by News Desk | on 23 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ ചേർന്നു യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്നുള്ള ഉത്തരവ് ന്യൂനപക്ഷാവകാശങ്ങളെ ധ്വംസിക്കുന്നതാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു ഇത് മാനേജരുടെ നിയമാനാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് യോഗം വിലയിരുത്തി ഇപ്രകാരമുള്ള ഉത്തരവ് നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികവും അനാവശ്യ കാലതാമസം വരുത്തുന്നതുമാണ് സുപ്രീം കോടതിയുടെ ടെറ്റ് യോഗ്യതയുടെ കാര്യത്തിൽ നൽകിയ ഇളവ് പല വിദ്യാഭ്യാസ ഓഫീസർമാരും അംഗീകരിക്കുന്നില്ലാത്തതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവ് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു ഈ വിഷയത്തിൽ സുപ്രീം കോടതി ന്യൂനപക്ഷങ്ങൾക്ക് നൽകിയിട്ടുള്ള ഇളവ് അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു ഭിന്നശേഷി വിഭാഗത്തിൽ നിയമിതനായ ഒരു വ്യക്തി രാജി വെച്ചൊഴിയുന്ന സാഹചര്യത്തിൽ ആ ഒഴിവിൽ ഭിന്നശേഷിക്കാരനെ തന്നെ നിയമിക്കണമെന്ന ചില വിദ്യാഭ്യാസ ഓഫീസർമാരുടെനിലപാട് അംഗീകരിക്കാനാവില്ല ഇത് ഭിന്നശേഷി നിയമന അനുപാതത്തിന് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി കുട്ടികളുടെ കുറവുമൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുകയും പല സ്കൂളുകളും അൺ എക്കണോമിക് അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിലുള്ള അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു 2022 മുതൽ അധിക തസ്തികയിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനം അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു യോഗത്തിൽ സിറോ മലബാർ സഭയുടെ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഫാ ഡോമിനിക് ആയലൂപറമ്പിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഫാ റെജി പ്ലാത്തോട്ടം ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ ജോർജ് തകടിയേൽ കോട്ടയം അതിരൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ സൈമൺ പുല്ലാട്ട് പാലാ കോർപ്പറേറ്റ് സെക്രട്ടറി ഫാ ജോർജ് പുല്ലുകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു
23 24 25 തിയതികളിൽ രാത്രി 10 മുതൽ രാവിലെ ആറു വരെ കാലടി പാലം അടച്ചിടും കാലടി എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ ന ടക്കുന്നതിനാൽ ഇന്ന് മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ... Read More →
സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ ചേർന്നു യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ... Read More →
ദേശീയപുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഭവനത്തിൽ എത്തി ആദരിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി കരിമ്പന്നൂർ വൈക്കം ഡിവിഷൻ മെമ്പർ എം കെ രാജേഷ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്ര... Read More →

കുട്ടികളെ ഏറെ സ്നേഹിക്കുകയും കുട്ടികളുടെ ഹൃദയങ്ങളിൽ അറിവിന്റെ ലോകം പകർന്നു നൽകുകയും ചെയ്ത വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിലേക്ക് അൽഫോൻസാമ്മയുടെ നാമത്താൽ അനുഗ്രഹീതമായ അൽഫോൻസാ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രിൻസിപ്പൽ സി റിയ മാത്യു യുടെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി തീർത്ഥാടന കേന്ദ്രം റെക്ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക ... Read More →

ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →

കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി എസ് ലൈലാ ബീഗം 67 മൊയ്ദീൻ 79 കാർ ഡ്രൈവർ കെ കെ ഷാജിമോൻ 44 എന്നിവർക്ക് പരിക്കേറ്റു രാവിലെ 6 മണിയോടെ പാലാ പൊൻകുന്നം റോഡിൽ കൂരാലിക്കു സമീപമായിരുന്നു അപകടം ഉണ്ടായത് വഴിയിൽ കൂടി നടന്ന... Read More →

ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →
തിരുവനന്തപുരം സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ കെ എസ് ആർ ടി സി പിങ്ക് ബസ് സർവീസ് ആരംഭിച്ചു പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയതിന് പിന്നാലെയാണ് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസ് സർവീസ് യാഥാർഥ്യമായത് ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക് നോപാർക്ക് റൂട്ടിലാണ് പി... Read More →

തിരുവനന്തപുരം സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ ക്ഷേമ നിധി ബോർഡ് പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും ഇതിനായി 1 095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു വാ... Read More →

സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു ന്യൂഡൽഹി നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ ക്ഷേമ നിധി ബോർഡ് പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും ഇതിനായി 1 095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു വാ... Read More →
ദേശീയപുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഭവനത്തിൽ എത്തി ആദരിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി കരിമ്പന്നൂർ വൈക്കം ഡിവിഷൻ മെമ്പർ എം കെ രാജേഷ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്ര... Read More →
സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു ന്യൂഡൽഹി നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീ... Read More →
കുട്ടികളെ ഏറെ സ്നേഹിക്കുകയും കുട്ടികളുടെ ഹൃദയങ്ങളിൽ അറിവിന്റെ ലോകം പകർന്നു നൽകുകയും ചെയ്ത വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിലേക്ക് അൽഫോൻസാമ്മയുടെ നാമത്താൽ അനുഗ്രഹീതമായ അൽഫോൻസാ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രിൻസിപ്പൽ സി റിയ മാത്യു യുടെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി തീർത്ഥാടന കേന്ദ്രം റെക്ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക ... Read More →
സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ ചേർന്നു യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ... Read More →
അമയന്നൂർ അമയന്നൂരിൽ കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക് അമയന്നൂർ സ്വദേശികളായ കുടുംബാംഗങ്ങളായ ഷിബു വർഗീസ് 54 ബിന്ദു തോമസ് 53 ഡയാന ഫിലിപ്പ് 21 നിയ ഷിബു 18 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ഇന്നു പുലർച്ചെ മണർകാട് കിടങ്ങൂർ റോഡിൽ അമയന്നൂരിന് സമീപമായിരുന്നു അപകടം ഉണ്ടായത് എയർപോർട്ടിലേക്ക് പോയ സംഘം സഞ്ചരിച്ച കാറിൽ എയർപോർട്ടിൽ പോയി ... Read More →
കോട്ടയം സിക്കിം ടണൽ ദുരന്തത്തിൽ കാണാതായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ 43 മൃതദേഹം കണ്ടെത്തി ഇന്നലെ രാത്രിയാണ് മൂന്നു ദിവസം നീണ്ട തെരച്ചിലിനു ശേഷം മൃതദേഹം കണ്ടെത്തിയത് നാട്ടിൽ നിന്ന് സിക്കിമിലെത്തിയിട്ടുള്ള സഹോദരീ ഭർത്താവ് സനൽ മൃതദേഹം തിരിച്ചറിഞ്ഞു നാഷണൽ ഹൈഡ ്രോ പവർ കോർപറേഷനിലെ സീനിയർ ജിയോളജിസ്റ്റാണ് അനീഷ് ടണലിനുള്ളിൽ ... Read More →
സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ ചേർന്നു യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ... Read More →
തിരുവനന്തപുരം സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ കെ എസ് ആർ ടി സി പിങ്ക് ബസ് സർവീസ് ആരംഭിച്ചു പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയതിന് പിന്നാലെയാണ് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസ് സർവീസ് യാഥാർഥ്യമായത് ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക് നോപാർക്ക് റൂട്ടിലാണ് പി... Read More →
കുട്ടികളെ ഏറെ സ്നേഹിക്കുകയും കുട്ടികളുടെ ഹൃദയങ്ങളിൽ അറിവിന്റെ ലോകം പകർന്നു നൽകുകയും ചെയ്ത വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിലേക്ക് അൽഫോൻസാമ്മയുടെ നാമത്താൽ അനുഗ്രഹീതമായ അൽഫോൻസാ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രിൻസിപ്പൽ സി റിയ മാത്യു യുടെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി തീർത്ഥാടന കേന്ദ്രം റെക്ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക ... Read More →
സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ ചേർന്നു യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ... Read More →
ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →
കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി എസ് ലൈലാ ബീഗം 67 മൊയ്ദീൻ 79 കാർ ഡ്രൈവർ കെ കെ ഷാജിമോൻ 44 എന്നിവർക്ക് പരിക്കേറ്റു രാവിലെ 6 മണിയോടെ പാലാ പൊൻകുന്നം റോഡിൽ കൂരാലിക്കു സമീപമായിരുന്നു അപകടം ഉണ്ടായത് വഴിയിൽ കൂടി നടന്ന... Read More →
കോട്ടയം കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് പൊതുവെ മഴ കുറയുന്ന സാഹചര്യമാണ് നിലനിൽക്കുന്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം