ഭരണങ്ങാനത്ത് അല്‍ഫോന്‍സാ നാമധാരികളുടെ കൂട്ടായ്മ ജൂലൈ 25 ശനിയാഴ്ച

by News Desk | on 23 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

ഭരണങ്ങാനത്ത് തിരുനാളിന്റെ അഞ്ചാംദിനമായ ഇന്ന് അല് ഫോന് സിയന് കുടുംബദിനമായി ആചരിച്ചു കുടുംബങ്ങള് ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തി കൊച്ചി രൂപതാദ്ധ്യക്ഷന് മാര് ആന്റണി കാട്ടിപ്പറമ്പില് രാവിലെ 11 30ന് ലത്തീന് റീത്തില് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ഇന്ന് ലോകം അനുദിന സഹനങ്ങള് എടുക്കാന് വിഷമിക്കുമ്പോള് കര് ത്താവേ നീ എന്നെ സ് നേഹിക്കുന്നതിന്റെ തെളിവായ സഹനങ്ങള് എനിക്ക് തരണമേ എന്ന് പ്രാര് ത്ഥിച്ച ഒരു സാധാരണ സ്ത്രീ ഇന്ന് വിശുദ്ധയായി നാം വണങ്ങുന്ന വിശുദ്ധ അല് ഫോന് സാമ്മയുടെ ജീവിതം എല്ലാവര് ക്കും മാതൃകയും പ്രചോദനവും ആണെന്ന് കൊച്ചി രൂപതാധ്യക്ഷന് മാര് ആന്റണി കാട്ടിപ്പറമ്പില് എടുത്തുപറഞ്ഞു ലൗകിക ജീവിതത്തില് നാം വിലമതിക്കുന്ന പലതും സ്വര് ഗ്ഗത്തില് പോകാന് വേണ്ടായെന്നും ബൈബിള് എടുത്ത് പ്രഘോഷിക്കുവാനോ ഉന്നത സ്ഥാനങ്ങളില് ഇരിക്കുവാനോ വലിയ വലിയ കാര്യങ്ങള് ചെയ്യാനോ ഉദ്യമിക്കാതെ വിനീതയായി ലളിതജീവിതം നയിച്ച് അനുദിന കുരിശുകളെ പുണ്യങ്ങളായി സ് നേഹിച്ചു സന്തോഷത്തില് അമിതമായി ആനന്ദിക്കാതെ സങ്കടത്തില് അടിപ്പെട്ടു പോകാതെ വേദനകള് കര് ത്താവ് അറിയുന്നുണ്ട് എന്ന വിശ്വാസത്തില് മുന്നോട്ട് നീങ്ങി വിശുദ്ധ പദവിയിലേക്ക് അല് ഫോന് സ നടന്നു കയറി വേദന കൂടിയാല് നിരാശ വന്നാല് കര് ത്താവേ ഇതെനിക്ക് എന്തുകൊണ്ട് എന്ന് അല് ഫോന് സാ ചോദിച്ചില്ല സഹനങ്ങള് ഒറ്റപ്പെടല് വേദനകള് രോഗങ്ങള് ജോലിയില്ലായ്മ മരണം എന്നിവ ദൈവം അറിയാതെ വരുന്നില്ല അനുദിന കുരിശുകള് ദൈവത്തില് ആശ്രയിച്ച് സ്വീകരിച്ചാല് വിശുദ്ധ പദവി നമ്മില് നിന്ന് വിദൂരത്തല്ലായെന്ന് പിതാവ് ഓര് മ്മപ്പെടുത്തി സാധാരണക്കാര് ക്ക് ലഭിക്കുന്ന എല്ലാ അനുഭവങ്ങളെയും വിശുദ്ധ അല് ഫോന് സാ സ്വീകരിച്ചത് ദൈവം നല് കുന്ന സ് നേഹസമ്മാനങ്ങളായിട്ടാണ് അതുപോലെ ദൈവത്തോട് ചേര് ന്ന് നിന്നാല് ഒന്നും അസാധ്യമല്ല എന്ന് വ്യക്തമാക്കിയ പിതാവ് ചെറുപ്പം മുതല് ഈ പുണ്യ കുടീരത്തില് വന്നു പ്രാര് ത്ഥിച്ചിരുന്നു എന്നാല് ദിവ്യബലി അര് പ്പിച്ച് പ്രാര് ത്ഥിക്കാന് ലഭിച്ച അവസരം അല് ഫോന് സാമ്മയുടെ പ്രത്യേക സ് നേഹമാണ് എന്ന് ഏറെ സന്തോഷത്തോടെ പിതാവ് ഓര് മിച്ചു തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്ന് വിശുദ്ധ കുര് ബാനകള് അര് പ്പിച്ച് സന്ദേശം നല് കിയത് റവ ഫാ മാത്യു തുരുത്തിപ്പള്ളി റവ ഡോ ജോസഫ് തെക്കേക്കരോട്ട് റവ ഫാ ജോണ് സണ് പുള്ളീറ്റ് റവ ഡോ ജോസ് കാക്കല്ലില് റവ ഡോ കുര്യാക്കോസ് വടക്കേതകടിയേല് റവ ഡോ തോമസ് പുന്നത്താനത്ത് റവ ഫാ ജോണ് പാളിത്തോട്ടം റവ ഫാ സെബാസ്റ്റ്യന് എട്ടുപറയില് എന്നിവരായിരുന്നു ഭരണങ്ങാനത്ത് അല് ഫോന് സാ നാമധാരികളുടെ കൂട്ടായ്മ ജൂലൈ 25 ശനിയാഴ്ചഭരണങ്ങാനത്ത് വിശുദ്ധ അല് ഫോന് സാമ്മയുടെ തിരുനാളിനോട നുബന്ധിച്ച് നടത്തുന്ന അല് ഫോന് സാ മാരുടെ കൂട്ടായ്മ ജൂലൈ 25 ശനിയാഴ്ച രാവിലെ 11 30ന് ഉള്ള വിശുദ്ധ കുര് ബാനയോടു ചേര് ന്ന് നടത്തുന്നതാണ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് അല് ഫോന് സാമ്മമാര് ക്കു വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തും

  • പാലാ നിയോജകമണ്‌ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ പ്രവൃത്തികളുടെ സംയുക്ത അവലോകനയോഗം

    പാലാ നിയോജകമണ് ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് റോഡ് മെയിന്റൻസ് പാലങ്ങൾ കെട്ടിടവിഭാഗം ജലജീവൻ മിഷൻ പ്രവൃത്തികളുടെ സമഗ്രമായ അവലോകനയോഗം അരുണാപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടന്നു ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയ്യേറ്റം പൂർണ്ണമായി ഒഴിപ്പിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇതിൻ്റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർ... Read More →

  • മൂന്നുതോട് ജംഗ്ഷന് ശാപമോക്ഷമാകുന്നു.

    മണർകാട് കൂത്താട്ടുകുളം റോഡായ കെ ആർ നാരായണൻ സ്മാരക റോഡിലെ അപകടജംഗ്ഷനെന്ന പേരുകേട്ട കടപ്ലാമറ്റം പഞ്ചായത്തിലെ മൂന്നുതോട് ജംഗ്ഷന് ശാപമോക്ഷമാകുന്നു റോഡിന്റെ ഇരുവശങ്ങളും വീതികൂട്ടി കാഴ്ചമറവ് പൂർണമായും ഒഴിവാക്കി ഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള വികസനപ്രവർത്തനങ്ങൾക്ക് തുടക്കമായി നാലു ദിശകളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന മൂന്നു... Read More →

  • പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. അമേരിക്കയിലേക്ക്

    ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →

  • പൊതുനിരത്തില്‍ മീന്‍വെള്ളം ഒഴിച്ചാല്‍ ഇനി ലൈസന്‍സ് 'ഔട്ട്'

    തിരുവനന്തപുരം റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന് വണ്ടിയില് നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര് ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല് വീണിട്ടുണ്ടോ അല്ലെങ്കില് ആ വെള്ളത്തില് വണ്ടി തഴുതിവീണ് അപകടത്തില് പ്പെട്ടിട്ടുണ്ടോ ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര് ത്തികള് ക്ക് ഇനി മോട്ടോര് വാഹന വകുപ്പിന്റെ ... Read More →

  • ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

    ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →

  • കേരളാ കോ -ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും എം. എൽ. എ മാർക്ക് സ്വീകരണവും നാളെ

    കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →

  • ഭരണങ്ങാനത്ത് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

    ഭരണങ്ങാനത്ത് വി അല് ഫോന് സാമ്മയുടെ തിരുനാളിന്റെ അഞ്ചാംദിനം കോതമംഗലം രൂപതാദ്ധ്യക്ഷന് മാര് ജോര് ജ്ജ് മഠത്തിക്കണ്ടത്തില് വൈകുന്നേരം 5 മണിക്ക് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഭാരങ്ങള് ഇറക്കിവെച്ച് പ്രാര് ത്ഥിക്കുവാന് ഭക്തജനങ്ങള് വന്നുചേരുവാന് തക്കവിധം ഇഷ്ടപ്പെട്ട വിശുദ്ധ... Read More →

  • 'കിസാൻ ഗോഷ്ടി'യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന മേളയും സംഘടിപ്പിച്ചു.

    കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →

  • കേരളാ കോ -ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും എം. എൽ. എ മാർക്ക് സ്വീകരണവും നാളെ

    കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →

  • 'കിസാൻ ഗോഷ്ടി'യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന മേളയും സംഘടിപ്പിച്ചു.

    കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →

  • ഏകദിന ഡിജിറ്റൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

    താലൂക്കിലെ പൊതുഗ്രന്ഥശാലകളുടെ പ്രവർത്തനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ലൈബ്രേറിയന്മാർക്കായി പ്രത്യേക ഡിജിറ്റൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു സംസ്ഥാനത്തെ എല്ലാ പൊതുഗ്രന്ഥശാലകളിലും ഏകീകൃത ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടപ്പ... Read More →

  • സ്‌നേഹദീപം സഹജീവി സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖം: അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ

    കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →

  • കേരളാ കോ -ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും എം. എൽ. എ മാർക്ക് സ്വീകരണവും നാളെ

    കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →

  • സ്‌നേഹദീപം സഹജീവി സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖം: അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ

    കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →

  • പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. അമേരിക്കയിലേക്ക്

    ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →

  • കേരളാ കോ -ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും എം. എൽ. എ മാർക്ക് സ്വീകരണവും നാളെ

    കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →

  • പാലാ നിയോജകമണ്‌ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ പ്രവൃത്തികളുടെ സംയുക്ത അവലോകനയോഗം

    പാലാ നിയോജകമണ് ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് റോഡ് മെയിന്റൻസ് പാലങ്ങൾ കെട്ടിടവിഭാഗം ജലജീവൻ മിഷൻ പ്രവൃത്തികളുടെ സമഗ്രമായ അവലോകനയോഗം അരുണാപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടന്നു ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയ്യേറ്റം പൂർണ്ണമായി ഒഴിപ്പിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇതിൻ്റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർ... Read More →

  • സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം

    ജനകീയ നേതാവും മുൻ എൻ സി പി സംസ്ഥാന പ്രസിഡന്റുമായിരുന്ന ഉഴവൂർ വിജയന്റെ സ്മരണ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഈ വർഷം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സമ്മാനിച്ചു ഉഴവൂരിൽ നടന്ന ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രി എ കെ ശശീന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന് സമർപ്പിച്ചു കേരള നിയമ... Read More →

  • പൊതുനിരത്തില്‍ മീന്‍വെള്ളം ഒഴിച്ചാല്‍ ഇനി ലൈസന്‍സ് 'ഔട്ട്'

    തിരുവനന്തപുരം റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന് വണ്ടിയില് നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര് ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല് വീണിട്ടുണ്ടോ അല്ലെങ്കില് ആ വെള്ളത്തില് വണ്ടി തഴുതിവീണ് അപകടത്തില് പ്പെട്ടിട്ടുണ്ടോ ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര് ത്തികള് ക്ക് ഇനി മോട്ടോര് വാഹന വകുപ്പിന്റെ ... Read More →

  • ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

    ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →

  • കേരളാ കോ -ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും എം. എൽ. എ മാർക്ക് സ്വീകരണവും നാളെ

    കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →

  • ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

    ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →

  • സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം

    ജനകീയ നേതാവും മുൻ എൻ സി പി സംസ്ഥാന പ്രസിഡന്റുമായിരുന്ന ഉഴവൂർ വിജയന്റെ സ്മരണ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഈ വർഷം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സമ്മാനിച്ചു ഉഴവൂരിൽ നടന്ന ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രി എ കെ ശശീന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന് സമർപ്പിച്ചു കേരള നിയമ... Read More →

  • പൊതുനിരത്തില്‍ മീന്‍വെള്ളം ഒഴിച്ചാല്‍ ഇനി ലൈസന്‍സ് 'ഔട്ട്'

    തിരുവനന്തപുരം റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന് വണ്ടിയില് നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര് ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല് വീണിട്ടുണ്ടോ അല്ലെങ്കില് ആ വെള്ളത്തില് വണ്ടി തഴുതിവീണ് അപകടത്തില് പ്പെട്ടിട്ടുണ്ടോ ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര് ത്തികള് ക്ക് ഇനി മോട്ടോര് വാഹന വകുപ്പിന്റെ ... Read More →

  • പാലാ നിയോജകമണ്‌ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ പ്രവൃത്തികളുടെ സംയുക്ത അവലോകനയോഗം

    പാലാ നിയോജകമണ് ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് റോഡ് മെയിന്റൻസ് പാലങ്ങൾ കെട്ടിടവിഭാഗം ജലജീവൻ മിഷൻ പ്രവൃത്തികളുടെ സമഗ്രമായ അവലോകനയോഗം അരുണാപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടന്നു ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയ്യേറ്റം പൂർണ്ണമായി ഒഴിപ്പിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇതിൻ്റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർ... Read More →

  • പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. അമേരിക്കയിലേക്ക്

    ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →

  • ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

    ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines