by News Desk | on 27 Jan 2026
Share: Facebook | Twitter | WhatsApp | LinkedIn
ചങ്ങനാശ്ശേരി പുണ്യനദിയായ പമ്പയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായങ്ങൾ കേരള സമൂഹം അത്യന്തം ഗൗരവത്തോടെ പരിഗണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി കേരളത്തിന്റെ ആത്മീയ സാംസ്കാരിക ജീവിതത്തിന്റെ ഹൃദയമായും ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള ജലസേചന ആശ്രയമായും നിലകൊള്ളുന്ന പുണ്യനദിയായ പമ്പയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയ അഭിപ്രായങ്ങൾ കേരള സമൂഹം അത്യന്തം ഗൗരവത്തോടെ പരിഗണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു പമ്പാനദി ഇന്ന് നേരിടുന്ന ഭയാനകമായ പാരിസ്ഥിതിക നാശം തടയുന്നതിനും സമഗ്രമായ പുനരുദ്ധാരണത്തിനുമായി തുടർച്ചയായി നടത്തിയിട്ടുള്ള പാർലമെന്ററി ഇടപെടലുകൾക്ക് പിന്നാലെയും യാഥാർത്ഥ്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന യാഥാർത്ഥ്യമാണ് ഈ പരാമർശങ്ങൾ വീണ്ടും ചൂണ്ടിക്കാണിക്കുന്നത് എന്നും എം പി പറഞ്ഞു പമ്പയുടെ സംരക്ഷണം സംബന്ധിച്ച വിഷയം റൂൾ പ്രകാരം ലോക് സഭയിൽ ഉന്നയിച്ചിരുന്നു നമാമി ഗംഗ പദ്ധതിക്ക് സമാനമായി പമ്പാനദിക്കായി പ്രത്യേക കേന്ദ്ര പദ്ധതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു പ്ലാസ്റ്റിക് മലിനീകരണം അനിയന്ത്രിത കൈയേറ്റങ്ങൾ വനനശീകരണം ഉപതോടുകളുടെ നാശം ശാസ്ത്രീയമല്ലാത്ത വികസന ഇടപെടലുകൾ എന്നിവ മൂലം പമ്പ ഗുരുതരമായ പരിസ്ഥിതി പ്രതിസന്ധിയിലാണെന്ന് പാർലമെന്റിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു ഈ ഇടപെടലിന് മറുപടിയായി കേന്ദ്ര ജൽശക്തി മന്ത്രി സി ആർ പാട്ടീൽ നൽകിയ ഔദ്യോഗിക മറുപടിയിൽ നാഷണൽ റിവർ കൺസർവേഷൻ പ്ലാൻ വഴി പമ്പയുടെ മലിനീകരണ നിയന്ത്രണത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കും കേന്ദ്രസഹായം ലഭ്യമാക്കാമെന്നും സംസ്ഥാന സർക്കാർ സമഗ്ര പദ്ധതി സമർപ്പിച്ചാൽ പരിഗണിക്കാമെന്നും വ്യക്തമായി അറിയിച്ചിരുന്നു ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പമ്പയുടെ പുനരുദ്ധാരണത്തിനുള്ള സമഗ്ര പദ്ധതി അടിയന്തിരമായി കേന്ദ്ര സർക്കാരിന് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഔദ്യോഗികമായി കത്ത് നൽകുകയും ചെയ്തു എന്നിരുന്നാലും ഇത്രയും വ്യക്തമായ കേന്ദ്രനിലപാടും തുടർച്ചയായ ഇടപെടലുകളും ഉണ്ടായിട്ടും സംസ്ഥാന സർക്കാർ ഇതുവരെ യാതൊരു തുടർനടപടിയും സ്വീകരിച്ചിട്ടില്ലെന്നത് അതീവ ആശങ്കാജനകമാണ് എന്നും എം പി പറഞ്ഞു ശബരിമല തീർഥാടനത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്ന പമ്പാനദിയുടെ സംരക്ഷണം കേവലം പരിസ്ഥിതി വിഷയമല്ല അത് കേരളത്തിന്റെ സാംസ്കാരികവും ആത്മീയവുമായ ഉത്തരവാദിത്തമാണ് പമ്പയുടെ നാശം വെള്ളപ്പൊക്കങ്ങൾ കുടിവെള്ള മലിനീകരണം സമുദ്ര ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് കേരളത്തെ നയിക്കുന്നത് ഇനിയും വൈകിയാൽ തിരുത്താനാവാത്ത നാശമാണ് സംഭവിക്കുക പുണ്യനദിയായ പമ്പയെ രക്ഷിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാത്ത പക്ഷം അതിനെതിരെ ശക്തമായ ജനകീയവും രാഷ്ട്രീയവുമായ പ്രതികരണം ഉയർന്നുവരണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു
പാലാ മഹാത്മാഗാന്ധി ഗവ ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു പി ടി എ പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു വാർഡ് ക... Read More →
ലെ ആദ്യ പൂര് ണ്ണ ചന്ദ്രഗ്രഹണം ഇന്ന് ഏഷ്യയുടെ കിഴക്കന് ഭാഗങ്ങള് ഓസ്ട്രേലിയ പസഫിക് സമുദ്രം അമേരിക്കന് ഭൂഖണ്ഡങ്ങള് എന്നിവിടങ്ങളില് ഗ്രഹണം ദൃശ്യമാകും ഇന്ത്യയുടെ പടിഞ്ഞാറന് അറ്റത്തുള്ള ചില സ്ഥലങ്ങളൊഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചന്ദ്രഗ്രഹണം കാണാന് സാധിക്കും ഇന്ത്യയില് മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അ... Read More →
റിയാദ് എണ്ണശാലകൾക്ക് നേരെ ഇറാനിൽ നിന്ന് പലതവണ ആക്രമണമുണ്ടായ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള സൈനികസന്നാഹങ്ങൾ സൗദി അറേബ്യ ഒരുക്കിയതായി റിപ്പോർട്ട് എണ്ണ ഉത്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇനിയും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൗദി ഉദ്യോ ഗസ്ഥൻ പറഞ്ഞതായാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത് സൗദി അറേബ്യയിലെ വമ്പൻ ... Read More →
അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്... Read More →
പാലാ ഉഴവൂർ റൂട്ടിൽ വലവൂർ പേണ്ടാനം വയലിൽ സ്വകാര്യ ബസ് മറിഞ്ഞു പേർക്ക് നിസ്സാര പരിക്ക് ഇന്ന് വൈകിട്ട് ഓടെ ആയിരുന്നു അപകടം നെല്ലിയാനി റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പിക്കപ്പിന്റെ മേൽ ഇടിക്കാതെ ബസ് വെട്ടിച്ചതാണ് അപകടമുണ്ടാവാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു പൊടുന്നനെ വെട്ടിച്ചപ്പോൾ റോഡരികിലെ കുഴിയിൽ ചാടിയതോട... Read More →
ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക ഇറാന്റെ കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ് ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമ... Read More →
ചെറിയൊരു കുഴി മാത്രം പക്ഷേ മൊത്തം ഒട്ടിക്കും ചുമ്മാതല്ല കാശു വാങ്ങാനല്ലേ കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ് അളന്ന് കാശ് വാങ്ങേണ്ടതല്ലേ ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് കൊല്ലപ്പള്ളി മേലുകാവ് പി ഡള്ബ്യു ഡി റോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ടാറിംഗ് രീതി കണ്ടത് കൊല്ലപ്പള്ളി മാർക്കറ്റിന് സമീപം റോഡ് സൈഡിൽ... Read More →
തിരുവനന്തപുരം ഗൾഫ് നാടുകളിൽ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട് ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും അലിഞ്ഞുചേർന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗൾഫ് നാടുകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു അവിടത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസ്സിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണ് കേരള... Read More →
ന്യൂദല് ഹി രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില് വര് ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടു കര് ണ്ണാടക മധ്യപ്രദേശ് ആന്ധ്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില് വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത് മധ്യപ്രദേശിലെ ജബല് പൂരില് ഒരു ദുര് ഗ്ഗാക്ഷേത്രസമുച്ചയം നശിപ്പിക്കാന് ചിലര് ശ്രമിച്ചതിനെ തുടര് ന്നാണ് കലാപമുണ്ടായത് ശിവജി ... Read More →
കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽക... Read More →
ത്രിപുരയിൽ നിന്നുള്ള വയസ്സുള്ള പെൺകുട്ടിയെ ലിവ് ഇൻ പങ്കാളി ശാരീരികമായി ആക്രമിച്ചു ഗുരുഗ്രാമിൽ വച്ചാണ് സംഭവം ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു ഡൽഹി നിവാസിയായ ശിവം എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു സെപ്റ്റംബറിൽ കണ്ടുമുട്ടിയതിന് ശേഷം ഗുരുഗ്രാമിലെ ജിഡി ഗോയങ്ക സർവകലാശാലയിലെ ബയോ... Read More →
പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ സുഡിയോയുടെ പേരില് സമൂഹമാധ്യമങ്ങള് വഴി പ്രചരിക്കുന്ന വ്യാജ ലിങ്കുകളില് ക്ലിക് ചെയ്യാന് മടിക്കാതെ മലയാളി വസ്ത്രങ്ങള് വിലക്കുറവില് ലഭിക്കുമെന്നാണ് പ്രചാരണം സൗജന്യ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു ബ്രാന് ഡ് ലോഗോയും വിശ്വസനീയമാക്കാന് നിരവധി പേരുടെ സമ്മാനം ലഭിച്ചെന്ന കമന്റുകളും ഉള് പ്പെടുത്തിയാണ... Read More →
എസ് എം വൈ എം കൊഴുവനാൽ ഫൊറോനയുടെ വനിതാദിനാഘോഷം മാർച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് കരിമ്പാനി യൂണിറ്റിൽ വച്ച് നടത്തപ്പെട്ടു ഫൊറോന പ്രസിഡന്റ് കുമാരി ജിന്റാ ജോസഫ് അധ്യക്ഷയായ ചടങ്ങിൽ രൂപത ജനറൽ സെക്രട്ടറി കുമാരി സോനാ എ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു ഫൊറോനാ ഡയറക്ടർ ഫാ ജോൺ വയലിൽ കരിമ്പാനി യൂണിറ്റ് ഡയറക്ടർ ഫാ ജെയിംസ് കരിമാങ്കൽ കരിമ്... Read More →
ഏറ്റുമാനൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അതൃപ്തി കുട്ടനാട് ഇടുക്കി ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ്സ് ലക്ഷ്യമിടുന്നത് കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ്സ് സ്ഥാനാർഥി തന്നെ മത്സരിച്ചാൽ മാത്രമേ ഈ മൂന്നു മണ്ഡലങ്ങളിലും വിജയമുറപ്പിക്കാനാകൂ എന്നാണു കോൺഗ്രസ്സ് പറയു... Read More →
ചെന്നൈ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യുടെ റാലിക്കിടെ വീണ്ടും അപകടം അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര് ക്ക് പരിക്കേറ്റു വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി തലയ്ക്ക് പരിക്കേറ്റ വിഘ് നേഷ് എന്ന യുവാവിന് റെ നില ഗുരുതരമാണ് കരൂരിലെ റാലിക്കിടെയുണ്ട... Read More →
ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കുമെന്ന് ഡൊണൾഡ് ട്രംപ് ഹോർമൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകൾക്ക് ഇൻഷുറൻസ് നൽകുമെന്ന് ട്രംപ് ഇറാന് നാവിക സേനയില്ല ആശയവിനിമയ സൗകര്യങ്ങളില്ല വ്യോമസേനയില്ല അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാ... Read More →
ഏറ്റുമാനൂര് നഗരസഭയിലെ വര് ഷത്തെ പ്രിന്റിംഗ് സാമഗ്രികള് ക്ക് ക്വട്ടേഷന് നല് കുന്നതിനെച്ചൊല്ലി തര് ക്കം ക്രമവിരുദ്ധ നടപടികളിലൂടെ ക്വട്ടേഷന് അട്ടിമറിക്കാന് ശ്രമമെന്ന് ആക്ഷേപമുയര് ന്നു പത്രപ്പരസ്യത്തിലൂടെ ടെന് ഡര് ക്ഷണിക്കുകയും വിവിധ സാമഗ്രികള് ക്ക് ഏറ്റവും കുറഞ്ഞ നിരക്കുകള് ക്വോട്ട് ചെയ്ത നാലു സ്ഥാപങ്ങളുമായി ധനകാര്യ സ്റ്റാ... Read More →
സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉൽഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജ... Read More →
എം സി റോഡില് കുര്യം ജംഗ്ഷനും വെമ്പിള്ളി വടക്കേകവലയ്ക്കും ഇടയിലുള്ള അപകട വളവിനോട് ചേര് ന്ന ഭാഗത്ത് വീണു കിടക്കുന്ന മരം വെട്ടി നീക്കണമെന്ന് ആവശ്യമുയരുന്നു മരം വീണുകിടക്കാന് തുടങ്ങിയിട്ട് ആഴ്ചകള് പലതു കഴിഞ്ഞിട്ടും അധികൃതര് മേല് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം കാല് നട യാത്രക്കാര് ക്കും വാഹനയാത്രികര് ക്കും ഭീഷണിയുയര് ത്... Read More →
മാണി സി കാപ്പൻ എം എൽ എ യുടെ വാദങ്ങൾക്കെതിരെ എൽ ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യുവിൻ്റെ പത്രസമ്മേളനം കടപുഴ പാലത്തിന് കോടി അനുവദിച്ചു എന്ന് പറഞ്ഞ് കാപ്പൻ വർഷങ്ങളോളംജനങ്ങളെ കബളിപ്പിച്ചുവെന്ന് പ്രൊഫ ലോപ്പസ് മൂന്നിലവ് പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന മേച്ചാൽ കടപുഴ റോഡിൽ മീനച്ചിലാറിന് കുറുകെയുള്ള കടപുഴ പാലം പുനർ നിർമ്മിക്കാൻ സ... Read More →
ദോഹ ഖത്തറിലെ ഊർജ്ജനിലയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഖത്തർ എനർജി എൽ എൻ ജി ഉൽപ്പാദനം നിർത്തിവെച്ചു ഇതോടെ യൂറോപ്പിലെ ഗ്യാസ് വിലയിൽ ശതമാനത്തോളം വൻ വർധനവുണ്ടായി ബെഞ്ച്മാർക്ക് ഡച്ച് ബ്രിട്ടീഷ് ഹോൾസെയിൽ ഗ്യാസ് വിലകളിലാണ് ഈ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത് യൂറോപ്പിലെ പ്രധാന വിലസൂചികയായ ഡച്ച് ഫ്രണ്ട് മന്ത് കോൺട്രാ... Read More →
പശ്ചിമേഷ്യന് സംഘര് ഷം രൂക്ഷമായി തുടരുന്നു റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന് ഡ്രോണ് ആക്രമണം നടത്തി രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത് ഇതേത്തുടര് ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധസേന വെടിവെച്ചു വീഴ... Read More →
ലഖ് നൗ ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വളർത്തുനായയെ ചൊല്ലിയുള്ള തർക്കം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു ആക്രമണത്തിൽ വധുവിന്റെ വീട്ടുകാർക്ക് പരിക്കേറ്റതോടെ ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം പാതിവഴിയിൽ ഉപേക്ഷിച്ചു പ്രയാഗ് രാജ് സ്വദേശിയായ സുമിത് കേശർവാനിയും വധുവും നേരത്തെ പ്രണയത്തിലായിരുന്നു ഇവർ കാൺപൂരിലെ ആര... Read More →
നോർക്ക റൂട്ട്സ് ജർമ്മനിയിലെ ആശുപത്രികളിലും കെയർഹോമുകളിലുമുളള നഴ്സിങ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് സംസ്ഥാന സര് ക്കാര് സ്ഥാപനമായ നോർക്ക റൂട്ട്സും ജർമനിയിലെ ഫെയർ റിക്രൂട്ട്മെന്റ് പ്ലാറ്റ് ഫോം ആയ കെയർ ഗേറ്റ്സും ചേർന്ന് റിക്രൂട്ട്മെന്റ് നടത്തുന്നു ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖ... Read More →
തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വയസുകാരന് മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങൾ ചേർന്നു നൽകിയത് അത്ഭുത പുനർജന്മം വൈദ്യശാസ്ത്രം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ അത്ഭുത രക്ഷപെടുത്തൽ നാല് മാസം കണ്ണിമ ചി... Read More →
കോട്ടയം കായിക യുവജന വകുപ്പ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ക്ക് സ് പോര് ട് സ് കിറ്റുകള് വിതരണം ചെയ്തു ക്രിക്കറ്റ് ബാറ്റ് ബോള് സ്റ്റമ്പ് വോളിബോള് ഫുട് ബോള് എന്നിവടങ്ങിയ കിറ്റാണ് നല് കിയത് തദ്ദേശസ്ഥാപന ഭാരവാഹികള് കിറ്റുകള് ഏറ്റുവാങ്ങി ജില്ലാ സ് പോര് ട് സ് കൗണ് സില് എക് സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചടങ... Read More →
കൊച്ചി എറണാകുളം ഞാറയ്ക്കലിലെ കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ ഗമെന്ന് സംശയം കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ് കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും ... Read More →
മലപ്പുറം നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി ചങ്ങരംകുളം ചിയാനൂര് അരുവായില് അസറിന്റെ ഭാര്യയും ചങ്ങരംകുളം ടിപ്പു നഗര് കുറ്റിപ്പുള്ളിയില് ഷംസുദ്ദീന് നദീറ ദമ്പതികളുടെ മകളുമായ അസ്ന ആണ് മരിച്ചത് ആറുമാസം മുന് പായിരുന്നു അസ്നയുടെ വിവാഹം നടന്നത് രണ്ട് ദിവസം മുന് പാണ് അസ്ന സ്വന്തം വീട്ടിലേക്ക് എ... Read More →
പേണ്ടാനം വയൽ അപകടം മേലിൽ അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം വേണ്ട തുടർ നടപടികൾ സ്വീകരിക്കുമെന്ന് കരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസ് കുര്യത്ത് നെല്ലിയാനിയിൽ നിന്ന് വലവൂർ റൂട്ടിലേക്ക് വാഹനങ്ങൾ ഇറങ്ങുന്ന ഇംഗ്ഷനിൽ പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാവരുമായി ആലോചിച്ച് അപകട മുക്തമേഖലയാക്കി മാറ്റുമെ... Read More →
ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് തിരുവനന്തപുരം തമ്പാനൂർ പൊലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു മരിച്ച കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ടി കെ വിജിഷയുടെ സംസ്കാരം നാളെയാണ് അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വ... Read More →
ചക്കയെ ചൊല്ലിയുള്ള പൂവരണി കൊലക്കേസ്സ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പൂവരണി കിഴവറപള്ളി വീട്ടില് കുട്ടി എന്നു വിളിക്കുന്ന സ്കറിയാ ചാക്കോയെ തീയതി വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തിയ പ്രതി പൂവരണി പുറത്തേല് വീട്ടില് ജോസ് ഇന്ത്യന് ശിക്ഷാ നിയമം ാം വകുപ്പുപ്രകാരം കുറ്റക്കാരനാണെന്നു കണ്ട് ജീവപര്യന്തം തടവ... Read More →
റിയാദ് ഇറാൻ ഇസ്രയേൽ യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദ്യ അറേബ്യയിൽ നിന്നും മാഡ്രിഡിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പോർച്ചുഗീസ് സൂപ്പർ താരം പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പം കോടിയുടെ ആഡംബര സ്വകാര്യ ജെറ... Read More →
കൊച്ചി ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട എഎസ്ഐ കെ കെ സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി സമ്മാനാർഹമായ ടിക്കറ്റ... Read More →
പാലക്കാട് ജവാന് പിന്നാലെ പുതിയ മദ്യം നിർമ്മിച്ച് കേരള സ ർക്കാർ പാലക്കാട് മേനോൻപറയിലെ മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നൽ മാജിക്കാണ് സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യം ഇന്ന് രാവിലെയാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ബ്രാൻഡി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് മലബാർ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തിൽ തീരുമാ... Read More →
വേഴാങ്ങാനം സെന്റ് ജോസ്ഫ് സ് എല് പി സ് കൂളിന് പ്രിന്റര് കം സ് കാനര് കൈമാറി കേരള കോണ് ഗ്രസ് സ് കറിയ തോമസ് വിഭാഗം ചെയര് മാന് ബിനോയ് ജോസഫ് വലിയമുറത്താങ്കല് ആണ് പ്രിന്റര് വാങ്ങി നല്കിയത് പാര് ട്ടി മണ്ഡലം പ്രസിഡന്റ് മാര് ട്ടിന് കവിയില് പ്രിന്റര് സ് കൂള് മാനേജര് ഫാ ജോണ് സണ് പരിയപ്പനാലിന് കൈമാറി അധ്യാപക പ്രതിനിധി അന് വിന് സോണി സ്വാഗതമാശംസി... Read More →
രാമപുരം വെളിയന്നൂർ പഞ്ചായത്തുകളിലെ സംയുക്ത ഹിന്ദു ഏകതാ സമ്മേളനം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുകൂടിയ പരിപാടി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജിതമ്പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു അമൃതാനന്ദമയി മഠം പാലാ മഠാധിപതി ബ്രഹ്മചാരി യെതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്... Read More →
നിയമസഭ തെരഞ്ഞെടുപ്പില് പേരാവൂര് മണ്ഡലത്തില് മുന് ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര് ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല് കിയത് നിലവിലെ സീറ്റായ മട്ടന്നൂര് വീണ്ടും നല് കാനാവില്ലെന്ന് പാര് ട്ടി നേതൃത്വം അറിയിച്ചിരുന്നു തുടര് ന്നാണ് ശൈലജ പേരാവൂരില് മത്സരിക്കാന് സന്നദ്ധത പാര... Read More →
തിരുവനന്തപുരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര് ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില് കേസെടുത്ത് പൊലീസ് യൂത്ത് കോണ് ഗ്രസ് ജില്ലാ അധ്യക്ഷന് നേമം ഷജീര് അടക്കം യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ക്കെതിരെയാണ് കേസെടുത്തത് കന്റോണ് മെന്റ് പൊലീസിന്റേതാണ് നടപടി നിലവില് അഞ്ച് പ്രവര് ത്തകര് പൊലീസ് കസ്റ്റഡിയില് ... Read More →
ന്യൂഡൽഹി മുംബൈ പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ ചൊവ്വാഴ്ച പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ ഭൂരിഭാഗവും ക്രൂഡ് ഓയിലും എൽഎൻജിയും വഹിച്ചുകൊണ്ട് സഞ്ചരിച്ചിരുന്ന ഓളം നാവികരാണ് ഒമാൻ തുറമുഖത്ത് നടന്ന ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും വിദേശ പതാകയുള്ള കപ്പലുകളിലെ ഒരാൾക്ക് പരിക്കേറ്... Read More →
തിരുവനന്തപുരം മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചു യുണൈറ്റഡ് നഴ് സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പണിമുടക്കിന്റെ ഭാഗമായി നഴ് സുമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും സംസ്ഥാനത്തെ ഓളം ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം