടി വളവിലാണ് കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി വളവിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് തിട്ടയിലിടിച്ചു നിന്നത് ഇന്ന് രാവിലെ ഓടെയാണ് സംഭവം ലോറിയുടെ മുൻഭാഗത്തെ മ്പോൾ ജോയിൻ്റ് ഒടിഞ്ഞാണ് ലോറി നിയന്ത്രണം നഷ്ടമായത് Read More →
എണ്ണവില കൂടുമ്പോൾ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കൂടുമെന്നതാണ് നമ്മുടെ പൊതുവായ ആശങ്ക എന്നാൽ നിലവിലെ സാഹചര്യത്തിൽ എണ്ണവില വർദ്ധനവ് പണപ്പെരുപ്പത്തെ അമിതമായി ബാധിക്കില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കിയത് പണപ്പെരുപ്പവും എണ്ണവിലയും തമ്മിലുള്ള ബന്ധംസാധാരണയായി അസംസ്കൃത എണ്ണ വില കൂടുമ്പോൾ പെട്രോൾ ഡ... Read More →
നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം ഡി എം എ പോലീസ് കണ്ടെടുത്തു വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത് റൂമിലാണ് എം ഡി എം എ ഒളിപ്പിച്ചിരുന്നത് തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത് തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽ നിന്നാണ് ആദ്യം എം ഡി എം എ പിടികൂടിയത് ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഷിബ... Read More →
ഇന്ത്യയിലുടനീളമുള്ള നക്ഷത്ര നിരീക്ഷകർ ഒരു ആകാശ വിരുന്നിനായി കാത്തിരിക്കുകയാണ് ഇന്ന് രാത്രി ആകാശത്തെ മാറ്റിമറിക്കാൻ പോകുന്ന അപൂർവ പൂർണ്ണ ചന്ദ്രഗ്രഹണത്തിനായി കണ്ണുംനട്ടിരിക്കുകയാണ് ശാസ്ത്രകുതുകികൾ ബ്ലഡ് മൂൺ എന്ന് വിളിക്കപ്പെടുന്ന ഈ അത്ഭുതം ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേരിട്ട് വരുമ്പോഴാണ് സംഭവിക്കുന്നത് ചന്ദ്രന് സ്വന്തമ... Read More →
ഗാസിയാബാദ് എക്സ് മുസ്ലിം യുട്യൂബർ സലീം അഹമ്മദ് എന്ന സലീം വസ്തിക്കിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ഉത്തർപ്രദേശിലെ ഗാസിയാബാദ് ലോണി മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് അമ്രോഹ സ്വദേശിയായ സീഷാൻ കൊല്ലപ്പെട്ടത് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന കുറ്റവാ... Read More →
കോട്ടയം ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ എൻ പ്രിയ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പോസ്റ്റർ പ്രകാശനം നടത്തി ക്യാമ്പയിനിന്... Read More →
പാലാ തെക്കേക്കരയിലെ പന്ത്രണ്ടാംമൈല് കുട്ടികളുടെ പാര് ക്കില് കുമാരനാശാന്റെ പൂര് ണ്ണകായ പ്രതിമ എത്രയുംവേഗം സ്ഥാപിക്കുമെന്ന് പാലാ നഗരസഭാ ചെയര് പേഴ്സണ് ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു പാര് ക്കിലെ അറ്റകുറ്റപ്പണികള് ഏപ്രിലോടെ പൂര് ത്തിയാക്കി കൂടുതല് കുട്ടികളെ ആകര് ഷിക്കത്തക്കവിധം മനോഹരമാക്കുമെന്നും ചെയര് പേഴ്സണ് തുടര് ന്നു എസ് എന... Read More →
ടെഹ് റാന് യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര് ജിസി പശ്ചിമേഷ്യയില് സംഘര് ഷം കനക്കുന്ന സാഹചര്യത്തില് യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന് സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് ... Read More →
മധ്യേഷ്യന് സംഘര് ഷം കണക്കിലെടുത്ത് ഗള് ഫിലെ എസ്എസ്എല് സി പ്ലസ് ടു പരീക്ഷകള് മാറ്റി വ്യാഴാഴ്ചത്തെ എസ്എസ്എല് സി പരീക്ഷയാണ് മാറ്റിയത് ഈ മാസം തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട് പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന് കുട്ടി പറഞ്ഞു ഗള് ഫിലും കേരളത്തിലും പരീക്ഷ സെന്ററുകളില് എത്തിച്ചേരാനാകാതെ ... Read More →
തൃശൂര് ചികിത്സാ പിഴവില് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില് സനൂപിന് താല് കാലികമായി കൃത്രിമക്കണ്ണുകള് വെച്ചു കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില് വച്ച് തിങ്കളാഴ്ച കൃത്രിമക്കണ്ണുകള് വച്ചത് തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയിലെ ചികിത്സായ്ക്കിടെയായിരുന്നു സനൂപിന് ഇരു കണ്ണുകളും നഷ്ടമായത് ചികിത്സാ... Read More →
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ മൂന്ന് കോടി മില്യൺ സബ് സ് ക്രൈബർമാരെന്ന നേട്ടം കൈവരിച്ചു ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ് സ് ക്രൈബർമാരുള്ള ലോക നേതാവെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ ഏകദേശം നാലിലൊന്ന് സബ് സ് ക്രൈബർമാർ മാത്രമാണുള്ളത് മുൻ ബ്ര... Read More →
രാജ്യത്തെ നിലവിലെ സഹചര്യങ്ങൾ കണക്കിലെടുത്ത് പള്ളികളിലെ നമസ് കാര സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയതായി സുന്നി എന് ഡോവ്മെന്റ് ഡയറക്ടറേറ്റ് ബഹ്റൈനിലെ സുന്നി എന് ഡോവ്മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള പള്ളികളില് തറാവീഹ് നമസ് കാരത്തിനും ഇശാ നമസ് കാരത്തിനും പുതിയ സമയക്രമം ഏർപ്പെടുത്തി തറാവീഹ് നമസ് കാരം മിനിറ്റിനുള്ളില് പൂര് ത്തിയാ... Read More →
അണിനിരക്കുന്നത് പാമ്പാടി രാജനുള് പ്പടെ ഗജശ്രേഷ്ഠരും മേളകുലപതി കല്ലൂര് ഉണ്ണികൃഷ്ണമാരാരും സംഘവും കിടങ്ങൂരില് നാളെ പൂരപ്രപഞ്ചവുംകുടമാറ്റവും നാദ വര് ണ വിസ്മയമാവും ാം വര് ഷത്തിലേക്ക് കടന്ന് ശ്രീമുരുക ഭക്തസംഘം വീഡിയോ വാർത്തയോടൊപ്പം കിടങ്ങൂര് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഒന് പതാം ഉത്സവമായ നാളെ ബുധന് പള്ളിവേട്ട ദിനത്തില് ഭ... Read More →
പാലാ മഹാത്മാഗാന്ധി ഗവ ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു പി ടി എ പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു വാർഡ് ക... Read More →
കോട്ടയം കായിക യുവജന വകുപ്പ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ക്ക് സ് പോര് ട് സ് കിറ്റുകള് വിതരണം ചെയ്തു ക്രിക്കറ്റ് ബാറ്റ് ബോള് സ്റ്റമ്പ് വോളിബോള് ഫുട് ബോള് എന്നിവടങ്ങിയ കിറ്റാണ് നല് കിയത് തദ്ദേശസ്ഥാപന ഭാരവാഹികള് കിറ്റുകള് ഏറ്റുവാങ്ങി ജില്ലാ സ് പോര് ട് സ് കൗണ് സില് എക് സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചടങ... Read More →
തിരുവനന്തപുരം ഗൾഫ് നാടുകളിൽ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട് ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും അലിഞ്ഞുചേർന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗൾഫ് നാടുകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു അവിടത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസ്സിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണ് കേരള... Read More →
എലത്തൂർ മൊകവൂർ കാമ്പുറം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് പറന്നുപോയ സ്വർണ കൈച്ചെയിൻ സാഹസികമായി വീണ്ടെടുത്തു പറമ്പിൽബസാറിലെ ഉത്രംവീട്ടിൽ വൈശാഖിന്റെ മകൻ രണ്ടരവയസ്സുകാരൻ ദ്വാദിന്റെ കൈച്ചെയിനാണ് വാതകം നിറച്ച ബലൂണിനൊപ്പം ആകാശത്തേക്ക് ഉയർന്നത് ഞായറാഴ്ച രാത്രി ഓടെയായിരുന്നു സംഭവം ഉത്സവപ്പറമ്പിൽ നിന്ന് വാങ്ങിയ ബലൂണിന്റെ ... Read More →
എസ് എം വൈ എം കൊഴുവനാൽ ഫൊറോനയുടെ വനിതാദിനാഘോഷം മാർച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് കരിമ്പാനി യൂണിറ്റിൽ വച്ച് നടത്തപ്പെട്ടു ഫൊറോന പ്രസിഡന്റ് കുമാരി ജിന്റാ ജോസഫ് അധ്യക്ഷയായ ചടങ്ങിൽ രൂപത ജനറൽ സെക്രട്ടറി കുമാരി സോനാ എ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു ഫൊറോനാ ഡയറക്ടർ ഫാ ജോൺ വയലിൽ കരിമ്പാനി യൂണിറ്റ് ഡയറക്ടർ ഫാ ജെയിംസ് കരിമാങ്കൽ കരിമ്... Read More →
കോട്ടയം സംസ്ഥാന സര് ക്കാരിന്റെ ഓണ് ലൈന് സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു പൊതുവിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കും പട്ടികവര് ഗ വിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത് സംരംഭ... Read More →
പശ്ചിമേഷ്യന് സംഘര് ഷം രൂക്ഷമായി തുടരുന്നു റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന് ഡ്രോണ് ആക്രമണം നടത്തി രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത് ഇതേത്തുടര് ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധസേന വെടിവെച്ചു വീഴ... Read More →
കണ്ണൂർ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് ലക്ഷം രൂപ കൈമാറി അഴീക്കോട് സ്വദേശിയായ റിട്ട പ്രൊഫസർ പി കരുണാകരനും അധ്യാപികയായ ഭാര്യ ഗീതയും കണ്ണൂർ വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിലെത്തിയാണ് പി കരുണാകരനും ഗീതയും ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത് ദുരന്തബാധിതർക്കായ... Read More →
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ മരിച്ച നിലയിൽ കണ്ടെത്തി കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ് ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലി... Read More →
തിടനാട് ദേശത്തിനും ദേശീയ തയ്ക്കും എതിരായി ദേശ ദ്രോഹികളുടെ കൂട്ടായ്മ ശക്തിപെടുന്നതിന്റെ പരി ണതഫലമാണ് രാജ്യത്ത് നടക്കുന്ന എല്ലാ സംഘർഷങ്ങളുടെയും കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജുപറഞ്ഞു തിടനാട് എൻ എസ് എസ് ഹാളിൽ നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഹിന്ദുഐക്യത്തെ തകർ... Read More →
ബെംഗളൂരു ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ കാരി സുഷമയാണ് ആത്മഹത്യ ചെയ്തത് അഞ്ച് വർഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത് അന്ന് മുതൽ ഭർത്താവിന്റെ അമ്മയായ കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയ... Read More →
പുറം രാജ്യങ്ങളിൽ കഴിയുന്നവരെ കുറിച്ച് മിക്കവാറും ആളുകൾ കരുതുന്നത് അവർ ഒരുപാട് കാശുണ്ടാക്കുന്നുണ്ട് അതിനാൽ എത്രയും അവരെക്കൊണ്ട് ചിലവഴിപ്പിക്കാം എന്നാണ് എന്നാൽ സത്യം അതാകണം എന്നില്ല അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് കൽഗറിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് കനേഡിയൻ ഡോളറിൽ ശ... Read More →
ഇറാന് റെ പേർഷ്യൻ പൈതൃകത്തിലേക്കുള്ള കവാടമായിരുന്നു ഗോലെസ്ഥാൻ കൊട്ടാരം എന്നാലിന്ന് യുഎസ് ഇസ്രയേൽ അക്രമണത്തിൽ തകർന്ന് നാമാവശേഷമായിരിക്കുന്നു ഇറാന് റെ തലസ്ഥാനമായ ടെഹ് റാൽ മാത്രമല്ല പശ്ചിമേഷ്യ ഉടനീളം യുദ്ധ വിമാനങ്ങളും മിസൈലുകളും കുതിക്കുകയാണ് ഓരോ ദിവസം കഴിയുന്തോറും യുദ്ധം പുതിയ തലത്തിലേക്ക് വളരുന്നു ടെഹ് റാനിൽ നടന്ന ഒരു വ്യോമാ... Read More →
ടെഹ് റാൻ ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ ഇറാൻ ഇന്റർനാഷണൽ എന്ന മാധ്യമമാണ് മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്... Read More →
കടപ്ലാമറ്റം ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ ലെ വിശ്വാസ പരിശീലക സംഗമവും വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം നടത്തുന്ന അധ്യാപകരെ ആദരിക്കലും വയല സെന്റ് ജോർജ് ദൈവാലയത്തിൽ നടത്തപ്പെട്ടു ഫൊറോന പ്രസിഡന്റ് അഖിൽ ജോസ് പച്ചപ്പാളിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ മൈലന്തറ സ്വാഗ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം