• ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം; രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു.

    കോട്ടയം കേരള പോലീസിന് റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് റെ രണ്ടാം ഘട്ടത്തിന് റെ ഭാഗമായുള്ള പ്രവര് ത്തനങ്ങള് ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു ഇന്നലെ മലപ്പുറം ജില്ലയില് മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന തല ഉദ്ഘാടനത്തിന് റെ ലൈവ് സ്ട്രീമിംഗ് ജില്ലാ പ ഞ്ചായത്ത് കൗണ് സില് ഹാളില് നടന്നു തുടര് ന്ന് ജില്ലാ പഞ്ചായത്ത... Read More →

  • എ.ഐ.യുടെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം. എൻ. ഹരി

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 27 അധ്യയന വർഷത്തെ കൊമേഴ് സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു റബ്ബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ... Read More →

  • ന്യൂജൻ്റ് ജോസഫ് അനുസ്മരണ സമ്മേളനം നടത്തി

    മോനിപ്പിള്ളി ദീർഘനാൾ ഉഴവൂർ പഞ്ചായത്ത് മെമ്പർ രണ്ട് പ്രാവശ്യം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിസൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ന്യൂജൻ്റ് ജോസഫിൻ്റെ ജന്മനാടായ മോനിപ്പിള്ളിയിൽ സവ്വകക്ഷി അനുസ്മരണം നടത്തി മോനിപ്പിള്ളി എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജ... Read More →

  • മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ തിരുനാൾ.

    ഇന്ന് കൊടിയേറ്റ് വിശുദ്ധ കുരിശിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും തിരുനാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെമണ്ണയ്ക്കനാട് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും സഹമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെ വിവിധ ആത്മീയ പരിപാടികളോടെ നടക്à... Read More →

  • ഉറക്കത്തിനിടെ തീഗോളമായി ബസ്: യമുനാ എക്‌സ്പ്രസ് വേയിൽ 9 യാത്രക്കാർ വെന്തുമരിച്ചു

    നോയിഡ നിർദിഷ്ട നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം യമുനാ എക്സ്പ്രസ് വേയിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് യാത്രക്കാർ വെന്തുമരിച്ചു അപകടത്തിൽ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നു ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് രാത്രി പതിനൊന്നരയോടെ തീപിടിച്ചത് അപകടസമയത്à... Read More →

  • വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 30ന് പാലായിൽ

    പാലാ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ 30ന് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും വിവിധ ഏരിയകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 260 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും ചില്ലറ വ്യാപാര മേഖല മുൻപെങ്ങുമില്ലാത്തവിധം പ്രതിസന്ധി നേരിടുന്ന സാഹà´... Read More →

  • അടിമുടി ഡിജിറ്റലാകാൻ പൊലീസ്; കുറ്റപത്രവും ഇനി ഓൺലൈനിൽ, കടലാസിന് വിട

    തിരുവനന്തപുരം ഭരണനിർവഹണം പൂർണ്ണമായും കടലാസ് രഹിതമാക്കുന്നതിന്റെ പേപ്പർലെസ് ഭാഗമായി സമഗ്ര ഡിജിറ്റൽ പരിഷ്കാരങ്ങളിലേക്ക് കേരള പോലീസ് കടക്കുന്നു കേസുകളുടെ കുറ്റപത്രങ്ങളും അന്തിമ റിപ്പോർട്ടുകളും ഡിജിറ്റൽ പകർപ്പുകളായി നൽകുന്നതുൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ എ ഡി ജി പിമാർ യോഗത്തിൽ കൈക്കൊണ്ടു കേസàµ... Read More →

  • റെയില്‍വേ ട്രാക്ക് അറ്റകുറ്റപ്പണി: ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും, ടാറ്റാ നഗര്‍ എക്‌സ്പ്രസ് ആലുവ വരെ മാത്രം.

    കോട്ടയം എറണാകുളം യാര് ഡില് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല് ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകള് കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയില് വേ അറിയിച്ചു ഈ മാസം 25 ന് പുറപ്പെടുന്ന ട്രെയിനുകള് ക്കാണ് റൂട്ട് മാറ്റം ഏര് പ്പെടുത്തിയിരിക്കുന്നത് കൂടാതെ ഒരു ട്രെയിന് സര് വീസ് ഭാഗികമായി വെട്ടിച്ചുരുക്കിയിട്ടുമുണ്ട് ആലപ്പുഴ വഴിയുള്ള ... Read More →

  • തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

    പാലാ മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു നാഷണൽ സർവീസ് സ്കീം ദിനത്തിൽ ക്ലസ്റ്റർ തല ഉദ്ഘാടനമാണ് നടന്നത് ലഹരിയുടെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണ പരിപാടികൾ സംഘടിച്ചിച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കുà´... Read More →

  • തൂഫാൻ വാക്കത്തോൺ നടത്തി

    തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ സ്കൂൾ നാഷണൽ സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമോതി തൂഫാൻ വോക്കത്തോൺ സംഘടിപ്പിച്ചു തിടനാട് പഞ്ചായത്ത് മെമ്പർ ശ ശ്രീകാന്ത് എം എസ് ഉത്ഘാടനം നിർവ്വഹിച്ചു പ്രസിഡണ്ട് ശ്രീ ജയ്സൺ ജോർജ്ജ് പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി തുടà... Read More →

  • സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളും ക്ഷേമവും വിപുലമാക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളും ക്ഷേമവും ധാർമികതയും സേവനവും വിപുലമാക്കുന്നതിനുള്ള ഉപാധിയാകണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മനുഷ്യനും നിർമിതബുദ്ധിയും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായà... Read More →

  • പാലാ സെന്റ് തോമസ് കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി

    പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില് ബിരുദദാന ചടങ്ങ് നടത്തി എം എസ് സി ബയോടെക്നോളജി എം എസ് സി അപ്ലൈഡ് മൈക്രോബയോളജി എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത് മഹാത്മാഗാന്ധി സർവകലാശാല കോട്ടയം സ്കൂൾ ഓഫ് ബയോസയൻസസ് പ്രൊഫ കീർത്തി ടി ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കà... Read More →

  • കോതമംഗലം: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു;

    കോതമംഗലം എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനി കുഞ്ഞമ്മയാണ് 61 കൊല്ലപ്പെട്ടത് സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ 65 കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത് ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത് ഇവരുടെ രണ്à... Read More →

  • ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ–യുഎഫ്ബിയു ചർച്ചയ്ക്കു പിന്നാലെ

    ന്യൂഡൽഹി നാളെ ആരംഭിക്കാനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് താൽക്കാലികമായി മാറ്റിവെച്ചു ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് തീരുമാനം ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ ഏർപ്പെടുത... Read More →

  • ഉറക്കത്തിനിടെ തീഗോളമായി ബസ്: യമുനാ എക്‌സ്പ്രസ് വേയിൽ 9 യാത്രക്കാർ വെന്തുമരിച്ചു

    നോയിഡ നിർദിഷ്ട നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം യമുനാ എക്സ്പ്രസ് വേയിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് യാത്രക്കാർ വെന്തുമരിച്ചു അപകടത്തിൽ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നു ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് രാത്രി പതിനൊന്നരയോടെ തീപിടിച്ചത് അപകടസമയത്à... Read More →

  • കിടങ്ങൂര്‍ മുളവനാല്‍ സൈമണ്‍ തോമസ് (70) നിര്യാതനായി.

    കിടങ്ങൂര് മുളവനാല് സൈമണ് തോമസ് 70 നിര്യാതനായി സംസ് കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4 ന് പാരീഷ് ഹാളിലെ ശുശ്രൂഷകള് ക്ക് ശേഷം കൂടല്ലൂര് സെന്റ് മേരീസ് ക് നാനായ പളളിയില് ബുധനാഴ്ച രാവിലെ 11 മുതല് കൂടല്ലൂര് സെന്റ് മേരീസ് ക് നാനായ പള്ളിയിലെ പാരീഷ് ഹാളില് പൊതുദര് ശനം Read More →

  • കിടങ്ങൂര്‍ ക്ഷേത്രത്തില്‍ പുതിയ തുലാഭാരത്തട്ട്

    കിടങ്ങൂര് ശ്രീ സുബ്രഹ് മണ്യസ്വാമി ക്ഷേത്രത്തില് പുതിയ തുലാഭാരത്തട്ട് സമര് പ്പിച്ചു ക്ഷേത്രത്തില് ദര് ശനത്തിനെത്തിയ ചെന്നൈ സ്വദേശികളായ അഖില സുരേഷ് നാരായണന് എന്നിവര് ക്ഷേത്രത്തിലേയ്ക്ക് വഴിപാട് സമര് പ്പിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു ക്ഷേത്രത്തില് നിലവിലുണ്ടായിരുന്ന 80 വര് ഷത്തോളം പഴക്കമുള്ള പഴയ തുലാഭാരത്തട്ടിന് à´... Read More →

  • എ.ഐ.യുടെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: ശ്രീ. എൻ. ഹരി

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 27 അധ്യയന വർഷത്തെ കൊമേഴ് സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു റബ്ബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ... Read More →

  • രാമപുരം കോളേജിൽ സംഗീതം ആലപിച്ച് ചീഫ് വിപ്പ്; കൈയടിച്ച് വിദ്യാർഥികൾ

    രാമപുരം മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം പെഹലാ നഷാ പെഹലാ ഖുമാർ ആലപിച്ച് അമീർഖാൻ ആരാധകരെ ആവേശം കൊള്ളിച്ചു സെമിനാറിലെ ഔദ്യോഗിക പരിപാടികൾക്കിടയിലെ ചീഫ് വിപà... Read More →

  • തിരുവഞ്ചൂർ വിപിനചന്ദ്രൻ അന്തരിച്ചു

    ആർ എസ്സ് എസ്സ് ൻ്റെ പഴയ കാല പ്രവർത്തകനും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വടക്കേമഠത്തിൽ തിരുവഞ്ചൂർ വിപിനചന്ദ്രൻ 64 അന്തരിച്ചു സംസ്കാരം 30 9 2026 ബുധനാഴ്ച3 മണിക്ക് വീട്ടിലെ പൊതുദർശനത്തിന് ശേഷം മുട്ടമ്പലം ശ്മശാനത്തിൽ ഭാര്യ തിരുവഞ്ചൂർ ലാളത്ത് കുടുംബാംഗം ഗീതാമണി മുൻ പ്രഥമ അദ്ധ്യാപിക തിരുവഞ്ചൂർ എൽ പി സ്കൂൾ മകൾ ആർഷ വി ചന്ദ്ആർ എസ്സ് à... Read More →

  • തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

    പാലാ മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു നാഷണൽ സർവീസ് സ്കീം ദിനത്തിൽ ക്ലസ്റ്റർ തല ഉദ്ഘാടനമാണ് നടന്നത് ലഹരിയുടെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണ പരിപാടികൾ സംഘടിച്ചിച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കുà´... Read More →

  • ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

    പയപ്പാറിൽ 650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് 37 സിറാജ് എം എം 36 ജിറ്റോ ജെയിംസ് 31 എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത് പാലാ രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽ നിന്നുമാണ് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയത് നിരവധി കേസ... Read More →

  • കോതമംഗലത്ത് വൻ കവർച്ച: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവനും പണവും കവർന്നു

    കോതമംഗലം എറണാകുളം കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണവും 25 000 രൂപയും കവർന്നു പല്ലാരിമംഗലം സ്വദേശി സഹൽ സിദ്ദീഖിന്റെ വീട്ടിലാണ് മോഷണം നടന്നത് പണവും സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്ന അലമാര തകർത്താണ് മോഷണം നടത്തിയത് ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി വീട്ടുകാർ പുറത്à´... Read More →

  • രാമപുരം കോളേജിൽ സംഗീതം ആലപിച്ച് ചീഫ് വിപ്പ്; കൈയടിച്ച് വിദ്യാർഥികൾ

    രാമപുരം മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം പെഹലാ നഷാ പെഹലാ ഖുമാർ ആലപിച്ച് അമീർഖാൻ ആരാധകരെ ആവേശം കൊള്ളിച്ചു സെമിനാറിലെ ഔദ്യോഗിക പരിപാടികൾക്കിടയിലെ ചീഫ് വിപà... Read More →

  • പൂവരണിയില്‍ വീണ്ടും വാഹനാപകടം.

    പൂവരണിയില് വീണ്ടും വാഹനാപകടം പാലാ പൊന് കുന്നം റോഡില് പൂവരണിയില് കാര് നിയന്ത്രണം വിട്ട് റോഡരികിലെ തോടിന്റെ സംരക്ഷണഭിത്തിയില് ഇടിച്ചുനിന്നു പുനലൂര് സ്വദേശികളായ 4 പേരാണ് കാറില് ഉണ്ടായിരുന്നത് ഇവരില് 2 പേര് ക്ക് പരിക്കേറ്റു പരിക്കേറ്റവരെ പാല ജനറര് ആശുപത്രിയില് പ്രവേശിപ്പിച്ചു ഞായറാഴ്ച അപകടമുണ്ടായ സ്ഥലത്താണ് തിങ്കളാഴ്ച പുലര് ച്ചà... Read More →

  • ളാലം ബ്ലോക്ക് പഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

    അന്തീനാട് സംസ്ഥാന സർക്കാരിന് റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ 2 0 പദ്ധതിയുടെ ഭാഗമായി ളാലം ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ പ്രചരണ പരിപാടി സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന് റ് അഡ്വ ജോസ് പ്ലാക്കൂട്ടം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു തുടർന്ന് പ്രസിഡൻിന് റെ നേതൃത്വത്തിൽ തൂഫാൻ പതാക ഉയർത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞയàµ... Read More →

  • പാലാ സെന്റ് തോമസ് കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി

    പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില് ബിരുദദാന ചടങ്ങ് നടത്തി എം എസ് സി ബയോടെക്നോളജി എം എസ് സി അപ്ലൈഡ് മൈക്രോബയോളജി എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത് മഹാത്മാഗാന്ധി സർവകലാശാല കോട്ടയം സ്കൂൾ ഓഫ് ബയോസയൻസസ് പ്രൊഫ കീർത്തി ടി ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കà... Read More →

  • ഇന്ത്യൻ മഹാസമുദ്രത്തിലും പോർമുഖം തുറക്കും; യുഎസിന് ഇറാന്റെ താക്കീത്

    ടെഹ് റാൻ അമേരിക്ക വീണ്ടും സൈനിക നടപടിക്ക് മുതിർന്നാൽ നിലവിലെ സംഘർഷത്തിന്റെ ഭൂമിശാസ്ത്രപരമായ പരിധി ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത് ഇറാന്റെ വാർത്താ ഏജà... Read More →

  • മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാർത്ഥി മുഹമ്മദ് അഫ്രീന്റെ മൃതദ്ദേഹം പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ

    വൈകിട്ട് 4 45 ഓടെ രണ്ടു പേരാണ് കുളിക്കാനിറങ്ങിയത് ഇതിൽ തൊടുപുഴ ഇടവെട്ടി ചൂരോലി തൊട്ടിയിൽ മുഹമ്മദ് അഫ്രീൻ ആണ് മരിച്ചത് ഇന്ന് വൈകീട്ട് 4 45 ഓടെയാണ് സംഭവം വിവരമറിഞ്ഞെത്തിയ പാലാ ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി അംഗങ്ങളും ചേർന്നാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്തത് മുത്തോലിയിലെ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായà... Read More →

  • ഏറ്റുമാനൂരിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ സ്ഥാപനങ്ങളുടെ പേരുകൾ പുറത്തു വിടാതെ നഗരസഭാ ആരോഗ്യ വിഭാഗം.

    ഏറ്റുമാനൂർ ഏറ്റുമാനൂരിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ സ്ഥാപനങ്ങളുടെ പേരുകൾ പുറത്തു വിടാതെ നഗരസഭാ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂർ നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന നടന്നത് പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും... Read More →

  • CML മേഖലാതല കലോത്സവത്തിൽ കുന്നോന്നി യൂണിറ്റിന് നേട്ടം

    ചെറുപുഷ്പ മിഷൻ ലീഗ് പൂഞ്ഞാർ മേഖലാതല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി കുന്നോന്നി യൂണിറ്റ് ഇൻഫന്റ് ബോയ്സ് പ്രസംഗത്തിൽ ഡെയ്ൻ ടോജോയും ഇൻഫന്റ് ഗേൾസ് പ്രസംഗത്തിൽ ജോവാന ജോമോനും ഒന്നാമതെത്തി സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ലളിതഗാനത്തിൽ എൽഫി സിനോയിയും പ്രസംഗത്തിൽ എൽന സിബിയും ഒന്നാം സ്ഥാനം നേടി ജൂന... Read More →

  • സഹകരണവകുപ്പ് ആശ്വാസ് 2026- അദാലത്ത് നടത്തി, വായ്പാ തിരിച്ചടവ് സമയപരിധി വീണ്ടും നീട്ടണമെന്ന ആവശ്യം പരിഗണിക്കും- മന്ത്രി മോൻസ് ജോസഫ്.

    കോട്ടയം സഹകരണമേഖലയിലെ വായ്പകളുടെ തിരിച്ചടവിനുള്ള സമയപരിധി ഇനിയും ദീർഘിപ്പിക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് സംസ്ഥാന സർക്കാരിന് റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന് റെ ഒറ്റത്തവണ തീർപ്പാക്കൽ പരിപാടി ആശ്വാസ് 2026 ജില്ലാതല അദാലത്ത് കോട്ടയം സാഹിത്യപ്രവ... Read More →

  • കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയനും കെജിഒഎ-യും പ്രതിഷേധിച്ചു.

    കോട്ടയം കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾക്കും ജീവനക്കാരുടെ അവകാശമായ ജനറൽ ട്രാൻസ്ഫർ ഇല്ലാതാക്കാനുള്ള നടപടികൾക്കുമെതിരേ എൻജിഒ യൂണിയന്റെയും കെജിഒഎ യുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചു ജീവനക്കാർ സംസ്ഥാന ആസൂത്രണ ബോർഡിലും ജില്ലാ പ്ലാനിങ്ങ് ആഫീസുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തി കോട്ടയത്ത് ജി... Read More →

  • രജതജൂബിലി നിറവിൽ പാലാ സെന്റ് ജോസഫ്സ് കോളേജ്: ജൂബിലി ആഘോഷങ്ങൾ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു

    പാലാ ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ ഭദ്രദീപം... Read More →

  • ശുചിത്വ സന്ദേശ റാലി നടന്നു.

    ഈരാറ്റുപേട്ട നഗരസഭ ആഭിമുഖ്യത്തിൽ സ്വച്ഛത ഹി സേവ ശുചിത്വ മിഷൻ കയ്യോടെ കൈ ദൗത്യം വിളംബരം ചെയ്ത് ശുചിത്വ സന്ദേശ റാലി നടന്നു ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഈരാറ്റുപേട്ട ജംക്ഷനിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ വി പി നാസർ ഉദ്ഘാടനം ചെയ്തു ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻഡറി സ്കൂൾ സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുസ്ലിം à´... Read More →

  • കോയമ്പത്തൂരിൽ ലഹരി സംഘത്തെ സാഹസികമായി പിടികൂടി പൊലീസ് കോൺസ്റ്റബിൾ

    കോയമ്പത്തൂർ വാഹനപരിശോധന വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞ ലഹരിക്കടത്ത് സംഘത്തിന്റെ കാറിന് മുകളിൽ 40 കിലോമീറ്ററോളം സാഹസികമായി തൂങ്ങിക്കിടന്ന് പ്രതികളെ പിടികൂടി തമിഴ് നാട് പൊലീസ് ഉദ്യോഗസ്ഥൻ കോവിൽപാളയം സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എം വേൽമുരുകന്റെ 38 അവസരോചിതമായ ഇടപെടലിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എത്തിയ മൂന്നംഗ സംഘം പിടിയà... Read More →

  • ഇവാൻ്റെ സംസ്‌കാരം നാളെ

    കിണറ്റിൽ വീണ് മരിച്ച പിണ്ണാക്കനാട് കൊള്ളിക്കൊളവിൽ അലൻ ജോഷിയുടെ മകൻ ഇവാൻ്റെ അപ്പു 2 സംസ്കാരം നാളെ നടക്കും ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളിസെമിത്തേരിയിൽ നടക്കും മാതാവ് സുനീഷസഹോദരങ്ങൾ ഇവാനിയ ഇയാൻ Read More →

  • SIR വിവാദം: ഫോം 6-ൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; അടിയന്തര യോഗം ചേർന്നു

    ന്യൂഡൽഹി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷണർമാർക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി കമ്മീഷന്റെ വാർത്താക്കുറിപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കമ്മീഷണർമാരായ ഡോ സുഖ്ബിർ സിങ് സന്ധു ഡോ വിവേക് ജോഷി എന്നിവർ ചേർന്ന ഫുൾ കമ്മീഷൻ യോഗത്തിന് ശേഷമാണ് ആരോപണങ... Read More →

  • എ.ഐ.യുടെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം. എൻ. ഹരി

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 27 അധ്യയന വർഷത്തെ കൊമേഴ് സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു റബ്ബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ... Read More →

  • ഇന്റലക്ട് ടെക് ഫെസ്റ്റിൽ തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിന് ചരിത്ര നേട്ടം

    തീക്കോയി പാലാ ഗവ പോളിടെക്നിക് കോളേജിൽ 24 25 തീയതികളിലായി നടന്ന ഇന്റലക്ട് 2026 ടെക് ഫെസ്റ്റ് മത്സരങ്ങളിൽ തീക്കോയി ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ചരിത്ര നേട്ടം വയറിംഗ് വിസാർഡ് എന്ന ഇലക്ട്രിക്കൽ വയറിംഗ് മത്സരത്തിൽ തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആദ്യ ടീമായ ശരണ് രാജ് ജെസ് വിൻ ജോസ് എന്നിവർ ഒന്നാം സ്ഥാനം... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines