by News Desk | on 23 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ കെ എസ് ആർ ടി സി പിങ്ക് ബസ് സർവീസ് ആരംഭിച്ചു പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയതിന് പിന്നാലെയാണ് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസ് സർവീസ് യാഥാർഥ്യമായത് ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക് നോപാർക്ക് റൂട്ടിലാണ് പിങ്ക് ബസുകൾ സർവീസ് നടത്തുന്നത് വൈകുന്നേരവും രാത്രികാലവും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ യാത്രാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള സമയങ്ങളിലായിരിക്കും സർവീസ് പ്രധാനമായും ക്രമീകരിക്കുക രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ഐ ടി ജീവനക്കാർ ആശുപത്രി ജീവനക്കാർ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന സ്ത്രീ യാത്രക്കാർ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സേവനം വലിയ ആശ്വാസമാകുമെന്നാണ് കെ എസ് ആർ ടി സി യുടെ വിലയിരുത്തൽ സർവീസുകളുടെ കൃത്യസമയ പാലനവും വരുമാന വർധനയും ലക്ഷ്യമിട്ട് ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്താനും ഇലക്ട്രിക് ബസുകളെ പിങ്ക് ബസുകളാക്കി മാറ്റാനും കെ എസ് ആർ ടി സി പദ്ധതിയിടുന്നുണ്ട് നിലവിൽ അടുത്തിടെ സർവീസിനായി ലഭിച്ച പുതിയ ലിങ്ക് ബസുകളിലൊന്നാണ് പിങ്ക് ബസായി വിന്യസിച്ചിരിക്കുന്നത് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസ് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നേരത്തെ നടത്തിയിരുന്നു മാതൃഭൂമി സാഹിത്യോത്സവമായ ക യുടെ വേദിയിൽ നടത്തിയ പ്രഖ്യാപനത്തിൽ യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമെല്ലാം സ്ത്രീകളായിരിക്കും എന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു സ്ത്രീകളുടെ രാത്രികാല യാത്ര കൂടുതൽ സുരക്ഷിതവും വിശ്വാസയോഗ്യവുമായി മാറ്റാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി വിജയകരമായാൽ സംസ്ഥാനത്തിന്റെ മറ്റ് നഗരങ്ങളിലേക്കും പിങ്ക് ബസ് സർവീസ് വ്യാപിപ്പിക്കാനാണ് കെ എസ് ആർ ടി സി യുടെ നീക്കം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
കൊച്ചി ഡൽഹിയിൽ സി ജെ പി യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞുനിർത്തി പ്രതിഷേധിച്ച യുവമോഡൽ റിയ ആഹിറിന്റെ വൈറൽ ചിത്രം പുനരാവിഷ് കരിച്ച നടി നവ്യാ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് മിനിറ്റുകൾക്കകം പിൻവലിച്ചത് ചർച്ചയാകുന്നു പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ ഇൻസ്റ... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →
കോട്ടയം കോട്ടയം കൂരോപ്പടയിൽ ഒരു കുടുംബത്തിലെ 4 പേര് കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ മാ ത്രമോ മരണകാരണം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ് സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം എന്നാൽ ഇവരുടെ ആത്മഹത്യക്ക് പിന്നാലെ പല സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്... Read More →

കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →
തിരുവനന്തപുരം റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന് വണ്ടിയില് നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര് ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല് വീണിട്ടുണ്ടോ അല്ലെങ്കില് ആ വെള്ളത്തില് വണ്ടി തഴുതിവീണ് അപകടത്തില് പ്പെട്ടിട്ടുണ്ടോ ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര് ത്തികള് ക്ക് ഇനി മോട്ടോര് വാഹന വകുപ്പിന്റെ ... Read More →
ലണ്ടൻ യുകെയിലെ എസെക്സിലെ ഒരു വ്യവസായ മേഖലയിലുണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് കനത്ത തീപിടിത്തമുണ്ടായി സംഭവത്തെ തുടർന്ന് പ്രദേശത്ത് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച അധികൃതർ രക്ഷാപ്രവർത്തനം ഊർജിതമാക്കി കാർഷിക ഭൂമിയിലുള്ള ഒരു വ്യവസായ യൂണിറ്റിലാണ് അപകടമുണ്ടായത് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന രാസവളങ്ങൾ ഫെർട്ടിലൈസർ പൊട്ടിത്തെറിച്... Read More →

കോട്ടയം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള 2026ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജൂലൈ27ന് തിങ്കൾ രാവിലെ 11ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും കോട്ടയം സി എസ് ഐ കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
തലപ്പലം സർവീസ് സഹകരണ ബാങ്ക് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്ക് പൊതുജനങ്ങളുടെ സൗകര്യം മുൻനിർത്തി ആവശ്യമായ ഇരിപ്പിടങ്ങൾ കൈമാറി പോലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരിപ്പിടങ്ങൾ സമർപ്പിച്ചത് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →
ആലപ്പുഴ ലഹരി ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ അച്ചു 24 ആണ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം പോലീസിന... Read More →
കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →
കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →
തിരുവനന്തപുരം റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന് വണ്ടിയില് നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര് ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല് വീണിട്ടുണ്ടോ അല്ലെങ്കില് ആ വെള്ളത്തില് വണ്ടി തഴുതിവീണ് അപകടത്തില് പ്പെട്ടിട്ടുണ്ടോ ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര് ത്തികള് ക്ക് ഇനി മോട്ടോര് വാഹന വകുപ്പിന്റെ ... Read More →
സിക്കിമില് ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകര് ന്നുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു കൊൽക്കത്തയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് രാവിലെയോടെ എത്തിച്ച മൃതദേഹം പ്രത്യേക ആംബുലൻസിലാണ് 10 മണിയോടെ പാമ്പാടിയിലെ വീട്ടിലെത്തിച്ചത് സംസ് കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ നടക... Read More →
തിരുവനന്തപുരം റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന് വണ്ടിയില് നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര് ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല് വീണിട്ടുണ്ടോ അല്ലെങ്കില് ആ വെള്ളത്തില് വണ്ടി തഴുതിവീണ് അപകടത്തില് പ്പെട്ടിട്ടുണ്ടോ ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര് ത്തികള് ക്ക് ഇനി മോട്ടോര് വാഹന വകുപ്പിന്റെ ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →
സിക്കിമില് ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകര് ന്നുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു കൊൽക്കത്തയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് രാവിലെയോടെ എത്തിച്ച മൃതദേഹം പ്രത്യേക ആംബുലൻസിലാണ് 10 മണിയോടെ പാമ്പാടിയിലെ വീട്ടിലെത്തിച്ചത് സംസ് കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ നടക... Read More →
കോട്ടയം കോട്ടയം കൂരോപ്പടയിൽ ഒരു കുടുംബത്തിലെ 4 പേര് കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ മാ ത്രമോ മരണകാരണം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ് സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം എന്നാൽ ഇവരുടെ ആത്മഹത്യക്ക് പിന്നാലെ പല സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →
കോട്ടയം കോട്ടയം കൂരോപ്പടയിൽ ഒരു കുടുംബത്തിലെ 4 പേര് കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ മാ ത്രമോ മരണകാരണം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ് സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം എന്നാൽ ഇവരുടെ ആത്മഹത്യക്ക് പിന്നാലെ പല സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →
കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →
ലണ്ടൻ യുകെയിലെ എസെക്സിലെ ഒരു വ്യവസായ മേഖലയിലുണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് കനത്ത തീപിടിത്തമുണ്ടായി സംഭവത്തെ തുടർന്ന് പ്രദേശത്ത് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച അധികൃതർ രക്ഷാപ്രവർത്തനം ഊർജിതമാക്കി കാർഷിക ഭൂമിയിലുള്ള ഒരു വ്യവസായ യൂണിറ്റിലാണ് അപകടമുണ്ടായത് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന രാസവളങ്ങൾ ഫെർട്ടിലൈസർ പൊട്ടിത്തെറിച്... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
ആലപ്പുഴ ലഹരി ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ അച്ചു 24 ആണ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം പോലീസിന... Read More →
കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം